അടിപൊളി കാഴ്ചകൾ ബ്രോ. ആ ഹൈഡ്രാഞ്ചിയ ചെടി നമ്മുടെ നാട്ടിലും ഉണ്ട് സെയിം പേര് തന്നെയാണ് ഇവിടെയും. കൊറിയക്കാർക്ക് ഇത്രയും പ്രാധാന്യം ഉള്ള ചെടിയാണന്ന് ഇപ്പഴാ അറിയുന്നത്. എന്തായാലും കലക്കി. ആശംസകൾ❤
ഈ എപ്പിസോഡ് മനോഹാരിതയുടെതാണ്. നല്ല ശാന്തി സമാധാനം. പ്രകൃതിയുടെ മൂക സംഗീതം ... നിറമുള്ള പൂക്കൾ .... വൃത്തിയുള്ള ഗ്രീനറി. ഓം ശാന്തി .... ശാന്തി .... ശാന്തി ഹീ....
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൃത്യമായി വീഡിയോസ് ഇടില്ലെങ്കിലും നിങ്ങളിടുന്ന ഓരോ വീഡിയോസിനും കാത്തിരിക്കാറുണ്ട് കാരണം അതിന്റെ ക്വാളിറ്റിയാണ് 👏🏻👏🏻🥰❤️ ഒരു നിലമ്പുർകാരൻ ജിദ്ദയിൽ ഇരുന്നുകൊണ്ട് സൗത്ത് കൊറിയ കണ്ടാസ്വതിക്കുന്നു 😎
നുഹൈൽ പറഞ്ഞത് പോലെ...വേവിക്കാത്ത.. ഫുഡ് എല്ലാം രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ... ആരായാലും കഴിച്ചുപോകുമെന്നുള്ളത്.....!👍. കഴിക്കാൻ ശീലിക്കണം...!!👍👍👍👍👍💙💚❤️❤️❤️👍
The SK countryside and its paddy reminded me of the Japanese, and Chinese villages and landscapes. I would eat row or cooked meat or fish and fresh salad. When you are brought row meat or fish means they are fine and fresh quality ones. Thank you for taking us along through SK diaries ❤️
ഹൈഡ്രെഞ്ചിയ ഇത് ന മ്മുടെ നാട്ടിലുംഉണ്ട്! മലബാർ പ്രദേശത്തു ഇത് ഏറെ കാലം മുൻപ് മുതലേ കണ്ടുവരാറുണ്ട്.ഏറെ ദിവസം വിരിഞ്ഞു നില്കുന്നത് കൊണ്ടും,കളർ ചേഞ്ച് ആയി വരുന്നത് കൊണ്ടു ഇതിനെ ചെയ്ഞ്ചിങ് റോസ് എന്നും വിളിക്കാറുണ്ട്!👍👍👍👍
ഇക്ക ഒരുപാട് വീഡിയോ മിസ്സ് ആയി.... ഞാൻ ഒരുപാട് പ്രശ്നത്തിൽ ആയിരുന്നൂ.... സ്റ്റബിൾ അയപ്പോ first'search ചെയ്തത് നിങ്ങളൂടെ വീഡിയോ ആണ്... കണ്ടതിൽ വളരെ സന്തോഷം 😊.....❤
Kora series is really good, enjoyed all of them till this. Nice presentation. I would like to know which korean song is being used in these videos. Its a nice song.
മണ്ണിലെ Ph ലെവൽ അനുസരിച്ച് Hydrangea പൂക്കളുടെ നിറം മാറും. അശ്റഫിന്റെ വീട്ടിലെ white flowers ഉള്ള ചെടിയുടെ തണ്ട് എന്റെ വീട്ടിൽ നട്ടാൽ പൂവിരിയുന്ന സമയത്ത് ph ലെവൽ കാരണം Pink ആവാം .....
വിദേശ ടൂർ എല്ലാം പോകുന്നത് കൊണ്ട് കേരളത്തിലെ സാധാരണ കാഴ്ചകൾ പരിജയം ഇല്ലാതായി എന്നു തോന്നുന്നു. Hydranjiya കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട് ഇത്രയും variety colours കാണാൻ പ്രയാസം ആണ് എന്നെ ഉള്ളു
@@sherlyjoseph5550 ആദ്യ കാലങ്ങളിൽ കേരളത്തിലെ പൂന്തോട്ടങ്ങളിൽ നിറയെ കാണാമായിരുന്നു ഇപ്പോൾ അങ്ങനെ പറഞ്ഞു കേൾക്കറില്ല, അതുകൊണ്ടാണ് അഷ്റഫ് ഈ പൂവിനെ പറ്റി അറിയാതെ പോയത് , ഒരേ ചെടിയിൽ പല coloril കാണാൻ കഴിയുന്നത്❤
ഒന്നും ഇല്ലാ എന്ന് താങ്കൾ പറഞ്ഞാലും താങ്കളുടെ വീഡിയോ യിൽ എന്തെങ്കിലും ഒരു അറിവ് കിടക്കുന്നുണ്ടാകും. അല്ല ഉണ്ട്. അത് തന്നെയാണ് താങ്കളുടെ ക്വാളിറ്റിയും. ഞാൻ ശരിക്കും എൻജോയ് ചെയ്തു കണ്ട വീഡിയോ.❤ നൈജീരിയൻ ബ്രോ നെ വിടല്ലേ. കോൺടെന്റുകളുടെ കേന്ദ്രമാണ് നൈജീരിയ 😊
3:20 സീവീഡ് സ്നാക്സ് കിട്ടും, രുചികരമാണ് (പല ഫ്ലേവറുകളിൽ. ജിൻസെങ്ങ് (നാരായവേര്), ഹണി ടീ, കിംചി എന്നിവയൊക്കെ കൊറിയക്കാരുടെ മാത്രമല്ലേ. പൊതുവെ ഇത്തരം രാജ്യങ്ങളിലെ ഭക്ഷണത്തിൽ കാണുന്ന മധുരം കൊറിയൻ ഭക്ഷണത്തിൽ കാണാറില്ല.
അവർ കഴിക്കുന്നത് നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്, അവിടുത്തെ ജനങ്ങളുടെ പൊതുവായ ആരോഗ്യ നിലവാരം പ്രത്യേകിച്ച് രോഗങ്ങൾ എന്നിവ, നമ്മൾ മലയാളികളുടേതുമായി എത്രമാത്രം വ്യത്യസ്തമാണ് ബ്രോ 🤔🤔 ? പറയാമോ
കുറെ നാളുകൾക്ക് ശേഷം അഷ്‌റഫ് ഇക്കയുടെ വീഡിയോ കണ്ട എനിക്ക് സ്വന്തം തറവാട്ടിൽ തിരിച്ചെത്തിയ ഒരു പ്രതീതി, ഒന്നും തോന്നരുത് സമയം ഇല്ലാത്തതുകൊണ്ട് ആണ് വീഡിയോ സ്ഥിരമായി കാണാത്തത്
കണ്ണിന് ഒരു മടുപ്പും തോന്നാത്ത... വളരെ silent ആയ.. പ്രകൃതിഭംഗികൾ.. കാണാൻ... ഹോ... എന്താ.... രസമാ....!!👍👍👍👍👍💚💚💚💚❤️❤️❤️👍
അടിപൊളി കാഴ്ചകൾ ബ്രോ. ആ ഹൈഡ്രാഞ്ചിയ ചെടി നമ്മുടെ നാട്ടിലും ഉണ്ട് സെയിം പേര് തന്നെയാണ് ഇവിടെയും. കൊറിയക്കാർക്ക് ഇത്രയും പ്രാധാന്യം ഉള്ള ചെടിയാണന്ന് ഇപ്പഴാ അറിയുന്നത്. എന്തായാലും കലക്കി. ആശംസകൾ❤
വളരെ നല്ല എപ്പിസോഡ് ആയിരുന്നു ഇത് താങ്ക്സ് അഷ്‌റഫ് hydrangia എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ചെടിയാണ് ഞാൻ ഒരു garden worker കൂടിയാണ് thanks ashraf
ഈ എപ്പിസോഡ് മനോഹാരിതയുടെതാണ്. നല്ല ശാന്തി സമാധാനം. പ്രകൃതിയുടെ മൂക സംഗീതം ... നിറമുള്ള പൂക്കൾ .... വൃത്തിയുള്ള ഗ്രീനറി. ഓം ശാന്തി .... ശാന്തി .... ശാന്തി ഹീ....
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൃത്യമായി വീഡിയോസ് ഇടില്ലെങ്കിലും നിങ്ങളിടുന്ന ഓരോ വീഡിയോസിനും കാത്തിരിക്കാറുണ്ട് കാരണം അതിന്റെ ക്വാളിറ്റിയാണ് 👏🏻👏🏻🥰❤️ ഒരു നിലമ്പുർകാരൻ ജിദ്ദയിൽ ഇരുന്നുകൊണ്ട് സൗത്ത് കൊറിയ കണ്ടാസ്വതിക്കുന്നു 😎
❤️thanks
ഞാൻ അഷ്റഫിന്റെ വീഡിയോകൾ സ്ഥിരം കാണുന്ന ഒരാളാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. കൊറിയൻ കാഴ്ചകളും സൂപ്പർ 👌
നുഹൈൽ പറഞ്ഞത് പോലെ...വേവിക്കാത്ത.. ഫുഡ് എല്ലാം രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ... ആരായാലും കഴിച്ചുപോകുമെന്നുള്ളത്.....!👍. കഴിക്കാൻ ശീലിക്കണം...!!👍👍👍👍👍💙💚❤️❤️❤️👍
Hidranjia പൂക്കൾ എന്ത് സുന്ദരം ഇത്രയും വെറൈറ്റി.. നമ്മുടെ നാട്ടിലും കുറച്ചുണ്ടല്ലോ. സൂപ്പർ...
വളരെ സൈലന്റ് ആയ നാട്
വൃത്തിയുടെ കാര്യത്തിൽ 👌👌
പ്രകൃതിസൗന്ദര്യം.. ഹൈഡ്രഞ്ജിയ പൂക്കൾ... തന്നെയാ... സൂപ്പർ...!!💙💚❤️💙
ഹൈഡ്രാഞ്ചിയ നാട്ടിലുമുണ്ടേ ഇത്രയധികം നിറങ്ങൾ ഇല്ലെന്നു മാത്രം👍👍👍👍😍😍😍😍
Aminu from Nigeria is both smart and charming 😍
ഇതുവരെ കണ്ടതിൽ ഏറ്റവും സുന്ദരമായ ദീപ് 👍❤️👌👌👌👌👌
ഹോ ആ തിരമാലകൾക്ക് പോലും എന്തൊരു അന്തസ്സാണ്... ❤
ഒരു കൊറിയൻ സോങ് കേൾക്കാൻ ആഗ്രഹമുണ്ട് 🥰 വീഡിയോ ഫുൾ കാണട്ടെ , കാണുന്നെ ഉള്ളൂ 😊
ഹായ്.... അഷ്‌റഫ് ബ്രോ. നുഹൈൽ ബ്രോ...കൊറിയയിലെ എല്ലാ നല്ലവരായ.. സ്നേഹമുള്ള പ്രേക്ഷകർക്കും... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏❤️💚💙💓💓💓💚💚💙💙❤️🙏
❤️
എതു രസമാണ് സ്ഥലങ്ങൾ കാണാൻ, ഹൈഡ്രാഞ്ചിയ തോട്ടം സൂപ്പർ
The SK countryside and its paddy reminded me of the Japanese, and Chinese villages and landscapes.
I would eat row or cooked meat or fish and fresh salad. When you are brought row meat or fish means they are fine and fresh quality ones. Thank you for taking us along through SK diaries ❤️
❤️
Aa
Aa
Beautiful places of Korean Islands...❤❤❤
ഹൈഡ്രെഞ്ചിയ ഇത് ന മ്മുടെ നാട്ടിലുംഉണ്ട്! മലബാർ പ്രദേശത്തു ഇത് ഏറെ കാലം മുൻപ് മുതലേ കണ്ടുവരാറുണ്ട്.ഏറെ ദിവസം വിരിഞ്ഞു നില്കുന്നത് കൊണ്ടും,കളർ ചേഞ്ച് ആയി വരുന്നത് കൊണ്ടു ഇതിനെ ചെയ്ഞ്ചിങ് റോസ് എന്നും വിളിക്കാറുണ്ട്!👍👍👍👍
ശാന്തത എന്നാൽ... ആ.. "തിരമാല"യ്ക്ക് വരെ ശാന്തതയാണ്..... പ്രകൃതിയുടെ ഓരോ... വികൃതികളെ....!!👍👍👍👍👍💙💙💙💙💙❤️👍
ബ്രോ..... അരമണിക്കൂർ സമയം പോയതറിഞ്ഞില്ല.... വീഡിയോ അത്രയ്ക്ക്... മനോഹരം.... സൂപ്പർ.. സൂപ്പർ.. സൂപ്പർ...!👍👍👍👍👍💙💚💙💓💓💓👌💓💓💓👌💙👍
Thankyou ❤️
എത്ര മനോഹരം ആയിട്ടാണ് ഒരു പ്രദേശത്തെ ഒരുക്കി വച്ചിരിക്കുന്നത്
ഒരു ഉത്തരവാതും വേണം വിഡിയോ കാത്തിരിക്കാൻ thudagitu കുച്ചു ദിവസം ആയി 👍❤️🌹
Oro ep bhayankkara excited annu.kanatha Korea kazhchakalilude❤❤❤
Ashraf Bro &Nuhyil ❤❤❤👌👍
Nuhyil kasrod ❤️
കണ്ട കാഴ്ചകളും. നുഹൈൽ ൻ്റെ സംസാരവും എല്ലാം അടിപൊളി.
ഹൈഡ്രഞ്ജിയാ നമ്മുടെ നാട്ടിലും ഉണ്ട് 🥰
ഇന്നത്തെ വിശേഷങ്ങൾ എല്ലാം കൊള്ളാം 👍
Hi ashraf,
Please post the episode’s in short period.. nowadays its getting too much delayed ..and waiting for so long..❤
🎶ഇങ്ങ്ങ്ങി...ഇങ്ങ്ങ്ങി...ഇങ്ങ്ങ്ങി.. 🎵
Very Nice Vedio. Beautiful narration💐💐💐
ഇക്ക ഒരുപാട് വീഡിയോ മിസ്സ് ആയി.... ഞാൻ ഒരുപാട് പ്രശ്നത്തിൽ ആയിരുന്നൂ.... സ്റ്റബിൾ അയപ്പോ first'search ചെയ്തത് നിങ്ങളൂടെ വീഡിയോ ആണ്... കണ്ടതിൽ വളരെ സന്തോഷം 😊.....❤
Valare valare manoharamaaya video..enthu bangiyaa ee sthalamokke, kannum manassum niranju.. ithreyum manoharamaaya video's kaanichu thannathinu Ashraf brokkum Nuhail bro kkum Othhiri sneham..baaki viseshangalkum kazchakalkum vendi kaathirikkunnu🥰🥰🥰
❤️
Super polichu. Chedi orupad ishtayi
വളരെ നല്ല അവതരണം, 👌🙏💐
കൂടുതൽ കൊറിയൻ കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുകയാണ് .....🥰.
Wow ഈ എപ്പിസോഡിൽ hidranjiya നിറഞ്ഞു നില്കുന്നു (ഞാൻ അത് വിൽക്കുന്ന ഒരാളാണ്.. അശ്‌റഫ്‌ഭായ് കൊറിയ സൂപ്പർ ആണ്... Thank ഉ somuch...
ഇവർ പോർക്ക് കഴിക്കും ഇദ്ദേഹം അതറിഞ്ഞില്ല 😆😆
Kora series is really good, enjoyed all of them till this. Nice presentation. I would like to know which korean song is being used in these videos. Its a nice song.
check video description
Ashraf .the most beautiful temple in Korea .. അവിടെ ഒന്നു പോകാ യിരുന്നില്ലേ
Enthokke paranjalum aviduthe nature beauty amazing. 💕👍🦋
നല്ല സ്നേഹമുള്ള... ജനങ്ങളാണ്... എത്ര പെട്ടെന്നാണ് അവർ നമ്മളുമായി ഇടപഴുകുന്നത്....!സൂപ്പർ...!!👍👍👍👍👍👍💙💚💚💚❤️👍
മണ്ണിലെ Ph ലെവൽ അനുസരിച്ച് Hydrangea പൂക്കളുടെ നിറം മാറും. അശ്റഫിന്റെ വീട്ടിലെ white flowers ഉള്ള ചെടിയുടെ തണ്ട് എന്റെ വീട്ടിൽ നട്ടാൽ പൂവിരിയുന്ന സമയത്ത് ph ലെവൽ കാരണം Pink ആവാം .....
👍
വീഡിയോസ് ഒക്കെ സൂപ്പർ ആണ്, അരമണിക്കൂർ പോയത് അറിഞ്ഞില്ല
നല്ല പൂക്കളുടെ നാട് 🙏👍👍👍
ഫിലിപ്പീൻസിൽ പോയ പോലെ കുറച്ചു മസാല കയ്യിൽ കരുതമായിരുന്നു... ❤
ഈ പൂവിന് വാസന indo എന്തായാലും വീഡിയോ കിടു ❤❤
വിദേശ ടൂർ എല്ലാം പോകുന്നത് കൊണ്ട് കേരളത്തിലെ സാധാരണ കാഴ്ചകൾ പരിജയം ഇല്ലാതായി എന്നു തോന്നുന്നു. Hydranjiya കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട് ഇത്രയും variety colours കാണാൻ പ്രയാസം ആണ് എന്നെ ഉള്ളു
True 💯
@@sherlyjoseph5550 ആദ്യ കാലങ്ങളിൽ കേരളത്തിലെ പൂന്തോട്ടങ്ങളിൽ നിറയെ കാണാമായിരുന്നു ഇപ്പോൾ അങ്ങനെ പറഞ്ഞു കേൾക്കറില്ല, അതുകൊണ്ടാണ് അഷ്റഫ് ഈ പൂവിനെ പറ്റി അറിയാതെ പോയത് , ഒരേ ചെടിയിൽ പല coloril കാണാൻ കഴിയുന്നത്❤
ഒന്നും ഇല്ലാ എന്ന് താങ്കൾ പറഞ്ഞാലും താങ്കളുടെ വീഡിയോ യിൽ എന്തെങ്കിലും ഒരു അറിവ് കിടക്കുന്നുണ്ടാകും. അല്ല ഉണ്ട്. അത് തന്നെയാണ് താങ്കളുടെ ക്വാളിറ്റിയും. ഞാൻ ശരിക്കും എൻജോയ് ചെയ്തു കണ്ട വീഡിയോ.❤ നൈജീരിയൻ ബ്രോ നെ വിടല്ലേ. കോൺടെന്റുകളുടെ കേന്ദ്രമാണ് നൈജീരിയ 😊
Great bro. Nice place ✌️
Really incredible Korea
നന്നായിട്ടുണ്ട് 😍👍
ഹൈഡ്ഡ്രഞ്ചിയ നമ്മുടെ നാട്ടിലും ഉണ്ട്
3:20 സീവീഡ് സ്നാക്സ് കിട്ടും, രുചികരമാണ് (പല ഫ്ലേവറുകളിൽ. ജിൻസെങ്ങ് (നാരായവേര്), ഹണി ടീ, കിംചി എന്നിവയൊക്കെ കൊറിയക്കാരുടെ മാത്രമല്ലേ. പൊതുവെ ഇത്തരം രാജ്യങ്ങളിലെ ഭക്ഷണത്തിൽ കാണുന്ന മധുരം കൊറിയൻ ഭക്ഷണത്തിൽ കാണാറില്ല.
മധുരം ഇല്ലാത്തത് വലിയ കാര്യമായി 😊👍
അഷ്‌റഫ് ക്കാ 🥰😀🥰👍🏻👍🏻👍🏻❤❤❤
നമ്മടെ നാട്ടിലും ഉണ്ടാകുമല്ലോ രുചി ഉള്ളതും ഇല്ലാത്തതും 😊
❤
12:38 ith nammude naatilum undallo😎✌️
Hydrenja superrrrr❤️
സൂപ്പർ ❤
കട്ട കാത്തിരിപ്പാണ് ❤️
Hi brother happy January God bless you ❤😂
ഹൈഡ്രേഞ്ചിയ പൂവ് ഞങ്ങടെ വീട്ടിൽ ഉണ്ട് നല്ല ഭംഗിയാണ്
Can you find KSRTC INTUC.CITU. Give some information. Thank you
അവർ കഴിക്കുന്നത് നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്, അവിടുത്തെ ജനങ്ങളുടെ പൊതുവായ ആരോഗ്യ നിലവാരം പ്രത്യേകിച്ച് രോഗങ്ങൾ എന്നിവ, നമ്മൾ മലയാളികളുടേതുമായി എത്രമാത്രം വ്യത്യസ്തമാണ് ബ്രോ 🤔🤔 ? പറയാമോ
ഇവർ പോർക്ക് കഴിക്കും ഇദ്ദേഹം അതറിഞ്ഞില്ല 😆😆
ലോകത്തിൽ ഏറ്റവും അനാരോഗ്യ ഭക്ഷണം കഴിക്കുന്നത് ഇന്ത്യ ക്കാരന് എന്ന് തോന്നിയിട്ടുണ്ട്.. ഇത്തരം ഫുഡ് എല്ലാം കുറച്ചു കാലം കഴിച്ചാൽ ഇഷ്ടപ്പെടും....
Korea poya oru feel....😍😍😍
Valare nalloru video tto
തൊഴിലുറപ്പുകാർ എവിടെ ചെന്നാലും ഒരുപോലെ തന്നെയാണല്ലോ
ഓ... വന്നല്ലോ വനമാല ❤❤❤
Hai Ashraf...thnk u so much for showig us new places..I like your simple presentation.
ഇങ്ങീങ്ങീ.. ഇങ്ങീങ്ങീ.. ഇങ്ങീങ്ങീ..
🥰😀😀😀❤️
സൂപ്പർ...!!👍
32:24 puragilulla board il ullathi entha TH-cam logo okke kanunnu Indresting aayitti entheelum undo
Evida nalla maza aanu bro....
ഹായ് അഷ്‌റഫ് ❤👍
അടിപൊളി 👌🏻
Bro,Japan,china, Thailand,Malaysia trip pradeekshikunnu.
എന്തായാലും പൊളിച്ചു... ഫുഡ് 😂😂😂
എത്തിയോ നമ്മുടെ ചാനൽ
Bro ,video yude background song eath album anu parayamo?
ഹായ് അഷ്‌റഫ്‌ക്ക✋
U r great world traveler Ashraf ka
വീഡിയോ ഒന്നുകൂടെ സ്പീഡ് ആക്കിയാൽ നന്നായിരുന്നു
ആദ്യം കണ്ട ഭാഗങ്ങൾ എല്ലാം മറന്നു തുടങ്ങി 😄👍🏻
ഒന്നൂടെ കാണൂ 😊❤️
@@ashrafexcel 😄😄
Video super👍
വീഡിയോ വരാൻ എന്തേ... അമാന്തം...... ന്നാലും.. മ്മള്.... വെയിറ്റ് ചെയ്യും.... 👍🏼🥰😍😍😍😍😍. 🙏
കുറെ നാളുകൾക്ക് ശേഷം അഷ്‌റഫ് ഇക്കയുടെ വീഡിയോ കണ്ട എനിക്ക് സ്വന്തം തറവാട്ടിൽ തിരിച്ചെത്തിയ ഒരു പ്രതീതി, ഒന്നും തോന്നരുത് സമയം ഇല്ലാത്തതുകൊണ്ട് ആണ് വീഡിയോ സ്ഥിരമായി കാണാത്തത്
❤️
Super 🥰🥰🥰
16:04 അമീനുനെ കേരളത്തിലോട്ടും ക്ഷണിക്ക് bro
ഹായ് വന്നല്ലോ ...❤
11:14 മല്ലൂസിനെ മുംബൈകാർക്ക് വരെ ഇഷ്ടം ആണല്ലേ നാളെ തന്നെ മുംബൈയിലേക്ക് വണ്ടി കേറണം 🔥
ഇങ്ങേങ്ങി..... ഇങ്ങിങ്ങി....
നല്ല പാട്ട്
😄👍
Present sir..🙏🤗
ആ ഇങ്ങീങ്ങി പാട്ട് 😂😂😂😂ഒരു രക്ഷയും ഇല്ലല്ലോ 🤣🤣
നമ്മളേ നാട്ടിൽ ഒടുച്ച് കുത്തി ചെടിയുടെ വർഗമാണ്
കാണാൻ ആഗ്രഹിച്ച ഒരു യുട്യൂബർ അഷ്‌റഫ് ക്ക,
I like that song. immeem mee immeem mee
Love from Mysore
Super 👍👍👍
Good ❤❤👍👍
Farming നമ്മുടെ നാട്ടിൽ റോങ്ങ് ആണ്
എങ്ങനെ?
@@ashrafexcel നമ്മുടെ നാട്ടിൽ പശു വിനെ കുളിപ്പിക്കൽ ,തറയിൽ കോൺക്രീറ്റു ഇടും ഇങ്ങനെ ഒന്നും അല്ല എന്നാണ് ഉദ്ദേശിച്ചത്