ഞാൻ ഒരു പൊങ്ങച്ചക്കാരി ആണോ 💕🤣

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 271

  • @geethuragesh9673
    @geethuragesh9673 7 หลายเดือนก่อน +45

    ഈ പൊങ്ങച്ചക്കാരിയെ എനിക്ക് ഇഷ്ടമാണെങ്കിലോ... എങ്കിൽ എന്നോട് പറ I love you എന്ന് 😄🥰🥰🥰🥰😘😘😘😘love you singumma chechi 🥰😘😘

    • @Singleboban
      @Singleboban  7 หลายเดือนก่อน +9

      I love you❤️❤️❤️❤️❤️❤️😍😘🥰🥰🥰🥰🥰🥰🥰👍

    • @anjanam4669
      @anjanam4669 7 หลายเดือนก่อน

    • @dasiysuraj3940
      @dasiysuraj3940 7 หลายเดือนก่อน +1

      ❤❤

    • @dasiysuraj3940
      @dasiysuraj3940 7 หลายเดือนก่อน

      ❤❤

    • @dasiysuraj3940
      @dasiysuraj3940 7 หลายเดือนก่อน

      ❤❤

  • @Neelambari_N
    @Neelambari_N 7 หลายเดือนก่อน +6

    എന്റെ സിങ്കൂ ഒരു കോടിശ്വരി ആണ് എന്ന് ഞാൻ പറയും❤❤ എത്ര മനുഷ്യരുടെ ഹൃദയത്തിൽ കയറി കൂടിയ സിങ്കു എങ്ങനെ പാവപ്പെട്ടവളാകും.... ഈ ലോകത്ത് ഏറ്റവും വലിയ സ്ഥാനം അതാണ്❤ കുറെ നല്ല മനുഷ്യരുടെ ഇഷ്ടം കിട്ടിയ സിംഗിൾബോബൻ ഒരു ഭാഗ്യവതി തന്നെ❤❤❤ അതൊരു വലിയ കാര്യമാണ്❤❤❤❤ അതുകൊണ്ട് ഇത്തിരി പൊങ്ങചം ആയിക്കോളൂ❤❤❤ സഹിക്കാൻ ഞങ്ങൾ കുറച്ചു പേരിവിടെ ഉണ്ടേ..........❤❤❤❤❤❤❤❤ സമാധാനമായി സന്തോഷമായി ഉറങ്ങു❤ ശുഭ രാത്രി ചക്കരെ❤❤❤❤❤

    • @sandhyacv4635
      @sandhyacv4635 7 หลายเดือนก่อน +1

      ഞാനും യോജിക്കുന്നു... മറ്റൊരാളുടെ ചിന്ത യിൽ പ്രാർത്ഥന ഇൽ ഉണ്ടാവുക എന്നത് എറ്റവും വലിയ ഭാഗ്യം

  • @priyapaintskalavoor2147
    @priyapaintskalavoor2147 7 หลายเดือนก่อน +3

    എനിക്ക് ഭയങ്കര സന്തോഷമാണ് സിങ്കു ഇങ്ങനെ ജീവിക്കുന്നത് കണ്ട് എന്റെ roll model ആണ് സിങ്കു .സിങ്കു പണ്ട് കരിയില വാരി കഞ്ഞി വച്ച കഥ കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് ഞാൻ എപ്പോഴും എന്റെ നാത്തൂന്നോട് പറയാറുണ്ട്. ഇന്ന് ഇങ്ങനെ കഴിയണമെങ്കിൽ അത് സിങ്കു പ്രാർത്ഥിച്ച് നേടിയതാണെന്ന് എനിക്ക് നന്നായി അറിയാം ഞാനും ഇതു പോലെ ജീവിക്കുന്ന ആളാണ് ഇത് പെങ്ങച്ചമല്ല ഇത് സിങ്കുവിന്റെ സന്തോഷമാണെന്ന് എനിക്കറിയാം ഏക്കറ് കണക്കിന് സ്ഥലമോ നൂറ് കണക്കിന് പൊന്നോ ഒന്നും അല്ല ജീവിതം ഇതാണ് സന്തോഷം ഇങ്ങനെയാണ് ജീവിക്കേണ്ടത് ഇങ്ങനെ തന്നെ വേണം ജീവിക്കാൻ ഒരുപാട് ഉമ്മ ഉമ്മ ചക്കര ഉമ്മ❤❤❤❤❤

  • @user-tf8oo7li8k
    @user-tf8oo7li8k 7 หลายเดือนก่อน +10

    സ്വന്തം എന്ന് പറയാൻ രണ്ട് മക്കൾ ഇല്ലേ അതാണ് സമ്പത്ത്❤❤❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 7 หลายเดือนก่อน +10

    ഓരോ ആൾക്കാരുടെ അഭിപ്രായമാണ്, എത്ര എളിമ കാണിച്ചാലും പറയുന്നവർ പറയും, അസൂയ ആണ് കാരണം ഭാസി 😘

  • @greeshmagreeshma7775
    @greeshmagreeshma7775 7 หลายเดือนก่อน +5

    അമ്മയെ പൊങ്ങച്ചക്കാരി എന്ന് പറഞ്ഞത് തീർച്ചയായും ഒരു അസുയ്യക്കാരിതന്നെ 😂😂

  • @saraswathys440
    @saraswathys440 7 หลายเดือนก่อน +10

    എന്റെ singu മുടി വൃത്തി കേടായല്ലോ എന്തൊരു ഭംഗിയുള്ള മുടി ആയിരുന്നു കൊണ്ട് പോയി കുളമാക്കി 😢

  • @bijisanthosh6925
    @bijisanthosh6925 7 หลายเดือนก่อน +6

    എന്റെ പൊങ്ങച്ചക്കാരി തന്നെ നമിച്ചിരിക്കുന്നു.😂❤️ താൻ എങ്ങനെ
    ഇങ്ങനെ ക്ഷമയോടും സ്നേഹത്തോടും വിമർശിച്ചവരോട് സംസാരിക്കുന്നു.നിരന്തര പ്രാർത്ഥനയുടെ strength. അതു തന്നെ. പൊങ്ങച്ചം ഒട്ടും കുറക്കണ്ടാട്ടോ 🥰🙏

  • @sobhikasanthosh3509
    @sobhikasanthosh3509 7 หลายเดือนก่อน +10

    ചേച്ചി ഒരു പാട് കഷ്ടപെട്ടിട്ട് ഇന്ന് നല്ല ജീവിതം ജീവിയ്ക്കുന്നു. ഇവരെ കണ്ട് സന്തോഷിയ്ക്കു❤

  • @ajithat9999
    @ajithat9999 7 หลายเดือนก่อน +15

    എന്നും ഓരോ Dress ഇട്ട് പാട്ടും മറ്റും കാട്ടുന്നത് കൊണ്ടാവാം പൊങ്ങച്ചക്കാരി പറഞ്ഞത്.

  • @ramlathkabeer5257
    @ramlathkabeer5257 7 หลายเดือนก่อน +8

    ആദ്യത്തെ hair style ആയിരുന്നു എനിക്കിഷ്ട്ടം ♥️♥️♥️👍

  • @sibiva3406
    @sibiva3406 7 หลายเดือนก่อน +2

    സ്വന്തം ആയി നല്ലോരു കെട്ടിയോനും രണ്ട് മക്കളും ഒരു മരുമോനും പിന്നെ ഇച്ചിരി മോഷണ കഥകളും കാര്യങ്ങളും പറഞ്ഞു ഞങ്ങളെ ഒക്കെ ചിരിപ്പിക്കാനുള്ള കഴിവും ഒക്കെ ദൈവം തന്നില്ലേ നന്നായിട്ട് പൊങ്ങച്ചം കാണിച്ചോ അത് ഞങ്ങൾക്ക് ഇഷ്ട്ടമാ അത് കാണാൻ പറ്റാത്തവർ ഇങ്ങോട്ട് വരണ്ട അല്ലേ പൊങ്ങച്ചക്കാരി സിങ്കുമ്മ ❤❤ love you ammaa ❤🎉🎉

  • @rajasreeramesh6083
    @rajasreeramesh6083 7 หลายเดือนก่อน +6

    ഇത് അസ്സൽ പച്ചാളം ഭാസി തന്നെ 🤣🤣❤❤❤🥰🥰🥰

    • @user-tf8oo7li8k
      @user-tf8oo7li8k 7 หลายเดือนก่อน

      😂😂😂😂😂

    • @priyaalbin8665
      @priyaalbin8665 7 หลายเดือนก่อน

      പച്ചാളം ഭാസി ആരാണ് 😂😂

  • @jayanthik9869
    @jayanthik9869 7 หลายเดือนก่อน +3

    ചേച്ചി ഒരു പണിയും ഇല്ലാത്ത കുറച്ചു ആൾക്കാർ നമ്മുട ചുറ്റിലും ഉണ്ട്
    അവരുട ജീവിതം മുഴുവൻ നെഗറ്റീവ് അനുഭവങ്ങൾ ആകും ഉണ്ടായിട്ടുണ്ടാകക
    അത് വച്ചു അവർ നന്നായി ജീവിക്കുന്നവരെ കാണുബോൾ അസൂയ കൂടിട്ടു ഓരോന്ന് പറയുന്നതാണ്
    ഭഗവാൻ ഗീതയിൽ പറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും കേട്ടാൽ ആരും ഇങ്ങനെ പറയില്ല
    അവരവരുടെ കർമ ഫലം ആണ് അവരുട ജീവിതം
    നമ്മൾ മുൻ ജന്മത്തിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ അതിന്റ ഫലം ആണിപ്പോൾ നല്ലതയും മോശം ആയും വരുന്നത
    ചേച്ചി നന്നായി സന്തോഷതോട് ഇപ്പോൾ ജീവിക്കുന്നുടെങ്കിൽ അത് ചേച്ചി മുൻ ജന്മം ചെയ്ത പുണ്യം ആണ്
    നേരത്തെ ഒരുപാട് ദുഃഖം അനുഭവിച്ചു കഴിഞ്ഞ ജന്മ പ്രാരാബ്ദം ഒക്കെ അനുഭവിച്ചു തീർന്നു
    ഇനി നന്മയുടെ നാളുകൾ ആണ്
    അതിൽ പ്രാർത്ഥനയോട് മുൻപോട്ട് പോകുവാ
    ചേച്ചിയെ അറിയാവുന്നവർക്ക് അറിയാം ♥️♥️
    Lov you chechi♥️♥️🥰

  • @sheebabk8572
    @sheebabk8572 7 หลายเดือนก่อน +1

    ആരു പറഞ്ഞു ഞങ്ങടെ singu പൊങ്ങച്ചകാരിയെന്നു, ഇത് ഞങ്ങടെ നിഷ്കളങ്ക യായ ഒരു നാട്ടിൻപുരത്തുകാരി സിങ്കുമ 🥰❤️എല്ലാ കാര്യങ്ങളും സത്യസന്ധമായി പറയുന്നത് കൊണ്ടാവും, കാപട്യമില്ലലോ അതാവും ചക്കരെ 🥰❤️ singumma ഞങ്ങടെ മുത്താണ് 🥰🥰 love you ചക്കരെ ❤️❤️❤️🥰🥰

  • @ramlathkabeer5257
    @ramlathkabeer5257 7 หลายเดือนก่อน +1

    ❤️❤️❤️ singunte ഏത് വീഡിയോ ആണ് കാണാത്തതു എന്നാണ് ഞാൻ തിരഞ്ഞു നടക്കുന്നത് 😄♥️♥️♥️♥️♥️

  • @ShylaReji-z8i
    @ShylaReji-z8i 7 หลายเดือนก่อน +2

    എനിക്ക് ഇഷ്ടം ആണ് സിങ്കുനെ... ഒത്തിരി ഇഷ്ടം

  • @Naseemasameer12334
    @Naseemasameer12334 7 หลายเดือนก่อน +1

    സത്യം ചേച്ചി പറഞ്ഞത് ശരിയാ വീട്ടിൽ അടിമയായി ജീവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട് എത്ര കേട്ടാലും കണ്ണ് തുറക്കാത്ത കുറെ മനുഷ്യന്മാർ......
    പിന്നെ ചേച്ചിയുടെ വീഡിയോ ആദ്യം മുതൽ കാണാത്തവർ ആണ് പൊങ്ങച്ചം ഉണ്ട് എന്ന് പറയുന്നത് ❤സത്യത്തിൽ ചേച്ചിയെ മനസ്സിലാക്കിയവർ ഒരിക്കലും അങ്ങനെ പറയില്ല ❤❤❤❤good night ചേച്ചി ❤❤❤

  • @Bijirameshvlogs_
    @Bijirameshvlogs_ 7 หลายเดือนก่อน

    തുടക്കത്തിൽ ഞാൻ എന്തോരം മെസ്സേജ് ഇട്ടിട്ടുണ്ട്... ഒരു ദിവസം നമ്മളെ പോലെ കുഞ്ഞു yoytubers നെ ഒന്ന് പ്രൊമോട്ട് ചെയ്യാൻ പറഞ്ഞു അതിന് ശേഷം എൻ്റെ ഒരു മെസ്സേജ് നും reply തന്നിട്ടില്ല... എന്നാലും എനിക്ക് ഒരു കുഴപ്പവുമില്ല... ഞാൻ വീഡിയോസ് കാണും comment ചെയ്യില്ല എന്ന് മാത്രം... നമുക്ക് ഇഷ്ടമുള്ളത് പോലെ മാന്യമായി ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്...Be Happy ❤

  • @sindhu1056
    @sindhu1056 7 หลายเดือนก่อน +3

    U don't know Cheachi how much u inspired me....U are so sweet ..❤❤

  • @jethyp7772
    @jethyp7772 7 หลายเดือนก่อน +2

    ജീവിതം നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുക, കുറെ പൈസ ഉണ്ടാക്കിട്ട് കാര്യം ഇല്ലാ അവനവന്റ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാതെ, ബാങ്കിൽ ഇട്ടിട്ട് കാര്യം ഇല്ലാ, ഭൂമിയിൽ കുറച്ചു കാലത്തെ ജീവിതം അത് അടിച്ചുപൊളിച്ചു ജീവിക്കുക സുഖവും സന്തോഷവും അവനവൻ തീരുമാനിക്കുന്നത് പോലെ ഇരിക്കും. Good night chechy❤❤❤

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +3

    ബഹുജനം പലവിധം... ഡോണ്ട് വറി ❤️❤️💪💪

  • @user-kx4zt9st4o
    @user-kx4zt9st4o 7 หลายเดือนก่อน +1

    എൻ്റെ siggu പറയുന്നത് ശരിയാണ് ഉള്ളത് കൊണ്ട് സന്തോഷത്തിൽ കഴിയുക പറയുന്ന ആൾ പറയട്ടെ ഇനിയും വലിയ വലിയ കാരിയം പറയൂ ഞങൾ കേൾക്കാൻ തയ്യാറാണ് കേൾക്കാൻ പറ്റാത്തവർ കേൾക്കേണ്ട ലൗ you singgu ❤❤❤❤

  • @manojaharidas2982
    @manojaharidas2982 7 หลายเดือนก่อน

    ❤ കഷ്ടപെട്ട കാലവും പറഞ്ഞിട്ടുണ്ടല്ലോ ഉള്ളതല്ലെ പറയാറ് എനിക്കിഷ്ട്ടാ ട്ടോ ചുന്നരി

  • @Haridasanramakrishnan
    @Haridasanramakrishnan 7 หลายเดือนก่อน

    Eee ponghachakkarippennine enikk valya ishtammaaa❤❤❤❤❤❤

  • @ashageorge5642
    @ashageorge5642 7 หลายเดือนก่อน

    ഈ പൊങ്ങച്ചം എന്റെ സിംഗിഹുവിനു ഒരു അലങ്കാരം തന്നെ യാണ്. I love u singhu

  • @reenasuresh4148
    @reenasuresh4148 7 หลายเดือนก่อน +1

    ❤singu, മുത്താണ്, ലവ്, you🥰🥰🥰🥰

  • @tharajoseph1529
    @tharajoseph1529 7 หลายเดือนก่อน +4

    അങ്ങനെ പറയുന്നവരെ ശ്രദ്ധിക്കേണ്ട, സിംഗിൾ ,നിങ്ങൾ വളരെ നല്ല motivator ആണ്.

  • @vasanthasingh3255
    @vasanthasingh3255 7 หลายเดือนก่อน

    You are correct. Ullathil santhoshikkunnawarkku veendu veendum kittum.

  • @akashpalathayi9466
    @akashpalathayi9466 7 หลายเดือนก่อน

    Ayyo chakkara pongachakariyala😘

  • @souparnika-fq1rf
    @souparnika-fq1rf 7 หลายเดือนก่อน

    God bless Singu ❤❤❤❤

  • @sindhumanoj6917
    @sindhumanoj6917 7 หลายเดือนก่อน

    Chingu
    Ullathu kondu onam pole jeevikunnavaranu njangalum
    Santhoshathode
    Chingune pole
    ❤❤❤❤❤❤❤

  • @UmaDevi-jt6mp
    @UmaDevi-jt6mp 7 หลายเดือนก่อน +3

    എടാ ഇത് അനുഭവിച്ചവർക്ക് മനസിലാകും പൊങ്ങച്മല്ല ഒരുപാടു സങ്കടങ്ങൾക്ക് ശേഷം കിട്ടുന്ന സന്തോഷങ്ങൾ പൂർണമായും ഉൾക്കൊണ്ട് ഷെയർ ചെയ്യുന്നു അത്രമാത്രം അത് ഞങ്ങൾ ഇഷ്ടപ്പെടുന്നു

  • @RasnasKitchen
    @RasnasKitchen 7 หลายเดือนก่อน

    പിന്നല്ല❤❤.....
    പ്രിയ്യപ്പെട്ട സിങ്കുമ്മാ🤗🤗🤗🤗

  • @sheenabenny921
    @sheenabenny921 7 หลายเดือนก่อน

    Singunmma നീ നങ്ങടെ മുത്തല്ലേ പാവങ്ങടെ parutheesaalle chakkare 😘😘😘😘😘♥️♥️♥️♥️♥️♥️♥️ഞങ്ങൾ ക്കറിയാം singummaye 👍👍👍👍👍👍🥰

  • @spnmbr10
    @spnmbr10 7 หลายเดือนก่อน

    Singuu സുന്ദരിക്കുട്ടി 🥰🥰🥰🥰

  • @soumyarajesh3028
    @soumyarajesh3028 7 หลายเดือนก่อน +1

    Ente chechikutty ❤❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 7 หลายเดือนก่อน +1

    Dontworry be happy dearrrr❤gdngt correct parayunnathu u enjoy dear❤

  • @divyaratheesh7292
    @divyaratheesh7292 7 หลายเดือนก่อน

    Vishamipikkathae iriku singuma ....be happy.....u r Soo blessed....keep rocking 😘😘😘😘😘😘💞💞💞💞💞💞💓💓💓💓💓

  • @jyothicg7401
    @jyothicg7401 7 หลายเดือนก่อน

    സിങ്കു... ഞാൻ കുറേ ആയി കുറച്ച് തിരക്കിൽ ആയിരുന്നു...പിന്നെ ഇപ്പോൾ ആണ് കാണുന്നത്.... വല്ലാതെ മാറ്റം തോന്നുന്നു... മുടി ന്തിനാ ഇങ്ങനെ വെട്ടിയത്..തീരെ കൊള്ളില്ല... പഴയ സിങ്കു ആണ് ഭംഗി ❤

  • @anithasajeevan1848
    @anithasajeevan1848 7 หลายเดือนก่อน +1

    എന്റെ ചകരേ ചില അറിവ് കെട മനുഷൃര് ഉണ്ട് പോകാ൯ പറ ഞങ്ങള് സി൦ഗൂ൯േഎല്ലാത്തരം വീഡിയോ ഇഷ്ടമാണ്❤

  • @radhakamal4812
    @radhakamal4812 7 หลายเดือนก่อน +5

    Singhumma ഒരു പാവമാണ്. എല്ലാം തുറന്നു പറയുന്നത് കൊണ്ടാണ് പൊങ്ങച്ചം എന്ന് പറയുന്നത്. അതൊന്നും കാര്യമാക്കണ്ട. Singhumma ഫിനിക്സ് പക്ഷി യാണ്.❤❤❤❤❤

  • @kochuzworld7812
    @kochuzworld7812 7 หลายเดือนก่อน

    Njan singoone dasappankutteennu vilikkum.🤗chumma paranjatha tto🥰🥰🥰🥰

    • @Singleboban
      @Singleboban  7 หลายเดือนก่อน

      വിളിച്ചോളൂ എനിക്ക് ഇഷ്ടം ആണ് ദാസാ 🤣💕

  • @jaseelasaleem5554
    @jaseelasaleem5554 7 หลายเดือนก่อน

    ഞങളുടെ singumma superalle 👍😘😘😘😘❤️❤️❤️❤️

  • @prameelasuresh5832
    @prameelasuresh5832 7 หลายเดือนก่อน +1

    ഈ പൊങ്ങച്ച കാരിയെ ഞങ്ങൾ ഇങ്ങ് എടുക്കുവാ 😄

    • @Neelambari_N
      @Neelambari_N 7 หลายเดือนก่อน

      😂😂😂😂😂😂👍🏼

  • @miniskumar6799
    @miniskumar6799 7 หลายเดือนก่อน

    ഞാനും ഇപ്പോൾ ഇച്ചിരി പൊങ്ങച്ചതിൽ ആണേയ് 😜single കൂടുതൽ കൂടുതൽ പൊങ്ങച്ചക്കാരി ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sheelasibin1137
    @sheelasibin1137 7 หลายเดือนก่อน

    എന്റെ ചേച്ചി പാവം ഇതിനെ ആരാ പൊങ്ങച്ചക്കാരിയെന്നു പറഞ്ഞത് 🥰❤️❤️😘ഞാൻ കുറച്ചു ദിവസം ആയി തിരക്ക് കൊണ്ടു കുറച്ചു വീഡിയോ കാണാൻ ഉണ്ട്. ചേച്ചി സന്തോഷമായി ഇരിക്കു❤️❤️🥰🥰😘😘

  • @miyusssworld1419
    @miyusssworld1419 7 หลายเดือนก่อน

    Singu anthu chithalum othiri eshtam chakkare❤❤❤❤

  • @rekhajoy3705
    @rekhajoy3705 7 หลายเดือนก่อน

    Singuuuu.. പുതിയ ചെടികളും arrangements um കാണിക്കണേ.. Waiting

  • @Seena-py8ro
    @Seena-py8ro 7 หลายเดือนก่อน

    ഇതുപോലെ എല്ലാം പറഞ്ഞു തരുന്ന സിങ്കു മാ എങ്ങനെ പൊങ്ങച്ച കാരിയാവും അവരവർക്ക് കഴിയുന്നത് പോലെ ജീവിക്കാ വാങ്ങാൻ കഴിയുന്നത് വാങ്ങിക്കാ അത്ര ഉള്ളൂ കാര്യം പിന്നെ സിങ്കുമാ ആ പാത്രങ്ങൾ ഒക്കെ എനിക്ക് ഇഷ്ടപെട്ടു എനിക്ക് വാങ്ങിക്കാൻ കഴിയില്ല എന്നാലും കാണാൻ ഇഷ്ടമാണ്❤❤❤❤😂🎉🎉🎉🎉ദാസപ്പാ കിടന്ന് ഉറങ്ങ്❤❤❤

  • @sharmilasanjaynath2166
    @sharmilasanjaynath2166 7 หลายเดือนก่อน

    സിങ്കുന്റെ ആ പഴയ ലുക്ക്‌ ആണെനിക്കിഷ്ടം. നേരത്തെ ഇടുന്ന ലിപ്സ്റ്റിക്ക് ആണു ചേരുന്നത്.. 💕💕😍

  • @sherlysasi6961
    @sherlysasi6961 7 หลายเดือนก่อน

    ഞങ്ങളുടെ സിങ്കുമ്മാ അഹങ്കാരി ഒന്നുമല്ല, മനസിലാക്കുന്ന കുറച്ചുപേരുണ്ടല്ലോ പിന്നെയെന്താ, മുടി നേരത്തെ ആരുന്നു ട്ടോ എനിക്കിഷ്ടം, ഇത് മോശമാണെന്നല്ല പറഞ്ഞെ ട്ടോ, എന്റെ ഇഷ്ടം പറഞ്ഞതാ ❤❤❤❤❤

  • @sheelasibin1137
    @sheelasibin1137 7 หลายเดือนก่อน

    സത്യം ചേച്ചി ❤️❤️😘🥰🥰

  • @shynikochumon4837
    @shynikochumon4837 7 หลายเดือนก่อน

    Nammade ആയുസ്സ് എത്ര എന്ന് നമ്മുക്ക് അറിയില്ല,ഉള്ളപ്പോൾ സന്തോഷിച്ച് ചിരിച്ചു ജീവിക്കാം പൊങ്ങച്ചക്കാരി എന്ന് പറയുന്നത് മൈൻഡ് ചെയ്യണ്ട

  • @lillys3907
    @lillys3907 7 หลายเดือนก่อน +1

    ❤❤❤ഈ ഡ്രസ്സ്‌ ഇനി ഇടല്ലേ singu 👍👍👍👍👍

  • @ramlathali3699
    @ramlathali3699 7 หลายเดือนก่อน

    ശെരിയാണ് ചേച്ചി പറഞ്ഞത് ❤❤

  • @SimiSachu-jl4dp
    @SimiSachu-jl4dp 7 หลายเดือนก่อน

    Singummaye othiri othiri ishttam ❤❤❤❤

  • @nishaalex8447
    @nishaalex8447 7 หลายเดือนก่อน +3

    singhuma is a real person , pongachakari alla ketto.🥰🥰

    • @vijayakumari8185
      @vijayakumari8185 7 หลายเดือนก่อน

      പൊന്നച്ചക്കാറിയെ കുറയായല്ലോ കണ്ടിട്ട്

  • @rasiyamuhammed911
    @rasiyamuhammed911 7 หลายเดือนก่อน

    Super 😍😍😍 ummaaaa...❤️❤️❤️❤️❤️

  • @sobhasatheesan4688
    @sobhasatheesan4688 7 หลายเดือนก่อน

    Chechi athilu fish fry cheyth kanikamo❤❤❤ chechi oralk sughamanennu kelkunnath palarkum vishamam anu❤❤❤❤❤

  • @sheejasiya162
    @sheejasiya162 7 หลายเดือนก่อน

    Ante amma pavamalle🥰🥰🥰good nigjt amme

  • @marykuttypt1534
    @marykuttypt1534 7 หลายเดือนก่อน

    ചിങ്കുമ്മ നിങ്ങൾ സൂപ്പർ ആണ്

  • @sobhikasanthosh3509
    @sobhikasanthosh3509 7 หลายเดือนก่อน

    എനിയ്ക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം .❤❤❤❤❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc 7 หลายเดือนก่อน

    എന്റെ singu 🥰🥰🥰🥰🥰🥰🥰🥰🥰എന്റെ പ്രിയപ്പെട്ട സഹോദരീ 🥰🥰🥰🙏🙏🙏🙏🙏🙏

  • @ajitharajesh3135
    @ajitharajesh3135 7 หลายเดือนก่อน

    ലൂസ് ചുരിദാർ 😂😂😂

  • @user-tr9uu2oc2j
    @user-tr9uu2oc2j 7 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് സിങ്കു മ്മ

  • @lainaammu4460
    @lainaammu4460 7 หลายเดือนก่อน

    Singumma adhyamayittu chechiyude video eduthu nokkumpol thonnum ivaru entha churidharum make upum okke kanichu veruthe jada kattukayalle ennu😂chechiyekkurich ariyumpol mathrame manasilaku itheakkum nalla kuttiyano singumma ennu😊❤U chakkare

  • @beenapulikkal5709
    @beenapulikkal5709 7 หลายเดือนก่อน +4

    നിങ്ങൾ ഒറിജിനലാണ് കുട്ടി. സ്നേഹം മാത്രം ❤❤❤👍👍👍👍

  • @minijames1085
    @minijames1085 7 หลายเดือนก่อน

    Singu I like your video very much. Really I wants to practice some of your advices in my life. Really you are a great lady .I admire your self respect

  • @laxmivarma7028
    @laxmivarma7028 7 หลายเดือนก่อน

    Njan singu pongachakari aanennu parayilla... U r down to earth person.... Luv u dr... Tke cre.. ❤❤❤❤❤❤❤

  • @sujathavc7353
    @sujathavc7353 7 หลายเดือนก่อน

    Singamma snehamkond parayua mudi vettiyath enikk eshtayilla ennalum love you❤❤❤

  • @sheejarajeev9830
    @sheejarajeev9830 7 หลายเดือนก่อน

    Hair cur chayyarudu❤.... nerathe ayirunnu bhangi❤❤

  • @jyothia5667
    @jyothia5667 7 หลายเดือนก่อน

    Supper Chechi

  • @khairunneesa4398
    @khairunneesa4398 7 หลายเดือนก่อน

    Chingumma ishdam 🤗😍😘

  • @lathikas6478
    @lathikas6478 7 หลายเดือนก่อน

    Super ningal parayunnath 💯 correct

  • @CensorGuru
    @CensorGuru 7 หลายเดือนก่อน

    Chechi enth vangiyalium nigala kanikanm njgalku isjttama

  • @sujad1980
    @sujad1980 7 หลายเดือนก่อน

    Singuvine ishdam ❤❤❤❤

  • @ligibenny207
    @ligibenny207 7 หลายเดือนก่อน

    ❤❤ Chechi Amma 💞😂😂😂😅

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 7 หลายเดือนก่อน

    Singuse ipola video kananpattiye..pongacha Kari arunnenkil sarva karyangalum thurannu parayillarunnallo..Ethrayo thavana karanju poitund ente Singuma yude anubhava kadhakal ketu....

  • @AniAni-h4o
    @AniAni-h4o 7 หลายเดือนก่อน

    Chechi. Super❤ wowwww

  • @sujababy6716
    @sujababy6716 7 หลายเดือนก่อน

    ചേച്ചി പറയുന്നത് കേട്ടിട്ട് കരച്ചിൽ വന്നു. ചേച്ചി സന്ദോഷിക്കു. ബോബൻ ചേട്ടനും ഞങ്ങളും ഉണ്ടല്ലോ ചേച്ചിക്ക്

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 7 หลายเดือนก่อน

    Parayunnavar parayatte singuvine njangalkkariyam.. good night chakkare... ❤❤❤❤❤

  • @nishisajith
    @nishisajith 7 หลายเดือนก่อน

    Chechiii enthu vangiylum njglkku paranju tharunna ,mansilkki tharunna chechiye pongachikri ennu parayunna avry enthu vilikknm😢.bahu janam palavidham.
    Chechiye orupad eshattmmm❤❤❤

  • @jollimmajoseph2286
    @jollimmajoseph2286 7 หลายเดือนก่อน

    Singu ningal parayunedu 100% serianu keep going

  • @mayarajesh6941
    @mayarajesh6941 7 หลายเดือนก่อน

    3:31 അത് ഗ്രില്ലിങ് പാൻ.. അസൂയ അതാണ് കാരണം ദാസാ 😂😂😂.. കാസ്റ്റ് അയൺ product സിന് നല്ല വിലയുണ്ട്

  • @LibiPi
    @LibiPi 7 หลายเดือนก่อน

    Superrrr singhummaaaa, correct 👌👌👌👍👍👍👍🤝🤝🤝

  • @bindhut8932
    @bindhut8932 7 หลายเดือนก่อน

    യീ പൊങ്ങച്ചക്കാരിയെ ഇഷ്ടം ആണ് നുറുവെട്ടം ❤❤❤

  • @bincymukesh9105
    @bincymukesh9105 7 หลายเดือนก่อน

    Thannath thannath thinneedumbol pineyum pineyum thannidum❤

  • @seemakannankara8897
    @seemakannankara8897 7 หลายเดือนก่อน

    ക്യാമറ മാറിയോ ചേച്ചീസേ

  • @Lek9495
    @Lek9495 7 หลายเดือนก่อน

    പാവം.... സിങ്കു ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും നമ്മളോ ട് പറഞ്ഞിട്ടുണ്ട്....പിന്നെ എന്തിനാണ് പൊങ്ങച്ചക്കാരി എന്നു പറയുന്നത് - ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുന്നു അത്രേ ഉള്ളൂ.❤❤😊

  • @jayasreebabu3351
    @jayasreebabu3351 7 หลายเดือนก่อน

    സിംഗിൾ എനിക്ക് ഇഷ്ടം ആണ്

  • @BeenaKs-we7hu
    @BeenaKs-we7hu 7 หลายเดือนก่อน

    സിങ്കുമ ശേഷിക്കുന്ന ജീവിതം adichupolikku

  • @sreekalaDinesh
    @sreekalaDinesh 7 หลายเดือนก่อน

    Njagade Singumma pongachakkariyonnum alla ketto..... Love you ❤❤

  • @ashaaravind9275
    @ashaaravind9275 7 หลายเดือนก่อน

    You're very bold lady. 👌👍

  • @bindujayan90
    @bindujayan90 7 หลายเดือนก่อน

    Singuuuu❤❤❤❤

  • @shonymurali4348
    @shonymurali4348 7 หลายเดือนก่อน

    👍💕❤️❤️❤️🥰🌹

  • @sheebajolly3755
    @sheebajolly3755 7 หลายเดือนก่อน

    അതൊന്നും കാര്യമാക്കണ്ട ഡാ ❤❤❤❤ സാരല്യ ❤❤❤

  • @geethadevi1984
    @geethadevi1984 7 หลายเดือนก่อน

    Loveyou singu❤❤❤

  • @geethapadmam4128
    @geethapadmam4128 7 หลายเดือนก่อน

    You are a good motibator

  • @sathidevi6156
    @sathidevi6156 7 หลายเดือนก่อน +1

    പൊങ്ങച്ചക്കാരികളെ ഇവർ കണ്ടിട്ടുണ്ടാവില്ല അതാണ്. അല്ലപിന്നെ. 😡😡. താൻ സമാധാനമായിട്ടിരിക്ക് 👍🏻👍🏻