ഞാൻ കവിതയെ സ്നേഹിക്കുന്ന ഒരാളാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ ഒരു കവിത കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. വരികൾ, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം, വിഷ്വൽസ്, നടി ; എല്ലാം fantastic, fabulous etc.
ഇനി ഒരിക്കലും കൂടെ ഉണ്ടാകാൻ പോകുന്നില്ല എന്ന സത്യം മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ടുകൊണ്ട് വളരെയധികം ഹൃദയവേദനയോടെ....... നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് ...
എനിക്കും79 കാലം ഓർമ്മയിൽ പ്രേമം ഒരു വികാരമാണ് സങ്കടമാണ് സൗന്ദര്യമാണ് സന്ദേശമാണ് ആശിച്ചത് കിട്ടിയില്ല. കിട്ടിയത് സുന്ദരം പക്ഷേ കഴിഞ്ഞു പോയ കാലം അതിസുന്ദരം .... എൻ്റെ പഴയ ഓർമ്മകൾ എൻ്റെ ചിതയോ യോടൊപ്പം എരിയും ഒരു തീക്കനലായ്.....
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലേ നിലച്ചാൽ നീയതിനെ മാറിൽ ചേർത്തുവിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം.... Hart touching lines....And It's very painful.....💔
ദിവസവും യൂട്യൂബിൽ കയറി ഇറങ്ങിയിരുന്ന ഞാൻ എന്ത് കൊണ്ട് ഈ പാട്ട് എന്തേ ഇതു വഴി വന്നില്ല... ❤️❤️❤️ "നീ ചൊല്ലും കഥയിൽ പോലും ഞാൻ ഇല്ലന്നറിയാം".. സത്യം പറയാമല്ലോ ഈ വരി കണ്ണ് നിറഞ്ഞു പോയി
ചുമ്മാ ഇരിക്കുന്ന മനസ്സിനെ കരയിപ്പിക്കല്ലേ ചേട്ടോയ്,,,,,💕💕ഭൂതകാലത്തിന്റെ നീറുന്ന ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വരികൾ ഈണം അതിലേറെ മനോഹരമായ ആലാപനവും,,,,💕💕💕💕
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പൊഴിക്കില്ലെന്നറിയാം (2) (തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം (2) ഉലയുന്നെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിലൊന്നെടുക്കില്ലെന്നറിയാം എൻ പാട്ടിനു നിന്റെ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം (2) നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)
വേറെ ഏതോ ലോകത്ത് എത്തിയ ഒരനുഭവം... ഇനിയും ഒട്ടേറെ മനോഹര ഗാനങ്ങൾ ആലപിക്കാൻ സർവശക്തൻ നിഷാദ് ഏട്ടനെ അനുഗ്രഹിക്കട്ടെ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰👍👍👍👍👍
ഈ പെരുമഴക്കാലത്തിൽ ഉരുൾപൊട്ടലിൽ കുത്തി ഒലിച്ചു വന്ന കലക്ക വെള്ളം വന്നു ചേരാത്ത മനൊഹരമായ ശാന്ത മായ പുഴയുടെ ഭംഗി ഒന്നു വേറെ തന്നെ യാണ്. ഈ പാട്ടിനു മുൻപുള്ള പാട്ടിനു വേണ്ടി ആണ് ആ അഭിപ്രായം രേഖപ്പെടുത്തി യത്
അന്തിക്കു തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും!!!! ഹോ!!! പറയാൻ വാക്കുകൾ ഇല്ല. 🌹🌹🌹എന്താ ഒരു feel. ആലാപനം സൂപ്പർ 👌👌👌👌👌👌 വല്ലാത്ത ഒരു ഫീലാ tto മനസ്സിൽവല്ലാത്ത ഒരു നോവ് പടർത്തിയ ആലാപനം
ഈ എഴുത്ത് ഒരു രക്ഷയുമില്ല, ആ മനുഷ്യന് കെട്ടിപ്പിടിച്ച് ഒരുമ്മ' ബാക്കി എല്ലാവർക്കും, പ്രത്യേകിച്ച് എൻ്റെ യൗവനത്തെ സംബന്നമായ ഗന്ധർവ്വസംഗീതം തന്ന സമ്മാനങ്ങളാണ് നിഷാദും, സിത്താരയും ഒരായിരം ആശംസകൾ
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓളമടിക്കുന്നു അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
എത്ര മനോഹരമായ ഗാനം . ഹൃദയത്തിൽ തൊടുന്ന വരികളും നോവു പകരുന്ന സംഗീതവും ആത്മാവിൽ നിന്നു വരുന്ന ആലാപനവും . പ്രണയ നോവ് അനുഭവിച്ചിട്ടുള്ളവർക്ക് ഏകാന്തതയിലിരുന്ന് വേദനകൾ അയവിറക്കാൻ ഒരപൂർവ്വ മുഹൂർത്തം .❤
ഇപ്പോൾ പാമ്പാടിയിൽ അമ്പലത്തിൽ ഉത്സവത്തിന് താങ്കൾ ഈ ഈ കവിത ആലപിക്കുന്നത് കേട്ട് കൊണ്ടിരിക്കുകയാണ് ഞാൻ. വളരെ മനോഹരം. യാദൃശ്ചികമായി എത്തപെട്ടതാണ് ഞാൻ ഇവിടെ പക്ഷെ ഇത്രയും മനോഹരമായ ഒരു രാവ് നൽകിയതിന് ദൈവത്തിനും താങ്കൾക്കും നന്ദി 🙏
എന്താണ് പറയുക വാക്കുകൾ ഇല്ലല്ലോ♥️💓💓 ഏതു വാക്കു കൊണ്ടാണ് ഈ മനുഷ്യനെ അഭിനന്ദിക്കുക 💓💓🎧കേൾക്കുബോൾ നാം അങ്ങ് ഇല്ലാതെ ആയി പോകുന്നത് പോലെ. ഈ സിംഗിംഗ് സൗന്ദര്യവും ശബ്ദവും ബോയ് ഫ്രണ്ട് മൂവി സോങ്ങ് മുതൽ ശ്രദ്ധിക്കുന്നു.
അത് മനസ്സിന്റെ ഒരു കോണിൽ കിടക്കട്ടെ... എപ്പോഴും ചികയാൻ ശ്രമിക്കരുത്.. ആ പഴയകാല ഓർമയിലെ ചില സന്ദർഭങ്ങൾ നമ്മുടെ മനസ്സിൽ നിന്നും മരണം വരെ മായില്ല.. അതും സത്യം ആണ്... വല്ലപ്പോഴും ഓർത്താൽ മതി... അതല്ലേ നല്ലത്... ഞാനും അങ്ങനെയാണ്....
തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം.. ആൽബം ..ഓണത്തിനൊരോണപ്പാട്ട്......... രചന ..സുജേഷ് ഹരി...... സംഗീതം വിശ്വജിത്ത്....... ആലാപനം നിഷാദ്.......
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ കുലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)
പുലരിയിൽ പൂക്കളിറുക്കാൻ പൂമാല കെട്ടാൻ പുഷ്പ ദേവതയായി നീ അണഞ്ഞ കാലം, ആയിരം തിരി തെളിയും ആൽത്തറമുക്കിൽ ആഗ്രഹവുമായി ഞാൻ കാത്തു നിന്നു, ശ്രാവണത്തിൻ കാന്തിയെഴും മുഖമൊന്നെൻ ചാരെ വന്നു നിന്നു മറക്കാനൊക്കുമോ സംഗമങ്ങൾ മിഴികളിൽ നക്ഷത്രം പോൽ തിളങ്ങും മൊഴികളിൽ മധുരമായി നിറയും പ്രണയത്തിൻ വിഹ്വലതകൾ പൂ പൊഴിയും കാലമേകും വരദാനങ്ങൾ
ഞാൻ കവിതയെ സ്നേഹിക്കുന്ന ഒരാളാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ ഒരു കവിത കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. വരികൾ, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം, വിഷ്വൽസ്, നടി ; എല്ലാം fantastic, fabulous etc.
Thank you ❤❤❤
ഒറ്റയ്ക്ക് ഇരുന്ന് കേൾക്കണം.
നന്നായി ആസ്വദിച്ചു.
നല്ല കവിത...
Thanks..
Aaa
❤️
Sneha sangeetham @ Athu chilappol née ivante thantha aayathu kondaavum..poyi nalla kavitha kelkkada thaayooli
സിത്താരയുടെ മോളുടെ പാട്ടി കേട്ടതിന് ശേഷമാണ് ഈ പാട്ട്
ശ്രദ്ധിച്ചത് , നല്ല പാട്ട്
Thank you🙏
ദാ സേ ട്ടൻ തന്നെ പാടണം എന്നോ ന്നില്ല. ആരു പാടൂ ന്നു എന്നതിലല്ല എങ്ങനെ പാടുന്നു എന്ന തിൽ ആണ് പ്രാധാ ന്വം.
വളരെ നന്നായി പാടി നിഷാദ് ❤❤❤❤
Thank you👍❤️❤️
സിത്താരയുടെയും മോളുടെയും പാട്ട് കേട്ട് ഇതുവഴി വന്നവരുണ്ടോ😊...
Undeaay
ഉണ്ടേയ് ഉണ്ടേയ്
Ithu ve athu re
ഉണ്ട്
Yes
ഒരു നേർത്ത നൊമ്പരം ഉള്ളിനുള്ളിൽ വീണു പിടയുന്നു ഈ പാട്ടുകേൾക്കുമ്പോൾ, ഒരു നഷ്ടപ്രണയം തേങ്ങുന്നു
സിത്താരമോളും പാടിയ പാട്ട് കേട്ടിട്ടാണ് ഞാൻ ഈ പാട്ട് ഫുൾ കേട്ടത് സോങ് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എത്ര മനോഹരമായി സോങ് 😍😍😍 👍👍
Yes
ഈ പാട്ടിലെ വരികൾ സത്യമാണ്
സ്വന്തമാകില്ലെന്ന് അറിയാം...
എന്നിട്ടും സ്നേഹിക്കുന്നു
അതാണ് പ്രണയം ...
എനിക്ക് വയസ് 36,അവൾ എന്നെ വിട്ടു പോയിട്ടു ഇന്ന് 10 വർഷം. സുഖമായി കഴിയുന്നു എന്ന് കരുതുന്നു. ഞാൻ ഇപ്പോളും ആ ഓർമ്മകൾ കൂടെ കൊണ്ട് നടക്കുവാണ്. ഒറ്റക്കു
🙏💖
ഈ പാട്ട്, ഹോ എന്തൊരു ഫീൽ ആണ്. ഇത് കേട്ടാൽ മനസിൻറ്റ കോണിൽ ഒരു തേങ്ങൽ ഉയരുന്നു.
ഇനി ഒരിക്കലും കൂടെ ഉണ്ടാകാൻ പോകുന്നില്ല എന്ന സത്യം മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ടുകൊണ്ട് വളരെയധികം ഹൃദയവേദനയോടെ.......
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് ...
🙏
@@KKNishadOfficial എന്തൊരു ആലാപനമാണ് ഭായ് !
നെഞ്ചിൽ ഒരു വിങ്ങൽ.. 😔
@@chancheshayyampilly4525 Thank GOD 🙏….Thank you❤️
@@soumyapoovathinkal 🙏
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നൊമ്പരത്തോടെയല്ലാതെ കേട്ട് തീർക്കാനാവുന്നില്ല. മനോഹരം അതി മനോഹരം
Thank you sir❤
എല്ലാം അറിയാം.. എന്നിട്ടും സ്‌നേഹം കൊടുത്ത് വാങ്ങുന്ന നോവാണ് പ്രണയം..❤
സുന്ദരമായ വരികള്‍, അതിനേക്കാള്‍ മികച്ച ആലാപനവും നമ്മെ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന പോലെ...... നിങ്ങള്‍ക്ക് അങ്ങിനെ തോന്നിയോ ?
❤❤
സത്യം
Athe🙏
Ith fil lm song aleee
വരികളുടെ സൗകുമാരിത......❤........ എന്തൊരു ആലാപന feel❤
എന്തൊരു ഫീലാണ് ഈ പാട്ടിന്... ഗായകന് അഭിനന്ദനങ്ങൾ 👏👏👏
എനിക്കും79 കാലം ഓർമ്മയിൽ പ്രേമം ഒരു വികാരമാണ് സങ്കടമാണ് സൗന്ദര്യമാണ് സന്ദേശമാണ് ആശിച്ചത് കിട്ടിയില്ല. കിട്ടിയത് സുന്ദരം പക്ഷേ കഴിഞ്ഞു പോയ കാലം അതിസുന്ദരം .... എൻ്റെ പഴയ ഓർമ്മകൾ എൻ്റെ ചിതയോ യോടൊപ്പം എരിയും ഒരു തീക്കനലായ്.....
പ്രിയമേറിയ നഷ്ട്ടത്തിന്റെ ഓർമപ്പെടുത്തൽ 😪
വരികൾ ❤️👍
❤️❤️
❤️
എന്റെ ഗിരിയേട്ടന്റെ ഇഷ്ടപെട്ട കവിത. വിട്ടു പോയിട്ട് ഇന്നേക്ക് ഏഴു ദിവസം. ഈ ഏഴു ദിവസവും കുറച്ചു നേരമെങ്കിലും ഒന്നു കണ്ണടയ്ക്കാൻ കൂടെ ഈ കവിതയും.
പ്രണാമം 🙏🌹..
പ്രണാമം 🙏
🙏
😌💐💐
😢
"തുരുമ്പ് പിടിക്കട്ടെയെന്നു കരുതി പ്രണയത്തെ ഹൃദയത്തിന് പുറത്തേക്ക് വലിച്ചെറിഞ്ഞതാണ് ഞാൻ.... പക്ഷെ ഓർമകൾക്ക് വീണ്ടും മൂർച്ച കൂടുന്നു 💔"
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലേ നിലച്ചാൽ നീയതിനെ മാറിൽ ചേർത്തുവിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം.... Hart touching lines....And It's very painful.....💔
❤️❤️
ദിവസവും യൂട്യൂബിൽ കയറി ഇറങ്ങിയിരുന്ന ഞാൻ എന്ത് കൊണ്ട് ഈ പാട്ട് എന്തേ ഇതു വഴി വന്നില്ല... ❤️❤️❤️
"നീ ചൊല്ലും കഥയിൽ പോലും ഞാൻ ഇല്ലന്നറിയാം".. സത്യം പറയാമല്ലോ ഈ വരി കണ്ണ് നിറഞ്ഞു പോയി
❤️❤️
എന്റെ പ്രിയപെട്ടകൂട്ടുകാരൻ മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് എനിക്കയച്ചു തന്ന പാട്ട്. മരണം വരെ മറക്കില്ല മാഷേ 😭
🙏
ഇടയ്ക്കിടെ വന്നു കേട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😄😍 ഫീമെയിൽ വോയിസ് നേക്കാൾ ഫീൽ
Mmm😂
mmmmmm😢😢😢😢😢
വരികൾ നല്ല feel ചങ്കിൽ തട്ടുന്ന വരികൾ സംഗീതവും അതി മനോഹരം
Most underrated singer... Feel കുത്തി നിറച്ചു കഷ്ടപ്പെടാതെ, സ്വഭാവികമായി പാടുന്നു. വളരെ മനോഹരം.
♥️♥️
ചുമ്മാ ഇരിക്കുന്ന മനസ്സിനെ കരയിപ്പിക്കല്ലേ ചേട്ടോയ്,,,,,💕💕ഭൂതകാലത്തിന്റെ നീറുന്ന ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വരികൾ ഈണം അതിലേറെ മനോഹരമായ ആലാപനവും,,,,💕💕💕💕
💓💓💓
പ്രണയം നിഷേധിക്കപ്പെട്ടവരുടെ ഉള്ളിലെ വിങ്ങൽ അണ പൊട്ടി വരുന്ന വരികളും ഗാനവും
❤️
വരികൾ നന്നായിട്ടുണ്ട് ഏട്ടാ.... എന്താണെന്ന് അറിയില്ല കണ്ണ് നിറഞ്ഞു പോയി 🙂👌👌👌
❤️❤️
ഹൗ..... ഒന്നും നഷ്ടപ്പെടാതെയും എന്തൊരു നഷ്ടബോധമാണീ പാട്ട്... 😢എനിയ്ക്കുമാത്രമാണോ...
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2)
അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം
മിഴിയിണയിൽ നോവിൻ മഞ്ഞു പൊഴിക്കില്ലെന്നറിയാം (2)
(തുമ്പ)
ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം
പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം (2)
ഉലയുന്നെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ
നീ വന്നതിലൊന്നെടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ )
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം (2)
നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)
💖
👍
❤️
എൻറെ സുഹൃത്ത് അയച്ചുതന്നു ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത് എത്ര മനോഹരമായ ആലാപനo . കേൾക്കും കേൾക്കും കേട്ടുകൊണ്ടേയിരിക്കും.
❤️❤️
എത്ര മനോഹരമായ വരികൾ..... ഒരു പക്ഷേ നിഷാദിൻ്റെ ശബ്ദമാവാം ഹൃദയത്തിൽ വിങ്ങലുണ്ടാക്കുന്നത്...... നിഷാദ് Super voice ❤️
Thank you 💖💖
വേറെ ഏതോ ലോകത്ത് എത്തിയ ഒരനുഭവം... ഇനിയും ഒട്ടേറെ മനോഹര ഗാനങ്ങൾ ആലപിക്കാൻ സർവശക്തൻ നിഷാദ് ഏട്ടനെ അനുഗ്രഹിക്കട്ടെ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰👍👍👍👍👍
Thank you so much❤
പ്രണയം വിടരാതെ പോയവരുടെ ഹൃദയം തകർക്കും വരികൾ 🙏
ഇപ്പൊ ഇവിടെ ടൈം 10.15 p.m ബാൽക്കണിയില് ഇരുന്ന് കേൾക്കുന്നു ,ചുറ്റും നിശബ്ദത തണുത്ത ഇളം കാറ്റും ,ഹൊ വല്ലാത്ത ഒരു ഫീല്.....❤️❤️❤️😍😍😍
നമ്മൾ ഒരേ മൈൻഡ് കാര് ആണെന്ന് തോന്നുന്നു
Ippol ivide adukkalayil savala ariyunnu wife chicken kazhukunnu hooo nalla feel ulla song song poli ullil thatti
നല്ല പാട്ട്... ഒത്തിരി ഇഷ്ടായി
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്... തനിച്ചിരുന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..
❤️❤️
തീരല്ലെന്ന് അറിയാതെ ആശിച്ചു പോയി 🥰🥰🥰🥰.... എന്തൊരു ഫീൽ..... സൂപ്പർ 🥰🥰എത്ര വട്ടം കേട്ടന്ന് എനിക്ക് തന്നറിയില്ല 👏👏👏👏
❤️❤️🙏
ഈ പെരുമഴക്കാലത്തിൽ ഉരുൾപൊട്ടലിൽ കുത്തി ഒലിച്ചു വന്ന കലക്ക വെള്ളം വന്നു ചേരാത്ത മനൊഹരമായ ശാന്ത മായ പുഴയുടെ ഭംഗി ഒന്നു വേറെ തന്നെ യാണ്. ഈ പാട്ടിനു മുൻപുള്ള പാട്ടിനു വേണ്ടി ആണ് ആ അഭിപ്രായം രേഖപ്പെടുത്തി യത്
സിതാരയുടെ പാട്ട് കേട്ട് വന്നത് ആണ്. LYRICS മാറ്റം ഉണ്ടെങ്കിലും നിഷാദിൻ്റെ voice ന് നല്ല feel ഉണ്ട്.
❤️മനസ്സിൻ്റെ ഉള്ളിലേക്ക് കയറി ചെല്ലുന്ന ഫീൽ..
Thank you 💖💖
അന്തിക്കു തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും!!!! ഹോ!!! പറയാൻ വാക്കുകൾ ഇല്ല. 🌹🌹🌹എന്താ ഒരു feel.
ആലാപനം സൂപ്പർ 👌👌👌👌👌👌 വല്ലാത്ത ഒരു ഫീലാ tto
മനസ്സിൽവല്ലാത്ത ഒരു നോവ് പടർത്തിയ ആലാപനം
Thank you ❤❤
വരികൾ 👌👌 ഈണവും 👌👌👌 ആലാപനം 👌👌👌👋👋👋👋👋 വീണ്ടും വീണ്ടും കേൾക്കാൻ തോന്നും..... 🙏🙏😍😍😍😍
Thank you ❤
സുജീഷ് ഹരി സാറിന്റെ വരികൾ.... കേരള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ച പാട്ട്..... സിനിമ.. സത്യം പറഞ വിശോസികുവോ
❤
@@KKNishadOfficial ഇപ്പോൾ പാടിയതും നന്നയിരിക്കുന്നു ❤❤❤
Nice 👌 song ee pattinte words idamo?
അതിൽ വരികളിൽ മാറ്റം ഇല്ലേ 🙄
🏵️🏵️🌹🌹ഒരുപാട് ഓർമ്മകൾ.. നൊമ്പരം.. ഹൃദയത്തിൽ വിങ്ങൽ.. ഉണർത്തിയ ഗാനം... 🍁🪷🪷
Same avastha bro kannu niranju ponnu
ഈ എഴുത്ത് ഒരു രക്ഷയുമില്ല, ആ മനുഷ്യന് കെട്ടിപ്പിടിച്ച് ഒരുമ്മ' ബാക്കി എല്ലാവർക്കും, പ്രത്യേകിച്ച് എൻ്റെ യൗവനത്തെ സംബന്നമായ ഗന്ധർവ്വസംഗീതം തന്ന സമ്മാനങ്ങളാണ് നിഷാദും, സിത്താരയും ഒരായിരം ആശംസകൾ
❤️❤️❤️
അതി മനോഹരം ആലാപനം ,സംഗീതം ,വരികൾ...
Thank you
സിതാരയുടെ മോളുടെ പാട്ട് കേട്ടിട്ട് തന്നെ.... Sooper മോളെ...... അമ്മയെ പോലെ തന്നെ വരട്ടെ 👍👍👍👍👍👍👌🏻
വരികൾ ഹൃദയ സ്പർശം.. ❤️
നിഷാദ് ബ്രോ '
ശബ്ദം ഒന്നും പറയാനില്ല.. 👌
എന്തൊരു feel ആണ് ഈ കവിത മാറ്റാര് പാടുന്നതിനേക്കാളും എനിക്ക് ഇഷ്ടായി...... ഒരുപാട് തവണകേട്ടു ഇപ്പോൾ ബൈഹാർട്ട്
ആയി 🥰🥰🥰🥰
Thank you💕💕
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും
ആരവങ്ങൾ, ആഘോഷങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓളമടിക്കുന്നു അലയൊലികൾ
പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
എത്ര മനോഹരമായ ഗാനം . ഹൃദയത്തിൽ തൊടുന്ന വരികളും നോവു പകരുന്ന സംഗീതവും ആത്മാവിൽ നിന്നു വരുന്ന ആലാപനവും . പ്രണയ നോവ് അനുഭവിച്ചിട്ടുള്ളവർക്ക് ഏകാന്തതയിലിരുന്ന് വേദനകൾ അയവിറക്കാൻ ഒരപൂർവ്വ മുഹൂർത്തം .❤
❤️❤️❤️
സിത്താരയുടെ മോളുടെ പാട്ടാണ് ഓർമ്മ വരുന്നേ 😍😍
എല്ലാദിവസവും കേൾക്കും അത്രക് ഇഷ്ടം ആണു വോയിസ് കിടു 💗💗💗💗
🙏💖❤️❤️
എത്ര കേട്ടാലും മതിവരാത്ത ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന വരികൾ ഹൃദയത്തിൽ മുള്ള് തരിക്കും പോലെ വരികൾ അത്രെയും ശക്തി
ഓണപ്പാട്ട് പോലുണ്ട്... തുമ്പപൂവും ഊഞ്ഞാലും പാട്ടും ഒക്കെയായി 😘😘😘മനോഹരം 🥰എല്ലാ ഭാവുകങ്ങളും 😍😍👍
Thank you❤❤
ഈ പാട്ട് ഒരു പാട് പേര് പാടുന്ന കേട്ട് പക്ഷെ ഈ വോയിസ് എന്തോ ഒരു ഫീൽ എത്ര കേട്ടാലും മതി ആവുന്നില്ല
❤❤
വരികളും സംഗീതവും മനോഹരം ആലാപനം അതിമനോഹരം
Thank you 💓
തുമ്പപ്പൂ ആയാലും പുലരിപ്പൂ ആയാലും പാട്ട് സൂപ്പർ.. പാട്ട് ഒരു അനുഭവമാക്കിമാറ്റിയ ആലാപനം.. നിഷാദ് ബ്രോ പൊളി singing❤❤❤❤
പ്രിയ നിഷാദ് ... എത്ര സുന്ദരമായ് പാടിയിരിക്കുന്നു...... വിരഹാർദ്ര ഗാനം ...... ഭാവാർദ്രമായ ... ആലാപനം....❣️👌
Thank you 🙏❤️
@@KKNishadOfficial nice voice sir
@@muneeramuneer4020 Thank you ❤️
Status song kandu vannatha entha song supper🌹🌹
Thank you 💖
ഞാനും 👌👌👌
Njanum😍😍😍
ഇപ്പോൾ പാമ്പാടിയിൽ അമ്പലത്തിൽ ഉത്സവത്തിന് താങ്കൾ ഈ ഈ കവിത ആലപിക്കുന്നത് കേട്ട് കൊണ്ടിരിക്കുകയാണ് ഞാൻ. വളരെ മനോഹരം. യാദൃശ്ചികമായി എത്തപെട്ടതാണ് ഞാൻ ഇവിടെ പക്ഷെ ഇത്രയും മനോഹരമായ ഒരു രാവ് നൽകിയതിന് ദൈവത്തിനും താങ്കൾക്കും നന്ദി 🙏
Thank you❤️❤️
❤️
Great🙏🙏
@@bharathip4796 ❤️
നിഷാദിക്കാ.. പൊരിച്ചു.. എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.. എന്താ അതിന്റെ ഒരു ഫീൽ. ഇത്ര നല്ല ഒരു പാട്ട് സമ്മാനിച്ചതിന് ഒരുപാട് നന്ദി ഇക്കാ..
💓💓💓💓❤❤❤❤
എന്നും ഈ പാട്ട് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല 😍😍😍😍😍💕💕💕💕💕
🎉🎉🎉😂
എത്ര കേട്ടാലും മതിവരാത്ത കവിത, ഒരുപാട് ഇഷ്ടപ്പെട്ടു
❤️❤️
മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്ന തോന്നുന്ന സൂപ്പർ സോങ്ങ്
Ente ponnu ചേട്ടാ sad aaki കളഞ്ഞല്ലോ🙏🥹 എന്തൊരു ഫീൽ ആണ്. Headset വച്ച് കണ്ണ് അടച്ച് കേൾക്കാൻ❤️🙏🙏🥰🥰🙌
❤️❤️
Male voice lyrics ആണ് എനിക്ക് ഇഷ്ടമായത് 🥰🥰♥️⚓⛵
സൂപ്പർ അത്ര മനോഹരമായിരിക്കുന്നു ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ലയൊരു കവിത കേട്ടിട്ടില്ല പാട്ടും വരികളും 👌👌🙏
❤️❤️
എന്താണ് പറയുക വാക്കുകൾ ഇല്ലല്ലോ♥️💓💓 ഏതു വാക്കു കൊണ്ടാണ് ഈ മനുഷ്യനെ അഭിനന്ദിക്കുക 💓💓🎧കേൾക്കുബോൾ നാം അങ്ങ് ഇല്ലാതെ ആയി പോകുന്നത് പോലെ. ഈ സിംഗിംഗ് സൗന്ദര്യവും ശബ്ദവും ബോയ് ഫ്രണ്ട് മൂവി സോങ്ങ് മുതൽ ശ്രദ്ധിക്കുന്നു.
Thank you so much for your love💖💖🙏
😍🙏🙏🔥🔥🔥
ഞാനും E പട്ടാലേക്കു എത്തിയത് സായു മോളുടെ പാട്ട് കേട്ട് 🤍🤍🤍🤍😄🥰🥰🥰👌👌
❤️❤️
Yes
എത്ര വട്ടം കേട്ടാലും മടുക്കില്ല. വളരെ മനോഹരം
Thank you ❤️
എനിക്ക് സിതാര പാടിയതിനേക്കാൾ നിഷാദ് പാടിയതാണ് ഇഷ്ടം നല്ല ഫീൽ
❤️❤️മഴപോലെ കുളിർ തന്നൊരാ പ്രണയം ഓർത്തു പോയി.. പാട്ടിൽ മനസ്സ് നിറഞ്ഞത് പോലെ കണ്ണും നിറഞ്ഞു.. 🥰ഓർമകൾക്ക് ഒരുപാട് മധുരം
കവിത യുടെ യഥാർത്ഥ മനോഹാരിത തുളുമ്പിയ വരികൾ.....
ആലാപനം അതിലേറെ ഹൃദ്യം....
❤❤❤❤❤❤❤❤❤❤❤
Thank you 💖
അനുപല്ലവി കൂടുതൽ മനോഹരമായി തോന്നുന്നു❤️❤️ മധ്യമാവതി ഒഴുകി ഒഴുകി നടക്കുന്നത് പോലെ അനുഭവപ്പെടുന്നു🔥🔥🔥
❤❤❤
എന്താ❤❤❤❤❤ feel......❤❤❤❤..... എത്ര പ്രാവശ്യം കേട്ടു.......അറിയില്ല.........❤❤❤❤
പ്രണയം ,വിരഹം .......ഇങ്ങനെയൊക്കെ എഴുതി , ഈണം നൽകി ,പാടി മനസിനെയങ്ങു വല്ലാതാക്കി 😢😢😢😢😢😢😢😢 അവസാന മൂന്നു വരി🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ നിലവിളി ഈ പാട്ടിലുണ്ട്.. എങ്ങും എത്താതെ പോയതിന്റെ വിഷമം... എല്ലാം നഷ്ടങ്ങൾ മാത്രം 😢ഇനിയൊരിക്കലും മനസ് തുറന്നു ചിരിക്കാൻ പറ്റില്ല.....
Ent😔😔😔😔😢
😢
അത് മനസ്സിന്റെ ഒരു കോണിൽ കിടക്കട്ടെ... എപ്പോഴും ചികയാൻ ശ്രമിക്കരുത്.. ആ പഴയകാല ഓർമയിലെ ചില സന്ദർഭങ്ങൾ നമ്മുടെ മനസ്സിൽ നിന്നും മരണം വരെ മായില്ല.. അതും സത്യം ആണ്... വല്ലപ്പോഴും ഓർത്താൽ മതി... അതല്ലേ നല്ലത്... ഞാനും അങ്ങനെയാണ്....
തുമ്പപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റുവിതച്ചും
നീയെന്റെ കൂടെച്ചേർന്നു
നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ
കാണില്ലെന്നറിയാം
(തുമ്പപ്പൂ... )
അന്തിക്ക് തിരികൾ തെളിച്ചും
സീമന്തത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസക്കാറ്റിൽ
കുളിരില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ മഞ്ഞ്
പതിക്കില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ മഞ്ഞ്
പതിക്കില്ലെന്നറിയാം
(തുമ്പപ്പൂ ... )
ഇനിയെന്നിൽ സ്വപ്നമുല്ല
പടർത്തില്ലെന്നറിയാം
പനിമതിയായി സ്നേഹനിലാവ്
പൊഴിക്കില്ലെന്നറിയാം
ഇനിയെന്നിൽ സ്വപ്നമുല്ല
പടർത്തില്ലെന്നറിയാം
പനിമതിയായി സ്നേഹനിലാവ്
പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല
കൊഴിയുന്നനുരാഗപ്പൂക്കൾ
നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം
(തുമ്പപ്പൂ... )
രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം
രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത്
വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും
ഞാനില്ലെന്നറിയാം ...
(തുമ്പപ്പൂ... )
Album : Pemaari
Lyrics : Sujesh Hari
Music : Viswajith
Singer : Nishad
❤❤
Super
Wow ...എന്തൊരു ഫീൽ.... ആലാപനം തകർത്തു... അലിഞ്ഞു പാടി....ദൈവം അനുഗ്രഹിച്ച voice..... ഇനിയും ഇത്തരം heart-touching കവിതകൾ പ്രതീക്ഷിക്കുന്നു...
Thank you💖💖
Daily ഈ song കെട്ടില്ലേൽ ഒരു സമാധാനം ഇല്ല ❤️ addicted song ❤️
💖💖❤️❤️
വളരെ മനോഹരം.. ഒരു ആത്മാവ് ഉള്ള പാട്ട്.. നല്ല ശബ്ദം 👌
Thank you❤️
Status song കണ്ടു വന്നതാ, ഒരു രക്ഷയുമില്ല, ntha feel കേൾക്കാൻ ❤️❤️
തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും
നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം
അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം
ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം
പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ
നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം..
ആൽബം ..ഓണത്തിനൊരോണപ്പാട്ട്.........
രചന ..സുജേഷ് ഹരി......
സംഗീതം വിശ്വജിത്ത്.......
ആലാപനം നിഷാദ്.......
❤❤
നല്ല വരികൾ
അതിൻ്റെfeel ഉൾക്കൊണ്ട് പാടി
സൂപ്പർ നന്നായി പാടി നിഷാദ് അഭിനന്ദനങ്ങൾ
നിശബ്ദമായൊരിടത്ത് ഹെഡ് സെറ്റു വെച്ച് ഈ പാട്ടൊന്നു കേട്ടു നോക്കൂ. ആലാപനവും സംഗീതവും ഓർക്കസ്ട്രേഷനും വളരേ സുന്ദരമായിരിക്കുന്നു.
❤❤❤
Sathyam👍
@@anilask814 സത്യം
Sathyam
Pakka melody...what a song man.....
നമ്മുടെ. സ്വതനുസിതാരയും. മകളും. അത്രമേൽ. ഇഷ്ടമാണ്. ഈ. പാട്ടും സിതുമനിയും. മോളും. 👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വല്ലാത്തൊരു. ഫില്ലിംഗ്. ആണ്. ഉറങ്ങുമ്പോൾ. കേട്ടുറങ്ങാൻ. എന്തര്. സുഖമാണ്. 👋👋👋
എനിക്ക് എത്ര കേട്ടാലും മതി ആകില്ല ഈ ഗാനം ❤️❤️❤️❤️
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച പാട്ട് ഇതാണ്
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ കുലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)
❤
Can u release karaoke of this lovely song... 🙏
Some mistakes in lyrics
ഖുർആൻ 😊💕😔😖😉🦆😍🥳😉😉എന്താ 😇🥶സമയം ത്ത ഇ കെ ക് ജീവിതം കുറച്ചു കൂടി 🥶😧✌️✌️
😭
അയ്യോ ❤❤❤🙏🏻🙏🏻🙏🏻🙏🏻സൂപ്പർബ്. Male version ആദ്യമായി കേൾക്കുകയാണ്... Last ലൈൻ വല്ലാത്ത ഫീൽ
സായു മോളുടെ പാട്ട് കേട്ട് തപ്പി വന്നതാ....അതിമനോഹര ഗാനം.കേട്ടില്ലെങ്കിൽ നഷ്ട്ടം തന്നെ. ❣️❣️❣️🥰🥰🥰 Thank you 🥰🥰🥰
❤️❤️❤️
Ithinte lyrics change ullapole
@@chindhulohinandh6947 ഈ പാട്ട് 2014 ഉണ്ടായതാണ്. ഇതിൽ നിന്നാണ് പുലരിപ്പൂ ഉണ്ടായത്.🙏
@@KKNishadOfficial nalla feel unde....nalla pattanu....congratulations
@@chindhulohinandh6947 Thank you❤️
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിന്മുനയാലേ നിലച്ചാൽ നീ അതിനെ മാറിൽ ചേർത്തു വിതുമ്പില്ലെന്നറിയാം...... ❤🩹
❤️❤️
എത്ര മനോഹരമായ വരികൾ.. ❤️
അതിന്റെ ഭംഗി ചോരാത്ത ഈണം.. ❤️❤️
വരികളും ഈണവും ഉൾക്കൊണ്ടുള്ള ആലാപനവും അതിസുന്ദരം. ❤️❤️❤️
- അശോക് കൈരളി
Thank you 💖💖
ഹൃദയത്തെ ത്രസിപ്പിക്കുന്ന വരികൾ, അതിന് മിഴിവ് പകരുന്ന ആലാപനം. നല്ലൊരു സംഗീത വിരുന്ന് . അഭിനന്ദനങ്ങൾ
❤️❤️
അതിമനോഹരമായ ഗാനവും ആലാപനവും. ആദ്യമേ ശ്രദ്ധിച്ചിരുന്ന ഈ പാട്ടിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നത് ഇപ്പോഴാണെന്നു തോന്നുന്നു.. ആശംസകൾ നിഷാദ്...💖❤️💕💓👌👌
Thank you❤❤❤
Superb ...ഇതിൻെറ പിന്നിൽ പ്രവർത്തിച്ച ടീമിനും ,കവിതയെഴുതിയ ആളിനും അഭിനന്ദനങ്ങൾ..ഇനിയും ഇതുപോലുള്ള നല്ല കവിതകൽ പ്രതീക്ഷിക്കുന്നു
💖
പരിഭവം പ്രണയം നഷ്ടം ഓർമ്മകൾ
അനുഗ്രഹീത കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ
Thank you 💖
എന്ത് മനോഹരമായ വരികൾ ഒരുപാട് തവണ കേട്ടു.......
എന്തോ ഒരു ഫീലിംഗ് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല...
❤❤
Valare manoharam ayitundu. Soulful music and single. Excellent lyrics. 💕💕💕💕💕💕
Thank you ❤
പുലരിയിൽ പൂക്കളിറുക്കാൻ
പൂമാല കെട്ടാൻ പുഷ്പ ദേവതയായി നീ
അണഞ്ഞ കാലം, ആയിരം തിരി തെളിയും
ആൽത്തറമുക്കിൽ ആഗ്രഹവുമായി ഞാൻ
കാത്തു നിന്നു, ശ്രാവണത്തിൻ കാന്തിയെഴും
മുഖമൊന്നെൻ ചാരെ വന്നു നിന്നു
മറക്കാനൊക്കുമോ സംഗമങ്ങൾ
മിഴികളിൽ നക്ഷത്രം പോൽ തിളങ്ങും
മൊഴികളിൽ മധുരമായി നിറയും
പ്രണയത്തിൻ വിഹ്വലതകൾ
പൂ പൊഴിയും കാലമേകും വരദാനങ്ങൾ