സുൽത്താൻ എന്ന പട്ടിയുമായി രാത്രിയിൽ മോഷണം നടത്തിയ ഒരോർമ ❤️

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 115

  • @simplezip
    @simplezip 6 หลายเดือนก่อน +2

    ചിലർ നല്ല കാലം വരുമ്പോൾ പഴയതൊക്കെ മറന്നുപോകും.. സിംഗിൾ ഇതൊക്കെ പറയുമ്പോൾ ഒത്തിരി ഇഷ്ട്ടം തോന്നുന്നു ട്ടോ... 😘

  • @Neelambari_N
    @Neelambari_N 6 หลายเดือนก่อน +11

    എന്റെ പാവം സിങ്കു.....ആ കൊച്ചു സിങ്കുവിനെ ഞാൻ മനസിൽ കണ്ടു😢😢😢❤❤❤❤❤

  • @febajenson-5559
    @febajenson-5559 6 หลายเดือนก่อน +9

    ഒരിക്കൽ ചേച്ചിയുടെ അമ്മയെ സഹായിച്ച കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ചേച്ചിയുടെ നല്ല മനസ്സ് ❤️❤️❤️👍🙏

  • @shylabalan9184
    @shylabalan9184 หลายเดือนก่อน

    ചേച്ചി ഉമ്മ ഒരുപാട് ഇഷ്ടം തോന്നുന്നു ഭയങ്കര ഇഷ്ടം ❤️❤️❤️ നല്ല ഭംഗി കാണാൻ 🙏ഇങ്ങനെ തന്നെ ഇരിക്കുക 🙏👍

  • @muralisindhu504
    @muralisindhu504 6 หลายเดือนก่อน +9

    എനിക്ക് സിൻഗുമാടെ പഴയ കഥകളാണ് ഇഷ്ടം. Nolstalgia

  • @geethajnair9699
    @geethajnair9699 3 หลายเดือนก่อน

    ദിവസം പ്രതി സിങ്കിൾ ചേച്ചിയുടെ കഥകൾ കേൾക്കുന്തോറും വലിയ സ്നേഹം തോന്നുകയാണ് അച്ഛനെയും അമ്മയുടെയും സ്നേഹം കിട്ടണ്ട സമയത്തിൽ പാവം ചക്കര ചേച്ചി എന്തെല്ലാം അനുഭവിച്ചുi

  • @indiradevi5054
    @indiradevi5054 6 หลายเดือนก่อน +7

    Singu പാവം എന്തെല്ലാം സഹിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @Naseemasameer12334
    @Naseemasameer12334 6 หลายเดือนก่อน +1

    ചേച്ചി മുൻപ് പഴയ കഥ പറഞ്ഞതൊക്കെ ഓർമയുണ്ട് ഇതൊക്കെ പറയുമ്പോൾ നമ്മളുടെ പഴയ കാലവും ഓർമ വന്നു ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 6 หลายเดือนก่อน +4

    നല്ല മനസ്സിനുടമയാണ് സിങ്കുമ്മ നിങ്ങൾ. ദൈവം കൂടെ ഉണ്ട്.

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 หลายเดือนก่อน +5

    ഏതായാലും സിങ്കുവിനെ സമ്മതിച്ചു. നല്ല ധൈര്യമാണ്.

  • @ronsworld8703
    @ronsworld8703 6 หลายเดือนก่อน +1

    Singhu enna kunjine anu nte ullil kanunne........nthayalum eppo singhu...nannayi jeevikkalleee...eniyum santhooshathoode oru padukalm jeevikkatee

  • @sathidevi6156
    @sathidevi6156 6 หลายเดือนก่อน +3

    Singoo വല്ലാത്ത ധൈര്യം തന്നെ രാത്രി 2 മണി. പിന്നെ അമ്മക്ക് സ്നേഹമുള്ള ഭർത്താവിനെ കിട്ടിയല്ലോ. അതുകേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.😊😊😊🥰🥰🥰🥰

  • @sherlysasi6961
    @sherlysasi6961 6 หลายเดือนก่อน

    പാവം chinkummaa🥰🥰🥰❤❤❤

  • @priyamanoj339
    @priyamanoj339 3 หลายเดือนก่อน

    ❤❤ love you singumma

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 6 หลายเดือนก่อน +1

    എനിക്കും അനുഭവം ഉണ്ട്,, വിരുന്തുകാർ വന്നാൽ.. കുറേമുട്ട എടുത്തു പുഴുങ്ങി പൊളിച്ചു കൊടുക്കും....പിന്നെ ഈ പറഞ്ഞപോലെ പറമ്പ് മുഴുവൻ ഓടി കോഴിയെ പിടിച്ചു കോടു ക്കുന്നകാര്യം ഒക്കെ ഓർമയിൽ വരുന്നു ❤️അതുപോലെ വരാത്തച്ചു നിറയെ തേങ്ങ പൂൾ ഒക്കെ ഇട്ടു എന്ത് ടേസ്റ്റ ആണ്‌....എന്റെ ചെറുപ്പത്തിൽ. ലെ കാര്യങ്ങൾ ഒക്കെ സിങ്കു ഓർമിപ്പിച്ചു ❤️ആ രുചി ഒന്നും ഇപ്പോൾ കിട്ടില്ല ❤️

  • @lainaammu4460
    @lainaammu4460 6 หลายเดือนก่อน +1

    Singumma E lokathu manushyanekkal snehavum nanniyum nayakkund sathyam. ethrayoperkku ithupolulla anubhavam undayittund😊entaveettil oru pamp vannappol avan athine kadichu konnu avanum chathupoyi😢 njangal veettil illayirunnu vannappol kanda kazhcha ippozhum kannil ninnu manjittilla😢

  • @sheenabenny921
    @sheenabenny921 6 หลายเดือนก่อน

    ചക്കരെ 😘♥️♥️♥️♥️♥️♥️♥️♥️👍🏻👍🏻👍🏻 കഥ ഇഷ്ടപ്പെട്ടു 🥰super

  • @sakeena3334
    @sakeena3334 6 หลายเดือนก่อน

    💜💙💜💙💜💙💜💙💜💙💙

  • @geethaprasannan9994
    @geethaprasannan9994 6 หลายเดือนก่อน +1

    Singuvinte ammayude oru manassu.oru makale pathirathri ottakku aakiyittu amma vallam thuzhanju pokunnu.ee molkku rathri enthegilum sambavichalo.pavam singu.singu engane aa avastha okke tharanam cheythu.enikku sagadam varunnu.

  • @HaseenaRazak_
    @HaseenaRazak_ 10 วันที่ผ่านมา

  • @mariyam406
    @mariyam406 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 6 หลายเดือนก่อน

    🌹🌹🌹

  • @JaseelaSameer-n3c
    @JaseelaSameer-n3c 6 หลายเดือนก่อน

    ഇത് പറഞ്ഞതാ
    സിങ്കുമ
    കോഴിന്റെ പറഞ്ഞ്ട്ട് ഇല്ല മുട്ട പറഞ്ഞത😂😂😂❤❤❤

  • @sheebageorge3991
    @sheebageorge3991 6 หลายเดือนก่อน

    Oru movie kanda feel aayirunnu.

  • @rsn61252
    @rsn61252 6 หลายเดือนก่อน +1

    Super story

  • @gangarakesh3693
    @gangarakesh3693 6 หลายเดือนก่อน

    Kollalo monoact ❤❤❤.ith singus munp parnjitund.Adichumatal 😂 .Ambadi jinjinakadi 😂😂😂

  • @PRASANNA-z6c
    @PRASANNA-z6c 6 หลายเดือนก่อน

    പണ്ടത്തെ സിഗ്ഗുമ ചെറിയ കുണ്ടു മണി യാണ് ഒ എന്തു രസമായിരിക്കും❤❤❤

  • @radhayamma1090
    @radhayamma1090 6 หลายเดือนก่อน

    Singuze chirim varum sangadom varnd to❤

  • @geethavm6790
    @geethavm6790 6 หลายเดือนก่อน

    നല്ല മനസ്സ്❤

  • @geethakumari2425
    @geethakumari2425 6 หลายเดือนก่อน

    Paavam Singu

  • @RubyNeeliyara
    @RubyNeeliyara 6 หลายเดือนก่อน +3

    കോഴി കറിയുടെ കാര്യം പറഞ്ഞു കൊതി പോകാതെ ❤❤❤❤❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 6 หลายเดือนก่อน +1

    Sinku Enikku Vallatha vishamam thonunnu Sinkuvinde Kuttikkalam Ithrayum Sahasikatha niranjarthyirunno Enthayalum Oru Film undakkam ❤❤❤❤❤ Ippol Dhaiyvam Nallathu Thannallo Enikku Kanninde Munnil Kanunnathupolathe Jeevithakadha

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 6 หลายเดือนก่อน +3

    പട്ടിക്ക് അതിൻ്റെ യജമാനനോടുള്ള സ്നേഹമാണ് അതിൽ നിന്നും തിരിച്ചറിയേണ്ടത്..... സുൽത്താനെ സ്മരിച്ച ചേച്ചിയും❤❤❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 6 หลายเดือนก่อน

    Ippozhum athrayum parambundo pallathuruthiyil?

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 6 หลายเดือนก่อน

    Ente singumma... 😅😅😅❤❤❤❤

  • @travel-thoughts10
    @travel-thoughts10 6 หลายเดือนก่อน

    ഇത് സുൽത്താന് 🥰🥰🥰🥰🥰

  • @rejanibaiju4414
    @rejanibaiju4414 6 หลายเดือนก่อน

    Singummayude jeevithakadha oru movie aakkam❤❤❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 6 หลายเดือนก่อน

    Sorry kanan late ayipoti singu.... ❤❤❤

  • @seemasuresh9418
    @seemasuresh9418 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @seenapradeep6708
    @seenapradeep6708 6 หลายเดือนก่อน +1

    ഞാൻ first singuuu ❤️❤️❤️

  • @aarvind3901
    @aarvind3901 6 หลายเดือนก่อน

    Mimicry um undu ❤😂singuuuu

  • @sangeethamurali524
    @sangeethamurali524 6 หลายเดือนก่อน +1

    ❤️❤️❤️❤️

  • @rajasreekc5679
    @rajasreekc5679 29 วันที่ผ่านมา

    😅❤

  • @behappywithme1509
    @behappywithme1509 6 หลายเดือนก่อน

    ഒരുപാട് ഇഷ്ടത്തോടെ കഥ കേട്ടിരുന്നു അമ്മയെ ഒന്ന് കാണണമെന്ന് തോന്നി പോയി കഥ കേട്ടപ്പോൾ ചുമ്മാ തന്നെ പോലീസുകാർക്ക് കേസ് അന്വേഷണത്തിന് പട്ടിയെ കൂട്ടുപിടിച്ചിരിക്കുന്നത്😂

  • @jyothisudarsan6254
    @jyothisudarsan6254 6 หลายเดือนก่อน

    Chirich chirich maduthu.. Kozhiye curry vakkunna kettapol pazhayakalam orma vannu.. Pappaya pala roal il aanu🤣🤣

  • @soumyarajesh3028
    @soumyarajesh3028 6 หลายเดือนก่อน

    Ente chechikutty 😌😌😌😌

  • @rathinalan4242
    @rathinalan4242 6 หลายเดือนก่อน

    പാവം സിങ്ക്..അമ്മ ശ്സ്നേഹം

  • @dhanyabineesh2838
    @dhanyabineesh2838 6 หลายเดือนก่อน

  • @reshminadhasree236
    @reshminadhasree236 6 หลายเดือนก่อน

    Super chicken curry

  • @tessyantony1275
    @tessyantony1275 6 หลายเดือนก่อน

    ❤❤❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 6 หลายเดือนก่อน

    Good evening❤️❤️

  • @rijiprasanth2073
    @rijiprasanth2073 6 หลายเดือนก่อน

    🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 6 หลายเดือนก่อน

    ❤❤❤❤❤❤

  • @miyusssworld1419
    @miyusssworld1419 6 หลายเดือนก่อน

    Singuma👍👍👍❤❤❤❤🙏🙏

  • @anithakumari6112
    @anithakumari6112 6 หลายเดือนก่อน

    ❤❤❤❤l love you chechi

  • @Charlies_ARK
    @Charlies_ARK 6 หลายเดือนก่อน +3

    എന്റെ സിങ്കു, അന്ന് അമ്മയ്ക്ക് ചെയ്തു കൊടുത്ത ആ ഹെല്പ് ഒക്കെ ആയിരിക്കും അനുമോൾടെയും, അമ്മുക്കുട്ടന്റെയും ഇഷ്ടവും, സ്നേഹവുമൊക്കെയായി സിങ്കുനോടൊപ്പമുള്ളത്. 🥰🥰🥰

  • @krishnavasudevan556
    @krishnavasudevan556 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @lekhapanicker1422
    @lekhapanicker1422 6 หลายเดือนก่อน

    😘😘

  • @sabithaajith686
    @sabithaajith686 6 หลายเดือนก่อน

    😍👌👌👌

  • @VijayasreeK-im4gv
    @VijayasreeK-im4gv 6 หลายเดือนก่อน +1

    Singu orikkal achan kudichu vannu ammaye thallum ennu paranjayirunnallo, ennittu singu edikkan paranju ennokke.pakshe ippam paryunnu avar nalla snehamanennu.

    • @Singleboban
      @Singleboban  6 หลายเดือนก่อน +2

      അമ്മയുടെ അവസാന നാളുകളിൽ അമ്മയെ അച്ഛൻ നന്നായി നോക്കി അത് സ്നേഹം കൊണ്ടല്ലേ വീണു കിടക്കുമ്പോൾ ഉപേക്ഷില്ല 😍

    • @Singleboban
      @Singleboban  6 หลายเดือนก่อน +2

      ആദ്യകാലങ്ങളിൽ അച്ഛൻ മദ്യപിക്കുമായിരുന്നു വഴക്കാളി ആയിരുന്നു

    • @Namithavk715
      @Namithavk715 6 หลายเดือนก่อน

      അന്നൊക്കെ കുടിച്ചാൽ തല്ലുന്നതു നിത്യ സംഭവം ആണ്. അവരൊക്കെ സ്നേഹം ഇല്ലാത്തവരല്ല.

  • @jayajose7323
    @jayajose7323 6 หลายเดือนก่อน

  • @SasikalaSasikala-l1n
    @SasikalaSasikala-l1n 6 หลายเดือนก่อน

    ❤️❤️❤️

  • @Sreeja-u9q
    @Sreeja-u9q 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sreelathas8633
    @sreelathas8633 6 หลายเดือนก่อน

    ❤❤❤❤

  • @sujakamal6831
    @sujakamal6831 6 หลายเดือนก่อน

    ❤❤❤

  • @resmirangafamily
    @resmirangafamily 6 หลายเดือนก่อน

  • @geethakalesh3016
    @geethakalesh3016 6 หลายเดือนก่อน

  • @bambooboys3205
    @bambooboys3205 6 หลายเดือนก่อน

    വള്ളത്തിൽ കേറി മോഷ്ടിക്കാൻ വരുന്ന അമ്മ 😅😅😅😅

  • @primestocksandshares933
    @primestocksandshares933 6 หลายเดือนก่อน

    ❤❤❤❤

  • @smithasathyan7342
    @smithasathyan7342 6 หลายเดือนก่อน

    ❤❤❤❤

  • @ramlathali3699
    @ramlathali3699 6 หลายเดือนก่อน

    ❤❤❤❤

  • @sheejashajikumar5668
    @sheejashajikumar5668 6 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @beenamanoj2338
    @beenamanoj2338 6 หลายเดือนก่อน

    ❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 6 หลายเดือนก่อน

    Sinku Nammalude veetilum Ingine pandu Vekkarundu pakshe Nammal Kuttikal Kanaruthu.Ennuparanju Veedinte Pinnamburathu Vachanu Kozhiye Arukkaru Njangale Kanikkarilla Njan Ippozhum Veetilulla kozhiye kari vachal.Kazhikkarilla Enikku Entho vishamamanu njan 2 masam munb chicken vangan stallil poy Kozhiyude karachil kettappol Vanganda ennuthoni Adhyamayanu njan Poyathu Annu Njan Chicken kari kootiylla Ende Makanodu vilichuparanjappol Avan kure paranju Amme Ithuvare Mariylle.Ennuchodhichu Endhu.parayana Annu Arkokkeyo Koduthu Athu.Theerthu Njan ingane Ayyipoy

  • @bindhuanil2254
    @bindhuanil2254 6 หลายเดือนก่อน +1

    Ammairangipoyathum pora swantham veetile kozheeda Kari thanne kootanam ille😂😂😂😂😂

  • @Chandralekha-kd1zc
    @Chandralekha-kd1zc 6 หลายเดือนก่อน

    ❤❤❤

  • @sinishaiju2020
    @sinishaiju2020 6 หลายเดือนก่อน

    ❤️❤️

  • @ragamsatheesh1824
    @ragamsatheesh1824 6 หลายเดือนก่อน +1

    ഞാൻ സെക്കൻഡ് എത്തി 😂❤സിങ്കൂ

  • @reshmiravindran9656
    @reshmiravindran9656 6 หลายเดือนก่อน

    ❤️

  • @jasminemarydavid7344
    @jasminemarydavid7344 6 หลายเดือนก่อน

    Single ഒരു പടം പിടിക്കാം

  • @rejisajeev808
    @rejisajeev808 6 หลายเดือนก่อน

    സിംഗു ...ഇതു പറഞ്ഞിട്ടുണ്ട്

  • @lissybenny204
    @lissybenny204 6 หลายเดือนก่อน

    😊❤❤❤

  • @SreejaSreeja-d5o
    @SreejaSreeja-d5o 6 หลายเดือนก่อน

    ഞാനും വന്നു സിങ്കുമ്മാ 😂

  • @LijiBen
    @LijiBen 6 หลายเดือนก่อน

    ❤❤❤❤❤❤❤😂😂😂❤❤❤❤❤❤❤

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    Samsthikanam.chechiya😂😂😂😂

  • @SimiSachu-jl4dp
    @SimiSachu-jl4dp 6 หลายเดือนก่อน

    ❤u chechiiii

  • @kochuzworld7812
    @kochuzworld7812 6 หลายเดือนก่อน

    Singoottaaaaa🥰🥰🥰😊

  • @ajithakumaritk1724
    @ajithakumaritk1724 6 หลายเดือนก่อน

    😂😅 സുൽത്താനും സുൽത്താനയും😢

  • @minithomas4036
    @minithomas4036 6 หลายเดือนก่อน

    Allergy yukku mondeslor kazikku

  • @sheebaprasad1700
    @sheebaprasad1700 6 หลายเดือนก่อน +1

    ❤❤❤😂😂

  • @sheebatg6971
    @sheebatg6971 6 หลายเดือนก่อน

    Singhumma oru filiminulla kadtha undallo singhune sammathichu enthanu dhyryam

  • @Renukaunnikannan2638
    @Renukaunnikannan2638 6 หลายเดือนก่อน +1

    Sigumma പാവനല്ലേ വിഡിയോയിൽ കൂടി എനിക്ക് ഒരു ഹായ് തരണം ഒരു ഉമ്മയും ❤❤❤

  • @sinivinod4404
    @sinivinod4404 6 หลายเดือนก่อน

    Hai singhu❤❤❤❤❤

  • @sreekalak.s9470
    @sreekalak.s9470 6 หลายเดือนก่อน

    ഈ മോളെ ഇട്ടു പോയ അമ്മയെ ഒരിക്കലും ഹെല്പ് ചെയ്യരുത്

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 6 หลายเดือนก่อน

    ❤❤🙏👍👏👏🥰🌹

  • @ashakishore1960
    @ashakishore1960 6 หลายเดือนก่อน

    🤕❤️🤕

  • @Lissy-q5h
    @Lissy-q5h 6 หลายเดือนก่อน

    ഞാൻ വന്നു സിങ്കു

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    Chechida.nalla.manasa arum parayilla.

  • @bindhyarajesh3568
    @bindhyarajesh3568 6 หลายเดือนก่อน +1

    സുൽത്താൻ ❤️❤️❤️

  • @anjanam4669
    @anjanam4669 6 หลายเดือนก่อน

    അമ്മ എന്നിട്ട് രക്ഷപെട്ടോ സാമ്പത്തികമായി kurachelum പിന്നീട്
    Hitlerokke പിന്നീട് സ്വത്ത് കൊടുത്തോ
    അമ്മ santjodhayittu jeevichonnu അറിയാൻ