പെരുമാട്ടു കാളിയും ശ്രീ പത്‌മനാഭ സ്വാമി ക്ഷേതവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ ഐതിഹ്യങ്ങളും ചരിത്രസത്യം ങ്ങളും അ നന്ദൻ കാടും ആദ്യ കാല പുലയ വംശങ്ങളും എങ്ങനെ ബന്ധ പെട്ടിരിക്കുന്നു എന്നും തിരുവനന്തപുരം ത്തെ ഇന്നത്തെ ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്തിന്റെ സമ്പൂർണ്ണ ച രിത്രം തന്നെ മനസ്സിലാക്കി തന്ന അങ്ങേക്ക് ഒത്തിരി നന്ദി 👌👌👌👌🙏
Very corect, ഞാൻ ഇതിനു മുൻപും അറിഞ്ഞിട്ടുണ്ടോ കുറച്ചു കാര്യങ്ങൾ. ഇപ്പോൾ അതു പൂർണമായി. ഇതൊന്നും പറഞ്ഞാൽ ഇപ്പോൾ ആരും സമ്മതിക്കുകയില്ല.. ക്ഷേത്രത്തിന്റെ ഉൽപ്പത്തികളൊക്കെയും പുലയരിൽ നിന്നാണ്, എന്നാൽ ആര്യന്മാർ വന്നതോടുകൂടി എല്ലാം അവർ സ്വന്തമാക്കി. സ്വത്തുവകകളും കായിക്കലാക്കി. സുഖമായി പണിയെടുക്കാതെ ജീവിച്ചു. അതിനുവേണ്ടി പല കള്ളക്കഥകളും ഉണ്ടാക്കി. പുലയരെ തീണ്ടാജത്തിക്കാരുമാക്കി. അവരെ ക്ഷേത്രത്തിൽ കയറ്റാതെയും ആക്കിയില്ലേ. എന്തൊരു വിരോധാഭാസം.
ഈ ചരിത്രം ഞാൻ നേരത്തെ കുറച്ചു കേട്ടിട്ടുണ്ട് അത് അനന്തൻ കാടിനെ പറ്റുമായിരുന്നു പക്ഷെ ശ്രീ പദ്മനാഭനേ കുറിച്ചുള്ളത് ഇന്നാണ് അറിയുന്നത് നന്നിയുണ്ട് ഈ അറിവ് സമ്മാനിച്ചതിന്
അപ്പോൾ പുലയർക്കും അമ്പലത്തിന് അവകാശം ഉണ്ടെന്നല്ലെ അതിനർത്ഥം. പുലയരുടെ പ്രതിനിധിയായി ഏതെങ്കിലും ആളുകൾ പദ്മനാഭ ക്ഷേത്രത്തിൻ്റെ committy memberആയിട്ടുണ്ടോ? ഉണ്ടാവില്ല കാരണം കഥകളിലും ഐതിഹ്യങ്ങളിലും മാത്രമെ ദളിത് സമൂഹങ്ങളുള്ളു. എന്തിന് തിരുവിതാംകൂർ ദേവസ്വം ബോഡിൽ എത്ര ദളിതരുണ്ട്.
പെരുമാട്ട് കാളിയുടെ ചമ്മികല്ലിന്റെ ദിവ്യത്വം അറിഞ്ഞ അന്നത്തെ രാജാവ് ചാമിക്കല്ലിന് പകരം പുത്തരി കണ്ടം ഉൾപ്പെടുന്ന പ്പെടുന്ന എഴുപത്തി അഞ്ച് ഏക്കർ സ്ഥലം കരമൊഴിവായി കൊടുത്തു എന്ന് ഐതീഹം
പത്താം നൂറ്റാണ്ടിലാണ് കേരളത്തിൽ ബ്രാഹ്മണർ വന്നു എന്നത് തെറ്റായ കാര്യമാണ്. അഞ്ചാം നൂറ്റാണ്ടിനു ശേഷം തന്നെ കേരളത്തിലോട്ട് വലിയ ബ്രാഹ്മണ കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പത്താം നൂറ്റാണ്ട് എന്ന കണക്ക് തികച്ചും ചരിത്ര വിരുദ്ധമാണ് ഒരു ചരിത്രരേഖകളും തന്നെ അതിന് തെളിയിക്കുന്ന തല്ല്. ഗുജറാത്തിൽ നിന്നും നമ്പൂതിരിമാർ വന്നിട്ടുണ്ട് അതുപോലെ തമിഴ് ദേശം വഴിയും ബ്രാഹ്മണർ കേരളത്തിലോട്ട് വന്നു. വല്യ മംഗളവും പത്മനാഭസ്വാമി ക്ഷേത്രവുമായി തീർച്ചയായിട്ടും ബന്ധം ഉണ്ട് പക്ഷേ അത് ഉല്പത്തിയുടെ ബന്ധമല്ല ഇടക്കാലത്ത് പൂജാദി കർമങ്ങളും ആയി ബന്ധപ്പെട്ട ബന്ധമാണ്. പിന്നെ ബുദ്ധമതത്തിന് കാലഘട്ടം പറഞ്ഞതും വളരെ വ്യാജമാണെന്ന് നിങ്ങൾ പറഞ്ഞ കാര്യം. ഒന്നാമതായി കേരളത്തിൽ കണ്ടെടുക്കപ്പെട്ട ബുദ്ധ ശില്പങ്ങൾ എല്ലാം തന്നെ ഒൻപതാം നൂറ്റാണ്ടോടുകൂടി ഉള്ളത് മാത്രമാണ് അത് തന്നെ ശ്രീലങ്കയും ആയുള്ള ബന്ധത്തിലൂടെ മാത്രം ഉണ്ടായവ. കേരളത്തിൽ ജൈനമതം ശക്തി പ്രാപിച്ചത് പോലെ ഒരിക്കലും തന്നെ ബുദ്ധമതത്തിന് ശക്തി പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല. ഓണാട്ടുകര പ്രദേശങ്ങളിൽ അൽപകാലം ശക്തി പ്രാപിച്ചു എന്ന് മാത്രം പിന്നീട് ഇന്നത്തെ കാസർഗോഡിന് മംഗലാപുരത്തുനിന്നും ഇടയ്ക്കുള്ള ജലപ്രളയം താന്ത്രിക ബുദ്ധമതം ഹിന്ദുമതവുമായി ലഭിച്ച പ്രത്യേകതരത്തിൽ സമ്മിശ്രമായി അവിടെയുണ്ടായിരുന്നു. അതിലുപരിയായി ഒരിക്കലും തന്നെ ബുദ്ധമതം ശക്തിയായി കേരളത്തിലുടനീളം വളർന്നിട്ടില്ല അതുകൊണ്ട് ബുദ്ധമത കാലഘട്ടം എന്ന കാലഘട്ടം തന്നെ ചരിത്രത്തിൽ തെളിയിക്കാൻ പറ്റാത്ത ഒന്നാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. ബുദ്ധൻറെ മതം എന്താണ് നിരീശ്വരവാദം ആണ് . കേരളത്തിലെ നാഗാരാധന കൾ ഒട്ടുമിക്കതും വലിയൊരു ശതമാനവും നായർ കുടുംബങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവയാണ്. അനന്തൻ എന്ന നാഗ പേരെന്താണ് അത് തികച്ചും ബ്രാഹ്മണ്യം നിറഞ്ഞതാണ് നിങ്ങളുടെ ഭാഷയിൽ . അതുകൊണ്ട് നിങ്ങൾ ചരിത്രം എന്ന് പറഞ്ഞത് പലതും ചരിത്രമല്ല. കാരണം അത് തെളിയിക്കാവുന്ന കൃത്യമായ രേഖകളില്ല എന്തായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലും പുലയ കുടുംബത്തിനും ബന്ധമുണ്ട് എന്നത് വളരെ സത്യമായ കാര്യമാണ്. പക്ഷേ അത് നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ ആകണമെന്നില്ല. ഇന്നു കാണും വിധത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാ രീതികൾ വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് വിപുലമായ പൂജാ രീതികൾ വരുന്നത്. ഇതിനിടയിൽ മായോൻ എന്ന ദൈവ സങ്കൽപത്തെ പറ്റി നിങ്ങൾ മറന്നതാണോ എന്നെനിക്കറിയില്ല മായും കൃഷ്ണൻ അല്ലെങ്കിൽ തിരുനാൾ എന്ന സങ്കൽപവുമായി വളരെ ചേർന്നു നിൽക്കുന്നതാണ് ആയ മാർക്കിടയിൽ പാട്ട് സജീവമായി ദൈവസങ്കല്പം തിരുവനന്തപുരം പോലുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്നത് ആയി രാജാക്കന്മാരാണ്. തീർച്ചയായിട്ടും മായോൻ എന്ന തിരുമാൾ അഥവാ ബ്രാഹ്മണിക്കൽ വൽക്കരിക്കപ്പെട്ട വിഷ്ണു. അങ്ങനെയുള്ള വിഷ്ണുക്ഷേത്രം ആയി രാജാക്കൻമാരുടെ കുലദേവത ആസ്ഥാനം അലങ്കരിച്ചത് അൽഭുതമില്ല.
AD900 ത്തിൽ ഭട്ട ബ്രാഹ്മണരണ് അവസാനം വന്നത് നമ്പുതിരിമാരുടെ പൂർവികർ വന്നത് ആന്ധ്രയിലെ കാദംബ രാജ്യത്തു നിന്നാണ് ബുദ്ധമതം അങ്ങനെ ഒരു മതം ഇല്ലായിരുന്നു ബൗദ്ധ സ്വാധി നത്തിൽ കഴിഞ്ഞ് ജനത കൾ ആയിരുന്നു ഉള്ളത് ബുദ്ധന്റെ ദൈവം ശിവൻ ആയിരുന്നു
All these stories are imajinary and almost lies Sometimes these people worked for building temples Furthermore more somebody wants to divert from the truth
@@Vikraman.dVikraman.d ആയർ ആണ് പുല(ജ്ഞാനി )+ആയർ (പുലയർ ), പറ(വറൈ എന്നാൽ മല )+ആയർ (പറയർ ). പുലയരുടെ സ്ഥാനപ്പേരുകൾ : പെരുമാൾ, വള്ളുവർ,... എന്നിങ്ങനെ പല പേരുകൾ ഉണ്ട്. *ചിലർ ആയർ എന്നത് യാദവർ എന്നു തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട് അത് തെറ്റാണു, *ആയർ മൃഗങ്ങളെ പരിപാലിച്ചിരുന്നു അത് പക്ഷെ ആട്, പശു, കാള, പോത്ത് എന്നിവ മാത്രം ആണ്. അതും 10,000 BC ക്ക് മുന്നേ തന്നെ. *യാദവർ വടക്കേ ഇന്ത്യയിൽ ചെമ്മരിയാടിനെ മാത്രം ആണ് വളർത്തിയിരുന്നത് അവർ തെക്കോട്ടു യാത്ര ചെയ്തിരുന്നില്ല. ഇനി യാത്ര ചെയ്താൽ പോലും അത് ബ്രാഹ്മണരുടെ അടിമകൾ ആയി ജോലി ചെയ്തു വന്നതും ആകും അതും 800 AD ക്ക് ശേഷം.
പെരുമാട്ടു കാളിയും ശ്രീ പത്‌മനാഭ സ്വാമി ക്ഷേതവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ ഐതിഹ്യങ്ങളും ചരിത്രസത്യം ങ്ങളും അ നന്ദൻ കാടും ആദ്യ കാല പുലയ വംശങ്ങളും എങ്ങനെ ബന്ധ പെട്ടിരിക്കുന്നു എന്നും തിരുവനന്തപുരം ത്തെ ഇന്നത്തെ ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്തിന്റെ സമ്പൂർണ്ണ ച രിത്രം തന്നെ മനസ്സിലാക്കി തന്ന അങ്ങേക്ക് ഒത്തിരി നന്ദി 👌👌👌👌🙏
ഇക്കഥകൾ കേൾക്കാ൯ ഒരുപാട് ആഗ്രഹിച്ചു, ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏അനന്തപത്മനാഭൻ അനന്തപത്മനാഭസ്വാമി🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤😮😮
Very corect, ഞാൻ ഇതിനു മുൻപും അറിഞ്ഞിട്ടുണ്ടോ കുറച്ചു കാര്യങ്ങൾ. ഇപ്പോൾ അതു പൂർണമായി. ഇതൊന്നും പറഞ്ഞാൽ ഇപ്പോൾ ആരും സമ്മതിക്കുകയില്ല.. ക്ഷേത്രത്തിന്റെ ഉൽപ്പത്തികളൊക്കെയും പുലയരിൽ നിന്നാണ്, എന്നാൽ ആര്യന്മാർ വന്നതോടുകൂടി എല്ലാം അവർ സ്വന്തമാക്കി. സ്വത്തുവകകളും കായിക്കലാക്കി. സുഖമായി പണിയെടുക്കാതെ ജീവിച്ചു. അതിനുവേണ്ടി പല കള്ളക്കഥകളും ഉണ്ടാക്കി. പുലയരെ തീണ്ടാജത്തിക്കാരുമാക്കി. അവരെ ക്ഷേത്രത്തിൽ കയറ്റാതെയും ആക്കിയില്ലേ. എന്തൊരു വിരോധാഭാസം.
ഇതെല്ലാം പറയും ആരും അംഗീ കരിക്കില്ല കാരണം ഇന്നും അവഗണന യാണ്....
Interesting story of Perumattukali and Sree Padmanabha Swami Temple. Thankyou Fr. for the beautiful story of this video. 👍🙏🏻.
ഇത്രയും അറിവ് ആദ്യമായ് കിട്ടുന്നു ഒരു പാട് സന്തോഷം ഈ ചരിത്രം അറിഞ്ഞതിന്
കാളി എന്ന പേര് കൂടുതലായി കാണപ്പെടുന്നത് അധഃസ്ഥിത വംശങ്ങൾക്ക് ഇടയിലാണ് എന്നതു കൊണ്ടുതന്നെ ആ പേരിലുള്ള ക്ഷേത്രങ്ങൾ അവരുടേത് ആകാനാണ് കൂടുതൽ സാധ്യത.
നല്ല അവതരണം
Excellent
Well explained. Please continue
The historical stories. Truth may prevail.
ഈ ചരിത്ര സത്യം അറിഞ്ഞതിനു വളരെ നന്ദി
ഇപ്പോഴും പെരുമാട്ടു കുടുംബം നിലനിൽക്കുന്നുണ്ടോ? അവരുടെ വംശ പാരമ്പരകളും ഉണ്ടോ?
ഈ ചരിത്രം ഞാൻ നേരത്തെ കുറച്ചു കേട്ടിട്ടുണ്ട് അത് അനന്തൻ കാടിനെ പറ്റുമായിരുന്നു പക്ഷെ ശ്രീ പദ്മനാഭനേ കുറിച്ചുള്ളത് ഇന്നാണ് അറിയുന്നത് നന്നിയുണ്ട് ഈ അറിവ് സമ്മാനിച്ചതിന്
ഇഷ്ടമായി നല്ല കഥ🌹
🙏വെറും കഥയല്ല . സാക്ഷാൽ ചരിത്ര സത്യം🙏
❤❤❤
അപ്പോൾ പുലയർക്കും അമ്പലത്തിന് അവകാശം ഉണ്ടെന്നല്ലെ അതിനർത്ഥം. പുലയരുടെ പ്രതിനിധിയായി ഏതെങ്കിലും ആളുകൾ പദ്മനാഭ ക്ഷേത്രത്തിൻ്റെ committy memberആയിട്ടുണ്ടോ? ഉണ്ടാവില്ല കാരണം കഥകളിലും ഐതിഹ്യങ്ങളിലും മാത്രമെ ദളിത് സമൂഹങ്ങളുള്ളു. എന്തിന് തിരുവിതാംകൂർ ദേവസ്വം ബോഡിൽ എത്ര ദളിതരുണ്ട്.
Bravo Sir❤
പെരുമാട്ട് കാളിയുടെ ചമ്മികല്ലിന്റെ ദിവ്യത്വം അറിഞ്ഞ അന്നത്തെ രാജാവ് ചാമിക്കല്ലിന് പകരം പുത്തരി കണ്ടം ഉൾപ്പെടുന്ന പ്പെടുന്ന എഴുപത്തി അഞ്ച് ഏക്കർ സ്ഥലം കരമൊഴിവായി കൊടുത്തു എന്ന് ഐതീഹം
❤❤❤❤❤
🙏🙏🙏
Later pulayars were not allowed to enter the temples
🙏🙏🙏🙏🙏🙏🙏🙏
Yes
10:19
പുലയൻ എന്നല്ല ഹിന്ദുക്കൾ വിളിക്കേണ്ടത് പെരുമാൾ എന്നുവിളിക്കണം
Chearumi Alla pulaya eannu parayuu kashtam
A D 900 ത്തിൽ ഭട്ടബ്രാഹ്മണരാണ് അവസാനം വന്നത്
ഉണ്ടായിരുന്നു
1901 ലോ മറ്റോ ആണ് അവസാനം പങ്കെടുത്തത് ക്കെടുത്ത്ത്
ഇതല്ല ആദിവാസികൾ(കാണിക്കാർ )പറയുന്ന കഥ പെരുമനും മാധയും എന്നാണ് അവരുമായി ചേർന്ന് പറയുന്നത്
പത്താം നൂറ്റാണ്ടിലാണ് കേരളത്തിൽ ബ്രാഹ്മണർ വന്നു എന്നത് തെറ്റായ കാര്യമാണ്. അഞ്ചാം നൂറ്റാണ്ടിനു ശേഷം തന്നെ കേരളത്തിലോട്ട് വലിയ ബ്രാഹ്മണ കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പത്താം നൂറ്റാണ്ട് എന്ന കണക്ക് തികച്ചും ചരിത്ര വിരുദ്ധമാണ് ഒരു ചരിത്രരേഖകളും തന്നെ അതിന് തെളിയിക്കുന്ന തല്ല്. ഗുജറാത്തിൽ നിന്നും നമ്പൂതിരിമാർ വന്നിട്ടുണ്ട് അതുപോലെ തമിഴ് ദേശം വഴിയും ബ്രാഹ്മണർ കേരളത്തിലോട്ട് വന്നു. വല്യ മംഗളവും പത്മനാഭസ്വാമി ക്ഷേത്രവുമായി തീർച്ചയായിട്ടും ബന്ധം ഉണ്ട് പക്ഷേ അത് ഉല്പത്തിയുടെ ബന്ധമല്ല ഇടക്കാലത്ത് പൂജാദി കർമങ്ങളും ആയി ബന്ധപ്പെട്ട ബന്ധമാണ്. പിന്നെ ബുദ്ധമതത്തിന് കാലഘട്ടം പറഞ്ഞതും വളരെ വ്യാജമാണെന്ന് നിങ്ങൾ പറഞ്ഞ കാര്യം. ഒന്നാമതായി കേരളത്തിൽ കണ്ടെടുക്കപ്പെട്ട ബുദ്ധ ശില്പങ്ങൾ എല്ലാം തന്നെ ഒൻപതാം നൂറ്റാണ്ടോടുകൂടി ഉള്ളത് മാത്രമാണ് അത് തന്നെ ശ്രീലങ്കയും ആയുള്ള ബന്ധത്തിലൂടെ മാത്രം ഉണ്ടായവ. കേരളത്തിൽ ജൈനമതം ശക്തി പ്രാപിച്ചത് പോലെ ഒരിക്കലും തന്നെ ബുദ്ധമതത്തിന് ശക്തി പ്രാപിക്കാൻ കഴിഞ്ഞിട്ടില്ല. ഓണാട്ടുകര പ്രദേശങ്ങളിൽ അൽപകാലം ശക്തി പ്രാപിച്ചു എന്ന് മാത്രം പിന്നീട് ഇന്നത്തെ കാസർഗോഡിന് മംഗലാപുരത്തുനിന്നും ഇടയ്ക്കുള്ള ജലപ്രളയം താന്ത്രിക ബുദ്ധമതം ഹിന്ദുമതവുമായി ലഭിച്ച പ്രത്യേകതരത്തിൽ സമ്മിശ്രമായി അവിടെയുണ്ടായിരുന്നു. അതിലുപരിയായി ഒരിക്കലും തന്നെ ബുദ്ധമതം ശക്തിയായി കേരളത്തിലുടനീളം വളർന്നിട്ടില്ല അതുകൊണ്ട് ബുദ്ധമത കാലഘട്ടം എന്ന കാലഘട്ടം തന്നെ ചരിത്രത്തിൽ തെളിയിക്കാൻ പറ്റാത്ത ഒന്നാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. ബുദ്ധൻറെ മതം എന്താണ് നിരീശ്വരവാദം ആണ് . കേരളത്തിലെ നാഗാരാധന കൾ ഒട്ടുമിക്കതും വലിയൊരു ശതമാനവും നായർ കുടുംബങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവയാണ്. അനന്തൻ എന്ന നാഗ പേരെന്താണ് അത് തികച്ചും ബ്രാഹ്മണ്യം നിറഞ്ഞതാണ് നിങ്ങളുടെ ഭാഷയിൽ . അതുകൊണ്ട് നിങ്ങൾ ചരിത്രം എന്ന് പറഞ്ഞത് പലതും ചരിത്രമല്ല. കാരണം അത് തെളിയിക്കാവുന്ന കൃത്യമായ രേഖകളില്ല എന്തായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലും പുലയ കുടുംബത്തിനും ബന്ധമുണ്ട് എന്നത് വളരെ സത്യമായ കാര്യമാണ്. പക്ഷേ അത് നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ ആകണമെന്നില്ല. ഇന്നു കാണും വിധത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാ രീതികൾ വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് വിപുലമായ പൂജാ രീതികൾ വരുന്നത്. ഇതിനിടയിൽ മായോൻ എന്ന ദൈവ സങ്കൽപത്തെ പറ്റി നിങ്ങൾ മറന്നതാണോ എന്നെനിക്കറിയില്ല മായും കൃഷ്ണൻ അല്ലെങ്കിൽ തിരുനാൾ എന്ന സങ്കൽപവുമായി വളരെ ചേർന്നു നിൽക്കുന്നതാണ് ആയ മാർക്കിടയിൽ പാട്ട് സജീവമായി ദൈവസങ്കല്പം തിരുവനന്തപുരം പോലുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്നത് ആയി രാജാക്കന്മാരാണ്. തീർച്ചയായിട്ടും മായോൻ എന്ന തിരുമാൾ അഥവാ ബ്രാഹ്മണിക്കൽ വൽക്കരിക്കപ്പെട്ട വിഷ്ണു. അങ്ങനെയുള്ള വിഷ്ണുക്ഷേത്രം ആയി രാജാക്കൻമാരുടെ കുലദേവത ആസ്ഥാനം അലങ്കരിച്ചത് അൽഭുതമില്ല.
AD900 ത്തിൽ ഭട്ട ബ്രാഹ്മണരണ്
അവസാനം വന്നത്
നമ്പുതിരിമാരുടെ പൂർവികർ വന്നത് ആന്ധ്രയിലെ കാദംബ രാജ്യത്തു നിന്നാണ്
ബുദ്ധമതം അങ്ങനെ ഒരു മതം ഇല്ലായിരുന്നു ബൗദ്ധ സ്വാധി നത്തിൽ കഴിഞ്ഞ് ജനത കൾ ആയിരുന്നു ഉള്ളത്
ബുദ്ധന്റെ ദൈവം ശിവൻ ആയിരുന്നു
You are saying only some hallucinations
പെരുമാട്ടു കാളി യുടെ മാതാ പിതാ ക്കളാണ് ശിവനും പാർവതി യും. ദുഷ്ട രുടെ കൈയിൽ നിന്നും ര ക്ഷി ക്കാൻപല രീതിയിലും അവതരിച്ചു
ഒന്നു പോടാ അപ്പീ നീ മറ്റൊരു കഥ ഉണ്ടാക്കുകയാണല്ലെ.ഇപ്പറഞ ശിവനും. പാർവ്വതിയും . ബ്രാമണരാണോ. ബ്രോ......
പേരു മാറ്റിയാലും ഇല്ലെങ്കിലും കൊട്ടാരക്കെട്ടുകളിലെ കെട്ടവർക്ക് തട്ടിയെടുക്കാനുള്ളതല്ല കേരളത്തിലെ ക്ഷേത്രങ്ങൾ. 🤭
🙏🏻🙏🏻🙏🏻🙏🏻🙏🏻yes
All these stories are imajinary and almost lies Sometimes these people worked for building temples Furthermore more somebody wants to divert from the truth
പെരുമാട്ടു കാളി ഒരു പുലയ സ്ത്രീ അല്ല..... വള്ളുവ (സമുദായം )ആയ് രാജവ്വംഷത്തിലെ റാണി ആയിരുന്നു
പുലയർ തന്നെയാണ് വള്ളുവർ
തെളിവ് ഉണ്ടോ അതുകൂടി പറയൂ
രണ്ടും ഒന്ന് തന്നെ
പുലയരുടെ സ്ഥാനപേരാണ് വള്ളുവർ
@@Vikraman.dVikraman.d ആയർ ആണ് പുല(ജ്ഞാനി )+ആയർ (പുലയർ ), പറ(വറൈ എന്നാൽ മല )+ആയർ (പറയർ ).
പുലയരുടെ സ്ഥാനപ്പേരുകൾ : പെരുമാൾ, വള്ളുവർ,... എന്നിങ്ങനെ പല പേരുകൾ ഉണ്ട്.
*ചിലർ ആയർ എന്നത് യാദവർ എന്നു തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട് അത് തെറ്റാണു,
*ആയർ മൃഗങ്ങളെ പരിപാലിച്ചിരുന്നു അത് പക്ഷെ ആട്, പശു, കാള, പോത്ത് എന്നിവ മാത്രം ആണ്. അതും 10,000 BC ക്ക് മുന്നേ തന്നെ.
*യാദവർ വടക്കേ ഇന്ത്യയിൽ ചെമ്മരിയാടിനെ മാത്രം ആണ് വളർത്തിയിരുന്നത് അവർ തെക്കോട്ടു യാത്ര ചെയ്തിരുന്നില്ല. ഇനി യാത്ര ചെയ്താൽ പോലും അത് ബ്രാഹ്മണരുടെ അടിമകൾ ആയി ജോലി ചെയ്തു വന്നതും ആകും അതും 800 AD ക്ക് ശേഷം.
🙏🙏🙏