ഇനിയൊന്നു തിരികെ നടക്കണം (Iniyonnu thirike nadakkanam) by Salil Valiparambil

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 3.8K

  • @johnmathew6731
    @johnmathew6731 5 หลายเดือนก่อน +176

    എനിക്കും ഒന്ന് തിരിച്ചു നടക്കണം, ഇന്ന് എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോൾ ഇന്ന് എല്ലാവിധ നല്ല ഭക്ഷണങ്ങളും കഴിക്കുമ്പോൾ തേങ്ങ യില്ലാതെ മുളക് ചമ്മന്തി മാത്രം പൊതിച്ചോറിൽ വച്ചു ക്ലാസ്സിൽ ആരും കാണാതെ മറച്ചു പിടിച്ചു കഴിച്ച കാലം, മറ്റുള്ളവരുടെ ഉടുപ്പും നിക്കറും അമ്മ വാങ്ങിക്കൊണ്ടു വന്നു അതിട്ടു സ്കൂളിൽ പോയ കാലം, സ്വന്തമായി ഒരു സൈക്കിൾ ഉപയോഗിക്കാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ കാലം, ഒറ്റപ്പെടലും കുറ്റപ്പെടുത്തലും അനുഭവിച്ച കാലം, ഇന്ന് എല്ലാം ഉണ്ടെങ്കിലും ആ കാലത്തെ ഞാൻ സ്നേഹിക്കുന്നു

    • @SalilValiparambil
      @SalilValiparambil  5 หลายเดือนก่อน +2

      very good - സന്തോഷം

    • @poonghattilpradeep
      @poonghattilpradeep 3 หลายเดือนก่อน

      🥰

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 3 หลายเดือนก่อน

      👉🌗🌀😂🤔

    • @ashams7710
      @ashams7710 3 หลายเดือนก่อน +2

      Njanum anubavichathu ithokke thanne. Ennalum aa kaalathe snehikkunnu

    • @sundaranp2932
      @sundaranp2932 2 หลายเดือนก่อน

      Ennale athokke vittu thirichu nadanno pattumo bro

  • @SheejakmKarthik
    @SheejakmKarthik 11 หลายเดือนก่อน +295

    എനിക്ക് ഒന്ന് തിരികെ നടക്കണം എന്റെ വിവാഹത്തിന് മുൻപ് ഉള്ള ആ നല്ല കാലത്തിലേക്ക് ❤️❤️❤️❤️❤️

    • @SalilValiparambil
      @SalilValiparambil  11 หลายเดือนก่อน +5

      yes

    • @GirishKumar-gl3ol
      @GirishKumar-gl3ol 9 หลายเดือนก่อน +3

      സത്യം ബ്രൊ.... അത് തന്നെ ആണ് ന്റെയും ആഗ്രഹം

    • @euginephilip2276
      @euginephilip2276 9 หลายเดือนก่อน

      I like you

    • @manojm7414
      @manojm7414 9 หลายเดือนก่อน +1

      ഇതും ഒരനുഭവം അല്ലേ?

    • @shinumathai7571
      @shinumathai7571 9 หลายเดือนก่อน

      സത്യം😢😢😢

  • @uppumanga
    @uppumanga ปีที่แล้ว +71

    ഞാനും ഒരു പത്തനംതിട്ടക്കാരി ആണ്, ഈ കവിത ആദ്യമായി കേട്ടത് 2021 ഏപ്രിലിൽ ആണ്, അന്ന് മുതൽ ഇപ്പോളും ദിവസവും കേൾക്കും, ഒരുപക്ഷെ ഞാൻ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ കേട്ടത്.💞
    വരികൾ💞ഗായകന്റെ സ്വരം 💞 ട്യൂൺ 💞ആലാപനം 💞
    എല്ലാം കൊണ്ടും ഒരു നല്ല കവിത 🌹🌹

    • @SalilValiparambil
      @SalilValiparambil  ปีที่แล้ว +3

      സന്തോഷം. Thank you very much

    • @sreekumarjini2923
      @sreekumarjini2923 ปีที่แล้ว +2

      ഞാനും ഉണ്ട് ഒപ്പം...

    • @sujamanijayamohan8800
      @sujamanijayamohan8800 10 หลายเดือนก่อน +1

      ഞാനാണ് കൂടുതൽ കേട്ടത്

    • @AaA-pv7kn
      @AaA-pv7kn 6 หลายเดือนก่อน +1

      ഹായ് ഡിയർ ❤❤

    • @sreekumarjini2923
      @sreekumarjini2923 6 หลายเดือนก่อน +1

      ഞാനും ഉണ്ട് ഒപ്പം....

  • @smithan5427
    @smithan5427 3 ปีที่แล้ว +115

    ഡിസ്‌ലൈക്ക് ഇട്ടവർക് എങ്ങനെ തോന്നി എന്നറിയില്ല എന്തായാലും സൂപ്പർ കവിത

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +1

      thank you

    • @sanalasha5998
      @sanalasha5998 3 ปีที่แล้ว +2

      അതിൽ രാഷ്ട്രീയം വന്നു അതിനാണ് diss like

    • @sureshnarayanan4677
      @sureshnarayanan4677 3 ปีที่แล้ว +3

      നമസ്കാരം സാർ വളരെ നന്നായിട്ടുണ്ട് ഞാൻ നിങ്ങളെ തൊഴുതുന്നു അത്ര മനോഹരം 👍👍👍👍♥♥♥♥

    • @priyagiri7143
      @priyagiri7143 3 ปีที่แล้ว +1

      Athu avarkku pattatha kaliya

    • @gamerabhi1962
      @gamerabhi1962 3 ปีที่แล้ว +1

      ഡിസ്‌ലൈക്ക് ഇട്ടവർ മാനസികരോഗികൾ ആകാനാണ് സാധ്യത

  • @yamunavineesh4464
    @yamunavineesh4464 ปีที่แล้ว +107

    എനിക്കു എന്റെ കായംകുളം ചൂളൂർ സ്കൂളിൽ ഇനിയും പഠിക്കണം ഷംനയുടെ കൂടെ ഒട്ടി ഇരിക്കണം രഞ്ജിത്ത്നോടുള്ള വാശിക് പഠിക്കണം. പുറകിലത്തെ ബെഞ്ചിൽ ഇരുന്ന് അലക്കുന്ന മനുവിന്റെയും അമീർഖാന്റെയും കാർത്തിക്കിന്റെയും കോമഡി കേട്ടു ചിരിക്കണം. ടീച്ചർമാർ വരുന്നോ എന്ന് വാതിക്കേ നിന്ന് നോക്കണം. അമ്മുമ്മയുടെ കൂടെ ആ ഓലപുര വീട്ടിൽ കിടക്കണം. കാവിൽ വിളക് കത്തിക്കണം പത്തിശേരി അമ്പലത്തിൽ എന്നും പോകണം. അച്ഛനും അമ്മയും അനിയന്മാരും വരുന്നോ എന്ന് നോക്കി എന്നും അവരെ കാത്ത് ഇരിക്കണം. കഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും ഇനി ഒരിക്കലും തിരികെ കിട്ടില്ല 😔😔

    • @SalilValiparambil
      @SalilValiparambil  ปีที่แล้ว +6

      നല്ല വായനയ്ക്ക് പ്രത്യേകം നന്ദി

    • @faizalkkasim1021
      @faizalkkasim1021 หลายเดือนก่อน +1

      Great

    • @sreejayaks8328
      @sreejayaks8328 หลายเดือนก่อน +1

      Hi

    • @sreejayaks8328
      @sreejayaks8328 หลายเดือนก่อน +1

      പത്തിശേരി അമ്പലം ചങ്ങന്നൂർ ഉള്ളതാണോ

    • @shoukathalishoulathali-ev4bd
      @shoukathalishoulathali-ev4bd 3 วันที่ผ่านมา

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 3 วันที่ผ่านมา +2

    എന്റെ ബാല്യ കൗമാരത്തിലേയ്ക്ക് എനിക്കൊന്നു പോകണം. അച്ഛനുമമ്മയും കൂടെപ്പിറപ്പുകളും കൂട്ടുകാരുമായിട്ടുള്ള ആ നല്ലകാലത്തിലെയ്ക്ക്

  • @AnilAnil-wb6zd
    @AnilAnil-wb6zd 3 ปีที่แล้ว +241

    ഒരുപാട് അനുഭവമുള്ളവർക്ക് ഈ കവിത കേട്ടാൽ അറിയാതെ കണ്ണ് നിറയും. തീർച്ച. എത്ര തവണ കേട്ടു എന്നറിയില്ല. എത്ര തവണ കേട്ടാലും മതിവരില്ല. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ..........

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +4

      thank you dear

    • @avittam
      @avittam 3 ปีที่แล้ว +3

      അല്ലാതെ തന്നെ നിറഞ്ഞു പോയി

    • @viswanath5013
      @viswanath5013 3 ปีที่แล้ว +2

      സൂപ്പർ

    • @MA-TRICKS-h7w
      @MA-TRICKS-h7w 3 ปีที่แล้ว +3

      ഞാൻ കരഞ്ഞുപോയി

    • @neelz009
      @neelz009 3 ปีที่แล้ว +4

      അതെ ശരിക്കും കരച്ചിൽ വന്നു

  • @vijiviji8915
    @vijiviji8915 3 ปีที่แล้ว +807

    എനിക്ക് തിരികെ നടക്കണ്ട 😔 കാരണം ഞാൻ നടന്നു വന്ന വഴികൾ എനിക്ക് ഓർമ്മിക്കാൻ കൂടി വയ്യാ 😔😔😔

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +60

      ഒന്നുകൂടി പോയി കാണുക - ഏറെ വ്യത്യസ്തമായിരിക്കും കാഴ്ചകൾ - നമ്മൾ എത്രയോ മാറി

    • @vijiviji8915
      @vijiviji8915 3 ปีที่แล้ว +82

      @@SalilValiparambil നമ്മൾ മാറി കാണും എന്നാൽ ആ കടന്ന് വന്ന വഴിയിലെ കനലുകൾ ഇന്നും ഏരിഞു അടങ്ങി ഇടില്ല.... ഒരു നേരിപ്പോടായി എരിഞ്ഞു കൊണ്ട് ഇരിക്കും മനസ്സിൽ മരണം വരെ 😔😔😔

    • @veenamol9956
      @veenamol9956 3 ปีที่แล้ว +14

      സത്യം

    • @reejavidyasagar3832
      @reejavidyasagar3832 3 ปีที่แล้ว +35

      @@SalilValiparambil അതേ അതാണ് ശരി. തിരികെ നടക്കണം എന്നാൽ പഴയ ജീവിതം കിട്ടണം എന്നല്ല നമ്മുടെ ചിന്തകൾ പിന്നോട്ട് പോയാൽ തെറ്റിദ്ധാരണകൾ പലതും മാറും പലരോടുമുള്ള vidvesham മാറും നമ്മുടെ ചിന്തകളിലെ പോരായ്മകൾ മനസ്സിലാകും നമ്മൾ നമ്മെ തന്നെ അറിയും

    • @reejavidyasagar3832
      @reejavidyasagar3832 ปีที่แล้ว +28

      @@divineheart.7940 Yes അങ്ങനെയും ചിലർ ഉണ്ട്. നമ്മുടെ ഭാഗത്തു തെറ്റില്ലെന്നു ഉറപ്പുണ്ടേൽ നമ്മെ വേണ്ടാത്തവരെ അവരുടെ വഴിക്കു വിടുക. പക്ഷേ അവരെ ഓർത്തു ദുഃഖിക്കരുത്. എത്ര ചിന്തിച്ചാലും നമ്മളൊന്നും ചിന്തിക്കുന്ന പോലെ അല്ലാത്ത സമസ്യകളാണ് ചിലരുടെ മനസ്സ്. നിഴലിനു പുറകെ നടക്കരുത് പ്രകാശം നോക്കി നടക്കുക നിഴൽ പിന്നാലെ വരുക തന്നെ ചെയ്യും 👍👍

  • @abdurazak6224
    @abdurazak6224 4 วันที่ผ่านมา +1

    എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കവിത ഇത് കേൾക്കുമ്പോൾ മനസ്സ് എത്രയോ അകലേക്ക് തിരിച്ചുപോകുന്നു കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് കാണാൻ മറയത്ത് ആണ്

  • @prajitharajan2884
    @prajitharajan2884 3 ปีที่แล้ว +472

    ഞാൻ കവിത കേൾക്കാറില്ല, പക്ഷെ ഇത് കേട്ടതിൽ പിന്നെ കവിതകൾ തിരഞ്ഞു കേട്ടുകൊണ്ടിരിക്കുന്നു, പറയാൻ പറ്റാത്ത ഒരു അനുഭൂതി ആണ് ഇത് കേൾക്കുമ്പോൾ, ഒരുദിവസം 10പ്രാവശ്യം എങ്കിലും കേൾക്കും 😍ഓരോ വരിയും ഹൃദയത്തിൽ തുളഞ്ഞു കയറുന്നു, എത്ര പറഞ്ഞാലും മതി വരുന്നില്ല,🙏🙏

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +59

      അത് കവിതയുടെ ഗുണമൊന്നുമല്ല മാഷേ, നിങ്ങളുടെ ഉള്ളിൽ വറ്റാത്ത ഉറവ പോലെ നന്മ ഉള്ളതുകൊണ്ടാണ്.

    • @gokulditto580
      @gokulditto580 3 ปีที่แล้ว +9

      ശരിയാ

    • @mvmv2413
      @mvmv2413 3 ปีที่แล้ว +11

      അപ്പോൾ കവിത അച്ചട്ടായി. താങ്കൾ തിരികെ നടന്നു. ഒപ്പം പലരുണ്ട്, കേട്ടോ, 2മീറ്റർ അകലം പാലിച്ചു. കവിയെ കണ്ടാൽ നമിക്കണം. ഹഹ...
      m വര്ഗീസ്.

    • @priyagiri7143
      @priyagiri7143 3 ปีที่แล้ว +2

      Njanum

    • @salinisaraswathi8120
      @salinisaraswathi8120 3 ปีที่แล้ว +5

      ഞാനും കേൾക്കാറില്ലായിരുന്നു. പലരുടേയും ' കവിതകൾ'കേട്ടുകേട്ട് വെറുത്ത് പോയതാണേ.😆

  • @binduajith154
    @binduajith154 2 ปีที่แล้ว +23

    തിരിച്ചു നടക്കാൻ പറ്റാത്ത കുട്ടിക്കാലത്തെ പറ്റി ഓർത്തുപോയി. അതിമനോഹരമായ കവിത നല്ല ആലാപനം

  • @LeelaRavi-p8y
    @LeelaRavi-p8y 10 หลายเดือนก่อน +36

    വേദനിക്കുന്നതാകട്ടെ, വന്ന വഴികൾ ഒർക്കണം.. അതു മനുഷ്യ ജൻമത്തിനുമാത്രം കഴിയുന്ന ഒന്നാണ് രചന, സംഗീതം ആലാപനം എല്ലാം ഗംഭീരം❤❤❤

  • @rakeshunnathani8977
    @rakeshunnathani8977 3 ปีที่แล้ว +193

    ഒരുപാട് തവണ കേട്ടു രാത്രി ഒറ്റയ്ക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടു ഇത്ര സുന്ദരാഗാനം വേറേ ഞാൻ കേട്ടിട്ടില്ല പാടിയാൾക്കും വരി എഴുതിയ ആൾക്കും എല്ലാർക്കും അഭിനന്ദനങ്ങൾ

  • @sujathamk4084
    @sujathamk4084 3 ปีที่แล้ว +39

    വല്ലാത്ത feeling ആണ്. ഇത് കേൾക്കുന്നത് തന്നെ.
    എത്ര കേട്ടാലും മതി വരാത്തതെന്തേ? 🤔

  • @manumanumanoharan3737
    @manumanumanoharan3737 ปีที่แล้ว +25

    ഒരു ജീവിതം മനുഷ്യന് അത് നഷ്ടപ്പെടുത്തി എന്ന് തോന്നുന്നവർക്ക് ഇ കവിത സൂപ്പർ

  • @muralikrishnan9143
    @muralikrishnan9143 7 หลายเดือนก่อน +6

    ഹൃദയം വീണ്ടും വീണ്ടും പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുന്നു.. ഹോ ഓർമ്മകൾ ആ വഴിയിലൂടെ തിരികെ നടക്കുന്നു

  • @priyasandeep7456
    @priyasandeep7456 3 ปีที่แล้ว +34

    നീറുന്ന മുറിവില്‍ ഉപ്പ് ആകാൻ എല്ലാരേ കൊണ്ടും കഴിയില്ല സുഹൃത്തേ.. ആ മുറിവിന്റെ മരുന്ന് ആകാനും. താങ്കൾ ഒരു നല്ല കവിയും നല്ലൊരു മനസ്സിന്റെ ഉടമയും ആണ്.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ഒരുപാട്‌ സ്നേഹം അറിയിക്കുന്നു.. ഇത്തിരി നേരത്തേക്ക് മറ്റൊരു ലോകത്തേക്ക് തിരികെ നടത്തിയതിന്.... 🙏🙏🙏

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      thank you dear

    • @priyasandeep7456
      @priyasandeep7456 3 ปีที่แล้ว +1

      ഈ കവിത എത്ര തവണ കേട്ടു എന്നറിയില്ല. മാത്രമല്ല ഒന്നാം classil പഠിക്കുന്ന എന്റെ മോള് ഈ കവിത ആണ്‌ ഇത്തവണ arts ഡേ കു present ചെയ്യുന്നത്. Thank you sir

  • @mdrafeek2958
    @mdrafeek2958 27 วันที่ผ่านมา +1

    എത്ര കേട്ടാലും മടുക്കാത്ത കവിത സൂപ്പർ

  • @radamaniamma749
    @radamaniamma749 8 หลายเดือนก่อน +5

    എത്ര മധുരമായ ഓർമ്മപ്പെടുത്തൽ - ഉണ്ണിയായ് - പെണ്ണായ് ,മാറി മാറി ജന്മം അറ്റുവീഴാറായ നേരത്തിനി
    എങ്ങിനെ പിന്നോട്ടു പോകും സഖെ - ഞാനെങ്ങിനെ ഓർമ്മക്കു ചൂടുപകരും

    • @SalilValiparambil
      @SalilValiparambil  8 หลายเดือนก่อน

      ഓർമ്മകൾക്ക് മധുരം ഏറ്റുന്നത് ഇപ്പോഴല്ലേ

  • @narxo__
    @narxo__ 3 ปีที่แล้ว +251

    ഇതിൽ തന്നെ ലയിച്ചുപോകുന്നു. എന്തൊരു ആലാപനം. ആ ഹൃദ്യമായ ആലാപനത്തിൽ നമ്മളും ലയിച്ചില്ലാതാകുന്നു.🙏🙏👍👍👍👍👏👏👏👏🌹🌹🌹

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +3

      thank you

    • @haridashari3556
      @haridashari3556 3 ปีที่แล้ว +5

      വളരെ ഹൃദ്യമായ വരികൾ ... അതിലേറെ മനോഹരമായ ആലാപനം .🙏🙏

    • @jayanaorkateryputhiyaveeti4784
      @jayanaorkateryputhiyaveeti4784 3 ปีที่แล้ว +7

      എത്ര വട്ടം കേട്ടെന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

    • @abhilashnaranganamsinger833
      @abhilashnaranganamsinger833 3 ปีที่แล้ว +2

      Thanks

    • @shabeershabu2118
      @shabeershabu2118 3 ปีที่แล้ว +1

      ☺️👍

  • @Mattam-Media
    @Mattam-Media 4 วันที่ผ่านมา +1

    നല്ല കവിത എൻ്റെ പ്രണയ മാണിക്കവിത

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 ปีที่แล้ว +32

    ഞാൻ നടന്നു… ഒരുപാട് ഒരുപാട് പിറകിലേക്ക്.… മറന്നു തുടങ്ങിയ വഴികളിലേക്ക് എന്നെ കൈപിടിച്ചു നടത്തിയതിന് ഒരുപാടൊരുപാട് നന്ദി…💐

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      thank you dear

    • @sanalasha5998
      @sanalasha5998 3 ปีที่แล้ว +4

      നടന്നാൽ പോരാ പഴയ സുഹൃത്തുക്കളെ കാണണം ആരെങ്കിലും കഷ്ടപെടുന്നുണ്ടെങ്കിൽ ഒരു സഹായം

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 3 ปีที่แล้ว +5

      @@sanalasha5998
      എല്ലാവരെയും കണ്ടു. ഞങ്ങൾ ഒരു ഗ്രൂപ് ഉണ്ടാക്കി. പഴയ കുറച്ച് ആളുകളെ സഹായിച്ചു.. കോവിഡ് & ലോക്ക് ഡൌൺ കൊണ്ട് അങ്ങനെ ചില ഗുണങ്ങളും ഉണ്ടായി….

  • @veenamol9956
    @veenamol9956 3 ปีที่แล้ว +28

    (ഈ കവിത ഇഷ്ട്ടമായി)
    തിരികെ നടക്കാനുണ്ട് ഏ റേ ദൂരം......
    മുന്നോട്ടെനിക്കിനി ദൂരം കുറവാണു, അത് തന്നേ ആണെനിക്ക് ഏറെ ഇഷ്ടം.

  • @salomisunil7046
    @salomisunil7046 2 ปีที่แล้ว +64

    ഇത്രയും നല്ല കവിത കേട്ടപ്പോൾ ഓർമ്മകൾ വല്ലാതെ അലട്ടുന്നു അമ്മ അച്ഛൻ ഇവരെ ഓർക്കുന്നു ജീവിതം അത്രയും നല്ലതായിരുന്നു അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല 🙏🙏🙏🙏🙏🙏🙏

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว +5

      oh. sad !! അവർ എങ്ങനെയാണോ ആഗ്രഹിച്ചത്, അതുപോലെ ജീവിക്കുക !!

  • @rajeshgopalan3620
    @rajeshgopalan3620 3 ปีที่แล้ว +305

    അങ്ങയെ എനിക്ക് അറിയില്ല സുഹൃത്തേ....വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മനോഹരം.... Super

  • @sreekumarjini2923
    @sreekumarjini2923 ปีที่แล้ว +3

    കയ്പ്പ് നീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ മധുരമായ് മാറിയെ ന്നറിയിക്കണം...മോനെ സലിൽ നിനക്ക് മാത്രമേ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയൂ..
    എല്ലാ ദിവസവും കേൾക്കും...അതൊരു സുഖമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.

  • @sathidevipp5562
    @sathidevipp5562 25 วันที่ผ่านมา +1

    എത്ര നല്ല വരികളും ഈണവും ആലാപനവും❤❤❤

  • @rejithasunil8376
    @rejithasunil8376 3 ปีที่แล้ว +49

    തിരികെ നടക്കാൻ ആഗ്രഹിക്കാത്ത ഞാൻ ഈ കവിത എത്ര പ്രാവശും കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +1

      thank you

    • @rameshanmp4681
      @rameshanmp4681 2 ปีที่แล้ว +1

      സത്യം

    • @sulochanakaran1092
      @sulochanakaran1092 ปีที่แล้ว

      Sathyam

    • @bindushaji2845
      @bindushaji2845 4 หลายเดือนก่อน +1

      എനിക്കിഷ്ടമല്ല എന്റെ പഴയ ജീവിതം ഇപ്പോൾ ഹാപ്പിയാണ് ❤

  • @JASVGR
    @JASVGR ปีที่แล้ว +51

    എന്തൊരു നല്ല കവിതയാണ്. എത്ര തവണ കേട്ടുന്നറിയില്ല. എത്ര വട്ടം കേട്ടാലും വീണ്ടും വീണ്ടും കേള്കൾക്കാൻ തോന്നുന്ന വരികളും ആലാബനവും.☺️❤️❤️❤️❤️❤️

  • @sreejaramachandran1006
    @sreejaramachandran1006 2 วันที่ผ่านมา +1

    Eathra kettaalum mathiyaakaatha ishtapetta kavtha❤

  • @deepabhaskaran6375
    @deepabhaskaran6375 2 ปีที่แล้ว +5

    Better better better

  • @visalrajvisal1244
    @visalrajvisal1244 3 ปีที่แล้ว +37

    വരികൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഭൂതകാലത്തിന്റെ ഓർമ്മകൾ നമ്മുടെ കണ്ണീർ തുള്ളികളായി

  • @SivakumarKumaravelu-ih7rt
    @SivakumarKumaravelu-ih7rt 7 วันที่ผ่านมา +1

    Ohmkkarammurthyi🙏appa🌹🙏

  • @jyothirajmh1275
    @jyothirajmh1275 ปีที่แล้ว +4

    എല്ലാ തിരക്കുകൾ ഉപേക്ഷിച്ചു നമ്മൾ വിശ്രമിച്ചു നടക്കണം

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +4

    എനിക്ക് സിനിമ പാട്ടിലും ഇഷ്ട്ടം കവിതയാണ്..

  • @comrade989
    @comrade989 2 ปีที่แล้ว +2

    Mikacha varikalum athilere mikacha aalapanavum.. Kazhinja kurachu masangalilayi orupaadu thavana kettu.. Oro thavana kelkumbozhum veendum veendum kelkan thonnunna oru prathyeka feel anu ee kavithakku.. Iniyonnu thirike nadakkanam.. 🌷

  • @meenakumaris6888
    @meenakumaris6888 ปีที่แล้ว +17

    എന്റെ retirement function ൽ പാടാൻ ഞാൻ ഈ കവിത പഠിച്ചുകൊണ്ടിരിക്കുന്നു 😊😊❤️❤️🙏🙏 super വരികൾ...👌👌🙏

  • @geethaunni7710
    @geethaunni7710 3 ปีที่แล้ว +46

    പോയ കാലത്തേക്ക് ഒന്ന് തിരികെ പോകാൻ കഴിഞ്ഞെങ്കിൽ ❤ അറിയാതെ കണ്ണുകളെ നനച്ചു

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +2

      thank you

    • @sanalvavara1587
      @sanalvavara1587 10 หลายเดือนก่อน

      സത്യം

    • @shyjuthayyil71
      @shyjuthayyil71 8 หลายเดือนก่อน +1

      അകാലത്തിൽ പൊളിഞ്ഞു പോയ അമ്മയെയും അച്ഛനെയും ഒരു നോക്ക് കാണാൻ 😢😢😢

  • @NirmalaManiyan-z7i
    @NirmalaManiyan-z7i ปีที่แล้ว +2

    Thiriye nadakkan kothi varunnu

  • @ranjithrajan8101
    @ranjithrajan8101 2 ปีที่แล้ว +8

    മനസ്സിന് നോവും ഉന്മേഷവും നൽകിയ കവിത.... എന്തൊക്കെയോ നേടിയെന്നും.., അതുപോലെ നഷ്ടപ്പെട്ടു എന്നും തിരിച്ചറിവു നൽകിയ കവിത... വരികളും , അതിന്റെ ഈണവും , ആലാപനവും.....

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว +1

      thank you dear - താങ്കളുടെ ചിന്തകളെ അഭിനന്ദിക്കുന്നു

  • @nishadsuru
    @nishadsuru 3 ปีที่แล้ว +97

    ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എത്ര കേട്ടു എന്നറിയില്ല എന്നും രാത്രി ഇതു കേൾക്കാതെ ഉറങ്ങില്ല ....പൊളിച്ചു ഇനിയും ഇങ്ങനത്തെ കവിതകൾ വിരിയട്ടെ
    അഭിലാഷ് പൊളിച്ചു ഒപ്പം lyricsum...

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +2

      ഇഷ്ടപ്പെട്ടതിൽ സന്തോഷം

    • @winterwayanad7890
      @winterwayanad7890 2 ปีที่แล้ว

      @@SalilValiparambil ഇതിൻ്റെ എംപി3 കിട്ടുമോ sir

    • @gopakumart.r.7170
      @gopakumart.r.7170 10 หลายเดือนก่อน

      വിധവ എന്നാ പാട്ടുകൂടി കേൾക്കുക

  • @salimsreyas8751
    @salimsreyas8751 หลายเดือนก่อน +1

    ഭാവന സുന്ദരമീ കവിത 👏👏❤️മനോഹരം.🎉

  • @vimalacv5713
    @vimalacv5713 2 ปีที่แล้ว +32

    കേട്ടുകൊണ്ടിക്കാൻ സുഖമാണ്.
    ഒരുപാട് നോവുകൾ ...വ്യർത്ഥമായ ജീവിതം. ജീവിക്കാൻ മറന്നുപോയവർ നമ്മൾ.

  • @subramanianmp9198
    @subramanianmp9198 6 หลายเดือนก่อน +28

    78 മുതൽ 94 വരെ അരപട്ടിണിയാണെങ്കിലും ഞാനിപ്പോഴും സ്വപ്നം കാണുന്ന എൻ്റെ ബാല്യവും കൗമാരവും

  • @crazeses
    @crazeses 2 ปีที่แล้ว +2

    എനിക്ക് ഈ കവിത ഒത്തിരി ഇഷ്ടമായി

  • @divyascreations7249
    @divyascreations7249 3 ปีที่แล้ว +73

    എത്ര മനോഹരം വരികൾ. അറിയാതെ കേട്ടിരുന്നു പോകും. എത്ര തവണ കേട്ടു എന്ന് പറയാൻ പറ്റില്ല. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +1

      thank you

    • @augustinejollythomas7092
      @augustinejollythomas7092 3 ปีที่แล้ว +1

      Really, amazing, content, music, lines, visual, extra ordinary. Thanks to the maker and the entire team. May God Bless you all.

    • @divyascreations7249
      @divyascreations7249 2 ปีที่แล้ว +2

      @@SalilValiparambil sir, ഇതിലെ വരികൾ തീർത്തും പഴയകാലങ്ങളെ ഓർമിപ്പിക്കുന്നതാ. നന്ദി ഒരിക്കൽ കൂടെ

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    ഇത്തവണ ലീവിൽ നാട്ടിൽ പൊയപ്പൊൾ 3 മാസം ലൊക്ഡൗണിൽ കുടുങി
    14 വർഷത്തെ പ്രവാസത്തിൽ വീണുകിട്ടിയ ഒരു സൈലന്റ് ലീവായിരുന്നു അത്
    ഒരു പൊത്തിനെ വാങി അതിനെം പിടിച്ച് പാടത്തും പറമ്പിലും ചെളിയിലും ചേറിലും ഞാൻ എന്റെ ഉപ്പയും എന്റെ മക്കളുമായി കളിച്ച് നടന്നു പുല്ല് അരിഞ് അരിഞ് അറബാനയിൽ കൊണ്ട് വന്നു കൃഷിക്കാരനായ ഉപ്പാന്റെ കൂടെ മൂന്ന് മാസം അങനെ നടക്കാൻ കഴിഞത് വല്ലാത്തൊരു അനുഭവമായി മാറി
    ഇപ്പൊ ഈ പാട്ട് കണ്ണടച്ച് കിടന്ന് കേൾക്കുമ്പൊ ഞാൻ .... ആ മൂന്ന് മാസം മനസ്സിലൂടെ മിന്നി മറയുന്നു

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว +1

      വളരെ സന്തോഷം - ആ മൂന്നു മാസം ഒരു അനുഗ്രഹമായി തീർന്നു. ഉപ്പയോടും മക്കളോടുമൊപ്പം ഒരു മധുരകാലം !!

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi 2 หลายเดือนก่อน +1

    ഓർമ്മകൾ മരിക്കുമോ ഇല്ല കഴിഞ്ഞു പോയ ബാല്യകാല ഓർമകൾക്ക് ഒരു പുനർജനിയാണ് ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു congarajuletion 👍🏻

  • @Sivani12557._
    @Sivani12557._ 2 ปีที่แล้ว +142

    കവിയും ഗായകനും ഒരേ വികാരത്തോടെ കവിത അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @shinymp765
    @shinymp765 3 ปีที่แล้ว +9

    കവിതകൾ ഒരുപാട് ഇഷ്ടമാണെനിക്ക് .പക്ഷേ ഇത്രമാത്രം ആകർഷിച്ച ഒരു കവിത വേറെയില്ല .എത്ര തവണ കേട്ടു എന്നെനിക്കറിയില്ല .ഒരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന പുതുമ .മനസ്സുകൊണ്ട് ഒരു നൂറു തവണ നടന്ന വഴികളിലൂടെ വാക്കുകൾ കൊണ്ട് വീണ്ടും നടക്കുന്നു. നന്ദി

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷം

  • @sureshkoduvattil628
    @sureshkoduvattil628 หลายเดือนก่อน +1

    വരികളും ആലാപനവും നന്നായിട്ടുണ്ട്, ഇഷ്ടമായി ❤

  • @vinukeralamc
    @vinukeralamc 2 ปีที่แล้ว +40

    ഞാൻ സ്കൂൾ അദ്ധ്യാപകൻ ആണ് എന്റെ ഒരു വിദ്യാർത്ഥി ഒരു കവിത തായോ മാഷേ എന്ന് സ്നേഹത്തോടെ വന്നു പറഞ്ഞു... കുറേ കവിതതകൾ മുന്നിൽ നിരന്നു പഴയതും പുതിയതും അങ്ങനെ അങ്ങനെ... അവസാനം ഞങ്ങൾ രണ്ടാളുടെയും മനസ്സിൽ ഇടo പിടിച്ചത് അങ്ങയുടെ കവിതയാണ്..... അവൻ മത്സരത്തിന് പാടാൻ പോവുകയാണ്..... അനുഗ്രഹിക്കുക.... വാക്കുകൾ തികയാതെ പോവുന്നു അഭിനന്ദനങ്ങൾ അറിയിക്കാൻ♥️

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว +6

      നന്ദി മാഷേ - താങ്കൾക്കും താങ്കളുടെ വിദ്യാർത്ഥിക്കും എല്ലാവിധ ആശംസകളും നേരുന്നു .

    • @001smitha
      @001smitha 5 หลายเดือนก่อน

      May God bless him🎉

  • @komalasivadas2397
    @komalasivadas2397 2 ปีที่แล้ว +57

    ഈ കവിത കേൾക്കുമ്പോൾ പറയാനാകാത്ത ഒരു അനുഭൂതി തോന്നുന്നു കേട്ടാലും മതി വരില്ല 🌹🌹🌹♥️♥️♥️

  • @Chendamangalam2013
    @Chendamangalam2013 หลายเดือนก่อน +1

    മനോഹരം. 👌👌നടന്നു നടന്ന് അമ്മയുടെ മടിയിലെത്തണം❤
    അച്ഛന്റെ കൈപിടിച്ചു നടക്കണം ❤

  • @sindhusindhu.v.c7262
    @sindhusindhu.v.c7262 3 ปีที่แล้ว +27

    എത്ര തവണ കേട്ടു എന്നറിയില്ല ഒരുപാടു തവണ കേട്ടു എന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇനി എത്ര തവണ കേൾക്കും എന്നറിയില്ല അത്ര മനോഹരം മനസ്സിലെ ഫീൽ പറയാൻ വാക്കുകൾ ഇല്ല

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      സന്തോഷം

    • @SR-em1zn
      @SR-em1zn 2 ปีที่แล้ว

      എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു

    • @SR-em1zn
      @SR-em1zn 2 ปีที่แล้ว

      Hallo

    • @SR-em1zn
      @SR-em1zn 2 ปีที่แล้ว

      No തരുമോ

  • @kishorkumarkodapully5895
    @kishorkumarkodapully5895 ปีที่แล้ว +29

    എനിക്ക് ഇപ്പൊൾ 63 വയസ്സ് ആയി. ഞാനും ബാല്യത്തിലെ ഓർമകളിലേക്ക് ഭാര്യയെയും കൂട്ടി നടന്നു. ഇനി കുറച്ചു സ്ഥലങ്ങൾ കൂടി കാണാൻ ഉണ്ട്.😊😊😊 കവിത എഴുതിയത് നന്നായിട്ടുണ്ട്

  • @sreekumarjini2923
    @sreekumarjini2923 8 หลายเดือนก่อน +1

    സലിൽ വാലിപ്പറമ്പിൽ,, അഭിലാഷ് നാരങ്ങാനം.. നിങ്ങളെ ഓർക്കുമ്പോൾ എല്ലാം ആനന്ദശ്രുക്കൾ ഉണ്ടാകും... വല്ലാത്ത ഒരു അനുഭവം തന്നു നിങ്ങൾ..വർഷങ്ങളായി ഈ കവിത ദിവസവും കേൾക്കുന്നു... നന്ദി... നന്ദി.. നന്ദി

  • @roopaanandan2948
    @roopaanandan2948 ปีที่แล้ว +4

    എനിക്കറിയില്ല ഇത്രമേൽ ഈ കവിതയെ ഇഷ്ട്ടപ്പെട്ടതിനെ കുറിച്ച് ... എന്നും രാത്രിയിൽ കേൾക്കും കവിതകൾ എന്റെ പ്രാണനാണ്

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +7

    😥സത്യം ഇനി യൊന്നും തിരികെ നടക്കണം.. 🙏🙏അടിപൊളി കവിത.. മനോഹരം മായ വരികൾ

  • @ponnammaaksharam775
    @ponnammaaksharam775 หลายเดือนก่อน +1

    മലയാളം സാഹിത്യ വിരുന്ന് എത്ര മനോഹരം

  • @jolsinirajappan2584
    @jolsinirajappan2584 ปีที่แล้ว +35

    മനോഹരം അതി മനോഹരം ബാല്യത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്തവർ ആരുമില്ല

  • @noushaddld
    @noushaddld ปีที่แล้ว +3

    എന്തൊരു വലിയ അർത്ഥ തലങ്ങൾ ഉള്ള വരികൾ..... ഗംഭീരം

  • @DINESHKUMARBALAKRISHNAN-h9m
    @DINESHKUMARBALAKRISHNAN-h9m หลายเดือนก่อน +1

    വളരെ മനസാക്ഷിയെ സ്വാധീനിച്ച വരികളാണ്. കഴിഞ്ഞ് പോയ കാലത്തിലെ അറിഞ്ഞോ അറിയാതെയൊ മറഞ്ഞു പോയ യാമങ്ങളിലെവിടെയൊ മനസ്സ് കുരുങ്ങി കിടക്കുന്ന പോലെ ഒരു feel. നല്ല വരികൾ . അലാപനം സംഗീതം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. ജീവിത ഗന്ധിയായ അനുഭവങ്ങളിലൂടെ പിറന്ന വരികളായത് കൊണ്ടാകാം എത്ര കേട്ടിട്ടും മതി വരുന്നില്ല. ഞാനെന്ന ഭാവത്തെ പിടിച്ചുലച്ച വരികൾ. നാളെ കളുടെ ജീവിതാനുഭവങ്ങൾ പേറേണ്ടവർ ആയതു കൊണ്ടാകാം . നന്നായി വരികൾ സ്വാധീനിച്ചു. ഇനിയും എഴുതണം.

    • @SalilValiparambil
      @SalilValiparambil  หลายเดือนก่อน

      thank you

    • @DINESHKUMARBALAKRISHNAN-h9m
      @DINESHKUMARBALAKRISHNAN-h9m หลายเดือนก่อน

      @@SalilValiparambil ചെറുതായി എഴുതുന്നു. പക്ഷേ ഇതുപോലെ ആഴത്തിൽ എഴുതാറില്ല.🌹🌹🌹🌹

  • @Priyasudev
    @Priyasudev 2 ปีที่แล้ว +73

    സലിൽ സാർ ഞാൻ ഒരുപാട് തവണ കേൾക്കുന്ന കവിതയാണ് ശെരി യായ ജീവിതത്തെ തുറന്നു കാണിക്കുന്ന കവിത.. ഓരോ വ്യക്തി യുടെ തിരിച്ചറിവാണ് ഈ കവിത 🙏🙏🙏 താങ്ക്സ്

  • @radhak2171
    @radhak2171 3 ปีที่แล้ว +106

    വീണ്ടും കേട്ടു, എത്ര മനോഹരം അർത്ഥവത്തായ വരികൾ, കണ്ണ് നിറഞ്ഞു പോകും, അഭിനന്ദനങ്ങൾ സാർ, Super

  • @Kanakalatha1234
    @Kanakalatha1234 3 หลายเดือนก่อน +2

    എന്തു നല്ല വരികൾ മറക്കാനാവില്ല എത്ര കേട്ടാലും പിന്നെയും പിന്നെയും മനസ്സിൽ നിറയുന്ന വരികൾ👍👍👍👍❤❤❤😂 3:41

  • @yes2741
    @yes2741 3 ปีที่แล้ว +5

    കേട്ടിട്ടും മതിയാകുന്നില്ല. മക്കളെ ഈ കവിത പഠിപ്പിക്കുന്നുണ്ട്. വളരെ ലളിതമായ വരികളിൽ വലിയ ആശയങ്ങൾ ....... വാക്കുകൾക്കതീതം......🙏🙏🙏🙏

  • @shaletshalet9120
    @shaletshalet9120 2 ปีที่แล้ว +7

    നഷ്ട്ടപെടുന്നതിന്റെ വേദന അറിഞ്ഞവർക്ക് കവിതകൾ എന്നും ഒരു കൂട്ടാണ്. ഞാൻ പ്രണയിച്ചത് ഈ കവിതയെ ആണ്. അത്ര മനോഹരം ആണ് വരികളും ആലാപനവും.

  • @a.s.m.arelaxing523
    @a.s.m.arelaxing523 หลายเดือนก่อน +1

    എന്റെ ഹൃദയം തൊട്ടു. 🙏🏻❤

  • @jasijabi3816
    @jasijabi3816 ปีที่แล้ว +3

    കവിത എഴുതാനറിയില്ലെങ്കിലും ആസ്വദിക്കാൻ നന്നായി അറിയാം. ആദ്യമായി ഹൃദയത്തിലേക്ക് തുളച്ചു കയറിയ കവിത മാമ്പഴം, പിന്നെ ചിറകൊടിഞ്ഞ പക്ഷി. കണ്ണട അങ്ങനെ പോകുന്നു..... ഒത്തിരി ഒത്തിരി കവിതകൾ കേൾക്കുന്നതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നവ

    • @SalilValiparambil
      @SalilValiparambil  ปีที่แล้ว

      വളരെ സന്തോഷം , ആശംസകൾ

  • @annageorge5149
    @annageorge5149 3 ปีที่แล้ว +12

    കവിത കേട്ടതിനേക്കാൾ സന്തോഷം തോന്നിയത് കമന്റ് വായിച്ചപ്പോൾ ആണ് . നന്മ മരിക്കാത്ത ഒരു പാടാളുകൾ കൂടെയുള്ള ഒരു തോന്നൽ

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 3 หลายเดือนก่อน +1

    വാക്കുകൾ ഇല്ലാത്ത.. പ്രവചക്നതീതമായ ഹൃത്യ സ്പർശിയായ കവിത 🥰

  • @vskannur3233
    @vskannur3233 2 ปีที่แล้ว +8

    ഹൃദയം കൊണ്ട് എഴുതിയ കവിത . ചാട്ടുളി പോലെ തുളച്ചുകയറുന്ന വാക്കുകൾ , ഗാമ്പീര്യം ഉള്ള ആലാപനം, എന്റെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോയി . എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി...

  • @devuttyvlog6227
    @devuttyvlog6227 3 ปีที่แล้ว +11

    എന്തോ ഒരു ടെൻഷനിൽ നിൽക്കുന്ന സമയത്താണ് ഈ കവിത ആദ്യം കേട്ടത്..അന്ന് എത്ര തവണ കേട്ടു എന്നറിയില്ല... എന്താ ഒരു ഫീൽ ❤❤❤❤❤

  • @ShylaKareem
    @ShylaKareem หลายเดือนก่อน +1

    ഹൃദയം പൊട്ടി പോയി എത്ര ഫീലിംഗ്സ് എനിക്ക് കേട്ട് മതിയാവുന്നില്ല

  • @manjur4427
    @manjur4427 2 ปีที่แล้ว +3

    വളരെ മനോഹരമായ കവിത. ഒരു ദിവസം മൂന്നോ നാലോ പ്രാവശ്യം ഇത് കേൾക്കും. Kuttikaalatheykku തിരികെ പോകും ഈ കവിത കേൾക്കുമ്പോൾ. ഒരുപാട് ഒരുപാട് ഇഷ്ടം ഈ കവിത. എഴുത്തുകാരന് 1000💐💐💐💐

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว

      സന്തോഷം. വളരെ നന്ദി 💕 ❤

  • @bindumolekt7511
    @bindumolekt7511 3 ปีที่แล้ว +35

    ആദ്യം ആയിട്ട് കേട്ടത് ആണ്.അർത്ഥവത്തായ വരികൾ.രചന ആലാപനം ആവിഷ്കാരം.സൂപ്പർ.ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💗💗💗

  • @kunhucp786
    @kunhucp786 5 หลายเดือนก่อน +1

    എന്തൊരു കവിതയാ എന്ത്‌ ഫീലാ കേൾക്കാൻ...ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു ഓരോ തവണ കേൾക്കുമ്പോഴും

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 2 ปีที่แล้ว +4

    ഞാൻ ഈ കവിത കേൾക്കാൻ എന്തേ വൈകിപ്പോയി? ഹൃദ്യമായ വരികൾ, ചാരുത നഷ്ടപ്പെടാത്ത ആലാപനം. വീണ്ടും ഞാൻ കേട്ടുകൊണ്ടേയിരിക്കും,
    ഇനിയൊന്നു തിരികെ നടക്കണം
    ഈ വരികളിൽ കൂടി നടക്കണം

  • @sarovar4374
    @sarovar4374 3 ปีที่แล้ว +408

    ജീവിതത്തിൽ ആർത്തിയോടെ നല്ല പ്രായത്തിൽ എല്ലാം ഉപേക്ഷിച്ചു പണമുണ്ടാക്കാൻ ഇറങ്ങി തിരിച്ചു.. എല്ലാം ആകുമ്പോൾ തിരിഞു നോക്കുമ്പോൾ നല്ലതൊന്നും ഉണ്ടാവില്ല ജീവിതത്തിൽ.. 😔😔😔😔😔

  • @name1name278
    @name1name278 9 หลายเดือนก่อน +1

    സങ്കടമില്ല ഒരു കൊല്ലം മുൻപ് ഞാൻ സേവ് ചെയ്തു വെച്ചിരുന്നു കേട്ടാലും മതി വരാത്ത ഒരു അമൂല്യ മായ കവിത 🎉🎉🎉😢❤old സീൻ പ്രകൃതിയെ ആ സ്വതിക്കാൻ പറ്റിയ manasine എവിടെയോ കൊണ്ടെത്തിക്കുന്ന ഒരു kavita

  • @sainanac852
    @sainanac852 2 ปีที่แล้ว +3

    അർത്ഥവത്തായ വരികൾക്ക് ഗായകൻ തീ കോരിയിട്ടു്. സുപ്പർ...!

  • @mehfil7863
    @mehfil7863 3 ปีที่แล้ว +4

    എവിടെ നിന്നോ ഒരു ഭാഗം കേട്ടു പിന്നെ full സേർച്ച്‌ ചെയ്തു കേട്ടു ഇപ്പൊ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 😍😍😍

  • @thansilrehaman3509
    @thansilrehaman3509 2 หลายเดือนก่อน +2

    ഈ കവിത കേട്ടിട്ട് കഴിഞ്ഞപ്രാവശ്യം അവധിക്കു പോയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നടന്നു എൻ്റെ പഴയ സ്കൂൾ ഞാൻ കളിച്ചു നടന്ന വഴികൾ എന്നെ ഞാനാക്കിയ എൻറെ നാട്ടിലൂടെ ഈ കവിത മനസ്സിൽ പാടിക്കൊണ്ട് ഞാനൊന്ന് തിരികെ നടന്നു...... വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു മനസ്സിൽ ചെറിയ ഒരു വിഷമം അതിമനോഹരമായ കവിതയാണ് 👌👌👌

  • @soumyaks1016
    @soumyaks1016 2 ปีที่แล้ว +4

    ഹൃദയത്തിൽ തൊടുന്ന കവിത ഞാനെപ്പോളും കേൾക്കും ഇടയ്ക്ക് നമുക്ക് നമ്മളെ അറിയാൻ ഈ കവിത ഉപകരിക്കും രചിച്ചയാൾക്കും പാടി ഫലിപ്പിച്ച ആൾക്കും നന്ദി

  • @zulfikarfafag5626
    @zulfikarfafag5626 2 ปีที่แล้ว +5

    കഴിഞ്ഞദിവസം ഈ പാട്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പാടാൻ ശ്രമിച്ചു. നല്ല റിപ്ലൈ കിട്ടി. രചയിതാവിനും ഒറിജിനൽ പാടിയ ഗായകനും അഭിനന്ദനങ്ങൾ ❤

  • @gineeshvg3835
    @gineeshvg3835 3 หลายเดือนก่อน +1

    പ്രായം ആണ്‌ പുറകെട്ട് വലിക്കുന്നത് എന്ന് പ്രായമായവർ പറഞ്ഞപ്പോൾ ചിരിച്ചു,, ഒരുപാട് ഇഷ്ടം ഈ കവിത ♥️♥️

  • @reebaseyad9981
    @reebaseyad9981 3 ปีที่แล้ว +11

    ഇത് കേട്ടപ്പോൾ കവിതകളോട് ഇഷ്ടമായി..... കണ്ണടച്ചു കിടന്നു കേൾക്കുമ്പോൾ ഓരോ വരികളും അങ്ങനെ മുന്നിൽ കാണാൻ പറ്റുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      Thank you dear 💕 ❤ 💖 നല്ല വാക്കുകൾക്ക് പ്രത്യേക നന്ദി

  • @ashima2630
    @ashima2630 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരാത്ത
    ഒരു പ്രേത്യേക ഫീൽ. Thankyou 💖💖

  • @vinoddominic1034
    @vinoddominic1034 2 หลายเดือนก่อน +1

    നല്ല കവിത 🌹🌹... ഭംഗിയുള്ള, ലളിതമായ വരികൾ 🙏🙏🙏

  • @soumyarakesh9175
    @soumyarakesh9175 ปีที่แล้ว +7

    വല്ലാത്ത ഒരു ഫീലിംഗ് ഒരു പാട് തവണ കേട്ടു... കുറെ കരഞ്ഞു എന്ത് ഒരു അർത്ഥവത്തായ ലൈൻസ് 🥰🥰🥰🥰... എഴുതി യ ആളെയും പിന്നെ ഇത്രയും മനോഹരം ആയി പാടിയ ആൾക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @SalilValiparambil
      @SalilValiparambil  ปีที่แล้ว +1

      thank you very much

    • @Badrudheenaju
      @Badrudheenaju ปีที่แล้ว +2

      എനിക്കും അങ്ങനെ നടക്കാൻ ആണ് ആഗ്രഹം 🥰🥰👏👏👏

  • @rishadabdulsalam4710
    @rishadabdulsalam4710 ปีที่แล้ว +4

    വരികൾ മുഴുവൻ കേട്ടിട്ട് തിരികെ നടക്കേണ്ട എന്നു പറയുന്നവർ സ്വാർത്ഥർ കൂടിയാണ്. ബാക്കി വച്ച കടമകൾ ചെയ്തു തീർക്കാനല്ലേ തിരികെ നടക്കുന്നത്... നന്മകൾ ചെയ്യാനായി ........

    • @SalilValiparambil
      @SalilValiparambil  ปีที่แล้ว

      true - നല്ല വായനയ്ക്ക് നന്ദി

  • @dhanya1983-c1r
    @dhanya1983-c1r หลายเดือนก่อน +1

    Santhoshamayalum sangadamayalum ...balyakalm ❤❤❤🎉🎉🎉

  • @radhamaniperiyat1057
    @radhamaniperiyat1057 2 ปีที่แล้ว +8

    എത്രകേട്ടാലും മതിവരാത്ത കവിത.... കവിയുടെ മുഴുവൻ വികാരവു അതേപടി പകർത്തിയ ഗായകനും.... ❤️❤️❤️

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว

      Thank you so much 💕 ❤ please share 😊

  • @sreejithm6596
    @sreejithm6596 3 ปีที่แล้ว +11

    എന്നെ ഇ കവിത ഒരുപാട് പിന്നോട്ട് പോകാൻ തോന്നിപ്പികുന്നു എന്റെ ടീച്ചർമാരെ ഓർമിപികുന്നു ഇതിറ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @ആവണിബളാൽ
    @ആവണിബളാൽ 2 ปีที่แล้ว +1

    നല്ല കവിത എനിക്ക് കവിതകൾ വളരെ ഇഷ്ട്ടമാണ് . ഈ കവിത കേട്ടപ്പോൾ എന്റെ ബാല്യകാലത്തെക്കുറിച്ച് വേദനയോടെ ഓർത്തുപോയി

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว

      Mm .. Thank you so much 💕 ❤ please share 😊

  • @withmecuties556
    @withmecuties556 3 ปีที่แล้ว +4

    എല്ലാവരും ആർത്തിയോടെ പോയി എന്നു പറയുമ്പോഴും കാത്തുവയ്ക്കാൻ അവർക്കെന്തെങ്കിലും ഒക്കെ കാണും. എന്നാൽ തിരികെ പോയാലും വന്നവഴി മുന്നോട്ട് പോയാലും ഒന്നും ഇല്ലാതെ നിരാശ യോടെ ജീവിക്കുന്ന കുറേ മനുഷ്യർ ഉണ്ട്‌. തിരികെ നടക്കുമ്പോൾ ഉണ്ടാകുന്ന വേദനയിൽ ഏറ്റവും വേദന എന്റെ അമ്മയുടെ വേർപാട് ആണ്... ഈ കവിത എന്റെ വേദനകൾക്ക് സമാനമായാണോ എന്ന് ഓരോ വരിയിലും തോന്നുന്നു. എല്ലാ വേദനകളും മറക്കാൻ നോക്കുമ്പോഴും വേദനകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഇതുപോലെ നമ്മുടെ അവസ്ഥക്ക് ഒത്ത ഒരു കവിത കേട്ടപ്പോ ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു സുഖം....പറഞ്ഞറിയിക്കാൻ വയ്യ.......ഇതിന്റെ വരികളും, അതിലേറെ സൗന്ദര്യത്തോടെ അതിന്റെ ആലാപന മാധുര്യം .....🥰🥰 കണ്ണുകൾ അറിയാതെ നനഞ്ഞു പോകുന്നു. എന്തൊരു ലാളിത്യം, എന്തൊരു സൗന്ദര്യം,... പറയാൻ വാക്കുകളില്ല... എത്ര കെട്ടിട്ടും മതി ആകുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🥰🥰🥰

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +1

      thank you dear

    • @withmecuties556
      @withmecuties556 3 ปีที่แล้ว +1

      Thanku so much sir.... Ethupole oru anubhavam kavithayilude pankuvachathinu......

  • @shijusasi3851
    @shijusasi3851 ปีที่แล้ว +3

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല കൂട്ടുകാരാ......അത്ര സൂപ്പർ ആലാപനം.....😍😍😍😍😍😍

  • @prabhuadvertisingagencies7723
    @prabhuadvertisingagencies7723 2 ปีที่แล้ว +1

    സൂപ്പർ ആലാപനം ....പൊരുതും സഖാവ് ഈ വരി അനാവശ്യമായി തോന്നി ... തിരുകിക്കയറ്റിയ ഒരു ഫീൽ

  • @LIJO-yf9vf
    @LIJO-yf9vf 2 ปีที่แล้ว +8

    കൊളുത്തി വലിക്കുന്ന വരികളും ആലാപനവും !!! നന്ദി സഹോദരാ

    • @SalilValiparambil
      @SalilValiparambil  2 ปีที่แล้ว

      Thank you so much 💕 ❤ please share 😊