എളുപ്പത്തിൽ തയ്യാറാക്കാം അതിരസം || Easy Chettinad Adhirasam || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 568

  • @srilatha3169
    @srilatha3169 4 ปีที่แล้ว +7

    Much awaited video. Whenever I make athirasam it used to break while frying. I will try your method and let you know how it turned out. Thanks

  • @shifas8634
    @shifas8634 4 ปีที่แล้ว +240

    അൽബൂരി എന്നാണ് ഇതിനു പറയുന്നത്. കൊല്ലം ഞങ്ങടെ നാട്....

    • @MANJU-zx2lk
      @MANJU-zx2lk 4 ปีที่แล้ว +22

      ഞാനും കൊല്ലം
      ഞങ്ങളും അൽബൂരി എന്നാണ് പറയുക 😃

    • @sunilaachariya6244
      @sunilaachariya6244 4 ปีที่แล้ว +15

      Njanum kollamanu njalum albooriyannanu parayunnathu

    • @nadiacs8216
      @nadiacs8216 4 ปีที่แล้ว +13

      Me too Kollam💪

    • @mythoughtsandreactions
      @mythoughtsandreactions 4 ปีที่แล้ว +9

      Kollam👍

    • @munname2987
      @munname2987 4 ปีที่แล้ว +7

      Fav അൽബൂരി

  • @sahadasalim2271
    @sahadasalim2271 4 ปีที่แล้ว +2

    സൂപ്പർ, ഞാൻ തിരക്കി നടന്ന റെസിപ്പി, thank you ചേച്ചി കുട്ടി

  • @sameenaacchirayil5993
    @sameenaacchirayil5993 3 ปีที่แล้ว +1

    Thanku ചേച്ചി ഒരുപാട് ആഗ്രഹിച്ചതാണ് ഈ റെസിപ്പി

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +4

    Hai masm, I have tasted this sweet. My Tamil friends used to give. Thank you for bringing this recipe to us. Take care love you ma'am

  • @vinithageorge613
    @vinithageorge613 10 หลายเดือนก่อน

    Thanks chechi for this recipe..malayalathil this is explained beautifully...God bless you😊

  • @lithajayan5643
    @lithajayan5643 4 ปีที่แล้ว +5

    കാത്തിരുന്നു വിഭവം. Thanks ma'am

  • @remyaaneesh2691
    @remyaaneesh2691 4 ปีที่แล้ว +3

    My favourite item അതിരസം😘😘❤️❤️.. ചെന്നൈയില് ഉള്ളപ്പോൾ daily മേടിച്ചു കഴിക്കും...athrake ishtma...(പക്ഷേ ചുക്ക് ചേർക്കില്ല )പക്ഷേ അവിടെ ഈ പലഹാരം vtl ചെയ്യുന്നത് ഒരു പ്രത്യേകതയാണ്...(different ☺️☺️☺️)
    ഞാൻ ഒരുവട്ടം try cheyathu successful..
    .....😘😘😘😘😘

  • @nishamurali5091
    @nishamurali5091 4 ปีที่แล้ว +1

    Hai chechi, enikkum ente ഫാമിലിക്കും ഒരുപാട് ഇഷ്ട്ടം ulla oru പലഹാരം anu. കാരണം njan tamil nattil anu താമസം ഇതുവരെ correct കൂട്ട് കിട്ടിയില്ല. Ippol undakki kazhicha feeling. Thank u chechi thanks a lot. Nale undakkanam. Innu ശർക്കര kurachu മാത്രം ullu.

  • @anaghaabith3163
    @anaghaabith3163 4 ปีที่แล้ว +8

    Chechi super 😘😘 chechi pani puri recipe onnu paranju tharuo you tubil orupad videos und athinte but athonnum kanditt oru thalparyam thonnunnilla chechi paranju thannal athu super ayirikkum onnu paranju tharane chechi plzz

  • @saisangi111
    @saisangi111 4 ปีที่แล้ว +2

    അടിപൊളി സ്‌നേക്ക്.. മാം തിന്നുന്നത് കാണുമ്പോഴേ കൊതിവരുന്നു.. ഇനി ഉണ്ടാക്കിട്ടുവേണം 👏👏

  • @gayathrifashiondesign1952
    @gayathrifashiondesign1952 4 ปีที่แล้ว

    അടിപൊളി....... ഞങ്ങൾ ഇതിൽ poppy seeds add ചെയും.......

  • @smithasukumaran8775
    @smithasukumaran8775 4 ปีที่แล้ว +2

    Thank u so much chechy ചെറുപ്പത്തിൽ കുറെ കഴിച്ചിട്ടുള്ള ഒരു പലഹാരം prepare ചെയ്യണമെന്ന് വളരെ കാലമായി ആഗ്രഹിക്കുന്നു എന്റെ മനസ്സറിഞ്ഞപോലെ ഒരുപാട് സന്തോഷം love uuuu chechy 🥰🥰 and waiting for soanpappdy recipe മറക്കരുത് കെട്ടോ

  • @sarithar7589
    @sarithar7589 4 ปีที่แล้ว +4

    Njangal kollakkarude alburiyanithu ma'am my favourite thanks for the recipe ma'am ❤️

    • @SuA.m-tx6cw
      @SuA.m-tx6cw หลายเดือนก่อน

      Supper

  • @sherlyjames8691
    @sherlyjames8691 4 ปีที่แล้ว +1

    Ethu njagal Alburi or Aritharam ennu parayum, Thank you ma'am. Njagalkku ethu othiri eshtanu. udakkinokkanam

  • @jyothichn4566
    @jyothichn4566 4 ปีที่แล้ว

    കഴിക്കാൻ ആഗ്രഹം ഉള്ള ഒര് പലഹാരം ആണ് .പഠിപ്പിച്ച് തന്നതിന് നന്ദി .തീർച്ചയായും ഉടനെ ഉണ്ടാക്കും

  • @sudham5649
    @sudham5649 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഐറ്റം. Thank you mam.🥰🥰😍😘😘💓💓💓

  • @sandhyarajan9782
    @sandhyarajan9782 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ. നന്നായിരുന്നു. എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @jafaka9955
    @jafaka9955 4 ปีที่แล้ว +1

    Enikku adhirasam ishtamaanu... Thanks chechi.. Thairu vada recipe kanikumo pleeease🤩

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് കേൾക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു അടിപൊളി🤤👍

  • @sajanazakkirhussain936
    @sajanazakkirhussain936 4 ปีที่แล้ว

    ഹായ് മേം ഞാൻ ഇതു ആഗ്രഹിച്ച റെസിപ്പി ആണ്.. താങ്ക്സ്

  • @lekshmikumari5445
    @lekshmikumari5445 4 ปีที่แล้ว +3

    Mam, ari halwa idamooooo

  • @jazeenanoushad5320
    @jazeenanoushad5320 4 ปีที่แล้ว +5

    My grandmother used to make this tasty 'ari tharam'..was so yummy..we have not made after she passed away. Anyway thanks a lot for this recipe..will surely try!!!😍😍

  • @rosammadavid371
    @rosammadavid371 2 ปีที่แล้ว

    Nostalgic snack..before 40yrs... my mom used to prepare this... named Arutharam..kollam dist.natives....

  • @josechristy902
    @josechristy902 4 ปีที่แล้ว

    Chechi njangade nattil ALBOORI ennu parayum...theerchayayum try cheythirikum...sure..thanks so much

  • @nublak7852
    @nublak7852 4 ปีที่แล้ว +1

    Mam, ഞാൻ ഉണ്ടാക്കി നോക്കി super😋 ഇനിയും ഇതു പോലുള്ള variety recipes ഞങ്ങൾ പ്രതീക്ഷിക്കുന്നു....
    IAM a big fan of you....

    • @shaijinarayanan2734
      @shaijinarayanan2734 4 ปีที่แล้ว +2

      🤭🤭🤭ഈ 8 hrs കൊണ്ടോ... അതോ പണ്ടൊ

    • @nublak7852
      @nublak7852 4 ปีที่แล้ว

      @@shaijinarayanan2734 th-cam.com/video/dyKFDqhM9zw/w-d-xo.html
      Lekshmi Nair,magic oven

  • @edamughavoortrivandrum-u0288
    @edamughavoortrivandrum-u0288 4 ปีที่แล้ว

    Mam, albooriyundakkan paranjuthanathinu nanniyundu ,yenikkorupadishtamanu mam nte vedios njan divasavum oru neramengilum kanathirikkilla i am so happy to see u r vedios

  • @hymamanoj2985
    @hymamanoj2985 4 ปีที่แล้ว +11

    ഓയിൽ ഫ്രീ ആയിട്ടുള്ളത് കൂടി ഉൾപെടുത്തണേ മാം ❤❤❤🙏

  • @shanthinishanthini8157
    @shanthinishanthini8157 4 ปีที่แล้ว +9

    ചേച്ചി അതിരസം ഞാൻ ഒരു പാട് പ്രാവശ്യം കഴിച്ചിട്ടുണ്ട് ഇത് തമിഴ് നാടിന്റെ സ്വന്തം അതിരസം ഞാൻ തമിഴ് നാട്ടിൽ കുറെ നാൾ ഉണ്ടായിരുന്നു

  • @Naaazzz90
    @Naaazzz90 4 ปีที่แล้ว +7

    Tamil nattile Diwali samayath ozhichu koodan pattatha recipe aanu !! Super 😀

  • @sheenuzzzsheenuzzz3397
    @sheenuzzzsheenuzzz3397 4 ปีที่แล้ว +4

    Ith kannur kaarude areerappam aano....kanumbo athpole thanje und....😊👍👍

  • @remyaravindran4846
    @remyaravindran4846 4 ปีที่แล้ว +3

    ഈ ഒരു റെസിപ്പി വളരെ ആഗ്രഹിച്ചതാണ്. Thank you mam Love You so much❤️❤️❤️

  • @ushaa.k9441
    @ushaa.k9441 3 ปีที่แล้ว

    ആദ്യമായി കേൾക്കുന്നത് കാണുവാൻ നല്ല style.

  • @manjusunny4080
    @manjusunny4080 4 ปีที่แล้ว +1

    Alboori recipe eniku valare ishtapettu ithu onnu try cheyyanam

  • @lenyabilash6328
    @lenyabilash6328 4 ปีที่แล้ว

    Chechi njan undakkan agrahicha palaharam annu innu tanne njan mavu ready akkum.. Thanks chechi

  • @sindhusfoodstyle
    @sindhusfoodstyle 4 ปีที่แล้ว +1

    ഇത് വീട്ടിൽ ഇരിപ്പുണ്ട് ചേച്ചി നല്ല രുചിയാ വെറുതെ ഇരിക്കുന്ന സമയത്തു കഴിച്ചു കൊണ്ട് ഇരിക്കാൻ സൂപ്പറാ 👌👌

    • @sibhapraveenvaliyalukkal6963
      @sibhapraveenvaliyalukkal6963 7 หลายเดือนก่อน +1

      ഫ്രിഡ്ജിൽ ആണോ വെച്ചത്?

    • @sindhusfoodstyle
      @sindhusfoodstyle 7 หลายเดือนก่อน

      @@sibhapraveenvaliyalukkal6963 3, 4 ദിവസം പുറത്ത് വെയ്ക്കാം ചീത്ത ആവില്ല

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว +2

    Mam nte travel vlog kandu vannateyullu. Ippo daa അതിരസം kaanunnu. Kothiyayi kanditt😋😋😍

  • @aparnac4687
    @aparnac4687 4 ปีที่แล้ว +2

    Kottarakara unniyappam undaakumo mam.... pls.... 😍

  • @binduramachandran3906
    @binduramachandran3906 4 ปีที่แล้ว

    Ari ethra manikkoor kuthirthittanu podichathu.please reply madam.super video

  • @mgsindhu7772
    @mgsindhu7772 3 ปีที่แล้ว +2

    Hi chechi, thank you so much for sharing "Athirasam" Receipe. Am settled in Coimbatore in a typical tamil family. Last 17 years i couldn't make Athirasam perfectly. Now am confident to make it perfectly. Thanks a ton dear chechi. Stay blessed💕🙏 💐💐

  • @jayalakshmisriram8606
    @jayalakshmisriram8606 4 ปีที่แล้ว +1

    Super tasty Athirasam. I always buy from sweet shop. My son’s favorite one. Definitely I will make it.

  • @snehas8624
    @snehas8624 4 ปีที่แล้ว

    Sooo good looking... And kazikyan kodhi avya😋😋😋.. Mam thank u so much... Karnataka il ind idhu... Nalla taste aa idhu... Chewy chewy anu😍😋

  • @manumanu-mv9qw
    @manumanu-mv9qw 4 ปีที่แล้ว +1

    This is the first time l have seen this dish.very easy to make.thank you mam🥰🥰🥰🥰

  • @vanajak4490
    @vanajak4490 4 ปีที่แล้ว

    Kurenalayi kazhichit eppol kazhichapole
    Valare santhosham

  • @soumyaarun6569
    @soumyaarun6569 4 ปีที่แล้ว +2

    Njangalde nattyl ithu Alburi parayum.. Athu jaggery ano sugar ano ariyillaa... Tasty tasty anu

  • @adeenadileep2000
    @adeenadileep2000 4 ปีที่แล้ว

    Njan adyamayittanu kanunnathum kelkunnathummm.... Enthayalum Undakki nokkammm

  • @ambikathampan8405
    @ambikathampan8405 3 ปีที่แล้ว +1

    എത്ര നന്നായി അവതരിപ്പിക്കുന്നു 😘😘

  • @harithasaju6451
    @harithasaju6451 4 ปีที่แล้ว +2

    Ma'am, will you please include preparation of doughnuts in oven in one of the upcoming vedio?

  • @arathyprasad6419
    @arathyprasad6419 4 ปีที่แล้ว +1

    Mam ...ithu alburi anoo??superb ayittunduu

  • @beenakumari3488
    @beenakumari3488 4 ปีที่แล้ว

    Mam, butter bun undakkinokki super👌👌👌

  • @rosemaryinnocent1950
    @rosemaryinnocent1950 4 ปีที่แล้ว

    Nice. In our place we add sesame seeds

  • @bindhuliju7510
    @bindhuliju7510 4 ปีที่แล้ว +1

    ചേച്ചി ഞാൻ പ്രതീക്ഷിച്ച പലഹാരമാണ് താങ്ക്യൂ ചേച്ചി

  • @mohamedbasheer502
    @mohamedbasheer502 4 ปีที่แล้ว +2

    S Chechi it's adhirasham. Thanks for the recipe. From tamilnadu

  • @sabeenaansari802
    @sabeenaansari802 4 ปีที่แล้ว +1

    Madam ith magic ovanil munp chethittille, njan try cheythu, nalla ruchiyundayirunnu👍❤️❤️

  • @preethas2743
    @preethas2743 4 ปีที่แล้ว +1

    Hi mam fvrt .....
    Palani ambalathil kittunna athirasam und .... Sure recipe try cheyuum ...😍😍😍

  • @octaviumband2959
    @octaviumband2959 4 ปีที่แล้ว +2

    your the best maam

  • @rajishenoy1352
    @rajishenoy1352 4 ปีที่แล้ว

    We will try next festival karthigai deepam which coming soon....

  • @sumathic4502
    @sumathic4502 4 ปีที่แล้ว +1

    അതിരസം മുൻപ് കഴിച്ചിട്ടുണ്ട്, നല്ല ടേസ്റ്റ് ആണ്, ഇപ്പൊ കഴിക്കാൻ തോന്നുന്നു, ഉണ്ടാക്കണം, thanks chechi♥️♥️🌹🌹

    • @shif3
      @shif3 4 ปีที่แล้ว

      Alburi aano?

  • @akhilkumaer6311
    @akhilkumaer6311 4 ปีที่แล้ว

    Hi chechi gopikayanu super anu njan undakki husbendinu orupadu ishttapettu ingane endhegilum beakery itemsundakkanam

  • @minimolbaiju627
    @minimolbaiju627 4 ปีที่แล้ว

    ആന്റി love you so much അയ്യോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ അത്രയ്ക്കു ഇഷ്ടമായി ഇ റെസിപിക്കായി കാത്തിരിക്കുകയായിരുന്നു ഞാനും മക്കളും താങ്ക്യൂ

  • @ziyaisvlog6090
    @ziyaisvlog6090 3 ปีที่แล้ว +1

    ഇതിൽ തേങ്ങ ചേർക്കേണ്ട ചേച്ചി കറുത്ത എളും ചേർക്കേണ്ട പറഞ്ഞു തരോ ഇത് കാണും ബോൾ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ 👍🥰

  • @shaheena7203
    @shaheena7203 4 ปีที่แล้ว

    Thanks chachi Karachi halwa undakiyittu shariyayetto chachide recipe ready ayee thanks .love u

  • @deepashibu5376
    @deepashibu5376 4 ปีที่แล้ว +1

    ചേച്ചി അൽബൂരി . എനിക്ക് ഒരു പാട് ഇഷ്ടാ. Thanks ചേച്ചി

  • @ancymathew9452
    @ancymathew9452 4 ปีที่แล้ว +1

    Undakkam dear 😍inganoru sadanam aadyamayi kanukaya 😍kelkkukayum

  • @jayalekshmy5977
    @jayalekshmy5977 4 ปีที่แล้ว +2

    Woh!! One of my fav sweet, thank u for sharing this ❤

  • @Yummyfoodcooking4014
    @Yummyfoodcooking4014 3 ปีที่แล้ว

    Can we do this with appan and pitru podi ie double horse packet podi

  • @seemat1592
    @seemat1592 4 ปีที่แล้ว

    Super chechi
    Alboori ennu vilikkunnathu ithine ano

  • @shahananavas8666
    @shahananavas8666 4 ปีที่แล้ว

    ഇതും മാജിക് ഓവനിൽ മുൻപ് ചേച്ചി ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്.. തീർച്ചയായും try ചെയ്യും..💞

  • @shanathomas1697
    @shanathomas1697 4 ปีที่แล้ว +2

    Bangaloreill ethu kajayaa.... I love it. I use to wait for Diwali. I didn't know the ingredients so my friends will bring it for me... Here after I'll prepare it....

  • @sandiyas5099
    @sandiyas5099 4 ปีที่แล้ว

    Maam I tried came out well thanks soo much for the recepie

  • @sunilkumarsunil2616
    @sunilkumarsunil2616 4 ปีที่แล้ว

    ഞാൻ ഇത് ആദ്യം കഴിച്ചത് നാഗർകോവിൽനിന്നാണ്, സൂപ്പർബ്

  • @Charuswonderland
    @Charuswonderland 4 ปีที่แล้ว

    കാണാൻ നല്ല രസം ഉണ്ട്. ഞാനും ഉണ്ടാക്കി നോക്കും.

  • @bindumurali5315
    @bindumurali5315 4 ปีที่แล้ว

    Definetly will try adhirasam..thank you so much maam..

  • @sheminarafi252
    @sheminarafi252 4 ปีที่แล้ว +1

    Thanks dear mam for sharing this traditional recpie...❤️

  • @easytriplimousine8404
    @easytriplimousine8404 ปีที่แล้ว +1

    മാവ് കുഴച്ച് രണ്ട് ദിവസം ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത് അതോ പുറത്താണോ

  • @nimlanimla6055
    @nimlanimla6055 4 ปีที่แล้ว

    Hi chechi.ithinu njangalude nattil Alboori ennanu parayunnathu.eniku ishtapetta palaharamanu

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Ethu nammal padu majic ovenil kanichittudo. Annu Njan parachya petta oru itam aerunnu. Edhayalum eni onnu kkodi try cheyunnath anu. Enikku bayagara eshttamulla oru itam anu. Suger ulla alanu.

  • @sabithamanikv6551
    @sabithamanikv6551 4 ปีที่แล้ว

    Njan first time aanu ee snack kanunnathu enthayalum try chaiyum 👍👍👍

  • @salinirk6254
    @salinirk6254 4 ปีที่แล้ว

    Njan kathirunna oru receipi thankyou verymuch

  • @learningcraftandvlogwithsh2874
    @learningcraftandvlogwithsh2874 4 ปีที่แล้ว +1

    How to make sandwiches without mayonnaise video cheyo please

  • @kalanair2053
    @kalanair2053 4 ปีที่แล้ว

    I prepared the batter of Athiradam . Now waiting for 48 hrs. Thank you for sharing this recipe. All the best for you travel vlogs 👍👍👍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your wishes ❤🤗

    • @aswathysunil3038
      @aswathysunil3038 3 ปีที่แล้ว

      Fridge il vekkano 48hrs

  • @divyaanoop4126
    @divyaanoop4126 4 ปีที่แล้ว +4

    എനിക്ക് ഇഷ്ട്ട പലഹാരത്തിൽ ഒന്നാണ് ഇത് 😍😍😍😍😍

  • @binduramadas4654
    @binduramadas4654 4 ปีที่แล้ว

    Wow super my favourite try chayunudu👏🙏😃♥️♥️♥️♥️

  • @mayapurushothaman6703
    @mayapurushothaman6703 4 ปีที่แล้ว

    ആദ്യയിട്ടാ കേൾക്കുന്നെ☺️അതിരസത്തിന് നമ്മുടെ നെയ്യപ്പം ഉണ്ണിയപ്പം പോലെ ഏതെങ്കിലും നാടൻ പലഹരത്തിന്റെ taste aano?

    • @jayasree9790
      @jayasree9790 4 ปีที่แล้ว +1

      Neyyappam pole soft alla. Rucho ethandu athupole.

    • @suryas8037
      @suryas8037 4 ปีที่แล้ว +1

      it is soft...

  • @mydream8569
    @mydream8569 4 ปีที่แล้ว +1

    batter fridge ill vakyno or outside ?

  • @-90s56
    @-90s56 4 ปีที่แล้ว +72

    ഇത് ഞങ്ങടെ *അൽബൂരി* ആണോ കണ്ടിട്ട് അത് പോലെയുണ്ടല്ലോ 🤔😁

    • @malavikamalu8765
      @malavikamalu8765 4 ปีที่แล้ว +5

      Correct . Alboori😍😍

    • @irfan.n.s2919
      @irfan.n.s2919 4 ปีที่แล้ว +1

      തേങ്ങാക്കൊല യാണ് കണ്ടിട്ട് മനസിലായിലേ

    • @anilavivek6990
      @anilavivek6990 4 ปีที่แล้ว

      Seriyaa

    • @shamseenachachooz2080
      @shamseenachachooz2080 ปีที่แล้ว

      Nammude alboorikk thannayanu thamil nadu sideil athirasam ennu parayunnathu

    • @sach02
      @sach02 ปีที่แล้ว

      Yh njngalum alboori enanu parayune ..

  • @radhaekambaram1774
    @radhaekambaram1774 4 ปีที่แล้ว

    My favourite.. I made it for diwali... Ondaakki one day kazhinjhu kazhikkumbo nalla soft aayirikkum👌💕💕😋😋😋

  • @jijidajo121
    @jijidajo121 4 ปีที่แล้ว +1

    Super enthayalum trycheyyam

  • @rajeshvattatharayil5701
    @rajeshvattatharayil5701 3 ปีที่แล้ว +1

    പഞ്ചസാര കൊണ്ടു ഉണ്ടാക്കുന്നതാണ് നല്ല രൂചി

  • @remat.p8677
    @remat.p8677 4 ปีที่แล้ว

    You are great ma'am. Good presentation.

  • @alyssasusananish9764
    @alyssasusananish9764 4 ปีที่แล้ว +1

    Hi Chechi... Njan first time commenting tto.. become a big big fan of yours.!!..recipes try cheyyarundu... This is my favourite sweet... Chechide beauty vlogs... Kandu thudangiyappozha njan kurachengilum self bothered aakunnathu...really helpful dear... Oru viswaasam, ...thank you so much.... ❤️❤️ love u😍😍😍😍😍😍😌😌👍👍👏🙂

  • @divyalekshmims
    @divyalekshmims 4 ปีที่แล้ว +2

    Very nice presentation ma'am. Cute!😀 Loved it❤️

  • @jaigani1957
    @jaigani1957 4 ปีที่แล้ว

    Ayyo, this is my favourite and i remember this as part of flavours of India too. Thank you soo much for.sharing my favorite receipe. I will definitely try and share the pics.

  • @lekharajkumar7937
    @lekharajkumar7937 4 ปีที่แล้ว +1

    കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് anu😋

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 4 ปีที่แล้ว +1

    Good and easy method recipe
    Njan Ladu undakki
    Super & Taste 👍👌👏👍👌👏👏👍👌👌👏🤩🌹🌹🥀🌹🥀🌹🥀🌹🥀🌹🥀

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว +1

    അൽബൂരി എന്നാണ് ഇതിന് പറയുക😋👍
    സൂപ്പർ.

  • @rajeeshramesannair6743
    @rajeeshramesannair6743 4 ปีที่แล้ว

    Mam This my favorite thank u so much thanks for sharing heart ❤

    • @thankamanid3941
      @thankamanid3941 3 ปีที่แล้ว

      നടുക്ക് കുഴിയില്ല. കാസകിസ നടുക്ക് വയ്ക്കും

  • @treesanagesh5875
    @treesanagesh5875 4 ปีที่แล้ว

    I was eagerly waiting for this recipe, wow super.... Thank you soooo much ma'am

  • @juliejoby263
    @juliejoby263 4 ปีที่แล้ว

    Alboori . I requested for this receipe.thank u chechi 💜💜😘

  • @nishabinupulari7754
    @nishabinupulari7754 4 ปีที่แล้ว +2

    ചേച്ചി കുറച്ചു നാളായി snacks മാത്രം കാണിക്കുന്നു...കറി recipe veg and non veg എല്ലാം കാണിക്കണം