@@sarvavyapi9439 നീ അറിഞ്ഞില്ലേ? ലോകം കണ്ട ഏറ്റവും വലിയ കൂട്ടമത് മാറ്റം നടന്നത് ഇന്ത്യയിലേ അവർണ്ണരേ അവർ പോലുമറിയാതെ ഹിന്ദുവിൽ ലയിപ്പിച്ചതാണ്.അംബേദ്കർ ദളിതനാണ്, അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഹിന്ദുക്കളേയല്ല നിങ്ങൾ ദയവായി ഞങ്ങളേ ഹിന്ദുക്കളാക്കുതേ എന്നാണ്. നീ ഇതൊന്നും അറിഞ്ഞില്ലേ?
കേരളത്തിലെ ചേര വംശത്തിന്റെ ചരിത്രം ആരെങ്കിലും മിണ്ടുന്നുണ്ടോ നമ്മുടെ സിനിമയും പാട്ടും എല്ലാം പുലയ ചരിത്രം മറച്ചു പിടിച്ചു ബ്രാഹ്മണതയാണ് വിളിച്ചു പറയുന്നത്
അതിന്റെ ഏറ്റവും വലിയ കാരണം ചേരന്മാർ തമിഴർ ആണെന്നുള്ള തെറ്റ് ധാരണ ആണ്. ഇന്ന് അന്ന് ചേർന്മാർ വിളങ്ങിയിരുന്ന നാട്ടിൽ ഇന്ന് മലയാളം ഉരിയാടുന്നവരാണ് ഉള്ളത്. അതിന്റെ പൊരുൾ ചേരന്മാർ മലയാള ബന്ധം ഉണ്ടായിരുന്നു എന്നുള്ളതാണ്. പാണ്ടിയനും ചോഴനും വിളങ്ങിയ നാട്ടിൽ ഇന്ന് തമിഴ് ആണ് തനത് ഭാഷ. ഇനി അങ്ങനെ ഒരു സിനിമ ഇറക്കിയാലും അതിൽ തമിഴ് നിലവിലെ തമിഴ് ടച്ച് കാണും മലയാളം ടച്ച് ഒട്ടും കാണില്ല. അതിലും നല്ലത് പഴശ്ശി രാജ എ വെച്ച് ഒരു 10 പടം ചെയ്യുന്നതാണോ.
പുലയർ കഷ്ടപ്പെട്ട് മണ്ണിൽ പണിയെടുത്തു നെല്ലും അരിയും ഉണ്ടാക്കി ഇവിടത്തെ പത്തായങ്ങൾ നിറച്ചു. കൃഷിക്കാർ പട്ടിണി യിലും ആയിരുന്നു. പിന്നെ അവർ ഉണ്ടാക്കിയിരുന്ന നെല്ലിന് അയിത്തം ഇല്ലാത്തത് കൊണ്ട് പത്തായങ്ങൾ നിറഞ്ഞു.
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്. എന്നിട്ട് പരശുരാമന്റെ കഥയും മറ്റും അടിച്ചിറക്കിയത്.
അപ്പോൾ കൃഷി ചെയ്യാൻ പണം മുടക്കിയ ആളുകൾ വെറും മണ്ടൻമാർ ആണല്ലോ.മണ്ണിൽ പണിയെടുക്കുന്നതിന് കൃത്യമായി കൂലിയും അതിനോടൊപ്പം മൂക്കുമുട്ടെ ഭക്ഷണവും കഴിച്ചു ആവശ്യത്തിന് മോഷണവും നടത്തിയിട്ടാണ് അന്നും ഇന്നും ഈ മഹാൻമാർ വീട്ടിൽ പോകുന്നത്
Seena അതല്ല പ്രശ്നം ഇവിടെ ഉടമകളെങ്ങെനെ അടിമകളായി നാട്ടു ഭരിച്ചിരുന്ന പുലയർ മണ്ണും അധികാരവും ഇല്ലാത്ത വരായി. റോമൻ സാമ്രാജ്യവുമായി വാണിജ്യ ബന്ധം പുലർത്തിയിരുന്ന പുലയ രാജാവ് കേരളത്തിൽ ഉണ്ടായിരുന്നു അതിനെ പറ്റി പഠിയ്ക്കു കയാണ് നമ്മൾ ചെയ്യേണ്ടതു്
ഒരിക്കൽ സത്യം മറനീക്കി പുറത്തു വരും എപ്പോൾ അറബി കടൽ ഇരമ്പി കയറും ഇവരുടെ വരെന്ന്വായ സംസ്കാരം തകരും സർവവും സമുദ്രം ആഴങ്ങളിലേക്ക് കൊണ്ടുപോകും ഇത് തന്നെയാണ് സത്യവും 😢😢😢
പുലയരും പറയരും sc Stഹിന്ദു എന്ന ലേബലിൽ നിന്ന് മാറി ബ്രിട്ടീഷുകാരുടേ കാലത്തുണ്ടായ പഴയഗോത്ര മത കോഡ് പുനർനാമകരണം ചെയ്യണം എന്തിനാണ് നിങ്ങൾ കറിയിലേകറിവേപ്പിലയാകാൻ നിന്നു കൊടുക്കുന്നത്
@Anju Anju ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.
ഇനി അംഗീകരിച്ചിട്ടു എന്ത് കാര്യം പോയത് ഓർത്തു ഇരുന്നിട്ടു ഒരു കാര്യമില്ല ഇനി വരാൻപോകുന്നതിനെ കുറിച്ച് ചിന്തിക്കുക വികസനം ശക്തിയിലും സംഭന്നതയിലും ആണെന്ന് ആണ് ഞൻ വിശ്വസിക്കുന്നത് അതിൽ ജാതിക്കും മതത്തിനും എന്ത് പങ്ക് അയിത്തം കാണിക്കുന്നവരോടു അകൽച്ച പാലിക്കുക
@I am the profet of 2001 എടോ കോയ താങ്കൾ കേറ്റി പറഞ്ഞതിൽ പകുതി സത്യം ബാക്കി താനായിട്ട് മെനഞ്ഞ് ഉണ്ടാക്കണ്ട...👈🏻 ആരു പറഞ്ഞു നാഗന്മാർ നായരാന്ന് വെളിവില്ലാതെ പുലമ്പരുത്...👈🏻 മദ്രസ്സ പഠനത്തിന്റെ ബാക്കിപത്രമാണ് താങ്കൾ ഇവിടെ പറഞ്ഞത്... അത് മദ്രസ്സയിൽ മതി.
ബ്രാഹ്മണർ എല്ലാം കെട്ടിപ്പിടിച്ചു മാത്രമേ ചരിത്രമുള്ളൂ അവർക്കു സ്വന്തമായി ഒന്നുമില്ല മന്ത്രവും തന്ത്രവും, പാവം ദളിതർ ഉണ്ടാക്കിയതെല്ലാം സ്വന്തമാക്കി സുഖിക്കുന്നു. തൊഴിലോ ഉണ്ണുക ഉറങ്ങുക, ഉണ്ണിയുണ്ടാക്കുക.
ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.:'::
ഈ കേരളത്തിലേ അടിസ്ഥാന ജനതയുടെ നഗ്നമായ ചരിത്ര സത്യങ്ങൾ നശിപ്പിച്ചത് മറ്റാരും അല്ല. ഈ ജാതി സമുദായക്കാരെ അതിഭയങ്കരമായി സ്നേഹിക്കുന്നു സഹായിക്കുന്നു എന്ന പേര് ഉപയോഗിച്ച് കിട്ടിയ അവസരം വച്ച് പുലയചരിത്രങ്ങളെയും ചേരമാർ ചരിത്രങ്ങളേയും കിട്ടിയ സന്ദർഭങ്ങളിൽ തീയ്യിട്ടു നശിപ്പിച്ചു. ആറ്റുകാൽ ദേവിയുടെ ചരിത്രവും ആയി ബന്ധം ഉള്ളത് കൊണ്ട് മാത്രം ചിലപ്പതികാരം കൈവഴിയാണ് ചേരചോഴ ചെങ്കുട്ടുവൻറെ ചരിത്രം നില്ക്കുന്നത്. പിന്നെ പുലയനാർ കോട്ടയുടെ അവസാന ശേഷിപ്പായ പുരാധന കിണർ എൻറെ കുഞ്ഞു നാളുകളിൽ കണ്ടിട്ടുണ്ട്. ഒരു കൽമണ്ഡപം അതിനടുത്ത് ഉണ്ടായിരുന്നു. ഒരു 45വർഷം മുൻപ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ Air force camp office ആ ണ്. കോതറാണിയേയും,ചിരുത രാജ്ഞിയേയും,രാജ്ഞിയുടെ മുറ ചെറുക്കനായ അരക്കനേയും കുറിച്ചുള്ള ചരിത്രകഥ ആശുപത്രിയിലെ ലൈബ്രറിയിൽ നിന്നും ഞങ്ങൾ വാങ്ങി വായിച്ചിട്ടുണ്ട്. പുലയനാർ കോട്ട എന്ന ചരിത്രം നാടകമായി അവിടെ അവതരിപ്പിച്ചു. 1978നും 1984നും ഇടയ്ക്ക്. ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി കേരളത്തിലെ പല ഗ്രന്ഥശാലകളിലും ഉണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാറില്ല. അന്വേഷിക്കാറില്ല. സെൻറർ ലൈബ്രറിയിലൊ കേരളാ ഹെരിട്ടേജ് ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി പലസ്ഥലങ്ങളിലും ഉണ്ടായിരുന്നു ഉണ്ട്.
പഴയകാലത്തിലെ.നഗ്നസത്യങ്ങൾപലതു०ഉണ്ടാവാ० പലരുടെയു०നിലവിളിയോടുള്ള പ്രാർത്ഥനദൈവ० കേട്ടു ഇനി നമുക്കമനുഷ്യരായിജീവിക്കാ० ഇനിനമ്മൾക്ക് വേർതിരിവ് വേണ്ട നമ്മൾ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് പഴയകാര്യങ്ങൾ ദൈവ० എന്നശക്തി അതുമാറ്റിക്കൊണ്ടിരിക്കുന്നു എത്രയോമാറിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാവരു०നമ്മുടെ വേണ്ടപ്പെട്ടവർ
പെരുമാട്ടു കാളി എന്ന് പേരുള്ള ഒരു പുലയ സ്ത്രീ അനന്തൻ കാടു എന്ന് വിളിച്ചിരുന്ന കാട്ടു പ്രദേശത്തു ഒരു ഇല്ലിപ്പാ വൃക്ഷ ചുവട്ടിൽ അനന്തനെ സങ്കല്പിച്ചു ഒരു ഒരു കല്ല് സ്ഥാപിച്ചു, ആ പ്രതിഷ്ടക്ക് ഇന്നത്തെ പുത്തരികണ്ടം മൈതനതു നിന്നു നെല്ല് എടുത്തു ചിരട്ടയിൽ നിവേദ്ധിച്ചെന്നും കാലങ്ങൾക്കു ശേഷം മഹേന്ദ്ര വർമൻ എന്ന രാജാവ് വിശേഷമായ ഈ പ്രതിഷ്ഠ ഉള്ള സ്ഥലം വാങ്ങുകയും അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തു എന്നാണ് കഥ കഥ എന്തായാലും ഇന്നും പദ്മനാഭ സ്വാമി പള്ളി കൊല്ലുന്നിടത്തു ഇല്ലിപ്പ് വൃക്ഷത്തിന്റെ ഒരു കമ്പ് എങ്കിലും വെക്കുന്ന പതിവ് ഉണ്ടെന്നു പറയുന്നു കൂടാതെ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർ പെരുമാട്ടു കാളി അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്നതയും പറയുന്നു അങ്ങിനെ നോക്കുമ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രം പുലയ സ്ത്രീ ആയ പെരുമാട്ടു കാളി തുടക്കം ഇട്ടതു ആയിരിക്കും, പിന്നെ മാർത്താണ്ട വർമ ആണ് ക്ഷേത്രം ഇന്നത്തെ നിലയിൽ പണിതത് എന്നാണ് പറയപ്പെടുന്നത് അതും ചോള വാസ്തു പ്രകാരം ആണ് നിർമിച്ചിരിക്കുന്നത് മധുരമീനാക്ഷി ക്ഷേത്രവും ചോള ശൈലിയിൽ ആണ് നിർമിച്ചിരിക്കുന്നത്. തിരു അനന്ത പുരം എന്ന് പേര് വന്നത് തന്നെ അനന്തൻ കാടിനെ പദ്മനാഭ സ്വാമിയുടെ മൂല കേന്ദ്രം എന്ന നിലയിൽ ആണ്
Annu വർമൻ ഇല്ലല്ലോ ആയി ആണ്ടിരൻ ആണ് അതും ആയി രാജാവംശം തിരുവല്ലം vare ഉള്ളു അതിനു അപ്പുറത്ത് വള്ളുവ നാട് ആണ് അവിടെ ആണ് cheeramannar കോട്ട pulayanar കോട്ട
താങ്കളുടെ പ്രഭാഷണം ഇന്നാണ് കേൾക്കാൻ ഇട വന്നത്. തീർച്ചയായും ചരിത്രാന്വേഷകർക്ക് കൌതുകം ജനിപ്പിക്കുന്ന വിഷയം തന്നെയാണ് ഇത്. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദനെ കൊണ്ടു പറയി പ്പിച്ച കേരളത്തിലെ രൂക്ഷമായ, ക്രൂരമായ ജാതി വിവേചനം എങ്ങനെ ഈ നാട്ടിൽ സൃഷ്ടിക്കപ്പെട്ടു എന്ന് അന്വേഷിക്കപെടേണ്ടതാണ്. സ്വാമി വിവേകാനന്ദൻ ഭാരത വർഷം മുഴുവൻ ചുറ്റി സഞ്ചരിച്ച വ്യക്തിയാണ്. അവിടെയെങ്ങും കാണാത്ത ഒരു വ്യവസ്ഥ എങ്ങനെ കേരളത്തിൽ വന്നു. ഡോക്ടർ പൽപ്പു വിന് വൈദ്യപഠനം തമിഴ് നാട്ടിലും, ഡോക്ടർ ആയി മൈസൂരിലും ജീവിക്കേണ്ടി വന്നത് അത് കൊണ്ടാണല്ലോ. ചരിത്രത്തിൽ അറിയപ്പെടാത്ത എന്തോ ഒരു അട്ടിമറി സംഘകാലത്ത് കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. കേരളോല്പത്തിയും പരശുരാമകഥയും കെട്ടുകഥയാണന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാകും. ദ്വാപരയുഗത്തിൽ ജീവിച്ചിരുന്ന, ഭീഷ്മരേയും, ദ്രോണരേയും, കർണ്ണനേയും ആയോധന വിദ്യകൾ അഭ്യസിപ്പിച്ച, വീരയോദ്ധാവായ പരശുരാമൻ കലിയുഗത്തിൽ അതും സംഘകാലത്തിന് ശേഷം കേരളത്തിൽ വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയന്നതും, കേരളത്തിൽ ബ്രാഹ്മണരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും മറ്റു ജാതിക്കാരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, പറയുന്നതു യുക്തിക്ക് നിരക്കാത്തതാണ്. കാരണം മഹാഭാരതത്തിൽ തന്നേ പറയുന്നു, യുദ്ധ കാലത്ത് കൌരവസൈന്യത്തിനും, പാണ്ഡവസൈന്യത്തിനും ഭക്ഷണം നൽകേണ്ട ചുമതല കേരള രാജാവിനാണെന്ന്. കേരള രാജാവ് അക്കാലത്തുണ്ടെങ്കിൽ കേരള ജനതയും ഉണ്ടായിരിക്കണമല്ലോ. അങ്ങനെയെങ്കിൽ സംഘകാലത്തിനു ശേഷം കേരളത്തിൽ വന്ന പരശുരാമൻെറ വ്യാജനാമത്തിൽ വന്ന അഭിനവ പരശുരാമനാണ് ക്രൂരവും, നീചവും ആയ ജാതിവ്യവസ്ഥ കേരളത്തിൽ സ്ഥാപിച്ചത്. ഈ വീരൻ ആരാണെന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. പല ചോദ്യങ്ങൾ ക്കുള്ള ഉത്തരം ഇതിലൂടെ കണ്ടു പിടിക്കാൻ കഴിയും.
ഇൗ ചരിത്രങ്ങൾ ഇവന്മാര് മനപ്പൂർവം മൂടിവച്ചിരിക്കുന്നൂ.ചരിത്ര സത്യങ്ങൾ ഒരിക്കലും ആർക്കും മൂടിവയ്ക്കാൻ കഴിയില്ലാ.ഇത് പുറത്തുവരും .അന്നൂ ഇവന്മാര് വലിയ വില കൊടുക്കേണ്ടി വരും.
പത്മനാഭസ്വാമിക്ഷേത്രം ഒരു ജാതിയ്‌ക്കും അവകാശപെട്ടതല്ല ഭക്തരുടെയാണ് ക്ഷേത്രങ്ങൾ ഹിസ്റ്ററി അതികം പുറകോട്ടു പോയാൽ ക്രിസ്സ്തുവിന് 500 വർഷങ്ങൾക്ക് മുൻപേ പത്മനാഭസ്വാമി ക്ഷേത്രം ഉണ്ട് ജാതി വാദികൾക്കും പ്രകൃതി ആരാധന വാദികൾക്കും ഒന്നും അത്രയും പഴക്കം അവകാശപെടാനോ തെളിയിക്കാനോ തെളിവുകൾ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത് 😂
@@user-SHGfvs . തെളിവുകൾ ഇല്ല എന്നു പറഞ്ഞു കണ്ണടച്ചിരുട്ടാക്കാതെ ഇന്നും ഒരു പുലയ സ്ത്രീ കിണ്ണത്തിൽ മാങ്ങയണ്ടിയുമായി ചെന്നാലെ ഉത്സ വത്തിനു തുടക്കമാവുകയുള്ള .......
@@sarvavyapi9439 ആദ്യം കേൾക്കുമ്പോൾ ഏല്ലാം പുതിയ അറിവ് ആണ് അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി ഏഴു തിയ കേരളാ ഭാഷാ ഇൻസ്റ്റിട്യട്ട് പ്രസിദ്ധീകരിച്ച ശ്രീ പന്മനാഭ സ്വാമി ക്ഷേത്രം എന്ന പുസ്തകം ഉണ്ട് അതിന്റെ 295 പേജിൽ പുലയരുമായുള്ള ബന്ധങ്ങൾ എന്ന അദ്ധ്യായം ഉണ്ട് സ്വർഗീയ സൗന്ദര്യ ശാലിയായ ഒരു ശിശു ഒരു കാട്ടിൽ ഉപേക്ഷിക്കെ പെട്ടതായി ഒരു പുലയ സ്ത്രീ കണ്ടു അവൾ അതിനെ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുട്ടി യെ പോലെ വളർത്താൻ തുടങ്ങി. തുടർന്നുളള വരികൾ വിസ്താര ഭയം കൊണ്ട് ഇവിടെ കുറിക്കുന്നില്ല. ക്ഷേത്ര നിർമ്മാണ ദിവസം അടുത്തു വന്നപ്പോൾ മുഖ്യ പുരോഹിതൻ ഒരു സ്വപ്നം കണ്ടു മനുഷ്യരു പത്തിലുള്ള ആ സർവ്വ ശക്തന്റെ മാതാവായിരിയ്ക്കുവാനുള്ള അനിർവാച്യമായ ഭാഗ്യം വിധി വശാൽ ഒരു കുറഞ്ഞ കാലയളവിലേയ്ക്കു ലഭിച്ച ഈ പുലയ സ്ത്രീയുടെ കുടിലിൽ നിന്നു കൊണ്ടുവരുന്ന : തീജ്വാലയിൽ നിന്നു ശ്രീകോവിലിലെ ആദ്യത്തെ ദീപം കത്തിയ്ക്കണമെന്ന് ആ സ്വപ്നത്തിൽ ദൈവം തന്നെ അദ്ദേഹത്തോട് ആജ്ഞാപിച്ചു മുഖ്യ പുരോഹിതൻ ആ കൽപ്പന അക്ഷരം പ്രതി അനുസരിച്ചു ഇതല്ലാതെ തിരുവിതംകൂർ രാജാക്കന്മാർ പുലയ രാണെന്നുളള തിനു പല തെളിവുകളു ഉണ്ട്
എല്ലാവരും ഇതൊക്കെ തിരിച്ചറിയണം, എല്ലാവരും ഒരുമിച്ചു നിൽക്കണം. പറയാൻ എളുപ്പമാണ്, കേൾക്കാനും സുഖമുണ്ട്. എല്ലാം തിരിച്ചറിഞ്ഞാലും ഇന്ന് ആരും ഒരുമിച്ചു നിൽക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ദളിതരെ വിലയ്ക്കെടുത്തിരിക്കയല്ലേ? പുലയർക്കു മാത്രം എത്ര സംഘടനകളുണ്ട്? ഏറ്റവും പുതിയ പാർട്ടിയായ BJP ക്ക് ഇൻഡ്യയിലെങ്ങുമില്ലാത്ത, എന്നാൽ കേരളത്തിൽ മാത്രമുള്ള ഒരു ഘടകം - ദളിത് മോർച്ച. ചൂടു ചോറുവാരിക്കാൻ അവർക്കുമറിയാം. സ്വയം ലജ്ജിക്കണം, സ്വയം തിരിച്ചറിയണം പിന്നീടു് വോട്ടു ചെയ്യുന്ന ദിവസമെങ്കിലും ബോധമുണ്ടാവണം, എന്നിട്ട് എന്നെന്നേയ്ക്കുമായി ഒരുമിച്ചു നില്ക്കണം.
തീർച്ചയായും ദളിതർ വോട്ടുചെയ്യുമ്പോൾ ഓർക്കണം. സംവരണ സീറ്റി അല്ലാത്ത എല്ലാ സുകളിലും ദളിത് സ്ഥാനാർത്ഥികളെ നിർത്തുകയും അവർക്കും വോട്ടു നൽകാനും ഇനി അമാന്തം അരുത്
എന്റെ ഒരു അറിവ് ഇങ്ങനെയാണ് തിരുവന്റെയും അനന്തെന്റെയും സ്ഥലമാണ് തിരുവനന്തപുരം ശ്രീപദ്നാഭ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ കഴുക്കോലിൽ അവരുടെ പേര് എഴുതിയിട്ടുണ്ടന്നാണ് അറിവ്.
"ശ്രീ " എന്ന വാക്കിന്റെ നിർവചന രൂപമാണ് " തിരു " എന്നത്. അനന്തൻ എന്നാൽ നാഗം, പാമ്പ്. മഹാവിഷ്ണുവിന്റെ നാഗത്തെയാണ് ഇവിടെ "തിരു അനന്തൻ " എന്നു പറയുന്നത്. പുരം എന്നാൽ ദേശം, സ്ഥലം. അതായത്, തിരു + അനന്തൻ = തിരുവനന്തൻ തിരുവനന്തൻ വസിക്കുന്ന ദേശം = തിരുവനന്തപുരം.
അമേരിക്കൻ ഭുഖണ്ഡത്തിലും ആഫ്രിക്കയിലും ആര്യന്മാർ കടന്നു കയറി അവിടത്തെ മണ്ണിന്റെ മക്കളെ ഉ നാട്ടുകളിലേക്ക് ആട്ടിപ്പായിച് അധിനിവേശക്കാരുടേതാക്കി അതുപോലെ തെക്കേ ഇന്ത്യയിൽ അധിവേശം നടത്തി അവരെ അടിമകളാക്കി അവരുടെ ചരിത്രം കഴിച്ച മൂടി മേലാളന്മാരായ വ രുടെ പിൻമുറക്കാർക് ദഹിക്കുന്നതല്ല ഈ പറഞ്ഞതൊന്നും
മുന്നോട്ട് പോകാൻ ശ്രമിക്കരുത്. പിന്നിലേക്ക് നോക്കി വിദ്വേഷത്തിലും അപകര്ഷതയിലും കഴിയുക. പണ്ട് വിവേചനം അനുഭവിച്ചിരുന്ന ക്രിസ്ത്യനും മുസ്ലിമും പിന്നിലോട്ട് നോക്കി നെടുവീർപ്പ് ഇടുന്നതിനു പകരം മുന്നിലോട്ടുള്ള പ്രയാണത്തെ പറ്റി ചിന്തിച്ചു. ഇന്ന് അവർ സമൂഹത്തിലെ ഏറ്റവും poweful ആണ്.
സത്യം ഞാനും ഇങ്ങനത്തെ വീഡിയോകൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജീവിതത്തിൽ മുന്നേറാംനുള്ളതിന് പകരം കഴിഞ്ഞു പോയകാര്യങ്ങൾ പറഞ്ഞു കൊണ്ട് കുറെ പേർ ജീവിക്കുന്നു എന്ത് കാര്യം
പെരിന്തൽമണ്ണ വള്ളുവനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു അങ്ങനെ പേര് വരാൻ കാരണം അവിടെ വള്ളുവ സമുദായ രാജാക്കന്മാർ ഭരിച്ചിരുന്ന എന്നത്തിലാലണ്, പിന്നീടവർ വൈഷ്ണവ മതം സ്വീകരിച്ചു ബ്രാഹ്മണർ ആയതാണ് അതായതു ബ്രഹ്മനാണെന്റെ പൂർവികർ തീർത്തും ദ്രവിടാറാണ്
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്.
അടിസ്ഥാന വർഗങ്ങളായ ചെറുമരും, പുലയരും അടക്കമുള്ളവർ വിവാഹം നടത്തുന്നതിന് കളിയാട്ടക്കാവ് (ചെമ്മാട്, മലപ്പുറം ജില്ലയിൽ) അടക്കമുള്ള ദ്രാവിഡ ക്ഷേത്രങ്ങളിൽ വരുകയും, ബ്രാഹ്മണരെ ചടങ്ങിന് വിളിക്കാതെ അടിസ്ഥാന വർഗത്തിൻ്റെ പരമ്പരാഗത രീതിയിൽ വിവാഹവും, താലികെട്ട്കല്യാണം, നടത്താനും, ഇതേ ചെറുമ പുലയ വിശ്വാസ കേന്ദ്രത്തിൽ വെച്ച് തന്നെ വിവാഹ രജിസ്ട്രേഷൻ നടത്തുകയും വേണം , എങ്കിൽ മാത്രമേ ബ്രാഹ്മണ സവർണ്ണ ജാതി ഭീകരത ഇല്ലാതാവുകയും സമാധാനം ഉണ്ടാവുകയും ചെയ്യുകയുള്ളൂ....
You told fake... Cheramar Or pulaver are a real Orthodox caste of cheranadu.. Cheramar Or pulaver was emperor's of cheranadu... They was King's of cheranadu... They are not sidhanar (kuraver), or Sambaver (parayer)..
സത്യം ആണ് ഞാനും സ്റ്റഡി ചെയ്തതാ ഇതിനെ കുറിച്ച്
പുലയർ തഴുന്ന ജാതി ആയിരുന്നില്ല
🙏🙏🙏
ഞങ്ങൾ ഹിന്ദുക്കളല്ലന്ന് ചങ്കൂറ്റത്തോടെ നിങ്ങൾക്ക് പറഞ്ഞ് കൂടെ😂😂
Source???
@@muhammedsajeer9075ഞങ്ങൾ ഹിന്ദുക്കളല്ലാതെ പിന്നെ ?
@@sarvavyapi9439 നീ അറിഞ്ഞില്ലേ? ലോകം കണ്ട ഏറ്റവും വലിയ കൂട്ടമത് മാറ്റം നടന്നത് ഇന്ത്യയിലേ അവർണ്ണരേ അവർ പോലുമറിയാതെ ഹിന്ദുവിൽ ലയിപ്പിച്ചതാണ്.അംബേദ്കർ ദളിതനാണ്, അദ്ദേഹം പറഞ്ഞത് ഞങ്ങൾ ഹിന്ദുക്കളേയല്ല നിങ്ങൾ ദയവായി ഞങ്ങളേ ഹിന്ദുക്കളാക്കുതേ എന്നാണ്. നീ ഇതൊന്നും അറിഞ്ഞില്ലേ?
ബാബ സത്യം വിളിച്ചുപറയുന്നു. ദഹിക്കില്ല പലർക്കും. സത്യം ഒരിക്കൽ അംഗീകരിക്കേണ്ടതായി വരും.
ദേവ പ്രശ്നം - എന്ന കലാപരിപാടിയിലൂടെയാണ് - ബ്രാഹ്മണരും, പക്ഷപാദികളും - മറ്റുള്ളവരുടെ ആരാധനാലയങ്ങൾ സ്വന്തമാക്കിയത്.
Ok
എത്ര മനോഹരമായി സ്വത്വത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. അഭിന്ദനങ്ങൾ, എന്നാ ണ് അ ടിസ്ഥാന ജനവിഭാഗത്തിന് ബോധമുദിക്കുക
കേരളത്തിലെ ചേര വംശത്തിന്റെ ചരിത്രം ആരെങ്കിലും മിണ്ടുന്നുണ്ടോ നമ്മുടെ സിനിമയും പാട്ടും എല്ലാം പുലയ ചരിത്രം മറച്ചു പിടിച്ചു ബ്രാഹ്മണതയാണ് വിളിച്ചു പറയുന്നത്
🙏🏽🙏🏽🙏🏽👍സത്യം തന്നെ
നമ്മളിൽ ആർക്കെങ്കിലും സാമ്പത്തികം ഉണ്ടായിരുന്നെങ്കിൽ ഒരു സിനിമ ഉണ്ടാകുമായിരുന്നു. 😊
അതിന്റെ ഏറ്റവും വലിയ കാരണം ചേരന്മാർ തമിഴർ ആണെന്നുള്ള തെറ്റ് ധാരണ ആണ്. ഇന്ന് അന്ന് ചേർന്മാർ വിളങ്ങിയിരുന്ന നാട്ടിൽ ഇന്ന് മലയാളം ഉരിയാടുന്നവരാണ് ഉള്ളത്. അതിന്റെ പൊരുൾ ചേരന്മാർ മലയാള ബന്ധം ഉണ്ടായിരുന്നു എന്നുള്ളതാണ്. പാണ്ടിയനും ചോഴനും വിളങ്ങിയ നാട്ടിൽ ഇന്ന് തമിഴ് ആണ് തനത് ഭാഷ. ഇനി അങ്ങനെ ഒരു സിനിമ ഇറക്കിയാലും അതിൽ തമിഴ് നിലവിലെ തമിഴ് ടച്ച് കാണും മലയാളം ടച്ച് ഒട്ടും കാണില്ല. അതിലും നല്ലത് പഴശ്ശി രാജ എ വെച്ച് ഒരു 10 പടം ചെയ്യുന്നതാണോ.
സവർണനെ ചുട്ടുകൊല്ലുക
🙏പറയുന്നത് മുഴുവൻ സത്യം ആണു. നന്ദി
പോയ കാല പൈതൃകങ്ങളെ വീണ്ടെടുക്കാൻ നമുക്ക് ഇനിയും പോരാട്ടം തുടരേണ്ടതുണ്ട്
🔥🔥🔥
പുതിയ അറിവ് തന്നതിന് നന്ദി
പുലയർ കഷ്ടപ്പെട്ട് മണ്ണിൽ പണിയെടുത്തു നെല്ലും അരിയും
ഉണ്ടാക്കി ഇവിടത്തെ പത്തായങ്ങൾ നിറച്ചു. കൃഷിക്കാർ പട്ടിണി യിലും ആയിരുന്നു.
പിന്നെ അവർ ഉണ്ടാക്കിയിരുന്ന നെല്ലിന് അയിത്തം ഇല്ലാത്തത് കൊണ്ട് പത്തായങ്ങൾ നിറഞ്ഞു.
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്. എന്നിട്ട് പരശുരാമന്റെ കഥയും മറ്റും അടിച്ചിറക്കിയത്.
അപ്പോൾ കൃഷി ചെയ്യാൻ പണം മുടക്കിയ ആളുകൾ വെറും മണ്ടൻമാർ ആണല്ലോ.മണ്ണിൽ പണിയെടുക്കുന്നതിന് കൃത്യമായി കൂലിയും അതിനോടൊപ്പം മൂക്കുമുട്ടെ ഭക്ഷണവും കഴിച്ചു ആവശ്യത്തിന് മോഷണവും നടത്തിയിട്ടാണ് അന്നും ഇന്നും ഈ മഹാൻമാർ വീട്ടിൽ പോകുന്നത്
കുറച്ചു കാര്യങ്ങൾ അറിയണം എന്നു ഉണ്ട് ഇനിയും ഇതുപോലെ പുറത്തുകൊണ്ട് വരണം
ആരാണ് കുടിയാൻ ജൻമി system ഉണ്ടാക്കിയത്. ???
Seena
അതല്ല പ്രശ്നം ഇവിടെ ഉടമകളെങ്ങെനെ അടിമകളായി
നാട്ടു ഭരിച്ചിരുന്ന പുലയർ മണ്ണും അധികാരവും ഇല്ലാത്ത വരായി. റോമൻ സാമ്രാജ്യവുമായി വാണിജ്യ ബന്ധം പുലർത്തിയിരുന്ന പുലയ രാജാവ് കേരളത്തിൽ ഉണ്ടായിരുന്നു
അതിനെ പറ്റി പഠിയ്ക്കു കയാണ് നമ്മൾ ചെയ്യേണ്ടതു്
രാജവംശം ആണ് പുലയർ വംശം. ഇവരെ ആണ് ഇന്ന് തരാം താഴ്ത്തി അകറ്റി നിർത്തി ഉയർന്ന വരുവാൻ കഴിയാത്ത വിധം ചവിട്ടി താഴ്ത്തി.
Yes rajavamshananu 👍
All Castes were once lead by their own kings.
Athu പുലയന്മാരെ കാണുമ്പോ അറിയാം 😂😂😂
Akkiyathanelle
@@rabbitinformation4414Ninaku enthariyam perillathavane
സത്യം തുറന്ന് പറയുന്നതിന് നന്ദി
സത്യങ്ങൾ നാഗങ്ങളാണ് ഒരു നാൾ പത്തി വിടർത്തി പുറത്ത് വരും
ഒരിക്കൽ സത്യം മറനീക്കി പുറത്തു വരും എപ്പോൾ അറബി കടൽ ഇരമ്പി കയറും ഇവരുടെ വരെന്ന്വായ സംസ്കാരം തകരും സർവവും സമുദ്രം ആഴങ്ങളിലേക്ക് കൊണ്ടുപോകും ഇത് തന്നെയാണ് സത്യവും 😢😢😢
പുലയരും പറയരും sc Stഹിന്ദു എന്ന ലേബലിൽ നിന്ന് മാറി ബ്രിട്ടീഷുകാരുടേ കാലത്തുണ്ടായ പഴയഗോത്ര മത കോഡ് പുനർനാമകരണം ചെയ്യണം
എന്തിനാണ് നിങ്ങൾ കറിയിലേകറിവേപ്പിലയാകാൻ നിന്നു കൊടുക്കുന്നത്
🎉🎉🎉 ❤❤
താങ്കൾ പറയുന്ന ചരിത്രം സത്യമാണ് പക്ഷെ അത് അംഗീകരിക്കാൻ സവർണ്ണ മേലാളന്മാരുടെ നെറികെട്ട സംസ്കാരത്തിന്റെ പിൻതലമുറകർക്കു വളരെ പ്രെയാസമാണ്
@Anju Anju ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.
ഇനി അംഗീകരിച്ചിട്ടു എന്ത് കാര്യം
പോയത് ഓർത്തു ഇരുന്നിട്ടു ഒരു കാര്യമില്ല ഇനി വരാൻപോകുന്നതിനെ കുറിച്ച് ചിന്തിക്കുക
വികസനം ശക്തിയിലും സംഭന്നതയിലും ആണെന്ന് ആണ് ഞൻ വിശ്വസിക്കുന്നത് അതിൽ ജാതിക്കും മതത്തിനും എന്ത് പങ്ക് അയിത്തം കാണിക്കുന്നവരോടു അകൽച്ച പാലിക്കുക
ആരാണീ സവർണർ?
1947 മുതൽ ഭരിച്ചവരിൽ ഉള്ള ക്രിസ്ത്യനും മുസ്ലിമും സവർണർ അല്ലേ?
@@anil9051 അല്ല ! ബ്രാമണന്യം അവരുടെ ജാരസന്തതിയും സവർണ്ണർ / ഇവരുടെ മക്കളല്ലാത്ത നായരെ പോലും അവർണ്ണനായി കരുതാൻ കാരണം ഈ ചിന്താധാരയാണ് !
@I am the profet of 2001
എടോ കോയ താങ്കൾ കേറ്റി പറഞ്ഞതിൽ പകുതി സത്യം ബാക്കി താനായിട്ട് മെനഞ്ഞ് ഉണ്ടാക്കണ്ട...👈🏻
ആരു പറഞ്ഞു നാഗന്മാർ നായരാന്ന്
വെളിവില്ലാതെ പുലമ്പരുത്...👈🏻
മദ്രസ്സ പഠനത്തിന്റെ ബാക്കിപത്രമാണ് താങ്കൾ ഇവിടെ പറഞ്ഞത്...
അത് മദ്രസ്സയിൽ മതി.
ബ്രാഹ്മണർ എല്ലാം കെട്ടിപ്പിടിച്ചു മാത്രമേ ചരിത്രമുള്ളൂ അവർക്കു സ്വന്തമായി ഒന്നുമില്ല മന്ത്രവും തന്ത്രവും, പാവം ദളിതർ ഉണ്ടാക്കിയതെല്ലാം സ്വന്തമാക്കി സുഖിക്കുന്നു. തൊഴിലോ ഉണ്ണുക ഉറങ്ങുക, ഉണ്ണിയുണ്ടാക്കുക.
നല്ല അറിവുകൾ.🙂🙂❤❤
യാഥാർഥ്യം 👍
ഹിന്ദുമതം എന്നാൽ അതിൽ നാലു തരം ജാതികൾ ആണ് ഉള്ളത് 1) ഇതിൽ ഏറ്റവും ഉയർന്നത് ബ്രാഹ്മണർ ആണ് (ഇവർ മതത്തിന്റെ തലവനായും മന്ത്രകർമ്മങ്ങൾ ചെയ്യാനും പ്രവൃത്തിക്കുന്നു. 2) ക്ഷത്രിയർ (രാജാവ് (രാജ്യകാര്യങ്ങക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവൻ). 3) വൈശ്യൻ (വ്യാപാരികൾ, കച്ചവടക്കാർ മുതലായവർ). 4) ശൂദ്രർ (ബ്രാഹ്മണരെ സേവിക്കേണ്ടവർ പണികൾ ചെയ്യേണ്ടവർ. ഇത്രയും ആണ് ആ നാലു തരം വർണ്ണ ജാതികൾ ഇവരെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് സവർണ്ണർ. ഇനി ആരാണ് അവർണ്ണർ എന്ന് നോക്കാം പലരും വിചാരിച്ചു വെച്ചിരിക്കുന്നത് അവർണ്ണർ എന്നാൽ ഹിന്ദുമതത്തിലെ താഴ്ന്ന നിലയിലുള്ള ജാതികളാണ് എന്നാണ് എന്നാൽ അത് തികച്ചും തെറ്റാണ്. അതായത് ഹിന്ദുക്കൾക്ക് അവരുടെ നാലു വർണ്ണങ്ങളിൽ ഒന്നിൽപ്പോലും പെടാത്തവർ അവർണ്ണർ ആണ് അതായത് അഹിന്ദുക്കൾ (ഹിന്ദുക്കൾ അല്ലാത്തവർ) എന്നേ അതിന് അർഥം ഉള്ളു അല്ലാതെ താഴ്ന്ന നിലയിലുള്ള ഹിന്ദുജാതികൾ അല്ല അവർ അങ്ങനെ നോക്കുമ്പോൾ കൃസ്ത്യാനികൾ മുസ്ലിങ്ങൾ ബുദ്ധ,ജൈനമത വിശ്വാസികൾ എന്നുവേണ്ട ഈ ലോകത്തിലുള്ള മറ്റു മതവിശ്വാസികളായ സായിപ്പന്മാർ വരെ ഹിന്ദുക്കൾക്ക് അവർണ്ണർ ആണ്.:'::
🙏🏻valare nallathu charithra sathyangal ariyan sadhuchathil 🌷🌷🙏🏻🙏🏻🙏🏻
Karmam kondu unnathar anu pulayar. Matu jathikal avare adichamarthiyitirunnu. Pavangalku vete vazhiyillathe adimakalepole avarude avakasangal bali kazhichu jeevichu.
Thank you for the information🙏
Very good 👍💙
ചാമിക്കല്ല് നീശനെറ പാട്ട് കാളകളി പൂരം കഴിഞ്ഞു പിറ്റേ ദിവസം അഞ്ചു മണിക്കുള്ള മുടിയാട്ടം. പുലയ വംശത്തിൻ്റെ മുടിയാട്ടമാണ് ദുർഗ്ഗാദേവിക്ക് പ്രിയം
സത്യം തന്നെ🙏🏻
Supper sir
Ethu ariynam sathiyam enthu anu enu pazaya alakru paraju thaniitu unttu ethu ariyam pulayan aya alaverkum ariyam ethu sathiyam anu enu
കോണകത്തിലെ ദുർഗ , പോടാപ്പാ
Trivandrum rajavamsam cheraman vamsathil pettathanennu avsana rajavaya uthrqdam thirunal parajthai kettathu seriyano
Very Good
Thanks, so, much
ഗുരുചരണം 🙏🙏🙏🙏🙏
Very informative.
Sathyam thurannuparayumbol palarkkum kazhakkum.sathyam ath ethra moodivechalum purath varum.sathyam parayunnavan kallanaanennum thalakku veluvillennum paranju parathum
ഈ കേരളത്തിലേ അടിസ്ഥാന ജനതയുടെ നഗ്നമായ ചരിത്ര സത്യങ്ങൾ നശിപ്പിച്ചത് മറ്റാരും അല്ല. ഈ ജാതി സമുദായക്കാരെ അതിഭയങ്കരമായി സ്നേഹിക്കുന്നു
സഹായിക്കുന്നു എന്ന പേര് ഉപയോഗിച്ച് കിട്ടിയ അവസരം വച്ച്
പുലയചരിത്രങ്ങളെയും ചേരമാർ ചരിത്രങ്ങളേയും കിട്ടിയ സന്ദർഭങ്ങളിൽ തീയ്യിട്ടു നശിപ്പിച്ചു.
ആറ്റുകാൽ ദേവിയുടെ ചരിത്രവും ആയി ബന്ധം ഉള്ളത് കൊണ്ട് മാത്രം ചിലപ്പതികാരം കൈവഴിയാണ് ചേരചോഴ ചെങ്കുട്ടുവൻറെ ചരിത്രം നില്ക്കുന്നത്.
പിന്നെ പുലയനാർ കോട്ടയുടെ അവസാന ശേഷിപ്പായ പുരാധന കിണർ എൻറെ കുഞ്ഞു നാളുകളിൽ കണ്ടിട്ടുണ്ട്. ഒരു കൽമണ്ഡപം അതിനടുത്ത് ഉണ്ടായിരുന്നു. ഒരു 45വർഷം മുൻപ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
ഇപ്പോൾ Air force camp office ആ
ണ്. കോതറാണിയേയും,ചിരുത രാജ്ഞിയേയും,രാജ്ഞിയുടെ മുറ ചെറുക്കനായ അരക്കനേയും കുറിച്ചുള്ള ചരിത്രകഥ ആശുപത്രിയിലെ ലൈബ്രറിയിൽ നിന്നും ഞങ്ങൾ വാങ്ങി വായിച്ചിട്ടുണ്ട്. പുലയനാർ കോട്ട എന്ന ചരിത്രം നാടകമായി അവിടെ
അവതരിപ്പിച്ചു. 1978നും 1984നും ഇടയ്ക്ക്. ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി കേരളത്തിലെ പല ഗ്രന്ഥശാലകളിലും ഉണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാറില്ല. അന്വേഷിക്കാറില്ല. സെൻറർ ലൈബ്രറിയിലൊ കേരളാ ഹെരിട്ടേജ് ചരിത്ര ഗ്രന്ഥങ്ങൾ രഹസ്യമായി പലസ്ഥലങ്ങളിലും ഉണ്ടായിരുന്നു ഉണ്ട്.
Njangal പുലയരല്ലാ രാജാവmsaraayaa chaeramar രാജാവിന്റെ ആൾക്കാർ ശേരിവേച്ചു അങ്ങനെ എന്റെ സ്ഥാലത്തുള്ളവർ ചേരമാർ എന്നു വയ്ക്കാൻ തുടങ്ങി
Correct ente muthasi parayumaarunnu..nammal cheraman perumal rajavinte alkkaraa nnu..ipo oru confidence okke vannuu...
Sure 👍 that is the property of pulayas
പഴയകാലത്തിലെ.നഗ്നസത്യങ്ങൾപലതു०ഉണ്ടാവാ० പലരുടെയു०നിലവിളിയോടുള്ള പ്രാർത്ഥനദൈവ० കേട്ടു ഇനി നമുക്കമനുഷ്യരായിജീവിക്കാ० ഇനിനമ്മൾക്ക് വേർതിരിവ് വേണ്ട നമ്മൾ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് പഴയകാര്യങ്ങൾ ദൈവ० എന്നശക്തി അതുമാറ്റിക്കൊണ്ടിരിക്കുന്നു എത്രയോമാറിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാവരു०നമ്മുടെ വേണ്ടപ്പെട്ടവർ
Good message.
യക്ഷിആരാധന യെ കുറിച്ച് പറഞ്ഞു തരുമോ
പെരുമാട്ടു കാളി എന്ന് പേരുള്ള ഒരു പുലയ സ്ത്രീ അനന്തൻ കാടു എന്ന് വിളിച്ചിരുന്ന കാട്ടു പ്രദേശത്തു ഒരു ഇല്ലിപ്പാ വൃക്ഷ ചുവട്ടിൽ അനന്തനെ സങ്കല്പിച്ചു ഒരു ഒരു കല്ല് സ്ഥാപിച്ചു, ആ പ്രതിഷ്ടക്ക് ഇന്നത്തെ പുത്തരികണ്ടം മൈതനതു നിന്നു നെല്ല് എടുത്തു ചിരട്ടയിൽ നിവേദ്ധിച്ചെന്നും കാലങ്ങൾക്കു ശേഷം മഹേന്ദ്ര വർമൻ എന്ന രാജാവ് വിശേഷമായ ഈ പ്രതിഷ്ഠ ഉള്ള സ്ഥലം വാങ്ങുകയും അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തു എന്നാണ് കഥ കഥ എന്തായാലും ഇന്നും പദ്മനാഭ സ്വാമി പള്ളി കൊല്ലുന്നിടത്തു ഇല്ലിപ്പ് വൃക്ഷത്തിന്റെ ഒരു കമ്പ് എങ്കിലും വെക്കുന്ന പതിവ് ഉണ്ടെന്നു പറയുന്നു കൂടാതെ ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർ പെരുമാട്ടു കാളി അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്നതയും പറയുന്നു അങ്ങിനെ നോക്കുമ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രം പുലയ സ്ത്രീ ആയ പെരുമാട്ടു കാളി തുടക്കം ഇട്ടതു ആയിരിക്കും, പിന്നെ മാർത്താണ്ട വർമ ആണ് ക്ഷേത്രം ഇന്നത്തെ നിലയിൽ പണിതത് എന്നാണ് പറയപ്പെടുന്നത് അതും ചോള വാസ്തു പ്രകാരം ആണ് നിർമിച്ചിരിക്കുന്നത് മധുരമീനാക്ഷി ക്ഷേത്രവും ചോള ശൈലിയിൽ ആണ് നിർമിച്ചിരിക്കുന്നത്. തിരു അനന്ത പുരം എന്ന് പേര് വന്നത് തന്നെ അനന്തൻ കാടിനെ പദ്മനാഭ സ്വാമിയുടെ മൂല കേന്ദ്രം എന്ന നിലയിൽ ആണ്
Annu വർമൻ ഇല്ലല്ലോ ആയി ആണ്ടിരൻ ആണ് അതും ആയി രാജാവംശം തിരുവല്ലം vare ഉള്ളു അതിനു അപ്പുറത്ത് വള്ളുവ നാട് ആണ് അവിടെ ആണ് cheeramannar കോട്ട pulayanar കോട്ട
ബാബ പറയുന്നത് എല്ലാ മേലാളന്മാർക്കും അറിയാവുന്ന പരസൃമായ രഹസ്യമാണ്, ഇത് സമയമാവുമ്പോൾ മറനീക്കി പുറത്തുവരും, ബാബയ്ക് നന്ദി.
സത്യം എന്നായാലും പുറത്ത് വരും, ബാബ നീണാൾ വാഴട്ടെ.
ബാബക്ക് ആശംസകൾ
Pulayar have haplogroup f- m 89 that originated in indian subcontinent 60,000 years ago.
താങ്കളുടെ പ്രഭാഷണം ഇന്നാണ് കേൾക്കാൻ ഇട വന്നത്. തീർച്ചയായും ചരിത്രാന്വേഷകർക്ക് കൌതുകം ജനിപ്പിക്കുന്ന വിഷയം തന്നെയാണ് ഇത്. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദനെ കൊണ്ടു പറയി പ്പിച്ച കേരളത്തിലെ രൂക്ഷമായ, ക്രൂരമായ ജാതി വിവേചനം എങ്ങനെ ഈ നാട്ടിൽ സൃഷ്ടിക്കപ്പെട്ടു എന്ന് അന്വേഷിക്കപെടേണ്ടതാണ്. സ്വാമി വിവേകാനന്ദൻ ഭാരത വർഷം മുഴുവൻ ചുറ്റി സഞ്ചരിച്ച വ്യക്തിയാണ്. അവിടെയെങ്ങും കാണാത്ത ഒരു വ്യവസ്ഥ എങ്ങനെ കേരളത്തിൽ വന്നു. ഡോക്ടർ പൽപ്പു വിന് വൈദ്യപഠനം തമിഴ് നാട്ടിലും, ഡോക്ടർ ആയി മൈസൂരിലും ജീവിക്കേണ്ടി വന്നത് അത് കൊണ്ടാണല്ലോ. ചരിത്രത്തിൽ അറിയപ്പെടാത്ത എന്തോ ഒരു അട്ടിമറി സംഘകാലത്ത് കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. കേരളോല്പത്തിയും പരശുരാമകഥയും കെട്ടുകഥയാണന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാകും. ദ്വാപരയുഗത്തിൽ ജീവിച്ചിരുന്ന, ഭീഷ്മരേയും, ദ്രോണരേയും, കർണ്ണനേയും ആയോധന വിദ്യകൾ അഭ്യസിപ്പിച്ച, വീരയോദ്ധാവായ പരശുരാമൻ കലിയുഗത്തിൽ അതും സംഘകാലത്തിന് ശേഷം കേരളത്തിൽ വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയന്നതും, കേരളത്തിൽ ബ്രാഹ്മണരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും മറ്റു ജാതിക്കാരെ കൊണ്ടു വന്നു താമസിപ്പിച്ചുവെന്നും, പറയുന്നതു യുക്തിക്ക് നിരക്കാത്തതാണ്. കാരണം മഹാഭാരതത്തിൽ തന്നേ പറയുന്നു, യുദ്ധ കാലത്ത് കൌരവസൈന്യത്തിനും, പാണ്ഡവസൈന്യത്തിനും ഭക്ഷണം നൽകേണ്ട ചുമതല കേരള രാജാവിനാണെന്ന്. കേരള രാജാവ് അക്കാലത്തുണ്ടെങ്കിൽ കേരള ജനതയും ഉണ്ടായിരിക്കണമല്ലോ. അങ്ങനെയെങ്കിൽ സംഘകാലത്തിനു ശേഷം കേരളത്തിൽ വന്ന പരശുരാമൻെറ വ്യാജനാമത്തിൽ വന്ന അഭിനവ പരശുരാമനാണ് ക്രൂരവും, നീചവും ആയ ജാതിവ്യവസ്ഥ കേരളത്തിൽ സ്ഥാപിച്ചത്. ഈ വീരൻ ആരാണെന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. പല ചോദ്യങ്ങൾ ക്കുള്ള ഉത്തരം ഇതിലൂടെ കണ്ടു പിടിക്കാൻ കഴിയും.
ഇൗ ചരിത്രങ്ങൾ ഇവന്മാര് മനപ്പൂർവം മൂടിവച്ചിരിക്കുന്നൂ.ചരിത്ര സത്യങ്ങൾ ഒരിക്കലും ആർക്കും മൂടിവയ്ക്കാൻ കഴിയില്ലാ.ഇത് പുറത്തുവരും .അന്നൂ ഇവന്മാര് വലിയ വില കൊടുക്കേണ്ടി വരും.
Sathyam
same happened in North India too Udayavane kattilek odichu.
Case has to be registered at Supreme court for padmanabhaswami for pulayar.
പത്മനാഭസ്വാമിക്ഷേത്രം ഒരു ജാതിയ്‌ക്കും അവകാശപെട്ടതല്ല ഭക്തരുടെയാണ് ക്ഷേത്രങ്ങൾ ഹിസ്റ്ററി അതികം പുറകോട്ടു പോയാൽ ക്രിസ്സ്തുവിന് 500 വർഷങ്ങൾക്ക് മുൻപേ പത്മനാഭസ്വാമി ക്ഷേത്രം ഉണ്ട് ജാതി വാദികൾക്കും പ്രകൃതി ആരാധന വാദികൾക്കും ഒന്നും അത്രയും പഴക്കം അവകാശപെടാനോ തെളിയിക്കാനോ തെളിവുകൾ ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത് 😂
@@user-SHGfvs . തെളിവുകൾ ഇല്ല എന്നു പറഞ്ഞു കണ്ണടച്ചിരുട്ടാക്കാതെ
ഇന്നും ഒരു പുലയ സ്ത്രീ കിണ്ണത്തിൽ മാങ്ങയണ്ടിയുമായി ചെന്നാലെ ഉത്സ വത്തിനു തുടക്കമാവുകയുള്ള
.......
@@radhakrishnanpm924 പുതിയ അറിവ്😮
@@sarvavyapi9439 ആദ്യം കേൾക്കുമ്പോൾ ഏല്ലാം പുതിയ അറിവ് ആണ്
അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി ഏഴു തിയ കേരളാ ഭാഷാ ഇൻസ്റ്റിട്യട്ട് പ്രസിദ്ധീകരിച്ച
ശ്രീ പന്മനാഭ സ്വാമി ക്ഷേത്രം എന്ന പുസ്തകം ഉണ്ട് അതിന്റെ 295 പേജിൽ പുലയരുമായുള്ള ബന്ധങ്ങൾ എന്ന അദ്ധ്യായം ഉണ്ട് സ്വർഗീയ സൗന്ദര്യ ശാലിയായ ഒരു ശിശു ഒരു കാട്ടിൽ ഉപേക്ഷിക്കെ പെട്ടതായി ഒരു പുലയ സ്ത്രീ കണ്ടു അവൾ അതിനെ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുട്ടി യെ പോലെ വളർത്താൻ തുടങ്ങി. തുടർന്നുളള വരികൾ വിസ്താര ഭയം കൊണ്ട് ഇവിടെ കുറിക്കുന്നില്ല.
ക്ഷേത്ര നിർമ്മാണ ദിവസം അടുത്തു വന്നപ്പോൾ മുഖ്യ പുരോഹിതൻ ഒരു
സ്വപ്നം കണ്ടു മനുഷ്യരു പത്തിലുള്ള ആ സർവ്വ ശക്തന്റെ മാതാവായിരിയ്ക്കുവാനുള്ള അനിർവാച്യമായ ഭാഗ്യം വിധി വശാൽ ഒരു കുറഞ്ഞ കാലയളവിലേയ്ക്കു ലഭിച്ച ഈ പുലയ സ്ത്രീയുടെ കുടിലിൽ നിന്നു കൊണ്ടുവരുന്ന : തീജ്വാലയിൽ നിന്നു ശ്രീകോവിലിലെ
ആദ്യത്തെ ദീപം കത്തിയ്ക്കണമെന്ന്
ആ സ്വപ്നത്തിൽ ദൈവം തന്നെ
അദ്ദേഹത്തോട് ആജ്ഞാപിച്ചു മുഖ്യ പുരോഹിതൻ ആ കൽപ്പന
അക്ഷരം പ്രതി അനുസരിച്ചു
ഇതല്ലാതെ തിരുവിതംകൂർ രാജാക്കന്മാർ പുലയ രാണെന്നുളള തിനു പല തെളിവുകളു ഉണ്ട്
athoke normal anu he!.vettipidikal rajakkanmar nadathi ponnathalle.kayook ullavan karyakaran
Very good❤❤❤❤❤❤
എല്ലാവരും ഇതൊക്കെ തിരിച്ചറിയണം, എല്ലാവരും ഒരുമിച്ചു നിൽക്കണം. പറയാൻ എളുപ്പമാണ്, കേൾക്കാനും സുഖമുണ്ട്. എല്ലാം തിരിച്ചറിഞ്ഞാലും ഇന്ന് ആരും ഒരുമിച്ചു നിൽക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ദളിതരെ വിലയ്ക്കെടുത്തിരിക്കയല്ലേ? പുലയർക്കു മാത്രം എത്ര സംഘടനകളുണ്ട്? ഏറ്റവും പുതിയ പാർട്ടിയായ BJP ക്ക് ഇൻഡ്യയിലെങ്ങുമില്ലാത്ത, എന്നാൽ കേരളത്തിൽ മാത്രമുള്ള ഒരു ഘടകം - ദളിത് മോർച്ച. ചൂടു ചോറുവാരിക്കാൻ അവർക്കുമറിയാം.
സ്വയം ലജ്ജിക്കണം, സ്വയം തിരിച്ചറിയണം പിന്നീടു് വോട്ടു ചെയ്യുന്ന ദിവസമെങ്കിലും ബോധമുണ്ടാവണം, എന്നിട്ട് എന്നെന്നേയ്ക്കുമായി ഒരുമിച്ചു നില്ക്കണം.
Pulayarck orumayilla onnich nickanum thala uyarthini nickanum ariyilla ethenkilum oru partyckaranayal athavan ulppedunna samudayathinu ethra doshamundackatte ennalum aa chinnathile avan kuthullu orutharam videyatham kashttam😏
തീർച്ചയായും ദളിതർ വോട്ടുചെയ്യുമ്പോൾ ഓർക്കണം. സംവരണ സീറ്റി അല്ലാത്ത എല്ലാ സുകളിലും ദളിത് സ്ഥാനാർത്ഥികളെ നിർത്തുകയും അവർക്കും വോട്ടു നൽകാനും ഇനി അമാന്തം അരുത്
സകല അനാചാരങ്ങളെയും എതിർക്കുക
Njan cheruthayirunnappol amoomma ee katha paranj thannittund...
ദളിരുടെ നാട് ഭാരതം
Youn are corect told the real truth in the history of kerala
കൊമരേശ്വരത്തപ്പൻ പോട്ടേകാട്ടിൽ മുത്തിയുടെ ആങ്ങളയാണ് അമ്മേ ശരണം
Good thinking
Pulayan ennu paranjal udden FIR register cheyyum. Chumma irikkunna dwarathil kolittu kuthano? Sir...
എന്റെ ഒരു അറിവ് ഇങ്ങനെയാണ് തിരുവന്റെയും അനന്തെന്റെയും സ്ഥലമാണ് തിരുവനന്തപുരം
ശ്രീപദ്നാഭ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ കഴുക്കോലിൽ അവരുടെ പേര് എഴുതിയിട്ടുണ്ടന്നാണ് അറിവ്.
ശബരിമലയുടെ പേരുതന്നെ പലകാലങ്ങളിൽ മാറ്റിയിട്ടുണ്ട്
അതെ crt ആണ് തിരു വിന്റയും anathantayum പുരം
അവരും പുലയ സന്തതികൾ ആയിരുന്നു
"ശ്രീ " എന്ന വാക്കിന്റെ നിർവചന രൂപമാണ് " തിരു " എന്നത്.
അനന്തൻ എന്നാൽ നാഗം, പാമ്പ്.
മഹാവിഷ്ണുവിന്റെ നാഗത്തെയാണ് ഇവിടെ "തിരു അനന്തൻ " എന്നു പറയുന്നത്.
പുരം എന്നാൽ ദേശം, സ്ഥലം.
അതായത്, തിരു + അനന്തൻ = തിരുവനന്തൻ
തിരുവനന്തൻ വസിക്കുന്ന ദേശം = തിരുവനന്തപുരം.
👍
🙏🙏🙏
Ningal paranjath sariyanu achante veetil Kalam varachu aripodikondum manjalum Pantham koluthi aaradhichirunnu.....aa vibagam onnum chothikkathirikkan vendi avare ayitham kalpich akati nirthiyal mathiyallo athanu nadannathum
Shree.chetheratherunaal.mahaaraagaavum.pulayanaanu
Sankaran angine paranjittundo? Ethu grandhathil? Vyakthamaakku!
ഇതിനെ മെൻഷൻ ചെയ്യുന്ന പുസ്തകങ്ങൾ ഒന്ന് പറയാമോ
സത്യം
All history is recorded by some selected members for their favour.
അമേരിക്കൻ ഭുഖണ്ഡത്തിലും ആഫ്രിക്കയിലും ആര്യന്മാർ കടന്നു കയറി അവിടത്തെ മണ്ണിന്റെ മക്കളെ ഉ നാട്ടുകളിലേക്ക് ആട്ടിപ്പായിച് അധിനിവേശക്കാരുടേതാക്കി അതുപോലെ തെക്കേ ഇന്ത്യയിൽ അധിവേശം നടത്തി അവരെ അടിമകളാക്കി അവരുടെ ചരിത്രം കഴിച്ച മൂടി മേലാളന്മാരായ വ രുടെ പിൻമുറക്കാർക് ദഹിക്കുന്നതല്ല ഈ പറഞ്ഞതൊന്നും
Jayanpkda Jayanpkda - you are a knowledgeable person, from where you got this type of knowledge?
വെടി പറയരുത് !
സത്യം 👍
മുന്നോട്ട് പോകാൻ ശ്രമിക്കരുത്. പിന്നിലേക്ക് നോക്കി വിദ്വേഷത്തിലും അപകര്ഷതയിലും കഴിയുക.
പണ്ട് വിവേചനം അനുഭവിച്ചിരുന്ന ക്രിസ്ത്യനും മുസ്ലിമും പിന്നിലോട്ട് നോക്കി നെടുവീർപ്പ് ഇടുന്നതിനു പകരം മുന്നിലോട്ടുള്ള പ്രയാണത്തെ പറ്റി ചിന്തിച്ചു.
ഇന്ന് അവർ സമൂഹത്തിലെ ഏറ്റവും poweful ആണ്.
സത്യം ഞാനും ഇങ്ങനത്തെ വീഡിയോകൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ജീവിതത്തിൽ മുന്നേറാംനുള്ളതിന് പകരം കഴിഞ്ഞു പോയകാര്യങ്ങൾ പറഞ്ഞു കൊണ്ട് കുറെ പേർ ജീവിക്കുന്നു എന്ത് കാര്യം
ചരിത്രനിഷേധം അനാവശ്യമല്ലേ
Ivdullathellam manninte makkaludethaayrun
Super
Eni porady adukkanum
1957ൽ വന്ന ഇ എം എസ് ഗവണ്മെന്റ് പുലയനാർ കോട്ടയുടെ തിരു ശേഷിപ്പുകൾ ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചതെന്നു കാണാൻ കഴിയും
എന്തിന് വേണ്ടി തെളിവുണ്ടോ
പെരിന്തൽമണ്ണ വള്ളുവനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു അങ്ങനെ പേര് വരാൻ കാരണം അവിടെ വള്ളുവ സമുദായ രാജാക്കന്മാർ ഭരിച്ചിരുന്ന എന്നത്തിലാലണ്, പിന്നീടവർ വൈഷ്ണവ മതം സ്വീകരിച്ചു ബ്രാഹ്മണർ ആയതാണ് അതായതു ബ്രഹ്മനാണെന്റെ പൂർവികർ തീർത്തും ദ്രവിടാറാണ്
Government samrashichila ennu parayunath endhu knd avar samraahichilegil .pin thalamurakal ille nigal okke endha athonum thirinju nokathe.meljathi kar avarude Mahima avaru thane anu kathu sooshichathum ipolum nilanirthunathum athu knd thanne avark thelivum und.namuk ithonum thirinju nokkanum samrashikanum time illathond ipolum oru vilayum tharathe ittekunu
പച്ചക്കള്ളം ,..
Ems No 1 വർഗ്ഗീയ വാദി
ആജീവക മതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
നിലവറ തുറന്നാൽ കടെലെടുക്കും എല്ലാം പോകും.എല്ലാം നമ്മളെ പട്ടിച്ചെടുത്.പുതിയ മനുഷ്യാ വംശം ഉണ്ടകട്ടെ
Sathyameva jayathae🕉️🙏🙏🙏🙏🙏
Praveen India kk vinu nte reply 👌👌👌👌
Cheras are the Real King of Kerala... Brahmis vannu _ Upa Nayanavum _ Hiranyakarbavum Nadathy -Kshatiyannu Chappa Kuthy●
ശങ്കരാജാര്യർ ഉണ്ടാക്കി എന്ന് പറയുന്ന പലതും ബ്രാമണർ ഉണ്ടാക്കി അദ്ധേഹത്തിൻറ തലയിൽ കെട്ടി വച്ചതാണ്
Real history
Very good information.
👌👌🙏
❤❤👍
കേരളം സത്യത്തിൽ ദ്രാവിഡരുടേതാണ് ഇപ്പോൾ ഇത് ആരെങ്കിലും അംഗീകരിക്കുമോ സംഘകാല കൃതികൾ വായിച്ചു നോക്കണം പ്രത്യേകിച്ചും അകനാന്നൂറ്
ദ്രാവിഡനല്ല ആദി ദ്രാവിഡൻ
🙏👌💯
Njan oru pulayanar maniyamma
ആര്യൻമാർ പേർഷ്യയിൽ നിന്ന് വന്നവരാ
Sankaracharyrude thettu thiruthanlle bhagavan parvathisametham kattala roopathil prathyakshanayathu? Saiva-dravida samskarathil ella jeevajalangalum onnalle
ശങ്കരന്റെ നേതൃതത്തിൽ ആണ് പൗരാണിക ഭാരതീയ മതം ആയ സിദ്ധമതം/ അസീവാഗം മതത്തിന്റെ സിദ്ധന്മാരെയും പ്രമുഖരെയും മറ്റും ഇന്ത്യോടുക്കും സഞ്ചരിച്ചു കൊന്നും നശിപ്പിച്ചും ആ മതത്തെ തന്നെ ഇല്ലായ്മ ചെയ്തു കാക്യാഷ്യൻ സ്റ്റെപ്പെ ആര്യന്മാരുടെ മതം സ്ഥാപനം സനാതനം / യജ്ഞാ മതം സ്ഥാപിച്ചു പിന്നീട് ഹിന്ദുമതം എന്നൊരു പ്രചരണം നടത്തിയത്.
Regakal paresothehal kettum
❤❤❤❤❤❤
പ്രഭാഷകന്റെ മുഖം കാണിക്കാത്തത് ഭയം കൊണ്ടാണോ
🙏🙏🙏🌹👌👌👌
മണ്ണിൻ്റെ മക്കൾ പേടിച്ച് ഒതുങ്ങി പോയി അവരെ അതിനു അനുവദിച്ചില്ല അടിച്ചമർത്തി അയിത്തം കൽപിച്ച് തൊട്ടു കൂടാത്തവരാക്കി അടക്കി ഭരിച്ചു
ഇപ്പോൾ അട്ടപാടിയിൽ സംഭവിക്കുന്നു
Sapport u
Ente veedinte aduthu bommathan thara innu Vishnu kshethrm aanu
Raajaakkanmaarkkenthinaado samvaranam ?
Brahmanar ellam adich Matty ennn ulla sathyamn aryille???aadhyam pulayarde kailninn thatty esthadhellam ibdehte naayanmarum savarnasamudayakarum thirich kodkatte..enit pulayarde kaalkal Vann kumbitt nikan para..apo samvaranam eduthkalayam..okkumo??
Ellaam koduthaalum athu panamo bhoomiyo swanamo enthuthanneyayaalum athu nannaayikondupokaanulla kazhivum ichchasakthiyum athilereyaayi arivum samoohathinundaavanam...illenkil ethu samoohathilpettavanum madyathinum mayakkumarunninum adimayaayi vazhiyil kidakkum...antha kaalathum intha kaalathum..
E history okke LP school thottu iniyemkilum padippikkanamm athaanu vendath...
Allaathalevukalum.pathmatheerthakkulathel.etterunna.pulayarudapaarelulla.kallelashutheyerunna.pattayam.avar.nasheppetchu.kalanchu.eekaaralamthanna.pulayanmaaraayacharamarudaathaanu.chaaranmaarudanaadaanu.keralam
🙏🙏🙏🙏🙏🙏
പുളയാർ തൊടക്കുള്ളവർ നന്ദൻകോട് സാമൂവൽ വാർഡർ നിവാതാനം കൊടുത്തു ( chithirathirunaal raajaavinu
Excellent
Avanavan parambaryathe muruke pidikathathinde kuzhapamanu matullavarude munnil thazhnnavaranenna bodhamundakunnathu arum thazhnnavaralla
Manisha Nanu
അടിസ്ഥാന വർഗങ്ങളായ ചെറുമരും, പുലയരും അടക്കമുള്ളവർ വിവാഹം നടത്തുന്നതിന് കളിയാട്ടക്കാവ് (ചെമ്മാട്, മലപ്പുറം ജില്ലയിൽ) അടക്കമുള്ള ദ്രാവിഡ ക്ഷേത്രങ്ങളിൽ വരുകയും, ബ്രാഹ്മണരെ ചടങ്ങിന് വിളിക്കാതെ അടിസ്ഥാന വർഗത്തിൻ്റെ പരമ്പരാഗത രീതിയിൽ വിവാഹവും, താലികെട്ട്കല്യാണം, നടത്താനും, ഇതേ ചെറുമ പുലയ വിശ്വാസ കേന്ദ്രത്തിൽ വെച്ച് തന്നെ വിവാഹ രജിസ്ട്രേഷൻ നടത്തുകയും വേണം , എങ്കിൽ മാത്രമേ ബ്രാഹ്മണ സവർണ്ണ ജാതി ഭീകരത ഇല്ലാതാവുകയും സമാധാനം ഉണ്ടാവുകയും ചെയ്യുകയുള്ളൂ....
Om shree padmanabhaya Namaha 🙏🙏🙏🙏