യേശുദേവനെ കണ്ട ശ്രീരാമകൃഷ്ണ ഭഗവാൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 154

  • @PAITHRUKAM-lp8xv
    @PAITHRUKAM-lp8xv  หลายเดือนก่อน +23

    ഒരായിരം തവണയും നിങ്ങൾ പരാജയപ്പെട്ടാൽ link below
    th-cam.com/video/Feaz6mSOUNM/w-d-xo.htmlsi=Zu37libK_i3A9t3V
    ജീവിതത്തിൽ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കണം "
    ജീവിത വിജയത്തിന് സ്വാമി വിവേകാനന്ദൻ link below
    th-cam.com/video/cfhQ-SqS9nY/w-d-xo.htmlsi=wq2M-omJOn3kcXfn
    സ്വാമി വിവേകാനന്ദൻ മഹാന്മാരുടെ വാക്കുകളിൽ link below
    th-cam.com/video/GW371WbJR-I/w-d-xo.htmlsi=5UPVf3RzG32K93Iw
    ലക്‌ഷ്യം നേടുന്നതുവരെ പിന്തിരിയരുത്
    th-cam.com/video/k8bkEUZ4CME/w-d-xo.htmlsi=C6I6fFqrsYit4EGu
    "ചാർവാകൻ അഥവാ നിരീശ്വരവാദി"link below
    th-cam.com/video/0JWzlPkdcIE/w-d-xo.htmlsi=Yje9M8UAhgJd_mIB
    "പൈതൃകം" കവിത link below
    th-cam.com/video/VuiV5srCTEg/w-d-xo.htmlsi=EJ_WMKCXOB3w7EmT

  • @minisanil5287
    @minisanil5287 หลายเดือนก่อน +48

    എന്റെ യേശു ഏക രക്ഷകൻ സർവ്വമനുഷ്യരുടെയും ദൈവം 🙏🙏🙏

    • @anilkesavan456
      @anilkesavan456 25 วันที่ผ่านมา +1

      അത് ശരിയാണ്.. നിൻറെ..

    • @cosmicinfinity8628
      @cosmicinfinity8628 21 วันที่ผ่านมา

      ഏക എന്ന വാക്ക് മാറ്റിയാൽ നിങ്ങൾ ഈ പ്രപഞ്ചത്തിനോട് ലയിക്കും. അതാണ് മോക്ഷം🙏. Be inclusive.

    • @jayachandrangkaimanam1334
      @jayachandrangkaimanam1334 21 วันที่ผ่านมา

      അതല്ല മോക്ഷം.

  • @K.APailokutty
    @K.APailokutty หลายเดือนก่อน +38

    ലോക രക്ഷകൻ യേശു

  • @Thannu-l2h
    @Thannu-l2h หลายเดือนก่อน +27

    നന്ദി യുണ്ട് ഇത് അറിയിച്ചു തന്നതിന്

  • @rosilingeorge7148
    @rosilingeorge7148 29 วันที่ผ่านมา +12

    യേശു ദൈവപുത്രൻ ലോകരക്ഷകൻ ❤️❤️❤️

  • @aishanyajohn3
    @aishanyajohn3 หลายเดือนก่อน +51

    യേശുവേ നന്ദി ❤

    • @àbhinav_dude
      @àbhinav_dude หลายเดือนก่อน +2

      എന്തിന്

    • @TibinTibin-u3t
      @TibinTibin-u3t หลายเดือนก่อน +1

      Amen

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      എന്തിനാണാവോ നന്ദി ?

    • @solykurian4732
      @solykurian4732 หลายเดือนก่อน +4

      ​@@preethibalakrishnan625നന്ദി ദൈവത്തിന്. താങ്കൾക്ക് ദൈവത്തോട് നന്ദിയില്ലേ😊

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      @solykurian4732 തീർച്ചയായും ഉണ്ട്

  • @lissammasebastian2617
    @lissammasebastian2617 หลายเดือนก่อน +9

    നസ്രായനായ എന്റെ യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏❤️

  • @shaijushaiju213
    @shaijushaiju213 หลายเดือนก่อน +24

    നന്ദി, വളരെ നന്ദി.

  • @ThomasMc-z3u
    @ThomasMc-z3u 27 วันที่ผ่านมา +6

    Esoye 🙏🙏🙏rekshaka 🙏🙏🙏

  • @JamesGnanaprakasom
    @JamesGnanaprakasom หลายเดือนก่อน +12

    യേശു മാത്രം ഏക രക്ഷകൻ.

    • @Dhuriyodhanan
      @Dhuriyodhanan 22 วันที่ผ่านมา

      Yes correct 💯

  • @gkmv31
    @gkmv31 28 วันที่ผ่านมา +5

    True and true information, through Jesus and in Jesus salvation of all humanity ensured by God.

  • @kochumoljoseph494
    @kochumoljoseph494 หลายเดือนก่อน +7

    Yesuve nanni yesuve aarathana hallelujah amen 🙏

  • @mariyabaiju943
    @mariyabaiju943 หลายเดือนก่อน +21

    Yeshu lokarakshakan❤❤❤❤❤❤❤❤❤❤❤❤

  • @tojoi4230
    @tojoi4230 หลายเดือนก่อน +32

    Jesus is the real son of GOD❤❤❤❤❤❤❤❤

    • @onemanshow2009
      @onemanshow2009 หลายเดือนก่อน

      Then the great father just left his only son to be killed. Fantastic...

  • @alwayssmile4002
    @alwayssmile4002 14 วันที่ผ่านมา +1

    Ente daivam sneham aane.❤️

  • @jayapalsambasivan4809
    @jayapalsambasivan4809 8 วันที่ผ่านมา +1

    Holy Spiritually 🙏👏🤲❤️‍🔥🌠

  • @bindhusanthoshjohn860
    @bindhusanthoshjohn860 หลายเดือนก่อน +13

    Amen

  • @SebastianJoseph-ju9to
    @SebastianJoseph-ju9to หลายเดือนก่อน +21

    യേശു ഏക ര ക്ഷകൻ

    • @viewtech552
      @viewtech552 หลายเดือนก่อน +4

      പ്രിയ സുഹൃത്തേ ഇതാണ് നിങ്ങളുടെ കുഴപ്പം. എല്ലാ മതങ്ങളും ഒരേ സത്യത്തിലേയ്ക്കുള്ള പല വഴികളാണെന്ന് ഹിന്ദുമതം പറയുന്നു. ഞാനും എൻ്റെ മതവും മാത്രം ശരിയെന്നു ചിന്തിക്കുന്നത് ബുദ്ധിയുള്ളവർക്കും , സത്യത്തെ മുറുകെ പിടിക്കുന്നവർക്കും ചേരുന്നതല്ല, അന്ധന്മാർ ആനയെ കാണുന്നതുപോലെയല്ല ദൈവത്തെ ദർശിക്കേണ്ടത്, സ്നേഹബഹുമാന്യാദരവോടെ !

    • @RocK-flyer2be4you
      @RocK-flyer2be4you หลายเดือนก่อน

      അങ്ങനെയെങ്കിൽ താങ്കളുടെ മതത്തിൽ മനുഷ്യന്റെ രക്ഷയെ കുറിച്ച് പറയുന്ന റഫറൻസ് തരുമോ 🙏🏻​@@viewtech552

    • @solykurian4732
      @solykurian4732 หลายเดือนก่อน +7

      ​@@viewtech552brother താങ്കൾ പറഞ്ഞ ആ ഒരേ ഒരു സത്യമാണ് യേശു ക്രിസ്തു ഇവിടെ മതം പറയേണ്ട മനുഷ്യ രക്ഷക്കായി കുരിശിൽ ബലിയായവൻ മനുഷ്യരെ പാപത്തിൽ നിന്നും രക്ഷിച്ചവൻ പീഢകളേറ്റു മരിച്ച് മൂന്നാം ദിവസം ഉയിർത്ത ഒരേ ഒരു ദൈവം യേശുക്രിസ്തു 🙏

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      ​​@@viewtech552read the prophecy of prajapathi in rig veda, you will realize who Jesus is

    • @Dhuriyodhanan
      @Dhuriyodhanan 22 วันที่ผ่านมา +1

      Njaan oru Hindu aanu, pakshe enikkoru yaadhraadhyam thirichariyaam athaaythu Jesus is only one of the real god 💪💪💪💪💪💯💯💯💯

  • @MVPAUL-lv3qk
    @MVPAUL-lv3qk หลายเดือนก่อน +5

    The great. !!

  • @rosittsaji
    @rosittsaji หลายเดือนก่อน +4

    Amen ♥️🙏🙏🙏🙏🙏

  • @samuelvarghese9991
    @samuelvarghese9991 26 วันที่ผ่านมา +2

    ദൈവം ഏകൻ മാത്രം.
    മറ്റുള്ളതെല്ലാം മനുഷ്യ നിർമ്മിത, ദൈവങ്ങൾ .

    • @Dhuriyodhanan
      @Dhuriyodhanan 22 วันที่ผ่านมา

      Absolutely correct 💯

    • @sabumanayil1078
      @sabumanayil1078 22 วันที่ผ่านมา

      @@samuelvarghese9991 ഏക ദൈവത്തിൻ്റെ പേരെന്താണ്

  • @prasadmrprasad8939
    @prasadmrprasad8939 หลายเดือนก่อน +9

    താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച്

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      ഇയാൾ പറയുന്ന കള്ളകഥകൾ വിശ്വസിക്കരുതേ . ശ്രീ രാമകൃഷ്ണ വചനാമൃതം വാങ്ങി വായിക്കു . അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹം പറയുന്നത് എഴുതി എടുത്തതാണ് അതിൽ ഒരിക്കൽ പോലും ഒരിടത്തും യേശുവിനെ കുറിച്ച് പറയുന്നില്ല . കാളി ദേവീ ... 'അമ്മ അല്ലാതെ മറ്റാരെയും ശ്രീ രാമകൃഷ്ണ പരമഹംസർ ആരാധിച്ചു പ്രാര്ഥിച്ചട്ടില്ല . ഇത് ക്രിസ്ത്യൻ മിഷനറിമാരുടെ കള്ളകഥയാണ് . സ്വാമിയേ സ്വാധീനിച്ചു പുസ്തകം എഴുതിച്ചതാണ് . ശ്രീ രാമകൃഷ്‌ണ മഠത്തിൽ ക്രിസ്തുമസ് ആഘോഷം ഉണ്ട് . വിശ്വസിക്കാമോ ?

  • @shali-sv4wz
    @shali-sv4wz 29 วันที่ผ่านมา +7

    സത്യ ദൈവം ഏതാണെന്നു അറിയണമെങ്കിൽ ഋത്വേദം അറിയുന്ന പണ്ഡിതൻമാരോട് ചോദിച്ചാൽ മതി. പ്രജാപതി എന്ന് പറയുന്നത് യേശുവിനെയാണ്. കന്യകയിൽ നിന്ന് ജന്മം എടുത്തവനാണ്.

    • @Dhuriyodhanan
      @Dhuriyodhanan 22 วันที่ผ่านมา

      Njaan,oru hindhuvaanu. Ningal paranjath valare correct aanu 💯💯. Jesus is only one of the real god ❤💪💪💪

    • @cosmicinfinity8628
      @cosmicinfinity8628 21 วันที่ผ่านมา

      ഋഗ്വേദം അറിയുന്ന ഒരു പണ്ഡിതനും അങ്ങനെ പറയില്ല. വേദത്തിൽ അധിനിവേശ മതത്തിൻ്റെ യാതൊരു കാര്യങ്ങളും ഇല്ല .ആടിനെ പട്ടിയാക്കൽ ആണ് നിങ്ങൾ നടത്തുന്നത്

  • @lisykuruvila2351
    @lisykuruvila2351 หลายเดือนก่อน +7

    Aman❤

  • @ajithck7759
    @ajithck7759 หลายเดือนก่อน +9

    Namasthee

  • @Suryaff-i1x
    @Suryaff-i1x 25 วันที่ผ่านมา +2

    ശ്രീ രാമകൃഷ്ണ ഭഗവാൻ എന്ന പരമ ശുദ്ധനായ സന്യാസി യായതുകൊണ്ട് തന്നെ യാണ്. യീശോ യെ കാണാൻ സാധിച്ചത്. യേശുക്രിതുവാണ് സത്യദൈവം.

  • @ajithakumaritk1724
    @ajithakumaritk1724 หลายเดือนก่อน +9

    JayJesus🎉❤🎉❤🎉❤

    • @ajithakumaritk1724
      @ajithakumaritk1724 หลายเดือนก่อน

      Jesus may be the reincarnation of Horus.

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 หลายเดือนก่อน +8

    🙏🙏🙏

  • @Johngorijohnkm
    @Johngorijohnkm หลายเดือนก่อน +7

    🎸🙏🙏

  • @maheshmanoharan7099
    @maheshmanoharan7099 หลายเดือนก่อน +22

    രാമകൃഷ്ണ പരമഹംസ നെക്കുറിച്ചുള്ള വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

    • @PAITHRUKAM-lp8xv
      @PAITHRUKAM-lp8xv  หลายเดือนก่อน +2

      തീർച്ചയായും ശ്രമിക്കാം..പ്രോത്സാഹനത്തിന് നന്ദി.ശ്രീരാമകൃഷ്ണ ഭഗവാനെകുറിച്ച് വീഡിയോ ചെയ്യാൻ പറഞ്ഞതിലുള്ള എന്റെ സന്തോഷം പ്രത്യേകം അറിയിക്കുന്നു.നമസ്തേ 🙏

    • @silidileep6338
      @silidileep6338 หลายเดือนก่อน

      ആമേൻ 🙏🏻🙏🏻💕💕

    • @manuyogish773
      @manuyogish773 หลายเดือนก่อน

      പോടാ

  • @VEENAUV-s6g
    @VEENAUV-s6g หลายเดือนก่อน +15

    ഒരേ ഈശ്വരൻ തന്നെ, പല മതങ്ങളിൽക്കൂടിയും യഥാർത്ഥ ഭക്തരെ അനുഗ്രഹിക്കുന്നു
    എന്ന് തെളിയിക്കുന്നു.. കാരുണ്യവാനായ ഈശ്വരൻ മനുഷ്യരെ ഉയർത്തേണമേ...
    🙏🙏🙏

    • @PAITHRUKAM-lp8xv
      @PAITHRUKAM-lp8xv  หลายเดือนก่อน +1

      അജ്ഞതയിൽ നിന്നും നിന്നും അഹങ്കാരത്തിൽ നിന്നും വിമലീകരിക്കപ്പെട്ട,കൂടുതൽ കൂടുതൽ പരിശുദ്ധമായ അവസ്ഥയിലേക്ക്,പാരതത്ര്യത്തിൽ നിന്നും കൂടുതൽ കൂടുതൽ സ്വതന്ത്രമാക്കപ്പെടുന്ന അവസ്ഥയിലേക്ക് ഉയർത്തേണമേ എന്നാണ് പ്രാർത്ഥിക്കുന്നത്.പക്ഷെ അങ്ങനെ പ്രാർത്ഥിക്കാൻ ഒരാൾക്ക് കഴിയണമെങ്കിൽ അയ്യാൾ തിരിച്ചറിവും വിവേകവും സംസ്കാരവുമുള്ള ഒരാളായിരിക്കണം.മറ്റുള്ളവരുടെ കമന്റിന് മറുപടി ഇടുമ്പോൾ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും..

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      @@PAITHRUKAM-lp8xv ഇതുപോലുള്ള കള്ളകഥകൾ പ്രചരിപ്പിച്ചു ഹിന്ദുക്കളെ വഴിതെറ്റിക്കുന്നതിൽ നിങ്ങള്ക്ക് എന്താണ് പറയുണുള്ളത് ? യേശു എന്നൊരാൾ ജനിച്ചട്ടേയില്ല . യേശു എന്ന പേരിൽ പ്രചരിക്കുന്ന രൂപം ഒരു കൊലപാതകിയുടേതാണ് എന്ന അറിവുപോലും നിങ്ങള്ക്ക് ഇല്ലല്ലോ . കഷ്ട്ടം . ശ്രീരാമകൃഷ്ണ മിഷൻ ക്രിസ്ത്യാനികൾ അധീനതയിലാക്കി എന്ന് എല്ലാവര്ക്കും അറിയാം .

    • @sabumanayil1078
      @sabumanayil1078 หลายเดือนก่อน +3

      പുരാണങ്ങളിൽ പറയുന്ന ആരും ദൈവമല്ല കാരണം അവർക്ക് വിശുദ്ധി ഇല്ല

    • @preethibalakrishnan625
      @preethibalakrishnan625 29 วันที่ผ่านมา +1

      @sabumanayil1078 🤣🤣🤣 എന്താണ് അങ്ങ് ഉദ്ദേശിക്കുന്ന വിശുദ്ധി?

    • @sabumanayil1078
      @sabumanayil1078 29 วันที่ผ่านมา +2

      വായിച്ചാൽ മനസ്സിലാകും വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്ന്

  • @alexsurendran4619
    @alexsurendran4619 หลายเดือนก่อน +7

    ❤❤❤

  • @samuelvarghese9991
    @samuelvarghese9991 26 วันที่ผ่านมา +3

    ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല, പുത്രൻ ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നു.

  • @Harikrishnan-rz6ft
    @Harikrishnan-rz6ft หลายเดือนก่อน +18

    ഉന്നതമായ അത്മീയതലത്തിൽ
    എത്തിയവർ ജാതി മത ഭേദങ്ങൾക്കപ്പുറം നന്മയെ അംഗീകരിക്കുന്നവരാണെന്നു
    കാട്ടിത്തന്നു

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      ഈ ചാനലിലൂടെ ഇയാൾ പറയുന്ന കള്ളകഥകൾ വിശ്വസിക്കരുതേ . ശ്രീ രാമകൃഷ്ണ വചനാമൃതം വാങ്ങി വായിക്കു . അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹം പറയുന്നത് എഴുതി എടുത്തതാണ് അതിൽ ഒരിക്കൽ പോലും ഒരിടത്തും യേശുവിനെ കുറിച്ച് പറയുന്നില്ല . കാളി ദേവീ ... 'അമ്മ അല്ലാതെ മറ്റാരെയും ശ്രീ രാമകൃഷ്ണ പരമഹംസർ ആരാധിച്ചു പ്രാര്ഥിച്ചട്ടില്ല . ഇത് ക്രിസ്ത്യൻ മിഷനറിമാരുടെ കള്ളകഥയാണ് . സ്വാമിയേ സ്വാധീനിച്ചു പുസ്തകം എഴുതിച്ചതാണ് . ശ്രീ രാമകൃഷ്‌ണ മഠത്തിൽ ക്രിസ്തുമസ് ആഘോഷം ഉണ്ട് . വിശ്വസിക്കാമോ ?

  • @dhruvadhsiva5278
    @dhruvadhsiva5278 หลายเดือนก่อน +11

    Enlightening words.. ❤

    • @andikoyathangal
      @andikoyathangal หลายเดือนก่อน

      th-cam.com/video/nf4CzGolrtk/w-d-xo.html

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน

      ഈ ചാനലിലൂടെ ഇയാൾ പറയുന്ന കള്ളകഥകൾ വിശ്വസിക്കരുതേ . ശ്രീ രാമകൃഷ്ണ വചനാമൃതം വാങ്ങി വായിക്കു . അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹം പറയുന്നത് എഴുതി എടുത്തതാണ് അതിൽ ഒരിക്കൽ പോലും ഒരിടത്തും യേശുവിനെ കുറിച്ച് പറയുന്നില്ല . കാളി ദേവീ ... 'അമ്മ അല്ലാതെ മറ്റാരെയും ശ്രീ രാമകൃഷ്ണ പരമഹംസർ ആരാധിച്ചു പ്രാര്ഥിച്ചട്ടില്ല . ഇത് ക്രിസ്ത്യൻ മിഷനറിമാരുടെ കള്ളകഥയാണ് . സ്വാമിയേ സ്വാധീനിച്ചു പുസ്തകം എഴുതിച്ചതാണ് . ശ്രീ രാമകൃഷ്‌ണ മഠത്തിൽ ക്രിസ്തുമസ് ആഘോഷം ഉണ്ട് . വിശ്വസിക്കാമോ ?

  • @malayalamcinimahoods
    @malayalamcinimahoods หลายเดือนก่อน +5

  • @babujohn328
    @babujohn328 21 วันที่ผ่านมา

    യേശു എക രക്ഷകൻ

  • @viewtech552
    @viewtech552 หลายเดือนก่อน +8

    Very good

  • @anilkesavan456
    @anilkesavan456 25 วันที่ผ่านมา +1

    ഗുരുക്കന്മാർ പരസപരം കാണാറുണ്ട്...

  • @YISHRAELi
    @YISHRAELi 17 วันที่ผ่านมา

    *The Father God The Creator*
    *Emmanu El - God With Us - Yeshuah*
    *Roohad Kadish- Holy Spirit- God within us*
    Yeshuah The Alpha and The Omega the creator has enter to Time and this world through his words and born as Yeshuah in Bet Lecham - the house of bread in Israel.❤

  • @ranisreepillai1537
    @ranisreepillai1537 หลายเดือนก่อน +4

    Sree Rama Krishna Paramahamsa Bhagavane kurich detailed videos expect cheyyunnu. Thank you for the video. 🙏

  • @devassypl6913
    @devassypl6913 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤

  • @robertbroose7232
    @robertbroose7232 หลายเดือนก่อน +2

    🙏🙏💐💐💐💐

  • @ushanidhi
    @ushanidhi หลายเดือนก่อน +7

    See,true spirituality,heart of all religion

    • @andikoyathangal
      @andikoyathangal หลายเดือนก่อน

      th-cam.com/video/nf4CzGolrtk/w-d-xo.html

  • @bhagytv1983
    @bhagytv1983 หลายเดือนก่อน +3

    ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @Sajeev.B.C
    @Sajeev.B.C หลายเดือนก่อน +9

    കർമ്മഫലം ക്രിസ്ഥുവിന്റെ കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു? കൊടിയപീഠനം അനുഭവിക്കാൻവേണ്ടും എന്ത് പാപകർമ്മം എപ്പൊ
    ചയ്തു????❤❤❤

    • @dr.t.csproductiongermanmis3485
      @dr.t.csproductiongermanmis3485 หลายเดือนก่อน +9

      സാത്താന്റെ പിടിയിൽ അമർന്നിരുന്നവരെരക്ഷിക്കാൻ വന്ന രക്ഷകനാണ് യേശു ക്രിസ്തു . അത കൊണ്ട് ണ് പി oനങ്ങൾ സഹിച്ചതും രക്തം ചിന്തിയതും.Precious blood of Jesus സാത്താന് പിശാചിന് ഭയമാണ്

    • @Sajeev.B.C
      @Sajeev.B.C หลายเดือนก่อน

      @@dr.t.csproductiongermanmis3485 നിങ്ങളും അ സാത്താനല്ലെ (പിടിയിലല്ലെ)?

    • @seemasebastian9929
      @seemasebastian9929 หลายเดือนก่อน +9

      യേശു ലോകത്തിൻ്റെ പാപങ്ങൾ സ്വന്തം തോളിൽ ഏറ്റെടുത്തു. ആ പാപങ്ങൾക്കുവേണ്ടി കുരിശു മരണം വഹിച്ചു. അവൻ പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും മനുഷ്യന് സമൻ ആയിരുന്നു.

    • @SailesanNV
      @SailesanNV หลายเดือนก่อน

      Nee oru pampara viddi aanu

    • @sajans8541
      @sajans8541 หลายเดือนก่อน

      Karma neutralize ennu parayum athine. Check more in Google

  • @georgecyril537
    @georgecyril537 หลายเดือนก่อน +4

    Sree.Ramakrishna.param.brahnMm❤

  • @shyamvideos2819
    @shyamvideos2819 หลายเดือนก่อน

    ❤🙏

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk หลายเดือนก่อน

    Oh..!!!

  • @aneeshkumara9480
    @aneeshkumara9480 หลายเดือนก่อน +9

    ജീസസിന്റെ അറിയപ്പെടത്താ ശിഷ്യൻ ആണ് അദ്ദേഹം യേശുദേവൻ നൽകിയ അനുഗ്രഹം ശ്രീരാമകൃഷ്ണപരമഹസനിലൂട്ട് ഭാരതത്തിന് നൽകിയ മഹാൻ ❤.

    • @preethibalakrishnan625
      @preethibalakrishnan625 หลายเดือนก่อน +1

      അപ്പോൾ കാളി ദേവിയുടെ അനുഗ്രഹം ഇല്ലേ ?

    • @enterajyam
      @enterajyam หลายเดือนก่อน +1

      @@aneeshkumara9480 gud reply

    • @solykurian4732
      @solykurian4732 หลายเดือนก่อน +3

      യഥാർത്ഥ്യം എന്താണെന്ന് യേശു കാണിച്ചു കൊടുത്തു

    • @aneeshkumara9480
      @aneeshkumara9480 หลายเดือนก่อน +2

      @solykurian4732 എല്ലാം ഒന്നാണന്ന് പറഞ്ഞു കൊടുത്തു.

    • @solykurian4732
      @solykurian4732 หลายเดือนก่อน

      ​@@aneeshkumara9480എല്ലാം ഒന്നാണ് അതിൽ സത്യം എന്താണെന്ന്

  • @salimkumar9844
    @salimkumar9844 หลายเดือนก่อน +3

    ithu ethu deep statinte nunayano.....aarkariyam......

    • @PAITHRUKAM-lp8xv
      @PAITHRUKAM-lp8xv  หลายเดือนก่อน +1

      നമസ്‌തെ,ആരാണ് കള്ളങ്ങൾ പറയുന്നത്?വചനാമൃതത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ആർക്കും വായിക്കുവാൻ ഇന്റർനെറ്റ് -ൽ ലഭ്യമാണ്. ഒറിജിനൽ ആധികാരിക ഗ്രന്ഥത്തിൽ ടി ഭാഗങ്ങൾ പരാമർശിക്കുന്ന പേജിന്റെ ഫോട്ടോ താങ്കളുടെ മെയിൽ ഐഡി തന്നാൽ അയച്ചുതരാൻ തയ്യാറാണ്.പിന്നെ,ബേലൂരിൽ കുറച്ചുവർഷങ്ങൾക്ക് മുൻപ് വരെ ഭഗവന്റെ മുറിയ്ക്കകത്ത് മറ്റുളളവർക്ക് കയറാൻ അനുവാദമുണ്ടായിരുന്നു.അതുപോലെ തന്നെ ഭഗവാൻ മുസ്ലിം മത ആരാധനയിൽക്കൂടിയും സത്യം സാഷാത്കരിച്ചതിന്റെ ഓർമ്മയ്ക്കായി ഒരു മുസ്ലിം ആരാധനാ സ്ഥലം ബേലൂർ ആശ്രമത്തിനോട് ചേർന്ന് നിലനിർത്തി വന്നിട്ടുണ്ട്.എന്നാൽ ഇപ്പോൾ ചില നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്.ഭഗവാന്റെ കാലത്ത് അവിടെയുണ്ടായിരുന്ന ഫോട്ടോ ഉൾപ്പെടെ പല വസ്തുക്കളും ഇന്നും അവിടെ സൂക്ഷിക്കാൻ കഴിയണമെന്നില്ലല്ലോ?
      എന്നാൽ ആ ഫോട്ടോ സൂക്ഷിച്ചിരിക്കുന്ന ജാദുനാഥ് മാലിക്കിന്റെ ഗൃഹവും ഫോട്ടോയും അവിടെ എത്തിയാൽ കാണാൻ കഴിയും.പിന്നെ ജീസ്സസ്സിനെ അംഗീകരിക്കാൻ ഭഗവാന്റെ ശിഷ്യന്മാർക്ക് ഏതെങ്കിലും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രലോഭനം കേട്ട് വഴി മാറേണ്ട കാര്യമില്ല.അവർ അങ്ങനെയുള്ളവരാണെന്ന് അങ് ധരിക്കുന്നത് അവരെക്കുറിച്ചറിയാത്തതുകൊണ്ടാണ്.
      മാത്രമല്ല ശ്രീരാമകൃഷ്ണമിഷൻ ക്രിസ്സ് ദിനത്തിൽ ജീസസിന്റെ ചിത്രം വച്ച് ബേലൂരിൽ ഉൾപ്പെടെ പൂജാനടത്തുന്നു.തന്നാൽ ഫോട്ടോ അയച്ചുതരാണ് തയ്യാറാണ്.ഒരേസത്യം തന്നെയാണ് എല്ലാ വഴികളും എന്ന സനാതന സത്യം അംഗീകരിക്കുന്നതിൽ കൂടി ആ മതം ശ്രേഷ്ടമാവുകയാണ്.ചെറുതാവുകയല്ല എന്ന് പ്രത്യേകം ഓർമിക്കുക.നമസ്തെ.

    • @salimkumar9844
      @salimkumar9844 หลายเดือนก่อน

      @@PAITHRUKAM-lp8xv ithenthdai kaduvaye pidicha kiduvayo.....kollallo ....yemaane

  • @RishikumarG.S
    @RishikumarG.S หลายเดือนก่อน +1

    Rishikumar
    🙏
    🌹

  • @samuelkutty4741
    @samuelkutty4741 หลายเดือนก่อน +1

    GOOD.OK.ISHARAN.ONNAI.ULLU.OK.

  • @Thanksalot24
    @Thanksalot24 หลายเดือนก่อน

    🙏🙏💯🌎🍀🕊️👍😊💫

  • @devadaskp1659
    @devadaskp1659 หลายเดือนก่อน +1

    Matham eethayalum manushyan nannakanam🙏👌🥰 .Sree Narayana Gurudevan🙏

  • @shima8903
    @shima8903 หลายเดือนก่อน +3

    🙏🙏 bagavane u r great 🙏🙏

  • @girijadevics5988
    @girijadevics5988 หลายเดือนก่อน +2

    ശ്രീരാമകൃഷ്ണ പരമഹംസംനും സ്വാമിജിയും ആരാടാ ദേവിയും ആരെന്നു ഇന്നത്തെ തലമുറ അറിയില്ല കൂടുതൽ വീഡിയോസ് ആഗ്രഹിയ്ക്കുന്നു

  • @jayachandrangkaimanam1334
    @jayachandrangkaimanam1334 21 วันที่ผ่านมา

    യേശുവിനെ നേരിട്ട് കാണുകയും തൊടുകയും ചെയ്തവർ അവിടുത്തെ ക്രൂശിച്ചു.

    • @YISHRAELi
      @YISHRAELi 17 วันที่ผ่านมา

      That should have happened because scriptures say about that such a beautiful way.

  • @viswanathankg6792
    @viswanathankg6792 หลายเดือนก่อน +3

    ശ്രീരാമകൃഷ്ണപരമഹംസൻ അത്ര നിസ്സാരനല്ല. അദ്ദേഹത്തെ പോലൊരു മഹാത്മാവ് Jesus - നെ കണ്ടെന്നു പറഞ്ഞെങ്കിൽ അതിലെന്തോ കഥയില്ലാതില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. 🌹🌹 12:21

  • @Sajeev.B.C
    @Sajeev.B.C หลายเดือนก่อน +6

    ഈ ഓഡിയൊ ശബ്ദം ആരുടേതാണ് നല്ല കേട്ട് പരിചയം മറ്റൊരു ചാനലിൽ
    ഭഗവദ്ഗീത അദ്ധ്യായനത്തിന്റെ ശബ്ദം❤

  • @BijumrajRaj
    @BijumrajRaj 26 วันที่ผ่านมา

    ശ്രീരാമ കൃഷ്ണൻ എന്നത് ശ്രീ രാമൻ ആണോ അതോ കൃഷ്ണൻ ആണോ പിന്നെ ഇത് രാമായണത്തിൽ പറയുന്നുണ്ടോ

  • @SanthoshKumar-sy1gr
    @SanthoshKumar-sy1gr 29 วันที่ผ่านมา +1

    രാമകൃഷ്ണൻ എങ്ങനെ ഭഗവാനായി. ശിവനും വിഷ്ണു വും എല്ലാം ദേവൻ മാർ ആണ്. ദൈവം അല്ല. വേദങ്ങളിൽ ഏക ദൈവത്തെ പ്രാർത്ഥിക്കാനല്ലേ പറയുന്നത്. നിങ്ങൾ പറയുന്നത് വേദങ്ങളുമായിട്ട് എന്താണ് ബന്ധം. അറിവില്ലാത്തതു കൊണ്ട് ചോദിക്കുകയാണ്

    • @PAITHRUKAM-lp8xv
      @PAITHRUKAM-lp8xv  29 วันที่ผ่านมา

      തുടർ വീഡിയോകളിൽ തീർച്ചയായും ഇതിനുള്ള ഉത്തരം ഉണ്ടാകും.

  • @AnilKumar-pw5vh
    @AnilKumar-pw5vh หลายเดือนก่อน +1

    അന്തരംഗ ശിഷ്യർ എന്നാൽ..??

    • @PAITHRUKAM-lp8xv
      @PAITHRUKAM-lp8xv  หลายเดือนก่อน

      pls wait,a new vedio would be released in this regard.

  • @RenjithRenjith-h7z
    @RenjithRenjith-h7z 8 ชั่วโมงที่ผ่านมา

    എന്റേസിവനെ

  • @viewtech552
    @viewtech552 หลายเดือนก่อน

    അടുത്തത് പ്രതീക്ഷിയ്കുന്നു

  • @sureshpn4752
    @sureshpn4752 หลายเดือนก่อน +1

    തെളിയിച്ചു കാണിച്ചതുകൊണ്ട് ഹൈന്ദവ ധർമ്മത്തിൽ ആയി അവസാനം.. എതിർക്കുന്നോ ആരെങ്കിലും

  • @shijutpunnoose6038
    @shijutpunnoose6038 15 วันที่ผ่านมา

    Fusionism😂

  • @clintonburg739
    @clintonburg739 27 วันที่ผ่านมา

    Holy Messiah Spirit......

  • @sanilkumarpn4810
    @sanilkumarpn4810 หลายเดือนก่อน +1

    പക്ഷെ അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല😂😂😂

    • @johnvarghese5295
      @johnvarghese5295 หลายเดือนก่อน +2

      ലൂസിഫർ അള്ളാഹു പിശാചിന്റെ പേരുകൾ ആണ്

    • @sathyamevjayathe3903
      @sathyamevjayathe3903 หลายเดือนก่อน

      Ennenkilum muzhuvan khuran artham manassilakki vayichittundo?!! Illenkil please read it and find the answer by yourself. Don’t be a madrasa shishyan. Get all the answers from the khuran itself

    • @rajendrang1748
      @rajendrang1748 หลายเดือนก่อน

      😅😅😅😅

    • @rajendrang1748
      @rajendrang1748 หลายเดือนก่อน

      😅😅😅😅

  • @johnsonat7312
    @johnsonat7312 หลายเดือนก่อน +2

    🙏

  • @minijoseph7911
    @minijoseph7911 หลายเดือนก่อน

    ❤❤

  • @prabhalakshmi8459
    @prabhalakshmi8459 หลายเดือนก่อน +3

    🙏🙏🙏🙏

    • @andikoyathangal
      @andikoyathangal หลายเดือนก่อน

      th-cam.com/video/nf4CzGolrtk/w-d-xo.html

  • @mridhulnarayan6770
    @mridhulnarayan6770 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @lizybabu1437
    @lizybabu1437 หลายเดือนก่อน

    ❤❤

  • @evangilinejoseph9744
    @evangilinejoseph9744 หลายเดือนก่อน

    ❤❤❤❤❤❤