ഭാര്യയുടെ ധൂർത്തു കാരണം ഭർത്താവിന് സംഭവിച്ചത്‌ കണ്ടോ.

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2024
  • This video is about a spendthrift housewife who always spends a lot for everything without knowing the value of money that her husband is earning

ความคิดเห็น • 205

  • @AmbiliM-cv3eh
    @AmbiliM-cv3eh 12 วันที่ผ่านมา +1

    നിങ്ങളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ്. Natural acting anu

  • @adhi2924
    @adhi2924 5 หลายเดือนก่อน +23

    Ellaaa വിഡിയോസും മുടങ്ങാതെ കാണാറുണ്ട് നിങ്ങളെ ഫാമിലിയെ ഒത്തിരി ഇഷ്ടാണ്, ചേച്ചിയും ചേട്ടന്റെയും അഭിനയം അടി പൊളിയാണ് ❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน +4

      Thank u ❤️ 💓

  • @aminaka4325
    @aminaka4325 5 หลายเดือนก่อน +25

    സൂപ്പർ ❤❤❤
    പൊങ്ങച്ചം ആപത്താണ്

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +26

    Super❤❤❤ പറഞാൽ മനസ്സിലാകാത്തവർക്ക് ഇതൊരു മരുന്ന്😂😂

  • @geethanambudri5886
    @geethanambudri5886 5 หลายเดือนก่อน +44

    ഇങ്ങനെ ഉള്ള സ്ത്രീകൾ ധാരാളം ഉണ്ട്,,കുടുംബം കുളം തോണ്ടിയാലും മനസ്സിലാകാത്ത പൊങ്ങച്ചക്കാർ

    • @itzme9676
      @itzme9676 5 หลายเดือนก่อน +1

      Sarya.. ente ammayammayum etathiyum ith pole thanna.. weekly 2 times veetilu virunn.. arelum veetilu valla pani nadathyal apo veedinte neelam kootum.. athinu patya oru marumolum.. brother klynm kazhnjapo job resign chyth ketyole koode karangan nadannu.. ath muzhuvan ammayamma kadam vangi kodukum.. njn gold idula paranj lockerilu vekkan kodtha gold edth panayam vach.. enit etathi gold idunne alle paranj avale gold onm cheythila.. enik job und paranj athipo njn edkanm.. etan 4 varsham job illand ketyolem kond karangi nadann.. prasavam vare ammayamma kadam vangi nadathi koduth.. ipo ennit avarundakya kadam 2 aniyanmre thalelu vach kodthekua.. aniyanmrde cash baki kadathilot poi thudangyapo ikkakum bhabhikum adich polikan kitathayapo jolik keri ipo.. aa cash ammayammem matumolum karangi nadann theerkun.. enit njnm husbandun job ullathalle paranj ennod koode kadathilot adakan paranj nadakua.. njanglk financial budhimutt vannal ennit ivaru rand perum parayunath njnglu verthe dhoorthadichit paisa theerune aaannu.. adyamoke sangadam varuarn.. pne prathikarich kurach.. onnum karyam illnumanasilayapo mind akathe nadakun..

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      😊😊👍

  • @meenaram8055
    @meenaram8055 5 หลายเดือนก่อน +17

    Good video and excellent message !!! 👌👍❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน +1

      Thank you 🙌

  • @ayshachinnu9571
    @ayshachinnu9571 5 หลายเดือนก่อน +8

    ഇങ്ങനെ ഉള്ള പെണ്ണുങ്ങൾക്ക് ഒന്നും ചെയ്തു കൊടുക്കരുത് അതാണ് ചെയ്യേണ്ടത്.. 👩🏻‍🦯

  • @user-yj6fr2ce5u
    @user-yj6fr2ce5u 5 หลายเดือนก่อน

    Super message ❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 5 หลายเดือนก่อน +7

    ഹൗസ് ചെലവിന്റെ കാര്യം ആയാലും എന്തു കാര്യമായാലും family ൽ ഉള്ളവർ ഒന്നിച്ച് നിന്നാലെ പറ്റുകയുളു, അല്ലെങ്കിൽ ഇങ്ങനെ പറയുന്നതായി മറ്റുള്ളവർക്ക തോന്നുകയുള്ളു. കുടെ യുള്ള ർ അറിഞ്ഞു പെരുമാറിയാൽ നന്ന്. അത് മക്കളായാലും ഭാര്യയായാലും ദർത്താവായാലും .😂❤🎉 Supper വീഡിയോ😅

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      ❤️❤️❤️

  • @user-nq7ko4qp2l
    @user-nq7ko4qp2l 5 หลายเดือนก่อน +1

    Good message

  • @ramlathm6014
    @ramlathm6014 5 หลายเดือนก่อน +17

    പാവം ഭർത്താവ് 😭

  • @minisureshkumar2503
    @minisureshkumar2503 5 หลายเดือนก่อน +12

    Nannayittunde 👍👍❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @ramlathp1025
    @ramlathp1025 5 หลายเดือนก่อน +4

    Nannayi padikkatte good msg

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      ❤️❤️👍

  • @krishnavenialphonse1462
    @krishnavenialphonse1462 5 หลายเดือนก่อน +4

    Yes..money should be spend but also save some for rainy days..❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      👍👍👍❤️

  • @rubinahusein3111
    @rubinahusein3111 5 หลายเดือนก่อน +2

    Super subject and a good message

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @sabijakp3606
    @sabijakp3606 5 หลายเดือนก่อน +2

    നല്ല മെസ്സേജ്. നന്ദി

  • @saisimna2377
    @saisimna2377 5 หลายเดือนก่อน +3

    Good message..

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @irshadirshu7082
    @irshadirshu7082 15 วันที่ผ่านมา

    Adipoliyatto

  • @hyzsince2009
    @hyzsince2009 5 หลายเดือนก่อน +2

    Good message.❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @padminiPc
    @padminiPc 5 หลายเดือนก่อน +2

    Adi poli ❤nalla message

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you so much ❤️

  • @sudhamanoj4794
    @sudhamanoj4794 5 หลายเดือนก่อน +3

    👍

  • @SMLCH369
    @SMLCH369 5 หลายเดือนก่อน +7

    അങ്ങനെ തന്നെ വേണം.👍👍 ഇനി ഒരു ദിവസം ലൈവിൽ വരണം ഇൻഷാ അള്ളാ👍👍👍👍

  • @user-sr5sy9tb8z
    @user-sr5sy9tb8z 5 หลายเดือนก่อน +3

    സൂപ്പർ ❤❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank u ❤️ 💓

  • @ramanikrishnan4087
    @ramanikrishnan4087 4 หลายเดือนก่อน +1

    Ethra easy aayittanu as kutty ellam kalayunnathu!

  • @dreamsofafi6792
    @dreamsofafi6792 5 หลายเดือนก่อน +19

    ഒരു ചുരിദാർ എടുത്തിട്ട് 2 യർ 😌😌😌 ഇടുന്നത് 2 ചുരിദാർ മാറി മാറി

  • @sheelasrecipee
    @sheelasrecipee 5 หลายเดือนก่อน +3

    Super video💕💕

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @sasis7146
    @sasis7146 5 หลายเดือนก่อน +4

    Super ❤️

  • @molygeorge868
    @molygeorge868 5 หลายเดือนก่อน +1

    Very good messege

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @ambilimanikuttan9152
    @ambilimanikuttan9152 5 หลายเดือนก่อน +1

    സൂപ്പർ❤

  • @beenakt3731
    @beenakt3731 5 หลายเดือนก่อน +1

    Very good message 👏 👍 👌

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you so much 💓

  • @user-ko9vs1qh3w
    @user-ko9vs1qh3w 5 หลายเดือนก่อน +2

    ❤eginethanne venam❤

  • @jayajose7323
    @jayajose7323 5 หลายเดือนก่อน +1

    Good message ❤

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @lathakrishnan4998
    @lathakrishnan4998 5 หลายเดือนก่อน +3

    Well done MAKKALE ❤❤❤

  • @fayidasaleel6478
    @fayidasaleel6478 5 หลายเดือนก่อน +3

    Same story chayidittundale😊

  • @user-yw8zh5nv6j
    @user-yw8zh5nv6j 5 หลายเดือนก่อน +23

    Make-up = powder, kajal, black pottu cheruthu, sindhooram
    Dress= below 500
    Vala =40
    Mala= 200
    Kammal=100
    Clip =15
    Shopping every six or seven month in one year🎉🎉❤❤ happy life and happy family ❤❤❤❤❤❤❤

    • @anasulashifpt5385
      @anasulashifpt5385 5 หลายเดือนก่อน

      Shopping hus kode poyal below 2000
      Chappal below 500

  • @geoilygeorge2779
    @geoilygeorge2779 5 หลายเดือนก่อน +2

    ❤❤❤ കലക്കി

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน +1

      Thank u ❤️

  • @MadeehaNassar-eg2wz
    @MadeehaNassar-eg2wz 5 หลายเดือนก่อน +1

    Good msg

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @miniaju7724
    @miniaju7724 5 หลายเดือนก่อน +10

    ധൂർത്തടിക്കാൻ പാടില്ല

  • @haizusworld895
    @haizusworld895 5 หลายเดือนก่อน +3

    Chettan superttto

  • @leelapaul3591
    @leelapaul3591 5 หลายเดือนก่อน +3

    Super

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank u ❤️ 💓

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 5 หลายเดือนก่อน +1

    Good video ❤❤

  • @sojiyareji7159
    @sojiyareji7159 5 หลายเดือนก่อน +3

    👍👍

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 5 หลายเดือนก่อน +1

    Good👍🏻👍🏻👍🏻👍🏻

  • @meowvlogs899
    @meowvlogs899 5 หลายเดือนก่อน +1

    Good video

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @jyothik3714
    @jyothik3714 5 หลายเดือนก่อน +1

    Nice Video 👍

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @Molly-kv9be
    @Molly-kv9be 5 หลายเดือนก่อน +1

    ജയറാം മഞ്ചു വാര്യർ സിനിമ കളിവീട്
    എന്ന പിക്ചർ ഈ സമയം ഓർത്തു പോയി . മഞ്ചു വിന്റെ അതേ സ്വഭാവം ഈ കഥാപാത്രതിനും

    • @sudhakaran739
      @sudhakaran739  4 หลายเดือนก่อน

      ❤️❤️❤️

  • @anishmani6910
    @anishmani6910 5 หลายเดือนก่อน +1

    സു സു സൂപ്പർ

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @jayasreegnair5109
    @jayasreegnair5109 4 หลายเดือนก่อน

    Pavam njan mumbail ayathu bhagyam.200 rs top 300 rs jeans.200 rs shoe.ha ha

  • @user-gf5lt2wi9c
    @user-gf5lt2wi9c 2 หลายเดือนก่อน

    ❤️ ningakenkilum ingane ullavare manassilaaki vidio chethallo njan enye kurach kootukarkk ee vidio share aakiyittund 😢😂

  • @rejeenasha6756
    @rejeenasha6756 5 หลายเดือนก่อน

    ഡെയിലി one hour ക്ലാസ്സിലൂടെ tailoring പഠിച്ചെടുക്കാം... നിങ്ങൾക്കും വീട്ടിലിരുന്നു സ്വന്തമായി വരുമാനമുണ്ടാക്കാം. രണ്ടു മാസത്തെ കോഴ്സിലൂടെ നിങ്ങൾക്കും മികച്ച oru tailarakam. Oru മാസം fee 500 രൂപ..
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്

  • @dreamsofafi6792
    @dreamsofafi6792 5 หลายเดือนก่อน +48

    ഒരു ബാഗ് പോലും ഇല്ലാത്ത ന്നെ പോലുള്ളവർ വാ 😅😅

    • @Rose-pt7gh
      @Rose-pt7gh 5 หลายเดือนก่อน +1

      അയ്യോ ദാരിദ്ര്യം

    • @MuhammedAnshid-uc1oi
      @MuhammedAnshid-uc1oi 5 หลายเดือนก่อน +1

      ഫോണിൽ പൈസ കെറ്റനുണ്ടല്ലോ 😂

    • @dreamsofafi6792
      @dreamsofafi6792 5 หลายเดือนก่อน +2

      @@Rose-pt7gh എന്റെ വീട്ടിൽ അല്ലെ ഇരിക്കുന്നെ നിങ്ങളുടെ വീട്ടിൽ അല്ലാലോ

    • @dreamsofafi6792
      @dreamsofafi6792 5 หลายเดือนก่อน +1

      @@MuhammedAnshid-uc1oi താൻ ആണോ ഫോണിൽ കേറ്റി തരുന്നേ

  • @sajidshabana3327
    @sajidshabana3327 7 วันที่ผ่านมา

    Ee ചേച്ചി oru തണുത്ത അഭിനയം ബോൾഡ് avande ഇടത് ath avunnilla ellam ore ഭാവം ചേട്ടൻ powli aacting

  • @Sakeena-zp4gp
    @Sakeena-zp4gp 5 หลายเดือนก่อน +2

    ചെട്ടൻപോളി

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @MARLIL747
    @MARLIL747 26 วันที่ผ่านมา

    അധ്വാനത്തിന്റെ വില അറിയുന്ന ആരും ദൂർത്തടിക്കില്ല

  • @elizabethabraham5603
    @elizabethabraham5603 5 หลายเดือนก่อน +2

    That woman needs to learn how to save and not waste food.

  • @nancyactive2019
    @nancyactive2019 5 หลายเดือนก่อน +13

    ഭർത്താവിനും കുറച്ചൊക്കെ ചെയാം ലൈറ്റ് ഓഫ്‌ ചെയ്യാൻ ഭാര്യ തന്നെ വേണം എന്നില്ല. കാണുമ്പോൾ നോക്കിയും കണ്ടും ചെയ്തു ശീലിക്കുക, അപ്പോൾ മറ്റുള്ളവരും ശരിയാകും. എല്ലാത്തിനും ഭാര്യ വേണം എന്നില്ല.

  • @journeytohappiness1684
    @journeytohappiness1684 5 หลายเดือนก่อน +1

    Kudumbathile annanathe chilavu sathanagal vaggaikan njan pedapedu pedunathu , dress oke 1 yr orennam athum 500 thazhe , kujine ulla sathanagal thanne vaggan padupedunnu njagl vadaka kodukan pedapadupedunnu , ethu pole oke e Pennine pole cash undkail njagl swargam pole kazhinjene

  • @SulfiSulfi-gf5rw
    @SulfiSulfi-gf5rw 5 หลายเดือนก่อน

    Online aayitt enthenkilum course padikkaan aagrahamundoo

  • @vrtcrude2862
    @vrtcrude2862 5 หลายเดือนก่อน +1

    Oru bag onnarakkollamayi upayogikkunna njan😂

  • @AbduUbaiba
    @AbduUbaiba 5 หลายเดือนก่อน +1

    സൂപ്പർ

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @saifusaifu8861
    @saifusaifu8861 5 หลายเดือนก่อน +3

    ഇനിക്ക് 20000 കിട്ടിയാൽ 4 മാസം കഴിയും ചിലവ്

  • @Rose-pt7gh
    @Rose-pt7gh 5 หลายเดือนก่อน +9

    സീരിയസ് ആയിട്ടാണ് ഉദ്ദേശിച്ചതെങ്കിൽ എല്ലാം വളരെ നല്ല കോമഡി ആയിട്ടുണ്ട്

    • @anjithank1971
      @anjithank1971 5 หลายเดือนก่อน

      😂👍👍👍

  • @mubeenashabeer5829
    @mubeenashabeer5829 5 หลายเดือนก่อน +1

    Hi hloooo ❤❤

  • @ramanikrishnan4087
    @ramanikrishnan4087 4 หลายเดือนก่อน

    Ingane Oru Bharya! Achante veettil pamam ullathinte Ahangaram

  • @janajafer1523
    @janajafer1523 5 หลายเดือนก่อน +1

    🎉

  • @mohemmedhamdan3621
    @mohemmedhamdan3621 5 หลายเดือนก่อน +1

    Njanum inganethanneyaanu😢

  • @jimna3656
    @jimna3656 5 หลายเดือนก่อน +9

    Hi 2 ആൾടേം job endha?

  • @k2nomnomk2n39
    @k2nomnomk2n39 5 หลายเดือนก่อน +3

    എല്ലാ വർക്കും പാഠമാകട്ടെ

  • @mariyammariyam4070
    @mariyammariyam4070 5 หลายเดือนก่อน

    നിങ്ങളുടെ വീട് എവിടെയാ

  • @aleykuttydotty6462
    @aleykuttydotty6462 5 หลายเดือนก่อน +4

    ഈ അലവലാത്തിക്കു ഒരു അടിയുടെ കുറവ് മാത്രമേ യുള്ളൂ.

  • @Ammal-zv8lb
    @Ammal-zv8lb 5 หลายเดือนก่อน

    പാവം നിൽപ്പ് കണ്ടപ്പോൾ വിഷമം വരുന്നു 😢

  • @alfathahmob8411
    @alfathahmob8411 5 หลายเดือนก่อน +1

    Enthello chindichu poyi

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      ❤️❤️❤️

  • @jayasreeajayan1459
    @jayasreeajayan1459 5 หลายเดือนก่อน +3

    എന്റെ വീട്ടിൽ തിരിഞ്ഞുപോയി 🙏

  • @sumayyarafi8708
    @sumayyarafi8708 5 หลายเดือนก่อน +10

    10000 roopa kond chilav full nokkan pattunnilla enn ikkayod paranjitt ikkadenn vazhakkum kett vann ith kanunna njan. 😭

    • @rakhhiml2401
      @rakhhiml2401 5 หลายเดือนก่อน +2

      മക്കളുടെ fees ചിലവ് curent ഫുഡ്‌ എല്ലാം കൂടി മിനിമം 15000 എങ്കിലും ചിലവാണ്

    • @malavikamalu6414
      @malavikamalu6414 5 หลายเดือนก่อน

      ​@@rakhhiml2401.ath crct aanu.15 engilum vnam ipol.

    • @soumyarathnakaran4794
      @soumyarathnakaran4794 5 หลายเดือนก่อน

      Same avastha..3 makkalum njanum ullath

  • @Aneesh-843
    @Aneesh-843 5 หลายเดือนก่อน +1

    ഇങ്ങനെ ദൂർത്തടിച്ചാൽ ഭർത്താവിന്റെ കൈയിലെ പൈസ ഫുള്ളും തീരുലെ അപ്പോ പിന്നെ എ ങ്ങനെ ആർഭാടം കാട്ടി ജീവിക്കും

  • @reyafathima.k8142
    @reyafathima.k8142 5 หลายเดือนก่อน +2

    ᵍᵒᵒᵈ ᵛⁱᵈᵉᵒ♥️

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      Thank you ❤️

  • @shaurooappu5496
    @shaurooappu5496 5 หลายเดือนก่อน +7

    നിങ്ങൾ ഏത് നാട്ടില്ല ippo

  • @houstujhhk
    @houstujhhk 5 หลายเดือนก่อน +2

    പൈസ ഉണ്ടാക്കിയവനെ അതിന്റെ വില മനസ്സിൽ ആകു

  • @jeenedughat
    @jeenedughat 4 หลายเดือนก่อน +1

    Spendthrift wife.

  • @anurijo2435
    @anurijo2435 5 หลายเดือนก่อน +2

    njan vegam poy fridge virthiyakki

    • @sudhakaran739
      @sudhakaran739  5 หลายเดือนก่อน

      ❤️❤️❤️

  • @user-gy8dn3yg7j
    @user-gy8dn3yg7j 5 หลายเดือนก่อน +1

    😂😂😂😂

  • @subaidathaniyath9602
    @subaidathaniyath9602 5 หลายเดือนก่อน

    ഇങ്ങനത്തെ പെണ്ണിന്റെ അഹങ്കാരം നിർത്തണം

  • @shynapp9676
    @shynapp9676 5 หลายเดือนก่อน +1

    😅l

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 5 หลายเดือนก่อน +2

    പൊങ്ങച്ചം നല്ലത് അല്ല

  • @user-ym2vh1tm4s
    @user-ym2vh1tm4s 5 หลายเดือนก่อน +14

    ഇങ്ങനെ ഉള്ള ഭാര്ര്യയാണെങ്കിൽ ഭർത്താവ് കടം കേറി ആത്മഹത്യ ചെയ്യും അല്ലെങ്കിൽ അവളെ ഒതുക്കണം

  • @user-ty6dr5zd6j
    @user-ty6dr5zd6j 5 หลายเดือนก่อน

    10000 രൂപ ഉണ്ടേൽ എന്റെ വിട്ടിൽ എല്ലാം കാര്യം നടക്കും കുറച്ചു ബാക്കി vayikkum

  • @adhidevvlogs2378
    @adhidevvlogs2378 5 หลายเดือนก่อน +6

    ഇതുപോലുള്ള പെണ്ണുങ്ങൾ ഉണ്ടാവോ 😮😮😮

  • @mariyammariyam4070
    @mariyammariyam4070 5 หลายเดือนก่อน +1

    ഇങ്ങനെ ഉള്ളവരോട് കുറച്ചു കൂടെ കട്ടിയില് പറയണം

  • @Nadaans
    @Nadaans 5 หลายเดือนก่อน +1

    Divasam200roopa tharan polum ende partner kazhivilla 20000 undenghil njan 10000 save cheyyum

    • @Destination10
      @Destination10 5 หลายเดือนก่อน +1

      Zero maaripoyathano 😢 2lack kittiya 10000 save aakullu?

    • @Nadaans
      @Nadaans 5 หลายเดือนก่อน +1

      Maaripoyatha😂

  • @shijipramod7856
    @shijipramod7856 5 หลายเดือนก่อน +4

    ഞാൻ എന്താണെന്നു നിങ്ങൾ എനിക്ക് കാണിച്ചു തന്നു

  • @jesnajesimol7087
    @jesnajesimol7087 5 หลายเดือนก่อน +118

    1500 രൂപ ഉണ്ടെങ്കിൽ ഞാൻ എനിക്കും എന്റെ 3 കുട്ടികൾക്കും ഇക്കാക്കും ചെരുപ്പ് എടുക്കും

  • @ushakumaris7752
    @ushakumaris7752 5 หลายเดือนก่อน +6

    20000 രൂപ മതിയാവില്ലേ 3 പേർക്ക് വീട്ട് ചെലവ്. ....ബാക്കി മൂപ്പരല്ലേ നോക്കുന്നത്.എൻറെ വീട്ടിൽ ഇത് റ പൈസ ഉണ്ട് എങ്കിൽ മിച്ചം വെയ്കാൻ നോക്കും..കരണ്ട് ബില്ല് കുറയുന്നീല്ല.

  • @diya1690
    @diya1690 5 หลายเดือนก่อน +8

    എല്ലാം ഭാര്യയുടെ തലക്കിടാതെ ഭർത്താവിനും ചെയ്യാം

  • @jollykv2663
    @jollykv2663 5 หลายเดือนก่อน +1

    Oru jetty vangan polum cash തരത്ത ende barthav

  • @nasishaju4426
    @nasishaju4426 5 หลายเดือนก่อน +7

    ആര് പറഞ്ഞു 1000രൂപേടെ താഴെ ചെരിപ്പുള്ളു എന്ന്. ഞാൻ 300 rupedeya വാങ്ങുന്നെ

  • @viji6739
    @viji6739 5 หลายเดือนก่อน +1

    10000rs kondu njan family run cheyyum.

    • @user-bc7mh4wl7z
      @user-bc7mh4wl7z 5 หลายเดือนก่อน

      Monthly. 5 kittiyirunnenkil. Santhoshathode. Jeevikkamayirunnu. Pallu vedana vannitt. Ath onn porikkan polum cash illatha njan 😅😅😅

  • @user-xg3sn7wu3y
    @user-xg3sn7wu3y 5 หลายเดือนก่อน +1

    Fist

  • @sisilythomas3739
    @sisilythomas3739 5 หลายเดือนก่อน

    Bharthaavinte kazhivukedanu bharya ingane aakunnathu 🙂

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 หลายเดือนก่อน

    പെണ്ണു ങ്ങളുടെ അഹങ്കാരം മാണ് ഒരെണ്ണം അങ്ങ് കൊടുക്ക്

  • @kunhimoideen1961
    @kunhimoideen1961 5 หลายเดือนก่อน

    ഇപ്പോഴാണ് ഭർത്താവ് ആയത്