EP#09 - പാമ്പുകൾക്ക് കിടക്കപ്പൊറുതിയില്ലാത്ത നാട്! Exploring Okinawa Island - Japan

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ലോകത്തിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആളുകളുടെ നടാണ് ജപ്പാന്റെ ഭാഗമായ ഓകിനാവ എന്ന ദ്വീപ് സമൂഹം. ഒസാക്കയിൽനിന്ന് രണ്ടുമണിക്കൂർ വിമാനത്തിൽ യാത്ര ചെയ്താണ് ഞങ്ങൾ അവിടെയെത്തിയത്! മെയിൻ ലാൻഡിൽനിന്നും എല്ലാത്തരത്തിലും വ്യത്യസ്തമായ ഓക്കിനാവയിൽ കറങ്ങിനടന്ന ഒരു പകലിലെ കാഴ്ചകളാണ് ഈ വിഡിയോയിൽ
    ---------------------------
    റെജി ചേട്ടന്റെ ചാനൽ: youtube.com/@a...
    --------------------------
    #japan #okinawa #japanesestreetfood #japanesefood #kansai #ryukyu

ความคิดเห็น • 176