വേദനിപ്പിക്കുന്ന കഥകൾ മാത്രമെഴുതാനുള്ള കാരണം | MT | Mammootty | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2024
  • അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ
    സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
    #manoramaonline #mtvasudevannair #mammootty #mohanlal #mollywood #malayalammovie
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • บันเทิง

ความคิดเห็น • 267

  • @rajanikanthrajk
    @rajanikanthrajk 6 หลายเดือนก่อน +192

    വാക്കുകളിലെ വ്യക്തത...❤ എം ടി

    • @leomattil7931
      @leomattil7931 6 หลายเดือนก่อน +3

      Sir sir sorsir sir sir sor sor

    • @SajeevKJ-en5tl
      @SajeevKJ-en5tl 13 วันที่ผ่านมา

      അത് സത്യം

  • @amal.369
    @amal.369 6 หลายเดือนก่อน +258

    1:41 താൻ എഴുതിയതിനും മുകളിൽ കഥാപാത്രത്തെ എത്തിച്ച ഏക നടൻ എന്ന് MT തന്നെ പറയുന്നു, വേറെ എന്ത് വേണം ലാലേട്ടാ... The Greatest Actor ever 🐐

    • @saideessaidees5774
      @saideessaidees5774 6 หลายเดือนก่อน +1

      😂😂 ലൊല്ലന് 🤣🤣🤣😆😝

    • @vishnus9264
      @vishnus9264 6 หลายเดือนก่อน +10

      ​@@saideessaidees5774chirikk.... 😂😂😂athine pattu

    • @shyamgopal3327
      @shyamgopal3327 5 หลายเดือนก่อน

      @@saideessaidees5774 Othilla :))

    • @eemauyau
      @eemauyau 5 หลายเดือนก่อน

      @@saideessaidees5774 സുടാപ്പി. nothing more. 🤣

    • @karthikkrishnamoorthy792
      @karthikkrishnamoorthy792 4 หลายเดือนก่อน

      Actor par excellence

  • @aleenafernandez220
    @aleenafernandez220 6 หลายเดือนก่อน +116

    സിദ്ദിഖ് സർ .... ഇവരോളം കഴിവുള്ള നടൻ 🔥

  • @kmktextores2952
    @kmktextores2952 6 หลายเดือนก่อน +88

    എത്ര മനോഹരമാണ് സിദ്ധിക്കിന്റെ ആങ്കറിങ് 🎉

  • @tn-vp4vz
    @tn-vp4vz 6 หลายเดือนก่อน +62

    സിദ്ധിക്ക് മനോഹരമായി സംസാരിക്കുന്നു.ഏത് role കിട്ടിയാലും ഭംഗിയായി അവതരിപ്പിക്കുന്ന നടൻ. 👍

  • @mahasambavam
    @mahasambavam 6 หลายเดือนก่อน +28

    എം ടി... മമ്മുക്കയും ലാലേട്ടനും ഇത്രയും താഴ്മയോടെ വേറെ ആരുടെയും മുന്നിൽ നിന്നിട്ടില്ല...

  • @jafarkoyilandy6012
    @jafarkoyilandy6012 4 วันที่ผ่านมา +7

    ലാലേട്ടനെയും മമ്മുക്കയേയും ഒരുമിച്ച് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം..

  • @ahammedshereef7872
    @ahammedshereef7872 6 หลายเดือนก่อน +49

    എം ടി. യുടെ കഥകളെ മലയാള സിനിമയിൽ ജനകീയമാക്കിയത് മഹാനടൻ മമ്മൂക്കയാണ് അധിക കഥാപാത്രങ്ങൾ ക്കും മമ്മൂട്ടിയെ തന്നെ വേണമെന്ന് അദ്ദേഹം നിർബന്ധിക്കാറുള്ളത് അദ്ദേഹം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്

    • @nidheeshkrishnan6048
      @nidheeshkrishnan6048 6 หลายเดือนก่อน +13

      Mohanlal abhinayicha cinemakal onnun thaan kandille.

  • @princevargheseathappilly7915
    @princevargheseathappilly7915 2 วันที่ผ่านมา +4

    പണ്ടത്തെപ്പോലെ ആസ്വദിച്ചഭിനയിക്കാൻ ഒന്നുമില്ലാത്തതിന്റെ ഒരു ശൂന്യത ഇന്ന് ലാലേട്ടന്റെ അഭിനയത്തിലും കഥാപാത്രങ്ങളിലും പ്രകടമാണ്.

  • @user-yo4nf5ct9z
    @user-yo4nf5ct9z 6 หลายเดือนก่อน +57

    ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജനിക്കാനും ജീവിക്കാനും സിനിമയും സാഹിത്യവും ആസ്വദിക്കാനും കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ആയി കാണുന്നു...🤗🤗😘🥰♥️ എം.ടി സർ..മമ്മൂക്ക..ലാലേട്ടൻ..സിദ്ദിഖ് ഇക്ക..❤❤❤❤

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 3 วันที่ผ่านมา

      ഇനി ഈ ഭൂമിയിൽ ഇങ്ങെണത്തെ പ്രതിഭകൾ ഉണ്ടാകുമോ എന്ന് പോലും ചിന്തിച്ചുപോകുന്നു❤❤❤72ൽ ജനിച്ച ഞ്ചാൻ എത്ര ഭാഗ്യവാൻ ❤❤❤

  • @rroosshhaann7777
    @rroosshhaann7777 6 หลายเดือนก่อน +82

    Legends in one frame

  • @artworlddddd
    @artworlddddd 5 หลายเดือนก่อน +85

    മോഹന്‍ലാലിനെകാള്‍ നന്നായി സംസാരിക്കാന്‍ അറിയുന്നത് മമ്മൂട്ടിക്കാണ്

    • @jayajayan4350
      @jayajayan4350 5 หลายเดือนก่อน +14

      കോമെടി പറയാൻ നോക്കിയത് ആണോ ചളി ആയിട്ടുണ്ട് കേട്ടോ 😂😂😂

    • @artworlddddd
      @artworlddddd 5 หลายเดือนก่อน +1

      @@jayajayan4350 ok നി വലിയ ഹാസ്യസാമ്രാട്ട് തന്നെ സമ്മതിച്ചു

    • @milymathew
      @milymathew 4 หลายเดือนก่อน +6

      True...but mamootys dialogues seems like coming from a place of grudge ....it was a little intense...mohanlal had more innocence

    • @anjanadevim.a4404
      @anjanadevim.a4404 2 หลายเดือนก่อน +5

      രണ്ടു പേരും നന്നായി സംസാരിക്കുന്നുവരാണ്

    • @artworlddddd
      @artworlddddd 2 หลายเดือนก่อน +4

      @@anjanadevim.a4404 മോഹന്‍ലാല്‍ introvert ആണ്....മമ്മൂട്ടി അങ്ങനെ അല്ല

  • @userinterface123
    @userinterface123 6 หลายเดือนก่อน +47

    മലയാളത്തിന്റെ നാല് മഹാരത്നങ്ങൾ...❤❤❤❤❤

  • @arunmathew971
    @arunmathew971 6 หลายเดือนก่อน +33

    എംടിയുടെ പൗരുഷം. അത് മമ്മൂട്ടി മാത്രമാണ്.

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 6 หลายเดือนก่อน +77

    4greatest legend's in one stage 🤩💥. Mt, mohan lal, mamooka, sidhiq ikka😊😊

    • @graphiota18
      @graphiota18 6 หลายเดือนก่อน +2

      True true .. this picture to be framed in Gold.

    • @gopalakrishnan99
      @gopalakrishnan99 5 หลายเดือนก่อน +2

      ഒരുപാട് ഹീറോ ആയിട്ടില്ല എങ്കിലും അവർക്ക് ഒപ്പം തന്നെ ഇഷ്ടമാണ് മി.സിദ്ദിക്കിനേയും.നല്ല
      ലാങ്ഗ്വേജാണ്.

  • @anandms8207
    @anandms8207 6 หลายเดือนก่อน +18

    മമ്മൂക്കയേയും ലാലേട്ടനെയും വീണ്ടും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ ❤

  • @sahi....
    @sahi.... 6 หลายเดือนก่อน +42

    Lalettan♥️

  • @kammukammupandikasala2419
    @kammukammupandikasala2419 6 หลายเดือนก่อน +45

    മമ്മുക്ക 👑💯💯💯💯💯💯💯💯💯

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +2

      Cpim അടിമ.

  • @bijudevasia4416
    @bijudevasia4416 6 หลายเดือนก่อน +37

    സംസാരിക്കാൻ ഒത്തിരി ഉണ്ടങ്കിലും മിണ്ടാൻ കഴിയാതിരിക്കുന്ന MTyude അവസ്ഥ ..വീർപ്പുമുട്ടൽ ആയിരിക്കാം അന്തരംഗങ്ങളിൽ .

  • @rahuljacobgeorge573
    @rahuljacobgeorge573 6 หลายเดือนก่อน +60

    Mohanlal has regained his fitness and looking in great shape …

    • @sidnair69
      @sidnair69 6 หลายเดือนก่อน

      Thanks to botox and fillers

    • @kevingeorge5897
      @kevingeorge5897 6 หลายเดือนก่อน +9

      Botox cheyda fit aakuo? Aysheri

    • @rahuljacobgeorge573
      @rahuljacobgeorge573 6 หลายเดือนก่อน +19

      @@sidnair69 nt talking abt face ..even his face looks decent now ..better than wat it was 3-4 years ago .Bt his fitness and shape looks better now than before .

    • @varshasam620
      @varshasam620 6 หลายเดือนก่อน +4

      ​@@rahuljacobgeorge573Sathyam❤so much better than before.

    • @rahuljacobgeorge573
      @rahuljacobgeorge573 6 หลายเดือนก่อน +3

      @@varshasam620 exactly his expressions seems to have returned..

  • @sunil-ep8hs
    @sunil-ep8hs 6 หลายเดือนก่อน +141

    ഏട്ടൻ ❤❤❤ഉയിർ 👍👍👍

    • @abhilashja8181
      @abhilashja8181 6 หลายเดือนก่อน +1

      ഉയിർ അല്ല മൈര്😂

    • @ratedraff9034
      @ratedraff9034 6 หลายเดือนก่อน +1

      😂😂😂

    • @Criz755
      @Criz755 6 หลายเดือนก่อน +3

      ​@@abhilashja8181athu thottappurath iripund😂

    • @cholakkulamappu
      @cholakkulamappu 6 หลายเดือนก่อน +1

      Ettan myr...

    • @harikrishnan2007
      @harikrishnan2007 6 หลายเดือนก่อน +1

      😂

  • @khajakhaja6464
    @khajakhaja6464 6 หลายเดือนก่อน +36

    മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +2

      Cpim അടിമ.

  • @sujeeshp1201
    @sujeeshp1201 6 หลายเดือนก่อน +19

    Respect to mammukka... Luvvu lalettaa❤️❤️❤️😘

  • @malleenadhnk7214
    @malleenadhnk7214 4 วันที่ผ่านมา +7

    താഴ്‌വാരം... എഴുതിയതിനേക്കാൾ, ചിന്തിച്ചതിനേക്കാൾ കൂടുതൽ മുകളിൽ മോഹൻലാൽ അഭിനയിച്ചു.. അത് ശരിയാണ്‌ എന്ന് ആ സിനിമ കണ്ട എല്ലാവർക്കും മനസിലാകും... അത്രയ്ക്ക് മനസികവും ശാരീരികവും ആയി അധ്വാനിച്ച് അഭിനയിച്ച് അത്ഭുദപ്പെടുത്തിയ സിനിമയാണ്... താഴ്‌വാരം...

  • @hareeshsankars2804
    @hareeshsankars2804 6 หลายเดือนก่อน +22

    Ettan 💖

  • @prasadnair3187
    @prasadnair3187 5 หลายเดือนก่อน +8

    Mammootty MT Sir deadly combo....❤

  • @vinodm.k8292
    @vinodm.k8292 6 หลายเดือนก่อน +14

    ലാലേട്ടനെ മുണ്ടുടുത്തു കാണാൻ എന്തൊരു ഭംഗിയാ

  • @shindonbaby5804
    @shindonbaby5804 6 หลายเดือนก่อน +37

    Mohanlal inte shirt kollam

    • @SathaaSathaa
      @SathaaSathaa 6 หลายเดือนก่อน +3

      മമ്മൂക്ക ❤❤❤❤❤❤

  • @user-wu4qm2jd6h
    @user-wu4qm2jd6h 5 หลายเดือนก่อน +7

    Mammoka I love you so much

  • @manushyan183
    @manushyan183 6 หลายเดือนก่อน +10

    I liked the way how Lalettan is openly expressing his feelings towards MT Sir the greatest legend ever🙏🏻🙏🏻, with grace and poise. Lalettan doesn't hesitate or doubt to share about the appreciation MT sir had given to him🙏🏻

  • @ABDULBASITHMK-iu7bh
    @ABDULBASITHMK-iu7bh 6 หลายเดือนก่อน +76

    Mammootty lengend ❤

    • @Nasnu-t1k
      @Nasnu-t1k 6 หลายเดือนก่อน +8

      😂😂😂😂😂😂😂😂

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +4

      Cpim അടിമ.

    • @ABDULBASITHMK-iu7bh
      @ABDULBASITHMK-iu7bh 5 หลายเดือนก่อน +1

      @@arjunck441 Ne podaa certified U.....🔺

  • @SajanAk-zd6lf
    @SajanAk-zd6lf 7 วันที่ผ่านมา +3

    ഡയലോഗ് ഡെലിവറി യിൽ മോഹൻലാൽ പരാജയമാണ് എത്രയോ സിനിമകൾ ഉദാഹരണം അവസാനം ബേട്ടിയിട്ട വായതാണ്ട് thanne ഉദാഹരണം

    • @martinsam8787
      @martinsam8787 4 วันที่ผ่านมา

      Ikkachide dilaogue delivery kananel😂😂agent kannu😂😂

  • @M.Aficionado
    @M.Aficionado 6 หลายเดือนก่อน +25

    "കുന്നത്ത് വെച്ച വിളക്ക് പോലെ ചെന്നേടം ചെന്നു ജയിച്ചു വാ!"
    ഇങ്ങനെ ആയിരുന്നു 'ഭീമം' നാടകത്തിനു ശേഷം പ്രിയ ശിഷ്യനെ അനുഗ്രഹിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ! 🤎

  • @ashrafsb8472
    @ashrafsb8472 6 หลายเดือนก่อน +17

    Mammukka ❤

  • @Maheshkumar-hv4me
    @Maheshkumar-hv4me 6 หลายเดือนก่อน +7

    Wow two legends on one stage ...can't get bigger and better than this ❤❤❤. Love from Hyderabad.

  • @shijutr9335
    @shijutr9335 6 หลายเดือนก่อน +14

    ♥️♥️♥️ഇക്കാ 😍😍😍😍😍😍😍😍😍😍😍😍

  • @harikrishnan2713
    @harikrishnan2713 6 หลายเดือนก่อน +25

    Lalettan ❤
    Mammookka ❤️

  • @vishnurajvishnu5934
    @vishnurajvishnu5934 6 หลายเดือนก่อน +10

    മമ്മൂട്ടി 💗💗

  • @arunasokan4199
    @arunasokan4199 6 หลายเดือนก่อน +19

    Complete actor lalettan ❤

  • @AKsandeep
    @AKsandeep 6 หลายเดือนก่อน +26

    MegaStar മമ്മൂക്ക ❤️🔥

  • @ravindrapillai5061
    @ravindrapillai5061 5 หลายเดือนก่อน +10

    There is no doubt that mammootty is the greatest actor from kerala ,Infact from entire south movies.
    Actors copy him, his mannerism , his intense acting.

    • @unnirajac8617
      @unnirajac8617 5 หลายเดือนก่อน +2

      Lalettan is a gem of a actor too❤️❤️🔥🔥 But he is not hungry for roles like Mammookka. Also not as updated as him or else he could have continued to do wonders at the movies even now like Mammookka.

    • @milymathew
      @milymathew 4 หลายเดือนก่อน +1

      ​@@unnirajac8617pinne rorsaach alle updated??

    • @user-td4dt1eu2z
      @user-td4dt1eu2z วันที่ผ่านมา

      No I disagree with you.. Shivaji Kamal Satyan Mohanlal Gopi Jagathi Thilakan kottarakkara.... Honey there are atleast 30 better actors in

  • @ForThepeoples.
    @ForThepeoples. 6 หลายเดือนก่อน +28

    Legends❤️‍🔥💎💎💎💎

  • @user-cw3fw6hf5d
    @user-cw3fw6hf5d 6 หลายเดือนก่อน +10

    മമ്മുക്ക... എന്റിക്ക.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +2

      Cpim അടിമ.

  • @M.Aficionado
    @M.Aficionado 6 หลายเดือนก่อน +17

    എം ടി സർ -മമ്മൂക്ക!!
    ഗുരുവും ശിഷ്യനും! 🤎

  • @pranavkmr6709
    @pranavkmr6709 6 หลายเดือนก่อน +20

    Big M's,sidhique ikka and M.T sir
    Four legends of Malayalam industry ❤

  • @StatusWorld-lg8zt
    @StatusWorld-lg8zt 6 หลายเดือนก่อน +9

    മലയാളികളുടെ അഹങ്കാരം.Big Ms❤️

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 6 หลายเดือนก่อน +29

    MT, Mohanlal, Mammooty 💌

  • @rohiniajaikumar7222
    @rohiniajaikumar7222 6 หลายเดือนก่อน +17

    Mohanlal ♥♥

  • @prasanthpadmakumar3807
    @prasanthpadmakumar3807 6 หลายเดือนก่อน +10

    Mamokka 🔥🥰

  • @kirankrishna5625
    @kirankrishna5625 6 หลายเดือนก่อน +20

    Mohanlal

  • @salujr415
    @salujr415 6 หลายเดือนก่อน +37

    The world number one actor megastar mammooty 🐐👑

    • @Nasnu-t1k
      @Nasnu-t1k 6 หลายเดือนก่อน +11

      😂😂😂😂😂😂

    • @frqblues
      @frqblues 6 หลายเดือนก่อน +2

      The Complete actor 😂 ellam thikanjavan. Lalism aanakomb odiyan ludiyana nijalingappa😂

    • @nannurn5743
      @nannurn5743 6 หลายเดือนก่อน +2

      Comedyyyyy😂😂😂

  • @user-bz2lp9sw4y
    @user-bz2lp9sw4y 6 หลายเดือนก่อน +11

    Lalettan ❤❤❤❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 6 หลายเดือนก่อน +21

    Mammootty the directors actor. He gave respect to director and Script writer

    • @eemauyau
      @eemauyau 5 หลายเดือนก่อน

      ഇഹ് ഇഹ്. unbiased! 🥱🤣

    • @user-ei8pr7il5y
      @user-ei8pr7il5y 17 วันที่ผ่านมา

      😊​@@eemauyau

  • @seenathulfausiya7374
    @seenathulfausiya7374 2 วันที่ผ่านมา

    എന്റെ പ്രിയപ്പെട്ട ലീലക്ക് എന്ന് തുടങ്ങുന്ന ഒരു കഥ ഒൻപതാം ക്ലാസിൽ മലയാളത്തിൽ പഠിച്ചിരുന്നു..... ആ കഥ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ വേദനിപ്പിച്ച മുഹൂർത്തങ്ങളെ ആസ്പദമാക്കിയായിരുന്നു

  • @sandeeppurushothaman5543
    @sandeeppurushothaman5543 6 หลายเดือนก่อน +7

    Siddique... What a presentation... 👍👍

  • @lakshmisaraswathy5782
    @lakshmisaraswathy5782 2 วันที่ผ่านมา

    Beautiful പ്രസന്റേഷൻ Mr. സിദ്ദിഖ്. 👏🏽👏🏽👏🏽👏🏽👏🏽

  • @johnnybilly1708
    @johnnybilly1708 6 หลายเดือนก่อน +11

    Respect Mohanlal. But love mammookka ❤

  • @JK230CK
    @JK230CK 5 หลายเดือนก่อน +5

    Ikkkkaaaaaa❤

  • @sreekumariammas6632
    @sreekumariammas6632 วันที่ผ่านมา

    Middle man is too legend with left and right two big mega Ms .❤ one is Sadayam and the other is Sukrutham .😢 They make us crying .😢Yah GOD may bless them and save them always .❤❤❤❤❤

  • @soumyamanuel
    @soumyamanuel 4 หลายเดือนก่อน +1

    മമ്മൂക്ക ഫാൻ ആയിരുന്ന എന്നെ ലാൽ ഫാൻ ആക്കി മാറ്റിയ സിനിമ സദയം ❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 4 หลายเดือนก่อน +3

    Sukrutham Revi Sankar is a very sad charecter by M.T done by Mammookka .❤❤❤❤

  • @Micheal369-
    @Micheal369- 6 หลายเดือนก่อน +8

    Mammookka Uyir❤❤❤❤

  • @rekhamathews8733
    @rekhamathews8733 6 หลายเดือนก่อน +4

    What an inspiring and dignified conversation 👏👏👏
    The stalwarts of the industry 👏👏👏

  • @Lakshmi.Arvind
    @Lakshmi.Arvind วันที่ผ่านมา

    Siddiq is the best anchor I have seen ! He has handled conversations so easily ! It’s a joy to see Siddiq putting forward questions . Cannot be compared to any other journalist!

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 6 หลายเดือนก่อน +5

    എം ടി 🙏🇮🇳🇮🇳🇮🇳

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 6 หลายเดือนก่อน +5

    Mohanlal and mammoty fan from alleppey

  • @mdshafeek6897
    @mdshafeek6897 6 หลายเดือนก่อน +4

    Ellam nallathu. Especially Siddique's Anchoring!

  • @user-cw3fw6hf5d
    @user-cw3fw6hf5d 6 หลายเดือนก่อน +5

    Ikka.❤❤❤❤❤❤

  • @muhammads.k6046
    @muhammads.k6046 6 หลายเดือนก่อน +7

    The gem of Malayalam.. MT❤

  • @DeviSai1450
    @DeviSai1450 6 หลายเดือนก่อน +7

    Love you Lal sir

  • @adarshadarshom7758
    @adarshadarshom7758 6 หลายเดือนก่อน +9

    Ettan❤

  • @salujr415
    @salujr415 6 หลายเดือนก่อน +18

    Megastar mammooty 🐐

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +2

      Cpim അടിമ.

    • @arjunck441
      @arjunck441 6 หลายเดือนก่อน +1

      അവാർഡ് വിഴുങ്ങിയവൻ നസീറിനെ ചതിച്ചവൻ

  • @sriramta5546
    @sriramta5546 5 หลายเดือนก่อน +3

    The Complete Actor LALETTAN

  • @niyasniyas5921
    @niyasniyas5921 6 หลายเดือนก่อน +9

    Chandu❤❤❤❤❤

  • @iyasali8610
    @iyasali8610 6 หลายเดือนก่อน +15

    legends

  • @MrSureshdf
    @MrSureshdf 6 หลายเดือนก่อน +6

    Greatest Malayalam interviewer Siddique

  • @sulaiman5780
    @sulaiman5780 5 หลายเดือนก่อน +5

    Ikkaaa

  • @sreekumarpr7363
    @sreekumarpr7363 6 หลายเดือนก่อน +6

    Mt സാർ 🙏😍😍

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 6 หลายเดือนก่อน +1

    ചിന്തകളാണ് ഓരോ വാക്കുകൾ 🎭🫂

  • @akhilgm3172
    @akhilgm3172 6 หลายเดือนก่อน +15

    Respect to both Big M' "s" ❤❤❤

  • @midhunvasudevan
    @midhunvasudevan 6 หลายเดือนก่อน +2

    MT sir🙏🏻♥️

  • @jamesjoseph3008
    @jamesjoseph3008 วันที่ผ่านมา

    Four great men of our malayalam cinema. ❤❤❤❤we are proud od them❤❤❤

  • @Reji-kz3hi
    @Reji-kz3hi หลายเดือนก่อน +1

    Sadayam...master
    .peace
    ......of....malayalam......beyond...boundaries......mt
    ..
    Speech....
    Lal....acting....lal.....complete...actor

  • @aswathyjayasree
    @aswathyjayasree 6 หลายเดือนก่อน +2

    In the midst of people who never lived under king/queen, still eulogising over kingship and king rule, a person who born and lived under British Raj and Democracy is not interested in making a film that could propagate Kingship in good light. Age old wisdom. ❤

  • @Firoz-vl8tn
    @Firoz-vl8tn 6 หลายเดือนก่อน +5

    Megasar 🔥👌🔥🔥

  • @avineshn.m
    @avineshn.m 15 วันที่ผ่านมา +1

    ലാലേട്ടൻ 🎉.. 🇹 🇭 🇪  🇨 🇴 🇲 🇱 🇪 🇪 🇹  🇦 🇨 🇹 🇴 🇷

  • @bossgamingendless305
    @bossgamingendless305 6 หลายเดือนก่อน +2

    Frame of legends ❤

  • @lachulachmi1577
    @lachulachmi1577 6 หลายเดือนก่อน +2

    Legends ♥️♥️♥️

  • @ajeshsukumaran9246
    @ajeshsukumaran9246 6 หลายเดือนก่อน +2

    ലാലേട്ടാ ❤❤❤❤

  • @sarusanguzideas7800
    @sarusanguzideas7800 6 หลายเดือนก่อน +2

    ലാലേട്ടൻ ❤️❤️❤️❤️🎉

  • @Rahul-by4hs
    @Rahul-by4hs 6 หลายเดือนก่อน +8

    മമ്മൂക്ക ❤❤❤

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +1

      Cpim അടിമ.

  • @syamlal6227
    @syamlal6227 6 หลายเดือนก่อน +7

    മമ്മൂക്ക ❤️

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +1

      Cpim അടിമ.

  • @salihsaali7498
    @salihsaali7498 6 หลายเดือนก่อน +4

    ❤❤❤

  • @Saji202124
    @Saji202124 6 หลายเดือนก่อน +9

    Mammukaa❤❤❤❤..

  • @harshachandranc9395
    @harshachandranc9395 3 หลายเดือนก่อน +1

    ഒരു ഞെട്ടിലെ രണ്ടു് അത്യല് പ്രതിഭ🎉

  • @saideessaidees5774
    @saideessaidees5774 6 หลายเดือนก่อน +4

    മമ്മൂട്ടി🔥🔥🔥🔥🙏🏻🙏🏻🙏🏻💪🏻

    • @zainulabid2453
      @zainulabid2453 6 หลายเดือนก่อน +2

      Cpim അടിമ.

  • @aswinanil798
    @aswinanil798 6 หลายเดือนก่อน +3

    Ikkaa❤️

  • @krishnanunni3931
    @krishnanunni3931 4 หลายเดือนก่อน

    Idhehathinte 'manju' ippazhum vaayich theerkkan kazhiyaatha njan.....orupaad malayalam knowledge ulla vyakhti.....sherikkum he deserves to be world famous...📚📚📚✒️✒️

  • @rayanchemboor2983
    @rayanchemboor2983 3 หลายเดือนก่อน +1

    എം.ടി. ഒരു സംഭവം

  • @bibilnv
    @bibilnv 5 หลายเดือนก่อน +1

    താഴ്‌വാരം awesome film