സലിൽ സർ നിങ്ങളെ നമിക്കുന്നു, സർ നിങ്ങളെ ഇഷ്ടപ്പെടുന്നത് ഇതുകൊണ്ട , എന്റെ ജീവിതം ഇതിലൂടെ ഞാൻ കാണുന്നു എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ ,വരികൾ മനസിനെ വല്ലാതെ ആകർഷിച്ചു
🌹സലിൽ ഇതു എന്റെ ജീവിതം ആണ് ഓർമ വരുന്നത് അവിടെ കിടന്നു 25കൊല്ലംകിടന്നുകഷ്ടംപെട്ടതുഎല്ലാം കൊണ്ട് പോയി ഇന്ന് ഞാൻ ഒരു അനാഥൻ പത്തേമാരിപോലെ യുള്ള സിനിമയിൽ മമ്മുട്ടി എന്നാ ഗൾഫിൽ ജോലി ചെയുന്നവർ പോലെ സ്വന്തം സുഖം വേണ്ടന്ന് വെച്ച് ഒരു മാസം നാട്ടിൽ വരുമ്പോൾ അവർരുടെ ആവശ്യം ങ്ങൾ എല്ലാം കൊടുത്തു അവസാനം രോഗി ആയി വന്നപ്പോൾ ആർക്കും എന്നെ വേണ്ട കുറച്ചു കൂട്ടുകാർ മാത്രം ഒരു മൊബൈൽ ഫോൺ പോലും ഇല്ല ഇപ്പോൾ വീണ്ടും അനാഥൻ മരണംവും കത്ത് കഴിയുന്നവൻ, ശുഭരാത്രി, അജിത് കുമാർ പാഴൂർ തൃശ്ശൂർ 🙏
കണ്ണുനിറയാതെ കേൾക്കാനാവില്ല ഹൃദ്യമായ ആലാപനവും കരളുരുകുന്ന പോലൊരു രചനയും ... എത്ര വട്ടം കേട്ടെന്നറിയില്ല എത്രയോ കാതങ്ങൾ ഒന്നിച്ചു പെയ്തൊരാ 🥰🥰🥰പറയാൻ വാക്കുകളില്ല 🙏🙏🙏🙏
No words dear കവി.... congrats.... ആലാപനം അതീവ ഹൃദ്യം.... ഓരോ വരിയിലും എന്തൊരു feel ആണ്.... അതുപോലെ കവിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഗായകൻ...... അഭിനന്ദനങ്ങൾ.... ❤️❤️
എത്ര കേട്ടാലും മതി വരുന്നില്ല. മനസ്സിൽ വിങ്ങൽ ഉളവാക്കുന്ന വരികൾ. നല്ല ആലാപനം.. നല്ല feel ഇനിയും മേന്മയുള്ള വരികളിലൂടെ ഒരുപാട് കവിതകൾ പ്രതീക്ഷിക്കുന്നു 👍👍
വരികൾ കേൾക്കുമ്പോൾ ഉള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല നെഞ്ചിൽ വിങ്ങൽ ഉളവാക്കുന്ന വരികൾ ആലാപനം വളരെ മനോഹരം കവിയുടെ ആത്മാവിനെ തൊട്ടറിയിക്കുന്ന ആലാപനം 💖എത്ര കേട്ടാലും മതിവരുന്നില്ല ❤💕💗
ആരുമില്ലാത്ത അവസാന യാത്ര തിരിക്കുമ്പോളും മനസിന്റെ എതോ കോണിൽ ആരോ ഒരാൾ കൂട്ടിനുള്ള പോലെ സഖി അത് നീ തന്നെ അല്ലെ Anshad 💕 ഹൃദയം കവരുന്ന നല്ല രചന മധുരമായ ആലാപനം 💞salute sir ❤
ഒരു കവിത എഴുതുമ്പോൾ കവിയുടെ മനസ്സിലെ ഭാവനയ്ക്ക് അനുസരിച്ച് ഗായകൻ അത് പാടി കേൾക്കുമ്പോൾ എല്ലാവർക്കും അത് അവരവർ തന്നെ എന്ന് തോന്നുന്നു.എത്ര മനോഹരം ആണ് വരികളും ആലാപനവും.great team work 💗💗💗💗💗💗💗
എന്തു നല്ല കവിത അതുപോലെ തന്നെ പാടിയതും വളരെ നല്ല കവിത....... കവിക്കും ഗായകനും അഭിനനങ്ങൾ ഇനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു ഒത്തിരി തവണ കേട്ടു. കേൾക്കുമ്പോൾ പിന്നെയും കേൾക്കാൻ തോന്നുന്നു
ഒന്നും പറയാനില്ല...മനോഹരം എന്നല്ലാതെ....ഹൃദയത്തിലേക്ക് ആഴ്‍ന്നിരങ്ങുന്ന വരികൾ....വല്ലാത്ത ഒരു ഫീൽ.....അഭിടെ സ്വരവും സൂപ്പർ....ആശംസകൾ നേരുന്ന തിനൊപ്പം ശുഭ ദിനം ആശംസിക്കുന്നു...
വാർദ്ധക്യം അടുത്തിരിക്കുമ്പോൾ നാം തേടുന്നത് നമ്മുടെ പ്രണയ കാമുകനെ ആവില്ല.... നമ്മൾ അതുവരെ തിരക്കിൽ മനസ്സിലാക്കാൻ മറന്നുപോയ നമ്മുടെ മാതാപ്പിതാക്കളുടെ ആത്മാർത്ഥ സ്നേഹത്തെയാണ്. നമ്മൾ ആർക്കുവേണ്ടി ജീവിച്ചോ.. അവർ തിരക്കിൽ നമ്മളെ മറന്നുപ്പോവുമ്പോൾ ആണ്... നമ്മൾ മറന്ന നമ്മുടെ മാതാപിതാക്കളുടെ സ്നേഹം തിരികെ കിട്ടാൻ മനസ്സും, കണ്ണുകളും തേടുന്നത് 😔
കവിത ഏറെ ഇഷ്ട്ടപെടുന്ന ഒരു പെണ്ണാ ഞാൻ ഈ കവിത കേൾക്കുമ്പോൾ.. സത്യം.. നിങ്ങളെ രണ്ട് പേരെയും കാണാൻ തോന്നുന്നു... പ്ലീസ് ചേട്ടാ.. നമ്പർ തരോ... എത്രയോ പേർ ആഗ്രഹിക്കുന്നുണ്ടായിരിക്കാം ഒന്ന് കാണാനോ... മിണ്ടാനോ...
സൂപ്പർ എന്റെ അവസ്ഥ ഇത് തന്നെ വല്ലാതെ ഇഷ്ടമായി ഇത് ഇന്നു കേൾക്കാണ് ഫസ്റ്റ്
ok _ thank you
മനോഹരമല്ല അതിമനോഹരം നമ്മെ എവിടേക്കോ കൊണ്ടുപോകുന്നു
thank you dear
സലിൽ സർ നിങ്ങളെ നമിക്കുന്നു, സർ നിങ്ങളെ ഇഷ്ടപ്പെടുന്നത് ഇതുകൊണ്ട , എന്റെ ജീവിതം ഇതിലൂടെ ഞാൻ കാണുന്നു എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ ,വരികൾ മനസിനെ വല്ലാതെ ആകർഷിച്ചു
Thank you so much 💕 ❤ 💖 നല്ല വാക്കുകൾക്ക് പ്രത്യേകം നന്ദി
🌹സലിൽ ഇതു എന്റെ ജീവിതം ആണ് ഓർമ വരുന്നത് അവിടെ കിടന്നു 25കൊല്ലംകിടന്നുകഷ്ടംപെട്ടതുഎല്ലാം കൊണ്ട് പോയി ഇന്ന് ഞാൻ ഒരു അനാഥൻ പത്തേമാരിപോലെ യുള്ള സിനിമയിൽ മമ്മുട്ടി എന്നാ ഗൾഫിൽ ജോലി ചെയുന്നവർ പോലെ സ്വന്തം സുഖം വേണ്ടന്ന് വെച്ച് ഒരു മാസം നാട്ടിൽ വരുമ്പോൾ അവർരുടെ ആവശ്യം ങ്ങൾ എല്ലാം കൊടുത്തു അവസാനം രോഗി ആയി വന്നപ്പോൾ ആർക്കും എന്നെ വേണ്ട കുറച്ചു കൂട്ടുകാർ മാത്രം ഒരു മൊബൈൽ ഫോൺ പോലും ഇല്ല ഇപ്പോൾ വീണ്ടും അനാഥൻ മരണംവും കത്ത് കഴിയുന്നവൻ, ശുഭരാത്രി, അജിത് കുമാർ പാഴൂർ തൃശ്ശൂർ 🙏
thank you dear
സങ്കടപ്പെടരുത്...
സങ്കടപ്പെടരുത്.
ഗൾഫിലാണ് എന്റെ ജീവിതവും എങ്ങനെ ആകും എന്ന് പറയാൻ പറ്റില്ല
കണ്ണുനിറയാതെ കേൾക്കാനാവില്ല ഹൃദ്യമായ ആലാപനവും കരളുരുകുന്ന പോലൊരു രചനയും ... എത്ര വട്ടം കേട്ടെന്നറിയില്ല എത്രയോ കാതങ്ങൾ ഒന്നിച്ചു പെയ്തൊരാ 🥰🥰🥰പറയാൻ വാക്കുകളില്ല 🙏🙏🙏🙏
നല്ല വാക്കുകൾക്ക് പ്രത്യേകം നന്ദി
എങ്ങനെ ആശംസിക്കണമെന്നറിയില്ല വളരെ വളരെ നന്നായി നമ്മുടെ മനസ്സിൽ ഒരുപാട് ഓർമ്മകൾ ഓർമിപ്പിക്കുന്നു നന്ദി
thank you
Enikayi Ezhuthiya Pole.... Kidilam Voice Fentastic Varikal🎶🎶🎶🎶
thank you
അതെ ആരും മില്ല 🌹👌👌 സൂപ്പർ
Thank you so much 💕 ❤ please share 😊
ചെറിയ ഒരു ക്ലിപ് കണ്ട് സെർച്ച് ചെയ്തത് തപ്പി എടുത്തു ഇപ്പൊൾ ഞാൻ.നല്ല ഒരു ഫീൽ ഉള്ള കവിത.thanks
സന്തോഷം - എന്തായാലും ഇവിടെ വരെ എത്തിയതല്ലേ മറ്റു കവിതകൾ കൂടി കേട്ടിട്ട് പോയാൽ മതി :D
No words dear കവി.... congrats.... ആലാപനം അതീവ ഹൃദ്യം....
ഓരോ വരിയിലും എന്തൊരു feel ആണ്....
അതുപോലെ കവിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഗായകൻ...... അഭിനന്ദനങ്ങൾ.... ❤️❤️
അതെ സുഹൃത്തേ, ആലാപനം മികച്ചതായി - നന്ദി
ശരിക്കും അനുഭവം ആണ് ❤❤❤❤super 🙏🙏🙏
thank you dear
എത്ര കേട്ടാലും മതി വരുന്നില്ല. മനസ്സിൽ വിങ്ങൽ ഉളവാക്കുന്ന വരികൾ. നല്ല ആലാപനം.. നല്ല feel ഇനിയും മേന്മയുള്ള വരികളിലൂടെ ഒരുപാട് കവിതകൾ പ്രതീക്ഷിക്കുന്നു 👍👍
Thank you dear 💕 ❤ 💖 please share
👌👌👌
ആലാപനവും രചനയും ഒന്നിനൊന്ന് മെച്ചം.❤️❤️❤️
മനസ്സിനെ തൊട്ടറിഞ്ഞ വരികൾ
love you so much sir.....
Thank you dear 💕 ❤ 💖
എന്റെ മിനി തിരികെ വരുന്ന പോലെ... ♥️
thank you dear
സൂപ്പർ വരികൾ നല്ല സംഗീതം ആലാപനം മനോഹരം 🥰🥰🌹🌹👌👌
thank you
Congrats ... Varikal ,alapanam🙏🙏🙏
thank you
എന്തൊരു രസമാണി വരികൾക്ക്.ശബ്ദവും ഇഷ്ടായി
Thank you dear 💕 ❤ 💖
എന്താ feel ശെരിക്കും നമ്മൾ ഏതോ ലോകത്തേക്ക് പോകുന്നപോലെ വരികൾ സൂപ്പർ ലയിച്ചു ഇരുന്നുപോകുന്നു ഞാൻ ഒത്തിരി തവണ കേട്ടു ❤❤❤❤
thank you dear
സൂപ്പർ
നല്ല ഫീൽ ,,വരികൾ
njaan parayaanurunna vaakkukal
Ee kavitha ennekurich ezhudiyadpole💕
എന്നോ നിലച്ചൊരെൻ ഹൃദയത്തിനപ്പുറം പ്രാണന്റെ പ്രണയപ്രയാണം...🌹🌹🌹
thank you dear
👌👌👌👌👌👌👌👌വെള്ളമദരം ആൽബം കേട്ട പോലെ ഒരു ഫീൽ അങ്ങനെ തോന്നിയവർ ഇവിടെ ഉണ്ടോ 🥰🥰🥰🥰
thank you
😢
വരികൾ കേൾക്കുമ്പോൾ ഉള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല നെഞ്ചിൽ വിങ്ങൽ ഉളവാക്കുന്ന വരികൾ ആലാപനം വളരെ മനോഹരം കവിയുടെ ആത്മാവിനെ തൊട്ടറിയിക്കുന്ന ആലാപനം 💖എത്ര കേട്ടാലും മതിവരുന്നില്ല ❤💕💗
Thank you 😊❤
Serikkum anubhavam ulla kavitha
Thank you so much 💕 ❤ 💖
ആരേയോ തേടുന്ന പോലെ
എനിക്കാരോ വാരാനുള്ള പോലെ🖤
thank you
ശരിക്കും 👍.......
thank you
Enikum ishtayi ,oru padu.
thank you
ആരുമില്ലാത്ത അവസാന യാത്ര തിരിക്കുമ്പോളും മനസിന്റെ എതോ കോണിൽ ആരോ ഒരാൾ കൂട്ടിനുള്ള പോലെ സഖി അത് നീ തന്നെ അല്ലെ
Anshad 💕
ഹൃദയം കവരുന്ന നല്ല രചന മധുരമായ ആലാപനം 💞salute sir ❤
അൻഷാദേ താങ്ക്യൂ
ഒരു കവിത എഴുതുമ്പോൾ കവിയുടെ മനസ്സിലെ ഭാവനയ്ക്ക് അനുസരിച്ച് ഗായകൻ അത് പാടി കേൾക്കുമ്പോൾ എല്ലാവർക്കും അത് അവരവർ തന്നെ എന്ന് തോന്നുന്നു.എത്ര മനോഹരം ആണ് വരികളും ആലാപനവും.great team work 💗💗💗💗💗💗💗
എന്തൊരു ഫീൽ ഞാൻ എന്റെ ജീവിതമായി താരതമ്യം ചെയ്യാറുണ്ട്
thank you
Alapanam supper njan vindum vindum kettu aa shabdham entha paraya oru rakshayum illa adipoli nalla varikal
നല്ല അഭിപ്രായത്തിന് പ്രത്യേകം നന്ദി
കേട്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതാണ് എല്ലാ കവിതകളും മനോഹരം ആയിരിക്കുന്നു 👌👌
Thank you dear 💕 ❤ 💖
എന്തു നല്ല കവിത അതുപോലെ തന്നെ പാടിയതും വളരെ നല്ല കവിത....... കവിക്കും ഗായകനും അഭിനനങ്ങൾ ഇനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു ഒത്തിരി തവണ കേട്ടു. കേൾക്കുമ്പോൾ പിന്നെയും കേൾക്കാൻ തോന്നുന്നു
thank you
എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️ശരിക്കും അനുഭവം ആണ് 🥰❤️🥰🌹🌹 thanks ഇനിയും ഇങ്ങനെ ഉള്ളു കവിതകൾ ഇടണേ 🙏🙏🙏
Thank you so much 💕 ❤ 💖
അതെ ..... ആരോ വരാനുള്ള പോലെ ... ആരെയോ തേടുന്ന പോലെ ...... മനസ് നിറഞ്ഞു തുളുമ്പുന്നു. ലളിതം സരളം. മനോഹരം . 🌹🌹🌹🌹🌹🌹🌹🌹
Thank you so much 💕 ❤ please share 😊
സലിൽ ജി യുടെ വരികൾ അഭിലാഷ് ജി യുടെ സ്വരമാധുരിയിൽ..
നന്നായിട്ടുണ്ട്..👍👍
അഭിനന്ദനങ്ങൾ 🙏🙏🙏
thank you
🌹🌹🌹
super brother 👌
thank you
രുചിയ്ക്കും തോറും ആസ്വാദനം കൂട്ടുക എന്നതാണീ കവിതയുടെ മഹത്വം...... 👋👋👋👋👋👋👋👋👋👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🙏💯💯💯💯
thank you
Wow ❤
thank you
Salilvaliyaparabili ellakavitha kalill enthoru feeling s ❤️❤️❤️❤️❤️❤️ super ❤️❤️❤️❤️❤️❤️❤️ super 🌄👍👍👍👍👍👍👍👍👍👍👍👍 super ❤️❤️❤️eeeerr 👍👍👍👍👍👍
thank you dear
Abhilash nara nganum clear sound enthoru feel palazhi kadanjedu th shabdhamadhuriuam God bless you keepitup uyarangalil ethaan njanum prarthikam Salil valaparambil singeri ne theranjuedutta thil abhi nadhanagal
Thank you dear 💕 ❤ 💖
വരികൾ..അതീവ ഹൃദ്യം.....❤❤ 🔥🔥 ആലാപനം... അതിമനോഹരം 🙏🙏 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
thank you
@@SalilValiparambil വാക്കുകൾ ഒന്നുമില്ല പറയാൻ... അത്രയും ഹൃദ്യം... big fan of u..
@neelu thank you very much
എന്തൊരു ഫീൽ.... ഒത്തിരി.. ഒത്തിരി.. ഒത്തിരി ഇഷ്ടപ്പെട്ടു ❤️പിന്നെയും.. പിന്നെയും കേൾക്കാൻ തോന്നും
thank you
സലിൽ ജി... മനോഹരം വരികൾ... ആലാപനം സുന്ദരം
thank you
ആരോ വരാനുള്ള പോലെ... വരില്ലെന്നറിയാം എന്നാലും 😔
നല്ല വരികൾ 👌👍
Thank you dear 💕 ❤ 💖 please share
എന്തോ.. എവിടെയോ ഒരു നൊമ്പരം ഒളിഞ്ഞു നിൽക്കുന്ന വരികൾ 👍👍
Thank you dear 💕 ❤ 💖
ഒന്നും പറയാനില്ല...മനോഹരം എന്നല്ലാതെ....ഹൃദയത്തിലേക്ക് ആഴ്‍ന്നിരങ്ങുന്ന വരികൾ....വല്ലാത്ത ഒരു ഫീൽ.....അഭിടെ സ്വരവും സൂപ്പർ....ആശംസകൾ നേരുന്ന തിനൊപ്പം ശുഭ ദിനം ആശംസിക്കുന്നു...
thank you dear
Vallatha oru feel ee kavitha ketappol❤️😍😥
Thank you dear 💕 ❤ 💖
വാർദ്ധക്യം അടുത്തിരിക്കുമ്പോൾ നാം തേടുന്നത് നമ്മുടെ പ്രണയ കാമുകനെ ആവില്ല.... നമ്മൾ അതുവരെ തിരക്കിൽ മനസ്സിലാക്കാൻ മറന്നുപോയ നമ്മുടെ മാതാപ്പിതാക്കളുടെ ആത്മാർത്ഥ സ്നേഹത്തെയാണ്. നമ്മൾ ആർക്കുവേണ്ടി ജീവിച്ചോ.. അവർ തിരക്കിൽ നമ്മളെ മറന്നുപ്പോവുമ്പോൾ ആണ്... നമ്മൾ മറന്ന നമ്മുടെ മാതാപിതാക്കളുടെ സ്നേഹം തിരികെ കിട്ടാൻ മനസ്സും, കണ്ണുകളും തേടുന്നത് 😔
ok thank you
Suprb
Thank you 😊❤️
ഇത്രയും നല്ല വരികൾ പിറന്നോരാ തൂലികയ്ക്ക് പ്രണാമം 😊
thank you
Eniku orupade ishttamayi
Thank you dear 💕 ❤ 💖 please share
@@SalilValiparambil njan share cheyithu
എന്താ ഒരു ഫീൽ 👌👌👌
Thank you dear 💕 ❤ 💖 please share
ഫീൽ 👌👌👌
Thank you dear 💕 ❤ 💖 please share
Good Good
Thank you so much 💕 ❤ please share 😊
സൂപ്പർബ് 🌹🌹❤❤
thank you
Heart touching 💗
thank you
ഈ ജീവിതം ഒരു കാത്തിരിപ്പാണ് കവിത സൂപ്പർ
നന്ദി മിത്രമേ
Super song 👍👍🙏🙏
thank you
അർഥമുള്ള വരികൾ 👌👌👌👌🌹🌹🌹🌹
Thank you dear ❤️
I heard this poem so many times. .. beautiful. . Singing also beautiful
Thank you very much ❤
സലിൽ.. ഒത്തിരി ഇഷ്ടായി.. നല്ല ഫീൽ ഉള്ള വരികൾ.. അഭിലാഷിന്റെ സ്വീറ്റ് വോയിസ്..അഭിനന്ദനങ്ങൾ
thank you
Satayam anu ....❤️❤️❤️❤️❤️😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌
Thank you so much 💕 ❤ 💖
മനോഹരം എന്നു 100 വട്ടം 👏❤🙏
thank you dear
Enthorum kettalum mathi varilla nalla varikal
Thank you dear 💕 ❤ 💖 please share
❤❤❤👌👍
Thank you so much 💕 ❤ please share 😊
@@SalilValiparambil 👍
Heart teching lines... Sweet feeling. 🥰🥰👍
thank you
ഇനിയും പാടണം നല്ല ശബ്ദം സൂപ്പർ 👏👏👏
thank you
ആത്‍മാവിലൊരു പ്രണയപ്രവാഹം പോലെ കവിത അലയടിച്ചു 💕🙏നന്ദി നല്ല ആലാപനത്തിനും വരികൾ ക്കും 🙏
Thank you dear 💕 ❤ 💖 please share
ഞാൻ വീണ്ടും തിരിഞ്ഞു നോക്കി
thank you
മനോഹരമായ വരികൾ 🌹🌹🌹
thank you
മനസ്സിൽതട്ടുന്ന വരികൾ
Super 👌👌👌👌👌💕💕💕💕
Nalla varikal. .aalapanam athimanoharam.....👌👌👌👌👌👌
Thank you dear 💕 ❤ 💖
🥰🤗
thank you
രണ്ടുപേർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
Thank you dear 💕 ❤ 💖 please share
Sathyammm.,,..
thank you
❤❤❤❤
thank you dear
വരികൾ മനോഹരം.അതിലുപരി ആലാപനം അതീവഹൃദ്യം.
thank you
സാർ എന്താ പറയുക ഓരോന്നും ഒന്നിനൊന്നു മെച്ചം. നന്ദി... 🌹🌹🌹
thank you
അതി മനോഹരം.
thank you
Super oru pade pravashyam ketu.salil kavithakal super aalapanavum super .ithupolay thannay iniyonu thirakay nadakanam kavithayum super aanu 🙏🙏🙏
thank you
അഭിനന്ദനങ്ങൾ
Thank you dear 💕 ❤ 💖 please share
മനോഹരം
👍👍👍👍
Thank you dear 💕 ❤ 💖
മനസ്സിൽ തൊടുന്ന വരികൾക്ക് ഹൃദ്യമായ ആലാപനം..
പറയാതെ വയ്യ 👍
thank you
സൂപ്പർ...
thank you
എം ജി ശ്രീകുമാറിന്റെ ശബ്ദം 👌
thank you
കവിത ഏറെ ഇഷ്ട്ടപെടുന്ന ഒരു പെണ്ണാ ഞാൻ ഈ കവിത കേൾക്കുമ്പോൾ.. സത്യം.. നിങ്ങളെ രണ്ട് പേരെയും കാണാൻ തോന്നുന്നു... പ്ലീസ് ചേട്ടാ.. നമ്പർ തരോ... എത്രയോ പേർ ആഗ്രഹിക്കുന്നുണ്ടായിരിക്കാം ഒന്ന് കാണാനോ... മിണ്ടാനോ...
വളരെ സന്തോഷം. നന്ദി ഈ വാക്കുകൾക്ക്
@@SalilValiparambil superb
എന്റ കവിത കളും കേൾക്കണെ
Heart touching lyrics.....
thank you
സൂപ്പർ ആലപനം
വരികളും ഈണവും തകർത്തു
thank you
വല്ലാതെ വോയ്സ് ....കേട്ട് ഇരുന്നു പോകും ❤️❤️❤️❤️❤️❤️
thank you
😭😭സത്യം.. 👍👍🌹🌹ഒരു പാട് ഇഷ്ട്ടം വരികളും ആലാപനവും 🌹🌹🌹ആശംസകൾ ടീം
Thank you dear 💕 ❤ 💖 please share
❤️
thank you
ഹൃദ്യമായ വരികൾ
thank you
chullaaaa.....super
താങ്ക്യൂ ഡിയർ
ലളിതം... അതിമനോഹരം... 🥰🥰
Thank you so much 💕 ❤ 💖
വളരെ നന്നായിരിക്കുന്നു.
thank you
Nthoru feel.... meaning full words..... great......
once again thank you 💕 ❤ 💖
Abhilashettaaaa oru rakshemilla supper voice ❤❤❤❤❤❤❤❤
Salil ikaaaaaa kiduuuu 👌👌❤❤❤❤
thank you
Salil valaparambil Ella kavithakalum ethrakettittum feelings mathramall a encourage jeevitham dhuritjthathil nirasasayil okkakazhiyumbol aswasam nalla Kavi tha kal nalla old songs chilla newgen songs devotion al songs ethukettanu grahajoli chayunnathe Salil valaparambil phone notharumo naritter abhinandhi kkananu god bless you eniyum kavithakal prethee shikkunnu nalla kazhiyvu eeswaran thannittundu keep it up sarkkarayum thengayum or pazhani yila pachamrstham pole yani Salil abhilashum. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super. Song nammale cheruppathilakke kondu poyi .congrats dear.
thank you
ഹൃദയത്തിൽ തറച്ചൊരു കവിത. Loved the lyrics and singing.
Thank you dear 💕 ❤ 💖
അതീവ ഹൃദ്യമായ വരികൾ, ആലാപനവും🌹🌹
thank you
ente manassu kandu ezhuthiya pole. congrats
thank you
Status kandu search cheythu nokkiyathayirunnu.. nice voice.. lyrics r amazng.. really heart touching.. keep going..
Thank you dear 💕 ❤ 💖 please share
ഇഷ്ടായി.... വളരെ ഇഷ്ടായി
thank you dear