പുലയ രാജവംശം, കോത റാണി, പുലയർ, ചേരുവർ, പുലയനാർ കോട്ട, കൊക്കോതമംഗലം കോട്ട, നെടുമങ്ങാട്, ഉഴമലയ്ക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 35

  • @Thankammathomas5308
    @Thankammathomas5308 9 หลายเดือนก่อน +28

    പുലയിൽ അല്ലെങ്കിൽ പാടാ ങ്ങളിൽ ജോലി ചെയ്തിരുന്ന വരാണ് പുലയർ എന്നു തുടങ്ങി അ 16:25 വരുടെ 16:25 രാജവംശത്തെ ക്കുറിച്ചും വേണാട്ടര ചന്റെ കഥയും അതുപോലുള്ള രസകരമായ കഥകളും കോത റാണിയുടെ കഥകളും ചതിയുടെ കഥകളും പെരൂ മാട്ടുകാളിയുടെ കഥകളുംഇന്നത്തെ ഓരോസ്ഥലങ്ങളും അവയുടെ പേരിനു പിന്നിലുള്ള ചരിത്ര കഥകളും അവിടെ യൊക്കെ ഇന്നുള്ള ഓരോ സ്ഥാ പന ങ്ങളും ക്ഷേത്രങ്ങളും പുലയ പ്രതാപത്തിന്റെ അവശിഷ്ടം പോലും വ്യക്തമാക്കി ക്കൊണ്ട് തനിമയോടെ ഹൃദ്യമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏

    • @geethaal4436
      @geethaal4436 หลายเดือนก่อน +1

      Satheyam dahikilla

  • @santhoshvellarackal7365
    @santhoshvellarackal7365 9 หลายเดือนก่อน +4

    നന്നായിരിക്കുന്നു

  • @shinykutti3445
    @shinykutti3445 หลายเดือนก่อน +10

    ഇനിയും കൂടുതൽ ചരിത്രസത്യങ്ങൾ അങ്ങ് വെളിപ്പെടുത്തണം, ഈ സത്യങ്ങൾ എല്ലാം സവർണർ , ബോധ്പൂർവ്വം മറച്ചുവച്ചിരിക്കുകയാണ്, സത്യം എന്നെങ്കിലും പുറത്തുവരാതെ ഇരിക്കില്ല, അതാണ് പ്രപഞ്ചശക്തിയുടെ തിരിച്ചടി 🙏🙏🙏🙏🙏

  • @bindhurockson4760
    @bindhurockson4760 9 หลายเดือนก่อน +5

    ❤❤❤excellent

  • @elsypaul5655
    @elsypaul5655 9 หลายเดือนก่อน +2

    Interesting story of The Cheruvar Kingdom. Thankyou Fr. for the beautiful description about this Kingdom. 👍🙏🏻

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn หลายเดือนก่อน +1

      ' ചേര രാജവംശം എന്ന് പറയു

  • @meeraanil7834
    @meeraanil7834 9 หลายเดือนก่อน +3

    നമസ്കാരം 🙏🏼🙏🏼

  • @janmolthankachan4754
    @janmolthankachan4754 9 หลายเดือนก่อน +4

    ❤❤❤ great

  • @ejthankappan9502
    @ejthankappan9502 7 หลายเดือนก่อน +11

    പുലയരുടെ സാംസ്കാരിക ചരിത്ര പൈതൃകത്തിൽ നിന്നും രൂപികരിക്കപ്പെട്ട കമ്പനി ആക്ട് സമുദായ ദേശീയ സംഘട നയാണ് BHPS ഭാരതീയ ഹിന്ദു പുലയർ സമാജം അതിൻ്റെ ചരിത്ര കടമകൾ ഏറ്റെടുത്തു ഉടൻ പ്രവർത്തന രംഗത്തേക്ക് കടന്നു വരും ചരിത്രപരമായി ......

    • @Deepann-ze9um
      @Deepann-ze9um 5 หลายเดือนก่อน

      വരണ൦ എന്നു പ്രാ൪ത്ഥിക്കുന്നൂ 🙏🙏

    • @Samyakindialife
      @Samyakindialife 3 หลายเดือนก่อน

      പുലയർ ഹിന്ദുക്കൾ ആല്ലേ അല്ല, പുലയർ ശ്രമണ മതങ്ങൾ ആയിരുന്നു, ആശീ വകം എന്ന സിദ്ധ മതം ആണ് പുലയരുടേത്.

    • @akchandran4954
      @akchandran4954 3 หลายเดือนก่อน

      പുലയർ ഹിന്ദുക്കളായിരുന്നില്ല...

    • @Samyakindialife
      @Samyakindialife 3 หลายเดือนก่อน

      @@ejthankappan9502 Scheduled Community" സമനർ /ശ്രമണർ ധർമം" മതങ്ങളുടെ പിന്തുടർച്ചക്കരായിരുന്നു, പരിപാലകർ ആയിരുന്നു , സമനർ എന്നായിരുന്നു പണ്ട് അറിയപ്പെട്ടത്, സമന ധർമ്മം മതങ്ങൾ ആണ് " ആശീവകം എന്ന സിദ്ധമതം ", ബുദ്ധമതം, ജൈന മതം, ചാർവാകം, അജ്നാനം, സാംഖ്യം,) ശൈവം എന്നിവ ആയിരുന്നു സ്വന്തം മതങ്ങൾ.
      ദക്ഷിണ ഇന്ത്യയിൽ കൂടുതൽ സിദ്ധമതം ആയിരുന്നു പ്രത്യേകിച്ച് കേരളത്തിൽ, തമിഴ്നാട്ടിൽ.
      Scheduled Community = സമനർ, ആശീവകർ.
      ഇതിൽ നാകർ - ആയർ സമുദായം ആണ് പുലയർ /ചെരമർ, പറയർ /സാമ്പവർ, കുറവർ /സിദ്ധനർ, അയ്യനവർ,..,.. തുടങ്ങിയവർ.
      സംഘടന തുടങ്ങുമ്പോൾ Bharat Samanar AYAR Samajam (BSAS ) എന്നു തുടങ്ങുക, RSS, ബിജെപി തുടങ്ങിയ ഹൈന്ദവ സംഘടനകളെ ഒഴിവാക്കുക.

    • @Samyakindialife
      @Samyakindialife 16 วันที่ผ่านมา

      അതിൽ ഹിന്ദു മാത്രം എടുത്തു മാറ്റുക, പുലയർ ഹിന്ദുക്കൾ അല്ല സമനർ ആണ്, ആശീവകം മതക്കാർ ആണ്.

  • @tharabai4435
    @tharabai4435 หลายเดือนก่อน +1

    വളരെ രസകരമായ കേരള ചരിത്രം

  • @Muralidharan-xw5tm
    @Muralidharan-xw5tm 21 วันที่ผ่านมา +1

    യഥാർത്ഥ ചരിത്രത്തെ മാറ്റി മറിച്ച ബ്രാഹ്മണ വർഗ്ഗവും ബ്രാഹ്മണ സമൂഹത്തിന്റെ അധിപത്യം അവസാനിച്ചു ജനാധിപത്യം വന്നപ്പോൾ ബ്രാ ഹ്മണന്റെ ദാസികളിൽ ജനിച്ച ശൂദ്ര സമൂഹം ഇക്കാലങ്ങളിൽ വലിയ ജാതി എന്ന് സ്വയം അഭിമാനിക്കുന്ന സമൂഹം ഇന്ന് പുലയ സാമ്രാജ്യത്തിന്റെയും പറയ സാമ്രാജ്യത്തിന്റെയും എല്ലാ ചരിത്ര രേഖകളും വെണ്ണിറാക്കി കളഞ്ഞു .

  • @WilsonJames-u5r
    @WilsonJames-u5r 4 หลายเดือนก่อน +1

    g00d👍

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 3 หลายเดือนก่อน +2

    👍👍👍❤️🌹

  • @Rejani-p1l
    @Rejani-p1l 26 วันที่ผ่านมา

    🙏🙏🙏👍

  • @aryaappukuttan6270
    @aryaappukuttan6270 5 หลายเดือนก่อน +2

    👍

  • @Ganicooler
    @Ganicooler 3 หลายเดือนก่อน +1

    ചിത്രങ്ങളിൽ മാറുമറക്കൽ കാണുന്നില്ല ഒരു ചരിത്രത്തെ മറക്കുന്ന പോലെയുണ്ട്

  • @anuv1967
    @anuv1967 29 วันที่ผ่านมา

    🎉🎉🎉🎉

  • @SreeThekkathil
    @SreeThekkathil 6 หลายเดือนก่อน +1

    👍👌👌

  • @jayasreesivadasanpk523
    @jayasreesivadasanpk523 5 หลายเดือนก่อน +1

    👌🏻🙏🏻

  • @vrindavanam741
    @vrindavanam741 8 วันที่ผ่านมา

    പുലയനാർ എന്നത് ആ രാജവംശത്തിന്റെ പേര് മാത്രമല്ലേ? അതിന് പുലയ ജാതിയുമായി ബന്ധമുണ്ടോ?

  • @priyankamohan7680
    @priyankamohan7680 หลายเดือนก่อน

    Enthukondanu chithrangalil polum nagnatha maraikathathu

  • @anilkumarssukumaran9685
    @anilkumarssukumaran9685 8 วันที่ผ่านมา +1

    പുലവർ ഇതിന്റെ അർത്ഥം എന്താണ് മാഷേ പുലയർ എന്നല്ല പുലവർ എന്നാണെന്നു ചരിത്രം പറയുന്നു അതിന്റെ സത്യം എന്താണ്