Mudipookkal Vadiyal ..

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • EverGreen Song From Ponnona Tharangini

ความคิดเห็น • 2.2K

  • @rahulrajendran3107
    @rahulrajendran3107 5 ปีที่แล้ว +95

    ഈ പാട്ടു പാടികൊടുത്തുകൊണ്ടാണ് എന്റെ പ്രണയം തുടങ്ങിയത്.. കാലങ്ങൾക്കപ്പുറം എന്റെ പ്രണയിനി എന്റെ ഭാര്യയായി. ഇന്ന് അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ആ പാട്ടു കേൾക്കുന്നു......... "എന്റെ പ്രണയം നിന്നഭാരണമല്ലയോ" എന്ന് പാടുമ്പോൾ അവളെന്റെ കണ്ണിലേക്ക് നോക്കാറുണ്ട്.. പണ്ടത്തെ ആ പ്രണയത്തെ ഞാനിതുവരെ നഷ്ടപ്പെടുത്താത്തിന്റെ സ്നേഹത്തോടെ.... നന്ദിയോടെ...

  • @ourawesometraditions4764
    @ourawesometraditions4764 4 ปีที่แล้ว +498

    രചയിതാവിന്‍റെ പേര് മാത്രം വെക്കാത്തത് ഭയങ്കര കഷ്ടമാണ് ...
    ശ്രീകുമാരന്‍തമ്പി സാറിന്‍റെ അതിസുന്ദരമായ വരികള്‍ക്ക് രവീന്ദ്രന്‍ മാഷിന്‍റെ സംഗീതവും ദാസേട്ടന്‍റെ ആലാപനവും

    • @valsalaappu3186
      @valsalaappu3186 3 ปีที่แล้ว +5

      Ever green

    • @kamalprem511
      @kamalprem511 3 ปีที่แล้ว +3

      Mm

    • @devanandgs1605
      @devanandgs1605 3 ปีที่แล้ว +9

      Athe..my thampi sirs great lines

    • @ourawesometraditions4764
      @ourawesometraditions4764 3 ปีที่แล้ว +2

      @@devanandgs1605 🙏🙏😍😍

    • @anildhrisya
      @anildhrisya 3 ปีที่แล้ว +9

      സത്യം തന്നെ തമ്പിസാറിന്റെ പേരില്ല

  • @aswinck5869
    @aswinck5869 5 ปีที่แล้ว +1720

    ഇത് ഇപ്പോഴും കേൾക്കുന്ന ന്യൂജൻ പിള്ളേർ ഇവിടെ ലൈക്‌ അടിച്ചു പോവൂ 😁

  • @sajanmanu9467
    @sajanmanu9467 2 ปีที่แล้ว +376

    2022 ഇൽ കേൾക്കുന്നവർ ഉണ്ടോ
    ഉണ്ടെങ്കിൽ അടിച്ചോ ലൈക്ക് 👍🥰

    • @soniyasuresh
      @soniyasuresh ปีที่แล้ว

      Yess

    • @krishsree1629
      @krishsree1629 ปีที่แล้ว +2

      Ys

    • @nikkioggy2549
      @nikkioggy2549 ปีที่แล้ว +2

      Missing memories. .
      Swift ..5 in. Job.
      Ezhimala NvL acdmy

    • @kuttans553
      @kuttans553 ปีที่แล้ว

      3033 ലും ഇത് കേൾക്കുന്നവർ നിറയെ ഉണ്ടാവും

    • @abhaykrishna1237
      @abhaykrishna1237 ปีที่แล้ว

      @@soniyasuresh ko

  • @rejigobinath650
    @rejigobinath650 2 ปีที่แล้ว +51

    ശ്രീകുമാരൻ തമ്പിക്ക് എന്തിനാണ് പദ്മശ്രീയും പദ്മഭൂഷനും... ഇതുപോലുള്ള അങ്ങയുടെ രചനകൾ
    മലയാളിയും മലയാളവും ഉള്ളകാലത്തോളം ജീവിക്കും... ആ പാദങ്ങളിൽ നമസ്കരിക്കുന്നു....

  • @prasanthps221
    @prasanthps221 4 ปีที่แล้ว +232

    എത്ര തവണ കേട്ടാലും എനിക്ക് മതിയാവുന്നില്ല.... ജീവിതം നമ്മുടെ എല്ലാം കുട്ടികാലം പ്രണയം എല്ലാം ഇതിന്റെ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു.. ഇതിന്റെ സൃഷ്ട്ടികർത്താക്കൾ ദൈവങ്ങൾ ആണ് കോടിപ്രണാമം...

  • @minik1411
    @minik1411 6 ปีที่แล้ว +715

    ഒരിക്കലെങ്കിലും പ്രണയിച്ചൊരാള്ക്കേ ഈ ഗാനം ആസ്വദിക്കാൻ കഴിയൂ.... ഓരോ വരിയും ഓരോ അധ്യായമാണ്..

    • @umeshillikkapadi3419
      @umeshillikkapadi3419 5 ปีที่แล้ว +23

      ഞാൻ ഇപ്പോഴും ഈഗാനത്തെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് ....

    • @alikunjusudheer-dxb.jawaha3345
      @alikunjusudheer-dxb.jawaha3345 5 ปีที่แล้ว +5

      Yes, I like it this Song.... 💕💕💕💕💕💕💕

    • @jintothabore462
      @jintothabore462 5 ปีที่แล้ว +8

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്

    • @sowmyamurali3468
      @sowmyamurali3468 5 ปีที่แล้ว +5

      Njanum

    • @umeshillikkapadi3419
      @umeshillikkapadi3419 5 ปีที่แล้ว +1

      @@sowmyamurali3468 ആണോ ....

  • @aryathilakan8574
    @aryathilakan8574 8 หลายเดือนก่อน +15

    2024 ൽ ഞാൻ കേട്ട ഏറ്റവും മനോഹരവും പ്രിയപ്പെട്ടതുമായ song and lyrics 🫂💞💞😘😘❤‍🔥❤‍🔥❤‍🔥

  • @nikhilrayodya5114
    @nikhilrayodya5114 5 ปีที่แล้ว +347

    പ്രണയിക്കുന്നവർക്ക് ഈ പാട്ടു കേൾക്കാൻ തോന്നും... ഈ പാട്ടു കേൾക്കുന്നവർക്ക് പ്രണയിക്കാനും 💛..💙

  • @bijunarayanathch
    @bijunarayanathch 5 ปีที่แล้ว +2327

    ഈ പാട്ടിന് നൂറു തവണ ലൈക്കടിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ ഒരു തവണ ലൈക്കടിച്ചു പോയ്ക്കോളിൻ😁

  • @jayeshv2766
    @jayeshv2766 6 ปีที่แล้ว +276

    ഈ പാട്ടിൽ അലിഞ്ഞുപോയ്.iiii
    ഈ പാട്ടിന് വല്ലാത്ത ഒരു തരം കാന്ത ശക്തിയാണ് .......
    നഷ്ടപ്പെട്ട എന്തോ ഒന്നിലേക്ക് മനസ്സിനെ വല്ലാതെ അങ്ങോട്ട് അടിപ്പിക്കുന്നപോലെ... iiii

  • @jayankv9314
    @jayankv9314 6 ปีที่แล้ว +274

    ഈ കേട്ടിട്ട് വളർന്ന ഒരു പാട് ആളുണ്ട് കേരളത്തിൽ... ഇനി ആ കുട്ടിക്കാലം തിരിച്ചു കിട്ടുമോ ആർക്കെങ്കിലും...?

  • @ajithps6338
    @ajithps6338 4 ปีที่แล้ว +175

    നൊസ്റ്റാൾജിയ കൊണ്ട് നെഞ്ച് ഉലയും ഒന്നല്ല ഒരായിരം വട്ടം

    • @vipinkumar5260
      @vipinkumar5260 4 ปีที่แล้ว +4

      സത്യം..... മനസ്സിന് ഒരു പിടയൽ ആണെ ഇത് കേൾക്കുമ്പോൾ

    • @lekhasabu9192
      @lekhasabu9192 4 ปีที่แล้ว +2

      😢😢😢😢

    • @ushag8959
      @ushag8959 3 ปีที่แล้ว +1

      എന്നിട്ടും ആരൊക്കെയോ dis like അടിച്ചിട്ടുണ്ട് തലയ്ക്കു വെളിവില്ലാത്തവർ

    • @MaluMalusubi
      @MaluMalusubi 9 หลายเดือนก่อน

      Sathyam😢😢😢😢

  • @gayuzvoyage9349
    @gayuzvoyage9349 5 ปีที่แล้ว +470

    ഇത്ര നല്ല ഈണം നൽകിയ രവീന്ദ്രൻ സാറിന് കോടി പ്രണാമം. 🙏🏻

  • @binayakumarg7152
    @binayakumarg7152 ปีที่แล้ว +82

    2023 ലും ഈ പാട്ടിന്റെ തനിമ ചോരാതെ നിലനിൽക്കുന്നു. പുല്ലാംകുഴലും വയലിനും ദാസേട്ടന്റെ ശബ്ദത്തിന് അകമ്പടി സേവിക്കുന്നു. രവീന്ദ്രൻ മാസ്റ്ററുടെ മാസ്മരിക മായ കഴിവ് അപാരം തന്നെ.1992 യിൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിസാറിന്റെ വരികൾ ഹൃദയഹാരിയായി എന്നും നിലനിൽക്കും.

  • @mytube6982
    @mytube6982 4 ปีที่แล้ว +1108

    അച്ഛൻ അമ്മയെ സോപ്പിടാൻ പാടുന്ന കേട്ട് ഞാൻ ഇഷ്ടപ്പെട്ട പാട്ട്.. ഇപ്പൊ ഞാൻ എന്റെ ഭാര്യയെ സോപ്പിടാൻ പാടുന്നു

  • @gopalkpillai8748
    @gopalkpillai8748 5 ปีที่แล้ว +176

    എന്റെ ജീവതത്തിന്ൻറെ അവസാന നിമിഷത്തെ ആഗ്രഹം എന്തെന്നു ചോതിച്ചാൽ ഈ പാട്ട്‌ പലവുരു കേട്ട് മരിച്ചാൽ മതിയെന്ന് ഞാൻ പറയും . എന്താ ഫീലിങ്ങ്സ് . തമ്പി സാറിന്റെ ഭാവനക്ക് മുന്നിൽ കോടി കോടി പ്രണാമം . അതുപോലെ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം . നമ്മുടെ പ്രിയ ദാസേട്ടന്റെ ആലാപനം . ഈ മഹാന്മാരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് നമ്മുടെ എല്ലാം ഭാഗ്യമാണ് . ദാസേട്ടാ കോടി കോടി സ്നേഹം മാത്രം.

  • @geneshr4801
    @geneshr4801 4 ปีที่แล้ว +222

    എന്തൊരു സൃഷ്ടിയാണിത് !!!
    ഒരിക്കലും മരിക്കാത്ത അനശ്വര സൃഷ്ടി... 🙏🙏🙏🙏🙏

  • @nimisha9816
    @nimisha9816 3 ปีที่แล้ว +44

    ഈ പാട്ട് കേൾക്കുമ്പോൾ അടുത്തില്ലാത്ത അത്രയും വേണ്ടപ്പെട്ട ഒരാൾ നമ്മളോട് പറയുന്നപോലെ ഒരു ഫീലിംഗ് 🥰

  • @praveen.ar007
    @praveen.ar007 6 ปีที่แล้ว +175

    മലയാളം പാട്ടിന്റെ വസന്തകാലം എന്നു പറയുന്നത് ഈ കാലഘട്ടം ആണ്....

    • @binukumar5396
      @binukumar5396 ปีที่แล้ว +1

      ഒരിക്കലും തിരുച്ചു വരാത്ത കുട്ടി കാലം

  • @SPACE_GAMING009
    @SPACE_GAMING009 4 ปีที่แล้ว +41

    ഒരു കാലത്ത് പേടിച്ചു പറയാൻ മറന്നുപോയ പ്രണയത്തിന്റെ ഓർമക്കായി

  • @prasanthps221
    @prasanthps221 4 ปีที่แล้ว +52

    പണ്ട് സ്കൂളിൽ പോകുമ്പോൾ വയലിനക്കരെഉള്ള അമ്പലത്തിൽ ഉത്സവത്തിനു ഈ ഗാനം കേട്ടിട്ടുണ്ട് അന്ന് മുതൽ മനസ്സിൽ തട്ടിയ ഒരേ ഒരു ഗാനം.. 25... 26 വർഷം ആയിട്ടും ഈ ഗാനം മനസ്സിൽ തന്നെ തങ്ങികിടക്കുന്നു ഇതു എന്റെ മരണത്തോടൊപ്പം എന്നിൽനിന്നും മാഞ്ഞുപോയാലും വരുന്ന തലമുറയിലെ സംഗീതപ്രേമികളിലൂടെ ജീവിക്കും.. ഓർമ്മകൾ മരിക്കുന്നില്ല അതോടൊപ്പം ഈ ഗാനവും.. ❤️❤️❤️❤️❤️💙💙💙💜💜💜💜💜💛💛💟💟💟💟❣️❣️❣️❣️❣️

  • @gopalkpillai8748
    @gopalkpillai8748 5 ปีที่แล้ว +143

    ഈ പാട്ട് കേട്ടാൽ അല്പമെങ്കിലും കണ്ണിൽ നനവ് അനുഭവപ്പെടാത്തവൻ സ്നേഹത്തിന്റെ വിലയറിയാത്തവൻ ആയിരിക്കും . ഹാറ്സ് ഓഫ് തമ്പി സാർ . ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്ന മഹാനായ കവി ആണ് അങ്ങ്.
    ആ പാദം തൊട്ടു നമസ്കരിക്കാൻ ഒരു അവസരം കിട്ടുമോ ഭഗവാനെ.

  • @prabhaamadhuudinur8352
    @prabhaamadhuudinur8352 4 ปีที่แล้ว +100

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ട് അവസാനിക്കരുതെന്ന് തോന്നുന്നു

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 ปีที่แล้ว +13

    ഇന്നലെകളുടെ പ്രണയം എത്രമാത്രം ആർദ്രവും
    സുന്ദരവുമായിരുന്നു
    ആ സ്ഥാനത്ത് ഇന്നിൻ്റെ
    പ്രണയം വെറും ഭോഗങ്ങൾ മാത്രമായി

  • @gamehacker7882
    @gamehacker7882 7 ปีที่แล้ว +245

    ഡിവിഡിയും വിസിഡിയും വരുന്നതിന് മുമ്പേ ഈ ഗാനം കാസറ്റിൽ കേട്ട ഒരു തലമുറ നമ്മള്ളലേ 1990 കളിൽ ഈ കാസ്റ്റിലെ എലാ ഗാനങ്ങളും ഇനി ക്ക് ഇഷ്ടമാണ് ഉദ: പാതിര മയക്കത്തിൽ

    • @SailorAnil
      @SailorAnil 6 ปีที่แล้ว +2

      ഇത് 80 കളിലേ ഞങ്ങൾ പാടി നടന്നതാണ് സുഹൃത്തേ ....തമ്പിസാറിന്റെ മാസ്റ്റർ പീസ് ...

    • @kamalprem511
      @kamalprem511 5 ปีที่แล้ว +1

      Paathiramayakkathilll.. top class

    • @sebastines5336
      @sebastines5336 5 ปีที่แล้ว +1

      Pathiramayakkathil.. my fav :)

    • @kiranchirayath8640
      @kiranchirayath8640 5 ปีที่แล้ว

      1992 e song

    • @rejijoseph3102
      @rejijoseph3102 5 ปีที่แล้ว

      Casattil ettavum kooduthal sale aya song

  • @anilkumarpoontholil4148
    @anilkumarpoontholil4148 6 ปีที่แล้ว +193

    ഇത്രയും മനോഹരമായ ഗാനങ്ങൾ ഏതെങ്കിലും ഭാഷയിൽ ഉണ്ടാകുമോ ?തമ്പി സാറിന്റെ രചനയും ദാസ്സേട്ടന്റെ ആലാപനവും...

    • @sunilalpy1327
      @sunilalpy1327 5 ปีที่แล้ว +5

      അതാണ് നമ്മുടെ സ്വന്തം മലയാളത്തിൻ്റെ മഹത്വം

    • @devanandgs5818
      @devanandgs5818 3 ปีที่แล้ว +3

      എന്റെ swantham thampi സർ...മനസ്സു muzhuvan sneham ഒളിപ്പിച്ചു വച്ച മലയാള sahityatile ഒറ്റയാനായ ധിക്കാരി

    • @sajikumar9694
      @sajikumar9694 3 ปีที่แล้ว +2

      എന്തോ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു

    • @jithoosss
      @jithoosss 3 ปีที่แล้ว +2

      എന്നിട്ടും തമ്പി സാറിന്റെ പേര് മാത്രം വെച്ചിട്ടില്ല

    • @cosmicinfinity8628
      @cosmicinfinity8628 3 ปีที่แล้ว +3

      മാഷിന്റെ സംഗീതം🙏

  • @kumarankutty2755
    @kumarankutty2755 4 ปีที่แล้ว +11

    നമ്മൾ ഇത്തിരി പഴയ ആളുകളൊക്കെ മനസ്സിൽ താലോലിക്കുന്ന പ്രണയം എന്ന നൊമ്പരവും മാധുര്യവും ഒക്കെ ഉൾച്ചേർന്ന സാന്ദ്രവും വിശുദ്ധവുമായ ഒരു വികാരമുണ്ട്. അതിന്ടെ ആവിഷ്ക്കാരമാണ് ഈ ഗാനം.

  • @Krishnadev22566
    @Krishnadev22566 4 ปีที่แล้ว +6

    പെട്ടന്ന് ചുണ്ടിലെവിടേയോ ഈ പാട്ടിന്റെ വരികൾ ഓടി വന്നപ്പോൾ തപ്പി വന്നതാണ്...വന്നപ്പോഴാണ് ഈ പാട്ടിന്റെ സ്വാധീനം എത്രത്തോളമാണെന്ന് ഞാൻ മനസ്സിലാക്കിയത്.
    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കമന്റ് ബോക്‌സ് ഇവിടെയാണ്.
    മൂന്നു പ്രതിഭകളേയും പ്രണമിക്കുന്നു...

  • @SHAMDILU
    @SHAMDILU 9 ปีที่แล้ว +357

    ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍

  • @vijithreeshavijithreesha3321
    @vijithreeshavijithreesha3321 5 ปีที่แล้ว +707

    അമ്മേന്റെ ജിമിക്കി കമ്മലല്ല ഇതാണ് പാട്ട്

    • @m.t.sruthikanth9003
      @m.t.sruthikanth9003 4 ปีที่แล้ว +6

      Well said

    • @abhilashvishwalvr3569
      @abhilashvishwalvr3569 4 ปีที่แล้ว +10

      കറക്റ്റ്

    • @natureofkuttanad959
      @natureofkuttanad959 4 ปีที่แล้ว +4

      😂😂😂😂😂

    • @maniomanakuttanmani889
      @maniomanakuttanmani889 4 ปีที่แล้ว +4

      👌👌👌👌👌👌👌👌👌👌👌👌

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +26

      അപ്പന്റെ ബ്രാണ്ടി കുപ്പിയും അല്ല . ഇതാണ് പാട്ട് 😄

  • @lights_of_vaisakh5428
    @lights_of_vaisakh5428 4 ปีที่แล้ว +119

    "കനകത്തിൻ ഭാരമെന്തിന്നോമനെ... എന്റെ പ്രണയം നിന്നാഭരണമല്ലയോ..." കാലിക പ്രസക്തമായ വരികൾ...

  • @skstkm
    @skstkm 3 ปีที่แล้ว +8

    Dasettanolam പുണ്യം ചെയ്ത ആരും ഇല്ല..എന്താ വോയ്സ്..🙏
    എത്ര നാൾ കഴിഞ്ഞാലും ഇതിൻ്റെ ഫീലിംഗ് പോവില്ല..തമ്പി sir num, Raveendran മാഷിനും ഒരായിരം പ്രണാമം..🙏🙏

  • @reshmaraj1776
    @reshmaraj1776 4 ปีที่แล้ว +27

    ഈ പാട്ട് കേൾക്കുമ്പോളൊക്കെ കണ്ണുകൾ നിറയുന്നു.. പക്ഷേ വീണ്ടും വീണ്ടും കേൾക്കുന്നു.. അത്രമേൽ ഭ്രാന്തമായി ഞാൻ അവിടുത്തെ ഓർമകളെ സ്നേഹിക്കുന്നു.. ❤️

    • @imagine6105
      @imagine6105 2 ปีที่แล้ว +1

      എന്തുട്ട് പാ ട്ടാല്ലേ രഷ്മ

    • @amusing2642
      @amusing2642 9 หลายเดือนก่อน

      😢

  • @shinunarayanan3796
    @shinunarayanan3796 10 ปีที่แล้ว +119

    ഓണകാലത്തുള്ള എല്ലാ പ്രോഗ്രമുകളിലും ഞാൻ‌ പാടാറുള്ള ദാസേട്ടൻ‌ പാടി അനശ്വരമാക്കിയ പൊന്നോണ തരംഗിണിലെ എനിക്ക്‌ ഏറ്റവും കൂടുതൽ‌ ഇഷ്ടപെട്ട ഗാനങ്ങളിൽ നല്ലൊരു മെലഡി...!!
    കാസറ്റ്: പൊന്നോണതരംഗിണി, പൊന്നോണം, ശ്രാവണം
    ഗാനരചന: ശ്രീകുമാരൻ തമ്പി
    സംഗീതം: രവീന്ദ്രൻ
    ആലാപനം: ദാസേട്ടൻ‌
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ
    കുണുങ്ങുന്ന കൊലുസെന്തിനോമനേ നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
    കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ
    കുണുങ്ങുന്ന കൊലുസെന്തിനോമനേ നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    കനകത്തിൻ ഭാരമെന്തിനോമനേ എന്റെ പ്രണയം നിന്നാഭരണമല്ലയോ
    നിലക്കാത്ത ധനമെന്തിനോമനേ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ
    കനകത്തിൻ ഭാരമെന്തിനോമനേ എന്റെ പ്രണയം നിന്നാഭരണമല്ലയോ
    നിലക്കാത്ത ധനമെന്തിനോമനേ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

  • @sukumaranpottekad4066
    @sukumaranpottekad4066 2 ปีที่แล้ว +16

    എന്റെ കൃഷ്ണ എത്ര മനോഹമാണ് ഈ ഗാനം എനിക്കിതു കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ഭഗവാനെ ദാസേട്ടാ തങ്ങളുടെ കാലത്ത് എനിക്ക് ജനിക്കാൻ പറ്റിയല്ലോ ഞാനെത്ര ഭാഗ്യവാൻ 🙏🙏🙏♥️

  • @renjithramachandran4961
    @renjithramachandran4961 8 ปีที่แล้ว +75

    "പിന്നിട്ട കാലത്തിന്‍റെ അനശ്വരമായ നനുത്ത ഓര്‍മകളിലേക്ക് നമ്മെ ഒരികല്‍ കൂടി കൈപിടിച്ച് കൊണ്ടുപോകുന്നു ഈ ഗാനം"

  • @drvshasj
    @drvshasj 5 ปีที่แล้ว +52

    Ma fav . Nostalgia 😒 വാക്കുകളില്ല പറയാൻ ... ❣️
    കനകത്തിൻ ഭാരമെന്തിനോമനേ..
    എന്റെ പ്രണയം.. നിന്നാഭരണമല്ലയോ.. 😇

  • @vipintintu3806
    @vipintintu3806 4 ปีที่แล้ว +20

    1994 കാലഘട്ടത്തിൽ കേട്ടു തുടങ്ങിയതാ... ഇന്നും കേൾക്കുന്നു... നമ്മൾ എത്ര തവണ മരിച്ചാലും ഈ പാട്ടിനു ഒരിക്കലും മരണമില്ല... അത്രയും മനോഹരം..നമ്മളെ നമ്മുടെ ചെറുപ്പത്തിലേക്ക് കൂട്ടികൊണ്ടു പോകുവാൻ കഴിയുന്ന അപൂർവ ഗാനം....

  • @rakeshrao8109
    @rakeshrao8109 4 ปีที่แล้ว +79

    2020 listeners hit like....🥰

  • @manumobzz1864
    @manumobzz1864 5 ปีที่แล้ว +142

    ഒരുപാട് കൊല്ലങ്ങൾക്കു ശേഷം ഇന്ന്ഈ പാട്ട് കേട്ടു ... ആ പഴയ ടേപ്പ്റെക്കോർഡ്റിലേക്കു ഓർമ്മകൾ പോയ് ....

  • @nahasthajudheen232
    @nahasthajudheen232 5 ปีที่แล้ว +8

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ഗംഭീരം, അതി ഗംഭീരം എന്നൊക്കെ പറഞ്ഞാലും മതിയാവില്ല ഈ ഗാനത്തിനും പൊന്നോണ തരംഗിണിയിലെ ബാക്കി ഗാനങ്ങളും.. രചന, സംഗീതം, ആലാപനം ഇതൊക്കെ സംഭവിച്ചു പോയതാണ്.. ഒരിക്കൽ mathram. ഇതിനു പകരം വെക്കാൻ മറ്റൊന്നില്ല. ഇനി ഉണ്ടാവുകയുമില്ല.. ഇഷ്ടം ennu പറഞ്ഞാൽ പോരാ.. ജീവൻ ആണ് ഇതിലെ ഓരോ ഗാനവും 👌👌👌👌👌👌

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Kidilan comment aanu bro ❤️. Vaayichit emotional aayipoyi ❤️.
      I respect the Legend Raveendran Master that much 😊🙏🏽

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 8 หลายเดือนก่อน +2

    ഇ പാട്ട് കേട്ടാൽ ആർക്കും ആരോടും പ്രണയം തോന്നും ,വല്ലാത്തൊരു ഈണം ലയിച്ചു അങ്ങനെ കേട്ടിരിക്കും ,, ഈണം ,ലയിച്ചു

  • @rethikakizhakkedath3076
    @rethikakizhakkedath3076 4 ปีที่แล้ว +313

    2020ൽ ആരേലും ഉണ്ടോ

    • @nishaprashanthn3622
      @nishaprashanthn3622 4 ปีที่แล้ว +7

      ഞാനൊരു 15വർഷത്തോളം ആയി കേട്ടുകൊണ്ടേയിരിക്കുന്ന ഇനി മരിക്കുവോളം കേൾക്കണം എന്നാഗ്രഹിക്കുന്നതും ഈ ഒരേ ഒരു ഗാനത്തെയാണ്... കാരണം ഇതുപോലെ ഒരു ഫീൽ ഉള്ള ഗാനം ഇനിയൊയുക്കലും പിറവിയെടുക്കില്ല....

    • @pranavpv8198
      @pranavpv8198 4 ปีที่แล้ว +1

      Unde

    • @sreenathsreenath3357
      @sreenathsreenath3357 4 ปีที่แล้ว +1

      ഉണ്ടല്ലോ

    • @balaviji8155
      @balaviji8155 4 ปีที่แล้ว

      കേട്ടുകൊണ്ടിരിക്കുന്നു മിക്ക ദിവസവും

    • @chandranchinchu1203
      @chandranchinchu1203 4 ปีที่แล้ว

      ഞാനുണ്ട്

  • @paarthurnax2699
    @paarthurnax2699 4 ปีที่แล้ว +207

    ഈ പാട്ടൊക്കെ കേൾക്കാൻ വേണ്ടി കാസറ്റ് ഒക്കെ തപ്പി നടന്ന ആ ഒരു യുഗം

  • @dvisions164
    @dvisions164 7 ปีที่แล้ว +267

    ശരിക്കും പറഞ്ഞാൽ ഒരു അല്പമെങ്കിലും പ്രണയം മനസ്സിലുള്ളവരാണെങ്കിൽ ഈ പാട്ടു കേട്ടാൽ ഏതോ ലോകത്തെത്തി പോകും. അതുപോലാണ് ശ്രീകുമാരൻതമ്പി സാറിന്റെ വരികളെ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം പിറന്നിട്ടുള്ളത്. ഒരിക്കലും മറക്കാൻ പറ്റില്ല........ ഒരിക്കലും.

  • @jayanG8468
    @jayanG8468 ปีที่แล้ว +12

    വിസ്മയം തീർത്ത അനശ്വര പ്രണയ ഗീതം വർഷങ്ങൾ എത്രകഴിഞ്ഞിട്ടും മാറ്റോട്ടും കുറയാതെ അങ്ങനെ ജ്വലിച്ചു നിൽക്കുന്നു 🙏 രവീന്ദ്രൻ മാഷ് ശ്രീകുമാരൻ തമ്പി സർ പ്രിയ്യ ദാസേട്ടൻ 🙏

  • @sruthyprabeeshsruthy945
    @sruthyprabeeshsruthy945 4 หลายเดือนก่อน +19

    2024 ൽ കാണുന്ന വർ ഉണ്ടോ?

  • @saranvsasi3092
    @saranvsasi3092 2 ปีที่แล้ว +9

    ഇതുപോലെ ഉൽകൃഷ്ടമായ ഒരുപാട് ഗാനങ്ങളിലൂടെയാണ് മലയാളമനസ്സിൽ രവീന്ദ്രൻ മാസ്റ്റർ കുടിയേറിയത്

  • @harithompil
    @harithompil 13 ปีที่แล้ว +52

    കനകത്തിന്‍ ഭാരമെന്തിന്നോമനേ...... എന്‍റെ പ്രണയം നിന്‍ ആഭരണമല്ലയോ.....
    നിലക്കാത്ത ധനമെന്തിന്നോമനേ......നിന്‍റെ മടിയിലെന്‍ കണ്മണികളില്ലയോ........

  • @sureshsreedaran6040
    @sureshsreedaran6040 ปีที่แล้ว +5

    പൊന്നോണതരംഗിണി ഇറങ്ങിയ അന്നുമുതൽ കേൾക്കുന്ന ഗാനം... ഒരു ദിവസം 15 പ്രാവശ്യം കേട്ട ദിവസം ഉണ്ട്... മുംബൈ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് സ്വപ്നങ്ങൾ നെയ്‌തുതന്ന മനോഹരഗാനം...

  • @shamsalungal
    @shamsalungal 12 ปีที่แล้ว +37

    വളരെ ആസ്വാദ്യകരമായ ഒരു ഗാനം...മുത്ത് മണി മാല കോര്‍ത്തിണക്കിയപോലുള്ള ഓരോ വരികള്‍..അതിന്നു ഏറ്റവും അനുയോജ്യമായ സംഗീതവും ഗാനഗന്ധര്‍വ്വന്‍റെ മാസ്മര ആലാപനവും..

  • @chandranmandakathil1011
    @chandranmandakathil1011 4 ปีที่แล้ว +11

    ഈ രവീന്ദ്രൻ മാഷ് ജനിച്ചില്ലയിരുന്നെങ്കിൽ നമ്മുടെ ഗാനലോകം ശൂന്യം,എത്രയെത്ര ഗാനങ്ങൾ, ഈ ലോകത്തു നമുക്കും ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം, ദാസേട്ടൻ,തമ്പി സർ...........എത്രയും

  • @binusreedharan9400
    @binusreedharan9400 2 ปีที่แล้ว +11

    അത്‍ഭുത ഗാനം എന്ന് ഈ ഗാനത്തെ വിശേഷിപ്പിക്കാം ❤❤❤❤❤❤

  • @dilnavishnuraj5179
    @dilnavishnuraj5179 4 ปีที่แล้ว +15

    പഴയ ഒരു കല്ല്യാണ കാസറ്റ് കണ്ടപ്പോൾ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നി വന്നതാ.....മരണമില്ലാത്ത ഗാനം.....2020 ലും മധുരം നഷ്ടപ്പെടാത്ത ഗാനം......💞

  • @celestialriders
    @celestialriders 3 ปีที่แล้ว +45

    കനകത്തിൻ ഭാരം മെന്തിൻ ഓമനെ... എൻ്റെ പ്രണയം നിൻ ആഭരണമല്ലയോ..
    നിലയ്ക്കാത്ത ധനം എന്തിൻ ഒമാനെ നിൻ്റെ മടിയിൽ എൻ കൺമണികൾ ഇല്ലയോ..... എത്ര ശക്തവും പ്രണയാതുരവുമായ വരികൾ 🙏

  • @reshmajoy8163
    @reshmajoy8163 4 ปีที่แล้ว +7

    അന്നൊക്കെ രാത്രി വൈകിയുളള ഫോണ്‍ സംഭാഷണത്തിനിടെ ചേട്ടന്‍ എനിക്കീ പാട്ട് പാടി തരുമായിരുന്നു...ഇന്ന് വര്‍ഷമെത്ര കടന്ന് പോയിരിക്കുന്നു,,അദ്ദേഹത്തിന് മറ്റൊരു കുടുംബവുമായ്...പക്ഷേ എന്‍റെ രാത്രികള്‍ക്ക് ഇന്നും ഈ പാട്ടിന്‍റെ നിറമാണ്...മണമാണ്...രുചിയാണ്

  • @omanakuttants8470
    @omanakuttants8470 2 ปีที่แล้ว +13

    എത്ര മനോഹരമായ വരികൾ തമ്പിസാറിന്റെ സൃഷ്ടി ഇനിയും ജനിക്കുമോ ഇത്ര നല്ല പാട്ടുകൾ ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്നത് മഹാഭാഗ്യം

  • @surendranc3271
    @surendranc3271 6 ปีที่แล้ว +81

    എന്തൊരു ശബ്ദം. മലയാളഭാഷയുടെ മാധുര്യം അറിയണമെങ്കില് ഇ ശബ്ദം തന്നെ വേണം

  • @praveengowreeshankar4715
    @praveengowreeshankar4715 3 ปีที่แล้ว +5

    ഈ പാട്ടിന് വല്ലാത്ത ഒരു തരം കാന്ത ശക്തിയാണ് .......
    നഷ്ടപ്പെട്ട എന്തോ ഒന്നിലേക്ക് മനസ്സിനെ വല്ലാതെ അങ്ങോട്ട് അടുപ്പിക്കുന്നപോലെ..!!!
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
    ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...
    മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
    മനം മാത്രം മാഴ്‌കരുതെന്നോമനേ...

  • @rajeshkannur9620
    @rajeshkannur9620 3 ปีที่แล้ว +5

    ഈ പാട്ട് കേൾക്കുന്ന എല്ലാവരുടെയും ഹൃദയത്തിൽ കൊണ്ടു നടക്കാൻ ഒരേ ഒരു കാരണമേ ഉള്ളൂ.. ഈ പാട്ടിന്റെ വരികൾ. തമ്പി സർ 🙏🙏🙏🙏🙏.
    പിന്നെ എന്റെ ജീവശ്വാസം പോലെ ഞാൻ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എന്റെ ദാസേട്ടന്റെ ആലാപനവും രവീന്ദ്രൻ മാഷിന്റെ സംഗീതവും ♥️♥️♥️♥️♥️♥️😘😘😘😘💪💪💪💪💪

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      The legendary combination 😍

  • @arjunkrishna6697
    @arjunkrishna6697 2 ปีที่แล้ว +8

    കേട്ട് തുടങ്ങിയത് എന്ന് മുതൽ ആണെന്ന് അറിയില്ല..ഓർമ്മ വെച്ച കാലം മുതൽ നെഞ്ചിലുള്ള പാട്ട്.. അന്നും ഇന്നും പ്രീയപ്പെട്ട ഗാനം 💙💯

  • @anjana.m.s2001
    @anjana.m.s2001 3 ปีที่แล้ว +11

    Album song എന്ന തലത്തിൽ ഒതുങ്ങി നിൽക്കേണ്ട ഗാനമല്ല..... അത്ര മനോഹരമാണ് 😍

  • @sanusanusanu6947
    @sanusanusanu6947 4 ปีที่แล้ว +7

    കനകത്തിൻ ഭാരമെൻത്തിൻ ഓമനേ.... എന്റെ പ്രണയം നിൻ ആഭരണം അല്ലയോ..... എന്താ ഫീലിംഗ്സ് 😍😍😍😍😍💕💕💕💕💕💕💕💕💕❤️❤️❤️❤️

  • @joshikaaarav2217
    @joshikaaarav2217 6 ปีที่แล้ว +57

    മരണമില്ലാത സുന്ദര ശുദ്ധസംഗീതം നല്ല വരികൾ നല്ല സംഗീതം നല്ല ശബ്ദം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +245

    *_കരഞ്ഞുപോയി.... പാട്ട് മനസ്സറിഞ്ഞ് കേട്ടതുകൊണ്ട് മാത്രമല്ല, ഒരു തവണ മാത്രമേ യുട്യൂബിൽ ലൈക്കടിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട്_*

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 3 ปีที่แล้ว +16

    2025ൽ കേൾക്കാൻ പോകുന്നവരുണ്ടോ

    • @anitcr-om1dc
      @anitcr-om1dc หลายเดือนก่อน

      മരിച്ചില്ലെങ്കിൽ ഞാൻ കേൾക്കും

  • @ajeshsarang81youtube
    @ajeshsarang81youtube 3 ปีที่แล้ว +19

    കണ്ണിനും കാതിനും കരളിനും
    കുളിർമ പകരുന്ന കുഞ്ഞു മഞ്ഞുള്ളിയാണീ പാട്ട്... 😍😍😍😍😍😍😍😍😍😍😍😍

  • @AK_IND777
    @AK_IND777 3 ปีที่แล้ว +6

    എൻ്റെ പ്രിയപ്പെട്ട പ്രണയഗാനം...ഇതിൻ്റെ സംഗീതം ചെയ്തിരിക്കുന്ന രവീന്ദ്രൻ മാഷിന് ഒരായിരം നന്ദി...❤️

  • @sarasakshanaravind5781
    @sarasakshanaravind5781 6 ปีที่แล้ว +41

    ശ്രീകുമാരൻ തമ്പിയുടെ രജന യാണ്. എത്ര മനോഹരമായവരികൾ

  • @HinduHeritage
    @HinduHeritage 6 ปีที่แล้ว +232

    വിണ്ണിൽ നിന്ന് അവതരിച്ച ഈ ഗാന ഗന്ധർവ്വൻ ജീവിച്ച ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ!!

  • @vikramankuttan4262
    @vikramankuttan4262 7 ปีที่แล้ว +107

    ഒരു കാലത്ത് മനസ്സിന്റെ കോണിൽ, മങ്ങാതെ, മായാതെ കാത്ത് സൂക്ഷിച്ചിരുന്ന മനോഹരഗാനം

    • @sudheeshbabubabu6448
      @sudheeshbabubabu6448 5 ปีที่แล้ว

      Eepttente.jeevithanubhavamanu.santhosham.nallapattanu.

    • @mohandasmohan5445
      @mohandasmohan5445 5 ปีที่แล้ว

      vikraman kuttan

    • @mohandasmohan5445
      @mohandasmohan5445 5 ปีที่แล้ว

      vikraman kuttan vb

    • @mohandasmohan5445
      @mohandasmohan5445 5 ปีที่แล้ว

      vikraman kuttan vv

    • @rajansanthy4288
      @rajansanthy4288 2 ปีที่แล้ว

      എത്ര കേട്ടാലും മതി വരില്ല, പ്രണയം ഒരു അനുഭവം, അനുഭൂതി,, മറന്നു പോയ മുഖം ഓർമയിൽ വന്നു.......

  • @ganeshkumar-bt1jj
    @ganeshkumar-bt1jj 3 ปีที่แล้ว +14

    ഒരു ജന്മം മുഴുവനം കേട്ടാലും മതിയാവുകയല്ലാ ഈ ഗാനം അതി മനോഹരം👌👌👌

  • @ESAneeshkamarChengannur
    @ESAneeshkamarChengannur 8 หลายเดือนก่อน +2

    ഒരുചേട്ടൻ പറഞ്ഞിട്ടാണ് പാട്ട് ഞാൻ കേൾക്കുന്നത് . ഈ തലമുറയെ എനിക്ക് പോലും ഈ പാട്ടിന്റെ വരികൾ അത്രമേൽ സ്പർശിക്കുന്നു ... വരികൾക്കിടയിൽ അർത്ഥം ഒളിപ്പിച്ച് വച്ചിരിക്കുന്നു..!! ❤

  • @theprincereloaded8502
    @theprincereloaded8502 5 ปีที่แล้ว +31

    ലിറിക്സ് മുസ്സിക് ശബ്ദം എല്ലാം മാക്സിമം ,salute the masters.......

  • @rafeekpk8067
    @rafeekpk8067 7 ปีที่แล้ว +86

    തമ്പിസാർ,രവീന്ദ്രൻമാഷ്,ദാസേട്ടൻ
    ഞങ്ങളെങ്ങിനെയാ നന്ദി പറയുക...

    • @Vaigasha
      @Vaigasha 6 ปีที่แล้ว

      Rafeek PK really.no words to say.that much feeling in our mind

    • @bijusoman5375
      @bijusoman5375 5 ปีที่แล้ว

      Rajani

    • @imagine6105
      @imagine6105 4 ปีที่แล้ว +1

      ശരിയാ ഇതിന് ദാസേട്ടൻ വല്ലാത്ത ഫീലാണ് കൊടുത്തിരിക്കുന്നത്, പ്രണയമാണോ, വിരഹമാണോ, ദു:ഖമാണോ
      അതോ ഇതെല്ലാം ചേർന്നതാണോ?

  • @staniljose2228
    @staniljose2228 3 ปีที่แล้ว +5

    പഴയകാലം ഓർമ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ നാട്ടിൻ പുറങ്ങളും കൂട്ടുകാരും ഓണകാലവും ബാല്യവും കൗമാരവും തിരിച്ചു വരാത്ത ആ നല്ല കാലം ഒരു വേദനയോടുമാത്രമേ ഓർക്കാൻ കഴിയൂ....

  • @babuullattil8979
    @babuullattil8979 2 ปีที่แล้ว +6

    ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം .... ദൈവത്തിന് നന്ദി.... ദാസ്സേട്ടനും.... തമ്പിസാറിനും .....നന്ദി....

  • @rajbiswas958
    @rajbiswas958 3 ปีที่แล้ว +32

    I am bengali but this song is love my favourite one 😍😍😍

  • @sajusajup284
    @sajusajup284 5 ปีที่แล้ว +9

    തമ്പിസാറിന്റെ ജീവിതം ചാലിച്ചെഴുതിയ കവിത,
    മൂന്ന് അസാമാന്യ പ്രതിഭകളുടെ സംഗമം!
    രവീന്ദ്രൻമാഷിന്റെ
    ഈ ഈണം കൊണ്ടാണ് ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്, ദാസേട്ടന്റെ ശബ്ദം കൊണ്ട് അനശ്വരമായി നിലനിൽക്കുകയും ചെയ്യുന്നു !

  • @sasidharanmp7221
    @sasidharanmp7221 7 ปีที่แล้ว +22

    ഓരോ വരിയും അതിമധുരമായ ശൃംഗാര പദങ്ങൾ കൊണ്ട് ഹൃദ്യമായ ഗാനം
    എന്നാൽ ചിത്രീകരണത്തിൽ സംവിധായകനു് അതു് മനസ്സിലായില്ല എന്ന തോന്നി അതാണ് മുടിപ്പൂക്കൾ

  • @midhundas5927
    @midhundas5927 ปีที่แล้ว +3

    എന്താ പറയുക. വല്ലാത്ത വിഷമം വരുന്നു മനസിന്‌ കുഞ്ഞു കുളിർമയും തോന്നുന്നുന്നുണ്ട്
    ജീവിതം വല്ലാത്തൊരു അത്ഭുതം തന്നെ.
    90% സങ്കടങ്ങളും 10% സന്തോഷവും സമാധാനവും. അതിൽ 9% സന്തോഷവും സമാധാനവും കിട്ടുന്നത് ഇത് പോലുള്ള വരികളും ഗാനങ്ങളും സ്മരിക്കുമ്പോൾ മാത്രം ആണ്.

  • @Dollysaseendran
    @Dollysaseendran 7 ปีที่แล้ว +48

    മനസ് നിറഞ്ഞ സന്തോഷത്തോടെ ഈ ഗാനം കേട്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു...പക്ഷെ അതിനു ശേഷം കണ്ണീരോടെ മാത്രമേ കെട്ടിട്ടുള്ളൂ....
    എന്നിരുന്നാലും മനോഹരമായ സൃഷ്ടി..

  • @meezansa
    @meezansa 4 ปีที่แล้ว +133

    ആൽബം :-പൊന്നോണതരംഗിണി ... (1992)
    ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി
    ഈണം 🎹🎼 :- രവീന്ദ്രൻ മാഷ്
    രാഗം🎼:- മോഹനം
    ആലാപനം 🎤:-കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ...
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ..
    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ..
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ..
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ..
    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ..
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ..
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..
    കങ്കണമുടഞ്ഞാലെന്തോമനേ..
    നിന്റെ കൊഞ്ച..ലിൻ വള കിലുക്കം പോരുമേ
    കുണുങ്ങുന്ന കൊലുസെന്തിനോമനേ..
    നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ..
    കങ്കണമുടഞ്ഞാലെന്തോമനേ..
    നിന്റെ കൊഞ്ച..ലിൻ വള കിലുക്കം പോരുമേ..
    കുണുങ്ങുന്ന കൊലുസെന്തിനോമനേ..
    നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ..
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..
    കനകത്തിൻ ഭാരമെന്തിനോമനേ..
    എന്റെ പ്രണയം.. നിന്നാഭരണമല്ലയോ..
    നിലക്കാത്ത ധനമെന്തിനോമനേ..
    നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ..
    കനകത്തിൻ ഭാരമെന്തിനോമനേ
    എന്റെ പ്രണയം.. നിന്നാഭരണമല്ലയോ..
    നിലക്കാത്ത ധനമെന്തിനോമനേ..
    നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ..
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ...
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..
    (2)
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ..
    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ..
    (2)
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ..
    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 3 ปีที่แล้ว +6

    മനസ്സിൽ കൊലുസിൻ്റെ കിലുക്കം തീർത്ത ഒരു കൗമാരക്കാരിയുടെ നനുത്ത ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടി വരുന്ന ഗാനം

  • @sainora1826
    @sainora1826 4 ปีที่แล้ว +24

    2020 ലും വളരേയേറെ പ്രണയത്തോടെ ഈ ഗാനം കേട്ടു കൊണ്ടിരിക്കുന്നു..

    • @RS-qg3gk
      @RS-qg3gk 2 ปีที่แล้ว +1

      2022

  • @sujathas2419
    @sujathas2419 ปีที่แล้ว +13

    വരികൾ കൊണ്ട് അനശ്വരം ആക്കിയ പ്രണയം 😘😘😘😘

  • @krishnan18kumar91
    @krishnan18kumar91 5 ปีที่แล้ว +22

    എന്തുകൊണ്ടാണ് ഇത്തരം മനോഹര ഗാനങ്ങൾ ഇന്ന് ഉണ്ടാവാത്തത്?

    • @varietychannel7632
      @varietychannel7632 4 ปีที่แล้ว +7

      അതിനു രവീന്ദ്രൻ മാഷും... ജോൺസൻ മാഷും ഇല്ലല്ലോ...

    • @kamalprem511
      @kamalprem511 3 ปีที่แล้ว +1

      Ippo moththam kanjanmaar aanu

  • @paarthurnax2699
    @paarthurnax2699 4 ปีที่แล้ว +13

    മനസ്സിൽ എന്നും പഴമയുടെ ഈണം നിറക്കുന്ന ഇത്തരം ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാവുകയില്ല.. ആ കാലഘട്ടം ഒക്കെ ഇനി ഓർമ്മകൾ മാത്രം എന്നോർക്കുമ്പോള് ഉള്ളിൽ ഒരു വിങ്ങലാ..

  • @suryadevsfc5806
    @suryadevsfc5806 2 ปีที่แล้ว +38

    രവീന്ദ്രൻ മാഷേ.. തിരിച്ചു വരൂ 🥺💔
    അങ്ങയുടെ നഷ്ടം.. ഇന്ന് മലയാള സംഗീത ലോകം നന്നായി അറിയുന്നുണ്ട് 😔

  • @athulprakashnp1099
    @athulprakashnp1099 4 ปีที่แล้ว +16

    ഈ പാട്ട് ഞാൻ എന്റെ പെണ്ണിന് വേണ്ടി dedicate ചെയുന്നു
    💚💚💚💚💚

  • @ramesandamodaran605
    @ramesandamodaran605 6 ปีที่แล้ว +6

    ഈ കവിതയും ഗാനാലാപനവും നമ്മെ വേറിട്ടൊരു മായാലോകത്തു എത്തിക്കുന്നു. മനോഹരം....... !

  • @schandchandu8986
    @schandchandu8986 7 ปีที่แล้ว +45

    പൊന്നോണ തരംഗിണി, ഓണക്കാലം, ദാസേട്ടന്റെ ശബ്ദമാ ധുര്യം, രവീന്ദ്രസംഗീതം, പറയാൻ വാക്കുകളില്ല.......

  • @anitha5293
    @anitha5293 3 ปีที่แล้ว +3

    ഞാനൊരു സ്വർണ്ണപ്പണിക്കാരൻ ആണ് പണ്ട് ഓണക്കാലം ആകാൻ കാത്തിരിക്കാറുണ്ട് തരംഗിണിയുടെ കാസറ്റ് നോക്കി അടുത്തടുത്ത് ആണ് സ്വർണ്ണ പണിശാലകൾ ഓണമായാൽ ഈ പാട്ടുകൾ തന്നെയായിരിക്കും അല്ല പണിശാലയിൽ

  • @anandhu2147
    @anandhu2147 6 ปีที่แล้ว +35

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്ന പാട്ട്

    • @minibalachandran5183
      @minibalachandran5183 3 ปีที่แล้ว

      💖💖😍😍😍👍😍❤️🤨🥰😢👘🤣🤣🤣😅😅😆😆😁😁😄😄😃😃😀😀🤩🤩🤩🤩🤩🤩😍😍🤩😍😊😊😊😇😇😇🤣🤣🤣

  • @bineeshpalissery
    @bineeshpalissery 8 ปีที่แล้ว +541

    പൊന്നോണ തരംഗിണിയും ഞാനും
    മാസികകളിൽ , റോഡരികിൽ കാണുന്ന ഫ്ലെക്സ് ബോർഡുകളിൽ കാണുന്ന ചില പരസ്യങ്ങൾ ഉണ്ട്. അതി സുന്ദരിയായ ഒരു യുവതി, ഭംഗിയുള്ള പട്ടു സാരി ചുറ്റി, കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ്, ദേവലോക നർത്തകിമാരെ വെല്ലുന്ന മേനിയഴകോടെ നില്ക്കുന്നു. ഒറ്റ നോട്ടത്തിൽ, ഇത് എന്തിന്റെ പരസ്യം ആണെന്ന് ശങ്കിച്ച് പോകും...വസ്ത്രക്കടയുടെതോ , ജ്വല്ലറിയുടെതോ അതോ സ്ത്രീ സൗന്ദര്യത്തെ വാഴ്ത്തുന്ന വേറെ എന്തിന്റെയെങ്കിലും ആണോ ഇത് ?. അത് പോലെ എന്നെ എന്നും ചിന്താക്കുഴപ്പത്തിൽ ആക്കുന്ന ഒരു ഗാനസമാഹാരം ആണ് പൊന്നോണ തരംഗിണി . ഇത്രയും വർഷങ്ങൾക്കിടയിൽ എനിക്കിന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്, ഇതിലെ ഗാനങ്ങളിൽ ഏറ്റവും മികച്ച ഘടകം എന്താണ് ? ദാസേട്ടന്റെ ഭാവ സുന്ദരമായ ശബ്ദമോ ? രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതമോ ? അതോ ശ്രീകുമാരൻ തമ്പി സാറിന്റെ സ്വര്ഗതുല്യമായ വരികളോ ?
    മനുഷ്യന്റെ വിവിധ വികാരങ്ങളുടെ ഒരു ആകത്തുക - ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ് പൊന്നോണ തരംഗിണി. ഒരു യവന ശില്പ്പം പോലെ എല്ലാം തികഞ്ഞ ഒരു ഗാനമാല. ഇതിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ഉണ്ട്, വിരഹത്തിന്റെ കണ്ണീരുപ്പുണ്ട് , സന്തോഷത്തിന്റെ പൊൻ തിളക്കം ഉണ്ട്, വേർപാടിന്റെ വേദന ഉണ്ട്..കഴിഞ്ഞ നൂറ്റാണ്ടിന്റെ കൌമാരവും യൗവ്വനവും എന്നിക്കു ശരിക്കും തിരിച്ചറിയാൻ ആവുന്നത് മുടിപ്പൂക്കളും, പാതിരാമയക്കവും , തോണിക്കാരനും ഒക്കെ കേൾക്കുമ്പോൾ ആണ്..
    ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് " ഉയരുകയായി " തുടങ്ങുന്നു . "ചിങ്ങവയൽക്കിളി" എത്തുമ്പോൾ ഓണം ഇങ്ങെത്തി കഴിഞ്ഞു. "അയ്യോ, ഓണം ഇങ്ങെത്തിയല്ലോ!" എന്ന് പറഞ്ഞു വീടും പറമ്പും വൃത്തിയാക്കാൻ അച്ഛനും അമ്മയും തത്രപ്പെടുമ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ ആണ് ( ഹായ്, ഓണം വന്നല്ലോ ) .. ആ തിരക്കിനിടയിൽ വേണം അച്ഛന്റെ കാലു പിടിച്ചു ഊഞ്ഞാൽ കെട്ടിക്കാൻ ! ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പിനിടയിൽ പൂവിടാനുള്ള ഉത്സാഹവും , ഓണസദ്യക്കു വിളമ്പാൻ അമ്മ മുന്നേ ഉണ്ടാക്കി വെച്ച ഉപ്പേരിയും അച്ചപ്പവും കട്ട് തിന്നുന്നതിലെ കുസൃതിയും , അച്ഛൻ വാങ്ങി വെച്ച , (തിരുവോണത്തിനെ അത് എന്റെ കയ്യിൽ കിട്ടുകയുള്ളൂ ) , ഓണക്കോടിയുടെ പുതുമണം കിട്ടാൻ ഇടയ്ക്കിടെ രഹസ്യമായി അലമാര തുറക്കുന്ന കൗതുകവും ഒക്കെ തിരികെ തരുന്നു "മണ്ണിൻ മണം ഈണം " ആക്കുന്ന ഗാനം .
    "മുടിപ്പൂക്കളിൽ" എത്തുമ്പോൾ എനിക്ക് മുൻപിൽ ഓണം ഇല്ല, അവിടെ പ്രണയം മാത്രം ! ഇത്രയും ലളിതമായ സംഗീതം കൊണ്ട്, ഹൃദയത്തിൽ നിന്നുതിരുന്ന വരികൾ, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മധുരമായ ശബ്ദമായി അന്തരീക്ഷത്തിൽ ലയിക്കുമ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ പാലാഴി ആണ് ! എത്ര കേട്ടാലും മതി വരാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ! ഈ ഒരു ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ, പ്രണയിനിയുടെ മടിയിൽ തല ചായ്ച്ച് , അവളുടെ കണ്ണുകളിലേക്കു നോക്കി, മണിക്കൂറുകളോളം കിടക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല. അതനുഭവിച്ചു തന്നെ അറിയണം ! പ്രണയത്തിന്റെ ചൂട് ശരിക്കും അറിഞ്ഞ നിമിഷങ്ങൾ ! ഇന്ന്, എന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് ഉറക്കാൻ ഏറ്റവും ഹൃദ്യമായ താരാട്ടു പാട്ടായി മുടിപ്പൂക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു . ഒരു ഓടക്കുഴൽ നാദത്തിൽ തുടങ്ങുന്ന ആ മായ പ്രപഞ്ചം വർണിക്കാൻ എനിക്ക് വാക്കുകളില്ല ! ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ നാൾ വഴികളിൽ ഒരു തരി പൊന്ന് പോലും കഴുത്തിലോ കാതിലോ ഇല്ലാതെ പ്രിയസഖിയെ കാണുമ്പോൾ , ആ കുറവ് നികത്താൻ നിവർത്തിയില്ല എന്ന സത്യം ഉൾക്കൊണ്ടു " കനകത്തിൻ ഭാരമെന്തിന്നോമനെ , എന്റെ പ്രണയം നിന്നാഭരണം അല്ലയോ ?" എന്ന് മൂളുമ്പോൾ പുഞ്ചിരിച്ചവൾ , വർഷങ്ങൾ കഴിഞ്ഞ്, ഏതെങ്കിലും വഴി അല്പ്പം ധനനഷ്ടം ഉണ്ടാകുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മന്ത്രിക്കും :" നിലക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലെയോ ?"
    "പാൽനിരപ്പൂ പുഞ്ചിരി " ഓണ നാളുകളിൽ ഒരു പാടൊരുപാട് പ്രതീക്ഷയോടെ പ്രണയിനിയെ കാത്തിരിക്കുന്ന ഹൃദയത്തിന്റെ തുടിപ്പുകൾ ആണ് . ഓണത്തിന്റെ ഓർമകളിൽ അവൾ നിറഞ്ഞു നില്ക്കുകയാണ് .അവളില്ലാത്ത ഓണം തീർത്തും അപൂർണം എന്ന് വിളിച്ചു പറയുന്ന വരികൾ !
    പ്രതീക്ഷകൾ ആർത്തിരമ്പുന്ന മനസ്സിലേക്ക് സ്വപ്നത്തിലൂടെ കടന്നു വരുന്ന അവളെ "പാതിരാമയക്കത്തിൽ " നമുക്ക് കാണിച്ചു തരുന്നു കവി . അവൾ തനിക്കു എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അവളുടെ അഭാവം തന്റെ ജീവിതത്തിൽ എത്ര മാത്രം നിഴലിക്കുന്നു എന്നും വിവരിച്ചു തരുന്ന വരികൾ ആർദ്രമായ ശബ്ദത്തിലൂടെ , ലളിതമായ സംഗീതത്തിന്റെ മേമ്പൊടിയോടെ നമ്മൾ ആസ്വദിക്കുകയാണ് .
    ഒരു പാട് നൊമ്പരപ്പെടുത്തിയാണ് "പൂക്കളം കാണുന്ന പൂമരം" നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത്. വിരഹത്തിന്റെ തീജ്വാലകളിൽ വെന്തുരുകുന്ന മനസ്സുമായി അവളെയോർത്ത് പാടുന്ന കാമുകൻ. കൗമാര പ്രണയത്തിൽ ഒരിക്കൽ പോലും സംസാരിക്കാതെ , കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ്, കാലങ്ങളോളം പ്രണയിച്ച മനസ്സുകളെ പ്രതിഫലിപ്പിക്കുന്ന വരികൾ...! ആദ്യ ദർശനം, ആദ്യ ചുംബനം ...മനസ്സിൽ കോറിയിട്ട നാഴിക ക്കല്ലുകൾ ഒന്നൊന്നായി ഓർക്കുകയാണിവിടെ ! ചില പ്രണയങ്ങൾ തീവ്രമാകുന്നത്
    മൗനത്തിലൂടെ ആണ്, മിഴികളിലൂടെ ആണ്..കത്തുകളോ ഫോണ് വിളികളോ ഇല്ലാതിരുന്ന, അല്ലെങ്കിൽ അനുവദനീയം അല്ലാതിരുന്ന അവസ്ഥയിൽ എല്ലാം പരസ്പരം കൈ മാറിയിരുന്ന ഒരു നോട്ടം, ആ മൗനം ! " കാലത്തിൻ കോലത്താൽ വേർ പിരിഞ്ഞോർ നമ്മൾ കാണുകയായിതാ വീണ്ടും " ഈ വരികൾ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ എങ്ങനെ കേട്ടിരിക്കും ?
    പ്രതീക്ഷകൾ എല്ലാം കൈ വിട്ടു വേർപാടിന്റെ തീവ്രത വരച്ചു കാട്ടുന്നു "തോണിക്കാരനും അവന്റെ പാട്ടും"...നഷ്ടപ്പെടലിന്റെ വേദന കരളിനെ കാർന്നു തിന്നുമ്പോൾ അവനു പൊട്ടിക്കരയുക അല്ലാതെ എന്ത് മാർഗം ? അവനു കൂട്ടായി, ആ വേദനയിൽ അവൻ കാണുന്നത് വൈക്കം കായലിനെ ആണ് ..." നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം , നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം , പ്രണയ വേദന അറിഞ്ഞവർക്കായ് നാല് വരി പാടാം " ചങ്കു പൊട്ടി പാടുന്ന കാമുകനെ ഇതിലും മനോഹരമായി എങ്ങനെ വർണ്ണിക്കും ?
    ഒരു ഓണക്കാലത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യൻ ഓർമകളുടെ ഏണിപ്പടികൾ നടന്നു കയറുന്നത് എങ്ങനെ എന്ന് അതിമനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട് സംഗീത ലോകത്തെ ഈ ത്രിമൂർത്തികൾ പൊന്നോണ തരംഗിണിയിലൂടെ .ഈ ഗാനങ്ങളുടെ വരികൾ ആദ്യമായി എഴുതിയപ്പോൾ തമ്പി സാറിനുണ്ടായ വികാരം, കാലത്തെ അതിജീവിക്കുന്ന ഈണങ്ങളിലൂടെ അവ അനശ്വരമാക്കിയ രവീന്ദ്രൻ മാസ്റ്റർക്കുണ്ടായ സംതൃപ്തി , കോടാനുകോടി ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന മധുര ശബ്ദത്തിലൂടെ ആദ്യമായി ഈ ഗാനങ്ങൾ ആലപിച്ചപ്പോൾ ഉണ്ടായ ആത്മ നിർവൃതി.....ഒക്കെ ഞാൻ വെറുതെ സങ്കല്പ്പിച്ചു പോകുകയാണ് ...! ഒരു ഓണ സദ്യ പോലെ എല്ലാം തികഞ്ഞ ഒരു ആൽബം . വാഴയിലയിൽ വിളമ്പിയ കറികൾ തൊട്ടു നാവിൽ വെച്ച്, ചോറിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഉപ്പേരി പൊട്ടിച്ചു വായിലിട്ട്, പിന്നെ പരിപ്പും പപ്പടവും നെയ്യും കൂട്ടി കുഴച്ച ചോറുണ്ട്, എരിവുള്ള സാമ്പാർ കൂട്ടി രണ്ടാമങ്കം കഴിഞ്ഞ്, മധുരപ്പായസ്സത്തിന്റെ രുചിയിൽ മുങ്ങി തോർത്തി, ഒടുക്കം മോര് ഒഴിച്ച് വീണ്ടും ഒരു പിടി ചോറ് കൂടി കഴിച്ചവസാനിപ്പിക്കുന്ന ഓണ സദ്യ ! അത് പോലെ, ഒരു ചെറിയ തുടക്കത്തിൽ നിന്നും വികാരത്തിന്റെ തിരമാലകളിൽ ആടിയുലഞ്ഞു ഒരു യാത്ര . എല്ലാ രുചികളും ആസ്വദിച്ച , മനസ്സു നിറച്ച ഒരുഗ്രൻ സദ്യ !അതാണ് പൊന്നോണ തരംഗിണി ! വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഓണക്കാലത്ത് ഏറ്റവും വിൽപ്പനയുള്ള ആൽബമായി പൊന്നോണ തരംഗിണി തലയുയർത്തി നിൽക്കുന്നതും അതിന്റെ അനിർവചനീയമായ മാന്ത്രികത കൊണ്ട് തന്നെ !

    • @roshninair7533
      @roshninair7533 8 ปีที่แล้ว +4

      very true

    • @MrRajachitra
      @MrRajachitra 8 ปีที่แล้ว +3

      Well noted!!!!

    • @sumeshoceanic
      @sumeshoceanic 8 ปีที่แล้ว +12

      What to say... ente manassil thonniyathum, athinappuram valare nallathayi ezuthi... thank you....

    • @ajiaji9154
      @ajiaji9154 7 ปีที่แล้ว +7

      valare nannai god bless you.....

    • @subiashtamudy8596
      @subiashtamudy8596 7 ปีที่แล้ว +8

      bineesh Palissery good

  • @nishanisha4056
    @nishanisha4056 7 ปีที่แล้ว +80

    ഇതിനു പറയാൻ വാക്കുകളില്ല . . ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടവും മറന്ന്... വല്ലാത്തൊരാശ്വാസം തോന്നും...

    • @kumardmm1237
      @kumardmm1237 5 ปีที่แล้ว +1

      പഴയ കാലത്തേക്ക് ഒന്ന് പോയി അല്ലേ 😘😘😘😘😘

    • @sowmyamurali3468
      @sowmyamurali3468 5 ปีที่แล้ว +1

      Correct

  • @sandhyavijayakumar4314
    @sandhyavijayakumar4314 4 ปีที่แล้ว +1

    മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ മനം മനം മാത്രം വാടരുതെന്നോമനേ ഈ പാട്ട് മരിക്കുന്ന കാലം വരെയും മനസ്സിൽ തട്ടി നിൽക്കും എന്റെ ഭർത്താവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്

  • @shiny1967
    @shiny1967 5 ปีที่แล้ว +7

    ഇങ്ങിനെയുള്ള പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഈ ഇടത്തേയും ഈ ജീവിതത്തെയുമൊക്കെ വല്ലാതെ സ്നേഹിച്ചുപോകുന്നു. ..🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepthick2258
    @deepthick2258 3 ปีที่แล้ว +5

    ഈ പാട്ടിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടമാണ് ❤️ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ marriage വീഡിയോ യിലാണ്(2017).... അന്നുതൊട്ട് ഒരുപാടിഷ്ടം 🥰🥰🥰❤️❤️