M.T. Vasudevan Nair | എന്റെ എം.ടി | Mangad Rathnakaran | വഴിവിളക്ക് | EP-1

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2023
  • കേരളത്തിന്റെ അഭിമാനമാണ് എം.ടി വാസുദേവൻ നായർ എന്ന എം.ടി. അദ്ദേഹത്തെ കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തു കൊണ്ടിരിക്കുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് മാങ്ങാട് രത്നാകരൻ. എം.ടിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ വെളിച്ചത്തിൽ എം.ടിയെ കുറിച്ച് പറയുകയാണ് മാങ്ങാട് രത്നാകരൻ ഈ അഭിമുഖത്തിൽ.
    #mtvasudevannair #thounewz

ความคิดเห็น • 25

  • @padmakshanm3485
    @padmakshanm3485 ปีที่แล้ว +6

    മലയാളത്തിൻ്റെ സൂര്യതേജസ്സ് !
    ഒരേ ഒരു എം.ടി !
    എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു പ്രിയപ്പെട്ട രത്നാകരൻ !
    അഭിമാനം !

  • @ldfgvr
    @ldfgvr 11 หลายเดือนก่อน +2

    മാങ്ങാട് രത്നാകരന്‍
    എംടിയെ കുറിച്ച് പറഞ്ഞ
    വാക്കുകള്‍ മനോഹരം.
    അഭിനന്ദനങ്ങള്‍ .
    കെ വി അബ്ദുള്‍ ഖാദര്‍

  • @MrKeralite
    @MrKeralite 11 หลายเดือนก่อน +1

    വളരെ ഇഷ്ടമായി ഈ അഭിമുഖം, mangadinte ആരാധന വ്യക്‌തമായ അഭിമുഖം

  • @GireehPuliyoor
    @GireehPuliyoor ปีที่แล้ว +3

    മാങ്ങാട്‌ രത്നാനകരന്റെ വാക്കുകൾ വീണ്ടും വേണം.

  • @anithakumari4242
    @anithakumari4242 ปีที่แล้ว +1

    👍 sir othiri othiri താങ്ക്സ്

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 11 หลายเดือนก่อน

    A great perception of M.T Sir.The answers are clear,precise and very thoughtful.
    Nanni Master 🙏🏻

  • @user-rm8eb6zf4p
    @user-rm8eb6zf4p 9 หลายเดือนก่อน

    മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ. അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് .(. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം

  • @deepakumarnarayanan3192
    @deepakumarnarayanan3192 ปีที่แล้ว

    very very interesting that was.

  • @DestinationUnlimited
    @DestinationUnlimited ปีที่แล้ว

    Very good

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 11 หลายเดือนก่อน

    👏👏

  • @rakhin2490
    @rakhin2490 ปีที่แล้ว

    👏👏👏👏💐💐💐💐

  • @ashikshaji4938
    @ashikshaji4938 ปีที่แล้ว

    ❤️❤️👍🏻

  • @anilcpallickal313
    @anilcpallickal313 ปีที่แล้ว

  • @arithottamneelakandan4364
    @arithottamneelakandan4364 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 11 หลายเดือนก่อน

    What "A beautiful statement Bheeman Nair🎉"Sarikkum classy 🙏🏻

  • @hrsh3329
    @hrsh3329 ปีที่แล้ว

    🎈🎈🎈

  • @tommathew1476
    @tommathew1476 ปีที่แล้ว

    ജീവൻ സ്ഫുരിക്കുന്ന അനുഭവങ്ങൾ🙏

  • @prakashmelath6194
    @prakashmelath6194 ปีที่แล้ว

    Grant..... Not seen after the Asianet Yatra...we can expect many more from him...

  • @dasfernandez1089
    @dasfernandez1089 2 หลายเดือนก่อน

    Why doest Mr Ratnakaran give a program on short story writer T. Padmanaban...Is he préjudiced...?

  • @tharakizhakkeveedu8196
    @tharakizhakkeveedu8196 ปีที่แล้ว

    കേട്ടു. നന്നായി

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    എം.ടി.യെ പലരും വിമർശിക്കുന്നു' .പത്മനാഭൻ ഉൾപ്പടെ എന്തിനാ വോ? ഭാഷയിൽ ആഖ്യാനത്തിൽ കഥ പറച്ചിലിൽ മാനസിക അപഗ്രഥനത്തിൽ എത്രയോ വ്യതിരിക്തത പുലർത്തി. എം.ടി.യുടെ സിനിമാരചനകൾ അതിശയനീയം. ഏറ്റവും വലിയ ഇന്ത്യൻ പുരസ്കാരം നൽകണ്ട മഹാദരം

  • @ragendu781
    @ragendu781 5 หลายเดือนก่อน

    Why glorifying a minor writer?

  • @miriyamjohnson6036
    @miriyamjohnson6036 ปีที่แล้ว

  • @anjusatheesh8141
    @anjusatheesh8141 ปีที่แล้ว