വായിൽ ഇട്ടാൽ അലിഞ്ഞു പോകും ഈ ജിലേബി || Easy Jalebi || Jangiri || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.4K

  • @shejinaaniyans1863
    @shejinaaniyans1863 4 ปีที่แล้ว +5

    ഞാൻ മിൽമ പാൽ കവർ ഉപയോഗിച്ച് ആണ് ഉണ്ടാക്കാറ്. ഇത്രെയും teasty റെസിപ്പി ഇപ്പോഴാ കിട്ടിയേ thankuuu maam✌️

    • @jaisonphilip2164
      @jaisonphilip2164 3 หลายเดือนก่อน +1

      Milma cover cut chyth anno chyunnath

    • @sobhathampi588
      @sobhathampi588 หลายเดือนก่อน

      ❤❤❤❤❤😢​@@jaisonphilip2164

  • @RajasreeandRajkrishna
    @RajasreeandRajkrishna 4 ปีที่แล้ว +15

    ഇത് എന്റെ favourite ആണ്.... ഇൗ കളർ ജിലേബി ആണ് എനിക്ക് ഇഷ്ടം...so ഞാൻ തീർച്ചയായും try ചെയ്യും. ❤️❤️

  • @jayalakshmisriram8606
    @jayalakshmisriram8606 4 ปีที่แล้ว +1

    You are correct . If we do ourselves we feel very happy and satisfied. But every time I buy from sweet shop. Superb . I never tried it at home.

  • @miniv4454
    @miniv4454 4 ปีที่แล้ว +3

    സൂപ്പർ , എത്ര ഈസി ആയിട്ടാണ് പറഞ്ഞു തരുന്നത്. താങ്കൾ പാചകം എത്ര അനായാസം എന്ന് മനസ്സിലാക്കി തരുന്നു. വളരെ നന്ദിയുണ്ട് മാഡം

    • @spicecartbyzakiyan3262
      @spicecartbyzakiyan3262 4 ปีที่แล้ว

      Ente channel kandu nokumo
      Ishtapettal subscribe cheyumo
      Ishtapetal mathram mathi
      Spice cart by zakiyan

  • @rammy1235
    @rammy1235 4 ปีที่แล้ว

    Super jilebi fav anu... njangal ivde chirattayil Oru hole undaki jilebi undakum...cloth use cheyunath ippola arinjath...nice...love u mam

  • @seeniyashibu389
    @seeniyashibu389 4 ปีที่แล้ว +18

    Madam 3 months ayi njan licorice powder, orange peel powder,milk continues ayi use cheithu ente facil pigmentation poyi... thank u so much madam ❤️❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      So happy dear to read your feedbacks 👍❤🤗🙏

    • @seeniyashibu389
      @seeniyashibu389 4 ปีที่แล้ว +1

      @@LekshmiNair enthe santhosham ethrayanenno!!!...😘😘😘 Madam...munpu njan honey lemon okke try cheithathu...🙏🙏

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว

    എനിക്കും മഞ്ഞ ജിലേബി വലിയ ഇഷ്ട്ടം ആണ്‌ .. എന്നാലും ഈ ജിലേബി ആണ്‌ ഇവിടെ എല്ലാർക്കും ഇഷ്ട്ടം .. അപ്പോൾ ഇതുപ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ ..
    Thank you so much🙏

  • @anishavahid6968
    @anishavahid6968 4 ปีที่แล้ว +6

    എത്ര ഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത് അത് പോലെ റെസിപ്പിയും സൂപ്പർ

  • @reshmavisal3443
    @reshmavisal3443 4 ปีที่แล้ว +2

    Mam ne pole nannayit ithre bhangiyayit paranju thann video cheyyan pattune vere TH-camr illa
    Love you mam..

  • @sasikalasanjeev1161
    @sasikalasanjeev1161 4 ปีที่แล้ว +4

    ലക്ഷ്മി mam 👍🙏
    ഞാൻ കഴിഞ്ഞ വർഷം ഒരു തവണ ചെയ്തു നോക്കി ഫൈലിയർ ആയിപ്പോ യി🤔
    ഇനി ചെയ്തു നോക്കണം ..mam നന്നായി പറഞ്ഞു തന്നു
    ശെരിയാകും 👌👌👌💪💪✌️✌️🤝🤝💚💚💚💚💚💚💚

  • @ambilydhaneesh8338
    @ambilydhaneesh8338 4 ปีที่แล้ว

    Super mam, എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത്, lnvlogs കണ്ടാണ് ഞാൻ cooking ഇഷ്ടപ്പെടാൻ തുടങ്ങിയത്, thank you mam, thank you so much ☺️

  • @sangeethababu9215
    @sangeethababu9215 4 ปีที่แล้ว +4

    ചേച്ചി അടിപൊളി യായിട്ടുണ്ട് ജിലേബി . ഞാനെപ്പോഴും വിചാരിക്കാറുണ്ട് തീപ്പെട്ടി ഒഴിവാക്കി ligter ഉബയോഗിച്ചൂടെ.

  • @bitanayar6598
    @bitanayar6598 4 ปีที่แล้ว +1

    👌👌👌 ജിലേബി ചുറ്റുന്ന വിധം മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ചേച്ചി.

  • @fizaatattooingpkd8999
    @fizaatattooingpkd8999 4 ปีที่แล้ว +33

    ജിലേബി കൊതിച്ചിയായ ഞാൻ ഇതു കണ്ടു കൊതിച്ചിരിക്യാ മാം, thank you

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +2

    വളരെ നല്ല അവതരണം എല്ലാം നല്ല പോലെ മനസ്സിൽ പതിഞ്ഞു
    ഇത് ഇത്രയും എളുപ്പമാണ് എന്ന് ഇപ്പോൾ മനസ്സിലായി സൂപ്പർ 🙏🙏

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear ❤🤗🙏

  • @renjithasuneesh2355
    @renjithasuneesh2355 4 ปีที่แล้ว +14

    Super !!ചേച്ചിയുടെക്യാമറ ടീമിന് നല്ല കോളാണല്ലോ 😋variety food..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +3

      😅❤

    • @cookingtree5411
      @cookingtree5411 4 ปีที่แล้ว +2

      Cameraman ആരാണെന്ന് കാണിക്കാമോ ma'm

    • @ziyahzone295
      @ziyahzone295 4 ปีที่แล้ว

      @@cookingtree5411 cameraman isn't interested in come in front of camera enn orikkal paranjirnallo...so let they have their own privacy

  • @serahmariyamkurian6943
    @serahmariyamkurian6943 4 ปีที่แล้ว +1

    ചോദിക്കാൻ ഇരിക്കുവായിരുന്നു ജിലേബി റെസിപി.. പല വേർഷൻ കണ്ടാലും ലക്ഷ്മി മാമിന്റെ സ്റ്റൈൽ കണ്ടാലേ ഞാൻ ട്രൈ ചെയ്യൂ.. 😋😋😋.. yummy....

  • @shabnamajeed7361
    @shabnamajeed7361 4 ปีที่แล้ว +10

    Mam,cornflour nu pakaram verenthenkilum use cheyyamo.pls reply

  • @gamerboy10techvlog57
    @gamerboy10techvlog57 4 ปีที่แล้ว +1

    Super chechi, ella videosum kanarundu try cheyyarumundu nalla rasamanu kanan

  • @sreedevivinod5716
    @sreedevivinod5716 4 ปีที่แล้ว +7

    I was waiting for this .will make in this Saturday . waiting for yellow Jilebi

  • @jayasrees3665
    @jayasrees3665 4 ปีที่แล้ว

    Ethrayo time jilebi try cheythu in rose water, taste vannu enkilum satisfied ayilla , Lekshmi Nair ne noki irikkuvayirunnu . Thank you so much .

  • @ambujammani8918
    @ambujammani8918 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് Thank you Medam

  • @vijayahnair8344
    @vijayahnair8344 4 ปีที่แล้ว +1

    . ലക്ഷ്മി മാഡ o ജിലേബി ഉണ്ടാക്കുന്നത് കണ്ടു ഇഷ്ടപ്പെട്ടു ഇനി ഉണ്ടാക്കിനോക്കണം മാസം ബോളി ഉണ്ടാക്കിയത് കണ്ടിട്ട് ഞാൻ അതുപോലെ ഉണ്ടാക്കി േനാക്കി നല്ലതുപോലെ ബോളി ശരിയായി വന്നു തിരുവോണത്തിന് ബോളിയും പാൽ പായസവും ആയിരുന്നു ആദ്യമായിട്ട് ബോളിവീട്ടിൽ ഉണ്ടാക്കി കഴിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ വീട്ടി വന്ന വിരുന്നു കാർക്ക് എല്ലാ കൊടുത്തു എല്ലാപേർക്കും ഇഷ്ടപ്പെട്ടു ഇനിയും ഇതു പോലത്തെ റസിപ്പികൾ െചയ്യണം
    താങ്ക്സ് മാഡ o

  • @suni3276
    @suni3276 4 ปีที่แล้ว +3

    മാം, ഉണ്ടാക്കി കാണിക്കുന്നത് പെട്ടെന്ന് മനസിലാകും. ചെയ്തു നോക്കാൻ വളരെ എളുപ്പമാണ്. Thanku you 😍😍😍

  • @appukavummannil1035
    @appukavummannil1035 4 ปีที่แล้ว

    Chechyude videos... spr..... pachakavum.... samsaraum oke.... orupaishtapettu..... endoru perfectionanu oro videosum.....

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +491

    വായിലിട്ടാൽ അലിഞ്ഞു പോകുന്ന ജിലേബി ഒരു ജിലേബി കൊതിയനായ ഞാൻ😛😛😛😋😋😋 😛😛😛
    ജിലേബി കൊതി😜😜😋 ചങ്കുകൾ😍
    👇ഇവിടെ 😀 ഉണ്ടോ ഇല്ലേ😛😜😜😀😀

    • @Naazcreations1
      @Naazcreations1 4 ปีที่แล้ว +4

      Njanum kothichiane

    • @balasubramaniam4376
      @balasubramaniam4376 4 ปีที่แล้ว +4

      I love jillebi

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 ปีที่แล้ว

      @@Naazcreations1 😀😋

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 ปีที่แล้ว +1

      @@balasubramaniam4376 😍😋

    • @rajalekshmiv9604
      @rajalekshmiv9604 4 ปีที่แล้ว +7

      ജീവിതത്തിൽ കൊതി തോന്നിയിട്ടുണ്ടെങ്കിൽ ഇതിനോടു മാത്രമേയുള്ളൂ

  • @anitharamachandran5696
    @anitharamachandran5696 3 ปีที่แล้ว +2

    Caloirinu pakaram verenthenkilum cherkamo

  • @magicalcanvasvlog
    @magicalcanvasvlog 4 หลายเดือนก่อน +7

    വാളം കോട് മുതൽ pmg വരെ വലിച്ചിഴയ്ക്കുന്നു

  • @haseenamismail7965
    @haseenamismail7965 4 ปีที่แล้ว

    Jhan adyamayittanu this channel kaanunnath. ..pizza cheithu nokki....biriyani try cheithu ....ellam adipoly aanu ..I like this channel very much ....jalebi try cheyyanam. ..

  • @indianink502
    @indianink502 2 ปีที่แล้ว +2

    Hello ma’am , made jangiri for the first time & it came out well. Thnx for yet another wonderful recipe.

  • @shobymanoj4153
    @shobymanoj4153 4 ปีที่แล้ว +7

    എന്തൊരു ഭംഗി കാണാൻ super 👌 😍 ❤

    • @sathiammat9000
      @sathiammat9000 4 ปีที่แล้ว

      അതെ

    • @indira7506
      @indira7506 4 ปีที่แล้ว

      superrr

    • @sanasongs9043
      @sanasongs9043 3 ปีที่แล้ว +1

      കഴിച്ചാൽ അലിഞ്ഞു പോകുന്ന ജിലേബി എന്നു പറയൂ

  • @remadevibiju7217
    @remadevibiju7217 4 ปีที่แล้ว +2

    ഉണ്ടാക്കാൻ പ്രയാസമെന്നു തോന്നുന്ന പലഹാരം പോലും എത്ര easy ആയിട്ടാണ് മാഡം ഉണ്ടാക്കി കാണിക്കുന്നത്, നല്ലൊരു അദ്ധ്യാപിക കൂടി ആയതുകൊണ്ടാണ് സാധിക്കുന്നത്. I love you dear

  • @salimapattath8247
    @salimapattath8247 4 ปีที่แล้ว +21

    wheat Parrota ഉണ്ടാക്കാമോ❗

  • @archanakrishnan3308
    @archanakrishnan3308 4 ปีที่แล้ว

    Hi..Chechi....super...cooking valare easy akkiyanu paranju tharunnath,.onnu try cheyan aarkkum thonnum..

  • @shafeenabacker7167
    @shafeenabacker7167 4 ปีที่แล้ว +8

    chehii orupaad melinju seecret entha paranju tarumo🤩😍🥰

  • @rainbowdiamond7885
    @rainbowdiamond7885 2 ปีที่แล้ว +1

    Chcehi ini vadayude recipe idoo..nalla valiya thula ulla neyyil poricha vada

  • @nishanivin4890
    @nishanivin4890 4 ปีที่แล้ว +14

    Seeing your enthusiasm in cooking I too started enjoy cooking . Great inspiration madam . Cooking made soooo easy ..

  • @shamal2952
    @shamal2952 4 ปีที่แล้ว

    Mam angane engane allam sradhechu kaikariyam cheyum,,, ennumuthala engane neat and careful ayathu,, super

  • @meenumaximin7663
    @meenumaximin7663 4 ปีที่แล้ว +3

    Corn flour illa, pakaram arippodi use cheyyamo?

    • @Aman-dk3ke
      @Aman-dk3ke 3 ปีที่แล้ว

      Arippodi vangunba shopinn conflor vangiya pore🤣

  • @AbdulKareem-zt4qp
    @AbdulKareem-zt4qp 4 ปีที่แล้ว +1

    Good നന്ദി അവതരണം ഉഷാറായി

  • @bincy985
    @bincy985 4 ปีที่แล้ว +7

    Lakshmi mam your jilebi is superb.....l love your all recipes.....and l have also tried it .......and it was very tasty😋😋........thank you for this recipe Lakshmi man 🥰🥰💐💕

  • @revathyrenjith-gk9en
    @revathyrenjith-gk9en หลายเดือนก่อน

    Conflor nu pakaram rice flour use cheyamo

  • @pushpak1641
    @pushpak1641 4 ปีที่แล้ว +3

    Superb, I love Jangiri😋😋😋❤

  • @thekarma233
    @thekarma233 4 วันที่ผ่านมา

    ഒരു റെസിപ്പി തപ്പി youtubill വരുമ്പോൾ ചേച്ചിടെ വീഡിയോസ് ഉണ്ടെങ്കിൽ അതെ ഞാൻ കാണു. അതെ ഞാൻ try ചെയ്യാറുള്ളു

  • @anuvarun6867
    @anuvarun6867 4 ปีที่แล้ว +4

    തെലുഗു അക്ഷരമാല പോലുള്ള ജിലേബി 😃.. ഒത്തിരി ഇഷ്ടം

  • @naseebanaseeba7244
    @naseebanaseeba7244 4 ปีที่แล้ว

    Chechiyude veeshatha porata njan undaki success ayi.athupole easy pups undakumo

  • @poojapallattu7445
    @poojapallattu7445 4 ปีที่แล้ว +4

    Enik Lakshmi mam ne velya ishtaanu😍😍😍😍the way and style of presentation extraordinary✌️✌️✌️.. nthu undakkanam ennu thonniyalum adhyam thirayunnath mam nte recipies indo ennanu😍😍😍😍love u mam💕💕💕💕

  • @devikap.v3362
    @devikap.v3362 4 ปีที่แล้ว

    jilebi adipoli chechi ...iniyum ithupole othiri vlogs cheyyanam ..njan kaanarund ...oronnnum enthu clearayittta chechi paranju tharunnnathu.....

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for all your support and wishes 🙏🤩

  • @sobhanakumari.s7887
    @sobhanakumari.s7887 4 ปีที่แล้ว +6

    Tqu for showing this recipe , mam u gave all t tips very nice of u❤️❤️

  • @ritaberton8772
    @ritaberton8772 4 ปีที่แล้ว +1

    Than k you so much for this recipie because this is my daughter n husbands favourite sweet, I hv send this recipie to my daughter in Ireland to prepare this recipe, and I will also try this recipie. Me n my daughter always try your recipies.

  • @ashes29
    @ashes29 4 ปีที่แล้ว +12

    The name Jangiri is normally used in other southern states, it is called 'Imarthi' in north India fyi😊

  • @beenasandy2188
    @beenasandy2188 4 ปีที่แล้ว +1

    ചൂടോടെ വല്ലാത്ത രുചിയാ......😋😋

  • @ratinair2298
    @ratinair2298 4 ปีที่แล้ว +7

    THIS ONAM I FOLLOWED ALL YOUR RECIPES AND IT WAS A HUGE SUCCESS

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    എനിക്കിഷ്ടമുള്ളതാണ് ജിലേബി.
    ആസ്വദിച്ചു പാചകം ചെയ്യുന്ന താണ് ചേച്ചിയുടെ വിജയം. ഓരോ വിഭവവും സ്നേഹത്തോടെ.. ഞങ്ങൾക്കായി സമർപ്പിക്കുന്ന ചേച്ചിക്ക്. നന്ദി. ❤️🙏

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear 🙏❤

  • @eliz4583
    @eliz4583 4 ปีที่แล้ว +6

    corn flour pakaram maida mathiyo ma'm?

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Cornflour venam dear...uzhunnu mathramaittum venamengil cheyyam but uyunintai taste kerinikkum

    • @eliz4583
      @eliz4583 4 ปีที่แล้ว +1

      Lekshmi Nair ok thanku ma'm👍🏻

  • @sooryalatheesh7460
    @sooryalatheesh7460 4 ปีที่แล้ว

    Enjoy cheithu cook cheiyuka yennathu valyakaryamane athine taste um koodum. Athinoru example aanu chechy

  • @arjunvr8520
    @arjunvr8520 4 ปีที่แล้ว +18

    ഇതുവരെ എനിക്ക് ശരിയായി ഇല്ല. Gilebi. ഇനി ഇണ്ടാക്കി nookkum. Sure. 👍👍🙏🙏👌👌👏

  • @sunithashetty4223
    @sunithashetty4223 4 ปีที่แล้ว +2

    Chechi boli undaki super aayittund thank you so much Chechi jilebi recipe try cheyyu Chechide Ella recipes istan🙏🙏🙏

  • @narayana7577
    @narayana7577 4 ปีที่แล้ว +6

    Thank you ma'am for this recipe

  • @sumanpavi6191
    @sumanpavi6191 4 ปีที่แล้ว +2

    Love your videos😊,can you put how to make Soan Pappdi

  • @karthikms4205
    @karthikms4205 4 ปีที่แล้ว +3

    Congratulations on your 300th vlog mam and thank you for this lovely video🥰🥰🥰

  • @Lovebase-u1w
    @Lovebase-u1w 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി ജിലേബി കണ്ടപ്പോ കൊതിയാവുന്നു അടിപൊളി

  • @preethas23
    @preethas23 4 ปีที่แล้ว +17

    ജിലേബി എനിക്ക് വളരെ ഇഷ്ടം ❤️❤️

  • @vasanthakumari3617
    @vasanthakumari3617 4 ปีที่แล้ว +1

    ജിലേബി അറിയില്ലായിരുന്നു ഉണ്ടാക്കാൻ മാം നന്നായി പറഞ്ഞു തന്നു താങ്ക്സ്

  • @rejikp2359
    @rejikp2359 4 ปีที่แล้ว +9

    ചേച്ചി ലഡ്ഡു ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @Chosen01555
    @Chosen01555 ปีที่แล้ว +1

    Superb recipe.👌You are right when we make at our house. That gives a great satisfaction.
    Also when family says it's you who made this. 😊

  • @almithra2014
    @almithra2014 4 ปีที่แล้ว +14

    അടിപൊളി മധുരം... 😍😍😍😍😍

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว

    ചേച്ചി സൂപ്പർ യെല്ലോ ഞാനും മോനും കൂടി ഉണ്ടാക്കിയിട്ടുണ്ട് എന്തയാലും നന്നായിട്ടുണ്ട് സൂപ്പർ കളർ

  • @sheminarafi252
    @sheminarafi252 4 ปีที่แล้ว +5

    Thanks dear mam for sharing this wonderful recpie...❤️
    Mam can you please let me know how we can buy good cooking chocolates.

  • @angelsvoice8425
    @angelsvoice8425 3 ปีที่แล้ว

    Njal chechiyde Ella videos kannarudu.
    Supper anu 👌👌👌👌👌👌
    Chechi udakunnadellam supper anu

  • @rosepetalsss9061
    @rosepetalsss9061 4 ปีที่แล้ว +4

    ചേച്ചി ഇപ്പോൾ തന്നെ അടിക്കും നമുക്ക് 1 മില്യൺ 😍🥰

  • @sandhyssunil5666
    @sandhyssunil5666 4 ปีที่แล้ว

    Hai ma'am.. ma'amnte recipes okke njagal undakki nokkarund ellam nannayit thanne vannitond... Thank you

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤗❤🙏

    • @sandhyssunil5666
      @sandhyssunil5666 4 ปีที่แล้ว

      @@LekshmiNair Thank you for reply me 🙏🙏

  • @lakshminataraj5549
    @lakshminataraj5549 4 ปีที่แล้ว +5

    Just tried the recipe, it came out so juicey and yummy...Thank you for the recipe

  • @Diana200J
    @Diana200J 4 ปีที่แล้ว +1

    I also like yellow jalebi more than the orange one... expecting i ts recipe from you madam...

  • @Anjusanth
    @Anjusanth 4 ปีที่แล้ว +6

    ലഡു വിനായി waiting. ladu is my fvrt n jilebi is mu hsbnds fvrt 🥰

  • @simplymystyles9418
    @simplymystyles9418 4 ปีที่แล้ว

    mam anu anikke cooking cheyyanulla oru inspratin tannathu .allam njan try cheyyarundu.boli cheyithu success ayi.thank you madom

  • @ansiyaakbar5546
    @ansiyaakbar5546 4 ปีที่แล้ว +4

    Mam മൈദ കൊണ്ടുള്ള മഞ്ഞ ജിലേബി ഉണ്ടാക്കി കാണിക്കുമോ

  • @sunithaprasadchandran1329
    @sunithaprasadchandran1329 3 ปีที่แล้ว

    Super. Jeelebi vereoru perum undu. Amrithi ennum parayum. Port blair bangoli shop poyal amrithi ennu parayum.

  • @shamiktr5789
    @shamiktr5789 4 ปีที่แล้ว +16

    Ethrayum pettenne 1million aavatte chechi

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for your support and wishes 🙏🤩

  • @rasheeriya7506
    @rasheeriya7506 4 ปีที่แล้ว

    ഞാനീ recipe ഉണ്ടാക്കി Mam, അടിപൊളി ആയി, thanks

  • @anitapanicker5789
    @anitapanicker5789 4 ปีที่แล้ว +5

    As always, No one like you
    You are the BEST🤗
    This is also known as IMARTI.

  • @ranis460
    @ranis460 4 ปีที่แล้ว +2

    Onathinu boly undakki superb.Thank you mam

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear that you liked it dear ❤🤗

  • @jyothika252
    @jyothika252 4 ปีที่แล้ว +19

    ☺😍thank you mam.. Egg pufs receipe with out oven cheyyamo

  • @riyakp3120
    @riyakp3120 4 ปีที่แล้ว

    എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ട്ടമുള്ള മധുര പലഹാരം. ഞാൻ എന്തായാലും ചെയ്തു നോക്കും. Thank you ചേച്ചി 😍😍😘😘😘

  • @swethaanirudhan5734
    @swethaanirudhan5734 4 ปีที่แล้ว +4

    Cute cute jilebi undakkiya lekshmi ma'am ne❤❤❤❤❤,easy ladoo recipe kude kaanikkamo

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Will do dear ❤🤗

  • @gopaldbhat5829
    @gopaldbhat5829 3 ปีที่แล้ว

    Cornflouronu pagaram maida use cheyyo

  • @hasisvlog171
    @hasisvlog171 4 ปีที่แล้ว +4

    Woww..my favourite item 😋🥰🥰
    Snacks videos waiting ayirunu Chechi ❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩❤

    • @hasisvlog171
      @hasisvlog171 4 ปีที่แล้ว +1

      Thanks for your reply Chechi ❤️
      First time Anu reply kitune..so happy 🥰🤩
      Love you so much chechi...🥰❤️
      Am Ur big fan ❤️

  • @jessypaul8299
    @jessypaul8299 4 ปีที่แล้ว

    കണ്ടിട്ടുതന്നെ വായിൽ വെള്ളം വരുന്നു ഉടനെതന്നെ ഉണ്ടാക്കും ഞാൻ ഐസ് ക്രീം ഉണ്ടാക്കി super ആയിരുന്നു 🌹🌹🌹😘😘😘💗💗💗

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +11

    ഇനിയും മുന്നേറാൻ കഴിയട്ടെ നിരവധി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാ വിധ ആശംസകളും

  • @lathaharilal8871
    @lathaharilal8871 4 ปีที่แล้ว +1

    Mam എത്ര kandalum മതിയാവില്ല l like your videos very much

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your lovely words 🤗❤

  • @babypadmajakk7829
    @babypadmajakk7829 4 ปีที่แล้ว +10

    300 ആയോ സൂപ്പർ❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Thank you so much dear for all your support and luv ❤🤗🙏

  • @ranjithranjithedamana7683
    @ranjithranjithedamana7683 3 ปีที่แล้ว

    Superrr, njanum undaki, makkalk nalla eshtamayi

  • @technovys
    @technovys 4 ปีที่แล้ว +5

    Looks so delicious. Love this recipe. Keep uploading... I'm a new supporter here

  • @geethajayan5300
    @geethajayan5300 4 ปีที่แล้ว

    Thank you so much for the receipie chechi. ഞാനും ചേച്ചി യെ പ്പോലെ മധുരം ഇഷ്ടപ്പടുന്ന യാളാണ്

  • @renjinivaranad6899
    @renjinivaranad6899 4 ปีที่แล้ว +4

    Chechi oru help cheyumo 1kg fish അച്ചാർ ഇടുമ്പോൾ എത്ര chilly powder വേണം എത്ര വിനാഗിരി വേണം ഒന്ന് പറഞ്ഞു തരാമോ

  • @gaya9765
    @gaya9765 4 ปีที่แล้ว

    Oru jangiri kazhichath pole thanne nd. Will try it 2morrow surely

  • @feminafemi2697
    @feminafemi2697 4 ปีที่แล้ว +6

    കറുത്ത ഹൽവ recipe കാണിക്കാമോ 😋

  • @prahladpv8624
    @prahladpv8624 4 หลายเดือนก่อน +1

    Veruthe valichu neettathe kariyam parayu 😍😍

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +3

    My favorite sweet... Thank you ma’am for the recipe ... 300 th video jilebi ❤️

  • @lekshmithankachy4139
    @lekshmithankachy4139 4 ปีที่แล้ว

    Hai mam. Enikkum monum valiya ishtamulla palaharm aanu ee kanditu or jilebi