എന്റെ അച്ഛൻ വിട്ടുപോയിട്ട് 25വർഷമായി അച്ഛനെ ഓർക്കാത്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ല. ആ സ്നേഹം നഷ്ടപ്പെട്ടവർക്കേ അതിന്റ വില അറിയൂ. കണ്ണിൽ കാണാൻ പറ്റുന്നില്ലെങ്കിലും എന്നും എന്റെ അച്ഛൻ എന്റെ കൂടെ യുണ്ട് അതാണ് എന്റെ ധൈര്യം 🙏🙏🙏
ഷിജു സർ ന്റെ വരികൾക്ക് ജോൺസ് സർ ന്റെ ഈണവും, ശബ്ദവും ജീവൻ.. പകർന്ന നേരം.. കണ്ണും.. കാതും മനസ്സും നിറയുന്ന പുതിയഒരു സൃഷ്ടികൂടി !.അഭിനന്ദനങ്ങൾ 🌹🌹🌹🙏.. അച്ഛൻ ന്റെ വേർപാടിന്റെവേദന അറിഞ്ഞവർ ക്ക് കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല 😔😔😭
കുട്ടികാലത് ആത്മാവിലൊരു ചിത എന്ന കവിത ആലപിച്ചു ഒന്നാം സാമാനം കിട്ടുമ്പോൾ അന്ന് ഇത്രയും വേദന അറിഞ്ഞിട്ടില്ല.. പിന്നീട് കുറേ കാലത്തിനു ശേഷം എന്റെ മകൾ 4ഇൽ പഠിക്കുമ്പോൾ ആണ് എന്റെ അച്ഛൻ മുറ്റത്ത്ഇതുപോലെ കിടക്കുമ്പോൾ അമ്മേ അച്ചാച്ചന് എന്ത് പറ്റി എന്ന് പറഞ്ഞു വന്നത് ഓർക്കുന്നു. ആ മുഖം.. ആ കവിതയിലെ പോലെ ആയിരുന്നു. ഇന്ന് ഈ കവിത ആ ലോകത്തേക്ക് എത്തിക്കുന്നു. സങ്കടമായി എങ്കിലും... Sir വളരെ നല്ല വരികൾ, ഉള്ളിൽ തട്ടി തന്നെ ജോൺസിന്റ ഈണവും ആലാപനവും ❤️🙏🥺❤️❤️❤️
എന്റെ കൈകളിലേക്കാണ് ന്റെച്ചൻ മരിച്ചുവീണത് ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ അച്ഛനെ ഓർക്കാൻ കഴിയാറുള്ളു...... നോവു പകർന്ന വരികളും , മനോഹരമായ ആലാപനവും 😔😔😔👏👏👏🙏
എങ്ങനെ ithu പാടിതീർത്തു ബ്രോ നിങ്ങൾ.... സങ്കടം സഹിക്കാൻ പറ്റാതെ നെഞ്ചു വിങ്ങി എന്റെ അച്ഛനെ ഓർത്ത്... ഒടുവിൽ മുറിയിൽ കയറി ആരുംകാണാതെ പൊട്ടിക്കരഞ്ഞു 🙏🙏🙏🙏🙏
കേട്ട് കഴിഞ്ഞപ്പോൾ എന്റെ അനുഭവമാണെന്ന് തന്നെ എനിക്ക് തോന്നി എന്നെപ്പോലെ തന്നെ ഒരുപാട് പേരുടെ അനുഭവമാണ് മാഷിന്റെ വിരൽ തുമ്പിലൂടെ പുറത്തു വരുന്നതും അതുപോലെതന്നെ അതിമനോഹരമായി ആലപിച്ചിരിക്കുന്ന ജോൺസ് മാഷിന് ഒരുപാട് നന്ദി ❤❤❤❤🙏🏻🙏🏻🙏🏻😢😢😢
എന്തോ ഈ കവിത കേൾക്കാൻ തുടങ്ങിയപ്പോൾ ഡൽഹി കലാപത്തിൽ rss കാർ കൊന്ന ഒരു നിരപരാധിയുടെ ചെറിയ മകൻ മൃതദേഹത്തിനരികിലിരുന്നു കരയുന്ന ഒരു പിക്ചർ ആണ് മനസ്സിലേക്ക് വന്നത്.ഹൃദയ ഭേതകം. കവിത 👍🏼💕
അച്ഛൻ;വാക്കുകൾക്കപ്പുറം സ്നേഹത്തിൻ്റെ നിറകുടം😍😍😍 പുറമെ പരുക്കനാണെന്ന് കാണിച്ചു സ്നേഹത്തിൻ്റെ വേറൊരു ലോകം മക്കൾക്ക് മുന്നിൽ തീർക്കുന്ന അച്ഛനെ നഷ്ടപ്പെടുമ്പോൾ മാത്രമേ പലരും മനസ്സിലാക്കത്തുള്ളൂ.നാടൻപാട്ട് ആയതുകൊണ്ടുതന്നെ വളരെ വ്യക്തമായി തന്നെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് 'വല്ലാതെ ഹൃദയത്തിൽആഴ്ന്നിറങ്ങി വരികൾ👌🤗👏👏👏👍😍💞
സ്നേഹം വരുമ്പോൾ ളും, ദേഷ്യം വരുമ്പോളും പൊട്ട സോഡാ,ഡാ ഉണ്ണി എന്ന വിളി ഇല്ലാതെ ആയിട്ട് 20 വർഷം കഴിഞ്ഞു ഡാ മകനെ, കുട്ട്യേ എന്ന അമ്മയുടെ വിളി കേട്ടിട്ടു 3വർഷവും കഴിയുന്നു എപ്പോഴും ഒറ്റയ്ക്ക്
അച്ഛൻ്റെ ഓർമകൾ... ഭൂമിയിൽ നമ്മളോടൊപ്പം ഇല്ലാ എന്നത് വേദനയും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സന്തോഷവും നിറയ്ക്കുന്നതുമാണ്... നല്ല വരികൾ. ആലാപനവും നന്നായിരുന്നു....❤❤❤❤
എന്റെ അഛൻ മരിച്ചിട്ട് 24 വർഷമായി ഈ പാട്ട് കേട്ടിട്ട് പൊട്ടികരഞ്ഞു പോയി അഛനെ ഓർക്കാത്ത ഒരു ദിവസവും ഇല്ല ജീവിച്ചു കൊതി തീരും മുമ്പേ അങ്ങ് പോയി അഛനെ നഷ്ടപ്പെട്ടവർക്കേ ആ വേദന അറിയൂ
ഹൃദയസ്പർശിയായ വരികൾ ഹൃദ്യമായ ജോൺ സിന്റെ ആലാപനം നാടൻ പാട്ടിലും മാഷിന്റെ തൂലിക ശ്രദ്ധേയചുവടുവെയ്പ്.. വല്ലാത്ത നൊമ്പരം പകർന്നു ഹൃദയത്തിൽ.. കവിയും ഗായകനും ഒന്നിനൊന്നു മെച്ചം 👍👍👍❤️❤️❤️
21 വർഷായി എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു ദിവസം പോലും അച്ഛനെ ഓർക്കാതെ ഉറങ്ങീട്ടില്ല😢 അച്ഛൻ ഉണ്ടായിരുന്നേൽ😔😔😔 ജീവിച്ചു കൊതി തീരുംമുന്നേ കൊണ്ടോയി 😟
ഉണ്ട് മാഷേ 😪ഒരുപാട്പേര് ഉണ്ട്. എനിക്ക് അച്ഛന്റെ സ്നേഹം കിട്ടി വളർന്ന മോൾ ആണ് ഞാൻ.... ഇന്ന് അച്ഛനും, അമ്മയും പോയി.. 😪അമ്മ പോയിട്ട് ഒന്നര മാസം ആയി. 😪പക്ഷെ ഇത് കേട്ടപ്പോൾ അച്ഛനില്ലാതെ ഒരു കുഞ്ഞിനെ വളർത്തി 24 വയസ്സ് ആ മോന്... ഇത് കേട്ടപ്പോൾ എന്റെ മോന്റെ അവസ്ഥ ഓർത്തുപോയി ഞാൻ 😪ആ മോന്റെ അച്ഛനും, അമ്മയും 24 കൊല്ലം ആയി ഞാൻ തന്നെ. പ്രണയിച്ചു വിളിച്ചിറക്കി കൊണ്ടുപോയി. താലി കെട്ടാൻ പറഞ്ഞപ്പോ ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ചെയ്തില്ല. 28 ദിവസം താമസിച്ചിട്ട് നാട്ടിൽ പോയി വരാമെന്നു പറഞ്ഞു അറിയാത്ത ഒരു വലിയ പട്ടണത്തിൽ ഒരു വീട്ടിൽ തനിച്ചാക്കി പോയി....😢ഇന്ന് ആ കുഞ്ഞ് 24 വയസ്സ്
കരഞ്ഞു പോയി ഓരോ വരികളും ഹൃദയഭേദകം ആണ് ജീവിതത്തിൽ അനുഭവിച്ച വേദന കുട്ടികാലം കൈ വിട്ട് പോയ അച്ഛൻ എല്ലാം ഇതിൽ പ്രതിഫലിച്ചു 😢😢😢 നല്ല ഭാവിയുണ്ട് ഇനിയും നന്നായി എഴുതുക കലാഭവൻ മണിയുടെ പാട്ട് പോലെ നാടൻ പാട്ടിലൂടെ ഒരു കൊച്ചു കുട്ടിയുടെ വായ് മൊഴികൾ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം അത് പോലെ പ്രതിഫലിച്ചു കേൾക്കുന്നവരുടെ മനസും കണ്ണും നിറയും 😢😢🙏🏽🙏🏽🙏🏽👍👍❤❤❤❤
എന്റെ അച്ഛൻ പോയിട്ട് 25 വർഷങ്ങളായി , പക്ഷെ അച്ഛൻ എവിടെയും പോയിട്ടില്ല..... ഇപ്പോഴും എന്റെ കൂടെ തന്നെ... കണ്ണു നീർ അനിയന്ത്രിതമായി ഒഴുകുന്നത് ഭാര്യ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു... പക്ഷെ ഈ പാട്ടു കേൾക്കുന്നതിൽ നിന്നും അവർ എന്നെ വിലക്കി...
എന്റെ 18 മാത്തെ വയസ്സില്‍ അച്ഛന്‍ തളർന്നു വീണു. 6 വർഷ൦ അച്ഛനെ എണീപ്പിച്ച് നടത്താന്‍ ആവത് ചികിത്സിച്ചു. അച്ഛന്‍ പോയി. ഞാന്‍ കാക്കയ്ക്ക് ചോറൂട്ടിയില്ല. ജീവിച്ചിരുന്നപ്പോള്‍ ഊട്ടിയത് മതി എന്ന് വച്ചു. വർഷങ്ങൾ കഴിഞ്ഞു. എന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു പോയി 😢
എന്റെ അച്ഛൻ വിട്ടുപോയിട്ട് 25വർഷമായി അച്ഛനെ ഓർക്കാത്ത ഒരുദിവസം പോലും ഉണ്ടായിട്ടില്ല. ആ സ്നേഹം നഷ്ടപ്പെട്ടവർക്കേ അതിന്റ വില അറിയൂ. കണ്ണിൽ കാണാൻ പറ്റുന്നില്ലെങ്കിലും എന്നും എന്റെ അച്ഛൻ എന്റെ കൂടെ യുണ്ട് അതാണ് എന്റെ ധൈര്യം 🙏🙏🙏
🙏🙏🙏
❤
കൂടെ ഉണ്ട്... എപ്പോഴും
❤👍🏻
നല്ല കവിത. ന്റച്ഛനെ ഞാൻ എന്നും ഓർക്കാറുണ്ട്...😰😰🌹🌹
നൊമ്പരപ്പെടുത്തുന്ന നടൻ പാട്ട് 😢ന്റെച്ഛൻ 👍ഗംഭീരം 👏👏
തൊണ്ട പൊട്ടണ വേദന. നമിക്കുന്നു സർ 🙏രചനയും, ആലാപനവും സൂപ്പർ. നെഞ്ചിന്റെ വിങ്ങൽ മാറുന്നില്ല. 🙏🙏🙏
മാഷേ ഒരു രക്ഷയും ഇല്ല സൂപ്പർ കേൾക്കുന്ന ആരുടെ കാണും നിറയും
അച്ഛൻ നഷ്ട്ടപ്പെട്ടവർക്ക് ഇത് കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന വേദനയുണ്ടാവും 🙏 അച്ഛനെ സ്നേഹിക്കുന്നവർക്കും.
😢
❤❤
നല്ല ഒരു ഗാനം കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് അനുഭവപ്പെട്ടു രചയിതാവിനും ആലാപകനും അഭിനന്ദനങ്ങൾ
നല്ല കവിത, അച്ഛനോളം പോന്ന ആരുമില്ല ലോകത്തൊരുണ്ണിക്കും 👍🏼☹️😒❤️👆🏼
ശ്രേഷ്ടമായ വരികളും നെഞ്ച് പിളർക്കണ ഫീലോടെയുള്ള ആലാപനവും..........................
കവിത കേട്ട് ഉള്ളം വിങ്ങിപ്പോയി......
ഗംഭീരം. നല്ല രചന ആലാപനവും മികച്ചത് .ഈ പാട്ട് മലയാളികൾ ഏറ്റുപാടും ആശംസകൾ
ഷിജു സർ ന്റെ വരികൾക്ക് ജോൺസ് സർ ന്റെ ഈണവും, ശബ്ദവും ജീവൻ.. പകർന്ന നേരം.. കണ്ണും.. കാതും മനസ്സും നിറയുന്ന പുതിയഒരു സൃഷ്ടികൂടി !.അഭിനന്ദനങ്ങൾ 🌹🌹🌹🙏.. അച്ഛൻ ന്റെ വേർപാടിന്റെവേദന അറിഞ്ഞവർ ക്ക് കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല 😔😔😭
കുട്ടികാലത് ആത്മാവിലൊരു ചിത എന്ന കവിത ആലപിച്ചു ഒന്നാം സാമാനം കിട്ടുമ്പോൾ അന്ന് ഇത്രയും വേദന അറിഞ്ഞിട്ടില്ല.. പിന്നീട് കുറേ കാലത്തിനു ശേഷം എന്റെ മകൾ 4ഇൽ പഠിക്കുമ്പോൾ ആണ് എന്റെ അച്ഛൻ മുറ്റത്ത്ഇതുപോലെ കിടക്കുമ്പോൾ അമ്മേ അച്ചാച്ചന് എന്ത് പറ്റി എന്ന് പറഞ്ഞു വന്നത് ഓർക്കുന്നു. ആ മുഖം.. ആ കവിതയിലെ പോലെ ആയിരുന്നു. ഇന്ന് ഈ കവിത ആ ലോകത്തേക്ക് എത്തിക്കുന്നു. സങ്കടമായി എങ്കിലും... Sir വളരെ നല്ല വരികൾ, ഉള്ളിൽ തട്ടി തന്നെ ജോൺസിന്റ ഈണവും ആലാപനവും ❤️🙏🥺❤️❤️❤️
😢
Please check spelling
എന്റെ കൈകളിലേക്കാണ് ന്റെച്ചൻ മരിച്ചുവീണത് ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ അച്ഛനെ ഓർക്കാൻ കഴിയാറുള്ളു......
നോവു പകർന്ന വരികളും , മനോഹരമായ ആലാപനവും 😔😔😔👏👏👏🙏
എങ്ങനെ ithu പാടിതീർത്തു ബ്രോ നിങ്ങൾ.... സങ്കടം സഹിക്കാൻ പറ്റാതെ നെഞ്ചു വിങ്ങി എന്റെ അച്ഛനെ ഓർത്ത്... ഒടുവിൽ മുറിയിൽ കയറി ആരുംകാണാതെ പൊട്ടിക്കരഞ്ഞു 🙏🙏🙏🙏🙏
ഞാനും
കരഞ്ഞുപോയി 😍😍💗💗👍🏻
നമിക്കുന്നു മാഷേ.. ആലാപനം അതീവ ഹൃദ്യം...
ഒരു വിറയൽ കേൾക്കാൻ വയ്യ 😢😢😢21 വർഷായി പപ്പാ പോയിട്ട്.
പക്ഷേ കൂടെ ഉള്ളോരു ഫീൽ ആണ് 🫂🫂🥹🥹
നല്ല കവിതയാണ് ഇത് എനിക്ക് വളരോ സങ്കടം മായി😢😢😢❤❤❤❤😢
കേട്ട് കഴിഞ്ഞപ്പോൾ എന്റെ അനുഭവമാണെന്ന് തന്നെ എനിക്ക് തോന്നി എന്നെപ്പോലെ തന്നെ ഒരുപാട് പേരുടെ അനുഭവമാണ് മാഷിന്റെ വിരൽ തുമ്പിലൂടെ പുറത്തു വരുന്നതും അതുപോലെതന്നെ അതിമനോഹരമായി ആലപിച്ചിരിക്കുന്ന ജോൺസ് മാഷിന് ഒരുപാട് നന്ദി ❤❤❤❤🙏🏻🙏🏻🙏🏻😢😢😢
എന്റെ അച്ഛൻ വിട്ടുപോയിട്ട് 𝟮𝟲 വർഷമായി കണ്ണ് നിറഞ്ഞു പോയി ആ സ്നേഹം😢
എന്തോ ഈ കവിത കേൾക്കാൻ തുടങ്ങിയപ്പോൾ ഡൽഹി കലാപത്തിൽ rss കാർ കൊന്ന ഒരു നിരപരാധിയുടെ ചെറിയ മകൻ മൃതദേഹത്തിനരികിലിരുന്നു കരയുന്ന ഒരു പിക്ചർ ആണ് മനസ്സിലേക്ക് വന്നത്.ഹൃദയ ഭേതകം. കവിത 👍🏼💕
അച്ഛൻ;വാക്കുകൾക്കപ്പുറം സ്നേഹത്തിൻ്റെ നിറകുടം😍😍😍 പുറമെ പരുക്കനാണെന്ന് കാണിച്ചു സ്നേഹത്തിൻ്റെ വേറൊരു ലോകം മക്കൾക്ക് മുന്നിൽ തീർക്കുന്ന അച്ഛനെ നഷ്ടപ്പെടുമ്പോൾ മാത്രമേ പലരും മനസ്സിലാക്കത്തുള്ളൂ.നാടൻപാട്ട് ആയതുകൊണ്ടുതന്നെ വളരെ വ്യക്തമായി തന്നെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് 'വല്ലാതെ ഹൃദയത്തിൽആഴ്ന്നിറങ്ങി വരികൾ👌🤗👏👏👏👍😍💞
വിട്ടു മാറാത്ത ഒരു വിങ്ങലായി ഈ കവിത ശേഷിക്കുന്നു.ഓരോ വരികളും ഹൃദയസ്പർശം: എഴുത്തുക്കാരനും ആലപിച്ച ആളിനും ആശംസകൾ
സ്നേഹം വരുമ്പോൾ ളും, ദേഷ്യം വരുമ്പോളും പൊട്ട സോഡാ,ഡാ ഉണ്ണി എന്ന വിളി
ഇല്ലാതെ ആയിട്ട് 20 വർഷം കഴിഞ്ഞു
ഡാ മകനെ, കുട്ട്യേ എന്ന അമ്മയുടെ വിളി കേട്ടിട്ടു 3വർഷവും കഴിയുന്നു
എപ്പോഴും ഒറ്റയ്ക്ക്
കരയിപ്പിച്ചല്ലോ തീർച്ചയായും കേൾക്കേണ്ട കവിത തന്നെ . ഹൃദയം തൊടുന്ന വരികൾ ആഴത്തിൽ സ്പർശിക്കുന്ന ആലാപനം . അഭിനന്ദനങ്ങൾ 🎉❤❤❤❤
അച്ഛൻ്റെ ഓർമകൾ... ഭൂമിയിൽ നമ്മളോടൊപ്പം ഇല്ലാ എന്നത് വേദനയും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സന്തോഷവും നിറയ്ക്കുന്നതുമാണ്... നല്ല വരികൾ. ആലാപനവും നന്നായിരുന്നു....❤❤❤❤
നല്ല വരികൾ ആലാപനം ❤❤❤❤ ആശംസകൾ
ഓർമ ഉറക്കുന്നതിനുമുന്നെ പുതച്ച് ഉറങ്ങിക്കിടന്ന അച്ഛൻ... ഇപോ അത് ഓർക്കുന്നു.. ഒരുപാട് ഇഷ്ടായി sir nalla varikal nalla alapannam..🙏🙏🙏🖤🖤
ഇഷ്ട്ടം 🙏❤️ഈ വാക്കിൽ സകല വാക്കുകളും ഞാൻ ഒളിപ്പിച്ചു വച്ചിട്ടുണ് മാഷേ... അതിനപ്പുറം വാക്കെന്നിലില്ല... 🙏🙏🙏
മനസ്സിൽ നൊമ്പരമുണർത്തിയവരികൾ.😢 ആർദ്രം. മനോഹരം
എന്റെ അഛൻ മരിച്ചിട്ട് 24 വർഷമായി ഈ പാട്ട് കേട്ടിട്ട് പൊട്ടികരഞ്ഞു പോയി അഛനെ ഓർക്കാത്ത ഒരു ദിവസവും ഇല്ല ജീവിച്ചു കൊതി തീരും മുമ്പേ അങ്ങ് പോയി അഛനെ നഷ്ടപ്പെട്ടവർക്കേ ആ വേദന അറിയൂ
ഹാ......ഉള്ളു പൊള്ളിയല്ലോ....ഞാനും കാത്തിരിക്കായിരുന്നൂ ഈ ഒരു പാട്ടിന് വേണ്ടി....സന്തോഷം....കണ്ണുനിറച്ചൂ.....പ്രിയ സ്നേഹിതര്‍ക്ക് ആശംസകള്‍..
😭😭 ഹൃദയസ്പർശി യായ ഒരു നാടൻ പാട്ട് 😭😭😭😭❤️❤️❤️❤️❤️❤️❤️❤️
പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി. എന്റെ അച്ഛനും ഈ ഭൂമിയിൽ ഇല്ല. എന്റെ മോളെയും എന്നെയും സ്നേഹിച്ച പോലെ ആരെയും സ്നേഹിച്ചിട്ടില്ല.
നല്ല കവിതയാണ് എൻ്റെ അച്ഛനെ ഓർമ്മ വരുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് കിട്ടാതെ പോയ അച്ഛന്റെ സ്നേഹം ഞാനെന്റെ മക്കൾക്ക് നൽകുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
😊😊
അച്ഛൻ ഇല്ലാത്തവർ കേൾക്കരുത് എന്നു പറഞ്ഞപ്പോൾ ഇത്ര ഓർത്തില്ല. എത്ര മനോഹരമായ വരികൾ. ആലാപനം ഒന്നും പറയാനില്ല മാഷേ 🙏🏻🙏🏻🙏🏻🙏🏻😔😔😢😢🤝🤝
എന്റെ അച്ഛൻ പോയിട്ട് നാളെ രണ്ടു വർഷം ഇന്നലെയും കൂടി ഇവിടെ ഇരിക്കുന്ന പോലെ തോന്നും 🙏🙏🙏🙏
ജോൺസ്.... ശബ്ദം മാസ്മരികം.
പതിവുപോലെ വരികളറിഞ്ഞു ചൊല്ലുന്നത് കേൾക്കുമ്പോൾ.... 🥰🥰🥰
ഹൃദയസ്പർശിയായ വരികൾ ഹൃദ്യമായ ജോൺ സിന്റെ ആലാപനം നാടൻ പാട്ടിലും മാഷിന്റെ തൂലിക ശ്രദ്ധേയചുവടുവെയ്പ്..
വല്ലാത്ത നൊമ്പരം പകർന്നു ഹൃദയത്തിൽ.. കവിയും ഗായകനും ഒന്നിനൊന്നു മെച്ചം 👍👍👍❤️❤️❤️
ഓർമ്മകളിൽ അച്ഛൻ വേദനിക്കുന്നു മാഷേ ഒരുപാട്.
ആത്മാവിലെ ചിത ആ കവിതയ്ക്ക് ശേഷം ശക്തമായ രചന, സംഗീതം ❤️നെഞ്ച് പിടയുന്നു
കരഞ്ഞ് നെഞ്ച് പൊട്ടിപ്പോയി അച്ഛനെ കണ്ട ഓർമ്മയില്ല
😢രചനയും ആലാപനവും വളരെ നന്നായിട്ടുണ്ട് 👏🏻👏🏻
വിരൽത്തുമ്പിലൂർന്നുവീണ ഹൃദയസ്പർശിയായ വരികൾ.
ആലാപനമികവ് കൊണ്ട്
കേട്ടിരുന്നു പോകാതെ നിർവാഹമില്ല.
പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങൾ🤩❣️
21 വർഷായി എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു ദിവസം പോലും അച്ഛനെ ഓർക്കാതെ ഉറങ്ങീട്ടില്ല😢 അച്ഛൻ ഉണ്ടായിരുന്നേൽ😔😔😔 ജീവിച്ചു കൊതി തീരുംമുന്നേ കൊണ്ടോയി 😟
മനസിൽ തുളഞ്ഞ് കയറുന്ന വരികൾ...വരികൾക്കുള്ളിൽ ഇറങ്ങിചെന്ന ആലാപനം...
ആശംസകൾ ❤❤❤❤❤❤
അച്ഛനില്ലാത്തവരാരുമില്ല....ജീവിച്ചിരിപ്പില്ലാത്തോരുണ്ടാവും....
ഉണ്ട് മാഷേ 😪ഒരുപാട്പേര് ഉണ്ട്. എനിക്ക് അച്ഛന്റെ സ്നേഹം കിട്ടി വളർന്ന മോൾ ആണ് ഞാൻ.... ഇന്ന് അച്ഛനും, അമ്മയും പോയി.. 😪അമ്മ പോയിട്ട് ഒന്നര മാസം ആയി. 😪പക്ഷെ ഇത് കേട്ടപ്പോൾ അച്ഛനില്ലാതെ ഒരു കുഞ്ഞിനെ വളർത്തി 24 വയസ്സ് ആ മോന്... ഇത് കേട്ടപ്പോൾ എന്റെ മോന്റെ അവസ്ഥ ഓർത്തുപോയി ഞാൻ 😪ആ മോന്റെ അച്ഛനും, അമ്മയും 24 കൊല്ലം ആയി ഞാൻ തന്നെ. പ്രണയിച്ചു വിളിച്ചിറക്കി കൊണ്ടുപോയി. താലി കെട്ടാൻ പറഞ്ഞപ്പോ ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ചെയ്തില്ല. 28 ദിവസം താമസിച്ചിട്ട് നാട്ടിൽ പോയി വരാമെന്നു പറഞ്ഞു അറിയാത്ത ഒരു വലിയ പട്ടണത്തിൽ ഒരു വീട്ടിൽ തനിച്ചാക്കി പോയി....😢ഇന്ന് ആ കുഞ്ഞ് 24 വയസ്സ്
❤
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹര വരികൾ ആലാപനം അതിമനോഹരം ♥️♥️♥️
രചനയും, ആലാപനവും അതിമനോഹരം 👌പറങ്ങോടനും, ഗായകനും അഭിനന്ദനങ്ങൾ 🥰ആശംസകൾ 🎁🙏
ഹൃദയസ്പർശമായ വരികളും അതേ ഭാവത്തോടെയുള്ള ആലാപനവും👌👌👏👏
കരഞ്ഞു പോയി ഓരോ വരികളും ഹൃദയഭേദകം ആണ് ജീവിതത്തിൽ അനുഭവിച്ച വേദന കുട്ടികാലം കൈ വിട്ട് പോയ അച്ഛൻ എല്ലാം ഇതിൽ പ്രതിഫലിച്ചു 😢😢😢 നല്ല ഭാവിയുണ്ട് ഇനിയും നന്നായി എഴുതുക കലാഭവൻ മണിയുടെ പാട്ട് പോലെ നാടൻ പാട്ടിലൂടെ ഒരു കൊച്ചു കുട്ടിയുടെ വായ് മൊഴികൾ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം അത് പോലെ പ്രതിഫലിച്ചു കേൾക്കുന്നവരുടെ മനസും കണ്ണും നിറയും 😢😢🙏🏽🙏🏽🙏🏽👍👍❤❤❤❤
കണ്ണും, കരളും നനച്ച വരികൾ, ഷിജു വിന്റെഓരോ വരികളും കരളലിയിപ്പിച്ചു..... ജോൺസ് ജോസ് ഹൃദ്യ യമായി പാടി2പേർക്കും അഭിനന്ദനങ്ങൾ 🙏🙏♥️♥️
എന്റെ അച്ഛൻ പോയിട്ട് 29 വർഷം ആയി ഒരു ദിവസം പോലും ഓർക്കാത്തതായിട്ടില്ല ഈ നിമിഷം വരെ 😢😢😢
എനിക്ക് എന്റെ അച്ഛനെ കണ്ട ഓർമ്മയില്ല പക്ഷെ ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
മനോഹരംആലാപനം..... 👌👌 വരികളും സൂപ്പർ
കരയിപ്പിച്ചു....... ശരിക്കും..അത്രയും ഹൃദയസ്പർശിയായ ഗാനം ........
ഹൃദയപൂർവ്വം
നന്ദി
മാഷേ... മനോഹരമായിട്ടുണ്ട്... വരികളും... ആലാപനവും.....❤❤❤
നല്ലവരികൾ. ആലാപനം സൂപ്പർ
ഷിജു ഞാൻ സാദിഖ് പഴയ zeetech. ലേറ്റ് ആയിപോയി കാണാൻ. നന്നായിട്ടുണ്ട്
ഹൃദയത്തിൽ കൊള്ളുന്ന വരികളും ആലാപനവും. ..അഭിനന്ദനങ്ങൾ 🙏
Ente achan 19 kollayi marichittu annu muthal innu vare ente achane miss cheyyaa manasil oru nittal aanu ee pattu kekkumpo nalla karachil varunnu😭😭😢
നൊമ്പരമുണർത്തുന്ന കവിത. മനോഹരമായ ആലാപനം
എന്റെ അച്ഛൻ പോയിട്ട് 25 വർഷങ്ങളായി , പക്ഷെ അച്ഛൻ
എവിടെയും പോയിട്ടില്ല.....
ഇപ്പോഴും എന്റെ കൂടെ തന്നെ...
കണ്ണു നീർ അനിയന്ത്രിതമായി
ഒഴുകുന്നത് ഭാര്യ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു... പക്ഷെ ഈ പാട്ടു കേൾക്കുന്നതിൽ നിന്നും അവർ
എന്നെ വിലക്കി...
നന്നായിട്ടുണ്ട് ❤
അച്ഛൻ അതൊരു വികാരമാണ് 💞💞💞
മനസിൽ നൊമ്പരം ഉണർത്തുന്നവരികൾ അച്ഛനെ ഓർത്തുപോയി
ന്റച്ഛൻ 👍👍👍👍❤വരികളും ആലാപനവും
Heart breaking lyrics but I have feeling he holding my hands Thank you sir for this heart touching lyrics
ഹൃദയത്തിൽ തൊട്ട വരികൾ.... അച്ഛൻ❤
മനോഹരം.. രചനയും ആലാപനവും 💕💕🌹🌹
ആർദ്രമായ വരികളും ആലാപനവും❤❤❤
നല്ല കവിത 🎉 വരികൾ ആലാപനം ഹൃദ്യം
വരികളും ശബ്ദവും സൂപ്പർ 💕❤️
ന്റെച്ചൻ അതി ഗംഭീരം👌👌👌👌
എന്റെ അച്ഛൻ വിട്ടുപോയിട്ട് 2വർഷം എന്നും ഓർക്കും കരയും പാവം അച്ഛൻ 🙏
നൊമ്പരമായ് ൻ്റച്ചൻ,
ഞാൻ ജനിച്ചു 9 ദിവസം ആയപ്പോൾ അച്ഛൻ മരിച്ചു.അച്ഛൻ എന്നെ കണ്ടിട്ടില്ല.ഞാനും കണ്ടിട്ടില്ല.😢😢
രചനയും.. ആലാപനവും.. മനോഹരം..❤
❤❤❤❤സൂപ്പർ വരികൾ ഏറ്റവും സങ്കടം വരുന്ന വരികൾ **തെക്കേ മാവിന്റെ കൊമ്പ ത്തെ ൻ ഊഞ്ഞാൽ*എന്ന ഭാഗം.
കൊള്ളാം കേട്ടോ ഫീൽ അടിപൊളി
സൂപ്പർ രചനയും ആലാപനവും 👍👍
Great work sir... Both of u just nailed it🔥❤🔥😍
നീയെന്തിനാ കുഞ്ഞേ
ഇങ്ങനെ കരയിച്ചേ...
കണ്ണ് നിറഞ്ഞിട്ടൊന്നും
കാണാനേ വയ്യല്ലോടാ....
അതിമനോഹരം. ആശംസകൾ
നല്ല കവിത.... ഇഷ്ടപ്പെട്ടു....
കരഞ്ഞു.....കരഞ്ഞു....വയ്യാ....ഡാ ഇങ്ങനെ ഒന്നും എഴുതല്ലേ... 🙏🙏🙏😭😭😭😭😭ഒന്നും ഒന്നും ഒന്നും പറയാനില്ല 💞💞💞💕💕💕💕💕
എന്റെ 18 മാത്തെ വയസ്സില്‍ അച്ഛന്‍ തളർന്നു വീണു. 6 വർഷ൦ അച്ഛനെ എണീപ്പിച്ച് നടത്താന്‍ ആവത് ചികിത്സിച്ചു. അച്ഛന്‍ പോയി. ഞാന്‍ കാക്കയ്ക്ക് ചോറൂട്ടിയില്ല. ജീവിച്ചിരുന്നപ്പോള്‍ ഊട്ടിയത് മതി എന്ന് വച്ചു. വർഷങ്ങൾ കഴിഞ്ഞു. എന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു പോയി 😢
🥺achane orthupoyi🥺
Karanchupoyi.. Alppayussil poya ente achane orthu.. Adhikam samsarikkatha ente achanu ellattinum nan venamayirunnu... Ennu vayassaya enikkoru aagraham undenkil.... Athu ente achane orikkal kooti kaananamennanu.. sadikkilla ennarinchittum..Cheriya kavitha.. Eppozhum pole josinte voice kaviyute varikal.. The whole team inu abhinandanangal..
എന്താ ഇതിന് അഭിപ്രായം രേഖപ്പെടുത്തുക.!😢 കടല് കണ്ടപോലെ..!
വരികളിലെ ആഴം അത്രമേൽ ആലാപനത്തിലേക്ക് ആവഹിച്ചിട്ടുണ്ട്. 👍
ഗംഭീരം മാഷെ❤❤❤❤
എൻ്റെയും ഓർമ്മയിൽ🎉🎉🎉🎉
കരഞ്ഞു പോയല്ലോ മാഷേ
അച്ഛൻ അതിൽ എല്ലാമുണ്ട്❤
ഹൃദയം നുറുങ്ങിപ്പോകുന്നു
ചിലപ്പോൾ മൗനത്തിന് നൂറു അർത്ഥമെന്നു തോന്നും. ഇവിടെയും അതേ.. ❤❤❤❤🥹🥹🥹🥹🥹🥹
Uppante Sneham kittadhe Valarnnavana Saaramilla Orupade Snehikunna Oru Ummayundallo Adhu Madhy Enike Ayusulla Kalam vare Jeevikkan
Super❤❤❤❤❤
അഭിനന്ദനങ്ങൾ❤
Varikal oru rakshailla ente makkalkum achanilla tayp cheyyan niranja kannukal kanunnilla ❤oru padu karanju
ഒന്നും പറയാനില്ല ❤❤❤