യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഈ കവിത കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. വരികൾ മനോഹരം :ആലാപനം അതിലേറെ ഹൃദ്യം. ഇങ്ങിനെ ഒരു കവിത ഒരുക്കിത്തന്നവർക്ക് എൻ്റെ ഹൃദ്യമായ അഭിനന്ദനം.
💞പ്രണയം ജീവിതമാക്കാനുള്ള തത്രപ്പാടിൽ, പിടിച്ചുനിൽക്കാൻ പല വഴി തേടുമ്പോൾ എതിർപ്പുകൾക്ക് മുന്നിൽ പ്രണയിനി തോറ്റുപോയി. ഇനി എല്ലാം മറ്റൊരു ജന്മത്തിലാവാം🌹❣️🙏
ഇന്നത്തെ സന്ധ്യ കരിമേഘങ്ങൾക്ക് അപ്പുറം എരിഞ്ഞടങ്ങുന്ന വേദന ഒരു ലഹരിയായി എന്നിലേക്ക് പടരുന്നു. പ്രിയപ്പെട്ട രതീഷ് കവിക്ക് എന്റെ മഹാ വന്ദനം. 🌹 കെ. കെ. ആർ. സുകുമാരൻ തൃശൂർ
നഷ്ടപ്രണയത്തിന്റെ വിങ്ങൽ തീവ്രമായ രീതിയിൽ വരികളിൽ.... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന വരികൾ. ആലാപനമികവ് കൊണ്ട് കവിത കൂടുതൽ ഭംഗിയായി.. ആലാപനത്തിനും വരികൾക്കും വരികളെ ഇത്ര ഭംഗിയോടെ ഈണമിട്ടതിനും... 👌👌 വാക്കുകൾക്ക് അതീതം ♥️
നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും വേർപാടിൻ വേദന കണ്ണു നീരിറ്റുന്ന മിഴികളിൽ നീയെന്നെ കാണാതിരിക്കണം നിന്നെ പ്രണയിച്ച കാട്ടൂപൂവായ ഞാൻ എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും വരളുന്ന മിഴികളിൽ നിൻ്റെയാ വാക്കുകൾ എങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിടും വിറകൊള്ളും കദനങ്ങൾ ചിതയിലെരിയുമ്പോൾ അറിയാതെ ഞാനതിൽ ചുട്ടു പഴുത്തിടും പൊഴിയുന്ന പകലിലെൻ സ്വപ്നങ്ങൾ കരിയുമ്പോൾ രാവുകൾ നിദ്രയെ പുൽകാതെ പോകുന്നു മഴയിൽ നനഞ്ഞെൻ്റെ പ്രണയത്തിൽ തുടിപ്പുകൾ വേനലിൽ വറ്റി വറുതിയായ് മാറുന്നു നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ നിന്നിലെ ഭ്രാന്തനെ പ്രണയിച്ചു പോകുന്നു ഭ്രാന്തനെ പ്രണയിച്ച ഭ്രാന്തിയാം പൂവു ഞാൻ നിന്നെ ഭ്രാന്തമായ പ്രണയിച്ചു പോകുന്നു.....
നമ്മളിൽ ഇനിയില്ല സ്വനവസന്തവും സ്നേഹക്ഷരങ്ങളും മോഹന രഹവും എഴുതി വച്ചില്ല ഞാനിന്നെയും നിന്റെയാ പ്രണയക്ഷരങ്ങളും ❤ അതി മനോഹരമായ നഷ്‌ട പ്രണയത്തിന്റെ വേദനനിറഞ്ഞ വരികൾ 👍👍👍 god bless u
പാടിയ വരികൾക്കാണോ മാധുര്യം, വാക്കുകൾക്കാണോ, മധുരമൂറൂന്ന ആലാപന സൗകുമാര്യത്തിനാണോ എന്ന് പറയാൻ കഴിയുന്നില്ല. നോവ് സമ്മാനിക്കുന്ന മധുരം. മകര മഞ്ഞിനേയും, നറു നിലാവിനേയും മാമ്പൂവിനെയും സ്നേഹിക്കുന്ന ഏതൊരു മലയാളി മാനസത്തെയും ഈ മനോഹരമായ കവിത പുതിയൊരു ലോകത്തിലേക്കു ആനയിക്കുന്നു. ഈ കലാസൃഷ്ടിയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ... 💞💞💞💞💞💞💞💞💞💞💞💞
അതി മനോഹരം.. വാക്കുകൾക്കതീതം. വരികളും ആലാപനവും.... പ്രണയം പ്രണയിക്കുമ്പോൾ മാത്രമേ മധുരിമ ഉണ്ടാവുകയുള്ളൂ.. ഒന്നായി കഴിഞ്ഞാൽ അതിന്റെ മധുരം കുറഞ്ഞു കൊണ്ടേയിരുന്നു അവസാനം മധുരം എന്തെന്നറിയാത്ത അവസ്ഥയിലേക്ക് എത്തേണ്ടി വരും.... പ്രണയിക്കുന്നവർ ഒന്നാവാതെ പ്രണയിച്ചു കൊണ്ടേയിരിക്കുക..ആ പ്രണയം ഒന്നായില്ലെങ്കിലും നൊമ്പരമായി ജീവതാവസാനമാകും വരെയും കുളിർകാറ്റായി ഹൃദയത്തിൽ തണുപ്പേറി കൊണ്ടേയിരിക്കും.. അപ്പോൾ മാത്രമേ ഈ കവിത കേൾക്കുമ്പോൾ കണ്ണുനീരും ചുടു നിശ്വാസവും ഉണ്ടാവു... 🙏
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൻ മേൽ പുളകങ്ങളിൽ നീ പൂത്തുലഞ്ഞു പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
ഒരുപാട് ഇഷ്ടമായി..... ഇത്രയും നാളിതെന്തേ ഞാൻ കേൾക്കാതിരുന്നു.......
ദിവസം ഒരു അഞ്ചു തവണയെങ്കിലും ഞാൻ കേൾക്കുന്നു......❤❤❤
😂vattalle😅
പ്രണയ നഷ്ടം ജീവിതത്തിലെ വേദനകൾ ഇതൊക്കെ നിശബ്ദം സഹിക്കുന്നവരുടെ അവസ്ഥ. ഈ കവിതയുടെ ഓരോ വരിയിലു. 😭 ഇത് കേട്ട് കരയാത്തവർ ഉണ്ടാവില്ല. അത്രയും ഇഷ്ടമായി.🥰
നഷ്ട പ്രണയം ഒരു നോവാണ്😢 മനസ്സിന്റെ ഉള്ളിൽ അത് എന്നും ഒരു വിങ്ങലാണ് ❤
ഏയ് സാരമില്ലാടോ
❤
Right
Yes
നഷ്ടപ്പെടുന്നതിനെ നിങൾ പ്രണയിക്കരുത്
ഈ കവിത കേട്ടപ്പോൾ എവിടെയോ ഒരു നൊമ്പരം ❤
❤
യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഈ കവിത കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. വരികൾ മനോഹരം :ആലാപനം അതിലേറെ ഹൃദ്യം. ഇങ്ങിനെ ഒരു കവിത ഒരുക്കിത്തന്നവർക്ക് എൻ്റെ ഹൃദ്യമായ അഭിനന്ദനം.
അതി ഗംഭീരം
സത്യം❤
അറിയാതെ ശ്രദ്ധിച്ചുപോയി🎉
👌👍
നഷ്ട്ടങ്ങൾ.. അതൊരു വേദന തന്നെ. എങ്കിലും ഇപ്പോഴും ആരും കാണാതെ ഒറ്റക്കിരിക്കുമ്പോൾ കരയാറുണ്ട് 😪
എത്ര കേട്ടാലും മതിയാവില്ല, ഈ വരികളോട് ഒരു പ്രത്യേക അടുപ്പം ആണ്.
Right ❤
ഒരു ദിവസം പോലും മുടങ്ങാതെ, കേട്ടു കൊണ്ട് ആസ്വദിക്കുന്നു
👍👍👍👍👍👍
ഈ കവിതയുടെ വരികളും ആലാപനവും എത്ര ഹൃധ്യമാണ്. .ഞാൻ ദിവസവും പലവട്ടം കേൾക്കാറുണ്ട്. .
ദിവസം ഒരു പ്രാവിശ്യം കേൾക്കും,, ഒരു തിരിഞ്ഞുനോട്ടം..
കേൾക്കാൻ വൈകിപ്പോയ കവിതകളിൽ ഒന്ന്, അസാധ്യ വരികൾ.. ഓർമിപ്പിക്കാനും കരിയിപ്പിക്കാനും... കവി രതീഷേട്ടാ ഇനിയും പ്രധീക്ഷിക്കുന്നു.....
കേൾക്കാൻ വൈകിപ്പോയ കവിത
Yes നല്ല കവിത
കേൾക്കുവാൻ വൈകി Today December 7
💞പ്രണയം ജീവിതമാക്കാനുള്ള തത്രപ്പാടിൽ, പിടിച്ചുനിൽക്കാൻ പല വഴി തേടുമ്പോൾ എതിർപ്പുകൾക്ക് മുന്നിൽ പ്രണയിനി തോറ്റുപോയി. ഇനി എല്ലാം മറ്റൊരു ജന്മത്തിലാവാം🌹❣️🙏
കാലം എനിക് നഷ്‌ടമാക്കിയ പ്രണയം മനസ്സിനെ ചുട്ട്പൊള്ളിക്കുന്ന കാനലെ രിയികുന്ന ഓർമകൾ 😥
എന്തു മനോഹരം സൂപ്പർ 👍❤️❤️
ഓർക്കാപ്പുറത്താണ് ഇത്ര മനോഹരമായ ഒരു കവിത ശ്രദ്ധയിൽപ്പെട്ടത്. വരികളെ പോലെതന്നെ ആലാപനവും ഏറെ ഇഷ്ടപ്പെട്ടു.❤
പ്രണയിക്കാത്തവരായി ആരുമില്ല. കവിതയിലെ വരികളുടെ അർത്ഥം പ്രണയ നഷ്ടത്തെ വരച്ചുകാട്ടുന്നു. ആലാപനം അതി മനോഹരം. ഇനിയും ഒരുപാട് കവിതകൾ എഴുതാൻ കഴിയട്ടെ. 🙏🙏
❤
😢
കവിതയെഴുത്തിയാളിന്നില്ല എന്നേക്കുമായി നമ്മെവിട്ടുപോയി
എനിക്ക് തന്നെ അറിയില്ല എത്ര പ്രാവശ്യം ഞാൻ ഇത് കേൾക്കും ന്നു 👌
ഇന്നത്തെ സന്ധ്യ കരിമേഘങ്ങൾക്ക് അപ്പുറം എരിഞ്ഞടങ്ങുന്ന വേദന ഒരു ലഹരിയായി എന്നിലേക്ക് പടരുന്നു. പ്രിയപ്പെട്ട രതീഷ് കവിക്ക് എന്റെ മഹാ വന്ദനം. 🌹
കെ.
കെ. ആർ. സുകുമാരൻ
തൃശൂർ
👌👌👌👍👏
എന്റെ നഷ്ട്ട പ്രണയം ഓർമിച്ചു കരഞ്ഞുപോയി ❤️❤️👌👌👍👍🙏🙏
ഞാനും ☹️
ആ പ്രണയം ഇന്നും എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകും .വിവാഹം കഴിച്ചെങ്കിൽ ഈ പ്രണയം ഉണ്ടാകില്ല .☺️
വരളുന്ന തേങ്ങലിൽ പൊഴിയുന്ന വാക്കുകൾ നിന്റെയാ ഹൃദയത്തിൽ എഴുതി സൂക്ഷിക്കണം....!❤
Levinte ശബ്‌ദം കിടു 👌👌
വരികളും സൂപ്പർ 👌👌
മനസ്സിലെവിടെയോ ഒരു നോവിന്റെ നൊബരം 😢👌
ഒരുപാട് ഓർമ്മകൾ നൽകുന്ന കവിത... വേദന യോടെ അല്ലാതെ കേൾക്കാൻ പറ്റില്ല...
എന്ത് നല്ല വരികള്‍ പ്രണയം ഒരിക്കലും മരിക്കുന്നില്ല പ്രണയിച്ച ആളിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല ഓര്‍മകള്‍ വിണ്ടും പിന്തുടര്‍ന്നു
നഷ്ടപ്രണയം... മറക്കാൻ ഒരുപാട് ശ്രമിച്ചിട്ടും പിന്നെയും പിന്നെയും വേട്ടയാടുന്നു..ഇതുപോലുള്ള
കവിതകൾ കേൾക്കുമ്പോൾ അതു വേദനയാവുന്നു...
നഷ്ടപ്രണയത്തിന്റെ വിങ്ങൽ തീവ്രമായ രീതിയിൽ വരികളിൽ.... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന വരികൾ. ആലാപനമികവ് കൊണ്ട് കവിത കൂടുതൽ ഭംഗിയായി.. ആലാപനത്തിനും വരികൾക്കും വരികളെ ഇത്ര ഭംഗിയോടെ ഈണമിട്ടതിനും... 👌👌 വാക്കുകൾക്ക് അതീതം ♥️
❤ എത്ര കേട്ടാലും മതിവരാത്ത ഒരു കവിത ഞാൻ ഒരു 100 തവണ കേട്ടു 🙏🙏🙏🥰
നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ
എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും
വേർപാടിൻ വേദന കണ്ണു നീരിറ്റുന്ന
മിഴികളിൽ നീയെന്നെ കാണാതിരിക്കണം
നിന്നെ പ്രണയിച്ച കാട്ടൂപൂവായ ഞാൻ
എങ്ങനെ നിന്നെ ഭ്രാന്തനെന്നു വിളിച്ചിടും
വരളുന്ന മിഴികളിൽ നിൻ്റെയാ വാക്കുകൾ
എങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിടും
വിറകൊള്ളും കദനങ്ങൾ ചിതയിലെരിയുമ്പോൾ
അറിയാതെ ഞാനതിൽ ചുട്ടു പഴുത്തിടും
പൊഴിയുന്ന പകലിലെൻ സ്വപ്നങ്ങൾ
കരിയുമ്പോൾ
രാവുകൾ നിദ്രയെ പുൽകാതെ
പോകുന്നു
മഴയിൽ നനഞ്ഞെൻ്റെ പ്രണയത്തിൽ
തുടിപ്പുകൾ
വേനലിൽ വറ്റി വറുതിയായ് മാറുന്നു
നിന്നെ പ്രണയിച്ച കാട്ടു പൂവായ ഞാൻ
നിന്നിലെ ഭ്രാന്തനെ പ്രണയിച്ചു പോകുന്നു
ഭ്രാന്തനെ പ്രണയിച്ച ഭ്രാന്തിയാം
പൂവു ഞാൻ നിന്നെ ഭ്രാന്തമായ
പ്രണയിച്ചു പോകുന്നു.....
ആരാണ് ഈ കാട്ടുപൂവ്
Superb
♥️♥️👍👍
❤
നല്ല വരികൾ ആലാ പനവും മികച്ചത് അഭിനന്ദനങ്ങൾ
വല്ലാത്തൊരു ആലാപനം നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമപ്പെടുത്തലും
😢😢😢😭🙄
എന്ത് നല്ല വരികൾ... ആലാപനവും മികവ് പുലർത്തി❤ പ്രണയനഷ്ട്ടം അറിഞ്ഞവർക്ക് നോവാകുന്ന കവിത
Aaàà
എന്റെ മോന് കലോത്സവത്തിൽ ഇ കവിതയ്ക്ക് a ഗ്രേയ്ഡ് കിട്ടി ❤❤❤
❤
എന്റെ ഭർത്താവിന്റെ വരികളാണ്"..... സന്തോഷം
❤
@@sudhinaka2880❤❤😊
@@sudhinaka2880nalla vari kal adheham eniyum kavitha kal ezhuthitundo
Enthoru. Hrthayaspresiyaya. Lines Anne. Oh. Thanks. God.
ഇഷ്ട്ട സഖിയെ നഷ്ട്ടപ്പെട്ടവൻ്റെവേദന.
വീണ്ടും വീണ്ടും കേട്ടുകൊണ്ട്, ഇരിക്കുന്നു.
വരികളും ആലാപനവും, സൂപ്പർ
ഏറെ ഇഷ്ടപ്പെട്ടു 👍👍
കേൾക്കുന്തോറും ഇഷ്ടം കൂടുന്ന കവിത....
എന്റെ ഒരുപാടു നഷ്ടപെട്ട പ്രണയത്തെ ഓർത്തു കരഞ്ഞുപോയി 😢
ഒരു നൊമ്പരത്തിന്റെ ഓർമ്മകൾ ഈ കവിതയിൽ ഉണ്ട്. മനോഹരമായിട്ടുണ്ട് 👍
❤❤❤❤കവിത❤❤❤❤കവിയും കവിതയും വരികളും ആലാപനവും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ. മനോഹരവും സുന്ദരവും ഹൃദ്യവും ആണ് വേദനയും ചെറുതായി തോന്നുന്നു മാഷേ❤❤❤
🙏 വളരെ നാളുകൾക്കു ശേഷം നല്ലൊരു കവിത കേൾക്കാൻ ഭാഗിയം ഉണ്ടായി. 🌹❤️🙏
സൂപ്പർ കവിത നല്ല രീതീയും നല്ല സ്വരവുo നല്ല ഭംഗിയും❤️❤️❤️❤️
നല്ല അർത്ഥവത്തായ വാക്കുകൾ , ഒന്നും ചോർന്നു പോകാത്ത ആലാപനം, അതി മനോഹരം, എല്ലാവിധ ആശംസകളും
നഷ്ട പ്രണയത്തിന്റെ വേദന അതി മനോഹരമായി ഹൃദയസ്പർശിയായി കവി വരച്ചിട്ടു. ഹൃദയത്തിൽ തട്ടുന്ന ആലാപനം.. മനോഹരമായ സംഗീതം... അഭിനന്ദനങ്ങൾ❤❤❤
Errrfftttyyty😮😮😢😮😮😢😢🎉🎉🎉😂😂❤❤
Qqqa*****🎉😢😢😮😮😅😅😅😅😊😅
Vvvvv nnbnnnnn
Oooooi👨🎨👨🎨👨🎨
👨👦👦👨👨👦
വളരെ നന്നായിട്ടുണ്ട് കേൾക്കുമ്പോൾ മനസ്സിനൊരയവുവരും. വളരെ സന്തോഷം'
ജീവനുള്ള... വരികൾ....
എത്ര വെട്ടം കേട്ടു എന്ന് അറിയില്ല... 👍🌹
നമ്മളിൽ ഇനിയില്ല സ്വനവസന്തവും സ്നേഹക്ഷരങ്ങളും മോഹന രഹവും
എഴുതി വച്ചില്ല ഞാനിന്നെയും നിന്റെയാ പ്രണയക്ഷരങ്ങളും ❤ അതി മനോഹരമായ നഷ്‌ട പ്രണയത്തിന്റെ വേദനനിറഞ്ഞ വരികൾ 👍👍👍 god bless u
ഈ കവിത കേൾക്കുമ്പോ മനസാകെ വിങ്ങലാണ് ❤️❤️
നല്ല വരികൾ. ഹൃദയസ്പർശി
ഇത്രേ കാലമായിട്ടും ഈ കവിത കേൾക്കാത്ത ഞാനാണ് ഭ്രാന്തൻ
😂😂
😂😂
😂
Exactly... 😊
എസ് sure, എവിടെ ആയിരുന്നു😅
മായ സുഖമെന്നു കരുതുന്നു തേൻ അരുവിയിൽ കുളിർ കാറ്റിൽ ഓളങ്ങൾ പൊള്ളയായ് പൊന്തി താഴ്ന്നു പോകുന്നു മായാ ലീലകൾ. രാവിനും പകലിനും ഉന്മേഷം തോന്നിട്ടും. രസമായി ഒരു നാൾ കാട്ടുതീ നെഞ്ചു നീറി പിടയും മായക ഈ ലോക പുലരി.🙏
കവിതയും ആ ലാപനവും അതി മനോഹരം
ഒന്നും പറയാനില്ല.. അതി മനോഹരം ❤️❤️❤️❤️
ഗൃഹാതുരത്വം നിറഞ്ഞ വരികൾ നന്നായി ആലപിച്ചു അഭിനന്ദനങ്ങൾ
നല്ല വരികൾ.. മനോഹരമായിട്ടുണ്ട് . നഷ്ടപ്രണയത്തിന്റെ തീവ്ര നൊമ്പരം പേറുന്ന വരികൾ ❣️❣️
പാടിയ വരികൾക്കാണോ മാധുര്യം, വാക്കുകൾക്കാണോ, മധുരമൂറൂന്ന ആലാപന സൗകുമാര്യത്തിനാണോ എന്ന് പറയാൻ കഴിയുന്നില്ല. നോവ് സമ്മാനിക്കുന്ന മധുരം. മകര മഞ്ഞിനേയും, നറു നിലാവിനേയും മാമ്പൂവിനെയും സ്നേഹിക്കുന്ന ഏതൊരു മലയാളി മാനസത്തെയും ഈ മനോഹരമായ കവിത പുതിയൊരു ലോകത്തിലേക്കു ആനയിക്കുന്നു. ഈ കലാസൃഷ്ടിയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ...
💞💞💞💞💞💞💞💞💞💞💞💞
നഷ്ടപ്രണയത്തിൻ്റെ നോവിൽ നിന്നും ഇറ്റു വീണ കവിത.
സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ❤
ഈ കവിത കേൾക്കുമ്പോൾ എനിക്ക് നഷ്ട്ടപെട്ട പ്രണയിനി മനസ്സിൽ നിറയുന്നു.... മരിക്കാത്ത ഓർമ്മകൾ..... ♥️
സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമാണ് എന്നും കഥനങ്ങൾ എന്നും യാഥാർത്ഥ്യമാണെന്നും ഞാനിന്ന് അറിയുന്ന പൊള്ളുന്ന സത്യങ്ങൾ
നല്ല കവിത... മനോഹരമായ വരികൾ ....ഒരുപാട് തവണ കേട്ടു❤❤❤
രചനയും ആലാപനവും മനോഹരം❤️❤️
അതി മനോഹരം.. വാക്കുകൾക്കതീതം. വരികളും ആലാപനവും.... പ്രണയം പ്രണയിക്കുമ്പോൾ മാത്രമേ മധുരിമ ഉണ്ടാവുകയുള്ളൂ.. ഒന്നായി കഴിഞ്ഞാൽ അതിന്റെ മധുരം കുറഞ്ഞു കൊണ്ടേയിരുന്നു അവസാനം മധുരം എന്തെന്നറിയാത്ത അവസ്ഥയിലേക്ക് എത്തേണ്ടി വരും.... പ്രണയിക്കുന്നവർ ഒന്നാവാതെ പ്രണയിച്ചു കൊണ്ടേയിരിക്കുക..ആ പ്രണയം ഒന്നായില്ലെങ്കിലും നൊമ്പരമായി ജീവതാവസാനമാകും വരെയും കുളിർകാറ്റായി ഹൃദയത്തിൽ തണുപ്പേറി കൊണ്ടേയിരിക്കും.. അപ്പോൾ മാത്രമേ ഈ കവിത കേൾക്കുമ്പോൾ കണ്ണുനീരും ചുടു നിശ്വാസവും ഉണ്ടാവു... 🙏
ഹൃദയത്തിൽ ഒരു ഭാരം അവശേഷിപ്പിച്ചു.....❤
എപ്പോ കേട്ടാലും പ്രഞ്ജയറ്റ പോലെ ആകുന്നു ❤❤😥😥
എന്താ വരികൾ, എന്താ ആലാപനം ❤️❤️
അതിമനോഹരം
വേനലിൻ പ്രണയങ്ങൾ മഴയറിഞ്ഞില്ലെന്ന്... ❤️
പ്രണയിച്ചിട്ടും കിട്ടാത്ത നമ്മുടെ 2000 കലഗട്ടം, ഇന്നും അവളെ ഓർക്കുന്നു ഈ കവിതയിലൂടെ, മരണം വരെ മറക്കില്ല എന്നേ മറന്നാലും ഒരു ഭ്രാന്തൻ.
പോയി ചാക് പുല്ലേ
ഞാനും
ഈ കവിത മനസ്സിന് വല്ലാത്തൊരിഷ്ടം, "സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ മാത്ര മാണെന്നും, കദനങ്ങളെന്നും യാഥാർഥ്യം മാണെന്നും. ❤️❤️❤️
നല്ല കവിത...കവിത രചിച്ച രതീഷിനും കവിത ചൊല്ലിയ Levin നും അഭിനന്ദനങ്ങള്‍
നഷ്ട പ്രണയം എന്നും നഷ്ടം തന്നെ എന്റെ സൂര്യകാന്തി എന്നും വിടർന്നു നിൽക്കണം
നല്ല kavtha
സൂപ്പർ രാധ രംഗസ്വാമി
വരികളും ആലാപനവും അതിമനോഹരം. ഒരുപാട് തവണ കേട്ടു. രണ്ട് പേർക്കും അഭിനന്ദനങ്ങൾ ❤️
വരികളും ആലാപനവും മനസ്സിനെ എവിടേയോ കൊണ്ടു പോയി❤
വരികളും ആലാപനവും മനോഹരം.
മനോഹരം, വരികളും ആലാപനവും.
മനസ്സിൽ ഉണ്ടായിരുന്ന പ്രണയം.,...............
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൻ മേൽ പുളകങ്ങളിൽ നീ പൂത്തുലഞ്ഞു
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
🙏Amaizing lines❤️❤️🙏
നഷ്ട പ്രണയം അതൊരു വല്ലാത്ത നോവ് തന്നെ 😢
അതി മനോഹരം എത്ര ക്കേട്ടാലും മതിയാവുന്നില്ല. രചനയും .ആ ലാപനവും❤
നല്ല കവിത അഭിനന്ദനം
Mon nannayi padunnund...eniyum ethupole nannayi paduvan ulla avasaram daivam taratte enn ashamsikkunnuuu❤❤❤👌👌
Ethente thengalanu.thankalkengineanassilayi.thanks from my heart
എത്ര കേട്ടാലും മതി വരില്യ, ഇതും, ആരാണ് നീ എനിക്ക് ആരാണ് നീ ഈ രണ്ടും പാട്ടും നെഞ്ചിൽ കൊള്ളുന്ന ആര്ത്ഥം ❤❤❤
വല്ലാത്തൊരു ഫീലാണ് ഈ കവിത കേൾക്കുമ്പോൾ
ഗംഭീരമായ അവതരണം ഒരുപാട് ഇഷ്ടമായി ഇനിയും ഇത്തരം മനോഹരമായ കവിതകൾ പ്രതീക്ഷിക്കുന്നു
H മനോഹരമായ കവിത
What a great lyric
.. Great feel ulla song... ❤❤❤
നല്ല വരികൾ ❤️ ആലാപനം ഗംഭീരം👌❤️
രതീഷ്.. Levin combo 🔥🔥🔥🔥
വളരെ മനോഹരമായ വരികൾ നന്നായിട്ടുണ്ട് സുപ്പർ
മനോഹരം ഹൃദ്യം കവിത👍👍
നല്ല ഇഷ്ടമായി കേൾക്കുമ്പോൾ ഒരുപ്രത്യേക ഫീൽ ആണ് വൈകിപോയി ❤
Very nice. എന്തൊരു ശബ്ദം.നല്ല.കവിത🎉
ഇതിന്റെ Shots കണ്ട് വന്നവരുണ്ടോ എന്നെ പോലെ
ഓർമ്മകൾ ഉണർത്തുന്ന കവിതയാണ്
Good nalla varikal, nalla alapanavum...🌹☺️👍
❤😊😊❤❤ I like a song
ആദ്യമായി കേട്ടതാണ്..... 🥰ഒരുപാടിഷ്ട്ടായി നന്നായിട്ടുണ്ട് 👌
എത്ര ഇമ്പമുള്ള കവിത.
എന്നും ഈ കവിത കേട്ടില്ല ഉറക്കം വരില്ല.
കേൾക്കാൻ വൈകിപ്പോയ കവിത❤
🥀 എനിക്കും ഒരുപാട് ഇഷ്ടമുള്ള കവിതയാണ് ഇത്...💚💛🥀🥀. . .
Yes
അതിഗംഭീരമായിരിക്കുന്നു
വരികൾ കേൾക്കുമ്പോൾ വല്ലാത്ത അനുഭവം 😢 ആ ശബ്ദവും കൂടി ആയപ്പോൾ മനസ് വല്ലാതെ തേങ്ങുന്നു 😢
Nalla AlapanamVeendum kalkanthonnum❤❤❤❤❤