പതിനേഴാമത്തെ വയസ്സിൽ ആദ്യമായി കേട്ട പാട്ട് ഈ 50 വയസ്സിലും കോട്ടോട്ടിരിക്കുന്നു. അത്രയ്ക്കും ഇഷ്ടമുള്ള പാട്ട്. കോട്ടോണ്ടിരിക്കുന്തോറും മാധുര്യം കൂടി കൂടി വരുന്ന പാട്ട്...❤❤❤❤🙏
പതിനഞ്ച് വർഷം മുൻപ് അന്ന് ഞാൻ U A E,ൽ ജോലി.അബുദാബിയിൽ നിന്നും അൽ അയിനിലേക്ക് വണ്ടി ഓടിച്ച് വരുകയായിരുന്നു.വണ്ടിയിൽ ഞാൻ മാത്രം.റേഡിയോ ഓൺ ആയിരുന്നു.റേഡിയോയിലൂടെ ഈ മനോഹര ഗാനം കേൾക്കാനിടയായി. ഒരു കുളിർ മഴ കിട്ടിയ അനുഭൂതി ആയിരുന്നു. റോഡിന രികിൽ വണ്ടി നിർത്തി പാട്ട് ഫുള്ളായി കേട്ടതിന് ശേഷമാണ് യാത്ര തുടർന്നത്.ഇന്നും ആ ദിവസവും ഈ പാട്ടും മറക്കാൻ കഴിയുന്നില്ല.❤❤❤❤❤❤
ഈ ഗാനം മലയാളക്കരയെയും പ്രിയതമയെയും വിട്ട് അന്യ നാട്ടിലും ദൂരെയുള്ള സ്ഥലത്തും ജോലി ചെയ്തു മറ്റു കുടുംബ അംഗങ്ങൾ കൂടെ ഇല്ലാതെ ജീവിക്കുന്ന എല്ലാപേർക്കും പ്രവാസികൾക്കും ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.. ഈ ഗാനം എന്റെ പ്രിയതമക്ക് സമർപ്പിക്കുന്നു...ഒപ്പം ഗാനത്തിനു പിറവി എടുക്കാൻ കാരണക്കാരായ ദാസേട്ടനും ശ്രീ കുമാരൻ തമ്പി സാറിനും അകാലത്തിൽ കേരള സംഗീത ലോകത്തിനു തീരാ നഷ്ടം ആയി വിട പറഞ്ഞ രവീന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ.. 🌹🌹🌹❤️❤️❤️ദിജു ദുബായ്
1994 ൽ ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 30 വഷ്ം മുമ്പ് ഈ ലളിത ഗാനം എപ്പോ ൾ കേട്ടാലും സുന്ദരം നല്ല യുവത്വത്തിൽ കേട്ട ആ ഗാനം ഒരിക്കലും മറക്കില്ല👍👍👍
എന്റെ ഭർത്താവിന്റെ ഇഷ്ട ഗാനമാണ് എന്റെ അച്ചായൻ മരിച്ചിട്ട് നാലുമാസം കഴിഞു (ഭർത്താവ് )ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം ആണ് എങ്കിലും ഞാൻ ഇത് കേൾക്കും നാലുവർഷത്തെ പ്രണയത്തിനുശേഷം ഞങ്ങൾ കല്യാണം കഴിച്ചു 32വർഷമായീ 2024/4/20മരിച്ചു പെട്ടെന്ന്ആയിരുന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
ഞാൻ ആദ്യമായി കേൾക്കുന്നത്..... ഞാൻ പാഴ്സൽ സർവ്വീസിൽ ജോലി ചെയ്യുമ്പോൾ പാഴ്സൽ വാങ്ങേണ്ട ആളെ ഫോൺ വിളിച്ചപ്പോൾ ഈ പാട്ട്.....പറയാൻ വയ്യ.... എന്തൊരു ഭംഗി.....48 ലും കേൾക്കുന്നു.....
ഈ ഒരൊറ്റ ഗാനം മതി ഭർത്താവ് ഭാര്യയെ മനസിലാക്കാനും ഭാര്യ ഭർത്താവിനെ മനസിലാക്കാനും കുടുംബം സ്നേഹം സാമ്പത്തിന്റെ നശ്വരത മനസിലാക്കാനും ലോകം സ്നേഹമായമാണെന്നറിയാനും സൃ ഷ്ടി കർത്താക്കൾക്കു പ്രണാമം
പ്രണയം അതിന്റെ പരമോന്നതിയിലുള്ള തമ്പിസാറിന്റെ വരികൾ. എന്നും ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ദാസേട്ടനെ കൈപിടിച്ച് കൊണ്ടുപോന്ന രവീന്ദ്രൻ മാഷ്. മൊത്തത്തിൽ ഏറ്റവും മികച്ചതെന്ന് ഇന്നും തോന്നിക്കുന്ന ഒരു സൃഷ്ടി. ❤❤❤
ഞാൻ കുഞ്ഞായിരിക്കുമ്പോൾ കേട്ടുതുടങ്ങിയ പാട്ടാണ്. ഈ കാസറ്റിലെ എല്ലാ പാട്ടുകളും ഒരിക്കലും മറക്കില്ല അത്രക്കും മനോഹരവും കാവ്യാത്മകവും ആണ്. എന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വിരിയുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത്രയും നല്ല അനുഭവം നൽകിയ ദാസേട്ടനും, ഇത് എഴുതിയ കവിക്കും, സംഗീതം കൊടുത്ത സംഗീത സംവിധായകനും ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹🌹🌹
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ (മുടിപ്പൂക്കള്‍...) കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ കുണുങ്ങുന്ന കോലുസ്സെന്തിന്നോമനെ നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ (2) (മുടിപ്പൂക്കള്‍...) കനകത്തിൻ ഭാരമെന്തിന്നോമനെ എന്റെ പ്രണയം നിന്നാഭരണമല്ലയോ നിലയ്ക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ (2) മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ (2) മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ (2) (മുടിപ്പൂക്കള്‍..
എത്ര കാലം കഴിഞ്ഞാലും ഒരു നല്ല ഫീൽ ആണ് ഈ സോങ്, 2024,ആയാലും 30000,ആയാലും പഴയ പാട്ട് അതാണ് പാട്ട് എഴുതിയ ആളോ പാടിയ ആളോ കാണുമോ പാട്ടിനു ആയുസ്സ് ഉണ്ട് എത്ര കാലം കഴിഞ്ഞാലും പുതിയത് പോലെ 🙏🙏🙏👍👍👍👍👍❤️❤️❤️❤️
ഈ ആൽബം ഇറങ്ങിയ കാലത്ത് അടുത്തുള്ള ടൗണിൽ പോയി പാട്ട് ഒന്നിനു 1.5 or 2 രൂപക്ക് റെക്കോർഡ് ചെയ്തു വാങ്ങിച്ചത് ഇന്നലെ കഴിഞ്ഞ പോലെ... മലയാളം ഭാഷയുടെ മാന്ത്രികത ഈ പാട്ടിൽ നിന്ന് അനുഭവിച്ചു അറിയാം. It doesn't mean that other languages are bad.. With huge respect ❤
പതിനേഴാമത്തെ വയസ്സിൽ ആദ്യമായി കേട്ട പാട്ട് ഈ 50 വയസ്സിലും കോട്ടോട്ടിരിക്കുന്നു. അത്രയ്ക്കും ഇഷ്ടമുള്ള പാട്ട്. കോട്ടോണ്ടിരിക്കുന്തോറും മാധുര്യം കൂടി കൂടി വരുന്ന പാട്ട്...❤❤❤❤🙏
അതെ ❤
ഞാനും
അത്രയ്ക്ക് പഴക്കമുണ്ടോ ഈ പാട്ടിനു.....
ഞാനും
സത്യം
പതിനഞ്ച് വർഷം മുൻപ് അന്ന് ഞാൻ U A E,ൽ ജോലി.അബുദാബിയിൽ നിന്നും അൽ അയിനിലേക്ക് വണ്ടി ഓടിച്ച് വരുകയായിരുന്നു.വണ്ടിയിൽ ഞാൻ മാത്രം.റേഡിയോ ഓൺ ആയിരുന്നു.റേഡിയോയിലൂടെ ഈ മനോഹര ഗാനം കേൾക്കാനിടയായി. ഒരു കുളിർ മഴ കിട്ടിയ അനുഭൂതി ആയിരുന്നു. റോഡിന രികിൽ വണ്ടി നിർത്തി പാട്ട് ഫുള്ളായി കേട്ടതിന് ശേഷമാണ് യാത്ര തുടർന്നത്.ഇന്നും ആ ദിവസവും ഈ പാട്ടും മറക്കാൻ കഴിയുന്നില്ല.❤❤❤❤❤❤
താങ്കൾ എന്നെപ്പോലെ തന്നെ! ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ, നാം നമ്മെത്തന്നെ മറന്നുപോവുന്നു!
❤️❤️👍👌🌹❤️
👍🏻❤
😊😊😊😊
എനിക്കും സെയിം അനുഭവം....... Uae yil..... ❤️❤️❤️❤️❤️❤️❤️❤️🙏
ഈ പാട്ടിനോളം വരില്ല ഒന്നും പ്രണയിച്ചവർക്ക് മാത്രം അറിയാം. ഇപ്പോൾ കേൾക്കുമ്പോൾ എവിടെയോ ഒരു മധുരമുള്ള വേദന.❤❤❤
സത്യം
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന നഷ്ട പ്രണയം❤
M😢❤
ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤❤❤❤❤❤❤❤❤❤❤❤❤
ഈ ഗാനം മലയാളക്കരയെയും പ്രിയതമയെയും വിട്ട് അന്യ നാട്ടിലും ദൂരെയുള്ള സ്ഥലത്തും ജോലി ചെയ്തു മറ്റു കുടുംബ അംഗങ്ങൾ കൂടെ ഇല്ലാതെ ജീവിക്കുന്ന എല്ലാപേർക്കും പ്രവാസികൾക്കും ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.. ഈ ഗാനം എന്റെ പ്രിയതമക്ക് സമർപ്പിക്കുന്നു...ഒപ്പം ഗാനത്തിനു പിറവി എടുക്കാൻ കാരണക്കാരായ ദാസേട്ടനും ശ്രീ കുമാരൻ തമ്പി സാറിനും അകാലത്തിൽ കേരള സംഗീത ലോകത്തിനു തീരാ നഷ്ടം ആയി വിട പറഞ്ഞ രവീന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ.. 🌹🌹🌹❤️❤️❤️ദിജു ദുബായ്
❤👍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്, എന്തൊരു ഫീലിങ്ങാ ❤❤
എന്താ വരികൾ,,,പാടുന്നതോ,, പറയണ്ട കാര്യം ഇല്ലല്ലോ,,, ഒരിക്കൽ കേട്ടാൽ ഒരിക്കൽ കൂടെ കേൾക്കാൻ തോന്നും,,, വീണ്ടും,,,, വീണ്ടും,,,,
1994 ൽ ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 30 വഷ്ം മുമ്പ് ഈ ലളിത ഗാനം എപ്പോ ൾ കേട്ടാലും സുന്ദരം നല്ല യുവത്വത്തിൽ കേട്ട ആ ഗാനം ഒരിക്കലും മറക്കില്ല👍👍👍
ഇതു ഓണപ്പാട്ട് അല്ലയോ
ഇതിലെ ഓരോ വരികളും വളരെ വളരെ മനോഹരം എന്റെ കുട്ടികാലത്തെ.. എന്നേ വളരെയധികം ആകർഷിച്ച ഗാനം ❤❤❤❤❤
എന്റെ ഈ 50ആം വയസ്സിലും ഒരുപാട് ഇഷ്ടത്തോടെ കേൾക്കുന്ന പാട്ട് 🙏🙏
ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
Super song
നമിക്കുന്നു രവീന്ദ്രൻ സർ &തമ്പി സർ, ഇങ്ങനെ ഒരു ഗാനം സമ്മാനമായി മലയാളത്തിനു കൊടുത്തതിന്🌹
ദാസേട്ടനോ..?
@@mbdas8301 Athe. Dasettanum.
If it had not been sung by Yesudas it would have been a flop @@mbdas8301
20 വയസ് മുതൽ കേട്ടു,52 ലും കേൾക്കുന്നു.
പാട്ടിന്നും 17 തന്നെ❤❤❤❤❤❤❤
എന്റെ ഭർത്താവിന്റെ ഇഷ്ട ഗാനമാണ് എന്റെ അച്ചായൻ മരിച്ചിട്ട് നാലുമാസം കഴിഞു (ഭർത്താവ് )ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം ആണ് എങ്കിലും ഞാൻ ഇത് കേൾക്കും നാലുവർഷത്തെ പ്രണയത്തിനുശേഷം ഞങ്ങൾ കല്യാണം കഴിച്ചു 32വർഷമായീ 2024/4/20മരിച്ചു പെട്ടെന്ന്ആയിരുന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
Daivam thamburaan ellam sahikkan Ulla kazhivu tharane ennu prarthikkunnu.
🙏
🙏
🙏
😢😢
സത്യം. ഒരു മനുഷ്യയുസ് മുഴുവൻ കേൾക്കാൻ ഭാഗ്യം കിട്ടിയ എന്റെ ജനനത്തിന് ദൈവത്തിന് നന്ദി. ദാസേട്ടാ.. നമിക്കുന്നു.
ഹൃദയ പത്മങ്ങളെ തലോടുന്ന ഇത്തരം വരികളില്ലാത്തതാണ് ആധുനീകതയുടെ പരാജയം....
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ് ഇത്... എത്ര കേട്ടാലും മതി വരില്ല 🥰
ഇതു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ 😟ശ്രീകുമാരൻതമ്പി sir 🙏🙏❤️
ചുമർ ഇല്ലാതെ ചിത്രം ഉണ്ടാവില്ല ഈ വരികൾ എഴുതിയ ശ്രീകുമാരൻ തമ്പി സർ ന് ഒരു അത്ഭുതം തന്നെയാണ് ❤
ഞാനും കേൾക്കുന്നു സൂപ്പർ പാട്ട്❤❤
ഒരടിപൊളി ഗാനം ♥️♥️♥️♥️
തരംഗിണി 🥰🥰🥰🥰പത്താംക്ലസ് പ്രീഡിഗ്രി പഠനകാലം 🥰🥰🥰🥰
സെയിം പഠന കാലം
ദാസേട്ടൻ രവീന്ദ്രൻമാസ്റ്റർ തമ്പിസാർ കോമ്പോ അപാരം കാലത്തിനും തോല്പിക്കാൻ കഴിയില്ല 🌹🌹❤️❤️
2024 ലിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ ഈ സോങ്.... ♥️♥️♥️♥️♥️♥️💞💞💞💞
Undallo
Yes my friend
J
എന്ത് ചോദ്യാ ണ് അളിയാ... ഇത്
Yes
ഞാൻ ആദ്യമായി കേൾക്കുന്നത്..... ഞാൻ പാഴ്സൽ സർവ്വീസിൽ ജോലി ചെയ്യുമ്പോൾ പാഴ്സൽ വാങ്ങേണ്ട ആളെ ഫോൺ വിളിച്ചപ്പോൾ ഈ പാട്ട്.....പറയാൻ വയ്യ.... എന്തൊരു ഭംഗി.....48 ലും കേൾക്കുന്നു.....
എത്ര അർത്ഥമുള്ള പാട്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാണ് മനസ്സിന് ❤❤❤❤❤
2024 ൽ മാത്രമല്ല 2034ലും ആസ്വദിക്കാൻ ആളുകൾ ഉണ്ടാകും. അത്ര മനോഹരം
1:20 1:20 1:20 1:21
8.2.2024 ഇന്ന് ഞാൻ ഉണ്ട്
9.2.2024..@11
45 pm
തബി സാർ... വളരെ നന്ദി... എത്ര നല്ല വരികൾ...
അതെ ഉണ്ട്..
ഈ ഒരൊറ്റ ഗാനം മതി ഭർത്താവ് ഭാര്യയെ മനസിലാക്കാനും ഭാര്യ ഭർത്താവിനെ മനസിലാക്കാനും കുടുംബം സ്നേഹം സാമ്പത്തിന്റെ നശ്വരത മനസിലാക്കാനും ലോകം സ്നേഹമായമാണെന്നറിയാനും സൃ ഷ്ടി കർത്താക്കൾക്കു പ്രണാമം
പ്രണയം അതിന്റെ പരമോന്നതിയിലുള്ള തമ്പിസാറിന്റെ വരികൾ. എന്നും ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ദാസേട്ടനെ കൈപിടിച്ച് കൊണ്ടുപോന്ന രവീന്ദ്രൻ മാഷ്. മൊത്തത്തിൽ ഏറ്റവും മികച്ചതെന്ന് ഇന്നും തോന്നിക്കുന്ന ഒരു സൃഷ്ടി. ❤❤❤
Let the singer listen to the music of the Ravindran master who declared that music of Ravindran is a circus !
ദാസേട്ടൻ്റെ കടയിലേക്ക് കോളേജിൽ നിന്ന് വന്നാലുടൻ പോകും. ഈ പാട്ടുകൾ അവിടുന്ന് കേട്ടു പഠിച്ചു.ഈ 57 വയസ്സിലും കേൾക്കുന്നു
അതി മനോഹരമായ ഗാനം
എത്ര കേട്ടാലും മതിയാവില്ല
എന്റെ 65 ആം പിറന്നാൾ
11. 06 . 24
ഗാനഗന്ധർവൻ എന്നു പറയുന്നത് വെറുതെയല്ല❤
😍😍😍
🥰
9😊😊@@minisebastian5529
എന്റെ ജീവിതത്തിൽ ഈ 58വയസ്സിലും ഒരിക്കലും മറക്കാൻകഴിയാത്ത ഗാനം
അന്നും, ഇന്നും, എന്നും ഹൃദയത്തോട് ചേർത്ത ഗാനം ❤❤❤❤❤
ഏത് ശിലയുഠ അലിയുന്ന ശബ്ദസൗന്ദ്യര്യം നിലയ്ക്കാതിരിക്കട്ടെ!
എത്ര ഹൃദ്യം.. വരികൾ പിന്നെ സംഗീതം... എന്നും നില നിൽക്കുന്ന ഒന്ന്... പാട്ട് എന്നൊക്കെ പറയുന്നത് ദേ ഇതാണ്
ഈ പാട്ടിനെ ഒരിക്കലും മരണം ഇല്ല
എൻ്റെ hus ൻ്റെയും പ്രിയ ഗാനം അണ് പത്തിൽ പഠിക്കുമ്പോൾ പാടിയ പാട്ട് അണ് ഇത് ....
എവിടെയോ ഒരു നീറ്റൽ.....my fevorit.... ❤️❤️
Athe
കാലത്തെ. തോൽപിച്ച. ശബ്ദം 💋💋💋💋വഴുതി. പോവുന്നു. ഈ. വരമ്പിലൂടെ. നടക്കുമ്പോൾ 💋💋💋
എനിക്ക് ഓർമ്മവെച്ച നാൾ കേട്ട പാട്ടാണ് ഇപോഴും കേൾക്കുന്നു ബാല്യത്തിലെ തിരിച്ചു കിട്ടാത്ത ഓർമ്മകൾ 😢
അർത്ഥവത്തായ അനുഗ്രഹീത കേട്ടാലും കേട്ടാലും കൊതിതീരാത്ത പാട്ടുകൾ പഴയതു തന്നെ❤
ഈ പാട്ടിനെ കുറിച്ച് പറഞ്ഞ് വർണ്ണിക്കാനുള്ള വാക്കുകൾ എനിക്കറില്ല അത്രക്കും ഹൃദ്യമാണ് ഈ സംഗിതം❤❤❤❤
39 വയസ്സിലെ ഇഷ്ടഗാനം 68 വയസ്സിലും 'ഒരേ ഭാവത്തോടെ ആസ്വദിക്കുന്നു.
🙏🏼
1994'1995 കാലങ്ങളിൽ ഞാൻ കേട്ട പാട്ട്...
പ്രണയം എന്നുണ്ടങ്കിൽ ഈ പാട്ട് എന്നു മനസിൽ ഉണ്ടാകു ഇതിലെ ഓരോ മ്യൂസിക് എന്തൊരു ഫീൽ ആണ് അവസാനം വരുന്ന ആ ഫീൽ മറക്കാൻ കയില്ല ❤❤❤❤❤❤
ഞാൻ കുഞ്ഞായിരിക്കുമ്പോൾ കേട്ടുതുടങ്ങിയ പാട്ടാണ്. ഈ കാസറ്റിലെ എല്ലാ പാട്ടുകളും ഒരിക്കലും മറക്കില്ല അത്രക്കും മനോഹരവും കാവ്യാത്മകവും ആണ്. എന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വിരിയുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത്രയും നല്ല അനുഭവം നൽകിയ ദാസേട്ടനും, ഇത് എഴുതിയ കവിക്കും, സംഗീതം കൊടുത്ത സംഗീത സംവിധായകനും ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹🌹🌹
2024 ൽ തിരാൻ പോകുന്നു ഡിസംബർ 6 തിയതി ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
ഡിസംബർ 9
Undu
Njanide🙏🏻
ഡിസംബർ 15,2024@@ushammanu
December 16
ചെറുപ്പത്തിൽ കേട്ടിരുന്നു പോയ ഗാനം അന്നും ഇന്നും ഇഷ്ടം ❤❤❤❤❤
ഇഷ്ടഗാനം. വരികൾ, സംഗീതം, ആലാപനം അതുല്യം. ഇത് മാത്രം അല്ല പൊന്നോണ തരംഗിണിയിലെ എല്ലാ ഗാനങ്ങളും മികച്ചത്.
വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടിൽ ഒന്നാണിത്
ഹൃദയത്തിൻ്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന മനോഹര ഗാനം. എത്ര കേട്ടാലും മതിവരില്ല❤❤❤
എന്തൊരു കരുതൽ! എത്ര മനോഹരമായ സംഗീതം.
എത്ര കേട്ടാലും മതിവരാത്ത
വരികൾ !❤❤❤
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്കരുതെന്നോമനേ
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ
(മുടിപ്പൂക്കള്‍...)
കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിൻ വള കിലുക്കം പോരുമേ
കുണുങ്ങുന്ന കോലുസ്സെന്തിന്നോമനെ
നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ (2)
(മുടിപ്പൂക്കള്‍...)
കനകത്തിൻ ഭാരമെന്തിന്നോമനെ
എന്റെ പ്രണയം നിന്നാഭരണമല്ലയോ
നിലയ്ക്കാത്ത ധനമെന്തിന്നോമനെ
നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ (2)
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ (2)
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്കരുതെന്നോമനേ (2)
(മുടിപ്പൂക്കള്‍..
പ്രേമിച്ചവർക്കാർക്കും മറക്കാൻ കഴിയില്ല ഈ ഗാനം
മധുര നൊമ്പരം മനസിലേക്ക് ഒഴികി വരുന്ന ഗാനം ❤️🙏
എല്ലാം ഓണം പരിപാടിക്കും e song പാടുന്ന ജയൻ ചേട്ടൻ. പക്ഷെ ചേട്ടൻ വിട പറഞ്ഞിട്ട് 2 വർഷം ആയി. Song കേൾക്കുമ്പോൾ ചേട്ടനെ ഓർമ വരുന്നു
😥
😢😢
ദാസ്സേട്ടാ... ദൈവം ആണ് ഈ ശബ്‌ദം 🙏
മലയാളികൾക്ക് അഭിമാനിക്കാം എക്കാലത്തും ദാസേട്ടൻ്റെ ശബ്ദം കനകത്തിൽ ഭാരമെന്തിന്നൊമനെ എൻ്റെ പ്രണയം നിന്നാഭരണമല്ലയൊ❤
ഇതൊക്കെ എത്രകേട്ടാലും മതി വരില്ല അത്രയും നല്ല പാട്ടെല്ലേ👍👍👍🎉🎉❤❤❤
എന്റെ മോനെ ഈ പാട്ട് 💕💕💕💕💕💕
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ♥️💕🔥🔥🔥🔥🔥
ഈ ഒരു ഒറ്റ ഗാനം മതി മലയാളികൾക്ക് രവീന്ദ്രൻ മാസ്റ്റർ ആരാണെന്ന് മനസ്സിലാക്കാൻ
വരികൾ എഴുതാണ്ടെടോ മാഷേ 😄
@@mohananmohanan9719സംഗീതം ഇല്ലെങ്കില്‍ 😅
എപ്പോഴും കൊതിക്കുന്ന ഗാനം ഇത്❤❤😊
പ്രതിഭ ആർട്സ്. സ്പോർട്സ് ക്ലബ്.. കൊട്ടിയം...ഓണം....❤️❤️❤️❤️❤️❤️
പ്രബോധിനയുടെ ഓണാഘോഷവും, ആ പ്രണയവും ഓർമ്മയിൽ❤
പ്രതിഭ ട്യൂട്ടോറിയൽ, ചങ്ങനാശ്ശേരി
എന്റെ husbandntae aettavam ishttamulla പാട്ട് 👌👌👌
സത്യം ❤️
ഇവിടെ അങ്ങനെ ആണ്
എൻ്റെ സുഹൃത്തിൻ്റെ ഇഷ്ടഗാനം ''.....
ആ സുഹൃത്ത് ഈ ഗാനം എൻ്റെയുള്ളിൽ പതിപ്പിച്ചത് ഒരു നീറ്റലോടെയാണെന്നു മാത്രം.
ആ നീറ്റലിന്നും അതുപോലെ '.......😢😢😢😂😂😂😂
അടിപൊളി ആദ്യമായ് കേൾക്കുക യാ ഇന്ന് അതും എന്റെ hus ബഹ്‌റൈൻ നിന്നും വിളിച്ചു പറഞ്ഞിട്ട് കേട്ട് കുറെ പ്രാവശ്യം ഭയങ്കര ഫീലിംഗ് ❤❤❤❤
പാടിയാലും പാടിയാലും മടിവരാത്ത ഗാനം...marvellous ❤
ഒറ്റ വാക്ക് മനോഹരം
ഞാൻ നിത്യവും ഈ ഗാനം കേഴ്ക്കും.❤❤
ദാസേട്ടന്റെ അതി മനോഹരമായ ഗാനാലാപനത്തിന്റെ മുന്നിൽ വണങ്ങുന്നു🙏🙏🙏🙏
ഞാൻ ഈ സോഗ് കേട്ടപോലെ ആരും കെട്ടിട്ടുണ്ടാവില്ല
എന്റെ മാഷേ...... 🥰🥰❤️❤️ദാസേട്ടാ..... 🥰🥰❤️❤️
വരികൾക്ക് big സല്യൂട്ട്.... ശബ്ദം.. അതിലും മനോഹരം.. Music... അതി മനോഹരം ❤
1996ലാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. ഇന്നും ഇടയ്ക്കിടെ കേൾക്കാറുണ്ട്. ❤❤❤
ഞാൻ ഇപ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ ഫീൽ ♥️♥️
എത്ര കാലം കഴിഞ്ഞാലും ഒരു നല്ല ഫീൽ ആണ് ഈ സോങ്, 2024,ആയാലും 30000,ആയാലും പഴയ പാട്ട് അതാണ് പാട്ട് എഴുതിയ ആളോ പാടിയ ആളോ കാണുമോ പാട്ടിനു ആയുസ്സ് ഉണ്ട് എത്ര കാലം കഴിഞ്ഞാലും പുതിയത് പോലെ 🙏🙏🙏👍👍👍👍👍❤️❤️❤️❤️
ഓണപാട്ട് ❤️ രവീന്ദ്രൻ മാഷ് ❤️ശ്രീകുമാരൻ തമ്പി സർ ❤️ദാസേട്ടൻ ❤പോന്നോന്നതരംഗിണി 😍😍😍
കനകത്തിൻ ഭാരമെന്തിന്നോമനെ..
എന്റെ പ്രണയം നിന്നാഭരണമല്ലയോ..
Evergreen nostalgic song.Big salute to Sreekumaran Thampi,Raveendran and Dasettan
പാട്ട് കേൾക്കുമ്പോൾ എന്ത് വികാരമാണ് മനസിൽ അത് 100 മടങ്ങ് കൂടും അത് പ്രമം ആയാലും വിരഹമായാലും ദുഖമായാലും സന്തോഷമായാലും....................?
പ്രവാസികൾക്ക് മിഴികൾ ഈറനണിയാതെ കേൾക്കാൻ കഴിയുമോ ഈ ഗാനം 🙏😔
2024 ഡിസംബർ 19 നു രാത്രി 12: 45 നു കേൾക്കുന്ന ലെ ഞാൻ 😊
I also 20/12/24
അറുപതു വയസിൽ കേൾക്കുന്നു
Manassu vedhanikumbo ee paattinu maadhuriyam koodum ❤❤❤
1994,95 കാലഘട്ടങ്ങളിൽ കേട്ടുകൊണ്ടിരുന്ന സോങ്
1994 ൽ ഇഷ്ടപ്പെട്ട പാട്ട്. ഇന്നും കേൾക്കുന്നു.
ഈ ആൽബം ഇറങ്ങിയ കാലത്ത് അടുത്തുള്ള ടൗണിൽ പോയി പാട്ട് ഒന്നിനു 1.5 or 2 രൂപക്ക് റെക്കോർഡ് ചെയ്തു വാങ്ങിച്ചത് ഇന്നലെ കഴിഞ്ഞ പോലെ...
മലയാളം ഭാഷയുടെ മാന്ത്രികത ഈ പാട്ടിൽ നിന്ന് അനുഭവിച്ചു അറിയാം. It doesn't mean that other languages are bad..
With huge respect ❤
പി ജയചന്ദ്രൻ പറഞ്ഞതുപോലെ ഇതൊക്കെയാണ് രവീന്ദ്രൻ യേശുദാസിനെ വെച്ച് നടത്തിയ സർക്കസ്...
അഹംഭാവ ഗായകൻ
കാലമെത്റകഴിഞ്ഞാലെന്തെന്നോമനേ
ഈ മൊഴിപ്പൂക്കൾ കൊഴിയില്ലോമനേ.
ഗാനഗന്ധർവ്വൻ തന്നെ
Ende dasetta angekku kodanukodi namaskaram ❤❤❤❤❤❤❤🙏🙏🙏
2024 ലിൽ ഞാൻ കേൾക്കുന്നു ❤❤❤❤❤❤❤
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് എപ്പോഴും ഈ പാട്ടിന് ആളുകൾ ഉണ്ടാകും ❤❤❤❤❤
എന്റെ ഇഷ്ട്ടപെട്ടെ ഗാനമാണ്
2014ലിൽ അടുത്തവീട്ടിലെ കുട്ടിയെ ഇ പാട്ട് പഠിപ്പിക്കുമായിരുന്നു എനിക്ക് വളരെ ഇഷ്ട മുള്ള ഗാനമാണ് കീ ബോഡിൽ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം ❤❤❤❤❤
ഈ പാട്ടില്ലാതെ ഒരു ഓണവും കടന്നു പോകില്ല
പഴയ ഓണപ്പാട്ട് കിട്ടുവോ..
പൂവേ വാ നാലുമണി നേരമായി '
ഇതിന്റെ ശ്രവ്യ സുഖത്തേക്കാൾ വലിയൊരു സുഖം ഇല്ല 🙏🏻
എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്
❤❤❤❤ കേട്ടുകൊണ്ടിരിക്കുകയാണ്🎉
എന്റെ, പ്രണയ, നഷ്ടത്തിന്റ, പേരാണ്, ഓമന ♥️
ഇന്നും ഇഷ്ടപ്പെടുന്ന ഗാനം