ഇതുവരെ ഞങ്ങൾ കാണാത്ത ഇന്ത്യ മാൻമാർ അതിർത്തിയിലെ ട്രൈബൽ രാജാവിൻറെ കൊട്ടാരവും വിശേഷങ്ങളും ഒരു അത്ഭുതം തന്നെയാണ് ..അവതരണത്തിലെ ലാളിത്യം വീഡിയോ വളരെയേറെ മികവുറ്റതാക്കി ..രണ്ടു രാജ്യാതിർത്തികൾ ക്ക് നടുവിൽതലയുയർത്തി നിൽക്കുന്ന ഈ കൊട്ടാര കാഴ്ചകൾ മറ്റൊരു വീഡിയോയിലും കണ്ടിരിക്കാൻ ഇടയില്ല . അലവിക്കുട്ടി എകെ . ഒളവട്ടൂർ പുളിക്കൽ
ഇവിടെയൊന്നും പോകാൻ സാധിക്കാത്ത പ്രായമായ ഒത്തിരി ആൾക്കാരുണ്ട് നിങ്ങളിൽ കൂടി കാണാൻ സാധിച്ചതിന് മക്കൾക്ക് രണ്ടു പേർക്കും ഒത്തിരി നന്ദി എല്ലാം വെക്തമായ് പറഞ്ഞു തരാൻ തോന്നുന്ന ആ നല്ല മനസിന് ഒത്തിരി നന്ദി ഒത്തിരി സ്നേഹത്തോടെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
ഇങ്ങനെ ചരിത്രം പഠിച്ചു കാര്യങ്ങൾ വിവരിച്ചു ചെയ്യുന്ന കിടിലൻ അവതരണം 👌👌. വള വള തള്ളി സംസാരിച്ചു ഓരോന്ന് കാണിച്ചു തരുന്ന ചിലർക്ക് ഇതൊരു പാഠമാകട്ടെ. ആശംസകൾ
എത്ര കഷ്ടപ്പെട്ട് ആയാലും വ്യത്യസ്ത തരം കാഴ്ചകളും അറിവുകളും യാസീൻ vlogs veiwers ന് കാണിക്കുന്ന നിങ്ങളോട് സ്നേഹം കൂടി വരികയാണ്. Yaseen bro &Fayis bro ❤️❤️❤️🔥
2015 ൽ ഞങ്ങൾ ഈ ഗ്രാമത്തിൽ പോയിരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നാല് ദിവസം ഞങ്ങൾ മോണിൽ നിന്നിരുന്നു. ഈ പാലസിന്റെ roof മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ King ന്റെ അച്ഛൻ മരിച്ച സമയത്തായിരുന്ന ഞങ്ങൾ പോയത്. ടാറ്റു മുത്തച്ഛൻ മാരെയെക്കെ കണ്ടോ? അവിടുത്തെ ആൾക്കാരുടെ hospitality... really impressive..
you probably dont give a shit but does anyone know of a method to get back into an Instagram account?? I was dumb lost the account password. I would appreciate any tips you can give me!
തികച്ചും diffrent aayittulla videos...നിങ്ങളുടെ videos one by one ആയി കണ്ടുകൊണ്ടിരിക്കുകയാണ് ....thanx alot brois....ഇത്ര നല്ല അറിവ് ഷെയർ ചെയ്തു തരുന്നതിനു ....may allah bless you both....contnue your adventure journey.......
🙏നിങ്ങളുടെയാത്ര എന്റെ മുൻകാലങ്ങളെ ഉണർത്തുന്നു. ഞാൻ 19977 /19978കാലഹട്ടത്തിൽ സഞ്ചാരിച്ചതാണ് നന്മുടെ ഭാരദം മുഴുവൻ ഇപ്പോൾ നിങ്ങൾക്കുള്ള സംവിധാനം അന്ന് ഇല്ലായിരുന്നു
ഒന്ന് ആഞ്ഞുപിടിച്ചാൽ നിങ്ങൾക്കും ഉടനെ 500k ❤കടന്നു 1M ❤അടിക്കാൻ പറ്റും. ഇൻഷാഹ് അല്ലാഹ്.❤ Suggestions 1. Intro കൊറച്ചു സെറ്റപ്പാക്കണം. 2. Fayis & yaseen ടീം പോളിയാണ്.. അത് എന്നും ഇൻഷാഹ് അല്ലാഹ് നിലനിർത്തണം. 3. ഒരു ഡ്രോൺ കൂടെ സെറ്റാക്കണം.. 👇❤❤❤❤❤
പ്രാചീന ഗോത്രങ്ങള യും അവരുടെ സംസ്കാരത്തയും കാണിക്കുബോൾ ഉപയോഗിക്കുന്ന വാക്കുകൾ,,, വളരെ ബഹുമാനം പൂർവം ആയിരിക്കണം,,, (5000രം )വർഷം പഴക്കം ഉള്ള രാജാവംശം ആണ് എന്നുകൂടെ നിങ്ങൾ ഓർക്കണം,,,,, നിങ്ങളുടെ ബ്ലോഗ് ഒക്കെ കൊള്ളാം,,,,
Yaseene Faiseee....ithokke puthiya puthiya arivatto.India,myanmar common ayit oru village...athokke kanich tharunna makkals vere level..Enjoymentinoppam knowledgummmm...superrrrr
ഒരേ മനസ്സുള്ള രണ്ടു ചെങ്ങായിമാർ ഒന്നിച്ചുള്ള യാത്ര വളരെ മനോഹരമായിട്ടുണ്ട്. 💕💕💕💕💕💕💕
ഇതുവരെ ഞങ്ങൾ കാണാത്ത ഇന്ത്യ മാൻമാർ അതിർത്തിയിലെ ട്രൈബൽ രാജാവിൻറെ കൊട്ടാരവും വിശേഷങ്ങളും ഒരു അത്ഭുതം തന്നെയാണ് ..അവതരണത്തിലെ ലാളിത്യം വീഡിയോ വളരെയേറെ മികവുറ്റതാക്കി ..രണ്ടു രാജ്യാതിർത്തികൾ ക്ക് നടുവിൽതലയുയർത്തി നിൽക്കുന്ന ഈ കൊട്ടാര കാഴ്ചകൾ മറ്റൊരു വീഡിയോയിലും കണ്ടിരിക്കാൻ ഇടയില്ല .
അലവിക്കുട്ടി എകെ .
ഒളവട്ടൂർ പുളിക്കൽ
Thank u
ഞാനും ഈ Myanmar എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇന്നാണ് ഇതൊക്കെ കാനുന്നെ 😅😂
My dreams bibin
ഒരടി അങ്ങോട്ടോ ഒരടി ഇങ്ങോട്ടോ വെച്ചാൽ രണ്ട് രാജ്യത്ത് ആയിപോകുന്ന നല്ലൊരു വ്ലോഗ് 😄❣️
സംഭവം കലക്കി ലെ 😂😅
ഓരോകാര്യങ്ങളും നല്ല പോലെ വിശദീകരിച്ചു തരുന്നതാണ് ഇഷ്ടം
ഇവിടെയൊന്നും പോകാൻ സാധിക്കാത്ത പ്രായമായ ഒത്തിരി ആൾക്കാരുണ്ട് നിങ്ങളിൽ കൂടി കാണാൻ സാധിച്ചതിന് മക്കൾക്ക് രണ്ടു പേർക്കും ഒത്തിരി നന്ദി എല്ലാം വെക്തമായ് പറഞ്ഞു തരാൻ തോന്നുന്ന ആ നല്ല മനസിന് ഒത്തിരി നന്ദി ഒത്തിരി സ്നേഹത്തോടെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
😍😍
Yes vasanthy u are correct. I'm also thinking about. Thank u children. May God bless
Correct 👍
My dreams bibin
രാജാവും രാജാവിൻ്റെ ഭവനവും അടിപൊളി ,യാത്ര ഉഷാറാവട്ടെ❤️👌👏🌟⚡
Ith കാണുമ്പോ ഇവരോടോപ്പോം സഞ്ചരിക്കുന്ന ഒരു ഫീൽ 🤩🤩
Anekkum same feel
സത്യം😍😍💪
Ues
Athe
Yes😍😍💪🏻💪🏻
വളരെ അധികം ഇഷ്ട്ടപെട്ടു. യാത്ര ചെയ്യാൻ പറ്റാത്ത ഒരു പാടു പേർക്ക് ഉ പകാരം ആയ വീഡിയോ. അവതരണ രീതിയും വളരെ നല്ലതാ ണ്.
നിങ്ങൾക്ക് ഇതെല്ലാം തൊടാനും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ അടിപൊളി 👌👌👌👌👌👌👌💓💓💓💓💓💓💓
സൂപ്പർ വ്ലോഗ്. ആരും കാട്ടിത്തരാത്ത കാഴ്ചകൾ.
ഇങ്ങനെ ചരിത്രം പഠിച്ചു കാര്യങ്ങൾ വിവരിച്ചു ചെയ്യുന്ന കിടിലൻ അവതരണം 👌👌.
വള വള തള്ളി സംസാരിച്ചു ഓരോന്ന് കാണിച്ചു തരുന്ന ചിലർക്ക് ഇതൊരു പാഠമാകട്ടെ. ആശംസകൾ
കഷ്ടപ്പെട്ട് വീഡിയോസ് ചെയുന്ന ഒരു vlogger ആയി മാറി നമ്മടെ സ്വന്തം യാസീൻ വ്ലോഗ്സ്.....!!😇❤
Yes...adipoli 👍👍👍
My dreams bibin
എത്ര കഷ്ടപ്പെട്ട് ആയാലും വ്യത്യസ്ത തരം കാഴ്ചകളും അറിവുകളും യാസീൻ vlogs veiwers ന് കാണിക്കുന്ന നിങ്ങളോട് സ്നേഹം കൂടി വരികയാണ്. Yaseen bro &Fayis bro ❤️❤️❤️🔥
ചെറിയ ഒരു കാട് യാത്ര നമ്മളും എടുത്തിട്ടുണ്ട്.. ഒന്ന് നമ്മടെ ചാനെലിൽ നോക്കിക്കൊളീം..
My dreams bibin
നല്ലൊരു പരിപാടി കാഴ്ച ഒരുപാട് സന്തോഷം നൽകുന്നു
ഇതുപോലുള്ള വ്യത്യാസ്ഥാതയാർന്ന കാഴ്ചകൾ നമ്മളിലെത്തിക്കുന്ന നമ്മുടെ ചങ്ക്കൾക്ക്... ഇരിക്കട്ടെ കുതിരപവൻ.🔥
അടിപൊളി 👍👍
My dreams bibin
ഒരു പുസതകം വായിച് മനസ്സിലാക്കുന്നതിലും കൂടുതൽ യാസീനും ഫായിസും ഇന്ന് യാസീൻ Vlogs നമ്മളിൽ എത്തിച്ചു♥️♥️♥️
Good.th-cam.com/channels/VTPqxF5KJvVarJDXUXq1OQ.html
പൊളിച്ചു മുത്തുമണികളേ 😍😍😍 തീർച്ചയായും സപ്പോർട്ട് ഇണ്ടാവും 💕💕
തീർച്ചയായും നിങ്ങളുടെ അധ്വാനത്തിന് ഫലം ഉണ്ടാവും good luck
എന്ത് രസാല്ലേ.. ആ വില്ലേജ് അങ്ങനെ തന്നെ നിലനിൽക്കട്ടെ.. 🥰🥰🥰
അടിപൊളി അല്ലേ..
My dreams bibin
ഉയ്യെന്റപ്പാ ....കണ്ണൂർക്കാരൻ 💪🏻
ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച വീഡിയോ ✌️🔥🔥🔥
നമ്മടെ ചാനലും ഒന്ന് സുപ്പോർട്ടനേ 🙏
Najn first time anne kandathu... Super....
നിങ്ങൾ കാണിച്ചു തന്ന ഓരോ കാഴ്ചകളും ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളാണ് ♥️കൂടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയും ♥️
Ente channel plzz support
@@sm_parava 😍👍
Ebulljett കാണുന്നവരിലേക് ഇവരുടെ വീഡിയോ എത്തിച്ചാൽ ഇവരും രക്ഷ പെടില്ലേ
കൂടെ നമ്മളെയും കൂടെ ഒന്ന് സുപ്പോർട്ടണെ 😜
My dreams bibin
Good.th-cam.com/channels/VTPqxF5KJvVarJDXUXq1OQ.html
എന്നും വേറിട്ട കാഴ്ചകൾ കാട്ടി തരുന്ന കാക്കുമാരെ nighal poli🥰🥰
രണ്ടും പുലികൾ ആണുട്ടാ 😜
My dreams bibin
ഒരുപാട് നന്ദിയുണ്ട് 🤲🤲👍
ഇത് വരെ ആരും കാണിക്കാത്ത കാഴ്ചകൾ 👌👌🙏
വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട് അടിപൊളി.. 👌👌👌😍😍♥️♥️♥️♥️♥️
Watching this videos from Sweden. From the morning till night. These guys made us to sit at one place for more than 10 hours !!!!!
❤️❤️
2015 ൽ ഞങ്ങൾ ഈ ഗ്രാമത്തിൽ പോയിരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നാല് ദിവസം ഞങ്ങൾ മോണിൽ നിന്നിരുന്നു. ഈ പാലസിന്റെ roof മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ King ന്റെ അച്ഛൻ മരിച്ച സമയത്തായിരുന്ന ഞങ്ങൾ പോയത്. ടാറ്റു മുത്തച്ഛൻ മാരെയെക്കെ കണ്ടോ? അവിടുത്തെ ആൾക്കാരുടെ hospitality... really impressive..
ഇവര് രണ്ടുപേരും പൊളിയാണ്. കാണാത്ത കാഴ്ചകളും അറിയാത്ത അറിവുകളും ഓരോരുത്തർക്കും പകർന്നു നൽകുന്നു.
അടിപൊളി.... അല്ലേ...
My dreams bibin
ഇന്ത്യാ- മ്യാൻമാർ കോമഡി ആയിട്ടുണ്ട്.
വീഡിയോ അടിപൊളി💕.
ഇവർ നിഷ്കളങ്കമായ ഗ്രാമീണ ശൈലിയിൽ അവതരിപ്പിക്കുന്നത് വളരെ ആകർഷകമാണ്
ഞാനും ഒരു ചെറിയ ചാനൽ ഉണ്ടാക്കിയിട്ടുണ്ട്.. ഒന്ന് നോക്കണേ 🙏
My dreams bibin
വല്ലാതെ രു ഫീലാണ് മക്കളെ വീഡിയോ കാണുംമ്പോൾ. നിങ്ങൾ പൊളിയാട്ടോ... Super.
വരട്ടെ വരട്ടെ ഉൾക്കാടുകളിൽ ഏക ഇറങ്ങൂ അവരുടെ ജീവിതം ഒപ്പിയെടുക്കും ഞങ്ങളിൽ എത്തിക്കൂ ഞങ്ങൾ ഇവിടെ കാണാൻ റെഡിയാണ് 👌👌👌👌🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷
Athaan ... thank
Wish you HAPPY RAMADAN. May God bless you all
👍👍👍👍
My dreams bibin
വെറൈറ്റി കാഴ്ച്ചകൾ ആണ് ഇവിടത്തെ
പ്രധാന പരിപാടി..🔥🔥
യാസീൻ vlogs സ്ഥിരം കാഴ്ചക്കാർ👍👍
👍👍👍👍
My dreams bibin
നിങ്ങളുടെ ഓരോ വീഡിയോസ്.. ഒന്നിനൊന്നു മെച്ചം..👍👏👏💯💯
യാസീൻ വ്ലോഗ് പറന്നു ഉയര്ട്ടെ 👍🌹🌹🌹🌹💕
62 ഭാരൃമാരെ കുറിച്ച് യാതൊന്നും പറഞ്ഞില്ല അൽപ്പം നീധി പുലർത്തു
you probably dont give a shit but does anyone know of a method to get back into an Instagram account??
I was dumb lost the account password. I would appreciate any tips you can give me!
@@alexzandertate6766 I don’t have a insta ac
കാഞ്ചന മൊയ്തീനുള്ളതാണേൽ.. 7മണി യാസീൻ വ്ലോഗ്സിനുള്ളതാണ് 😍😍😍😍😍😍പൊളിക്ക് മക്കളെ അടിപൊളി 200K loading....
മ്യാന്മര്ല് ജനിക്കേണ്ടത് ആയിരുന്നു 😣😣😂😂
Yaseen ikka & fayiz ikka
💯💯
ആര് 😅😂😜
My dreams bibin
@@mydreamsbibin nammalokke thanne😂😎
Orrupade sneham randalkum ❤️god bless you makale
തികച്ചും diffrent aayittulla videos...നിങ്ങളുടെ videos one by one ആയി കണ്ടുകൊണ്ടിരിക്കുകയാണ് ....thanx alot brois....ഇത്ര നല്ല അറിവ് ഷെയർ ചെയ്തു തരുന്നതിനു ....may allah bless you both....contnue your adventure journey.......
സൂപ്പർ വ്ലോഗ്
Full support 👍❤️ nalathe video kathirikunnu 😘
വളരെ മനോഹരമായിട്ടുണ്ട് ഇന്നത്തെ വിഡിയോ
കിംഗ് നെ കാണിച്ചുതന്നതിനു വളരെ അധികം നന്ദി.
വീഡിയോ കണ്ടാൽ അവർ നമ്മളെയും കൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് തോന്നിപ്പോകും
ചെറിയ ഒരു കാട് യാത്ര നമ്മളും എടുത്തിട്ടുണ്ട്.. ഒന്ന് നമ്മടെ ചാനെലിൽ നോക്കിക്കൊളീം..
My dreams bibin
നമുക്കുവേണ്ടി എല്ലാ ഗ്രാമങ്ങളിലും പോയി കാട്ടിത്തരുന്ന യാസീൻ vlog ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
Payaya....koyach... very Cilicial language... but very adventurous trip....
പൊളിച്ചു അനിയൻകുട്ടന്മാരെ 👍👍അച്ഛാ ഹേ അച്ഛാ 😆😆😆😆
🙏നിങ്ങളുടെയാത്ര എന്റെ മുൻകാലങ്ങളെ ഉണർത്തുന്നു. ഞാൻ 19977 /19978കാലഹട്ടത്തിൽ സഞ്ചാരിച്ചതാണ് നന്മുടെ ഭാരദം മുഴുവൻ ഇപ്പോൾ നിങ്ങൾക്കുള്ള സംവിധാനം അന്ന് ഇല്ലായിരുന്നു
???????????
😃😃😃 നിങ്ങളുടെ വ്ലോഗ് വല്ലാത്ത ഒരു എന്ജോയ്മെന്റും എനെർജിയുമാണ് തരുന്നത് 😁😁😁👏👏👏🌹🌹🌹👌👌👌ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോസ് 👏👏👏👌👌👌
നമ്മളെ ചാനലും ഒന്ന് നോക്കിക്കോളൂ...😜
My dreams bibin
THANK YOU VERY MUCH YASEEN AND FRIEND
രണ്ട് ലക്ഷം സസ്ക്രിബ് ആവട്ടെ ആയാൽ ഉടനെ നാട്ടിലെത്തണം യാസീൻ ഫാതർ
Superb 👌🏻😍💕🥰 yaseen&fayis
യാസീൻ ഫായിസ് ഇങ്ങളെ വീഡിയോ ഒരേ പൊളിയാണ് ട്ടാ
ഒരു നാൾ ഞാൻ വരും koniyakh villagill........... ✌️
Welcome to koniyaakh...nice to meet you 😜
My dreams bibin
ഭാഷ അറിയാത്ത ഇവരെ ക്രിസ്റ്റിയാനിറ്റിയിലേക്ക് കൺവെർട്ട് ചെയ്യിച്ച സായിപ്പ് മ്മാർക്ക് ഇരിക്കട്ടെ ഒരു ലൈക് 👍
Athbudha pravarthanam kanichu kanum
ലോകം മുഴുവൻ ഉള്ള ജനങ്ങൾക്ക് പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന തനിമയാർന്ന സാംസ്കാരിക പൈതൃകം ഉണ്ടായിരുന്നു..
മോനെ ഫായിസ് & യാസീൻ അവതരണം അടിപൊളി ഒരുരക്ഷയുമില്ല ബ്രോ .....കീപ്പിറ്റ് അപ്പ് 😍💕
സൂപ്പർ ആയിട്ടുണ്ട് അല്ലേ..
My dreams bibin
ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️❤️❤️
നിങ്ങളുടെ അവതരണവും സംസാരവും ആണ്
വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്നത്❤️
Yaseen vlog eshttam 💋
ആധുനിക സാമഗ്രഹികളുടെ വിളയാട്ടം ആണല്ലോ മച്ചാനെ 😁😍
Thank you for your visit my home village love 😍 I'm in Kerala
7 മണി fans ❤
യാസീൻ bro ഫായിസ് bro ishtam
ചെറിയ ഒരു കാട് യാത്ര നമ്മളും എടുത്തിട്ടുണ്ട്.. ഒന്ന് നമ്മടെ ചാനെലിൽ നോക്കിക്കൊളീം..
My dreams bibin
Wtng ayirunnu
യാത്രവിസമയം..👌👌👌👌👌
സൂപ്പർ വിഡിയോ
Ingal ividem inda... 😃
@@shafeekshefi9524 ഇത് നമ്മളുടെ പിളർ ആണ്
King പോളിയാണ്
😍
മച്ചാന്മാരെ അടിപൊളി ♥️♥️
സംസാര ശൈലി sprb keeep going💪
ഒന്ന് ആഞ്ഞുപിടിച്ചാൽ നിങ്ങൾക്കും ഉടനെ 500k ❤കടന്നു 1M ❤അടിക്കാൻ പറ്റും. ഇൻഷാഹ് അല്ലാഹ്.❤
Suggestions
1. Intro കൊറച്ചു സെറ്റപ്പാക്കണം.
2. Fayis & yaseen ടീം പോളിയാണ്.. അത് എന്നും ഇൻഷാഹ് അല്ലാഹ് നിലനിർത്തണം.
3. ഒരു ഡ്രോൺ കൂടെ സെറ്റാക്കണം..
👇❤❤❤❤❤
😍😍😍😍
❤❤❤❤❤
Content ഇതേ പോലെ കൊണ്ട് പോയാൽ മാത്രം മതി. ബാകി ഒക്കെ പിറകെ വന്നോളും👍👍
❤❤
Satyam...
സൂപ്പർ മmyanmar and india aduthafuth😬😬😬oh vallatha feel...
ചെക്കന്മാർ ഒരു മാറ്റോം ഇല്ല.. ചെറുപ്പത്തിലും ഇവർക്ക് കുളിക്കാൻ മടിയാർന്നു 😂😂❤❤
തികച്ചും വ്യത്യസ്തം..... 👏🌼🌼❤️
Divasom ethra Nalla videos ayitanu nighal varanae.. puthiya puthiya kazhchakalum alkareum avrdae lifestyle um njaghalk kanichu tharunna nighal poliyanu makklae❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
God bless you 🙏🙏
Safe journey 👍
ഒറ്റ വ്ലോഗിൽ ഇന്ത്യയും മ്യാന്മാറും കാണാൻ പറ്റി 👍😜
ഞാനും കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ്
My dreams bibin
@@mydreamsbibin ♥️♥️👍
ആഹാ കൊള്ളാല്ലോ രാജാവേ പകുതി ഇന്ത്യയിൽപണിതുവെച്ചിരിക്കുവാ കൊട്ടാരം അല്ലെ
India gained independence after building this construction.
പൊളി വീഡിയോ ബ്രോസ്
ഇവരെ support ചെയുന്നവർ like അടി 💖
Yaseen bro fayis bro fans undo
പ്രാചീന ഗോത്രങ്ങള യും അവരുടെ സംസ്കാരത്തയും കാണിക്കുബോൾ ഉപയോഗിക്കുന്ന വാക്കുകൾ,,, വളരെ ബഹുമാനം പൂർവം ആയിരിക്കണം,,, (5000രം )വർഷം പഴക്കം ഉള്ള രാജാവംശം ആണ് എന്നുകൂടെ നിങ്ങൾ ഓർക്കണം,,,,, നിങ്ങളുടെ ബ്ലോഗ് ഒക്കെ കൊള്ളാം,,,,
........
Illa
നല്ല കാഴ്ചകൾ 👍
നല്ല നല്ല informations share ചെയ്തതിനു നന്ദി... ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ.. കട്ട സപ്പോർട്ട് 👌👌💕💕💐💐😍😍
Super👌
Bro nice oru rekshayilla njighalude avatharannam
Very Informative 👍👍
5:28 അവുടെത്തെ കുട്ടികൾക്കു സാറ്റ് കളിക്കാൻ പൊളിയാ 😂😂
Iwaaa poli poliya vibe koodi koodi varuka analo machanamara takarthu timrthu😍😍💥
Good presentation
Z😍
Pwoli guyzzzz👍👍👍👍👍
Yaseen broye samadhikannam krithynishtayude kaaryathil sharp time aan 7 pm ennu paranjaal oru secondo minuto koodoola krithyam 7 . Bro poliyaanu ♥️♥️
Ath time schedule aan thonunnu
Paavam raajaavu. orupaadu ishttaayi..😍😍
Mikacha samsaram kollam sanjaram style
ഫുൾ സപ്പോർട് 💪💪💪
Yaseen&fayis orupad istanu ningaleyum ningale videoyum 😍😍😍😍😍
Yaseene Faiseee....ithokke puthiya puthiya arivatto.India,myanmar common ayit oru village...athokke kanich tharunna makkals vere level..Enjoymentinoppam knowledgummmm...superrrrr
നിങൾ രണ്ടൊരും പൊളിയാണ് 👍
അടിപൊളി കാഴ്ചക്കൾ 🥰🥰ഇങ്ങളുടെ കൂടെ ഉള്ളവർ പോയോ 🤔
ithrayum attractive ayittulla videos tharunnathinu orupad thanks broooos.ningalde videos il ulla karyangalokke orupad albhutha peduthunnatha..anayi janichirunenki ingana travel cheyyan pattuayirunu
Goooood job guys👏👏👏👏
നിങ്ങളുടെ വീഡിയോസ് ഒക്കെ വേറെ ലെവലാ 🤩🤩❤️
Kidu 👍👍