PK MEDIA - STORIES
PK MEDIA - STORIES
  • 385
  • 2 340 449
അഞ്ചുതെങ്ങ് കോട്ട | Anjuthengu fort | ആറ്റിങ്ങൽ കലാപം | അഞ്ചുതെങ്ങ് | ചിറയിൻകീഴ്‌ | തിരുവനന്തപുരം
അഞ്ചുതെങ്ങ് കലാപം
#anjuthengu #attingal #thiruvananthapuram #chirayinkeezhu #fort
തിരുവനന്തപുരം ജില്ലയിൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. ചിറയിൻകീഴ്‌ താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഈസ്റ്റിന്ത്യാ കമ്പനി കേരളവുമായി നടത്തിയ ആദ്യ വ്യാപാര ഉടമ്പടിയുടെ പ്രതീകമായാണ് ചരിത്രത്തിൽ അഞ്ചുതെങ്ങ് കോട്ടയുടെ സ്ഥാനം. ബ്രിട്ടീഷുകാര്‍ക്ക് എതിരായ ആദ്യ സായുധസമരമായ ആറ്റിങ്ങൽ കലാപത്തിന് സാക്ഷിയാണ് ഈ കോട്ട. ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രമാണ് അഞ്ചുതെങ്ങ് കോട്ട. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വേണാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാണ്ടികശാലയായിരുന്നു അഞ്ചുതെങ്ങ്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ കോട്ട. ചരിത്രവും വിനോദസഞ്ചാരവും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഈ കോട്ട. കേന്ദ്ര പുരാവസ്തു വകുപ്പാണ് കോട്ട സംരക്ഷിക്കുന്നത്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #moneytechmedia
มุมมอง: 200

วีดีโอ

വയൽവാരം വീട് | ശ്രീനാരായണഗുരു | ചെമ്പഴന്തി | തിരുവനന്തപുരം | ശ്രീനാരായണ ഗുരുകുലം | മണയ്ക്കൽ ക്ഷേത്രം
มุมมอง 284วันที่ผ่านมา
#chempazhanthy #sndp #ezhava #sreenarayanaguru ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലാണ് വയൽവാരം വീട്. സാമൂഹിക നവോഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജന്മത്താൽ പ്രസിദ്ധമാണ് ചെമ്പഴന്തി ഗ്രാമം. ശ്രീനാരായ...
മീനച്ചിലാർ | Meenachil River | കോട്ടയം | ഇടുക്കി | പൂഞ്ഞാർ | ഈരാറ്റുപേട്ട | പാലാ | ഏറ്റുമാനൂർ| വാഗമൺ
มุมมอง 205วันที่ผ่านมา
കോലാഹലമേട്, വഴിക്കടവ്, കാരിക്കാട്, മാർമല, അടുക്കം, ചാമപ്പാറ, ചാത്തപ്പുഴ, തീക്കോയി, കളത്തൂക്കടവ്, ചേർപ്പുങ്കൽ, നാഗമ്പടം, താഴത്തങ്ങാടി, മലരിക്കൽ, പഴുക്കാനിലയിൽ #meenachil #kottayam #idukki #poonjar #erattupetta കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. കോട്ടയത്തെയും ഇടുക്കിയിലെയും പ്രധാനപ്പെട്ട പലടിയങ്ങളിലൂടെയും ആണ് മീനച്ചിലാർ കടന്നു പോകുന്നത്. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക...
പൂഞ്ഞാർ രാജവംശം | മീനച്ചില്‍ | പൂഞ്ഞാര്‍ | കോട്ടയം | Poonjar dynasty | Poonjar
มุมมอง 203วันที่ผ่านมา
#poonjar #meenachil #kottayam മധുരയിലെ പാണ്ഡ്യ രാജാക്കന്മാരിൽ നിന്ന് ഉത്ഭവിച്ച മധ്യകാല കേരളത്തിലെ രാജവംശങ്ങളിലൊന്നാണ് പൂഞ്ഞാർ രാജവംശം. കഥയും ചരിത്രവും ചേര്‍ത്തുകെട്ടിയാണ് പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം. പരമ്പരാഗത രാജവംശ ചരിത്രത്തില്‍ നിന്ന് ഭിന്നമാണ് പൂഞ്ഞാറിന്റെ കഥ. പടയോട്ടങ്ങളുടെയും യുദ്ധങ്ങളുടെയും വെട്ടിപ്പിടിത്തങ്ങളുടെയും ചരിത്രമല്ലത്. ചരിത്രരേഖകള്‍ പ്രകാരം പാണ്ഡ്യ വംശത്തിന്‍റെ അധഃപധനത്തി...
പൂഞ്ഞാര്‍ കൊട്ടാരം | Poonjar Palace | മീനച്ചില്‍ | പൂഞ്ഞാര്‍ | കോട്ടയം | മ്യൂസിയം | Palace
มุมมอง 237วันที่ผ่านมา
#poonjar #meenachil #kottayam #palace #musiam നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വാസ്തുകലയുടെ സൗന്ദര്യവും തനിമയും ഒത്തുചേരുന്ന അപൂര്‍വ നിര്‍മിതികളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ കൊട്ടാരം. ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം. മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. അറുന്നൂറു വർ...
മന്നത്ത് മല്ലൻ | poonjar | Cholathadam | Pathampuzha | Valathookku | Perunilam | പൂഞ്ഞാർ | ഐതിഹ്യം
มุมมอง 262วันที่ผ่านมา
തെക്കേക്കര, ഈരാറ്റുപേട്ട, തിടനാട്, #poonjar #ഐതിഹ്യം #legend #legendary വലിപ്പം കൊണ്ടും അഭ്യാസമുറകൾ കൊണ്ടും ശക്തികൊണ്ടും ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത ഒരു അതികായനായിരുന്നു മന്നത്ത് മല്ലൻ. മന്നത്ത് മല്ലൻ, കുളപ്പുറത്ത് ഭീമനേക്കാൾ വലിപ്പത്തിൽ അല്പം കുറവെങ്കിലും അഭ്യാസമുറകളിൽ മുന്നിട്ടുനിന്ന ആളാണ്. അദ്ദേഹം ജനിച്ചത് മന്നം എന്ന സ്ഥലത്താണ്. മന്നം പൂഞ്ഞാറിനും ചോലത്തടത്തിനും ഇടയ്ക്ക് പാതാമ്പുഴക്ക...
പാലക്കാട് കോട്ട | ടിപ്പുവിന്റെ കോട്ട | Tippu Sultan Fort | Palakkad | പാലക്കാട് | ടിപ്പു | ഹൈദരാലി
มุมมอง 265วันที่ผ่านมา
#palakkad #tippu #fort പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട അഥവാ ടിപ്പു സുൽത്താന്റെ കോട്ട. കേരള ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള മൈസൂർ ആക്രമണങ്ങളുടെ പ്രമുഖമായ സ്മാരകമാണ് പാലക്കാട് കോട്ട. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് അഥവാ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്...
കൃഷ്ണപുരം കൊട്ടാരം | ആലപ്പുഴ | കായംകുളം | പുരാവസ്തു | മ്യൂസിയം | മാർത്താണ്ഡവർമ്മ | krishnapuram
มุมมอง 34014 วันที่ผ่านมา
#krisnapuram #palace #alappuzha #kayamkulam ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, ദേശീയപാതക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. കേരളീയ വാസ്തുവിദ്യയുടെ തനിശൈലിയിലാണ് ഈ പതിനാറുകെട്ട്. ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജനലുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. story, malayalam, inspirationa...
ശക്തൻ തമ്പുരാൻ കൊട്ടാരം | വടക്കേക്കര കൊട്ടാരം | തൃശ്ശൂർ | മ്യൂസിയം | shakthan thampuran palace
มุมมอง 15014 วันที่ผ่านมา
#palace #musiam #thrissur vadakkekkara palace കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ തൃശ്ശൂരിൽ പുനർനിർമ്മിച്ച കൊട്ടാരമാണ് ശക്തൻ തമ്പുരാൻ കൊട്ടാരം അഥവാ വടക്കേക്കര കൊട്ടാരം എന്നറിയപ്പെടുന്നത്. വടക്കേക്കര കോവിലകം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. ഈ കൊട്ടാരം അതിന്റെ വ്യത്യസ്തമായ ശില്പ ചാത...
കൊല്ലങ്കോട് കൊട്ടാരം | പാലക്കാട് | കളരി കോവിലകം | കൊല്ലങ്കോട് | kollamkode palace |ഒരു വടക്കൻ വീരഗാഥ
มุมมอง 34814 วันที่ผ่านมา
#kollamkode #palace #palakkad #kalary പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് കൊട്ടാരം അഥവാ കളരി കോവിലകം ഒരുകാലത്ത് കൊല്ലങ്കോട് രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ചതാണ് കൊല്ലങ്കോട് കൊട്ടാരം. 'ഗാനം', 'ഒരു വടക്കൻ വീരഗാഥ' എന്നിവയുൾപ്പെടെ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അന്നത്തെ കൊല്ലങ്കോട് കൊട്ടാരം ഇന്നത്തെ ആയുർവേദ ഹോസ്പിറ്റൽ ആണ് story, malayalam, inspiratio...
കൊല്ലങ്കോട് കൊട്ടാരം | തൃശ്ശൂർ | ക‍ൊല്ലങ്കോട് ഹൗസ് | kollamkode palace | മ്യൂറല്‍ ആര്‍ട് മ്യൂസിയം
มุมมอง 1.6K14 วันที่ผ่านมา
#kollamkode #palace #musiam #thrissur തൃശൂർ നഗരത്തിൽ സ്ഥിതി ഒരു കൊട്ടാരമാണ് കൊല്ലങ്കോട് കൊട്ടാരം. ക‍ൊല്ലങ്കോട് ഹൗസ് എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. കൊല്ലങ്കോട് കൊട്ടാരം പാലക്കാടല്ലേ, തൃശ്ശൂരല്ലല്ലോ എന്നാലോചിച്ച് വിഷമിക്കണ്ട. പാലക്കാടും തൃശൂരും കൊല്ലങ്കോട് കൊട്ടാരമുണ്ട്. ശരിക്കുള്ള കൊല്ലങ്കോട് കൊട്ടാരം അഥവാ കളരി കോവിലകം പാലക്കാട്ടെ കൊല്ലെങ്കോട് ഗ്രാമത്തിലാണ്. തൃശ്ശൂരിലെ കൊല്ലങ്കോട് കൊട്ടാരം ...
കവടിയാർ കൊട്ടാരം | Kowdiar Palace | തിരുവനന്തപുരം | kavadiyar kottaram | Kowdiar | Royal Family
มุมมอง 2.7K14 วันที่ผ่านมา
#kowdiar #palace #thiruvananthapuram വാസ്തുവിദ്യാ മികവിനാലും ചരിത്രമുറങ്ങുന്ന അകത്തളകാഴ്ചകളാലും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരിടമാണ് തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരം. 100ലേറെ മുറികൾ, ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ, രവിവർമ്മയുടെ ഒർജിനൽ ചിത്രങ്ങൾ, തിരുവിതാംകൂറിലെ ആദ്യ ലിഫ്റ്റ് അതും മരത്തിൽ...ഇങ്ങനെ കഥകൾ ഉറങ്ങുന്ന ഇടമാണ് കവടിയാർ പാലസ്. സമ്പന്നമായ പൈതൃകത്തിൻ്റെയും വാസ്തുവിദ്യാ സൗന്ദര്യത്തിൻ്റെ...
അയ്യങ്കാളി ഹാൾ | വി.ജെ.ടി. ഹാൾ | തിരുവനന്തപുരം | പാളയം | vjt hall | ayyankali hall
มุมมอง 1K14 วันที่ผ่านมา
#ayyankali #palayam #thiruvananthapuram തിരുവനന്തപുരത്ത് പാളയത്ത് സ്ഥിതിചെയ്യുന്ന പുരാതനവും രാജകീയവുമായ ഒരു ടൗൺ ഹാളാണ് മഹാത്മാ അയ്യങ്കാളി ഹാൾ. നേരത്തെ ഇത് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ അഥവാ വി.ജെ.ടി. ഹാൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഒരു പൈതൃക കെട്ടിടമാണ്. ഒരുകാലത്ത് ഇത് നിയമസഭയായി പ്രവർത്തിച്ചിട്ടുണ്ട്. വാസ്തുവിദ്യയിൽ സമ്പന്നമായ ഈ ഹാൾ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും പ്രദർശനങ്ങളുടെ...
കനകക്കുന്ന് കൊട്ടാരം | നിശാഗന്ധി ഓഡിറ്റോറിയം | സൂര്യകാന്തി ഓഡിറ്റോറിയം | തിരുവനന്തപുരം| kanakakunnu
มุมมอง 27221 วันที่ผ่านมา
#kanakakunnu #palace #history #nishagandhi #thiruvananthapuram വിവിധ കലാ സാംസ്‌കാരിക സംഗമങ്ങളുടെ വേദിയും ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ നടത്തുന്ന ഇടവും വിദേശ വിനോദ സഞ്ചാരികൾ ധാരാളം സന്ദർശിക്കുന്ന ഇടവുമാണ് കനകക്കുന്ന് കൊട്ടാരം. കേരളത്തിൻ്റെ കലാ സാംസ്കാരിക ഭൂമികയുടെയും തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ പ്രൗഢിയേയും അടയാളപ്പെടുത്തുന്നതാണ് കനകക്കുന്ന് കൊട്ടാരം. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നേപ...
കുതിരമാളിക കൊട്ടാരം | പുത്തൻ മാളിക കൊട്ടാരം | Kuthiramalika Palace | SwathI Thirunal | കൊട്ടാരം
มุมมอง 19121 วันที่ผ่านมา
#palace #archaeology #thiruvananthapuram #swathithirunal തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം. ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് സമീപമാണ് ഈ മാളിക സ്ഥിതിചെയ്യുന്നത്. കുതിരമാളിക കേരളിയ വാസ്തുവിദ്യയുടെ തനതായ ഉദാഹരണമാണ്. പ്രത്യേകമായ മേൽക്കൂരകളും, വലിയ തൂണുകളുമുള...
കിളിമാനൂര്‍ കൊട്ടാരം | kilimanoor palace | kilimanoor | raja ravi varma | thiruvananthapuram
มุมมอง 49821 วันที่ผ่านมา
കിളിമാനൂര്‍ കൊട്ടാരം | kilimanoor palace | kilimanoor | raja ravi varma | thiruvananthapuram
മഹാകവി | കുമാരനാശാൻ | വീട് | സ്‌മാരകം | തോന്നക്കൽ | തിരുവനന്തപുരം | kumaranasan | thonnakkal | poet
มุมมอง 16121 วันที่ผ่านมา
മഹാകവി | കുമാരനാശാൻ | വീട് | സ്‌മാരകം | തോന്നക്കൽ | തിരുവനന്തപുരം | kumaranasan | thonnakkal | poet
പാലിയം കോവിലകം | ഡച്ച് കൊട്ടാരം | പാലിയം കൊട്ടാരം | Paliam Palace | ചേന്ദമംഗലം | മുസിരിസ് | എറണാകുളം
มุมมอง 1K21 วันที่ผ่านมา
പാലിയം കോവിലകം | ഡച്ച് കൊട്ടാരം | പാലിയം കൊട്ടാരം | Paliam Palace | ചേന്ദമംഗലം | മുസിരിസ് | എറണാകുളം
ചേന്ദമംഗലം ജൂതപ്പള്ളി | സിനഗോഗ് | ചേന്ദമംഗലം | മുസിരിസ് | എറണാകുളം | നോർത്ത് പറവൂർ | പുരാവസ്തു
มุมมอง 22721 วันที่ผ่านมา
ചേന്ദമംഗലം ജൂതപ്പള്ളി | സിനഗോഗ് | ചേന്ദമംഗലം | മുസിരിസ് | എറണാകുളം | നോർത്ത് പറവൂർ | പുരാവസ്തു
അറയ്ക്കൽ കൊട്ടാരം | അറയ്ക്കല്‍ മ്യൂസിയം | മുസ്ലീം | കൊട്ടാരം | മ്യൂസിയം | അറക്കൽ | കണ്ണൂർ | അഴീക്കൽ
มุมมอง 28928 วันที่ผ่านมา
അറയ്ക്കൽ കൊട്ടാരം | അറയ്ക്കല്‍ മ്യൂസിയം | മുസ്ലീം | കൊട്ടാരം | മ്യൂസിയം | അറക്കൽ | കണ്ണൂർ | അഴീക്കൽ
പത്മനാഭപുരം കൊട്ടാരം | തിരുവിതാംകൂര്‍ | കൽക്കുളം കൊട്ടാരം | പത്മനാഭപുരം | padmanabhapuram palace
มุมมอง 39828 วันที่ผ่านมา
പത്മനാഭപുരം കൊട്ടാരം | തിരുവിതാംകൂര്‍ | കൽക്കുളം കൊട്ടാരം | പത്മനാഭപുരം | padmanabhapuram palace
കോയിക്കല്‍ കൊട്ടാരം | നെടുമങ്ങാട് | വേണാട് | ഫോക്‌ലോർ മ്യൂസിയം | നാണയ മ്യൂസിയം | തിരുവനന്തപുരം
มุมมอง 563หลายเดือนก่อน
കോയിക്കല്‍ കൊട്ടാരം | നെടുമങ്ങാട് | വേണാട് | ഫോക്‌ലോർ മ്യൂസിയം | നാണയ മ്യൂസിയം | തിരുവനന്തപുരം
മംഗലശ്ശേരി നീലകണ്ഠന്‍ | മുല്ലശ്ശേരി രാജഗോപാല്‍ | മുല്ലശ്ശേരി രാജു | ദേവാസുരം| രാവണപ്രഭു| മുല്ലശ്ശേരി
มุมมอง 583หลายเดือนก่อน
മംഗലശ്ശേരി നീലകണ്ഠന്‍ | മുല്ലശ്ശേരി രാജഗോപാല്‍ | മുല്ലശ്ശേരി രാജു | ദേവാസുരം| രാവണപ്രഭു| മുല്ലശ്ശേരി
ഈജിപ്ഷ്യന്‍ പിരമിഡുകള്‍ | ഗിസയിലെ പിരമിഡുകൾ | Giza | Pyramids | Egypt | wonders of the world
มุมมอง 469หลายเดือนก่อน
ഈജിപ്ഷ്യന്‍ പിരമിഡുകള്‍ | ഗിസയിലെ പിരമിഡുകൾ | Giza | Pyramids | Egypt | wonders of the world
താജ് മഹൽ | Taj Mahal | ആഗ്ര | ഷാജഹാൻ | മുംതാസ് | മുഗൾ | യമുന | wonders of the world | seven wonders
มุมมอง 361หลายเดือนก่อน
താജ് മഹൽ | Taj Mahal | ആഗ്ര | ഷാജഹാൻ | മുംതാസ് | മുഗൾ | യമുന | wonders of the world | seven wonders
പെട്ര | ജോർദ്ദാൻ | petra | jordan | wonders of the world | seven wonders
มุมมอง 257หลายเดือนก่อน
പെട്ര | ജോർദ്ദാൻ | petra | jordan | wonders of the world | seven wonders
മാച്ചു പിക്‌ച്ചു | machu picchu | മാച്ചു പിച്ചു | പെറു | wonders of the world | seven wonders Peru
มุมมอง 161หลายเดือนก่อน
മാച്ചു പിക്‌ച്ചു | machu picchu | മാച്ചു പിച്ചു | പെറു | wonders of the world | seven wonders Peru
ചൈനയിലെ വന്മതിൽ | The Great Wall of china | ചൈന | china | wonders of the world | seven wonders
มุมมอง 594หลายเดือนก่อน
ചൈനയിലെ വന്മതിൽ | The Great Wall of china | ചൈന | china | wonders of the world | seven wonders
കൊളോസിയം | colosseum | ഫ്ലേവിയൻ ആംഫിതിയേറ്റർ | ഗ്ലാഡിയേറ്റർ | rome | wonders of the world| gladiator
มุมมอง 108หลายเดือนก่อน
കൊളോസിയം | colosseum | ഫ്ലേവിയൻ ആംഫിതിയേറ്റർ | ഗ്ലാഡിയേറ്റർ | rome | wonders of the world| gladiator
ക്രൈസ്റ്റ് ദി റെഡീമർ | Christ the Redeemer | ഏഴു ലോകാത്ഭുതങ്ങൾ | seven wonders of the world | brazil
มุมมอง 63หลายเดือนก่อน
ക്രൈസ്റ്റ് ദി റെഡീമർ | Christ the Redeemer | ഏഴു ലോകാത്ഭുതങ്ങൾ | seven wonders of the world | brazil

ความคิดเห็น

  • @user-ge8ng7qv9r
    @user-ge8ng7qv9r 2 วันที่ผ่านมา

    👍👍

  • @hameedp2057
    @hameedp2057 3 วันที่ผ่านมา

    ഒരാളുടെ ഇഷ്ടമില്ലാത്തത് എടുത്ത് മറ്റൊരാൾക്ക് കൊടുക്കലും സ്വന്തം ഉപയോഗിക്കുന്നതിലും യോജിക്കാൻ പറ്റുന്നില്ല. പരസ്ത്രീ ബന്ധം ഒട്ടും.

  • @hameedp2057
    @hameedp2057 3 วันที่ผ่านมา

    മരിച്ചു പോയില്ലേ എനി എന്തിനാ പേടി ക്കുന്നെ

  • @rajendraprasad2830
    @rajendraprasad2830 3 วันที่ผ่านมา

    All these stories are imajinary and almost lies Sometimes these people worked for building temples Furthermore more somebody wants to divert from the truth

  • @sitaiyer7161
    @sitaiyer7161 3 วันที่ผ่านมา

    Sheriikkum Ulla daanaveeranum kachavadarajaavum. Vanijyatthhe unnattham aaya uyarchaikk kondupoya mahatma.

  • @neelakandanp.mpoomully3587
    @neelakandanp.mpoomully3587 4 วันที่ผ่านมา

    🙏🙏🙏

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 5 วันที่ผ่านมา

    കളരി പഠിച്ച, പീടികയിൽ നിന്ന് കണക്ക് പഠിച്ച കൊച്ചുണ്ണി എന്തുകൊണ്ട് പണിക് പോകാതെ കള്ളനും പിടിച്ചു പറിക്കാരനും ആയി, അവസാനം ശല്യം കാരണം പോലീസ് പിടിച്ചു തിരുവനന്തപുരം ഡാനാവിൽ കിടന്ന് ആണ് മറിച്ചത്

  • @Thankammathomas5308
    @Thankammathomas5308 6 วันที่ผ่านมา

    ചരിത്രവും വിനോദസഞ്ചാരവും ഇഷ്ട്ടപ്പെടുന്നവർക്ക് അത്യധികം പ്രയോജനപ്പെടുന്ന അഞ്ചു തെങ്ങ് കോട്ടയുടെ ചരിത്രവും നിർമ്മാണവും അഞ്ചു തെങ്ങിന്റെ പ്രാധാന്യവും അതിനോട് ചേർന്നുള്ള കഥകളും തുര ങ്കവും ആറ്റിങ്കൽ കലാപവും ഇന്നത്തെ കാഴ്ചകളും ഓരോന്നും അതോടൊപ്പം അഞ്ചു തെങ്ങ് ഗ്രാമവും അതിന്റെ പ്രാധാന്യവും ഇപ്പോഴത്തെ അവസ്ഥയും അവിടെ താമസിക്കുന്ന ജനങ്ങളെയും അങ്ങോട്ടുള്ള വഴി പോലും വ്യക്തമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @chowabhaghavathithippilass2042
    @chowabhaghavathithippilass2042 6 วันที่ผ่านมา

    Yes

  • @chowabhaghavathithippilass2042
    @chowabhaghavathithippilass2042 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻yes

  • @elsypaul5655
    @elsypaul5655 6 วันที่ผ่านมา

    Beautiful scenery. Thankyou Fr. for the beautiful story about Anjuthengu Fort of Tiruvanantapuram. 👍🙏.

  • @Thankammathomas5308
    @Thankammathomas5308 7 วันที่ผ่านมา

    ശ്രീനാരായണ ഗുരുവിന്റെ ജന്മം കൊണ്ട് ധന്യമായ വയൽ വാരം വീടും ചെമ്പഴ ന്തി നാടും കൊവൻഷൻ സെന്ററും ചരിത്രവും ധീര കഥകളും കുടുംബ വും ഇന്നത്തെ പ്രശസ്തിയും ഉചിതമായി വ്യക്തമായി അറിയേണ്ട രീതിയിൽ തന്നെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @abcdas1098
    @abcdas1098 7 วันที่ผ่านมา

    ആ തുപ്പിയത് എന്തിനാണ്

  • @kmn9030
    @kmn9030 7 วันที่ผ่านมา

    No 1🙏🙏🙏🙏💪💪

  • @babujoseph8983
    @babujoseph8983 7 วันที่ผ่านมา

    I.parya.jatti.elim.vempre..elim.

  • @elsypaul5655
    @elsypaul5655 7 วันที่ผ่านมา

    Happy to hear about Sree Narayana Guru and his home is called 'Vayalvaram '. Thankyou Fr. for the beautiful story about Sree Narayana Guru. 👍🙏

  • @Thankammathomas5308
    @Thankammathomas5308 8 วันที่ผ่านมา

    കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനവും ഒഴുകുന്ന സ്ഥലങ്ങളും വെമ്പനാട്ടു കായലിൽ ചേരുന്നത് വരെയുള്ള സമ്പൂർണ്ണ വിവരങ്ങളും ഐതിഹ്യ കഥകളും ചരിത്ര കഥകളും അതിലുള്ള കഥകളും സാംസ്‌കാരിക കാര്യങ്ങളും സാഹിത്യപരമായ കാര്യങ്ങളും തനിമയോടെ വ്യക്തമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @Thankammathomas5308
    @Thankammathomas5308 8 วันที่ผ่านมา

    3:55

  • @elsypaul5655
    @elsypaul5655 8 วันที่ผ่านมา

    Happy to hear about Meenachilar River. Thankyou Fr. for the clear description about this river 👍🙏

  • @chunks7434
    @chunks7434 8 วันที่ผ่านมา

    😮 എപ്പം 🤦🏼‍♀️😡

  • @Thankammathomas5308
    @Thankammathomas5308 9 วันที่ผ่านมา

    ചരിത്ര രേഖകൾ പ്രകാരം പൂഞ്ഞാർ പ്രദേശത്തിന്റെയും പൂഞ്ഞാർ രാജവം ശവും അതിന്റെ കഥകളും ഐതിഹ്യങ്ങളും അയ്യപ്പ ന്റെ സഹായങ്ങളും പിന്നീടുള്ള രാജവം ശത്തിന്റെ ഓരോ അവസ്ഥകളും ഹൃദ്യമായി വ്യക്തമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @elsypaul5655
    @elsypaul5655 9 วันที่ผ่านมา

    Happy and interesting to hear about The Poonjar Dynasty of Kottayam District. 👍🙏

  • @VasuDevan-jx9wd
    @VasuDevan-jx9wd 10 วันที่ผ่านมา

    ഉടൻ വരുന്നു കുളപ്പുറത്ത് ഭീമൻചോളി ഒതേനനുമായി തിരൂര് വെച്ചു കണ്ടുമുട്ടിയപ്പോൾ

  • @gh-yr1ye
    @gh-yr1ye 10 วันที่ผ่านมา

    Excellent

  • @Nandakumar_ck
    @Nandakumar_ck 11 วันที่ผ่านมา

    ശിവാനിക്കിളി ,എപ്പഴാണ് വരിക ശീവാനീ, ശീവാനീ, ശീവവാനീ എന്നുചൊല്ലുന്നകിളി

  • @Life_today428
    @Life_today428 11 วันที่ผ่านมา

    Hi ❤❤new follower ആണേ ❤vlog കൊള്ളാം

  • @Thankammathomas5308
    @Thankammathomas5308 11 วันที่ผ่านมา

    നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോട്ടയം ജില്ലയിലെ പൈതൃകപാരമ്പര്യമുള്ള പൂഞ്ഞാർ കൊട്ടാരത്തിന്റെ ചരിത്രവും പൂഞ്ഞാർ രാജവംശ ത്തിന്റെ വിവരങ്ങളും വസ്തു വിദ്യയും കൊട്ടാരത്തിനുള്ളിലെ ഓരോ വസ്തുക്കളും അവയുടെ വിവരണ ങ്ങളും ഇന്നത്തെ കൊട്ടാരത്തിന്റെ അവസ്ഥയും വ്യക്തമായി തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @bindhurockson4760
    @bindhurockson4760 11 วันที่ผ่านมา

    ❤Excellent

  • @bindhurockson4760
    @bindhurockson4760 11 วันที่ผ่านมา

    ❤Excellent

  • @bindhurockson4760
    @bindhurockson4760 11 วันที่ผ่านมา

    ❤Excellent

  • @elsypaul5655
    @elsypaul5655 11 วันที่ผ่านมา

    Interesting story about Poonjar Palace of Kottayam District. Thankyou Fr. for the beautiful story. 👍🙏.

  • @LEELAMMAPv
    @LEELAMMAPv 12 วันที่ผ่านมา

    Very very good

  • @Thankammathomas5308
    @Thankammathomas5308 12 วันที่ผ่านมา

    മന്ന ത്തു മല്ലന്റെ വലുപ്പം അഭ്യാസം ശക്തി അദ്ദേഹത്തിന്റെ ബാല്യം നിഷ്ഠ യുള്ള ജീവിതവും സമൂഹത്തിലെ സ്ഥാനവും അദ്ദേഹത്തോട് ബന്ധപ്പെട്ട ഓരോ കഥകളും വഞ്ചന നിറഞ്ഞ സഹ ജീവികൾ തന്നെ അദ്ദേഹത്തെ വഞ്ചിച്ചതും അദ്ദേഹത്തിന്റെ അന്ത്യവും ഹൃദ്യമായി വ്യക്തമായി തനിമയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @elsypaul5655
    @elsypaul5655 12 วันที่ผ่านมา

    Interesting story about Mannath Mallan of Poonjar. Thankyou Fr. for the beautiful story and video. 👍🙏

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 13 วันที่ผ่านมา

    This Kowdiar Palace should be confiscated by the government at hand, and alloted ti the homeless and abandoned old age people. The so called vultures of a royalty living there must be accomadet elsewhere. Don't post such garbage videos again.

  • @Thankammathomas5308
    @Thankammathomas5308 13 วันที่ผ่านมา

    പാലക്കാട് കോട്ട ടിപ്പുവിന്റെ കോട്ട പാലക്കാട് കോട്ടയുടെ ച രിത്രവും സ്ഥാനം കണ്ടതും വടക്കോ ട്ടുള്ള ദർശനവും ഉൾപ്പെടെ ഈ കോട്ടയുടെ ഹൃദ്യമായ ഓരോ കഥകളും വാസ്തു വിദ്യയും അതിന്റെ അനന്യ തയും ഓരോ ഘടക ങ്ങളും വിചിത്ര മാവും കോട്ടയുടെ ഇന്നത്തെഅവസ്ഥയും ബന്ധപ്പെട്ട ഓരോ സ്ഥലങ്ങളും വ്യക്തമായി തനിമയോടെ അവതരി പ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @sajeevankunjupennu34
    @sajeevankunjupennu34 13 วันที่ผ่านมา

    അരിങ്ങേ ടർകോലത്തുനാട്ടുകാരനല്ല ഇന്നത്തെ കൊയിലാണ്ടിക്കടുത്താണ് വീട് ഉണ്ടായിരുന്നത്. കുറുങ്ങാട്ട് തല ശ്ശേരി ക്കും. മാഹിക്കും. ഇടയിലായിരുന്നു.

  • @elsypaul5655
    @elsypaul5655 13 วันที่ผ่านมา

    Interesting story about The Fort of Tippu Sultan in Palakkad. 👍🙏

  • @IBNair9
    @IBNair9 14 วันที่ผ่านมา

    സിനിമാ കഥ എംടി യുടെ വെറും ഭവന മാത്റമാണ്. യഥാ൪ത്ഥത്തില് ആനയെ ചൂണ്ടു വിരലില് നി൪ത്തുന്ന അരിങോടരു തന്നെ ആയിരിക്കണം കൂടുതല് മികച്ച ചേകവ൪. ഒരു മുറിചുരിക കൊണ്ടൊന്നും അദ്ദേഹത്തെ കൊല്ലാ൯ സാധിക്കില്ല. അപ്പോള് ആരോമല് ചതി പ്റയോഗം നടത്തിയതാവാനേ വഴിയുള്ളൂ. പിന്തലമുറ ഇല്ലാതിരുന്ന അരിങോട൪ക്കു പാണന് പൊ൯പണം കൊടുക്കാനാരും ഉണ്ടായിരുന്നിരിക്കില്ല. പാണ൯മാരും ഇന്നത്തെ മാപ്കളേ പോലെ ആയിരുന്നിരിക്കാം 😂..എണ്ണ കറുപ്പഴകി സുന്ദരി കുൡ നൂലി സിനിമയില് വെളുവെളുത്തവളായി ചന്തുവിനെ പ്റേമിച്ചു 😂😂

  • @Thankammathomas5308
    @Thankammathomas5308 14 วันที่ผ่านมา

    ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ കൃഷ്ണ പുരം കൊട്ടാരം പതിനാറൂ കെ ട്ടു കളുള്ള കേരള വാസ്തു ശില്പ വിദ്യയുടെഉത്തമ ഉദാ ഹരണമായ ഈ കൊട്ടാരവും മ്യൂ സിയവും അതിലെ അമൂല്യ ങ്ങളായഓരോ വസ്തുക്കളും പരിസരവും കൊട്ടാരത്തിലെ അതുല്യ മായ ചുവർ ചിത്രവും വ്യ ക്തമായും തനിമയോടെ ചാരു തയോടെ അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼

  • @prakasmohan8448
    @prakasmohan8448 14 วันที่ผ่านมา

    Is it correct that Ayyankaly wanted entry of temples?

  • @prakasmohan8448
    @prakasmohan8448 14 วันที่ผ่านมา

    Why do show modis banner meanwhile.?

  • @user-fj3nw4wn9t
    @user-fj3nw4wn9t 14 วันที่ผ่านมา

    Kraaf തൂഫ്, ചോറുണ്ണുമ്പഴാ കേട്ടത്, 🙄

  • @hariharans7721
    @hariharans7721 14 วันที่ผ่านมา

    Super ❤❤❤

  • @elsypaul5655
    @elsypaul5655 14 วันที่ผ่านมา

    Interesting and happy to hear about Krishnapuram Palace in Alappuzha

  • @santhoshvellarackal7365
    @santhoshvellarackal7365 14 วันที่ผ่านมา

    നന്നായി അവതരിപ്പിച്ചു

  • @bindhurockson4760
    @bindhurockson4760 14 วันที่ผ่านมา

    ❤Excellent

  • @janmolthankachan4754
    @janmolthankachan4754 14 วันที่ผ่านมา

    ❤ very good

  • @akhilasyamkumar7359
    @akhilasyamkumar7359 15 วันที่ผ่านมา

    നമ്മൾ പൈസ കൊടുക്കണോ ആരേലും പറയുവോ

  • @user-dp7pu8jm1r
    @user-dp7pu8jm1r 16 วันที่ผ่านมา

    Kochunniye,nannayi,avatharippichathynu,abhynanthanangal❤❤❤❤❤❤❤❤❤❤❤❤