ബാദുഷ വീട്ടിലുണ്ടാക്കാൻ ഇത്ര എളുപ്പമോ! വായിൽ ഇട്ടാൽ അലിഞ്ഞു പോകും || Easy Badusha || Balushahi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hello dear friends, this is my 276th Vlog. In this video I have demonstrated an easy way to make Easy Badusha.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    How to make Badusha Sweet
    Sugar- 1/2 Kg + 1 Cup Water
    Maida ( All Purpose Flour )- 2 Cups
    Baking powder- 1 tsp
    Salt - 1 Pinch
    GHEE- 1/2 Cup
    CURD- 1 tbs
    Water- 1/2 Cup
    Powdered Sugar- 1 - 2 tbs
    Lemon juice- 1 tsp
    Cardamon powder- 1/2 - 3/4 tsp
    Refined oil- For Frying
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 769

  • @amiami819
    @amiami819 4 ปีที่แล้ว +156

    ലക്ഷ്മി ചേച്ചിടെ ഈ അവതരണം ഒരുപാട് ഒരുപാട് ഇഷ്ടമുള്ളവർ ഇവിടെയുണ്ടോ? ♥️😍

  • @deepthianeeshdeepthi7798
    @deepthianeeshdeepthi7798 หลายเดือนก่อน +1

    ഞാൻ എന്ത് ഉണ്ടാക്കാണേലും ആദ്യം നോക്കുന്നെ ലക്ഷ്മി ചേച്ചി ഉണ്ടാക്കിയതാണ് ഇത് വരെ കുഴപ്പമുണ്ടായിട്ടില്ല. നല്ല ടേസ്റ്റും ഉണ്ടാകാറുണ്ട്. സുഖിയൻ ഉണ്ടാക്കിയപ്പോൾ കടയിലേക്കാൾ ടേസ്റ്റ് ആയിരുന്നു Thank you very much chechi❤

  • @aswathyes4483
    @aswathyes4483 4 ปีที่แล้ว +10

    Wat a woman she is???she never failed to amaze me as I grew...I have been seeing her shows from childhood apol ariyillelum chumma irunnu kanan thanna oru rasamanu her presenting skills uffff..and she s still the same dint change a bit ...same beauty and cooking pine parayandallooooooo such a sweet person

  • @-90s56
    @-90s56 4 ปีที่แล้ว +47

    ഒരു പലഹാരത്തിന് ഇങ്ങനെ ഒരു പേര് കേൾക്കുന്നത് ആദ്യമാണ് കാഴ്ച്ചയിൽ അൽബൂരിയോട് ഒരു സാമ്യം തോന്നുമെങ്കിലും വളരെ സോഫ്റ്റ്‌ ആണെന്ന് ചേച്ചി കഴിക്കുന്നതിലൂടെ മനസിലാക്കാൻ പറ്റി 😋😊

  • @sangeethadevm7645
    @sangeethadevm7645 3 ปีที่แล้ว +1

    Anty de magic oven ile badhusha njan schoolil padikkumbo undakkit und😊

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +5

    മാജിക് ഓവനിൽ ഇത് ചെയ്തു കാണിച്ചത് ഓർക്കുന്നു .. പിന്നേം detailed ആയി ഇത് ഉണ്ടാക്കി കാണിച്ചതിന് വീണ്ടും Thanks Lekshmi 🙏😊
    മധുരം കഴിക്കേണ്ട ദിവസം തന്നെ ..
    Happy Independence Day ..
    Regards Siya

  • @vijian2857
    @vijian2857 3 ปีที่แล้ว +1

    Ente achan undakki thannitundu ithu so Sweet and soft... Uneque sweet.. I love so much..

  • @thehealthpanspicylab1010
    @thehealthpanspicylab1010 4 ปีที่แล้ว +10

    പണ്ട് magic oven അമ്മയും ഞാനും ഒരുമിച്ച് കാണുമായിരുന്നു ഇപ്പൊ you tube channel ile വീഡിയോയും നമ്മൾ ഒരുമിച്ചിരുന്ന് തന്നെയാ kaanunne Love uuu😍💓💓

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      Thank you so much dear for all your support and luv ❤🤗

    • @anjuv.s.1540
      @anjuv.s.1540 4 ปีที่แล้ว +1

      Magic oven njnum ammayum koode kandirunnu. TH-cam ammayum njnum pine ente molum koodeya kanune

  • @subila1
    @subila1 4 ปีที่แล้ว +2

    lakshmi chechi is somone whom i follow since i was in 10th,today i am married and still remember chechis flavours of india and my mom used to cook for us watching you,i did send an email to you long time back and i was sooo exited to see ur reply,keep going chechi and you are perfect😘😘

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +69

    ഇതിന്റെ പേര് ഇങ്ങനെയാണെന്ന് ഇപ്പോഴാ മനസിലായെ 🤗❣️
    എല്ലാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🙏

    • @ayshajehangir522
      @ayshajehangir522 4 ปีที่แล้ว

      0

    • @swetha4844
      @swetha4844 4 ปีที่แล้ว

      ഞങ്ങൾടെ നാട്ടിൽ ഇതിന് നെയ് വട എന്ന് പറയും...

    • @mmithra658
      @mmithra658 3 ปีที่แล้ว

      😃😂

  • @Shibinike
    @Shibinike 4 ปีที่แล้ว +13

    ശരവണ ഭവനിൽ നിന്നും ഇങ്ങനെ ഓരോ മധുരം കഴിക്കാൻ വേണ്ടി മാത്രം പോകുന്ന ആരേലും ഉണ്ടോ😍😊

  • @lathamnair7643
    @lathamnair7643 4 ปีที่แล้ว +9

    എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..
    ബാദുഷ സൂപ്പർ.
    ഇത്‌ എന്റെ കുട്ടിക്കാലത്തെ ഇഷ്ട വിഭവം ആണ്. ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് അൽബൂരി എന്നാണ്

  • @parvathi2k
    @parvathi2k 4 ปีที่แล้ว +5

    A common sweet of West Bengal. Colloquially known as Balusahi😋😋

  • @aiswaryanair880
    @aiswaryanair880 4 ปีที่แล้ว +2

    Thankyou so much for d reciepe ...pando epolo chennai sweetsil ninu kazhich maranu poya sweet ayirunu🥰

  • @Roshan-xq8ol
    @Roshan-xq8ol 4 ปีที่แล้ว +1

    Lakshmi mam nte recipes try cheythitt failure aayittullavar valare kuravayirikkum😇👌👌

  • @almithra2014
    @almithra2014 4 ปีที่แล้ว +30

    ബാദുഷ എന്ന് ആദ്യായിട്ടാ കേള്‍ക്കുന്നത് ഇതിന്റെ പേര്‌ അറിയില്ലായിരുന്നു, bt കഴിച്ചിട്ടുണ്ട് എന്തായാലും ഇഷ്ട്ടപ്പെട്ടു mam😍ഞാന്‍ കോഴിക്കോട്കാരി

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤩❤🙏

    • @jalajabiju327
      @jalajabiju327 4 ปีที่แล้ว +3

      മലപ്പുറം കാർ ഇതിന് നെയ് വട എന്ന് പറയും.

    • @almithra2014
      @almithra2014 4 ปีที่แล้ว +1

      @@jalajabiju327 yes 😄നെയ് വട eppo ഓര്‍മ്മ വന്നു 🙏🙏😅

  • @angelslal2353
    @angelslal2353 4 ปีที่แล้ว

    മാവ് കുഴക്കുന്നത് കണ്ടപ്പോൾ കുട്ടികാലത്ത് ചപ്പാത്തി കുഴക്കാൻ അമ്മയെ സഹായിക്കുന്നത് ഓർമ്മ വന്നു...സഹായം സഹിക്കാൻ വൈയ്യതെ അമ്മയുടെ ആട്ടും,😆😆😆....എന്തായാലും ഞാൻ ട്രൈ ചെയ്യും കണ്ടപ്പോൾ തന്നെ കൊതി വരുന്നു....love ur presentation😍😍😍🥰🥰

  • @deepthimadhu9998
    @deepthimadhu9998 2 ปีที่แล้ว +2

    This is a super yummy recipe. I have made this multiple times. All my guests just love it. Thank you.

  • @anila7543
    @anila7543 4 ปีที่แล้ว +2

    U r making us relive our childhood chechi by making all the good old dishes...athanu ur success mantra in TH-cam

  • @vegenrecipiescoockingwiths8083
    @vegenrecipiescoockingwiths8083 4 ปีที่แล้ว +1

    മധുരം ഇഷ്ടപെടുന്നവർക്...
    തീർച്ചയായും ഇഷ്ടമാവും. 😍😍😍

  • @shanidanadirshah8727
    @shanidanadirshah8727 4 ปีที่แล้ว +1

    മധുരക്കൊതിച്ചിയായ ഞാൻ ഇത് കണ്ടിട്ട് സഹിക്കാൻ വയ്യാതെ പോയി ഇച്ചിരി അലുവ (ഹൽവ ) കഴിച്ചു adjust ചെയ്തു. 🤤🤤

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      😅🤩🤗

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      That's really sweet of you dear

  • @shamli9581
    @shamli9581 4 ปีที่แล้ว +1

    Malappuram bhaagath ithine parayunna per neyvada ennaanu.. one of my favorite sweet..😋😋😋🥰😍

  • @jishamv6032
    @jishamv6032 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയിരുന്നു ദീപാവലിക്ക്. അടിപൊളിയായി വന്നു...👍👍👍 thank u mam...😍

  • @lekhamanoj6190
    @lekhamanoj6190 4 ปีที่แล้ว +2

    My favourite sweet. Thank you so much

  • @artofway1693
    @artofway1693 3 ปีที่แล้ว

    Njan ithippo 4th time aanu undaakkunne... innum undaakkan plan cheythekkuvaa.😊Superrrr aanuto.veettil ellaarkkum ishtaanu ... Thank youuuu chechee🤗

  • @dimplejose551
    @dimplejose551 4 ปีที่แล้ว +1

    Nannayittundu,njan try cheyyum

  • @rukkiyarazak3067
    @rukkiyarazak3067 2 ปีที่แล้ว

    Yenikk bhayaggara eshatta mulla sweet aanu. Uddakum.
    😍😍😍👌🏻👌🏻👌🏻

  • @roshniakbar3213
    @roshniakbar3213 3 ปีที่แล้ว

    എനിക്ക് badushahi വളരെ ഇഷ്ടമുള്ള item ആണ്. ഇപ്പോഴാണ് ഇതിന്റെ പേര് മനസിലായത്. Thnx ചേച്ചി

  • @passionfruit5763
    @passionfruit5763 4 ปีที่แล้ว +1

    Chechide vada kanam

  • @sumanpavi6191
    @sumanpavi6191 4 ปีที่แล้ว +1

    Please show making of Soan Papdi

  • @priyaanoop7364
    @priyaanoop7364 4 ปีที่แล้ว

    Badusha enikkum makkalkkum valare eshtamanu... engine undakkanam ennu easy ayi kanichathinu.... valare santhosham..... chechi

  • @sheelaullas8191
    @sheelaullas8191 4 ปีที่แล้ว

    Ithu undakan ithra easy aairunno. Mam kazhikunnathu kaanumbol kothi varunnu .thank you so much mam

  • @sumat724
    @sumat724 4 ปีที่แล้ว

    Ee recipe varshangalkku munpu celebrity kitchenil anennu thonnunnu mam kanichirunnu. Njan try chaith success ayìrinnu. Ellarkkum ishttapettu .annu daldayil anu chaithath. Thank you very much.

  • @elisabethjohn8151
    @elisabethjohn8151 4 ปีที่แล้ว

    Ee recipie um perum anweshichu nadakkukayayirunnu njan ,thalasseriyil ninnu ithu kàzhicha nal muthal.thank you mam

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว

    Super kure undakki seelam athavum shape nannavunnath thankyou

  • @MJ-xb1ny
    @MJ-xb1ny 4 ปีที่แล้ว +4

    I made it and loved it...Its my first time having it...never heard about this sweet before...My siblings and I enjoyed it, however I didnot give any to my parents as its too buttery....I used softened butter (wouldnot recommend using melted butter. if using butter, leave it outside and let it soften) and I had no baking powder so used baking soda...It was flaky....the first batch didnot came out well because I hurried a little....(for anyone reading this- make sure your flame is super low and its gonna take about 5 to 10 minutes to cook properly)... Definitely a easy replacement for Gulab Jamun :)

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you dear for your detailed review ❤🙏

  • @lakshmiluck-tf5le
    @lakshmiluck-tf5le 4 ปีที่แล้ว

    Chechi magic even ill kanichapozha ethindea perarinjathu. Jnanannu perfect aayi undakki one time. Pinnedu undakkan recipe marannupoyi. Eppol kanichathu verea type anallea kanan bhangiyundu. Thanks chechi

  • @pathuunachuu4152
    @pathuunachuu4152 ปีที่แล้ว

    Checheede recipye vellu vilikkan arumilla good 👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    വല്ലാതെ കൊതിപ്പിച്ചു.. ഇഷ്‌ടമായി.. !
    ഇതുവരെ ഈ പലഹാരം കഴിച്ചിട്ടില്ല.
    പുതിയ വിഭവത്തിനു.. thankuuu... chechiii.. 🙏😍❤️

  • @MN23242
    @MN23242 4 ปีที่แล้ว

    Lekshmi chechi ente favourite anu Badusha njaan undakkiyappol layers vannilla athinte trick ippo manasilayi thank you chechi love you

  • @rekhahari5500
    @rekhahari5500 4 ปีที่แล้ว +1

    Lekshmichechiiii spr

  • @haleemathrameeza6068
    @haleemathrameeza6068 4 ปีที่แล้ว +1

    All ua recipes comes out perfect.....
    Thank you ......

  • @jishajohn8750
    @jishajohn8750 4 ปีที่แล้ว

    ബാദുഷ ഉണ്ടാക്കി നോക്കി.വളരെ എളുപ്പം ആയിരുന്നു. സൂപ്പർ ആയിട്ടുണ്ട്.എല്ലാവരും പരീക്ഷിച്ചു നോക്കൂ... Thank you mam...

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much for your feedbacks dear

    • @jishajohn8750
      @jishajohn8750 4 ปีที่แล้ว

      എന്റെ 13 വയസ്സുകാരി മകൾ തനിയെ ആണ് ബാദുഷ ഉണ്ടാക്കിയത്.അവൾ L. N vlogs നോക്കി ഉഴുന്നുവട,പരിപ്പുവട,പുഡ്ഡിംഗ്,...ഇങ്ങനെ കുറെ ഉണ്ടാക്കി നോക്കി.എല്ലാം വളരെ നന്നായിരുന്നു.അവൾക്കും ഈ ചാനൽ വളരെ ഇഷ്ടമാണ്.Thank You so much mam...

  • @YasminAmeeer
    @YasminAmeeer 4 ปีที่แล้ว

    Ellam try cheiyarundu.all recipe is 100% good

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Badusha unddakkan agrahamundaerunnu pradheeshekkathey indipendns day Kittiya gift oru madhuram. Thank you

  • @stellapeter285
    @stellapeter285 4 ปีที่แล้ว

    Superrr mam badusha kazhichittilla kettitund undakinokam thank u mam

  • @dayarajeev3509
    @dayarajeev3509 4 ปีที่แล้ว +1

    WOW....soooperb ..nice..looking yummy 😋😋😋thanks maam

  • @HMSWORLD-yj5yn
    @HMSWORLD-yj5yn 3 ปีที่แล้ว

    Njn undakitund...chechiyuded thanne bookil vannirunnu..ad vayich aki nokyada..wow...delicious...spprbb.enk nalla ishtama...😍😍😍👍👍

  • @bincydeepubincydeepu3937
    @bincydeepubincydeepu3937 3 ปีที่แล้ว

    Deepawali sweets noki vannapozha ithu kande super thank u

  • @sudhagopinath5273
    @sudhagopinath5273 4 ปีที่แล้ว

    Chechi ennalae mysorepak undakkinokki adipoliyayi kitti thank you pinnae veg biriyani undakki athum super aayi vannu love you than you so much

  • @jishan8lenesh290
    @jishan8lenesh290 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി. നെയ്‌വടയും ബാദുഷ യും ഒന്നാണോ?

  • @sheebajeyakumar3122
    @sheebajeyakumar3122 4 ปีที่แล้ว

    Jan Chennaiyilinnanu evide ella bakerykalilum ethu kittum. Eniku bhayangara eshtamulla palaharamanu.ethintae recipe cheiythu kanichathinu very very thanks mam😘.jan theerchayayum undakkum

  • @sheelajoseph5070
    @sheelajoseph5070 4 ปีที่แล้ว

    I have made it before. But not this much layers. Sooper&yummy. Will make once again with this recipe

  • @Sandeep-rq9oj
    @Sandeep-rq9oj 3 ปีที่แล้ว

    ബാദുഷ ഒരു പാട് ഇഷ്ടമായി നന്നായിട്ട് ഉണ്ട്

  • @sarithaanil568
    @sarithaanil568 3 ปีที่แล้ว

    Hai ma'am. Njan Ella videos kanarund. Chilathokke try chryyarumunde. Azhchayil our divasam healthy cooking cheythoode. Veettile muthirnnavarkk ath upakarappedum

  • @happymoments3958
    @happymoments3958 4 ปีที่แล้ว +1

    Super mam ഞാൻ ഇപ്പോ undakan തുടങ്ങുകയാണ്

  • @yasminnaheed9871
    @yasminnaheed9871 3 ปีที่แล้ว

    Hi mam. Badusha was yummy. But was too sweet. I think will try making with 1cup sugar instead of half kg.

  • @ziyahzone295
    @ziyahzone295 4 ปีที่แล้ว

    Eee reethiyil kuzhaykkunnath aadyayitt kananare...nalla rasand...chyunnth kaanan.. try chyth nokk Anam... once.. thanks Mam for giving new information s..

  • @sujithsujith5653
    @sujithsujith5653 4 ปีที่แล้ว

    Enikk isttamulla oru sweet aanu Badhusha, veetil deepavali sweets vagumbol ith main aanu.... Athukond ente kuttikalathe ariyamairunnu ithite peru badhusha ennanennuu........ 😋

  • @nirmalanair4789
    @nirmalanair4789 4 ปีที่แล้ว

    Wow. Kandappol ippol thanne undakki kazhikkam thonnunnu. Will try chechy

  • @deepanair2191
    @deepanair2191 4 ปีที่แล้ว +2

    Ma'am your recipes are really amazing... Thank you for sharing 🙏🙏🙏🙏

  • @sanalp.k4681
    @sanalp.k4681 4 ปีที่แล้ว +2

    BAA..LU..SHAAHI..EEE
    yes thats the Real name.....
    Good share.

    • @priyajane172
      @priyajane172 4 ปีที่แล้ว +1

      Hotel, hospitality mgnt or tourism 🤔😄👏

  • @musfirahashim6181
    @musfirahashim6181 4 ปีที่แล้ว

    Idhinte mukalil panchasara katti aayitt irikillee adhenik orupad ishtamaann

  • @sheenasebastian1205
    @sheenasebastian1205 4 ปีที่แล้ว +1

    Super 👌👌tried it today. Thank you for this recipe

  • @Maadambi2188
    @Maadambi2188 4 ปีที่แล้ว +1

    My favorite pattumgil innu untaakkum thanks 😋❤️

  • @aneeshyalabeesh5368
    @aneeshyalabeesh5368 4 ปีที่แล้ว

    ഇതിന്റെ പേര് ഇപ്പോഴാ കേൾക്കുന്നേ but കഴിച്ചിട്ടുണ്ട്... Thank you Ma'am for this recipe...

  • @cakedesigns1567
    @cakedesigns1567 4 ปีที่แล้ว

    😍😍Laksmi Mam, inn eve snack ayitt Badusha undakki. 2 cup maida eduthitt nallonam nannayi. 15 ennam kitti. It was so yummy. Thank you for the recipe mam. Thank you so much 😍😍😍😍😍😍😍😍

  • @chithrav8954
    @chithrav8954 3 ปีที่แล้ว

    njangal madathinte recipe innale try cheythu......it was perfect and yummy 😋💯

  • @vamikasstyles7554
    @vamikasstyles7554 4 ปีที่แล้ว +1

    Cooking enik valare ishtamaanu. Ath kazhikkunnavarude reply kelkunnathum valare ishtamaanu. So innu thanne undakkum. Pnne paani poori recipe please

  • @thilakankuzhiparambilmadha4498
    @thilakankuzhiparambilmadha4498 4 ปีที่แล้ว

    ഞാൻ കുറെ നാളായി ബാദുഷയുടെ റെസിപി നോക്കുന്നു .മാജിക്‌ ഓവനിൽ madam ഇതിട്ട് കണ്ടത് .താങ്ക് യു .ഞാൻ ഉഷാ നാരായൻറെ ഫ്രണ്ട് ആണ് .പാർവതിയുടെ വിവാഹത്തിന്എറണാകുളത്തു വന്നപ്പോൾ കണ്ടിട്ടുണ്ട് ..ഞാൻ ബീന .പനമ്പിള്ളിനഗറിലാണ് താമസം .പ്രഭ എന്റെ ഫ്രണ്ട് ആണ്‌ .ഞങ്ങൾ അയൽക്കാരായിരുന്നു .ലക്ഷ്മിയുടെ വ്ലോഗ് കണ്ടപ്പോഴാണ് നിങ്ങളുടെ ബന്ധം മനസിലായത് .ഞാൻ ലക്ഷ്മിയുടെ ഒരു ഫാൻ ആണു കേട്ടോ ..ലക്ഷ്മി യുടെ ചരിത്രങ്ങൾ വായിച്ചു മതിപ്പുകൂടി .ഇനിയും എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for all your support and wishes 🙏

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Prabha chittayudai friend anu ennaringathil valarai santhosham 🤩

  • @honeyhoney6776
    @honeyhoney6776 4 ปีที่แล้ว +3

    Madura premiyaya njan,😭😭😭😋😋😋🤤🤤👍👍🥰🥰

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว +8

    Best snack that can me made when we have sweet cravings.. Mam dough കുഴക്കുന്നത് കണ്ടപ്പോൾ its like seeing satisfying videos.. Love it...

  • @nishadipupranav4990
    @nishadipupranav4990 4 ปีที่แล้ว

    Chechi kuttiii...kothichu...njan try chaiyyunnundu...

  • @naseemasamad431
    @naseemasamad431 4 ปีที่แล้ว +1

    Ith nammale neyvada alle enik orupad ishtanu

  • @athirarajendran7443
    @athirarajendran7443 4 ปีที่แล้ว

    Ma'am egg paratha undaki ipo kazhich kazhinju. Superb

  • @deepanair1204
    @deepanair1204 4 ปีที่แล้ว

    Ethinte പേര് ഇതന്ന് ariyillarunnu bakery ninnum വാങ്ങി കഴിച്ചിട്ടുണ്ട് സൂപ്പർ ma'am

  • @DrMeghaGMohan
    @DrMeghaGMohan 4 ปีที่แล้ว

    Really surprised. Innale veetil badusha vaangi. Athu kazhikkumbol thonniyatha TH-cam il recipe search cheyyanam ennu. Correct ayittu kitti

  • @avandhikasvlogs651
    @avandhikasvlogs651 3 ปีที่แล้ว

    Njan undaki innu adipoli

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 4 ปีที่แล้ว +1

    ഇന്ന് തന്നെ മധുരം തന് നമ്മളെ സന്തോഷിപ്പിച്ച ചേച്ചിക് 😘😘 എല്ലാവർക്കും ഹാപ്പി ഇൻഡിപെൻഡൻസ് ഡേ 😍😍

  • @jayanma6130
    @jayanma6130 2 ปีที่แล้ว

    Madam awesome in black definitely try this recipe my favourite

  • @lovelygeoge7428
    @lovelygeoge7428 4 ปีที่แล้ว

    Happy Independence Day badusha ethrayum simple anne ennu vecharichella.. Njan Coimbatore anne.... Deepavali special sweets. Thank you Lekshmi madam. Allam try chaythu nokum....madathine annu follow chayunnathe 20years aye. Ante cooking guru anne.. Once again thank you dear.....love you

  • @santhoshg3204
    @santhoshg3204 4 ปีที่แล้ว +8

    അവൽ മിക്സ്ചർ ഇന്ന് ഞാൻ ഉണ്ടാക്കി ചേച്ചി. സൂപ്പർ ആയിരുന്നു

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you for the feedbacks...santhosham ayi

  • @-vishnu2948
    @-vishnu2948 4 ปีที่แล้ว +4

    *മഹാ ചിപ്സിൽ നിന്ന് സ്ഥിരം വാങ്ങാറുണ്ട്😀*

  • @mridulaghosh4460
    @mridulaghosh4460 4 ปีที่แล้ว

    that's really a good trick to make the dough...tried so many times but sometimes successful sometimes unsuccessful!

  • @aamisjourney....6050
    @aamisjourney....6050 4 ปีที่แล้ว

    Yenik othiri ishtamullathanu ith.... yenthayalum njan try cheyyum...

  • @praseedkottayam2101
    @praseedkottayam2101 4 ปีที่แล้ว

    ലക്ഷ്മിയേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ 🌹

  • @arshaaron9751
    @arshaaron9751 4 ปีที่แล้ว +1

    Cooking,ethrem simple aayi cheyyunna maam, ur dedication is great,.ella vlogs lum maaminte"aaha"kelkumpo thanne vayarum manasum nirayum, u r great 🙏🙏

  • @dronasrishti186
    @dronasrishti186 4 ปีที่แล้ว

    Njan vijarikkuarunnu chechii ee receipe endha late akkuunne supr chechiii

  • @arshiyafareed2278
    @arshiyafareed2278 4 ปีที่แล้ว

    Ippol ethu undakuvanel firstly mam inte recepi undooo ennu check cheyum bcz ath onnu spcl thanneya love u mam

  • @fousian7408
    @fousian7408 4 ปีที่แล้ว

    Nte fvrtil onnanu badhusha

  • @shinejohn3460
    @shinejohn3460 4 ปีที่แล้ว

    Mam ur recipies are very good...I will try to prepare badusha....

  • @lalymatthews2531
    @lalymatthews2531 4 ปีที่แล้ว

    Very interesting recipe for the independence day... Thanks a lot for sharing...

  • @divyakannan1666
    @divyakannan1666 3 ปีที่แล้ว

    Its really wonderful juicy and crispy badusha I like it

  • @akshaycreativity2603
    @akshaycreativity2603 4 ปีที่แล้ว

    Mam I am enjoying your cooking and I tried almost half of your cooking videos and I tried the most cake videos 😄🥰🙏

  • @salinisatheesh7998
    @salinisatheesh7998 4 ปีที่แล้ว

    My favourite sweet... Thank you Chechi... Will try it sure

  • @sujeeshkp425
    @sujeeshkp425 4 ปีที่แล้ว

    kidu

  • @anjithals8809
    @anjithals8809 4 ปีที่แล้ว

    My favorite sweet, 😘 njan naalr undakkum 😘😘

  • @SangoosWorld
    @SangoosWorld 4 ปีที่แล้ว

    Njan vicharichu ithu bayankara, paadanennu, but chechi u proove it's an easy recipe....

  • @legithalegitha1170
    @legithalegitha1170 ปีที่แล้ว

    Mam 💞💞💞💞💞ഇഷ്ടം ഒരുപാട്

  • @abhayaabhiabhayaabhi8176
    @abhayaabhiabhayaabhi8176 4 ปีที่แล้ว

    Super test adipoli thankuu😍😚😚