Vannathi Puzhayude Video Song 4K Remastered | Kaliyattam | Kaithapram Damodaran Namboothiri.

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 1.9K

  • @manikandank1878
    @manikandank1878 8 หลายเดือนก่อน +38

    എത്ര വർഷങ്ങൾ പോയാലും ഈ പാട്ടിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 💕💕💕

  • @ajithps6338
    @ajithps6338 3 ปีที่แล้ว +4564

    ഇത്ര സുന്ദരമായ വരികളെഴുതിയ കൈതപ്രം സർ നു അടിയട മക്കളെ ലൈക്

    • @mayashani494
      @mayashani494 3 ปีที่แล้ว +11

      🙏🔥❤️

    • @delfyxavier6723
      @delfyxavier6723 3 ปีที่แล้ว +13

      Sathyamm

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +43

      Music and Lyrics by Kaithapram Thirumeni

    • @DINOYCD
      @DINOYCD 3 ปีที่แล้ว +5

      He is the composer as well

    • @DINOYCD
      @DINOYCD 3 ปีที่แล้ว +7

      Bro ,he also composer of this beautiful song

  • @perfectmaker8158
    @perfectmaker8158 3 ปีที่แล้ว +2393

    1997
    ലേലം / മാസ്സ് 🔥
    കളിയാട്ടം / ക്ലാസ്സ് ❣️
    സുരേഷ് ഗോപി 💕💕💕

    • @vishnutmohandas6046
      @vishnutmohandas6046 3 ปีที่แล้ว +22

      Sathyam paray nee ee filim full kanditundo🤔

    • @perfectmaker8158
      @perfectmaker8158 3 ปีที่แล้ว +35

      @@vishnutmohandas6046 Njan ee Film കണ്ടതാണ് ...

    • @LINTUSOORYA
      @LINTUSOORYA 3 ปีที่แล้ว +10

      His best ever 2 movies

    • @sarangsakethathil4483
      @sarangsakethathil4483 3 ปีที่แล้ว +4

      2021 april🤔

    • @navneet4273
      @navneet4273 3 ปีที่แล้ว +8

      A lot of missing suresh gopi

  • @രാഹുൽ-ജ9ഠ
    @രാഹുൽ-ജ9ഠ 9 หลายเดือนก่อน +1356

    2024 ആരൊക്കെ ഉണ്ട് 👍

    • @mrcommentator4822
      @mrcommentator4822 8 หลายเดือนก่อน +14

      Njan und

    • @pranaff7585
      @pranaff7585 8 หลายเดือนก่อน +6

      Njanum und. Njanoru raveendra mashinte aaraadhakanaan.❤❤

    • @NitheeshTs-e4u
      @NitheeshTs-e4u 8 หลายเดือนก่อน +4

      ഞാൻ ഉണ്ട്

    • @UnniKrishnan-kj1yo
      @UnniKrishnan-kj1yo 8 หลายเดือนก่อน +5

      Njan krishnavilasam unnikrishnan M

    • @anjuanil3415
      @anjuanil3415 7 หลายเดือนก่อน +4

      👍

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +680

    സുരേഷ് ഏട്ടന്റെ അവിസ്മരണീയമായ കഥാപാത്രം പെരുമലയൻ 😘😘 ഭരത് അവാർഡ് വാങ്ങി കൊടുത്ത ചിത്രം... കളിയാട്ടം

    • @sanal815
      @sanal815 2 ปีที่แล้ว +3

      Athellam correct aayirikkum award okke kittiyadhu nalla kaaryam.. but ninnodoru kaaryam parayanundu nee ini orikalum ninte jeevidhathil karayaruthu neeyini karanjaal ninte meesa iniyum valudhavum athoru vallaatha kazhchayaavum...kalippaanu udhesichadhenkilum kaanumbol comedy aayittanu thonunnadhu.. ninte name maati Kichumon ennakan patumo🤭🤭🤣

    • @kailasnath9677
      @kailasnath9677 2 ปีที่แล้ว +1

      ❤️

  • @vishnudasa1604
    @vishnudasa1604 3 ปีที่แล้ว +108

    കൈതപ്രം തിരുമേനിയുടെ വരികളും ദാസേട്ടന് ആലാപനവും ഒരു ശരാശരി മലയാളി ഓണവും വിഷുവും ഒരുമിച്ച് ആഘോഷിച്ച പോലെ ഉണ്ടാവും.... ശ്രീ പാർവ്വതിയായി എജ്ജാതി ഫീൽ ദാസേട്ടൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം തിരുമേനിക്കും ദാസേട്ടൻ കൂട്ടുകെട്ടിനും അടിക്കു മക്കളെ ലൈക്

  • @OrganicFarmingIndia
    @OrganicFarmingIndia 3 ปีที่แล้ว +2612

    അമ്പോ, അമ്പമ്പോ, താങ്ക്സ് അണ്ണന്മാരെ. ഏറ്റവും ഏറ്റവും പ്രിയ പാട്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടത് ഇതും കൻകൾ ഇരണ്ടാലും ആണ്

    • @sabuanurag
      @sabuanurag 3 ปีที่แล้ว +8

      ല്ല്പയിൽപ്പ്
      lllllplllllllllpl
      പ്പ്പ്

    • @KRISHNAKUMAR-op1yu
      @KRISHNAKUMAR-op1yu 3 ปีที่แล้ว +3

      ❤️

    • @treeboo6621
      @treeboo6621 3 ปีที่แล้ว +11

      Vannathi puzhayude theerath ninn ravile eth kelkkanam😁

    • @simisreelan9600
      @simisreelan9600 3 ปีที่แล้ว +1

      @@KRISHNAKUMAR-op1yu 9

    • @simisreelan9600
      @simisreelan9600 3 ปีที่แล้ว +2

      @@KRISHNAKUMAR-op1yu 0900

  • @Arakkalam_Peeli
    @Arakkalam_Peeli 3 ปีที่แล้ว +2294

    90 ലെ പിള്ളേർക്ക് മാത്രം കിട്ടിയ മഹാഭാഗ്യമാണ് ഇതുപോലുള്ള ഒരുപാട് ഗാനങ്ങൾ ❤

    • @wanderlust3087
      @wanderlust3087 3 ปีที่แล้ว +15

      Sathyam❤️

    • @Arunkalathil-001
      @Arunkalathil-001 3 ปีที่แล้ว +173

      Ath enthe 2k shesham janichavarkk ee pattu kelkkan pattille

    • @Arakkalam_Peeli
      @Arakkalam_Peeli 3 ปีที่แล้ว +58

      @@Arunkalathil-001 thanoru new mobile vaangi use cheyunnathum kurach varsham pazhakkamulla mobile vangi use cheyunnathum thammil vyathyasamille.athupole thanneyaanu pattukalum.pattukal kalakhattangaludeth koodiyaanu.pazhaya oru patt kelkkumbol nammude manas aa kalakhattathile ormakalilekk povunnath athukondanu.

    • @MagicMoonEntertainment
      @MagicMoonEntertainment 3 ปีที่แล้ว +117

      @@Arunkalathil-001 @error not found 2000 തിൽ ജനിച്ച പിള്ളേർക്ക് 1997 ഇൽ വന്ന പാട്ട് കേട്ടിട്ട് എന്ത് മാങ്ങ തോന്നാൻ ആണ്. 1990 ഇൽ ജനിച്ച പിള്ളേർ കുട്ടിക്കാലത്തു കല്യാണ വീടുകളിലും മറ്റും കേട്ടു ആസ്വദിച്ച ഒരു പാട്ട് ആണിത്. അത് 20 കൊല്ലം കഴിഞ്ഞു കേൾക്കുമ്പോൾ കഴിഞ്ഞു പോയ നഷ്ടമായ ബാല്യ കാലവും അന്നത്തെ ജീവിതവും മനസിലേക്ക് ഓടിവരും. ഒരു കുളിരു പോലെ. .പുരിഞ്ചുതാ പൂത്തുമ്പി കുർളി മാമി

    • @abhikrish611
      @abhikrish611 3 ปีที่แล้ว +58

      @@Arunkalathil-001 കേൾക്കാൻ പറ്റും....പക്ഷെ ആ ഒരു ഫീൽ കിട്ടണമെന്നില്ല(ആ ഫീൽ എന്താണെന്ന് വിശദീകരിക്കുന്നതും പ്രയാസമാണ്)

  • @abhin_
    @abhin_ 3 ปีที่แล้ว +1937

    തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്..
    പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു....
    Feel ♥️

  • @midhunkumarp.r5087
    @midhunkumarp.r5087 3 ปีที่แล้ว +219

    """കുംകുമം ഇട്ട കവിൾതടമോടെ...👌🔥🔥.. കൈതപ്രം മാജിക്‌... """

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +1264

    വണ്ണാത്തി പുഴയുടെ തീരത്ത്‌
    തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌
    സ്വപ്നം കണ്ടിറങ്ങി വന്നോളെ
    ചെമ്മാന പൂമുറ്റം നിറയെ
    മണി മഞ്ചാടി വാരിയെറിഞ്ഞോളെ
    കുങ്കുമമിട്ട കവിള്‍ തടമോടെ
    മിന്നുകളിളകിയ പൊന്നരയോടെ
    കുങ്കുമമിട്ട കവിള്‍ തടമോടെ
    മിന്നുകളിളകിയ പൊന്നരയോടെ…
    മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
    നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ
    കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി
    നോക്കും നേരത്തു നാടോടി കഥയുടെ
    വണ്ണാത്തി പുഴയുടെ തീരത്ത്‌
    തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌
    ആ…ആ..ആ..ആ……ആ..ആ..ആഅ…..ആഅ.
    തിരുവാതിരയില്‍ ശ്രീപാര്‍വ്വതിയായ്‌
    പെണ്ണെ നീ ഈ രാത്രിയില്‍ ആരെ തേടുന്നു
    ശ്രീമങ്കലയായ്‌ വന മല്ലികയായ്‌
    പൂമാല കാവില്‍ നീ ഇന്നെന്തിന്നു വന്നു
    നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ
    നീരാജനം എരിയും നിന്‍
    മോഹങ്ങളിള്‍ ഞാനില്ലെ..
    നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ
    നീരാജനം എരിയും നിന്‍
    മോഹങ്ങളിള്‍ ഞാനില്ലെ..
    കുങ്കുമമിട്ട കവിള്‍ തടമോടെ
    മിന്നുകളിളകിയ പൊന്നരയോടെ
    കുങ്കുമമിട്ട കവിള്‍ തടമോടെ
    മിന്നുകളിളകിയ പൊന്നരയോടെ…
    കാല്‍തള കൊഞ്ചിയ നാണം പോലെ
    നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ
    കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി
    നോക്കും നേരത്തു നാടോടി കഥയുടെ
    വണ്ണാത്തി പുഴയുടെ തീരത്ത്‌
    തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌
    ആഅ…ആ..ആ..ആ…..ആ..ആ..ആഅ….ആഅ
    തൃക്കാര്‍ത്തികയില്‍ നിറ ദീപവുമായി
    കളിയാട്ട കടവില്‍ നീ ആരെ തിരയുന്നു
    അണിമെയ് നിറയെ അലങ്കാരവുമായി
    ഏകാകിനിയായി നീ ഇന്നു ആരേ തെടുനു
    കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം
    തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ
    കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം
    തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ
    പൂരം കുളിയുടെ പൂവിളി പോലെ
    പൂവിലുറങ്ങിയ ഗന്ധം പോലെ
    പൂരം കുളിയുടെ പൂവിളി പോലെ
    പൂവിലുറങ്ങിയ ഗന്ധം പോലെ
    മാരന്‍ മീട്ടും തമ്പുരു പോലെ
    നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ
    വണ്ണാത്തി പുഴയുടെ തീരത്ത്‌
    തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്

  • @RajeevKumar-es9mn
    @RajeevKumar-es9mn ปีที่แล้ว +90

    20 വർഷം മുൻപ് കണ്ണൂർ ജില്ലയിൽ ആശാരി പണിക്ക് പോയ സമയം മാമന്റെ ടേപ്പ് റെക്കോർഡ് ൽ ബാറ്ററി വാങ്ങി കേട്ട പാട്ടിൽ ഒരെണ്ണം (അന്ന് അവിടെ കറന്റ്‌ ഇല്ല )❤❤❤❤❤❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +446

    അന്ന് "വേളിക്ക് വെളുപ്പാൻകാലം" Upload ചെയ്തതു മുതൽ ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു.കളിയാട്ടത്തിലെ എത്രകേട്ടാലും മതിവരാത്ത ഈ Memorable മെലഡിക്കായി...🎵💓

  • @rajivem.r1427
    @rajivem.r1427 3 ปีที่แล้ว +545

    ശെരിക്കും ബിജുമേനോന്റെ സൗണ്ട് തന്നെ 👌👌👌

  • @saranyasmohan2245
    @saranyasmohan2245 3 ปีที่แล้ว +327

    ശുദ്ധ സംഗീതത്തിന്റെ മധുരിമയും പ്രണയം തുളുമ്പുന്ന വരികളും ദാസേട്ടന്റെ ശബ്ദവും. ആഹാ 👌👌. കണ്ണടച്ചു കാതോർത്തിരുന്നാൽ ആനന്ദലബ്ധിക്കിനി എന്ത് വേണം ❤️❤️

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +5

      Dasettan, Manju Chechi, Sureshettan 🥰

    • @ajinlalpk
      @ajinlalpk ปีที่แล้ว +2

      🙏🙏🙏❤❤❤

    • @Vishnu-1997-u5z
      @Vishnu-1997-u5z ปีที่แล้ว +1

      ❤️❤️🙏

  • @noseen2343
    @noseen2343 3 ปีที่แล้ว +251

    ലാലിനെ ഇത്രയും വെറുപ്പിച്ചൊരു സിനിമ വേറെ യില്ല
    ലാലിന് എതു കതാ പാത്രവും ചേരുമെന്ന് കാണിച്ചൊരു ചിത്രം ❤

    • @ramithk1577
      @ramithk1577 3 ปีที่แล้ว +37

      ആ വെറുപ്പാണ് ബ്രോ ആ കഥപാത്ര തിന്റെ വിജയം 👌

    • @sheelakumaril9402
      @sheelakumaril9402 3 ปีที่แล้ว +2

      പനിയൻ

    • @surabhiu1221
      @surabhiu1221 3 ปีที่แล้ว +9

      Kanmatham characterum njan veruthu

    • @hema_E_D
      @hema_E_D 2 ปีที่แล้ว

      But his humour is also notable in this song

    • @harithakrishnan6632
      @harithakrishnan6632 8 หลายเดือนก่อน

      His first movie

  • @vjapachean8080
    @vjapachean8080 3 ปีที่แล้ว +528

    😍😍😍 ഇ പാട്ടൊക്കെ രാവിലെ എണീറ്റിട്ടു കേൾക്കണം വല്ലാത്ത ഫ്രഷ്‌നെസ്സ് ഫീലിംഗ് ആണ്...
    Matinee Now 👍💪

    • @URB_world
      @URB_world 3 ปีที่แล้ว +17

      കെടക്കാൻ നേരത്തും ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ നല്ല രസമല്ലേ

    • @vjapachean8080
      @vjapachean8080 3 ปีที่แล้ว

      @@URB_world 😍😍

    • @jishnutp3947
      @jishnutp3947 3 ปีที่แล้ว +1

      ശെരിയാണ്

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว +1

      Exactly

    • @happysoul7786
      @happysoul7786 9 หลายเดือนก่อน

      ​@@vjapachean8080ys ys❤

  • @ksubburangabharathi
    @ksubburangabharathi 8 หลายเดือนก่อน +7

    I'm a Tamilian. Fan of KJY. What a music.... what a divine voice. Vadakkan pattu, mettu....
    Heard this song 15 times in 2 days in March 2024

    • @krishnakripa3244
      @krishnakripa3244 6 หลายเดือนก่อน

      Lyrics ❤

    • @VinuBa-x8q
      @VinuBa-x8q 20 วันที่ผ่านมา

      Bro, come again listen this masterpiece ❤

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +374

    ഇത് കേൾക്കുമ്പോൾ ഒക്കെ ഉള്ള ഒരു freshness അത് ഒന്ന് വേറെയാ....

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +13

      "കുങ്കുമമിട്ടകവിൾത്തടമോടെ
      മിന്നുകളിളകിയപൊന്നരയോടെ..
      മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
      നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ
      കണ്ണാടി… തിങ്കൾകണ്ണാടി.."
      ഈ വരികളൊക്കെ വരുമ്പോൾ പാട്ട് മറ്റൊരു ആസ്വാദനതലത്തിലേക്ക് എത്തും..! 😍

    • @veenamnair8467
      @veenamnair8467 3 ปีที่แล้ว +1

      @@sumanchalissery സത്യം...😀

    • @KannanKannan-ht8tz
      @KannanKannan-ht8tz 3 ปีที่แล้ว

      @@veenamnair8467 😍

    • @nishadyahkoob2355
      @nishadyahkoob2355 3 ปีที่แล้ว +1

      സത്യം

    • @akhilkdamodaran8465
      @akhilkdamodaran8465 3 ปีที่แล้ว

      സത്യം

  • @bibinjoseph9689
    @bibinjoseph9689 3 ปีที่แล้ว +56

    ദാസേട്ടന്റെ voice അമ്പോ Poli നല്ലൊരു എനർജി💯

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +628

    സുരേഷേട്ടൻ &മഞ്ജു ചേച്ചിടെ ഫാൻസ്‌ ഉണ്ടോ ഇവിടെ??
    🦋🍃
    സുരേഷേട്ടൻ - മഞ്ജു ചേച്ചി

  • @Sshh007
    @Sshh007 ปีที่แล้ว +40

    എന്തൊരു പാട്ടാണ്.. ഭാഗ്യാദ ലക്ഷ്മി ബാരമ്മ എന്ന കൃതി. എന്തൊരു മനോഹരമായി അതൊരു ലളിതമനോഹരമായ പാട്ടാക്കി. കൈതപ്രം തിരുമേനി 🙏🙏 ഈ സിനിമയിലെ താങ്കളുടെ ഓരോ പാട്ടും അത്രയും നെഞ്ചോട്‌ ചേർത്ത് വെച്ചതാണ്. കതിവനൂർ വീരനെ നോമ്പ് നോറ്റ ചെമ്മരത്തിയും...വേര് തീണ്ടി ചെന്ന നാട്ടിലൊക്കെ തെയ്യം കുറിക്കുന്ന കുംഭമാസവും, കോലത്തു നാടും ഒക്കെ ആയി.. വടക്കൻ കേരളത്തെ പ്രണയിച്ചു പോയൊരു തെക്കത്തിയാണ് ഞാൻ. താങ്കൾ ഒരാള് കാരണം... കൊല്ലൂരു അമ്മ തൊട്ടനുഗ്രഹിച്ച കാണണം, അല്ലെങ്കിൽ എങ്ങനെ ഇങ്ങനെ അക്ഷരമൊഴുകും 🙏 @2023

    • @mrudulpk
      @mrudulpk ปีที่แล้ว

      ❤️

    • @resmivasudevan7079
      @resmivasudevan7079 ปีที่แล้ว +4

      സത്യം ഞാൻ കൊല്ലംകാരി, പക്ഷെ വടക്കൻ മലബാർ ൽ ജനിക്കാൻ കഴിയാത്ത ദുഃഖം 😢

    • @JP-bd6tb
      @JP-bd6tb ปีที่แล้ว

      നമസ്കാരം....🙏
      നിങ്ങളുടെ കമൻറ് വായിച്ചു
      ഒരുപാട് ഇഷ്ടമായി....
      എല്ലാ ആയൂറാരോഗ്യവും നേരുന്നു....
      By JP താമരശ്ശേരി 🌴

    • @saneeshrv703
      @saneeshrv703 ปีที่แล้ว

      Bhagyaraj Lakshmi barammaa enna pattano

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +134

    നീരാട്ടിനിറങ്ങും നിറപൗര്ണമി അല്ലെ നി
    നിരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ❤️❤️❤️ ഈ പാട്ടിന്റെ താളം ഭാവം അർത്ഥം...uff കേൾക്കുമ്പോളുള്ള ഫീൽ പറഞ്ഞറിയിക്കാൻ അറിയില്ല❤️
    ഈ ഒരു പാട്ടിന് ഇത്രേം നല്ല ക്ലാരിറ്റി തന്നതിന് ഒത്തിരി നന്ദി...❤️❤️

    • @sajusthadatharikathuveetti4888
      @sajusthadatharikathuveetti4888 3 ปีที่แล้ว +1

      വിദ്യാജി ഫാൻ ഇവിടെയും ഉണ്ടോ... 😄😊

    • @adarshnair9051
      @adarshnair9051 2 ปีที่แล้ว +3

      Siva pournami ennane...athum ariyilla alala...egana ariyana...ellayidathum vanne cmnt idana ariyu....alla....adhyam...poi Malayalam padi kocha🤮🤮🤮

    • @jerinemathew8779
      @jerinemathew8779 2 ปีที่แล้ว

      നീരാട്ടിനിറങ്ങും ശിവപൗർണമി അല്ലേ നീ,,,,,,,,,, എന്നാണ് 😃😃

  • @jadayus55
    @jadayus55 3 ปีที่แล้ว +354

    🍺🍺 രണ്ടെണ്ണം അടിച്ചാൽ എന്റെ അച്ഛൻ ഈ പാട്ട്‌ പാടുമായിരുന്നു. ഈ ലോകം വിട്ടു പോയി 14 കൊല്ലം കഴിഞ്ഞു, അച്ഛനെ പറ്റിയുള്ള ചുരുക്കം ചില ഓർമകൾ 😢😖😞. Life is too short Guys, Be kind to everyone & don't forget to smile !

    • @vipin0raj
      @vipin0raj 2 ปีที่แล้ว +6

      Achanoke ennekayi poyitilla thirich varunna kalam und serious ayi parajatha njan padichitundu athoke

    • @pallavi3219
      @pallavi3219 2 ปีที่แล้ว

      🙏🙏

    • @pradeepkv544
      @pradeepkv544 ปีที่แล้ว

      😔

    • @Onnum_aayilla
      @Onnum_aayilla ปีที่แล้ว +1

      Bro... ❤❤❤❤

    • @harisnoushad2401
      @harisnoushad2401 ปีที่แล้ว

      Palarkum Angane enthellam ormakal ee ganam sammanichitund

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +40

    പണ്ട് കാസറ്റ്കളിലൂടെ കേട്ട് രസിച്ച പാട്ട് ഇത്രേം ക്ലാരിറ്റിയിൽ
    കാണാൻ പറ്റുമെന്ന് വിചാരിച്ചതെയല്ല.👌💯
    സുരേഷേട്ടൻ ❣️
    മഞ്ജു ചേച്ചി 💙✨️

  • @saransurya94
    @saransurya94 3 ปีที่แล้ว +161

    *മൂന്നു താളം ഒറ്റ പാട്ടിൽ* 👌
    ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. Eternal music❤️

    • @rhythmofmysoul1
      @rhythmofmysoul1 2 ปีที่แล้ว +6

      ഈ പാട്ടു കേൾക്കുമ്പോൾ ഒരേ ഒരു പേരാണ് ഓർക്കാൻ ഉള്ളത്, കൈതപ്രം ദാമോദരൻ നമ്പൂതിരി ❣️❣️

    • @santhoshrajan3884
      @santhoshrajan3884 2 ปีที่แล้ว

      Thalangal ethokke aaanennu onnu vishadheekarikumo

    • @TheVchrung
      @TheVchrung 2 ปีที่แล้ว +2

      athe athe.. copy adikumbo ellam eluppam aanallo... the original song is "bhagyatha lakshmi bharamma"

    • @ramyachithra6
      @ramyachithra6 ปีที่แล้ว +7

      @@TheVchrung So what..oru ragathil oru patee padullu?? Inipo undenkithanne ath avide adachu vachirunnal ithrayum nalloru song malayalathil undavumayirunno

    • @DeepeshDarshanKR
      @DeepeshDarshanKR ปีที่แล้ว +1

      @@TheVchrung He's already admitted it.

  • @sonumon1803
    @sonumon1803 3 ปีที่แล้ว +323

    നീരാട്ടിനിറങ്ങും... ശിവപൌർണ്ണമിയല്ലെ നീ
    ...
    നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ...💓🎵💖👌

  • @SreeGaneshkumar00
    @SreeGaneshkumar00 3 ปีที่แล้ว +83

    ശിവ പാർവതി പരിണയം..... നിറഞ്ഞുനിൽക്കുന്ന വരികൾ.... ദാസേട്ടന്റെ ഗംഭീര ശബ്ദത്തിൽ... വിഷലും, സംഗീതവും മനസിനെ വല്ലാതെ ത്രെസിപ്പിക്കുന്നു...

  • @arjunmnair7926
    @arjunmnair7926 3 ปีที่แล้ว +147

    ഹോ കൈതപ്രം തിരുമേനിയുടെ ഈണങ്ങൾ❤
    ദാസേട്ടന്റെ സുന്ദര ശബ്ദം🥰
    ഇതിലും മികച്ച ഗാനങ്ങൾ ഇനി ഉണ്ടാകില്ല👏🙏

    • @TheVchrung
      @TheVchrung 2 ปีที่แล้ว

      pakka copy adi aanu bro.. this is the original "bhagyatha lakshmi bharamma"

    • @gulmohar5754
      @gulmohar5754 2 ปีที่แล้ว +6

      @@TheVchrung അത് കീർത്തനം അല്ലെ.... എല്ലാ പാട്ടുകളും കീർത്തനം based തന്നെയാണ്...

    • @TheVchrung
      @TheVchrung 2 ปีที่แล้ว +1

      @@gulmohar5754 raaga based songs inu chila bhavangal samyam thonnaam.. but this is like a malayalam dubbed version.. line by line rip off.. hear both and you will see... pakka copy adi..

    • @DeepeshDarshanKR
      @DeepeshDarshanKR ปีที่แล้ว +1

      @@TheVchrung Already known, Kaithapram has said that.

  • @vlsi-techsiliconbyamal6399
    @vlsi-techsiliconbyamal6399 3 ปีที่แล้ว +111

    കൈതപ്രം അങ്ങേക്ക് ഒരുപാടു നന്ദി.. എത്ര മനോഹരമാണ് ഓരോ വരികളും.. കളിയാട്ടത്തിലെ എല്ലാ പാട്ടുകളും ഒരു പ്രത്യേക അനുഭവം തന്നെ ആണ്.. എത്ര കേട്ടാലും മതിവരില്ല..

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว

      അദ്ദേഹം തന്നെ ആണ് മ്യൂസിക്

    • @remiz50111
      @remiz50111 ปีที่แล้ว

      ​@@kabeerkabeer9275ഇത് kannada song ആണ്.. അതിന്റെ remake ആണിത്... അവർക്കും കുറച് നന്ദി കൊടുത്തു കൂടെ 😁😁😁

    • @ramchandrantkkk9477
      @ramchandrantkkk9477 ปีที่แล้ว

      @@remiz50111 kannada song alla music bagyatha Lakshmi lyrics has the soul

  • @jaganhari
    @jaganhari 3 ปีที่แล้ว +58

    ❤❤❤ചരണം, അനുപല്ലവി ഒക്കെ ആസ്വാദകരെ വേറെ ലോകത്തു എത്തിക്കും... ദാസേട്ടാ......❤❤❤
    ❤"തിരുവാതിരയിൽ ശ്രീ പാർവതിയായി പെണ്ണെ......🥰🥰🥰🥰

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +184

    *ദാസേട്ടൻ.....ഇത് എന്താണ് സമ്പവം എനിക്ക് വയ്യ... ഇതൊക്കെ കേട്ടില്ലേ പിന്നെ ഏതു പാട്ടാണ് കേൾക്കുക അല്ലെ* 🎵💞💞💞🤩🤩🤩🤩🤩🎵🎵🎵

    • @rejitr19
      @rejitr19 3 ปีที่แล้ว +2

      🎵❤🎶❤️🎧

    • @muhammedashkar.a8471
      @muhammedashkar.a8471 3 ปีที่แล้ว +1

      Bhagyada lakshmi baramma, listen that one too

    • @sajusajup284
      @sajusajup284 3 ปีที่แล้ว

      Correct

    • @ajayakumar1149
      @ajayakumar1149 3 ปีที่แล้ว +1

      K j yesudas @ Jayachandran illengil nammale paattu aswathikkumo ( Chithra @ Sujatha)

  • @athirasreejithathirasreeji167
    @athirasreejithathirasreeji167 3 ปีที่แล้ว +42

    എൻ്റെ പൊന്നോ വേറെന്ത് വേണം.... പൊളിച്ച്.... പൊളിച്ചടുക്കി..... 👌👌👌👌🙏😍💓🤩ഒന്നും പറയാനില്ല..... mass താൻ നീങ്ക.... favourite..... 👆

  • @vsankar1786
    @vsankar1786 26 วันที่ผ่านมา +1

    മന്മഥനായ ശശാങ്കൻ്റെ തംബുരുവായി തോറ്റംപാട്ടിൻ്റെ ഈരടികളോടെ രാസനിലാവിൽ മുങ്ങിമയങ്ങുന്ന മോഹപൊട്ടണിഞ്ഞ ശ്രീമംഗലയായ രജനി...
    പ്രതിഭാധനനായ കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചനയും സുഖസുന്ദര രാഗച്ചാർത്തും.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ സുരേഷ്ഗോപി ,മഞ്ജുവാര്യർ ,ബിജുമേനോൻ ,ലാൽ എന്നിവർക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @ajithakumarikp1747
    @ajithakumarikp1747 3 ปีที่แล้ว +77

    സുരേഷ് ഏട്ടൻ & മഞ്ജു ചേച്ചി രണ്ടാളും അടിപൊളി 👌👌

  • @ismailchooriyot4808
    @ismailchooriyot4808 2 ปีที่แล้ว +41

    ഒരേഒരു ഗന്ധർവ്വൻ ഗാനഗന്ധർവ്വൻ ഗന്ധർവഗീതം 👍👍❤️❤️❤️❤️❤️❤️

  • @lalprasad5171
    @lalprasad5171 3 ปีที่แล้ว +50

    ഒരു രക്ഷയുമില്ലാത്ത പാട്ട്.കൂടെ സുരേഷേട്ടൻ അനശ്വരമാക്കിയ കഥാപാത്രം കണ്ണൻ പെരുമലയൻ .

  • @apparnasaikumar-zq4lk
    @apparnasaikumar-zq4lk 8 หลายเดือนก่อน +2

    I can see many fellow Tamil people in comments.. yes I too heard it in Instagram first and then searched for the song. And now I'm obsessed with this particular song in this movie. I saw this movie too. Fantastic picture... Uffffff Manju warrier is damn gorgeous. I'm also obsessed with Kovalanum Kannagi um song from Aakashaganga. And KJY is Ganagandharvan 🙏🙏🙏

  • @vpn3586
    @vpn3586 3 ปีที่แล้ว +21

    *തിരുവാതിരയിൽ ശ്രീപാർവ്വതിയായി പെണ്ണേ നീ ഈ രാവിൽ ആരെ തേടുന്നു..* 👌

  • @sanrules1181
    @sanrules1181 2 ปีที่แล้ว +45

    എന്റെ ദാസേട്ടാ.. എന്താ ശബ്ദം.. ആലാപനം 🌹🌹🌹🌹♥️

  • @snehaknr7337
    @snehaknr7337 3 ปีที่แล้ว +253

    ഈ പാട്ടിന് addicted ആയ ആൾക്കാർ ഉണ്ടോ എന്നെപോലെ രാത്രി കേൾക്കാതെ ഉറങ്ങാൻ തോന്നില്ല

  • @manumadhu1567
    @manumadhu1567 3 ปีที่แล้ว +325

    എത്രവട്ടം കേട്ടു എന്നറിയില്ല എങ്കിലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 2021 കേൾക്കുന്നവർ ഉണ്ടെങ്കിൽ ഒരു ഹായ് തരണം

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 3 ปีที่แล้ว +41

    വണ്ണാത്തിപ്പുഴയുടെ തീരത്ത്
    തിങ്കൾ കണ്ണാടിനോക്കും നേരത്ത്
    സ്വപ്നം കണ്ടിറങ്ങിവന്നോളെ
    ചെമ്മാനപൂമുറ്റം നിറയെ മണി
    മഞ്ചാടിവാരിയെറിഞ്ഞോളെ..
    കുങ്കുമമിട്ടകവിൾത്തടമോടെ
    മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
    മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
    നിലാവിലൊരുങ്ങിമയങ്ങണപെണ്ണേ
    കണ്ണാടി… തിങ്കൾകണ്ണാടി..
    തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
    വണ്ണാത്തിപ്പുഴയുടെ തീരത്ത്
    തിങ്കൾ കണ്ണാടിനോക്കും നേരത്ത്
    ആ… ആ….
    തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്..
    പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു..
    ശ്രീമംഗലയായ്.. വനമല്ലികയായ്..
    പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു..
    നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ നീ
    നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ (നീരാട്ടിനിറങ്ങും)
    കുങ്കുമമിട്ടകവിൾത്തടമോടെ
    മിന്നുകളിളകിയപൊന്നരയോടെ (കുങ്കുമമിട്ട)
    കാൽത്തളകൊഞ്ചിയ നാണംപോലെ
    നിലാവിലൊരുങ്ങിമയങ്ങണകണ്ണേ
    കണ്ണാടി… തിങ്കൾകണ്ണാടി..
    തിങ്കൾകണ്ണാടി നോക്കും നേരത്ത്.. നാടോടികഥയുടെ..
    വണ്ണാത്തിപ്പുഴയുടെ തീരത്ത്
    തിങ്കൾ കണ്ണാടിനോക്കും നേരത്ത്
    ആ… ആ….
    തൃക്കാർത്തികയിൽ.. നിറദീപവുമായ്
    കളിയാട്ടക്കടവിൽ.. നീയാരെതിരയുന്നു
    അണിമെയ് നിറയെ അലങ്കാരവുമായ്
    ഏകാകിനിയായ് നീയാരെതേടുന്നു
    കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം
    തോറ്റംപാട്ടിടറും നിന്നിടനെഞ്ചില്‍ ഞാനില്ലെ (കനലാടി)
    പൂരംകുളിയുടെ പൂവിളിപോലെ
    പൂവിലുറങ്ങിയ ഗന്ധം പോലെ (പൂരം കുളിയുടെ)
    മാരൻമീട്ടും തംബുരുപോലെ
    നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ (വണ്ണാത്തി)
    തിങ്കൾകണ്ണാടി നോക്കും നേരത്ത്.

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +12

    കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം
    തോറ്റം പാടിടറും നിന്നിടനെഞ്ചിൽ ഞാനില്ലേ... ❤❤❤❤
    വല്ലാത്ത ഒരു feel...

  • @balamurali_v_nair
    @balamurali_v_nair 4 หลายเดือนก่อน +9

    2:22 "പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു" എന്ന് താഴെ പാടുമ്പോൾ ദാസേട്ടൻ്റെ വോയ്സ് dynamics 🔥🥹

    • @bijins1468
      @bijins1468 2 หลายเดือนก่อน +2

      🔥fire

    • @unnikrishnapillais9665
      @unnikrishnapillais9665 หลายเดือนก่อน +1

      Even nobody in current generation can touch that scale.

  • @premjithms9001
    @premjithms9001 ปีที่แล้ว +3

    ഈ പാട്ട് ഒത്തിരി ഭ്രമിപ്പിച്ചു ഒരു കാലം ,,, ഇന്ന് വടക്കേ മലബാറിൽ തെയ്യത്തിൻ്റെ കണ്ണൂരിൽ ഇരുന്ന് കേൾക്കുമ്പോൾ ,, ഹോ എന്ത് വരി എന്ത് സംഗീതം എന്ത് ആലാപനം,,,❤❤❤❤

  • @strictly4passion
    @strictly4passion 3 ปีที่แล้ว +47

    വല്ലപ്പോഴും..ഇവിടെ വന്നു.. ദാസേട്ടന്റെ ശബ്ദത്തിൽ ഈ വരികൾ കേട്ടു മടങ്ങുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്....

  • @jwalajwala5556
    @jwalajwala5556 2 ปีที่แล้ว +26

    കേൾക്കാനുള്ള കഴിവ് കിട്ടിയതേ ഭാഗ്യം ♥️

  • @rajiambily3480
    @rajiambily3480 3 ปีที่แล้ว +41

    എനിക്ക് കുട്ടിക്കാലം ഓർമ വരുന്നു ആ സമയത്തു ഒരുപാട് കേട്ടിട്ടുണ്ട് സൂപ്പർ song 👍

  • @manuprasad7866
    @manuprasad7866 2 ปีที่แล้ว +50

    പൂരം കുളിയും കളിയാട്ടവും കാവും തെയ്യങ്ങളും ഉത്തര മലബാറിന്റെ നന്മകൾ നിറഞ്ഞ ഗ്രാമങ്ങളും.. ഇവിടെ ജനിച്ചു ഇതൊക്കെ അനുഭവിക്കാൻ കഴിഞ്ഞത് ഭാഗ്യം....

  • @AmalViswanatan
    @AmalViswanatan 9 หลายเดือนก่อน +3

    ഇതിലെ ബിജുമേനോന്റെ കാസ്റ്റിംഗ് സൂപ്പർ ആയിരുന്നു അദ്ദേഹത്തിന് കൂടെ സഹനടന്റെ അവാർഡ് കിട്ടേണ്ടതായിരുന്നു

  • @sheethuu
    @sheethuu 3 ปีที่แล้ว +21

    ചെറുപ്പം മുതൽ ഇഷ്ട്ടപ്പെട്ട പാട്ട് ഇപ്പോഴും അതിനൊരു മാറ്റവും വന്നിട്ടില്ല... ഒരുപാടിഷ്ട്ടം ❤️

    • @sujithgoplalakrishnan7233
      @sujithgoplalakrishnan7233 3 ปีที่แล้ว +2

      ദാസേട്ടൻറ സൗണ്ടിൽ തന്നെ കേൾക്കണം ❤️

  • @akshainm
    @akshainm 3 ปีที่แล้ว +80

    കൈതപ്രം നമ്പൂതിരി ❤️

  • @devikapaaruzzz8545
    @devikapaaruzzz8545 3 ปีที่แล้ว +14

    ഈ പാട്ട് ഇത്രയും clarittiyode കാണുന്നതും കേൾക്കുന്നതും ഈ ചാനലിൽ കൂടിയാണ്.... tnx....

    • @Swathyeditz133
      @Swathyeditz133 3 ปีที่แล้ว

      🤘🤩 അതാണ് matinee....🤩

  • @HariNair1213
    @HariNair1213 3 ปีที่แล้ว +22

    ഇനിയും ഒരു തലമുറക്ക് കിട്ടാത്ത ഭാഗ്യം പോലെ ഈ ശ്രവണ ദർശന സുഖം 👍 Hats off Shri Kaithapram and entire team.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +124

    ഈ പാട്ടിനായി waiting ആയിരുന്നു ♥️♥️ഗ്രാമത്തിന്റെ ഭംഗി നമുക്ക് വരികളിലൂടെ കാണിച്ചുതരുന്ന ഗാനം..

    • @p.p6830
      @p.p6830 3 ปีที่แล้ว +1

      Yes

  • @Unniu2
    @Unniu2 3 ปีที่แล้ว +18

    എന്നെ കൊച്ചിലെ പാടാൻ പ്രേരിപ്പിച്ച പാട്ട്😍💖❤💖😍🎵🎼🎵
    എന്തൊ ഒരു മാന്ത്രിക ഫീലാണ് ഈ പാട്ടിന്

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +350

    ഈ പാട്ടിന്റെ വരികൾ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +8

      കൈതപ്രതിന്റെ വരികൾ 👍👍♥️

    • @sk36918
      @sk36918 3 ปีที่แล้ว +2

      Yes

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

      Ee cinema eppol aanu release cheythu?

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @M R TdpA ഞാൻ അറിഞ്ഞു പിറ്റേ ദിവസം പത്രത്തിൽ എക്സാം ആയതിനാൽ പഠിച്ചോണ്ടിരുന്നെ കാരണം കണ്ടില്ല.😒😒😒

    • @kiranchirayath8640
      @kiranchirayath8640 3 ปีที่แล้ว +1

      @@ക്ലീൻ്റ്ചാൾസ് 1997 August

  • @bibinanna4694
    @bibinanna4694 3 ปีที่แล้ว +9

    മനസിൽ എപ്പോളോ ഈ ഈ വരികൾ ഓർമ വന്നു അപ്പൊ തന്നെ യൂട്യൂബിൽ കേറി അങ്ങ് കേട്ടു..... ഹോ എന്താ ഫീൽ ❤❤❤

  • @anjalym92
    @anjalym92 3 ปีที่แล้ว +67

    കുങ്കുമം ഇട്ട കവിൾ തടമോടെ
    മിന്നുകൾ ഇളകിയ പൊന്നരയോടെ
    മഞ്ഞൾ അനിഞ്ഞോരു പൂ മെയ്യോടെ
    നിലാവിൽ ഒരുങ്ങി മയങ്ങണ പെണ്ണേ 💕💕

    • @realvinu
      @realvinu 3 ปีที่แล้ว +1

      😍😍👍

  • @rageshpr1794
    @rageshpr1794 2 ปีที่แล้ว +7

    എന്ധോരു ഫീലാ ... എത്ര കേട്ടാലും.... കൊതി തീരത്ത് പാട്ടുകളിൽ ഒന്ന്...
    സൂപ്പർ... 😘😘♥️

  • @rajeebpmla46
    @rajeebpmla46 2 ปีที่แล้ว +3

    ഹിന്ദി,തമിഴ് പാട്ടുകൾ കേട്ടിരുന്ന എന്നെ മലയാളം പാട്ടുകളുടെ കടുത്ത ആരാധകനാക്കിയതും പോരാ,
    ഈ പാട്ട് കേട്ട് ജീപ്പിൽ യാത്ര ചെയ്യുമ്പോഴാണ് പ്രണയം ജീവിതത്തിലേക്ക് എത്തുന്നത് അതും ഈ സിനിമ ഇറങ്ങി 5 വർഷം കഴിഞ്ഞ്. വ്യക്തിപരമായി എന്നെ പ്രണയാർദ്രനാക്കിയ ഈ പാട്ട് സമ്മാനിച്ച കൈതപ്രം സർ,നന്ദി.

  • @ashikpadmanabhan1195
    @ashikpadmanabhan1195 3 ปีที่แล้ว +2

    എന്റെ ചെറുപ്പത്തിൽ... എന്റെ മാത്രമല്ല...ഏറക്കുറെ 90's എല്ലാരുടെയും ബാല്യത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ആണ് ഇത് കേൾക്കുമ്പോൾ എനിക്ക് തോന്നിയത്. സത്യത്തിൽ ഈ ഒരു പാട്ടിനെ ഇങ്ങനെ HD വേർഷനിൽ റീ സ്റ്റോർ ചെയ്തതിനു ഒരുപാട് നന്ദി. ❤❤❤❤ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. ❤😍

  • @lbcreations6514
    @lbcreations6514 3 ปีที่แล้ว +47

    *ഹെഡ്സെറ്റ് വെച്ച് കേൾക്കണം 🤩എന്നാ ഫീലാ* ❤️

  • @lovelifeandlight9906
    @lovelifeandlight9906 4 หลายเดือนก่อน +1

    നീരാട്ടിനിറങ്ങും ശിവപൗർണ്ണമിയല്ലേ നീ... നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലേ...❤❤❤❤❤❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +60

    കൈതപ്രം സാർ സംഗീതവും... രചനയും നടത്തിയ മികച്ചൊരു സോങ് അദ്ദേഹം വളരെ കുറച്ചു സിനിമകൾക്ക് മാത്രമാണ് സംഗീതം കൊടുത്തിട്ടുള്ളൂ... പക്ഷ ഇത് എക്കാലവും ഓർമിക്കുന്ന മികച്ചൊരു സോങ് ആണ്.! 😍👌🧡

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +1

      കണ്ണകിയിലെ പാട്ടുകളും സൂപ്പർബ്..

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +3

      @@sumanchalissery കരിനീല കണ്ണഴകി,പൂ പറിക്കാൻ പോരുമോ രണ്ടും നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനങ്ങൾ

    • @kiranchirayath8640
      @kiranchirayath8640 3 ปีที่แล้ว +1

      @@ABINSIBY90 ennu varum nee song

    • @canreviewanything3641
      @canreviewanything3641 3 ปีที่แล้ว +2

      കാരുണ്യം, ദേശാടനം

    • @sethuraman_kollam
      @sethuraman_kollam 3 ปีที่แล้ว +5

      കണ്ണകിയിലെ പാട്ടുകൾ Music ചെയ്തിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി അല്ല .... കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ആണു .....

  • @lachubalan9980
    @lachubalan9980 3 ปีที่แล้ว +13

    വരികളും ഈണവും ഒന്നിനൊന്നു മെച്ചം ആണെങ്കിലും ദാസേട്ടന്റെ ഫീൽ വേറെ ലെവൽ 🌹🌹❤

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 ปีที่แล้ว +8

    ജയരാജ്‌ സർഎല്ലാ സിനിമകളും ചെയുന്നഒരു ആൾആക്ഷൻ കോമഡി 👍👍👍 സുരേഷ്ചേട്ടൻ പൊളിച്ചു ❤❤❤❤❤🤩❤

  • @ramdascm534
    @ramdascm534 4 หลายเดือนก่อน +2

    കൈതപ്രം തിരുമേനി ടെ എല്ലാ ഗാനങ്ങളിലും കൃത്യമായി ഓരോ രാഗഭാവങ്ങൾ ഉണ്ട്‌ അതാണ് അതിന്റെ വിജയവും

  • @vardhan9367
    @vardhan9367 3 ปีที่แล้ว +48

    ലോക്ക് ഡൌൺ സമയത്ത് റമ്മി കളിക്കുമ്പോ ഏറ്റവും കൂടുതൽ ഫ്രണ്ട്സ് വയ്ക്കാൻ പറയുന്ന പാട്ട്.എനിക്കും ഭയങ്കര ഇഷ്ടം

  • @rejeshr5403
    @rejeshr5403 2 ปีที่แล้ว +9

    എന്നാ ഒരു ഫീൽ ഉള്ള പാട്ടാണിത് എത്ര ഫാൻസ് ആണ് ഈ പാട്ടിന് എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം

  • @kannan6290
    @kannan6290 3 ปีที่แล้ว +538

    ഹാ 2021 ൽ കേൾക്കുന്നവർ വരിയായി ലൈക് അടിച്ചു പോകൂ 👍

  • @ashirafmpm2770
    @ashirafmpm2770 3 ปีที่แล้ว +46

    "നാടോടി കഥയുടെ" "
    'വണ്ണാത്തി പുഴയുടെ' തീരത്ത്....
    ദാസേട്ടൻ..👍👍👍

  • @snehakmohanan_k___...
    @snehakmohanan_k___... 3 ปีที่แล้ว +114

    ആഹാ വെയ്റ്റിങ് ആയിരുന്നു ഈ പാട്ടിനു വേണ്ടി 😍 ഈ പാട്ടിന്റെ അട്ട്രാക്ഷൻ ഇതിന്റെ വരികൾ തന്നെ കൈതപ്രം സർ 🌟👌
    കുങ്കുമമിട്ട കവിൾത്തടമോടെ ❣️❣️
    സുരേഷേട്ടൻ 💖💖 മഞ്ജുചേച്ചി 😍

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      വരികൾ : രാജാമണി?
      മ്യൂസിക് ഡയറക്ടർ : കൈത്തപ്രം

    • @KannanKannan-ht8tz
      @KannanKannan-ht8tz 3 ปีที่แล้ว

      😍

    • @ramithk1577
      @ramithk1577 3 ปีที่แล้ว

      Sheha.... 🙋‍♂️Hi

  • @adithis7134
    @adithis7134 ปีที่แล้ว +17

    ഇപ്പോഴത്തെ സോങ് കേൾക്കുമ്പോൾ ആണ് ഇത് എഴുതിയ സംഗീതം ചെയ്തവർ എല്ലാം എവിടെ നിൽക്കുന്നു എന്ന് മനസിലാകുന്നത്

  • @jishnutp3947
    @jishnutp3947 3 ปีที่แล้ว +52

    ഒരുപാട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന പാട്ട് വന്നിരിക്കുന്നു മച്ചാന്മാരെ

  • @vipinchand8238
    @vipinchand8238 8 หลายเดือนก่อน +1

    ആ കഴിഞ്ഞുപോയകാലവും ഇക്കാലമത്രെയും ഈ പാട്ട് കേൾക്കാത്ത ഒരു 24മണിക്കൂറും കടന്ന് പോയിട്ടില്ല കാരണം ദാസേട്ടന്റെ ഒരു തലോടലും ഒരു ലാളിത്യവും ആണ് ❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +37

    കൈതപ്രത്തിന്റെ മനോഹര സംഗീതത്തിൽ ദാസേട്ടന്റെ ശബ്ദത്തിൽ അതിന്റെ പൂർണ്ണതയിലെത്തിയ മനോഹര ഗാനം.. വരികൾക്കെന്താ ഭംഗി. ക്ലാസ്സിക്‌ എന്നൊക്ക പറഞ്ഞാൽ ഇതാണ്...ഗാനഗന്ധർവൻ ഇഷ്ട്ടം..എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം

  • @AshikAshik-ey9us
    @AshikAshik-ey9us 3 ปีที่แล้ว +10

    ജയരാജ്‌ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മനോഹരമായ ചിത്രമാണ് കളിയാട്ടം

  • @asikbasheer5511
    @asikbasheer5511 3 ปีที่แล้ว +90

    Iam tamil Nadu but love the culture,language also my favorite.......

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +11

    കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ട് ഇടറും നിൻ ഇടനെഞ്ചിൽ ഞാനിലേ .💕💕💙🥰🥰❤️

  • @தனிக்காட்டுராஜா-ர1ட

    As soon as I heard the Malayalam song on Instagram, I came to TH-cam and searched for what song it was and what the movie was
    Fan of malayalam film from தமிழ்நாட்டு 😘😍😍😍😘😍😘
    I love this film and song and manju varrier and yesudas 😍😍😍😍😘😘😘😘😘

  • @kottayambettas2485
    @kottayambettas2485 3 ปีที่แล้ว +25

    1990's kids എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് ❤❤❤😍😍❤

  • @hariparavoor566
    @hariparavoor566 4 หลายเดือนก่อน +3

    ചിലപാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തീർന്നുപോകല്ലേ എന്ന് ആഗ്രഹിക്കും. ഈ ഗാനം അങ്ങിനെയാണ്!❤️

  • @Aiswarya-qy5yy
    @Aiswarya-qy5yy ปีที่แล้ว +3

    Njan 2007il Janicha kuttiyanu.Pakshee enikku Ishtam pandu Ulla pattukal anu because athelam payangara soulful Aya pattukal anu. Ithellam pazhaya pattukal alla EVERGREEN SONGS anu.Njan annulla pattukal anu ishtappedunnathu😊.These songs are really beautiful and the singers magic too makes it unique.

  • @eminsonj4488
    @eminsonj4488 3 ปีที่แล้ว +54

    കേരളം കണ്ട ഏറ്റവും വലിയ മിമിക്രി ആർടിസ്റ്റ് ദാസേട്ടൻ 😂😂😂
    ബിജു മേനോന് വേണ്ടി പാടുമ്പോൾ ബിജു പാടുന്ന പോലെ.
    ലാലേട്ടന് വേണ്ടി പാടുമ്പോൾ ലാലേട്ടൻ പാടുന്ന പോലെ..
    ജയറാമിന് വേണ്ടി പാടുമ്പോൾ ജയറാം പാടുന്ന പോലെ ഫീൽ 🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌❤️❤️❤️

    • @babeeshkaladi
      @babeeshkaladi 4 หลายเดือนก่อน +1

      ❤️❤️

  • @ajithaji3068
    @ajithaji3068 3 ปีที่แล้ว +2

    നന്ദി ബ്രോ ഇത് തനത്തിൽ ഡെലി കേൾക്കും..ഞാൻ നാട്ടിൽ ഉണ്ടാക്കുമ്പോൾ ഉണ്ടായ കുറെ ഓർമ്മകൾ ഇ സോങ് എനിക്ക് തരുന്നു..

  • @subishn.p9473
    @subishn.p9473 2 ปีที่แล้ว +8

    ഒരു വട്ടം പോലും ബോർ അടിപിക്കില്ല ഇ സോങ് എത്ര വട്ടം കേട്ടാലും 🥰🥰🥰🥰🥰🥰🥰😘

  • @anvikaanvika1370
    @anvikaanvika1370 2 ปีที่แล้ว +2

    Moham ennathinu pakaram mogam ennu parayumbol dasettante vere level style kaanam....dasettane onnu kanda mathi aarunnu.....katta mad fan🙏🤩🤩🤩love u gandarvan 🤩

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 3 ปีที่แล้ว +73

    സുരേഷേട്ടൻ ഫാൻസ് ലൈക്ക്

  • @akshaymanoj4854
    @akshaymanoj4854 2 ปีที่แล้ว +5

    ഈ സിനിമ എപ്പോൾ കാണുമ്പോഴും മനസ്സിന് ഒരു വല്ലാത്ത ഫീലാ.. തെയ്യം സമുദായത്തിലെ ആൾക്കാരുടെ ജീവിതം എന്താണെന്നും ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നു

  • @aneeshpb3943
    @aneeshpb3943 2 ปีที่แล้ว +8

    നല്ല വരികൾ നല്ല സംഗീതം നല്ല ചിത്രികരണം നല്ല ആലാപനം. പിന്നെ പണ്ടത്തെ ചിത്രഗീതം നൊസ്റ്റു. ❤❤❤

  • @RagunoorRagunoor
    @RagunoorRagunoor 4 หลายเดือนก่อน +1

    தாஸ் ஏட்டன் அல்லே காண கந்தர்வன் அல்லே melting song

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +10

    *കനലാടിയിറങ്ങി* *മുടിയേന്തിയ* *തെയ്യം*
    *തോറ്റം* *പാട്ടിടറും* *നിൻ* *ഇടനെഞ്ചിൽ* *ഞാനില്ലേ..* ❤

  • @aneesani3836
    @aneesani3836 2 ปีที่แล้ว +6

    ആദരാഞ്ജലികൾ... 🌹എണ്ണത്തിൽ കുറവാണെങ്കിലും മലയാളത്തിനു ശുദ്ധ സംഗീതം നൽകിയ പ്രിയ കലാകാരൻ....

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +8

    എന്താ വരികൾ കൈതപ്രം ❤️ അതുപോലെ ആലാപനം ലയിച്ചിരുന്ന പോകും ... താമരക്കു പെരിമലയനോടുള്ള പ്രണയം തെളിഞ്ഞു കാണാം ഈ പാട്ടിൽ... പെരിമലയൻ ❤️ താമര.... താമര ഭംഗിയെ വർണിക്കാൻ ആ വരികൾക്ക് സാധിച്ചിട്ടുണ്ട് ❤️

  • @maheshc7586
    @maheshc7586 3 ปีที่แล้ว +396

    I am kannadiga
    I don't understand the language
    But I can feel each and every second
    KJY ur legendary voice

    • @rajmohan3562
      @rajmohan3562 3 ปีที่แล้ว +11

      Bagayada lakshmi baramma copy Guru 😜😜

    • @user-qw2ob3hw1g
      @user-qw2ob3hw1g 3 ปีที่แล้ว +4

      @@rajmohan3562 so what?

    • @Itsmeaneeshjoshiey427
      @Itsmeaneeshjoshiey427 2 ปีที่แล้ว

      @@loopyartist😆😆

    • @seekeroftruth12345
      @seekeroftruth12345 2 ปีที่แล้ว +5

      @@Itsmeaneeshjoshiey427 chirikkan onnuvilla..avan madatharam paranjatha...Bhagyada lakshmi Purandaradasante composition aanu..2005il irangiya item onnuvalla..

    • @shashankbv3366
      @shashankbv3366 2 ปีที่แล้ว +2

      @@loopyartist 🤣700 years old song bhagyada laxmi baramma

  • @radhabalakrishnan8742
    @radhabalakrishnan8742 3 ปีที่แล้ว +9

    എനിക്ക് വളരെ ഇഷ്ട മുള്ള ഗാനമാണ് ബിജു മേനോൻ സൂപ്പർ

  • @nandhuprasannan4578
    @nandhuprasannan4578 3 ปีที่แล้ว +13

    തിരുവാതിരയിൽ ശ്രീപാർവതി ആയി പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നു... ഈ വരിയിൽ കാണാം ഗന്ധർവ്വനെ..♥️

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +22

    Matinee now ഇതിനെ വെല്ലുന്ന ക്ലാരിറ്റി വേറെ ഒരു യൂട്യൂബ് ചാനലിലും ഇല്ല 😍😍🥰🔥🔥