ആഹാ ... അതിമനോഹരമായ സംഗീതശില്പം. അവസാനപാദത്തിലെ വിവരണവും ചിത്രീകരണവും ഉള്ളിൽ തട്ടും പോലെ. സ്വാതി തിരുനാൾ എന്ന മഹൽവ്യക്തിയുടെ അന്ത്യനിമിഷങ്ങൾക്ക് ദൃശ്യ ഭാഷ്യം നൽകിയത് ഹൃദയസ്പർശിയായി. ആലാപനവും, ചിത്രീകരണവും, സങ്കലനവും സംവിധാനവുമെല്ലാം തന്നെ മികച്ചു നിന്നു. ആശംസകൾ 👏👏👍🌹🙏
ശ്രീ സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തിന്റെ ആയുസ്സിന്റെ 33 വർഷം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്,സംഗീത കോളേജ്, ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുള്ള ആസ്ഥാനം, ട്രാൻസ്പോർട്ടിംഗ് ഉൾപ്പെടെ ഒരു ചെറു പ്രായത്തിനുള്ളിൽ രാജ്യ തൽപരതയിലുള്ള ഭരണപരിഷ്കാരത്തോടൊപ്പം അദ്ദേഹം സംഗീത ലോകത്തെ കുലപതിയായി മാറി, 33 ആമത്തെ വയസ്സിൽ അദ്ദേഹം ഈ നാട് നീങ്ങുമ്പോൾ നമ്മുടെ തിരുവിതാംകൂറിലെ നഷ്ടം എത്രയോ വലുതായിരുന്നു. പതിനാറാമത്തെ വയസ്സിൽ അധികാരത്തിലെത്തി വെറും 17 വർഷത്തെ ഭരണം, അദ്ദേഹത്തിന്റെ ഭരണം നൈപുണ്യം എത്ര വാഴ്ത്തിയാലും തീരാത്തത്. എത്രയോ ലോകത്തിലെ ഇതുപോലെയുള്ള പ്രശസ്തരെ വളരെ ചെറുപ്രായത്തിൽ തിരികെ ദൈവം വിളിക്കുമ്പോൾ ചെയ്തുതീർക്കാനുള്ള എത്രയോ വലിയ സംരംഭങ്ങൾ ഇല്ലാതെ വീണുടഞ്ഞു പോകുന്നു. എല്ലാം ദൈവത്തിന്റെ ചില മാസ്മരിക വികൃതിയാണോ, വേദനിപ്പിക്കാൻ മറ്റുള്ളവർക്ക് നൽകുന്ന എന്തെങ്കിലും അറിവുകളാണോ, ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരുപിടി വേദനയുടെയും, രാജ്യ അഭിമാനത്തിന്റെയും മുഹൂർത്തങ്ങൾ. എല്ലാം ശ്രീപത്മനാഭന്റെ ഓരോ വിളയാട്ടങ്ങൾ🙏🙏🙏
ചങ്ക് തകർക്കുന്ന വേദന കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ഞാനാദ്യമായി കേൾക്കുന്ന ചരിത്രം അതുകൊണ്ടാകാം ഇങ്ങനെ അനുഭവപ്പെട്ടത്. അത്രയും മനോഹരമായി ഹൃദയ സ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു.🙏🙏🙏🙏🙏🌹
പലകുറി സന്ദർശനം നടത്തിയിട്ടുള്ള കുതിരമാളികയിലെ ഓരോ കാഴ്ചകളും സുപരിചിതം. ചരിത്രത്തിന്റെ ഓരോ ഏടും മനോഹരമായി പ്രസ്താവിക്കുന്ന അവതരണം ദൃശ്യഭംഗിക്ക് മാറ്റ് കൂട്ടുന്നു ... ഓമനത്തിങ്കൾ കിടാവോ....❤
അതിമനോഹരമായ ഒരു സംഗീത കാവ്യ ശില്പം. പറഞ്ഞറിയിയ്ക്കാൻ വാക്കുകൾ ഇല്ല. ഒപ്പം സ്വാതിതിരുനാൾ മഹാരാജാവ് ഒരു നോവായി മനസ്സിൽ വിങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ ഭരണം തിരുവിതാംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലമായി കരുതുന്നതിൽ ഒട്ടും അതിശയോക്തിയില്ല 🎉🎉🎉
ചരിത്ര സത്യങ്ങളിൽ കളവ് ചേർക്കാതെ ഒരു സംഗീത ചക്രവർത്തിയുടെ ചരിത്രം സംഗീതാത്മകമായി അവതരിപ്പിച്ച ഒരു ഒരു സംഗീതശില്പം.ഒരു ഡോക്യുമെൻററി യുടെ വിരസത അല്ല മറിച്ച്ഒരു നൃത്ത സംഗീതത്തിൻ്റെ ദൃശ്യ ശ്രവ്യ അനുഭൂതി തരുന്ന അവതരണം അവതാരകനുംപിന്നിൽ പ്രവർത്തിച്ചവർക്കും ആയിരം അഭിനന്ദനങ്ങൾ.
സ്വാതി തിരുനാൾ മഹാരാജാവിനെ പറ്റി നല്ല അറിവുള്ളവർക്കും പോലും ഈ വീഡിയോ മഹാരാജാവിനെ പറ്റി ഒരു മികച്ച ഗവേഷണമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. സ്ക്രിപ്റ്റ്, വീഡിയോഗ്രാഫി, അവതരണം എല്ലാം ഒന്നിനൊന്നോട് മികവ് പുലർത്തുന്നു . ഈ കഠിനാദ്ധ്വാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏
This well-crafted documentary is a superb audiovisual musical treat that transports us on a time machine to the life and times of Swathi Thirunal Maharaja. Truly a labour of love. Congratulations to Dr.Girish Kumar and his team!
ആധികാരിക അവതരണം. അദ്ധ്യാപകർക്ക് പലരീതിയിലും Reference ആയി ഉപയോഗിക്കാം. കുട്ടികൾക്ക് ആഴത്തിലുള്ള അറിവിനു സാധ്യതയുണ്ട്. ഗവേഷകർക്ക് പോലും Reference ആക്കാവുന്ന തരത്തിലുള്ള അവതരണം. സംഗീതം അവിസ്മരണീയം. very interesting. 🙏❤️
March 21നും September 23നും.... (equinox) ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാഴ്ച, സ്വാതിതിരുനാൾ കീർത്തനത്തിന്റെ background ൽ കാണുന്ന കാഴ്ച എത്ര സ്വർഗ്ഗീയമാണ്......a heavenly sight !!!
Excellently executed. The viewer's attention is easily captured by the vibrant videography. The narration is simply superb.The lullaby is rendered alluringly. All the pains taken by the production team have been amply rewarded.Congratulations🎉❤
Simply superb Girish Sir ! How beautifully you have brought out the life history of Swathi Thurunal Maharaja !!! Wonderful narration and beautiful music and singing I wish this is shown in schools. Congratulations Sir 👏👏
By description, he had three formal marriages? His first wife, Narayani from Kollam, died. Second one, Nangeli Neelamma in status, he fell in love with Sundara Lekshmi of Thanjavur and married her! What happened to Sundara Lekshmi? Was 'Kuthira Malika' built for another lover, Sugandhavalli, who disappeared abruptly as featured in the 1987 movie by Lenin Rajendran? Or, Sundara Lekshmi and Sugandhavalli are the same? Unclear! Undoubtedly, the Maharaja was a music & dance lover with a short span of life!
ആഹാ ... അതിമനോഹരമായ സംഗീതശില്പം. അവസാനപാദത്തിലെ വിവരണവും ചിത്രീകരണവും ഉള്ളിൽ തട്ടും പോലെ. സ്വാതി തിരുനാൾ എന്ന മഹൽവ്യക്തിയുടെ അന്ത്യനിമിഷങ്ങൾക്ക് ദൃശ്യ ഭാഷ്യം നൽകിയത് ഹൃദയസ്പർശിയായി. ആലാപനവും, ചിത്രീകരണവും, സങ്കലനവും സംവിധാനവുമെല്ലാം തന്നെ മികച്ചു നിന്നു. ആശംസകൾ 👏👏👍🌹🙏
ഒരുപാടു നന്ദി. സംഗീതശില്പം എന്ന അങ്ങയുടെ പ്രയോഗം ഏറെ മനസ്സിൽ തട്ടി. നന്ദി 🙏🙏🙏
Very good. Good presentation
@@dranithagirishkumar🙏
ശ്രീ സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തിന്റെ ആയുസ്സിന്റെ 33 വർഷം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്,സംഗീത കോളേജ്, ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുള്ള ആസ്ഥാനം, ട്രാൻസ്പോർട്ടിംഗ് ഉൾപ്പെടെ ഒരു ചെറു പ്രായത്തിനുള്ളിൽ രാജ്യ തൽപരതയിലുള്ള ഭരണപരിഷ്കാരത്തോടൊപ്പം അദ്ദേഹം സംഗീത ലോകത്തെ കുലപതിയായി മാറി, 33 ആമത്തെ വയസ്സിൽ അദ്ദേഹം ഈ നാട് നീങ്ങുമ്പോൾ നമ്മുടെ തിരുവിതാംകൂറിലെ നഷ്ടം എത്രയോ വലുതായിരുന്നു. പതിനാറാമത്തെ വയസ്സിൽ അധികാരത്തിലെത്തി വെറും 17 വർഷത്തെ ഭരണം, അദ്ദേഹത്തിന്റെ ഭരണം നൈപുണ്യം എത്ര വാഴ്ത്തിയാലും തീരാത്തത്. എത്രയോ ലോകത്തിലെ ഇതുപോലെയുള്ള പ്രശസ്തരെ വളരെ ചെറുപ്രായത്തിൽ തിരികെ ദൈവം വിളിക്കുമ്പോൾ ചെയ്തുതീർക്കാനുള്ള എത്രയോ വലിയ സംരംഭങ്ങൾ ഇല്ലാതെ വീണുടഞ്ഞു പോകുന്നു. എല്ലാം ദൈവത്തിന്റെ ചില മാസ്മരിക വികൃതിയാണോ, വേദനിപ്പിക്കാൻ മറ്റുള്ളവർക്ക് നൽകുന്ന എന്തെങ്കിലും അറിവുകളാണോ, ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരുപിടി വേദനയുടെയും, രാജ്യ അഭിമാനത്തിന്റെയും മുഹൂർത്തങ്ങൾ. എല്ലാം ശ്രീപത്മനാഭന്റെ ഓരോ വിളയാട്ടങ്ങൾ🙏🙏🙏
@@dranithagirishkumar🙏
അതി മനോഹരം.... 👍👍👍🙏🙏🙏🙏
വളരെ ഭംഗിയായി ശ്രീ സ്വാതിതിരുനാൾ രാജാവിൻ്റെ ജീവിത ചരിത്രം അവതരിപ്പിച്ചു ഒരു വലിയ നമസ്ക്കാരം 🙏🙏🙏🙏
എത്ര കേട്ടാലും മതി വരാത്ത സ്വാതി തിരുനാൾ മഹാരാജാവിന്റെ ചരിത്രം ഭംഗിയായി പറഞ്ഞു തന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
ചങ്ക് തകർക്കുന്ന വേദന കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ഞാനാദ്യമായി കേൾക്കുന്ന ചരിത്രം അതുകൊണ്ടാകാം ഇങ്ങനെ അനുഭവപ്പെട്ടത്. അത്രയും മനോഹരമായി ഹൃദയ സ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു.🙏🙏🙏🙏🙏🌹
നമുക്ക് ആ രാജഭരണം മതിയായിരുന്നു ആ നല്ല നാളുകൾ കേൾക്കുമ്പോൾ. കൊതിപ്പിക്കുന്നു
Verutheya annum koranu kumbilila kanji
👌🏻👌🏻👌🏻👌🏻
അതിമനോഹരമായ അവതരണം. ഒരു സ്വാതികാവ്യം പോലെ ഹൃദ്യം 💕
ആഹാ കേരളത്തിലെ ഓരോ ജന്മവും സ്വാതി തിരുനാൾ മഹാ രാജാവിനോട് കടപ്പെട്ടിരിക്കുന്നു.
ഹൃദ്യമായ സ്വാതികൃതികളെ ഹൃദ്യമായി ആലപിച്ച്, മനോഹരമായ അവതരണത്തിലൂടെ ധന്യമാക്കിയ ടീമിന് ആശംസകൾ 🌹🌹🌹
എത്ര തന്മയത്വമായ അവതരണം...സ്വാതി തിരുനാൾ....നൊമ്പരപ്പെടുത്തുന്ന ആ ഗന്ധർവ്വരൂപം...ഇങ്ങനെ കാണാനും കേൾക്കാനും കഴിഞ്ഞതും മഹാഭാഗ്യം..
വിവരണം, ചിത്രീകരണം, ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏼
മനോഹരമായ ദൃശ്യഭംഗി, ആകർഷകമായ അവതരണം, മനസിനെ ആർദ്രമാക്കുന്ന ആലാപനം , ചരിത്രത്തോട് നീതിപുലർത്തിയ കലാ സൃഷ്ടി.
പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ആശംസകൾ.
സ്വാതിതിരുനാൾ മഹാരാജാ
വിനെ പറ്റിയുള്ള വിവരണം കേട്ടിട്ട് അത്ഭുതം തോന്നുന്നു. എല്ലാ മേന്മ യേറിയമേഖലകളിലും പ്രാവീണ്യം നേടിയിരുന്നു
അഭിനന്ദനങ്ങൾ ❤🌹🌹❤സ്വാതി തിരുനാൾ film കണ്ടിട്ടുണ്ട് കൂടുതൽ അറിയാൻ സാധിച്ചതിൽ നന്ദി 🌹🌹❤❤മനോഹരം അവതരണം 🌹🌹🌹
Beautiful presentation....so proud to be part of this heritage, this world...our Kerala..our own Trivandrum.
പലകുറി സന്ദർശനം നടത്തിയിട്ടുള്ള കുതിരമാളികയിലെ ഓരോ കാഴ്ചകളും സുപരിചിതം. ചരിത്രത്തിന്റെ ഓരോ ഏടും മനോഹരമായി പ്രസ്താവിക്കുന്ന അവതരണം ദൃശ്യഭംഗിക്ക് മാറ്റ് കൂട്ടുന്നു ...
ഓമനത്തിങ്കൾ കിടാവോ....❤
വളരെ മനോഹരം അവതരണം സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ
അതിമനോഹരമായി സ്വാതിതിരുനാൾ മഹാരാജാവിനെക്കുറിച്ച് മനസ്സിലാക്കിത്തന്നു.
അതിമനോഹരമായ ഒരു സംഗീത കാവ്യ ശില്പം. പറഞ്ഞറിയിയ്ക്കാൻ വാക്കുകൾ ഇല്ല. ഒപ്പം സ്വാതിതിരുനാൾ മഹാരാജാവ് ഒരു നോവായി മനസ്സിൽ വിങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ ഭരണം തിരുവിതാംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലമായി കരുതുന്നതിൽ ഒട്ടും അതിശയോക്തിയില്ല 🎉🎉🎉
ദൃശ്യഭംഗികൊണ്ടും വിവരണം കൊണ്ടും മികച്ചു നിൽക്കുന്നു...ഭാവുകങ്ങൾ.. ഗിരീഷ്
ചരിത്ര സത്യങ്ങളിൽ കളവ് ചേർക്കാതെ ഒരു സംഗീത ചക്രവർത്തിയുടെ ചരിത്രം സംഗീതാത്മകമായി അവതരിപ്പിച്ച ഒരു ഒരു സംഗീതശില്പം.ഒരു ഡോക്യുമെൻററി യുടെ വിരസത അല്ല മറിച്ച്ഒരു നൃത്ത സംഗീതത്തിൻ്റെ ദൃശ്യ ശ്രവ്യ അനുഭൂതി തരുന്ന അവതരണം അവതാരകനുംപിന്നിൽ പ്രവർത്തിച്ചവർക്കും ആയിരം അഭിനന്ദനങ്ങൾ.
അവതരണശൈലി കൊണ്ടും സംഗീതം കൊണ്ടും സമ്പന്നമാക്കിയ ഒരു ചരിത്രകാവ്യം, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹
അനിത ടീച്ചർ ഒത്തിരി അഭിനന്ദനങ്ങൾ 🌹🌹🌹❤️
സകല കലാ വല്ലഭനായിരുന്ന പ്രജക്ഷേമ താല്പര്നായിരുന്ന പദ്നാഭദാസ്നായ സ്വാതിതിരുനാൾ മഹാരാജാവിന്റെ ഓർമ്മകൾക്കു നമസ്കാരം 🙏🙏🙏🌹🌹
വളരെ മനോഹരമായ ആലാപനവും വർണ്ണനയും❤
സ്വാതി തിരുനാൾ മഹാരാജാവിനെ പറ്റി നല്ല അറിവുള്ളവർക്കും പോലും ഈ വീഡിയോ മഹാരാജാവിനെ പറ്റി ഒരു മികച്ച ഗവേഷണമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. സ്ക്രിപ്റ്റ്, വീഡിയോഗ്രാഫി, അവതരണം എല്ലാം ഒന്നിനൊന്നോട് മികവ് പുലർത്തുന്നു . ഈ കഠിനാദ്ധ്വാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏
ഇത്രയും നല്ല വിവരണത്തിനെ വളെരെ നന്ദി 🙏🙏🙏🙏🌹🌹🌹🌹👌👌👌
വളരെ അധികം അറിവ് നൽകിയ വീഡിയോ. അഭിനന്ദനങ്ങൾ.
No words would suffice for praising your production. Thanks for bringing out the many aspects of Maharaja not known before.🎉🎉🎉
Great. Maharaja swathi thirunnal will never die. His creation will survive the ages.
Mr.Gurushkumar,it is marvelous presentation,we feel that we are also along with our H.H swathithurunal Maharaja
This well-crafted documentary is a superb audiovisual musical treat that transports us on a time machine to the life and times of Swathi Thirunal Maharaja. Truly a labour of love. Congratulations to Dr.Girish Kumar and his team!
Oh my God it is a fantastic creation. Congratulations all
Captivating presentation.
ആധികാരിക അവതരണം. അദ്ധ്യാപകർക്ക് പലരീതിയിലും Reference ആയി ഉപയോഗിക്കാം. കുട്ടികൾക്ക് ആഴത്തിലുള്ള അറിവിനു സാധ്യതയുണ്ട്. ഗവേഷകർക്ക് പോലും Reference ആക്കാവുന്ന തരത്തിലുള്ള അവതരണം. സംഗീതം അവിസ്മരണീയം. very interesting. 🙏❤️
athimanoharam ❤🙏🙏...... drushyavum, avatharanavum ,sangeethavum onnu onninu mecham ...... waiting for more such video
അതിമനോഹരമായ അവതരണം
March 21നും September 23നും.... (equinox) ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാഴ്ച, സ്വാതിതിരുനാൾ കീർത്തനത്തിന്റെ background ൽ കാണുന്ന കാഴ്ച എത്ര സ്വർഗ്ഗീയമാണ്......a heavenly sight !!!
അതിമനോഹരം,🎉
Excellent presentation. History of the great Maharaja has been told meticulously. Thank you ,Sir
സംഗീതപ്രേമികൾക്കും ചരിത്രകുതുകികൾക്കും ഒരേ പോലെ ഹൃദ്യം
Mind Soothing inspirational Music and Good Explanation. Namaste!
അതി മനോഹരമായ അവതരണം. നല്ല ശബ്ദം
മനസ്സിനെ വല്ലാതെ ആകർഷിച്ചു ഈ വീഡിയോ
🌞🙏
സുന്ദരം 🙏
Sir
Excellent Video and Narration.
Precise presentation, 🎉very knowledgeable to outsiders like me and upcoming generations🎉🎉
Amazing presentation. I felt like it's happening in front of me. Very informative and kept us really engaged. Chetan keep up your good work.
Superb narration as always
Excellently executed. The viewer's attention is easily captured by the vibrant videography. The narration is simply superb.The lullaby is rendered alluringly.
All the pains taken by the production team have been amply rewarded.Congratulations🎉❤
നല്ല അവതരണം 👍👍👍
The documentary is marvellous.Excellently executed
അതിമനോഹരം 🙏
Superb just beautiful ❤🎉
അതിമനോഹരം
Excellent work 🙏🏼
ഒരു നല്ല കാവ്യം പോലെ മനോഹരംസംഗീതത്തിലെ നൃത്ത o ചോലെ❤❤❤❤❤
Beautiful presentation sir 💐👏🏻👏🏻
Sir, എത്ര സരസമായ അവതരണം. ദൃശ്യവിഷ്കാരം കൊണ്ടും ആലാപന മാധുര്യം കൊണ്ടും, വൈജ്ഞാനിക സാമ്പുഷ്ടമായ ഡോക്യൂമെന്ററി 👌അഭിനന്ദനങ്ങൾ
Carryon dear sir
Excellent narration and orderly video editing keeps the viewers engaged👌
Excellent video and informative Sir...🎉
Excellent narration🌹🌹
Best documentary.Excellant explanation.worth seeing.
Excellent work,keep it up.
Nalla akhyanam,,,
വിവരണം വളരെ നന്നായി 👍👍
Nice video. And very good narrations
Excellent Sir .Superb
Excellent.beautiful narration .congratulations mone
Very informative and interesting.
Beautiful presentation 🎉
ഗംഭീരം
Well - crafted video with excellent narration. Detailed and really informative.
Simply superb Girish Sir ! How beautifully you have brought out the life history of Swathi Thurunal Maharaja !!! Wonderful narration and beautiful music and singing
I wish this is shown in schools. Congratulations Sir 👏👏
Beautiful, awesome 🎉❤😅
ഈ കുതിരമാളിക പണിഞ്ഞ ആ മഹാ ശിൽപ്പിക്കു പ്രണാമം.
സത്യം!.❤️❤️
Very good presentation
മനോഹരമായ അവതരണം സർ
Very informative, well done Sir 🙏🌹.... ♥️
Excellent narration
Excellent....
അതിസുന്ദരം
Superb❤
Beautiful moments
അതി മനോഹരം🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻
Excellent research as always....
നല്ലറിവ് :
Informative and Marvellous
AniyanChettan
Vaikundam
Mavelikara
Great 🙏🏽
Well articulated
മനോഹരം
🎉🎉🎉super
❤😢o
ആഹാ ഗംഭീരം
🙏🏻🙏🏻🙏🏻🌹🌹🌹
❤️❤️
Well crafted video. Congratulations to Girish, Anitha and your team