Even I felt the same. Pinne avarude paisa, oru asugham vanna theernnu chechi ithokke. 15 kollam gulf il aayirunnu ente husband.. 7 kollam munne nirthi vannu, annu thottu hospital il ninnu eragiyittilla. Ente randu parents nu cancer, husband nte parents num stroke, enikku nero related problems, brother kidney failure.. Ulla cash okke aa vazikku poyi, pilleranel padikunnu
Chechi i had huge respect for you long back, the way you survived, you had to beg chief minister and all for your daughter's treatment.. That chechi is simply wasting a man's hard earned money.. Ayalde veetukar ningale patti enthu parayum.. Even your daughters inlwas. I know you will give nice reply and there are your fans you will support you as well.. Ennalum ippo over aanu, dont feel bad..
നിങ്ങളുടെ sahacharyamano എല്ലാവർക്കും endokky യാണ് ഈ പറയുന്നത് ningal രണ്ടു പേരുടെ tuny madakkuvanano aley വക്കുന്നത് എൻ്റെ നോട്ടത്തിൽ നിങ്ങളാണ് eettavum വലിയ മടിച്ചി
ഓരോത്തർക്കും ഓരോ ഇഷ്ടങ്ങളാണ് അത് അവര് ചെയ്യട്ടെ നമ്മുടെ മനസ്സിന് ഒരുങ്ങി നടക്കുന്നതാണ് സംതൃപ്തി എങ്കിൽ അതു പോലെ നടക്കുക, എല്ലാവരെയും തൃപ്തി പെടുത്തി ഒന്നും ചെയ്യാൻ പറ്റില്ല ദാസാ ❤❤❤
കവളിലെ കറുത്ത പാട് മാറാൻ നല്ല ഒരു ramedy ഞാൻ ചെയ്തിട്ടുണ്ട്. മുരിങ്ങ ഇല കൊണ്ട് ഒരുപാട് പേർ currect ആയി ചെയ്ത് result photo സഹിതം പറഞ്ഞിട്ടുണ്ട് ഞാൻ പറഞ്ഞിരിക്കുന്ന മാതിരി ഒന്ന് ചെയ്തു നോക്കൂ കരിമംഗലം മാറാനാണ്.
ഞാൻ എത്ര പാതിരാത്രിയായാലും അലക്കിയ തുണികളെല്ലാം അന്നന്നു തന്നെ ഇസ്തിരിയിട്ട് മടക്കി വെക്കും. എന്നാലേ എനിക്ക് ഉറക്കം വരൂ. Singuvine പോലെ എന്റെ കവിളും തടിച്ചിട്ടാണ്. എനിക്കും നല്ല തടിയുണ്ട് ചക്കരെ 🥰❤️🥰❤️
ഞാൻ എല്ലാ വിഡിയോയും എന്റെ പാർലറിൽ ഇരുന്ന കാണുന്നെ but ചിലപ്പോ കാണാൻ പറ്റാറില്ല, എല്ലാവർക്കും പോസറ്റീവ് തോന്നുന്ന വീഡിയോസ് ആണ്, എനിക്ക് എന്നും തോന്നാറുണ്ട് singumma ayitte, എനിക്ക് ഒത്തിരി സാമ്യം ഉള്ള പോലെ റിയലി, ഞാനും ഇങ്ങിനെ തന്നെ എല്ലാ കാര്യത്തിനും സൂപ്പർ ആണേട്ടോ ❤❤ time കിട്ടാറില്ല msg അയക്കാൻ ഒത്തിരി ലേറ്റ് ആയി,
എന്റെ സിങ്കു, ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ. അവനവന്റെ ഇഷ്ടത്തിനനുസരിച്ചു ഔട്ഫിറ്റ്, മേക്കപ്പ് അത്രയുമല്ലേ ഉള്ളൂ. നടന്നോടാ ചക്കരേ. ഞങ്ങൾക്ക് ഇഷ്ട്ടമാ 🥰🥰🥰
എൻ്റെ മോൾക്ക് പോക്കറ്റ് മണി കൊടുത്തിട്ട് ആണ് ഞാൻ തുണി മടക്കിപ്പിക്കുന്നത്...❤ തുണി മടക്കുന്ന ജോലി ആണ് എനിക്ക് ഇഷ്ടമില്ലാത്തത്... ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണു എൻ്റെ policy ❤
എൻ്റെ ചേച്ചി ഞാനും ഇങ്ങനെയൊക്കെ മുടി ചെയ്ത് നടന്നതാ ഞാൻ ഏറണാകുളം തേവരയിൽ ഉള്ള ബൂട്ടി പല റിൽ പക്ഷേ എൻ്റെ ചേച്ചി. ഇപ്പം മുടി ചെയ്യാൻ ഒട്ടും ഇല്ല. ആ വിഷമത്തിൽ ആണ് ഞാൻ😢😢
ഞാൻ ഇപ്പോൾ സിംഗമാ ന്റെ ഓരോ ചുരിദാർ tops... ആണ് കൂടുതൽ നോട്ട് ചെയുന്നത്........ ആ റോൾ മോഡൽ ഞാൻ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുക....... 😂..... സിംഗമ ഇടുന്നത് പോലത്തെ വിലകൂടിയ തുണികൾ അല്ല കേട്ടോ 😂...... എന്തായാലും ഞാൻ നോക്കട്ടെ 😍😜പറ്റോ എന്ന്
Singumaa🥰മുൻപ് എനിക്കും തോന്നിയിരുന്നു മുടി ഉള്ളതാ ഭംഗി ന്നു പിന്നെ കണ്ടു കണ്ടു ഇപ്പോൾ എത്താണിഷ്ടം നന്നായിട്ടുണ്ട്... 🥰പിന്നെ..... മുടി കുറച്ചു പറന്നു കടുക്കുന്നതാ ഭംഗി... പിന്നെ എനിക്കും തുണി മറക്കാൻ മാത്രം മടി തോന്നാറുണ്ട് ഇടക്കി അനുജത്തിടെ മക്കൾ നിൽക്കാൻ വരുമ്പോൾ അവരകൊണ്ട് മടക്കും അവക്ക് മറക്കാൻ ഇഷ്ട്ടമാണ് അലമാരി മൊത്തം മടക്കി ഒതുക്കി തരും വെക്കേഷന് ഒക്കെ സുഖമാണ് കുട്ടികൾ വരുമ്പോൾ പിന്നെ എനിക്കും പറ്റിയിരുന്നു തക്കാളി thachapool choriju kurukal വന്നു വേഗംപോയി kazugi kalaju maari പിന്നെ uppada യും ഉമ്മാടെയും എങ്ങളയുടെ യും wedding vshe ചെയ്യണം മറക്കല്ലേ ചക്കരെ 🥰🥰🥰🥰q
നമ്മൾ അലക്കുന്ന തുണികൾ അന്ന് തന്നെ മടക്കി വച്ചാൽ മതിയല്ലേ എന്തിന് പൈസ കൊടുത്ത് അളെ വയ്ക്കുന്നത് ആ പൈസ സേവ് ചെയ്യാൻ മതി നമുക്ക് അത് ഉപക്കരിക്കും വീട്ടിലെ ജോലിക്കൾ എല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യുന്നത് ദിവസവും വിട് അടിച്ച് തുടയ്ക്കും
ഞാൻ മടക്കി നന്നേല്ലോ ഞാൻ വണ്ടി പിടിച്ച് വരണം മലപ്പുറത്തിന്ന്❤❤ എനിക്കും മടിയാണ് എന്നാലും ഇത്ര വാരിവലിച്ച് ഇടൂല ഞാൻ എന്നും മടക്കി വക്കും ഒക്കെ വൃത്തി ആയിരിക്കണം പക്ഷേ ഒരു വീടില ആയില എന്നു വേണം പറയാൻ ഞാൻ ഒന്നാന്ത പിശുക്കത്തിയാണ് കാരണം എനിക്ക് അതിനൊന്നു വഴിയില്ല കിട്ടുന്നത് കൊണ്ട് ജീവിച്ച് പോവ്വന്നു വാടകയും കുട്ടികളുടെ ഫീസും ഭക്ഷണവും കഴിയുമ്പോൾ എനിക്ക് ഒരുങ്ങാൻ വാങ്ങാൻ ഒന്നു ഉണ്ടാവില❤❤ അതുകൊണ്ട് ഞാൻ പിശുക്കിയാണ് എന്ന് ഞാൻ ത്തനെപറഞ്ഞത് കണ്ണ്നാണ് ഭംഗി❤ കവിളിനല്ല എനിക്കിഷ്ടം കണ്ണാണ്❤❤ചിരി കഥചിന്തികാനുള്ളത് കൊണ്ട് വാ❤❤❤ മുടിക്ക് എന്ത് അനുസരണ കേടാണ് ഒരുക്കി വക്കണം❤❤ ഒരുപാട് ഇഷ്ടമാണ് നൂറുവട്ടം ഇഷ്ടമാണ്❤❤❤ചക്കരേ എനിക്കും മുണ്ട് ഈ സ്വാഭാവം ഇഷ്ടപ്പെട്ട കറി ആണേൽ നാലര ആവുമ്പോ എൻ്റെ ചെറിയ മോൻ വരുമ്പോൾ കൊറച്ച് ചോറ് കഴിക്കും ഒരു രസം അലേ സിങ്കുമാ❤❤❤❤❤😍😍😂😂😂
എന്റെ സിങ്കമ്മ വെറും കഴിച്ചിന് വേപ്പില തേച്ചാൽ മതി എല്ലാ പാടും പോവും തേക്കുമ്പോൾ ക്ഷമയോടുകൂടി തേക്കണം ഒരു മാസം എങ്കിലും അടിപ്പിച്ചു തേച്ചാൽ എല്ലാ പാടും പോവും
Singumma ചേച്ചി .....ചക്കരേ......ഞാൻ വരട്ടെ മടക്കി വെക്കാൻ 😂😂... പച്ചാളമെന്നോ എന്ത് പണ്ടാരമെന്നോ വിളിച്ചോ എനിക്ക് കുഴപ്പമില്ല 😂😂😂😂singumma ചേച്ചിടെ വർത്തമാനം ചിരിച്ചു ഒരു വഴിയായി 😂
സത്യത്തിൽ ചേച്ചിക്ക് ഈ ഹെയർ സ്റ്റൈൽ ആണ് നല്ലത് ഇന്നലെ വീഡിയോ ഒരു തിരക്കിന്റെ ഇടയിൽ ആണ് ഞാൻ കണ്ടത് അതുകൊണ്ട് മര്യാദയ്ക്ക് എനിക്ക് കമന്റ് ചെയ്യാൻ കഴിഞ്ഞില്ല ചേച്ചിക്ക് വണ്ണം ഉള്ളതുകൊണ്ട് മുഖം ഒരു വൃത്തികേടായി തോന്നുന്നില്ല മെലിഞ്ഞ ശരീരവും മുഖം വലിപ്പവും തോന്നുന്നുണ്ടെങ്കിൽ അത് വൃത്തികേടാ ചേച്ചി സുന്ദരിയല്ലേ അപ്പോ ഓക്കേ ദാസാ
ആകെ 2 പേരുള്ള വീട്ടിൽ തുണി മടക്കാൻ ആളെ വയ്ക്കുന്നത് ഒരു ആക്ടിവായ കുടുംബിനിക്ക് പറ്റുന്നതാണോ. അതൊന്നും യോജിക്കാൻ പറ്റാത്ത കാര്യങ്ങളാണ് singumma
She is not just a homemaker. She is doing different business as mentioned in previous videos.വല്ലപ്പോഴും അല്ലേ. അതൊക്കെ ok.
Evalara
ലോകത്തുള്ള തുണികളൊക്കെ മേടിച്ചു വീട്ടിൽ വെക്കും എന്നിട്ട് തുണി മട ക്കാൻ വേറെ ആരേലും വേണം... കൊറച്ചു കുറച്ച് മേടിച്ചു വച്ചാൽ പോരേ 🤔❤️
പൈസ ഉണ്ടെങ്കിൽ എല്ലാം നടക്കും 👍🏻👍🏻👍🏻
ഈ 2പേരുടെ ഡ്രസ്സ് മടക്കാനാണോ ആളെ വയ്ക്കുന്നത് 😄
ഇതൊക്കെ ഒരു jolyano🤔
കിച്ചണിളിലും സെർവെൻറ് 😅
മിടുക്കി മിടുമിടുക്കി 💪
ഇതാണ് പൊങ്ങച്
Enikk ippo ningalod deshyam thonnunnu, munp bhayangara ishttam aayirunnu. Ningalkk paisa yude vila nannayi ariyunnathalle,ippo ningalude velakal kanumbol pucham thonnunnu
𝕊𝕒𝕥𝕙𝕪𝕒𝕞
Sathyam
Even I felt the same. Pinne avarude paisa, oru asugham vanna theernnu chechi ithokke. 15 kollam gulf il aayirunnu ente husband.. 7 kollam munne nirthi vannu, annu thottu hospital il ninnu eragiyittilla. Ente randu parents nu cancer, husband nte parents num stroke, enikku nero related problems, brother kidney failure.. Ulla cash okke aa vazikku poyi, pilleranel padikunnu
Chechi i had huge respect for you long back, the way you survived, you had to beg chief minister and all for your daughter's treatment.. That chechi is simply wasting a man's hard earned money.. Ayalde veetukar ningale patti enthu parayum.. Even your daughters inlwas. I know you will give nice reply and there are your fans you will support you as well.. Ennalum ippo over aanu, dont feel bad..
സിംഗിൾ.. താങ്കൾ മുടി പോണി ടയിൽ കെട്ട് ❤❤👍👍
Ningal nannayi joli cheythal thann thadi kurayum. Ningal bhayankara aarbhadamanu.ningal aano makkalku mathruka kanichu kodukkunnathu. Ningale kandalle makkall padikkunnathu.pinne pulli paisayude kanakku parayathathukondanu.ningal swayam deham adhanicha paisa aanenkile ingane kalayilla .pinne nammal ooronnum vilichuparayumbol aalochikkanam
സിങ്കുവിന്റെ വീട് ചെറുതാണെന്നല്ലേ പറഞ്ഞത്. അത് ഒതുക്കി പെറുക്കി വെക്കാൻ സിങ്കു തന്നെ പോരെ.
നിങ്ങളുടെ sahacharyamano എല്ലാവർക്കും endokky യാണ് ഈ പറയുന്നത് ningal രണ്ടു പേരുടെ tuny madakkuvanano aley വക്കുന്നത് എൻ്റെ നോട്ടത്തിൽ നിങ്ങളാണ് eettavum വലിയ മടിച്ചി
Athinu ningale chechi nirbbandhichho 😅😅
ഓരോത്തർക്കും ഓരോ ഇഷ്ടങ്ങളാണ് അത് അവര് ചെയ്യട്ടെ നമ്മുടെ മനസ്സിന് ഒരുങ്ങി നടക്കുന്നതാണ് സംതൃപ്തി എങ്കിൽ അതു പോലെ നടക്കുക, എല്ലാവരെയും തൃപ്തി പെടുത്തി ഒന്നും ചെയ്യാൻ പറ്റില്ല ദാസാ ❤❤❤
കവളിലെ കറുത്ത പാട് മാറാൻ നല്ല ഒരു ramedy ഞാൻ ചെയ്തിട്ടുണ്ട്. മുരിങ്ങ ഇല കൊണ്ട് ഒരുപാട് പേർ currect ആയി ചെയ്ത് result photo സഹിതം പറഞ്ഞിട്ടുണ്ട് ഞാൻ പറഞ്ഞിരിക്കുന്ന മാതിരി ഒന്ന് ചെയ്തു നോക്കൂ കരിമംഗലം മാറാനാണ്.
എങ്ങനെയാണ് ചെയ്യേണ്ടത്?
@@meerapraveen9401subha Nair vlog search
Enganeya cheyunne
Hii subhachechiii time kitumbo njn kanarund vedeos,❤❤❤
ഞാൻ എത്ര പാതിരാത്രിയായാലും അലക്കിയ തുണികളെല്ലാം അന്നന്നു തന്നെ ഇസ്തിരിയിട്ട് മടക്കി വെക്കും. എന്നാലേ എനിക്ക് ഉറക്കം വരൂ. Singuvine പോലെ എന്റെ കവിളും തടിച്ചിട്ടാണ്. എനിക്കും നല്ല തടിയുണ്ട് ചക്കരെ 🥰❤️🥰❤️
Good message ❤❤❤
ഞാൻ എല്ലാ വിഡിയോയും എന്റെ പാർലറിൽ ഇരുന്ന കാണുന്നെ but ചിലപ്പോ കാണാൻ പറ്റാറില്ല, എല്ലാവർക്കും പോസറ്റീവ് തോന്നുന്ന വീഡിയോസ് ആണ്, എനിക്ക് എന്നും തോന്നാറുണ്ട് singumma ayitte, എനിക്ക് ഒത്തിരി സാമ്യം ഉള്ള പോലെ റിയലി, ഞാനും ഇങ്ങിനെ തന്നെ എല്ലാ കാര്യത്തിനും സൂപ്പർ ആണേട്ടോ ❤❤ time കിട്ടാറില്ല msg അയക്കാൻ ഒത്തിരി ലേറ്റ് ആയി,
എന്റെ സിങ്കു, ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ. അവനവന്റെ ഇഷ്ടത്തിനനുസരിച്ചു ഔട്ഫിറ്റ്, മേക്കപ്പ് അത്രയുമല്ലേ ഉള്ളൂ. നടന്നോടാ ചക്കരേ. ഞങ്ങൾക്ക് ഇഷ്ട്ടമാ 🥰🥰🥰
എൻ്റെ മോൾക്ക് പോക്കറ്റ് മണി കൊടുത്തിട്ട് ആണ് ഞാൻ തുണി മടക്കിപ്പിക്കുന്നത്...❤ തുണി മടക്കുന്ന ജോലി ആണ് എനിക്ക് ഇഷ്ടമില്ലാത്തത്... ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണു എൻ്റെ policy ❤
ചേച്ചി ഇങ്ങനെ ചോറ് തിന്നുന്നത് കൊണ്ടാണ് കവിളൊക്കെ ചാടുന്നത് ❤❤❤
എൻ്റെ ചേച്ചി ഞാനും ഇങ്ങനെയൊക്കെ മുടി ചെയ്ത് നടന്നതാ ഞാൻ ഏറണാകുളം തേവരയിൽ ഉള്ള ബൂട്ടി പല റിൽ പക്ഷേ എൻ്റെ ചേച്ചി. ഇപ്പം മുടി ചെയ്യാൻ ഒട്ടും ഇല്ല. ആ വിഷമത്തിൽ ആണ് ഞാൻ😢😢
വാഷിംഗ് കഴിഞ്ഞാൽ ഉടൻ തന്നെ മടക്കി വെക്കണം... മടി പിടിച്ചിട്ടല്ലേ ദാസാ 😍😍
സിങ്കുവിന്റെ മുഖം വന്നുമുള്ളത് കൊണ്ടു കുറച്ചുകൂടി മുടി ഉള്ളതാണ് നല്ലത് എന്ന് തോനുന്നു.
എന്റെ മുതലേ.... ഇനിയും മുടിവെട്ടിയാൽ.... ഞാൻ സുറ്റിടുമേ.. ജാഗ്രതെ 😍😍😍
Eeee churidhar material vangi stich cheydhadhanooo.nan chodhikunnadh onnum reply tharunilaaaa.nan ini msg ayakillaaaa
ഞാൻ ഇപ്പോൾ സിംഗമാ ന്റെ ഓരോ ചുരിദാർ tops... ആണ് കൂടുതൽ നോട്ട് ചെയുന്നത്........ ആ റോൾ മോഡൽ ഞാൻ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുക....... 😂..... സിംഗമ ഇടുന്നത് പോലത്തെ വിലകൂടിയ തുണികൾ അല്ല കേട്ടോ 😂...... എന്തായാലും ഞാൻ നോക്കട്ടെ 😍😜പറ്റോ എന്ന്
Singumaa🥰മുൻപ് എനിക്കും തോന്നിയിരുന്നു മുടി ഉള്ളതാ ഭംഗി ന്നു പിന്നെ കണ്ടു കണ്ടു ഇപ്പോൾ എത്താണിഷ്ടം നന്നായിട്ടുണ്ട്... 🥰പിന്നെ..... മുടി കുറച്ചു പറന്നു കടുക്കുന്നതാ ഭംഗി... പിന്നെ എനിക്കും തുണി മറക്കാൻ മാത്രം മടി തോന്നാറുണ്ട് ഇടക്കി അനുജത്തിടെ മക്കൾ നിൽക്കാൻ വരുമ്പോൾ അവരകൊണ്ട് മടക്കും അവക്ക് മറക്കാൻ ഇഷ്ട്ടമാണ് അലമാരി മൊത്തം മടക്കി ഒതുക്കി തരും വെക്കേഷന് ഒക്കെ സുഖമാണ് കുട്ടികൾ വരുമ്പോൾ പിന്നെ എനിക്കും പറ്റിയിരുന്നു തക്കാളി thachapool choriju kurukal വന്നു വേഗംപോയി kazugi kalaju maari പിന്നെ uppada യും ഉമ്മാടെയും എങ്ങളയുടെ യും wedding vshe ചെയ്യണം മറക്കല്ലേ ചക്കരെ 🥰🥰🥰🥰q
Chechi enik enganeyanu no kittuka
Onnu paranju tharumo
❤❤❤കേൾക്കാൻ നല്ല രസമുണ്ട് സ്വന്തം പൈസക്ക് ആളെ വെക്കുന്ന ഇന്ത്യ മഹാരാജ്യത്ത് വ്യക്തി നമ്മുടെ ചക്കര സിങ്കുമ 😂😂😂😂😂😂😂😂😂😂😂
പ്രിയപ്പെട്ട സിങ്കുമ്മാ...🤗🤗🤗🤗
Singuuu.... എവിടെ പോയി dear ഇന്ന് ❤❤❤
ഞാൻ മടക്കിത്തരാം എനിയ്ക്കിഷ്ടപ്പെട്ട ഒരു ജോടി തരണം❤❤❤❤😂😂😂😂
Ente singhu makeup kurachokke kurachitt thuniyokki onnadukki vaykk ketto
നമ്മൾ അലക്കുന്ന തുണികൾ അന്ന് തന്നെ മടക്കി വച്ചാൽ മതിയല്ലേ എന്തിന് പൈസ കൊടുത്ത് അളെ വയ്ക്കുന്നത് ആ പൈസ സേവ് ചെയ്യാൻ മതി നമുക്ക് അത് ഉപക്കരിക്കും വീട്ടിലെ ജോലിക്കൾ എല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യുന്നത് ദിവസവും വിട് അടിച്ച് തുടയ്ക്കും
ചായ ഒഴിവാക്കിയാൽ തന്നെ തടിപ്പോകും singumma. അത് സാധിക്കുന്നില്ല 😢😢😢ഞാനും തോറ്റു.😂😂😂
Cleaning Number share ചെയ്യാമോ?
അന്നാണ് അലക്കിയത് അന്നെന്നെ മടക്കി വെച്ചാൽ എത്ര പണി ഉണ്ടാവൂല
Kavil nallatha Singhu
Singuuu... I love you dear ❤❤❤
❤❤❤
Njan varayirunnu singuuuuu thuni madakkan❤❤
❤❤ correct ആണ് പറയുന്നത്.👍👏👏👌🥰
Hii singummaa ❤❤❤❤
ഞാൻ മടക്കി നന്നേല്ലോ ഞാൻ വണ്ടി പിടിച്ച് വരണം മലപ്പുറത്തിന്ന്❤❤ എനിക്കും മടിയാണ് എന്നാലും ഇത്ര വാരിവലിച്ച് ഇടൂല ഞാൻ എന്നും മടക്കി വക്കും ഒക്കെ വൃത്തി ആയിരിക്കണം പക്ഷേ ഒരു വീടില ആയില എന്നു വേണം പറയാൻ ഞാൻ ഒന്നാന്ത പിശുക്കത്തിയാണ് കാരണം എനിക്ക് അതിനൊന്നു വഴിയില്ല കിട്ടുന്നത് കൊണ്ട് ജീവിച്ച് പോവ്വന്നു വാടകയും കുട്ടികളുടെ ഫീസും ഭക്ഷണവും കഴിയുമ്പോൾ എനിക്ക് ഒരുങ്ങാൻ വാങ്ങാൻ ഒന്നു ഉണ്ടാവില❤❤ അതുകൊണ്ട് ഞാൻ പിശുക്കിയാണ് എന്ന് ഞാൻ ത്തനെപറഞ്ഞത് കണ്ണ്നാണ് ഭംഗി❤ കവിളിനല്ല എനിക്കിഷ്ടം കണ്ണാണ്❤❤ചിരി കഥചിന്തികാനുള്ളത് കൊണ്ട് വാ❤❤❤ മുടിക്ക് എന്ത് അനുസരണ കേടാണ് ഒരുക്കി വക്കണം❤❤ ഒരുപാട് ഇഷ്ടമാണ് നൂറുവട്ടം ഇഷ്ടമാണ്❤❤❤ചക്കരേ എനിക്കും മുണ്ട് ഈ സ്വാഭാവം ഇഷ്ടപ്പെട്ട കറി ആണേൽ നാലര ആവുമ്പോ എൻ്റെ ചെറിയ മോൻ വരുമ്പോൾ കൊറച്ച് ചോറ് കഴിക്കും ഒരു രസം അലേ സിങ്കുമാ❤❤❤❤❤😍😍😂😂😂
Singuma ❤❤❤❤
Singuuuuuu❤❤❤
Chunthari chingumma🤗😍😘
സിങ്കൂ സുന്ദരിക്കുട്ടി ♥️♥️😍😍🥰🥰🥰😘
Singumma❤❤❤
Hisinguamma
ഞാൻ മടക്കാൻ വരാ പക്ഷേ 10 ഡ്രസ്സ് മടക്കിയാൽ 2 എനിക്ക് ok😂😂❤❤❤
Velutha pallintem koodi rehasyam parayanam
നല്ല മാല ഡ്രസ്സ് മുടി സൂപ്പർ പിന്നെ കവിൾ ഒട്ടിയാൽ കൊള്ളില്ല❤❤❤❤❤
❤
Eniku orugi nadakunatha ishttam
Njan nattil vannttu....avid ethy....help cheyyam
❤❤❤❤❤❤❤❤❤❤
എന്റെ സിങ്കമ്മ വെറും കഴിച്ചിന് വേപ്പില തേച്ചാൽ മതി എല്ലാ പാടും പോവും തേക്കുമ്പോൾ ക്ഷമയോടുകൂടി തേക്കണം ഒരു മാസം എങ്കിലും അടിപ്പിച്ചു തേച്ചാൽ എല്ലാ പാടും പോവും
Enna leaf aanu. Aarya veppu aano atho curry veppila aano
Chechi super vala
Singu.... Adipoli ❤❤❤
Puthiya kannane medicho?❤❤
മുടി കൊള്ളില്ല
Etra kayichittum kavil ottiya njan visamathilaan😢
❤️❤️❤️❤️❤️👍👍👍👍👌👌👌👌👏👏😂
Singumma number tharumo
Kavil ottanda singuu itha nallath ❤❤❤❤
🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Singumma njan enbale vannirunnegil dress madakithannene ketto😂😂
Churidhar uggran😂ithu tharamo??
𝚌𝚘𝚛𝚛𝚎𝚌𝚝
Thuni madakunna karyathil lokamadichi😂❤
Njan ennum officil lunch timilanu singhunte video kanunnath chorundod😂
Singu nde whatsapp no tharo.
Hai chechi
👍🏼😍
കൊള്ളാം ചേച്ചി
❤❤❤❤❤❤
Singuutttiiii .... ❤❤❤❤❤
Singumma👍🏻❤️❤️❤️❤️❤️
Sound ഇല്ല
❤❤❤❤❤❤❤❤❤❤❤❤
സത്യ o തുണി ഓവർ വാങ്ങി കൂട്ടരുത് സിങ്കപ
Hi പച്ചാളം ചേച്ചി 😘❤️
Singooooooo 😊🥰👍🏼
മുഖത്തു ഒന്നും പരീക്ഷിക്കരുത്.
Single parayumbol ente friend poleyund
❤❤❤❤❤❤❤❤❤
😊❤
Singumma ചേച്ചി
.....ചക്കരേ......ഞാൻ വരട്ടെ മടക്കി വെക്കാൻ 😂😂... പച്ചാളമെന്നോ എന്ത് പണ്ടാരമെന്നോ വിളിച്ചോ എനിക്ക് കുഴപ്പമില്ല 😂😂😂😂singumma ചേച്ചിടെ വർത്തമാനം ചിരിച്ചു ഒരു വഴിയായി 😂
Sigumma love you❤❤❤❤❤❤❤❤🥰🥰🥰🥰🥰
Hai❤❤
😂❤❤❤❤😂
Single pole njnum
Singuma poliyane❤❤❤❤❤
Singamma.......
Enk tharamo ...full njan madakki tharam
Bhagavath geetha padippikkunna chechi vararille
Singuma❤
Singhumma Good morning ❤❤❤❤❤❤❤❤
Hi chechi❤❤❤❤😂😂