Share chatil നിന്നും ഒരു വീഡിയോ കിട്ടി ഒരുപാട് ഇഷ്ട്ടം ആയി കേട്ടപ്പോൾ. അപ്പോ മുതൽ fullsong തിരയുവായിരുന്നു.. ഇന്നാ കിട്ടിയത്.. വല്ലാത്തൊരു feel ❤️❤️❤️❤️
എന്നും നീ കൂടെ എന്ന കവിത കണ്ടൂ.സ്നേഹത്തിൻ്റെ ഇളം തെന്നൽ വന്നു വീശിയതുപോലെ എനിക്ക് തോന്നി.സ്നേഹിക്കാൻ ഒരാള് ഉണ്ടാകുക എന്നത് ദൈവികമാണ്.നിങ്ങളുടെ സ്നേഹം ഈശ്വരനിൽ ചെന്നു ചേരട്ടെ.അതിമനോഹരമാണ് ഈ കവിത 🌹🌹🌹🌹🌹🌹
എങ്ങിനെ യാണ് എത്രയും നല്ല പേജുകൾ ഒകായ് ഉടക്കാൻ പറ്റുന്നത് വരികളും വളരെ മനോഹരമാണ് പാടിയത് അതിലും നന്നായി മനസിന് പോണില്ല അത്രക്യും മനോഹരം വല്ലാത്തൊരു ഫീൽ ❤️❤️❤️❤️❤️❤️👌👌👌👌q
എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം
ഒരുപാട് നാളിനു ശേഷം ആണ് ഇത്രയും മനോഹരം ആയ oru പാട്ടു കേൾക്കുന്നെ ചങ്കിൽ തുളച്ചു കയറുന്നു hed set വച്ചു കണ്ണടച്ച് കിടക്കുമ്പോൾ പ്രേത്യേകം oru സുഖം മനസ്സിൽ oru രെക്ഷ ഇല്ലാ സൂപ്പർ song അടിപൊളി 🙏🏼ഇത്രയും നല്ല song സമ്മാനിച്ചതിനു ഒരുപാട് നന്ദി
ഇന്നലെ songs വെച്ചപ്പോൾ automatically play ആയതാണ് " ഇന്നിയോന്ന് തിരികെ നടക്കണം". അത് ഒരുപാട് തവണ ആവർത്തിച്ച് വെച്ചപ്പോൾ I felt some kind of happy & sad ... Then I tried another one.. angne now I played 4- 5 കവിതകൾ . പലതവണ .. നല്ലത്തു. Singers voice and feel kude very good 😀👌🏼.
Lyrics ഒരു രക്ഷയുമില്ല....... എല്ലാം കൊണ്ടും വളരെ മനോഹരമായ song🥰🥰🥰🥰🥰😘😘😘😘😘😘😘ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അതി🥰🥰🥰 മനോഹരമായിഎല്ലാം ചെയ്തിരിക്കുന്നു ❤️❤️❤️🥰🥰🥰
SIR ഞാൻ ഒന്ന് കുത്തിക്കുറിച്ചതാ ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി ഭാരതത്തിന്റെ പോരാളിയായിടാൻ പോർബന്തറി ലൊരു പുണ്യജന്മം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ലോക അഹിംസാദിനവുമല്ലോ ആദിത്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച മഹാത്മാവേ.... ഉപ്പിനെ സമരായുധമാക്കി മാറ്റി ജനങ്ങൾക്കുയിരായി മാറിയല്ലോ ആയുധമല്ലാതഹിംസയും സഹനവും സമരായുധങ്ങളായ് മാറ്റിയല്ലോ ജീവിതം തന്നെ സന്ദേശമായ് മാറ്റിയ രാഷ്ട്രപിതാവേ പ്രണാമം 🙏🙏🙏🙏
ഒരു പാടിഷ്ടമായി എനിക്ക് എത്രകേട്ടാലും മതി വരുന്നില്ല
thank you
ഇന്നലെ മുതൽ കേട്ടു... എത്ര പ്രാവശ്യം കേട്ടന്നറിയില്ല 👍👍👍👍
thank you
Nhanum🤗🤗😍
I like this song ❤️❤️
Janum
Super ❤
ഒരു ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിക്കുന്ന കവിത.....
വളരെ ഹൃദ്യമായ വരികൾ തന്നെയാണ് മാഷ്....
ജനങ്ങൾ ഈ കവിതയും ഏറ്റെടുക്കും....❤
thank you മാഷേ - All the best
💓💓💓😊
നല്ല ശബ്ദം ആണ് ❤❤
@@SalilValiparambil ഗ്രേറ്റ് poem
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ പറയാൻ പറ്റി അത്രയും ഞാൻ കേട്ടീട്ടുണ്ട്
thank you
സൂര്യന്മാർ ചന്ദ്രാധി താരങ്ങളും
പ്രേമസ്വരൂപിണി പാറോ തിയും...
Super
thank you
ഹൃദയം തൊട്ടുണർത്തുന്നു..എന്തോ മഹാദേവനെയും ദേവിയമ്മയെയും ഓർത്തു പോവുന്നു 🥰🙏🙏🙏അഭിനന്ദനങ്ങൾ 🙏
thank you so much ❤️
❤
ഞാൻ ഇപ്പോൾ കെട്ട് കൊണ്ട് ഇരിക്കുന്നു 🙏🙏❤❤
ഗ്രാമീണ ശൈലിയിലെ ഈ പ്രണയ ഗാനം ഗൃഹാതുരത്വം ഉണർത്തുന്നു. ഹൃദയത്തിൽ നിന്നുള്ള സംഗീതം👍🙏
thank you
ഒത്തിരി ഇഷ്ട്ടം ആയ സോങ് ആണ് 😇ഈ സോങ് കേൾക്കുമ്പോൾ നെഞ്ചിൽ ഒര് പിടിച്ചാലും കണ്ണ് അറിയണ്ട് നിറയുകയും ചെയ്യും 😊🥰🥰🥰
അഭിപ്രായം അറിയിച്ചതിന് നന്ദി
ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് അയച്ചു തന്നതാണ് ഇത്.😘😘😘
സന്തോഷം
പറയാൻ വാക്കുകളില്ല... ഒരു വല്ലാത്ത feel.... 🫶🫶🫶
thank you
എത്രകേട്ടാലും മതിവരില്ല അത്രമേൽ മനോഹരം വരികളും ആലാപനവും
അഭിനന്ദനങ്ങൾ💕❤🌹
Thank you so much 💕 ❤
ഞാൻ ഇപ്പോൾ കെട്ട് കൊണ്ട് ഇരിക്കുന്നു 🙏🙏❤️
എത്ര തവണ കേട്ടു എന്നറിയില്ല, തനിച്ചിരുന്നു കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ
thank you
Status kandanu njan ee paatu search cheythe. Enthoru feel aanu.oro varikalum nalla arthamullava. Excellent ❤❤👌👌
thank you
❤❤❤❤❤❤❤❤❤ നിങ്ങൾ ഇതുവരെ ചെയ്ത കവിതയിൽ ഏറ്റവും നല്ല കവിതയാണിത് ഒത്തിരി തവണ കേട്ടു
thank you
Share chatil നിന്നും ഒരു വീഡിയോ കിട്ടി ഒരുപാട് ഇഷ്ട്ടം ആയി കേട്ടപ്പോൾ. അപ്പോ മുതൽ fullsong തിരയുവായിരുന്നു.. ഇന്നാ കിട്ടിയത്.. വല്ലാത്തൊരു feel ❤️❤️❤️❤️
thank you
മാഷിന്റെ എല്ലാ കവിതയും പോലെ മനോഹരം
Thank you
കേൾക്കും തോറും ഇഷ്ടം കൂടുന്ന വരികളും ആലാപനവും.... So beautiful...
thank you
കാവിലെ ഭഗവതി കലക്കി
Thankyou 🙏@@SalilValiparambil
❤❤❤supper Kavitha sweat ❤❤❤
thank you
WhatsApp status കണ്ടൂ വന്നതാണ്,കവിതയോടും ശബ്ദതോടും ഒരുപാട് ഇഷ്ട്ടം തോന്നി,ഇനിയും ഒരുപാട് കവിതകൾ പ്രതീക്ഷിക്കുന്നു
thank you
Manassinu vallathoru esttam valare nannayitund 👍🏻👍🏻👍🏻
thank you
Heart touching song പറയാൻ വാക്കുകളില്ല മണിച്ചേട്ടൻ പോയപ്പോ വിചാരിച്ചു ഇനി എങ്ങനെ കേൾക്കും ഇങ്ങനെ ഉള്ള പാട്ടുകൾ എന്ന് സന്തോഷം ആവുന്നു thanks
thank you
ഒരു രക്ഷയുമില്ല 🙏ഭയങ്കര ഇഷ്ടായി ❤️👍👍👍👍
thank you
എന്നും നീ കൂടെ എന്ന കവിത കണ്ടൂ.സ്നേഹത്തിൻ്റെ ഇളം തെന്നൽ വന്നു വീശിയതുപോലെ എനിക്ക് തോന്നി.സ്നേഹിക്കാൻ ഒരാള് ഉണ്ടാകുക എന്നത് ദൈവികമാണ്.നിങ്ങളുടെ സ്നേഹം ഈശ്വരനിൽ ചെന്നു ചേരട്ടെ.അതിമനോഹരമാണ് ഈ കവിത 🌹🌹🌹🌹🌹🌹
thank you
എന്നെ കരുതിയാണോ എന്തിനു ആര്ക്കു എല്ലാം മരിക്കുവോളം മഹാദേവ്ങ്കുട മകൻപോലും എനിക്കു ആ ഏടത്തില്ല അവൻ എന്പ്രാണനിൽ മാത്രം ഭഗവൻ എന്ശ്വാസം 🌹❤️❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത പാട്ട് വളരെ മനോഹരം
thank you
എങ്ങിനെ യാണ് എത്രയും നല്ല പേജുകൾ ഒകായ് ഉടക്കാൻ പറ്റുന്നത് വരികളും വളരെ മനോഹരമാണ് പാടിയത് അതിലും നന്നായി മനസിന് പോണില്ല അത്രക്യും മനോഹരം വല്ലാത്തൊരു ഫീൽ ❤️❤️❤️❤️❤️❤️👌👌👌👌q
thank you
എന്ത് ഒരു രസം ആ കേൾക്കാൻ ഒരു പാട് പ്രാവശ്യം കേട്ടു 🥰🥰🥰🥰വരികളും ആലാപനവും ഒരു പോലെ മധുരം ❤❤
thank you
എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം എത്ര തവണ കേട്ടു ന്ന് അറിയില്ല. ഒരു വല്ലാത്ത attraction. അടിപൊളി വരികള്‍, ഈണം and ആലാപനം
thank you
Ente chettan aadhayamayi ishtamaanu parayathe paranja song❤❤❤
സന്തോഷം
വളരെ മനോഹരം 🙏🏻🌹🙏🏻🌹🙏🏻
thank you
Ethra manoharamaya varikalum alapanavum🙏🙏🙏🙏🙏
thank you
Heart. Touching. Kavitha. Mashe
❤❤❤🎉thanks🎉❤❤❤
thank you
ഹൃദയ ത്തിൽ കെളളുനന ഗാനം സാറിന് അഭിനന്ദനങ്ങൾ
thank you
ഇന്നാണ് ഈ പാട്ട് കേട്ടത് സൂപ്പർ പാട്ട് ഒരു രക്ഷയുമില്ല 🔥🔥💕👌👌
thank you
ഒരുപാട് നാളിനു ശേഷം ആണ് ഇത്രയും മനോഹരം ആയ oru പാട്ടു കേൾക്കുന്നെ ചങ്കിൽ തുളച്ചു കയറുന്നു hed set വച്ചു കണ്ണടച്ച് കിടക്കുമ്പോൾ പ്രേത്യേകം oru സുഖം മനസ്സിൽ oru രെക്ഷ ഇല്ലാ സൂപ്പർ song അടിപൊളി 🙏🏼ഇത്രയും നല്ല song സമ്മാനിച്ചതിനു ഒരുപാട് നന്ദി
thank you - നല്ല വാക്കുകൾക്ക് പ്രത്യേകം
വളരെ മനോഹരം. നല്ല വരികൾ. മനോഹരമായ ആലാപനം.എത്ര കേട്ടാലും മടുപ്പ് തോന്നാത്ത വളരെ നല്ല കവിത
thank you
മാഷിന്റെ കവിതകൾ ഇത്ര കേട്ടാലും മതിവരില്ല..... അത്ര മനോഹരമാണ് വരികൾ.....❤❤❤
Thank you so much 💕 ❤ please share 😊
കേട്ടുകൊണ്ടിരിക്കുന്നു...ഇപ്പോഴും 🥰
നന്ദി സുഹൃത്തേ
കവിത മനോഹരം
അഭിലാഷ് സർ നന്നായി
ചൊല്ലിയിരിക്കുന്നു
സാറിന്റെ സ്വരംത്തിനോട്
എനിക്ക് കടുത്ത പ്രണയം ആണ്
thank you
ഇന്നലെ songs വെച്ചപ്പോൾ automatically play ആയതാണ് " ഇന്നിയോന്ന് തിരികെ നടക്കണം". അത് ഒരുപാട് തവണ ആവർത്തിച്ച് വെച്ചപ്പോൾ I felt some kind of happy & sad ... Then I tried another one.. angne now I played 4- 5 കവിതകൾ . പലതവണ .. നല്ലത്തു. Singers voice and feel kude very good 😀👌🏼.
thank you
എത്രകേട്ടാലും മതി വരുന്നില്ല സൂപ്പർ
thank you
സൂപ്പർ. ഏത്ര കേട്ടാലും മതിയാവില്ല
thank you
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല 🙏
thank you
Hridhyam ❤🎉❤. Kavitha❤🎉❤
thanks
സലിൽ വാലിപറമ്പിൽ അഭിലാഷ് നാരങ്ങാനം കൈ കോർത്താൽ പിന്നെ നടക്കുന്നത് ചരിത്രം ❤❤
Thank you so much 💕 ❤
Sprb parayan vaakkukal illa athimanoharam❤
thank you
ഏട്ടൻ എന്നോട്‌പറയുന്നത് പോലെ❤
Mm thank you
nalla kavitha. enth resamanu kettirikkan.
thank you
ഇത്രയും നല്ല ഗാനം ഈ അടുത്ത് ഒന്നും കേട്ടിട്ടില്ല എനിക്ക് മാത്രം അല്ല എന്റെ കുഞ്ഞു മകൾക്കും ഒരുപാട് ഇഷ്ടം ആയി ❤❤❤❤
വളരെ സന്തോഷം; കുഞ്ഞുമോൾക്ക് ഉമ്മ
സൂപ്പെർ 👌👌👌👌👌😍
thank you
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ thonnunnu
സന്തോഷം - thank you
ഹൃദ്യം.... മനോഹരം.... സർ നും ടീമിനും അഭിനന്ദനങ്ങൾ.... 🙏🙏🙏
thank you
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടെ സോങ്
thank you
വരികളും ആലാപനവും വളരെ മനോഹരം ❤️❤️❤️
thank you
Ee song kelkkubol entho manass free avunnu!💯😇
thank you
സൂപ്പറാട്ടോ
ok thank you
അടിപൊളി 😍😍😍💫💫💫
thank you
Njan kurachu divasai ee song thirayunnu😍
Super orupadishtapettu
thank you
ഹൃദയ സ്പർശിയായ കവിത❤❤❤
thank you
ഒന്നും പറയാനില്ല....വേറെ ലെവൽ..... 💥💥
thank you
👌👌👌 കുറേ തവണ കേട്ടു എന്നിട്ടും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു 👌👌👌❤️🥰
ok നന്ദി
വളരെ മനോഹരമായ കവിത ❤
thank you
Njan ennu muthal kettu thudangi.
Orupaadu eshttamayi.
Super ✌️
thank you dear
Super. .........❤
thank you
അഭിനന്ദനങ്ങൾ.
thank you
സൂപ്പർ എത്ര പ്രാവശ്യം കേട്ടുന്നറിയില്ല
thank you
മനോഹരം...❤❤❤
thank you
എത്ര തവണ കേട്ടു എന്നറിയില്ല... ഇതു പോലെ ഒന്ന് ചെയ്‌താൽ മതി... ഫീൽ അത്രക്കുണ്ട്... 😍
thank you
എന്താ ഫീൽ ❤️
thank you
Ethilum valuthayitte pranayathine oru explanation undennu thonnunnila....my salute
thank you very much
Superb 👌👌👌👌👌👌👌👌👌👌
Thanks 🤗
ഇക്ക എത്ര കേട്ടാലും മതിവരില്ല ഓരോ വരികളും 💓 എന്നും എപ്പോഴും അതിമനോഹരമായ വരികൾക്കായ് മാന്ത്രിക തൂലിക ചലിക്കട്ടെ insha allah
thank you
Congrats team ❤️❤️
thank you
L
Lyrics ഒരു രക്ഷയുമില്ല....... എല്ലാം കൊണ്ടും വളരെ മനോഹരമായ song🥰🥰🥰🥰🥰😘😘😘😘😘😘😘ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അതി🥰🥰🥰 മനോഹരമായിഎല്ലാം ചെയ്തിരിക്കുന്നു ❤️❤️❤️🥰🥰🥰
thank you dear
ഞങ്ങളുടെ ജീവിത സത്യം........
thank you
Athi manoharam
thank you
സൂപ്പർ സോങ് 🙏🙏🙏
thank you
ഇദ്ദേഹത്തിന്റെ song സൂപ്പർ.....ശരിക്കും മനസ്സിൽ തട്ടും.....ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നേരിട്ട് പറയണം എന്നുണ്ട്
thank you
വളരെ നാളുകൾക്ക് ശേഷം കേട്ടൊരു കവിത.❤❤❤❤
thank you
👍👍👍എന്ത് മനോഹരം
thank you
എന്നും നീ....❤
thank you
Super kavitha
thank you
ഭക്തിയോടെയുള്ള പാട്ട് തന്നതിന് മഹാദേവ് അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
thank you
ഒരുപാട് ഇഷ്ടം ആയി
thank you
Actually njan karuthiyath ith bhaghathi ganam aanannu bhaghthiyum pranayavum ellam undu kurach divasam munp sharechathil aanu kandath krishnaradhayuda oru pic ee song yesteeday Google orupad try chaythu download chayan but ntho pattillya aghana TH-cam nokki appozhanu ithrayum popular aaya aalapanum i am really appreciation 👍🏻👍🏻👍🏻👍🏻👍🏻
നല്ല വരികളും ആലാപനവും 👌👌👌👌👌👌
thank you
മാഷിന്റെ കവിതകൾക്ക്
മറ്റു കവിതകളിൽ നിന്നും
എന്തോ ഒരു വ്യത്യാസമുണ്ട്
കേൾക്കാൻ നല്ല രസമുണ്ട് 🌹
ഇനിയും ഒരുപാട് എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰
Thank you so much 💕 ❤
SIR
ഞാൻ ഒന്ന് കുത്തിക്കുറിച്ചതാ
ഇന്ന് ഒക്ടോബർ 2
ഗാന്ധിജയന്തി
ഭാരതത്തിന്റെ പോരാളിയായിടാൻ
പോർബന്തറി ലൊരു പുണ്യജന്മം
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി
ലോക അഹിംസാദിനവുമല്ലോ
ആദിത്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച മഹാത്മാവേ....
ഉപ്പിനെ സമരായുധമാക്കി മാറ്റി
ജനങ്ങൾക്കുയിരായി മാറിയല്ലോ
ആയുധമല്ലാതഹിംസയും സഹനവും
സമരായുധങ്ങളായ് മാറ്റിയല്ലോ
ജീവിതം തന്നെ സന്ദേശമായ് മാറ്റിയ
രാഷ്ട്രപിതാവേ പ്രണാമം
🙏🙏🙏🙏
മനോഹരം - തുടർന്നും എഴുതുക
Lots of love and blessings for your poem,what a beautiful rendering......❤ Thanks from bottom of my heart
Happy to hear this
Orupad ishtayi sankadavum 🙏🙏
thank you
എന്നും നീ ..... 👌👌💕💕
മനോഹരം... 👌 🙏🏻
thank you
Ennum kelkkunnoru song aayi enikk 🌹🌹🌹🙏🙏thakyou salil sir
Thank you so much 💕 ❤
വളരെ മനോഹരം❤❤
thank you
Kavitha orupad eshtam.. Ee varikal oronnum athimanoharam👌🏻👌🏻
thank you
കവിതയും, ആലാപനവും വളരെ മനോഹരം. 👌👍
thank you
നല്ല വരികളും അതിനൊത്ത ശബ്ദവും ഗംഭീരം തന്നെ. ആശംസകൾ 🙏🙏
thank you
🎉🎉🎉👌
thank you
Ningalude puthiya kavitha kaanumpol thanne oru santhosham aanu...super... Nandhi....namaskaram.
thank you
Super song nannayi padi tto nallasound👍
thank you
എന്തൊരു feelings 🥰🥰🥰
thank you
ഓരോ വരികളും അതിമനോഹരം അ സൗണ്ട് അതിലേറെ മനോഹരം
thank you