- 73
- 6 418 723
Salil Valiparambil
United Arab Emirates
เข้าร่วมเมื่อ 6 พ.ย. 2011
Heart touching Famous Pranaya, Love, Nostalgic Kavithakal or Poems in Malayalam by Salil Valiparambil. Latest hits about rain, nature, beauty, love and mom are now available :
Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : th-cam.com/video/3KW8F5FH-38/w-d-xo.html
Ente Bhasha Ammayenikku.. - #എന്റെ_ഭാഷ : th-cam.com/video/3HglrO0oIIk/w-d-xo.html
Ormmakal "Thalarumbozhum.. #തളരുമ്പോഴും : th-cam.com/video/bDq6d5UWkaI/w-d-xo.html
Kankal Niranju... #കൺകൾ_നിറഞ്ഞ്_മനമുരുകി : th-cam.com/video/K1I3YOAFI-w/w-d-xo.html
Mazhaye Pranayikkumoru chanku pennine.. #മഴയേ_പ്രണയിക്കു : th-cam.com/video/Kr_aVZCG6fo/w-d-xo.html
Oru Kalamundayirunnu.. (#ഒരു_കാലമുണ്ടായിരുന്നു ) : th-cam.com/video/NPB3MKs8P-Q/w-d-xo.html
Paryathe thanne nee parayum... ( #പറയാതെതന്നെ_നീ_പറയും ) : th-cam.com/video/H9C9YwRvWfw/w-d-xo.html
Nattilethave Pookkarindippozhum (#നാട്ടിലെത്തവേ.. ) : th-cam.com/video/8sJP7qb3Q4Q/w-d-xo.html
Ellaruminnente Koodeyundenkilum.. (#എല്ലാരുമിന്നെന്റെ) : th-cam.com/video/9CllldxlxPA/w-d-xo.html
Plus A selection of Popular | Hit | Nostalgic Poems | kavithakal | Songs by famous poets..

Pookkan Madikkunnu Konna (പൂക്കാന്‍ മടിക്കുന്നു കൊന്ന) by Salil Valiparambil
പൂക്കാന്‍ മടിക്കുന്നു കൊന്ന, കവിത (Pookkan Madikkunnu Konna, Kavitha)
അവളുടെ കാത്തിരിപ്പിന്‍റെ കവിതയാണ്, ഓര്‍മ്മകളും സ്വപ്നങ്ങളും പേറി ഇന്നും അവള്‍ കാത്തിരിക്കുന്നു. അന്നത്തെപ്പോലെ ഒരു വിഷുക്കാലത്ത് അവന്‍ എത്തും എന്ന പ്രതീക്ഷയില്‍..
രചന - ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍
സംഗീതം, ആലാപനം : അഭിലാഷ് നാരങ്ങാനം
പുല്ലാങ്കുഴല്‍ : രവികുമാര്‍ അടൂര്‍
Lyrics :
പൂക്കാൻ മടിക്കുന്നു കൊന്ന
ഓർമ്മകൾ മഴപോലാർത്തു പെയ്യുമ്പോൾ
ഈ വരും വിഷുവിന് നീ വരുമെന്നോർത്തു
പൂക്കുവാൻ കാത്തിരിക്കുന്നു
അവൾ പൂമൊട്ടുപോൽ ചുവക്കുന്നു
ഏറെക്കൊതിച്ചതല്ലേ..
ഏറേ നനഞ്ഞതല്ലേ..
മേടമാസപ്പുതുപുലരിക്കു കണിയായ്
പൊന്നിൽക്കുളിച്ചതല്ലേ
അന്നവൾ പ്രാണൻ പകുത്തതല്ലേ..
മേലാകെ പൂത്തിരിക്കമ്പം
കണ്ണിൽ മത്താപ്പു കത്തും തിളക്കം
മാലപ്പടക്ക പ്പെരുക്കങ്ങളിൽ മന-
മാകേയുണരും തിടുക്കം
അവളാകേയുലയും പഴക്കം
പുത്തനുടുപ്പുമായച്ഛൻ
അമ്മയൂട്ടുന്നു കൈപ്പുണ്യ മധുരം
കൈനീട്ടവും നീട്ടി വിഷു വരുമ്പോ-
ളാർപ്പു വിളിക്കുന്ന ബാല്യം
ഇന്നുമോർത്തു തപിക്കും വിമൂകം
ഒരു തേങ്ങലാകുന്നു ബാല്യം..
ഒരു തേങ്ങലാകുന്നു ബാല്യം
ആശകൾക്കതിരുകൾ കാണാത്ത കാലം
ഓരോ വിഷുവിനുമിത്രമേലോർക്കുവാ-
നിഷ്ടങ്ങൾ തന്നോരു കാലം
തിരികേ വരാത്തതീ കാലം
തിരികേ വരാത്തതീ ബാല്യം ...
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ഊര്‍ജ്ജം
Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on TH-cam
Some Popular Poems by Salil Valiparambil
1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : th-cam.com/video/3KW8F5FH-38/w-d-xo.html
2. Ente Bhasha Ammayenikku Thanna Malayalam - #എന്റെ_ഭാഷ_അമ്മയെനിക്ക്_തന്ന_മലയാളം : th-cam.com/video/3HglrO0oIIk/w-d-xo.html
3. Ormmakal "Thalarumbozhum thakarumbozhum... #തളരുമ്പോഴും_തകരുമ്പോഴും : th-cam.com/video/bDq6d5UWkaI/w-d-xo.html
4. Kankal Niranju, Manamuruki Ozhukukayanoru kadalu... #കൺകൾ_നിറഞ്ഞ്_മനമുരുകി : th-cam.com/video/K1I3YOAFI-w/w-d-xo.html
5. Mazhaye Pranayikkumoru chanku pennine.. #മഴയേ_പ്രണയിക്കുമൊരു_ചങ്കു_പെണ്ണിനെ : th-cam.com/video/Kr_aVZCG6fo/w-d-xo.html
6. Oru Kalamundayirunnu, Annu pookkale priyamayirunnu.. (#ഒരു_കാലമുണ്ടായിരുന്നു_അന്ന്_പൂക്കളെ_പ്രിയമായിരുന്നു ) : th-cam.com/video/NPB3MKs8P-Q/w-d-xo.html
7. Paryathe thanne nee parayum sakhe, parayatholippichathellam... ( #പറയാതെതന്നെ_നീ_പറയും_സഖേ_അറിയാതെതന്നെ_നീ_ പറയും ) : th-cam.com/video/H9C9YwRvWfw/w-d-xo.html
8. Nattilethave Pookkarindippozhum Nattumullakal Pathayorangalil (#നാട്ടിലെത്തവേ_പൂക്കാറുണ്ടിപ്പോഴും_നാട്ടുമുല്ലകൾ ) : th-cam.com/video/8sJP7qb3Q4Q/w-d-xo.html
9. Ellaruminnente Koodeyundenkilum Arorumillatha pole.. (#എല്ലാരുമിന്നെന്റെ_കൂടെയുണ്ടെങ്കിലും_ആരോരുമില്ലാത്തപോലെ ) : th-cam.com/video/9CllldxlxPA/w-d-xo.html
10. Ethra Janmangalil Asichirikkanam Onnakuvanoru Janmam.. (#എത്ര_ജന്മങ്ങളില്‍_ആശിച്ചിരിക്കണം.. : th-cam.com/video/lAUAy13X49A/w-d-xo.html
11. Udayam Varaykkunnu Sooryan.. ഉദയം വരയ്ക്കുന്നു സൂര്യന്‍.. : th-cam.com/video/eCZzI2bze5E/w-d-xo.html
12. Neramayille Sakhee (നേരമായില്ലേ സഖീ ) th-cam.com/video/fKkWxIAPZa8/w-d-xo.html
13. Orkkathirikkam (ഓര്‍ക്കാതിരിക്കാം..) th-cam.com/video/zzfSRtrwYso/w-d-xo.html
14. Poo Vilikkathe (പൂ വിളിക്കാതെ - ഓണപ്പാട്ട്) th-cam.com/video/-mVy3eO7JXM/w-d-xo.html
15. Ennittum Porathe (എന്നിട്ടും പോരാതെ) th-cam.com/video/yBAzjHqUkuk/w-d-xo.html
16. Orikkal nee (ഒരിക്കല്‍ നീ) th-cam.com/video/x7DshGT4gXI/w-d-xo.html
17. Junile Mazha (ജൂണിലെ മഴ) th-cam.com/video/_ev9T9DGm68/w-d-xo.html
18. Thikki Thirakki (തിക്കി തിരക്കി) th-cam.com/video/9wsGF8lkKFQ/w-d-xo.html
19. Ee Vazhi Pokum Kattinumi.. (ഈ വഴി പോകും കാറ്റിനും..) th-cam.com/video/WTFeHyCBXhM/w-d-xo.html
20. Enniloodoru puzha (എന്നിലൂടൊരു പുഴ) th-cam.com/video/GNvGmIAFwuM/w-d-xo.html
21. Neeyurange Ninnoram ( നീയുറങ്ങേ നിന്നോരം ) th-cam.com/video/G44IKFCg2z8/w-d-xo.html
22. Ottayal Veedu (ഒറ്റയാള്‍ വീട്) th-cam.com/video/aodgS1NKYY8/w-d-xo.html
23. Njanahankari (ഞാനഹങ്കാരി) th-cam.com/video/bY1Z4X6YWlw/w-d-xo.html
24. College Campus (കോളേജ് കാമ്പസ്) th-cam.com/video/z1NFI9XZ02s/w-d-xo.html
25. Doore Doore Vidoorathayil (ദൂരെ ദൂരെ വിദൂരതയില്‍) th-cam.com/video/PStqqgnFhac/w-d-xo.html
26. Ezhuthumee Variyilen (എഴുതുമീ വരിയിലെന്‍) : th-cam.com/video/2k_4OPxAqco/w-d-xo.html
27. Pookkalullil olippichu vachu nee (പൂക്കളുള്ളീലൊളിപ്പിച്ചു വച്ചു നീ) : th-cam.com/video/iHchJ79YqAA/w-d-xo.html
28. Iniyoru puzhayum (ഇനിയൊരു പുഴയും ) : th-cam.com/video/y_-_gsh2ayo/w-d-xo.html
29. Ennum Nee Enkoode ( എന്നും നീയെന്‍ കൂടെ ) : th-cam.com/video/IuQif7ldunE/w-d-xo.html
30. Oro Mizhithumbilum (ഓരോ മിഴിത്തുമ്പിലും) : th-cam.com/video/LpegdSdSB5U/w-d-xo.html
31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) : th-cam.com/video/q63kLCbmiwc/w-d-xo.html
32. Pookkan Madikkunnu Konna (പൂക്കാന്‍ മടിക്കുന്നു കൊന്ന) : th-cam.com/video/RrBIaoY1cc0/w-d-xo.html
Singer Abhilash Naranganam is from Pathanamthitta. Very talented singer with good music sense and voice.. These two artists do experiments with music and poem to make the best out of it. Almost all of their works are accepted my thousands of Keralites around the globe.

มุมมอง: 48 472
วีดีโอ
ഒരു കണ്ണടച്ചു കാണാനും - കവിത Oru Kannadachu Kananum Kavitha by Salil Valiparambil
มุมมอง 53K10 หลายเดือนก่อน
വെളിച്ചം വന്നിട്ടും ഇരിട്ടു മായുന്നില്ല. വെളിച്ചത്തെ അപ്രസക്തമാക്കി ഇരിട്ട് മേധാവിത്വം തുടരുകയാണ് - നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കണ്ണടച്ച് ഇരുട്ടാക്കിയും ഭയം വിതറിയും ദുര്‍ബ്ബലതയെ ചൂഷണം ചെയ്യുകയാണ്. അറിവില്ലായ്മയെ വിറ്റു കാശാക്കുകയാണ്. മനുഷ്യനെ വിഭജിച്ചു തമ്മില്‍ തല്ലിച്ചു ചോര കുടിക്കുകയാണ്. കലാപങ്ങള്‍, യുദ്ധങ്ങള്‍, കൂട്ടക്കുരുതികള്‍.. നന്മയുടെ, സത്യത്തിന്‍റെ കണ്ണുകള്‍ തുറക്കുന്നതുവരേയും ഇതെല...
Manjin Kanangalil Nammal (ഓരോ മിഴിത്തുമ്പിലും) - കവിത
มุมมอง 1.3Kปีที่แล้ว
Shorts : ഓര്‍മ്മകള്‍ രാത്രിമഴ പോലെ കൊടും പെയ്ത്ത് പെയ്യുകയാണ്. ആകെ നനച്ചും കുളിരു പകര്‍ന്നും വീണ്ടും ഒഴുകുകയാണ്. ഒരു വട്ടം കൂടി ആ മഴയില്‍ നനയണം. ഒരിയ്ക്കലും നടക്കില്ല എന്ന അറിവിനേക്കാള്‍ കൂര്‍മ്മത ഇച്ഛാശക്തിക്ക് ഉണ്ടാകും എന്ന ഉറപ്പാണ് ജീവിതം. രചന - ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍ ആലാപനം : അഭിലാഷ് നാരങ്ങാനം സംഗീതം : സ്മിത അഭിലാഷ് ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങള...
ഓരോ മിഴിത്തുമ്പിലും - കവിത Oro Mizhithumbilum Kavitha by Salil Valiparambil
มุมมอง 54Kปีที่แล้ว
ഓര്‍മ്മകള്‍ രാത്രിമഴ പോലെ കൊടും പെയ്ത്ത് പെയ്യുകയാണ്. ആകെ നനച്ചും കുളിരു പകര്‍ന്നും വീണ്ടും ഒഴുകുകയാണ്. ഒരു വട്ടം കൂടി ആ മഴയില്‍ നനയണം. ഒരിയ്ക്കലും നടക്കില്ല എന്ന അറിവിനേക്കാള്‍ കൂര്‍മ്മത ഇച്ഛാശക്തിക്ക് ഉണ്ടാകും എന്ന ഉറപ്പാണ് ജീവിതം. രചന - ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍ ആലാപനം : അഭിലാഷ് നാരങ്ങാനം സംഗീതം : സ്മിത അഭിലാഷ് ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ഊര്‍ജ...
Ennum Nee Enkoode ( എന്നും നീയെന്‍ കൂടെ ) Kavitha by Salil Valiparambil
มุมมอง 164Kปีที่แล้ว
Description. True love is always embraced. It is not aligned with skin beauty or instant happiness. Beauty of love lies in the hearts of true lovers. They always hold values, trust and respect till the end - True love is a very rare thing to find. യഥാര്‍ത്ഥ പ്രണയത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവുകയില്ല. മധുരമായ നിമിഷങ്ങള്‍ ചേര്‍ത്തു വച്ച ഒരു ഹാരമാണ് പ്രണയിക്കുന്നവര്‍ക്ക് ജീവിതം. പരസ്പരം സ്നേഹ...
Njan Ahankari Kavitha by Salil Valiparambil (കവിത: ഞാൻ അഹങ്കാരി)
มุมมอง 975ปีที่แล้ว
പൂർണ്ണ കവിത youtube ചാനലിൽ ലഭ്യമാണ് Some Popular Poems by Salil Valiparambil 1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : th-cam.com/video/3KW8F5FH-38/w-d-xo.html 2. Ente Bhasha Ammayenikku Thanna Malayalam : th-cam.com/video/3HglrO0oIIk/w-d-xo.html 3. Ormmakal "Thalarumbozhum thakarumbozhum : th-cam.com/video/bDq6d5UWkaI/w-d-xo.html 4. Kankal Niranju, Manamuruki Ozhukukayanoru ...
Kavithakal Group Update (കവിതകള്‍ ഗ്രൂപ്പ് അപ്പ്ഡേറ്റ് ) by Salil Valiparambil
มุมมอง 2.7Kปีที่แล้ว
നമ്മുടെ ഗ്രൂപ്പ് - പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഗ്രൂപ്പിൽ സജീവമായി പങ്കെടുത്ത് ഗ്രൂപ്പിനെ ശ്രദ്ധേയമാക്കിയ രചയിതാക്കളോടും കവിതാ ആസ്വാദകരോടും ഞങ്ങൾക്കുള്ള നിസ്സീമമായ നന്ദി ഈ വാർഷിക വേളയിൽ അറിയിക്കുകയാണ്. രചയിതാക്കൾക്കും ആസ്വാദകർക്കും പ്രോത്സാഹനം നൽകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് കവിതകൾ ഗ്രൂപ്പ് തുടക്കം കുറിക്കുകയാണ്. ഈ പ്രവർത്തനങ്ങളിൽ...
Iniyoru Puzhayum Part-3 Kavitha By Salil valiparambil
มุมมอง 1Kปีที่แล้ว
Description. Part-03: Iniyoru Puzhayum (ഇനിയൊരു പുഴയും ) Kavitha by Salil Valiparambil | Abhilash Naranganam - Promo Video #Shorts Description:- Human Life is described, Nostalgic memories, what we missed too much, what we valued too much.. The new generation life style.. And as a person, the real facts of life…. പ്രിയപ്പെട്ട ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍, ജീവതത്തിലെ നഷ്ടങ്ങള്‍, ജീവിതത്തിലെ വിലമ...
Iniyoru Puzhayum Kavitha by Salil Valiparambil കവിത ഇനിയൊരു പുഴയും പണ്ടെപ്പോലെ
มุมมอง 55K2 ปีที่แล้ว
Description. Iniyoru Puzhayum (ഇനിയൊരു പുഴയും ) Kavitha by Salil Valiparambil | Abhilash Naranganam Description:- Human Life is described, Nostalgic memories, what we missed too much, what we valued too much.. The new generation life style.. And as a person, the real facts of life…. പ്രിയപ്പെട്ട ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍, ജീവതത്തിലെ നഷ്ടങ്ങള്‍, ജീവിതത്തിലെ വിലമതിക്കാനാകാത്ത അനര്‍ഘ നിമിഷങ്ങള്...
Pookkalullil olippichu vachu nee (പൂക്കളുള്ളീലൊളിപ്പിച്ചു വച്ചു നീ) Kavitha by Salil Valiparambil
มุมมอง 55K2 ปีที่แล้ว
Description:- Real love story.. A song that reflects the love of a person who lost his love for some reason.. Still he loves her and wishing for a reunion. A Sad love song. പ്രണയ കവിത : ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കാത്തിരിക്കുന്ന ജീവിതം. ലോകം മുഴുവന്‍ പ്രേമം നിറച്ച്, തന്‍റെ പ്രണയിതാവിനെ കാത്തിരിക്കുന്നവന്‍. രചന, ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍ സംഗീതം, ആലാപനം : അഭിലാഷ് നാരങ്ങാനം ഇഷ്ടപ്പെട...
എഴുതുമീ വരിയിലെന്‍ കവിത Ezhuthumee Variyilen Kavitha by Salil Valiparambil | Abhilash Naranganam
มุมมอง 54K2 ปีที่แล้ว
എഴുതുമീ വരിയിലെന്‍ കവിത Ezhuthumee Variyilen Kavitha by Salil Valiparambil | Abhilash Naranganam
Doore Doore Vidoorathayil #kavita #SalilValiparambil #abhilashnaranganam
มุมมอง 6522 ปีที่แล้ว
Doore Doore Vidoorathayil #kavita #SalilValiparambil #abhilashnaranganam
Doore Doore Vidoorathayil (ദൂരെ ദൂരെ വിദൂരതയില്‍) - by Salil Valiparambil and Abhilash Naranganam
มุมมอง 41K2 ปีที่แล้ว
Doore Doore Vidoorathayil (ദൂരെ ദൂരെ വിദൂരതയില്‍) - by Salil Valiparambil and Abhilash Naranganam
കോളേജ് കാമ്പസ് - കവിത - സലില്‍ വാലിപ്പറമ്പില്‍ College Campus Malayala kavitha by Salil Valiparambil
มุมมอง 24K2 ปีที่แล้ว
കോളേജ് കാമ്പസ് - കവിത - സലില്‍ വാലിപ്പറമ്പില്‍ College Campus Malayala kavitha by Salil Valiparambil
Njanahankari Malayala Kavitha by Salil Valiparambil (ഞാനഹങ്കാരി - കവിത )
มุมมอง 40K2 ปีที่แล้ว
Njanahankari Malayala Kavitha by Salil Valiparambil (ഞാനഹങ്കാരി - കവിത )
Ottayal Veedu - Malayalam Kavitha by Salil Valiparambil | ഒറ്റയാള്‍ വീട് - മലയാള കവിത
มุมมอง 35K2 ปีที่แล้ว
Ottayal Veedu - Malayalam Kavitha by Salil Valiparambil | ഒറ്റയാള്‍ വീട് - മലയാള കവിത
നീയുറങ്ങേ നിന്നോരം .. by Salil Valiparambil ( Neeyurange by സലില്‍ വാലിപ്പറമ്പില്‍ )
มุมมอง 49K2 ปีที่แล้ว
നീയുറങ്ങേ നിന്നോരം .. by Salil Valiparambil ( Neeyurange by സലില്‍ വാലിപ്പറമ്പില്‍ )
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | 1min Promo
มุมมอง 21K2 ปีที่แล้ว
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | 1min Promo
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | 1min Promo
มุมมอง 4.7K2 ปีที่แล้ว
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | 1min Promo
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | Poem 2022
มุมมอง 20K2 ปีที่แล้ว
എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | Poem 2022
Ee Vazhi Pokum Kattinum.. Malayalam Kavitha by Salil Valiparambil (ഈ വഴി പോകും കാറ്റിനും..)
มุมมอง 10K2 ปีที่แล้ว
Ee Vazhi Pokum Kattinum.. Malayalam Kavitha by Salil Valiparambil (ഈ വഴി പോകും കാറ്റിനും..)
Thikki Thirakki - Malayala Kavitha - Salil Valiparambil തിക്കി തിരക്കി - സലില്‍ വാലിപ്പറമ്പില്‍
มุมมอง 18K2 ปีที่แล้ว
Thikki Thirakki - Malayala Kavitha - Salil Valiparambil തിക്കി തിരക്കി - സലില്‍ വാലിപ്പറമ്പില്‍
Ennittum Porathe Dance by Hridya Hari & Nyha Hareesan Choreographed by Nadana Rathnam Kavitha Jayan
มุมมอง 9483 ปีที่แล้ว
Ennittum Porathe Dance by Hridya Hari & Nyha Hareesan Choreographed by Nadana Rathnam Kavitha Jayan
Junile Mazha by Salil Valiparambil (ജൂണിലെ മഴ കവിത)
มุมมอง 8K3 ปีที่แล้ว
Junile Mazha by Salil Valiparambil (ജൂണിലെ മഴ കവിത)
Iniyonnu Thirike Nadakknam | Dance by NyhaMol | Kavitha by Salil Valiparambil
มุมมอง 2K3 ปีที่แล้ว
Iniyonnu Thirike Nadakknam | Dance by NyhaMol | Kavitha by Salil Valiparambil
Orikkal Nee - by Salil Valiparambil | ഒരിക്കല്‍ നീ.. കവിത | Poem
มุมมอง 19K3 ปีที่แล้ว
Orikkal Nee - by Salil Valiparambil | ഒരിക്കല്‍ നീ.. കവിത | Poem
Ennittum Porathe.. Kavitha by Salil Valiparambil (എന്നിട്ടും പോരാതെ - കവിത ) Malayalam love song
มุมมอง 11K3 ปีที่แล้ว
Ennittum Porathe.. Kavitha by Salil Valiparambil (എന്നിട്ടും പോരാതെ - കവിത ) Malayalam love song
Poovilikkathe - Onappattu (പൂ വിളിക്കാതെ.. ഓണപ്പാട്ട് ) by Salil Valiparambil
มุมมอง 3.2K3 ปีที่แล้ว
Poovilikkathe - Onappattu (പൂ വിളിക്കാതെ.. ഓണപ്പാട്ട് ) by Salil Valiparambil
Orkkathirkkam.. Kavitha (ഓര്‍ക്കാതിരിക്കാം.. കവിത) by Salil Valiparambil
มุมมอง 50K3 ปีที่แล้ว
Orkkathirkkam.. Kavitha (ഓര്‍ക്കാതിരിക്കാം.. കവിത) by Salil Valiparambil
എനിക്ക് പോകണം..
Mm
@@SalilValiparambil മനോഹരം
❤️❤️
Super
thank you
So touching ❤
thank you
പ്രണയിച്ചു കൊതിതീരാത്ത ഹൃദയം.. പ്രണയിച്ചുകൊണ്ടേയിരിക്കുന്നു... പ്രണയത്തെ!! അത്രമേൽ.... അത്രമേൽ...
Mm
🌈🌈🌈🌈
thanks
ഓർക്കാതിരിക്കാം നിറമുള്ളോരോർമയിൽ നിറയും നിന്നോർമ്മകൾ..
thank you
എത്രകേട്ടാലും മതിവരാത്ത കവിത❤❤🙏
thank you
❤❤❤🙏🙏
Thanks
ഇതുപോലെ ഒന്നും ഇനി ആരും എഴുതില്ല ❤️❤️
thank you
ഇനി തിരികെ നടക്കാൻ കഴിയില്ലല്ലോ
Mm
🙏❤️
Thank you
🌹🌹🌹🌹🌹🌹🌹
thank you
അത്രമേൽ പ്രണയിക്കയല്ലോ...... അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചിടുന്നു ❤️❤️❤️❤️❤️❤️❤️❤️
thank you
ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ😢
Mm
പറ്റുമെങ്കിൽ ഇനിയൊന്നു തിരികെ നടക്കണം....ബാല്യത്തിൽ ഓടി കളിച്ച പാടത്തും പറമ്പിലും കൂടെ കട്ടക്കുണ്ടാരുന്ന ബാല്യങ്ങളെയും ഒപ്പം കൂട്ടണം... കളിച്ചു മതിയാവുമ്പോൾ പറമ്പിലുണ്ടായിരുന്ന കായ്കനികൾ ഒരുമിച്ചു പറിച്ചു അടികൂടി തിന്നണം... കുളത്തിലും തോട്ടിലും ഷിമ്മിയും ഇട്ട് ഒരുമിച്ചു അർമാധിച്ചു കളിക്കണം... ഇതുകണ്ട് അമ്മ വടിയും കൊണ്ട് വരുന്നത് കണ്ട് ഒരുമിച്ച് ഓടണം.. ക്ലാസ്സിലെ ബെഞ്ചിൽ ഒരുമിച്ചിരുന്നു ഇരുന്ന് തിരക്കി കളിക്കണം... സ്കൂൾ വിട്ടു തിരികെ പാടവരമ്പിലൂടെ വരുംനേരം പാടത്തു പ്രതിഷ്ഠിച്ചുള്ള വിഗ്രഹത്തെ കണ്ട് കുട്ടിച്ചാത്തൻ ആണെന്ന് പറഞ്ഞു കൂട്ടുകാരെ പേടിപ്പിക്കണം... പാടത്തും പറമ്പിലും അലഞ്ഞു തിരിഞ്ഞു വൈകി വീട്ടിലെത്തണം.... അര വയർ ആണെങ്കിലും ഉള്ളത് കൂടെപ്പിറപ്പുകൾക്കും പങ്കിട്ടു നൽകി ഒരുമിച്ചു കെട്ടിപിടിച്ചുറങ്ങണം...😢😢 ബാല്യമേ നീ പോയതിൽ പിന്നെയാണ് ഞാനറിയുന്നത് നീ എത്ര സുന്ദരമായിരുന്നു എന്ന്...
മനോഹരം
❤❤❤
thank you
കവിതയുടെ ഭാവം ഉൾക്കൊണ്ട് ചൊല്ലിയിട്ടുണ്ട്, നന്നായിട്ടുണ്ട്.
thank you
ശുദ്ധ സംഗീതം ഇതാണ്
thank you
Eanikku eante achanodim ammaypdumoppam onniriykkanam
Mm
✊✊✊✊✊
Mm
സൂര്യന്മാർ ചന്ദ്രാധി താരങ്ങളും പ്രേമസ്വരൂപിണി പാറോ തിയും... Super
thank you
👌👌👌👌
thank you
ഈ കവിത ഒരുപാട് കേട്ടിട്ടുണ്ട്. അത്രക്കും ഇഷ്ടമാണ്.. വരികൾ.. ❤️നേരുത്തേ ഈ കവിത ചൊല്ലിയത് ആരാണെന്ന് അറിയില്ലായിരുന്നു.. ദാ ഇപ്പോൾ ന്റെ frd singer renjini പറയുമ്പോ ആണ് ആരാണ് ഇതിന്റെ ആളെന്ന് മനസിലായത്.. ❤️സൂപ്പർ voice 👌❤️ആരാണ് ആ പഴയ കാലത്തിലേക്ക് ഒന്ന് പോകാൻ ആഗ്രഹിക്കാത്തത്..എനിക്കും ഒന്ന് പോകണം..😔ആ ആഗ്രഹങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിപോകുന്നു 😥ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം.. ആ ഓർമ്മകളിലേക്ക് എത്തിച്ചതിന്... ഒരുപാട് നന്ദി.. ❤️🥰🙏
thank you
Sathyammm.,,..
thank you
പാതിരാവിൽ കവിതകൾ കേട്ടു ഇങ്ങനെ ഇരിക്കുന്ന ഒരു ഫീൽ 🥰🥰🥰
thank you
Super ❤
thank you
Super❤
thank you
Zവന്ന വഴിയിൽ എവിടെയും നല്ലതൊന്നും ഇല്ലാത്തത് കൊണ്ട് തിരിച്ചു നടക്കാൻ ഇഷ്ടം ഇല്ല... ഈ കവിത വല്ലാത്തൊരു നൊമ്പരത്തോടെ ആണ് കേൾക്കുന്നത് 🥺
Mm
വളരെ നല്ല കവിത
thank you
എനിക്ക് തിരിച്ചു പോണം 😓
Mm
അതെ .. ഒന്ന് തിരിച്ചു നടക്കണം....
thank you
❤❤🎉 Sweaty Ponnumma 🎉❤❤
❤❤❤🎉🎉🎉😅😅😅🎉🎉🎉❤❤❤
🥰🥰🥰🥰🥰
thank you
രചനയും ആലാപനവും ഹൃദ്യം. ആശംസകൾ
thank you
Wow.beutiful.kavtha.super.bariehal.super.feel.hii.goodgood
thank you
തിരികെ നടക്കണം...❤
❤❤🎉. Supper. Supper. Supper🎉❤❤ ❤Sweat. Kavitha,sound,. Alapanam. Varikal ellam. Manoharavum. Sundaravum. Hridayasparshiyum. Aanu. Mashe❤ ❤❤❤. Congratulations. Sir❤❤❤
❤
thank you
Nepoykosakave Indiavittupo
:D
👌👌👌❤❤😢😢😢
thank you
സർവ്വ മംഗള മംഗല്യേ ശിവേ സർവാ ർത്ഥ സാധികേ ശരണ്യേ ത്രയാംബികെ ദേവി നാരായണി നമോസ്തുതേ :
നാരായണീ നമോസ്തുതേ
ഭൂതകാലങ്ങളിൽ ജീവിക്കുന്നവർ ഭാഗ്യം ചെയ്തവർ മാത്രം!!
Yes
മറക്കാൻ കഴിയാത്ത ചില മുഖങ്ങൾ മനസ്സിൽ ഉണ്ടാവും. പ്രണയം ആയിരിക്കില്ല. സൗഹൃദം ആണ്. അത് പറയാനും അറിയാനും കഴിയാത്തവരും ഉണ്ടല്ലോ. ആ വേദന ഒരു ഭ്രാന്താവുന്ന മനസ്സും ഉണ്ടാവാം
Yes
Eathra kettaalum mathiyaakaatha ishtapetta kavtha❤
thank you
🌹❤️
എന്റെ ബാല്യ കൗമാരത്തിലേയ്ക്ക് എനിക്കൊന്നു പോകണം. അച്ഛനുമമ്മയും കൂടെപ്പിറപ്പുകളും കൂട്ടുകാരുമായിട്ടുള്ള ആ നല്ലകാലത്തിലെയ്ക്ക്
Yes
നല്ല കവിത എൻ്റെ പ്രണയ മാണിക്കവിത
thank you
എനിക്ക് തിരികെ നടക്കണത് നല്ലതാണ് എന്ന് തോന്നുത് കാരണം പഴയതു എല്ലാം ഒന്നുകൂടി ഓർക്കുന്നത് ഒരു സുഖമുള്ള അനുഭവം വേദനയോടെ ഓർക്കാൻ പറ്റിയ സമയം ആണ് അതുകൊണ്ട് ഞാൻ മരണത്തിനു മുൻപ് ഒന്നു തിരികെ നടക്കുകയാണ് കൂടെകുടാൻ താല്പര്യം ഉള്ളവർക്ക് എന്റെകൂടെ കുടാം കൂടുന്നോ
നല്ല തീരുമാനം