സത്യത്തിൽ ഇന്ന് സിനിമക്കാർ യുവ തലമുറയോട് ചെയുന്നത് ക്രൂരത ആണ്... ഒരു പാട്ട് പോലും ഇല്ല അവർക്ക് ഒന്ന് ഓർത്ത് പാടാൻ.. എന്തിന് ഒരു മൂളി പാട്ട് പാടാൻ പോലും ഇല്ല ഇന്നത്തെ സിനിമ പാട്ട്..
യേശുദാസും ചിത്രയും ഒന്നും ഇപ്പോൾ സജീവമായി ഇല്ല.... ഔസേപ്പച്ചനും മോഹൻ സിതാരയും ഒന്നും ഇവർക്ക് വേണ്ടി സംഗീതം ഒരുക്കിയിട്ട് വർഷങ്ങളായി.... അപ്പോൾ തന്നെ ഊഹിക്കാം... ഇന്നത്തെ സിനിമ സംഗീതം എത്ര നിലവാരം ഉണ്ടെന്ന്.... ✌️✌️🙏
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത് ഒരു സ്വർഗംതന്നെ..
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം (ചെമ്പകപ്പൂ...) തുടിച്ചുകുളിക്കുമ്പോള്‍ പുല്‍കും നല്ലിളം കാറ്റേ എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ (ചെമ്പകപ്പൂ...) കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം (ചെമ്പകപ്പൂ...) Music: കൈതപ്രം ദാമോദരൻ നമ്പൂതിരി Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Singer: കെ ജെ യേശുദാസ് Raaga: മോഹനം Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
ഒരു പാട് വർഷം പുറകിലേക്ക് എന്നെ കൊണ്ട് പോയി എന്ന് തോന്നുന്നു ഇനി ഒരിക്കലും ആ കാലം തിരിച്ചു കിട്ടില്ല എന്നാലും ആ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നു എന്ന് സന്തോഷിക്കുന്നു
ഞങ്ങടെ നാട്ടിൽ കാലിൽ വീണു കുംബിടാരുണ്ട്......അതിൽ തെറ്റുണ്ടെന്ന് ഇത് വരെ thonnittilla തിരുമേനി.....എന്നെ ആണ് എല്ലാവർക്കും പേടി..... അതുകൊണ്ട് തന്നെ നമസ്കാരം ചെയ്യരുത് ഇല്ല.....
ഇന്നത്തെ പാട്ട് കേട്ടിട്ട് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇന്നത്തെ പാട്ടൊക്കെ വലിച്ചു കീറി തീയിലിടാൻ തോന്നും,
സത്യത്തിൽ ഇന്ന് സിനിമക്കാർ യുവ തലമുറയോട് ചെയുന്നത് ക്രൂരത ആണ്...
ഒരു പാട്ട് പോലും ഇല്ല അവർക്ക് ഒന്ന് ഓർത്ത് പാടാൻ..
എന്തിന് ഒരു മൂളി പാട്ട് പാടാൻ പോലും ഇല്ല ഇന്നത്തെ സിനിമ പാട്ട്..
യേശുദാസും ചിത്രയും ഒന്നും ഇപ്പോൾ സജീവമായി ഇല്ല.... ഔസേപ്പച്ചനും മോഹൻ സിതാരയും ഒന്നും ഇവർക്ക് വേണ്ടി സംഗീതം ഒരുക്കിയിട്ട് വർഷങ്ങളായി.... അപ്പോൾ തന്നെ ഊഹിക്കാം... ഇന്നത്തെ സിനിമ സംഗീതം എത്ര നിലവാരം ഉണ്ടെന്ന്.... ✌️✌️🙏
Absolutely actually how lucky we are
Ippo kavikal kuravu
"നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ"...🎵🎵👌
ഇത് പോലെ ഒരു പാട്ടു ഇന്ന് എവിടെയെങ്കിലും എടുക്കാൻ ഒരു എണ്ണം മരുന്നിന് ഉണ്ടോ 😜കാലം എത്ര മാറി 🤔
അതെ. ഇങ്ങനെയുള്ള പാട്ടുകൾ നമുക്കു ഇനി കിട്ടില്ല
ശരിയാണ്
കാലവും മാറിപ്പോയി
👍👍👍
@@sanalkumar4144 cçç. Ç
ഇങ്ങനെ ഒരു പാട്ടും നമ്മുക്ക് ഇനി കിട്ടില്ല, അന്നത്തെ പോലെ ഒരു കാലം നമ്മുക്ക് ഇനി ഉണ്ടാകില്ല...
ഗ്രാമീണ സൗന്ദര്യം കടഞ്ഞെടുത്തുണ്ടാക്കിയ പാട്ട് ദാസേട്ടൻ്റെ ശബ്ദമാധുരിയിൽ...
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത് ഒരു സ്വർഗംതന്നെ..
Yes
Yes
സത്യം
Sweet voice
Ormakallu enthu sugadham
എന്ത് നല്ല മനോഹരമായ വരികൾ എത്ര കേട്ടാലും മതിവരാത്ത ഗാനം. പാട്ടിന് എന്തൊരു ഒഴുക്കാണ് .
ഓർമ്മകൾ ക്കെന്ത് സുഗന്ധം 😍... കുട്ടിക്കാലം ഓർമ്മകൾ.. സ്കൂൾ ജീവിതം അന്ന് ആകാശവാണിയിലൂടെ എന്നും കേട്ടിരുന്ന ഗാനം 🥰❤️
L
ഈ പാട്ടൊക്കെ പലരും മറന്നു കഴിഞ്ഞു...... പക്ഷെ ഒരിക്കലൂടെ കേൾക്കാനിട വന്നാൽ ആരും മറക്കില്ല..... ഇങ്ങനത്തെ പാട്ടൊന്നും ഇപ്പൊ ഇല്ലല്ലോ......
VarigoodDasattan.
മറന്നിട്ടില്ല
Nooo
ഇത്തരം ഗാനങ്ങൾ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം 🙏🙏
എത്ര കേട്ടാലും മതിവരില്ല. ആയിരം ഗായകരിൽ ഒരേ ഒരു ദാസേട്ടൻ.
നമ്മുടെയൊക്കെ പഴയ തറവാടുകൾ ഓർമ്മവരും ഈ ഗാനം കേട്ടാൽ മുത്തശ്ശിയും മുത്തച്ഛനും വെറ്റിലമുറുക്ക് കുട്ടികളോട് കൊഞ്ചം പറഞ്ഞ തമാശകൾ പറഞ്ഞിരുന്ന ഒരു കാലം
Yes
Yes
2022 കേൾക്കുന്നവരെ ഇനി ഒരിക്കലും പിറക്കാത്ത മാധുര്യം ഇടക്ക് നുകരാൻ വരാരുണ്ട് ഞാൻ ഇവിടെ❤️❤️
നല്ലോരു നാട്ടിന്‍ പുറവും ബാല്യകാലം ആഘോഷിച്ചു ഇപ്പോൾ നാട്ടിന്‍ പുറത്ത് തന്നെ ജീവിച്ചു പോകുന്നു
You are lucky..
സൂപ്പർ അടിപൊളി സോങ് എന്നും ഓർമയിൽ തിങ്ങി നിൽക്കുന്ന സോങ് 😍😍😍❤️🙏🙏😍😍🌹🥰♥️🌹
എനിക്ക് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഇത്.
Super song ചെറുപ്പ കാലത്തേക്ക് തിരിച്ചു പോയ ഒരു ഫീൽ ജോലി എല്ലാം കഴിഞ്ഞു relax ചെയ്യാൻ പറ്റിയ song
മനസിന് കുളിർമ നൽകുന്ന ഗാനം
Nammal janichuvalarnnath athnattilanoaanadanu nammudaswargam
Kannadachukond cheriyavelichatthil relxayi kelkkan nalla feelanu♥️♥️♥️♥️👌👌👌💐😘
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍
വസന്തം വന്നൂ
കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം
(ചെമ്പകപ്പൂ...)
തുടിച്ചുകുളിക്കുമ്പോള്‍
പുല്‍കും നല്ലിളം കാറ്റേ
എനിക്കു തരുമോ നീ
കിലുങ്ങും കനകമഞ്ജീരം
കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ
പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍
(ചെമ്പകപ്പൂ...)
കല്ലുമാലയുമായ്
അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്
മാനത്തെ തങ്കമണിത്താലി
കണ്ണാടം പൊത്തിപ്പൊത്തി
കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ
കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
(ചെമ്പകപ്പൂ...)
Music: കൈതപ്രം ദാമോദരൻ നമ്പൂതിരി
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
ഇനി ഒരിക്കലും കിട്ടാത്ത ബാല്യ കാലം
ഒരു സ്നേഹാലസ്യം.... കൂടാതെ പറയുവാൻ അരുതാത്ത സ്വപ്നങ്ങളും രഹസ്യ ങ്ങളും ..പാട്ട്
കേട്ടു കഴിഞ്ഞ പ്പോൾ ഒരു മോഹാലസ്യം ....
ജാനാകികുട്ടിയുടെ ചോദ്യങ്ങളും യക്ഷിക്കാവിലെ നടപ്പും കാണാൻ നല്ല രസമായിരുന്നു. ക്ലൈമാക്സ് കൊള്ളാം.
നിനക്കുമുണ്ടോ എന്നെ പോലെ പറയുവാൻ അരുതാത്ത സ്വപ്‌നങ്ങൾ.... 🤭😘
, 🤭🤫
❤️😭😭😭
Athaanne Challa Naarriykall parrayiaan Samathhyikuoollaaanne.... Enniykke orru 5seconde tharraannaaa....
💙
@@jayakrishnanvc6526 🤣🤣🤣🤣
Super song ഞാൻ 3 തവണ stageൽ ഈ പാട്ടു പാടി .അത്രക്ക് നല്ല പാട്ട് .......
ജോമോൾ, രശ്മി സോമൻ, ചഞ്ചൽ, ശരത്..... ഓർമ്മകൾ
ഒരു കൊച്ചു ഭൂമികുലക്കും എന്ന സുന്ദരമായ കൃതി -base
മാഫിയകൾ സിനിമാലോകം കയ്യടക്കുന്നതിന് മുൻപുള്ള നല്ല കാലത്തെ നല്ല ഗാനങ്ങളും നല്ല കലാകാരൻമാരും, കൈതപ്രം, ദാസേട്ടൻ❤❤❤❤😊
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്
മനസിന് സമാധാനം ശാന്തി
എല്ലാം ഓർക്കാൻ ഒരു നിമിഷം തന്നു. നന്ദി എല്ലാം ന്താൻ ഓർക്കുന്നു മോളു നിന്നെ മാത്രമേ എനിയ്ക്ക് ഓർക്കാൻ ഉള്ളു.
നഷ്ട്പ്പെട്ട ബാല്യവും യ്യവനവും ഓർമ്മവരുന്നു
Thirumaandham കുന്നീൽ കാണും......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Onnumillathe ellam nashthappettittum jeevitham nayikkunna oralkku polum pinneym pratheeksha tarunna ganam I love it..
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ തോന്നുന്നു
വളരെ നന്നായിട്ടുണ്ട്..ഞാനും ഈ പാട്ട് കേൾക്കാറുണ്ട്....
What a sweet and soft presentation, Dasettan Sir.!!!
ഈ ഗാനത്തെ ശരിക്കും പ്രേണയിക്കുകയാണ്
അവതരണം മനോഹരം
എത്ര മനോഹരം. ഒരുപാട് ഇഷ്ടം.. ❤️
2023- ലെ മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ കേൾക്കുന്നു ❤️
2024 കേൾക്കുന്നവർ ഒണ്ടോ ❤
What a song yaaar
ഒരിക്കലും മറക്കാത്ത പാട്ട്
orupad eshttam ulla pattu
👍👍👍❤❤👌👌🙏
Super song ethra kettalum mathi varilla
ഒരു പാട് വർഷം പുറകിലേക്ക് എന്നെ കൊണ്ട് പോയി എന്ന് തോന്നുന്നു ഇനി ഒരിക്കലും ആ കാലം തിരിച്ചു കിട്ടില്ല എന്നാലും ആ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നു എന്ന് സന്തോഷിക്കുന്നു
Enthoru pattanu entha voice onnum parayanilla ❤❤❤❤❤❤❤❤
kaithapram thirumeni is the legent
ഒരുസ്നേഹാലസൃം
ഗന്ധർവ്വൻ തന്നെ
ചെയ്യൂ....നിങൾ punarjenikkum 😊😊😊😊
ആദരാഞ്ജലികൾ mundakathile ശിവനെ....🙏🏻🙏🏻🙏🏻🙏🏻🙏🏻
Good song 👍
പാട്ടിന്റെ ഓരോ വരികളിലും ഗ്രാമീണ ഭംഗി നിറഞ്ഞു നില്കുന്നു കൂടെ നമ്മുടെ കൗമാരകാലം,
Kannukal. Nitauuva ee paattukal kalkumbol......
കണ്ട പെന്നുഗടെ മുന്നിൽ എൻ്റെ മൂക്ക് ഉടച്ചപ്പം സമാധാനം ആയല്ലോ "പതി ദേവ്"😞😞😞
ദസേട്ടനെ ഇഷ്ടം ഉള്ളവർ like ചെയ്യൂ
Good morning kairali t.v. sir paadaatha veenayum paadi pakshe aarum kettilla ezhuthi vittu kanunnilla e bagam nirthunnu e Veena Kure messejukal vittittund aarenghilum kanatte kanathirikkyumo kanum samayamavumbol samadhanikkyatte namasthe
എത്ര കേട്ടാലും മതിയാവില്ല
No one in this world can replace dasettan❤❤
പണ്ട് മണ്ണൂർ കാലിക്കറ്റ്,ശ്രീമതി അമ്മായിടെ വീട്ടിൽ പോയൊപോം അവിടത്തെ തിയേറ്റർ നു കണ്ട സിനിമ പിന്നീട് വെളുത്ത മുടിയുള്ള അമുമ്മ മാരെ കാണുബോൽ പേടി 😂😂
എന്ത് നല്ല ഗാനങ്ങൾ
ഞാൻ ennllannu പറഞ്ഞില്ല.....തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻🍃🍃🍃🍃
Adipoli,psttukkal,I iyumedanam
Wow beautiful
Ayinu ഞാൻ എന്ത് വേണം😊😊😊😊😊
Poliiii super
യക്ഷിയോടൊക്കെ crush തോന്നിയ സിനിമ 🫂
Excellent
അവൻ്റെം കേളവിടെം പിരിച്ചത് പിരിച്ചു പറ.....നേരം കുറവ്.....ഇൻ്റെരസ്റ്റ് തീരെ ഇല്ല
ചെമ്പക പൂമൊട്ടിനുള്ളിൽ വസന്തം വന്നു. നല്ല കാര്യം. :
Spr❤
Beautifu song ehupoloru song eni orikalum unddakilla
ദുർഗ്ഗ അമ്മൻ കോവിലിൽ അല്ലേ മാഷ് ഉണ്ടർന്നതു😊😊😊😍😍😍
❤my favourite song
Dear chitra it is one of my favourite d ok nh
അങ്ങനെ അല്ല എനിക്ക് നഷ്ടപ്പെടുത്താൻ വയ്യാ.......അത് എൻ്റെ ആരോ ആണ്...ഓർമാവന്നപ്പോൾ മുതൽ കൂടെ ഉള്ളത്.....ഒരു ദിവസം.....അതിനു രൂപം ഉണ്ടായി.....
പാടാൻ ദാസേട്ടൻ ഉണ്ടെങ്കിൽ പിന്നെ എന്തിന് പേടിക്കണം
How beautiful ❤❤❤
Chempakappoosoopar
കഴിഞ്ഞു പോയ കാലങ്ങൾ എത്ര മനോഹരം ആയിരുന്നു 😘
അയ്യോ ഓടിക്കോ ഭൈരവി വരുന്നേ.....🥴🥴🥴🙏🏻🙏🏻🙏🏻🙏🏻🙏🏻🍃🍃🍃🌸🌸🌸🌸🌸❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌺🌺🌺🌺🌺🍃🍃🍃🍃🍃
ഞങ്ങടെ നാട്ടിൽ കാലിൽ വീണു കുംബിടാരുണ്ട്......അതിൽ തെറ്റുണ്ടെന്ന് ഇത് വരെ thonnittilla തിരുമേനി.....എന്നെ ആണ് എല്ലാവർക്കും പേടി..... അതുകൊണ്ട് തന്നെ നമസ്കാരം ചെയ്യരുത് ഇല്ല.....
എന്നെ വിട്ടിട്ട് പോകാത്ത ഒരേ oral.......😊
Podo അവള് വരും.....😏😏😏
😍😍😍🙏🏻🙏🏻🙏🏻🌿🌿🍃🍃🌺🔥
My ❤ song
👌❤️
Yenthava കോൾ....സപ്പട് kekkaraangla.....എന്തവ സംഭവ
ദാസേട്ട..... ഇത് പോലൊരു ശബ്ദം ഹോ.........
nice ❤
Ee film എവിടെങ്കിലും full കിട്ടുമോ...?
Kaithapuram is just Kaithapuram napoothiri
Nice song
ആ യക്ഷി ചഞ്ചൽ ഇപ്പോൾ എവിടെയാണ്
Memories ❤
Suppr
ഇവരൊക്കെ രൂപം മറുന്നവർ ആന്നു
Othiriyestam thonnuna oru nalla pattue
❤❤❤❤
🙏❤️🌹👍😍🥰