കൊറിയക്കാരുടെയും ജപ്പാൻകാരുടെയും ശുചിത്വബോധവും ശുചിതവും എല്ലാവരും മാതൃകയാക്കേണ്ടത് 5 വർഷം കുവൈറ്റിൽ കൊറിയൻ കമ്പനിയിൽ ജോലി ചെയ്ത എനിക്ക് നേരിൽ അനുഭവമാണ് ഞങളുടെ കമ്പനി മാനേജർ പോലും ടോയിലറ്റ് ക്ലീൻ ചെയ്യുന്നത് പല സമയങ്ങിലും കണ്ടിട്ടുണ്ട്
മലയാളിക്ക് ദിവസവും കുളിച്ചു ശരീരം വൃത്തിയാക്കണം എന്നത് നിർബന്ധം പക്ഷെ ഒരിക്കലും പരിസരം വൃത്തിയാക്കണം എന്നത് നിർബദ്ധമല്ല ഇനി എത് നൂറ്റാണ്ടിൽ ജീവിക്കുന്ന മലയാളികൾ ആവും കേരളത്തെ വൃത്തിയുള്ള സംസ്ഥാനമായി സൂക്ഷിക്കുക എല്ലാം ചെയ്യേണ്ടത് സർക്കാരാണ് എന്ന മനോഭാവം എന്ന് മാറും
waste അലക്ഷ്യമായി വലിച്ചെറിയുന്ന സ്വഭാവം നമ്മുടെ blood ൽ ഉള്ളതാണ് . കുട്ടികളെക്കൊണ്ട് ചെറു പ്രായത്തിൽ തന്നെ വീട് ,പരിസരം, class room ഒക്കെ വൃത്തിയാക്കുന്ന ശീലം Parents ഉണ്ടാക്കണം .
Deekahana salikalaya ഭരണാധികാരികളും, ഉദ്യോഗസ്ഥരും നമുക്ക് ഉണ്ടായിരുന്നെങ്കില്‍ കൊച്ചി സിംഗപ്പൂര്‍ ആയേനെ, ആലപ്പുഴ netherlands ആയേനെ എന്ന് sgk പറഞ്ഞിരുന്നു.കണ്ടു പഠിക്കണം കൊറിയന്‍ ജനതയെ ❤❤❤❤❤
38:43 അതാണ്.. നമ്മളെ അല്ല നിങ്ങളെ... പച്ചയ്ക്ക് കഴിക്കുന്നതിലും ഒരു ടേസ്റ്റ് ഉണ്ട്.. ഒന്ന് ശ്രമിച്ചു നോക്കൂ.. ഇഷ്ടപ്പെട്ടു തുടങ്ങിയാൽ നാട്ടിൽ പോലും ശീലമാക്കും
ഇന്ന് വീഡിയോ ഇട്ടത് നന്നായി ഇവിടെ ഇന്ന് പെരുന്നാൾ ലീവ് ആയത് കൊണ്ട് ഫുൾ വീഡിയോ കാണാൻ പറ്റി അല്ലങ്കിൽ 3തവണ കാണണം ഒന്നിച്ചു കണ്ടു സൗദിയിൽ പെരുന്നാൾ ഈദ് മുബാറക്
സുന്ദരമായ vlog, കാണാൻ രസമുണ്ട്, പിന്നെ പോവിനടേതൊക്കെ ബീഫും പൊറോട്ടയും കിട്ടോ ashrafe , ആ ലേറ്റസ് പൊതിഞ്ഞ് മീൻ കഴിച്ചാൽ മതി, വേവിച്ചാലെ ഏത് ഫുഡും രുചി ഉണ്ടാവുകയുള്ളൂ❤
That exemplary beach waste removal and SK Village were the highlights of this episode. I know, putting it into context, SK is a tiny spot compared to India in so many ways: cultures, languages, religions, traditions, population etc. But China was the highest populated country in the world until a few months ago, yet it keeps clean and order its public or private spaces. We can learn a lot of best practices of co-existence, infrastructure, cleanliness, and order from them.
Your guide is excellent. Loved watching those picturesque SK villages and its stone fences ❤ I know, but both in Korea and Japan, people sleep on the floor. That's their tradition. My Japanese friend Aki says about that. If you stay in a budget hotel in Tokyo, you would sleep on the floor. I would eat all those Row fish and lettuce without blinking an eye because I'm a great fan of Japanese sushi. Thank you.
കൊറിയക്കാരുടെയും ജപ്പാൻകാരുടെയും ശുചിത്വബോധവും ശുചിതവും എല്ലാവരും മാതൃകയാക്കേണ്ടത് 5 വർഷം കുവൈറ്റിൽ കൊറിയൻ കമ്പനിയിൽ ജോലി ചെയ്ത എനിക്ക് നേരിൽ അനുഭവമാണ് ഞങളുടെ കമ്പനി മാനേജർ പോലും ടോയിലറ്റ് ക്ലീൻ ചെയ്യുന്നത് പല സമയങ്ങിലും കണ്ടിട്ടുണ്ട്
കൊറീയ വളരെ മനോഹരം ആണ്.. പറയാൻ വാക്കുകൾ ഇല്ല വളരെ വൃത്തിയും മികച്ച അടിസ്ഥാന സൗകര്യം..
കൊറിയയിലെ...നമുക്കറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ...നിങ്ങൾ രണ്ടുപേരും... വിവരിച്ചു തരുന്നതിൽ നമുക്ക് അതിയായ സന്തോഷമുണ്ട്..... Beautiful place.....!!👍👍👍👍👍👍💚💚💙💙❤️❤️👍
കൊറിയയിൽ ആരും കാണിക്കാത്ത സ്ഥലങ്ങൾ കാണിച്ചു അഷ്റഫ് നന്ദി, എന്തു neat and clean സ്ഥലങ്ങൾ കണ്ടിട്ട് കൊതിയായി
എന്തെങ്കിലും പറയണ്ടേ എന്നാ പറയുവ കമൻറാക്കുവാണെ അതിനാ സമയുളളൂ
നമ്മുടെ നാട്ടിലെ ബീച്ചും ഇതുപോലെ ക്ലീൻ ആക്കാൻ എല്ലാവരും മുന്നോട്ടു വരുക 🌊
മലയാളിക്ക് ദിവസവും കുളിച്ചു ശരീരം വൃത്തിയാക്കണം എന്നത് നിർബന്ധം പക്ഷെ ഒരിക്കലും പരിസരം വൃത്തിയാക്കണം എന്നത് നിർബദ്ധമല്ല ഇനി എത് നൂറ്റാണ്ടിൽ ജീവിക്കുന്ന മലയാളികൾ ആവും കേരളത്തെ വൃത്തിയുള്ള സംസ്ഥാനമായി സൂക്ഷിക്കുക എല്ലാം ചെയ്യേണ്ടത് സർക്കാരാണ് എന്ന മനോഭാവം എന്ന് മാറും
ശൂന്യത നിറഞ്ഞ.. ഒരു ഐലൻഡ്.. ഒച്ചയും ബഹളവും ഒട്ടുമില്ലാത്ത..പ്രകൃതിഭംഗിയുള്ള . കണ്ണിന് കുളിർമ്മ പകരുന്ന.. ഒരു ഐലൻഡ്... ഒത്തിരി ഇഷ്ട്ടമായി... വീഡിയോ.....!!👍👍👍👍👍👍💚💙❤️💚💙❤️👍
ബീച്ച് വൃത്തിയാക്കൽ.. ഇഷ്ട്ടായി... അവിടെയുള്ള പോലെ.. ഇവിടെയും ആയിരുന്നുവെങ്കിലെന്നു... വെറുതെ ആശിച്ചുപോയി....!!👍👍👍👍👍👍💚💙💙💙💙❤️👍
👍
waste അലക്ഷ്യമായി വലിച്ചെറിയുന്ന സ്വഭാവം നമ്മുടെ blood ൽ ഉള്ളതാണ് .
കുട്ടികളെക്കൊണ്ട് ചെറു പ്രായത്തിൽ തന്നെ വീട് ,പരിസരം, class room ഒക്കെ വൃത്തിയാക്കുന്ന ശീലം Parents ഉണ്ടാക്കണം .
നിങ്ങളുടെ രണ്ടുപേരുടെയും... സ്നേഹവും. സന്തോഷവും... ഈ വീഡിയോയിൽ... കാണാനുണ്ട്.... എന്നും ഇങ്ങനെയായിരിക്കട്ടെ...!!👍👍👍👍👍👍👍👍💙💚❤️💙💚❤️💚🙏👍
കാണാൻ എന്ത് രസം വിഡിയോ കോളിറ്റി അടിപൊളി അഷ്‌റഫ് (എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ )
Wow it's a nice place again watching from Philippines 🇵🇭🇵🇭👍🏻👍🏻👍🏻❤❤❤
മനോഹരമായ കൊറിയൻ കാഴ്ചകളും അറിവുകളും തുടരട്ടെ. ആശംസകൾ❤
അഷ്റഫ് ബ്രോ ഈദ് മുബാറക്ക് ആശംസകൾ അടിപൊളി വീഡിയോ
Nuhyil kasrod ❤️
കൊള്ളാം ashraf ഇക്ക വില്ലേജ് സൈഡ് പിടിച്ചു തുടങ്ങി ❤ ഇനി ആണ് കാഴ്ചകളുടെ തുടക്കം
കട്ട വെയ്റ്റിങ്ങിൽ ആയിരുന്നു ❤️❤️💖
നുഹൈൽ ബ്രോ 👍👍😊
Amaizing വീണ്ടും വീണ്ടും കൊറിയൻ വ്ലോഗ് കാണാൻ കൊതിയാകുന്നു
Deekahana salikalaya ഭരണാധികാരികളും, ഉദ്യോഗസ്ഥരും നമുക്ക് ഉണ്ടായിരുന്നെങ്കില്‍ കൊച്ചി സിംഗപ്പൂര്‍ ആയേനെ, ആലപ്പുഴ netherlands ആയേനെ എന്ന് sgk പറഞ്ഞിരുന്നു.കണ്ടു പഠിക്കണം കൊറിയന്‍ ജനതയെ ❤❤❤❤❤
38:43 അതാണ്.. നമ്മളെ അല്ല നിങ്ങളെ...
പച്ചയ്ക്ക് കഴിക്കുന്നതിലും ഒരു ടേസ്റ്റ് ഉണ്ട്.. ഒന്ന് ശ്രമിച്ചു നോക്കൂ..
ഇഷ്ടപ്പെട്ടു തുടങ്ങിയാൽ നാട്ടിൽ പോലും ശീലമാക്കും
ഫിലിപ്പൈൻസ് സീരിയസ് ശേഷം കാത്തിരുന്നു കാണുന്ന മറ്റൊരു സീരിയസ്. Thanks bro.
ഇത് കേരള സർക്കാർ പരീക്ഷിച്ചാൽ യൂട്യൂബ്ർസ് ഫുൾ കേരളം വൃത്തിയാക്കും
ഇക്ക ഈദ് മുബാറക്.... 👍👍👍👍നിങ്ങൾ പൊളിക്കിം
ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് ! ❤❤🎉🎉🎉
Ith enik oru swapna yatra annu ..ikkayude korean vlog❤
Dear Ashraf bro.. thanks for the efforts, nice visuals and commentary, like your all other videos also
Hi Ashraf ഈദ് മുബാറക്
സൂപ്പറാ
അടിപൊളി അഷ്‌റഫ് 👍👍👍
നിങ്ങൾ കിട്ടിയതിൽ ഏറ്റവും നല്ല വഴികാട്ടി നമ്മളെ സ്വന്തം ഇച്ഛ..
😂
@@Nuhyil kasrod yede icha nee
@@ayshapoker7030 Choori
icha powli 👍🏻👍🏻
Nuhail ikka fans❤😂
ഇന്ന് വീഡിയോ ഇട്ടത് നന്നായി ഇവിടെ ഇന്ന് പെരുന്നാൾ ലീവ് ആയത് കൊണ്ട് ഫുൾ വീഡിയോ കാണാൻ പറ്റി അല്ലങ്കിൽ 3തവണ കാണണം ഒന്നിച്ചു കണ്ടു സൗദിയിൽ പെരുന്നാൾ ഈദ് മുബാറക്
❤️
What a pretty tour!! Liked very much
ഒത്തിരി മനോഹരമായ കാഴ്ചകൾ വിശേഷങ്ങളും
കാത്തിരിപ്പിന് വിരാമം..
Njangalum south korea povenu next month
First. Like. 👍. Sudhi. Ernakulam.
❤️
നിങ്ങളുടെ വിഡിയോ വേറെ ലെവൽ 👌👌👌
എല്ലാം കിയ മോട്ടേഴ്സ് ആണല്ലോ 👍അടിപൊളിയായിട്ടുണ്ട് ബ്രോ
Ethra neat aanu ellayidavum🦋👍
Nuhailcha, Ashraficha. Kore padkyanind 😂 😂 , next trip pombo like aya items parcel akendi varum 😌😍😍
അഷ്റഫ്ക്കാന്റെ വീഡിയോകളൊക്കെ സൂപ്പറാ 👌👌👌
Nalla neat aayittulla sthalam 😍..adipoliiii...
Really beautiful bro.. 🌹🌹🌹 go ahead
Beautiful place and beach ✌️👍
സൂപ്പർ
Beautiful video thank you
Masha Allah ❤❤
സുന്ദരമായ vlog, കാണാൻ രസമുണ്ട്, പിന്നെ പോവിനടേതൊക്കെ ബീഫും പൊറോട്ടയും കിട്ടോ ashrafe , ആ ലേറ്റസ് പൊതിഞ്ഞ് മീൻ കഴിച്ചാൽ മതി, വേവിച്ചാലെ ഏത് ഫുഡും രുചി ഉണ്ടാവുകയുള്ളൂ❤
😊
@@ashrafexcelപള്ളിയില്‍ പോയ delete ചെയ്തോ 😮
@@ashrafexcel ഒരു സർപ്രൈസ് comment കിടന്ന് കളിക്കുന്നു fake ആവും അല്ലെ 🤔
Super super vedio
Super video ❤
Good chance to go some remote area..
Videos okke super anu ❤
That exemplary beach waste removal and SK Village were the highlights of this episode.
I know, putting it into context, SK is a tiny spot compared to India in so many ways: cultures, languages, religions, traditions, population etc. But China was the highest populated country in the world until a few months ago, yet it keeps clean and order its public or private spaces.
We can learn a lot of best practices of co-existence, infrastructure, cleanliness, and order from them.
Super Vedio
കൊള്ളാം 👍❤️🌹
വീഡിയോ കണ്ടു മുമ്പേ കമന്റ് ഇടാൻ മറന്നുപോയി... അതുകൊണ്ട് വീണ്ടും വന്നതാണ്..... എന്നാലും ബീച്ച് ക്ലീനാക്കാൻ വേണ്ടി കൊറിയ വരെ പോയല്ലോ ഇക്കാ 😍😍😍😍😄😄😄😄
ഈ വീഡിയോ ഞാൻ ശരിക്കും ആസ്വദിച്ചു.
Nice views of Korean Islands ❤❤❤
26:01 നുഹൈൽ ബ്രോ സൊള്ളുന്നു 😂😂
സൂപ്പർ
Thanks.....
Wow12മത്തെ ലൈക് അടിച്ചു
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഈദ് മുബാറക് 🥰
അടിപൊളി stalam ചുറ്റും മല
Super video Eid mubarak bro ❤❣️❤💕💓💝❤️♥️💗😍💞🥰💖
Super 🎉
ഈദ് മുബാറക്
കൊറിയ ഇഷ്ടം❤
Nice video💕
Adipoli
❤Eid mubarak
Super ashraf bro❤
Hi brother happy January ❤😊God blessed
അതിമനോഹരം 👍🌹❤️❤️❤️❤️🥰
ഫുഡ് സൂപ്പർ. കൊതിയാകുന്നു
What's that ,,,exited,???
where is ur friend ashraf ji
Evergreen videos ashraf bai❤
Beautiful,
അടിപൊളി കാഴ്ച കളായിരുന്നു 😍❤️🙌
cleaning beach.. good initiative to save the earth..😍
ഹായ് ബ്രോ ❤
Nice song.... Can you please share the link
ചിരിക്കാനും ചിരിച്ചു ചിരിച്ചു മടുത്തു😂😂 ബീച്ചിൽ പേര് പറയാൻ ഞാനും ശ്രമിച്ചു 😂😂
Eid Mubarak🎉
Super ❤ vloges 2 alum super 🥰 friendship 🎉
KakaoTalk use cheythitullavar ivide comon...
ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് 🥰🥰🥰🥰🥰🥰
എന്നും വന്നു നോക്കും വീഡിയോ ഇട്ടോന്ന്...
എന്താ വൃത്തിയും ഭംഗിയും .... നമ്മുടെ നാടും ഇതു പോലെയൊക്കെ ആയിരുന്നെങ്കിൽ
ഹായ് 🎉
നമ്മുടേ നാട്ടിലും ഉണ്ട് പബ്ലിക് ടോയ്‌ലെറ്റ്..എൻ്റമ്മോ..അതിൻ്റെ 7അയലത്ത് അടുക്കൊല
Super 👍👍👍
മിയാവു മങ്കി ബീച്ച്😄 അടിപൊളി 👍👍
Your guide is excellent. Loved watching those picturesque SK villages and its stone fences ❤
I know, but both in Korea and Japan, people sleep on the floor. That's their tradition. My Japanese friend Aki says about that. If you stay in a budget hotel in Tokyo, you would sleep on the floor.
I would eat all those Row fish and lettuce without blinking an eye because I'm a great fan of Japanese sushi. Thank you.
It’s not sushi
It’s hoe
Yee yeee yeee....vannu vannu.....😍😍😍😍😍😍🤗🤗🤗🤗😍😍😍🤗🤗🤗
🤗🤗🤗🤗
Miss u Zahid bro
Different experiences bro keep cool 😎
ഹായ് ❤
Nice 👍
Jeju Island vlog pls