EP🇰🇷13 - കൊറിയയിലെ ട്രെയിൻ കണ്ടിട്ടുണ്ടോ? Travelling in KORAIL - Train to Busan - South Korea

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 377

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +36

    നല്ല.... അനുസരണയും. അച്ചടക്കവും. ക്ഷമാശീലവും... നിറഞ്ഞ കൊറിയയിലെ ജനങ്ങളെ... പറയാതിരിക്കാൻ വയ്യ...!!👍👍👍👍👍💚💚💚💚💛💛💛👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +29

    കേരളത്തില് k rail വരുന്നതിന് ടയറ് കമ്പനികളടക്കം പലരും തടസ്സം ആയിരിക്കും.. റോഡിലൂടെ ഓടുന്ന എല്ലാ വാഹന കമ്പനികളും പരമാവധി കെ റെയിലിനെ തടയാനും വൈകിപ്പിക്കാനും ശ്രമിച്ച് കൊണ്ടിരിക്കും... കെ റെയില് വരാതിരിക്കാനുള്ള ശ്രമം നടത്തുന്നവരെയെല്ലാം അവര് സാമ്പത്തികമായി സഹായിക്കും...

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Trade union will make obstruction first.

  • @crnairnair3839
    @crnairnair3839 ปีที่แล้ว +7

    Dear അഷറഫ് കൃത്യമായ പ്രതികരണം. Krail- Must

  • @manuppakthodi
    @manuppakthodi ปีที่แล้ว +8

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻 കൊറിയൻ കൾച്ചർ നമുക്കും സ്വീകരിച്ചുകൂടെ എന്ന് ആലോചിച്ചുപോകുന്നു (ആത്മഹത്യ അല്ലാട്ടോ 😜) നമ്മുടെ നാട്ടിൽ നിന്നും പുറം രാജ്യത്തേക്ക് പോയാൽ കാണാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്നത് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ ആരും ഇടപെടില്ല എന്നതാണ് 👏🏻👏🏻❤ നമ്മളും മാറേണ്ടിയിരിക്കുന്നു,,, "മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് " മാനുപ്പ കരിമ്പൻതൊടി 👍🏻

    • @blueberryj4351
      @blueberryj4351 ปีที่แล้ว +2

      Sathyam ❤ 👍 Pakshe Indiayi le crime rate koreans ariyandaa....😜🤪

    • @ashrafexcel
      @ashrafexcel  ปีที่แล้ว +3

      ‘കഥയല്ലിത് ജീവിതം‘ പോലെയൊക്കെ ഒരു പരിപാടി ഇവിടെ ഡിസൈൻ ചെയ്യുന്നത് ആ ഒരു മാർക്കറ്റ് ഇവിടെ ഉള്ളതുകൊണ്ടാണ്. നമ്മുടെ കാര്യം നമുക്ക് പ്രശ്നമേയല്ല. ശ്രദ്ധ മതിലിന്റെ അപ്പുറത്തേക്കാണ്.

    • @mccp6544
      @mccp6544 ปีที่แล้ว +2

      Comment ഇടാറില്ല എന്ന കമൻ്റ് എല്ലാ വീഡിയോയിലും ഉണ്ടല്ലോ😅

  • @ARTISANWORLD
    @ARTISANWORLD ปีที่แล้ว +9

    രാഷ്ട്രീയം നേട്ടത്തിന് വേണ്ടിയിട്ടാണ് സമരങ്ങൾ ചെയ്യുന്നത് വികസനത്തിന് രാഷ്ട്രീയം നോക്കാതെ എല്ലാവരും നിക്കണം

  • @bennyjoseph1963
    @bennyjoseph1963 ปีที่แล้ว +2

    15:30 anchovy എന്നാൽ നമ്മുടെ കൊഴുവ അഥവാ നത്തോലി മത്സ്യം ആണ്.

  • @anfarkhan
    @anfarkhan ปีที่แล้ว +10

    പൊളി
    റയിൽവേ ആണ് യാത്രക്ക് ഏറ്റവും നല്ലതു ഹൈ സ്പീഡ് ട്രെയിൻ വരണം കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിമാന യാത്ര അര മണിക്കൂർ ആണെകിലും അതിനു ഒരുപാടു സമയമെടുക്കും പ്രൊസീജ്യർ സമയം കൂടുതൽ ആണ് അതിനേക്കാൾ നല്ലതു ട്രയിൻ തന്നെ ആണ്

  • @hakkimcp781
    @hakkimcp781 ปีที่แล้ว +17

    K റെയിൽ വന്നിരുന്നെങ്കിൽ നമ്മുടെ കേരളത്തിന്റെ വികസനത്തിന് വളരെ നല്ലതായിരുന്നു ❤

  • @javidharoonpkm2443
    @javidharoonpkm2443 ปีที่แล้ว +6

    Surprised to see the discipline and manners while getting into the train, being silent inside the train etc. Love Korea

  • @iloveyoukochi7038
    @iloveyoukochi7038 ปีที่แล้ว +3

    പണ്ടു മുതലേ കൊറിയൻ മൂവി ഫാൻ ആയതുകൊണ്ട് സോജു എന്ന വാറ്റ് കൊറിയൻ ഡ്രാമയും സീരീസും ഒക്കെ കാണുന്ന നാൾമുതൽ അറിയാവുന്നതാണ്. പിന്നെ Train to Busan എന്നാ ഒരു ഫേമസ് മൂവിയും നേരത്തെ ഇറങ്ങിയിട്ടുണ്ട്.

  • @nysdohaum3518
    @nysdohaum3518 ปีที่แล้ว +11

    കേ റെയിൽ വേണം റൂട്ട് മാപ് മാറ്റണം, ശബരിമല, കൊച്ചിൻ എയർപോർട്, കണ്ണൂർ എയർപോർട്, ഗുരുവായൂർ ടെമ്പിൾ, മൂന്നാർ ഇവിടെയൊക്കെ കേ റെയിൽ വേണം സ്റ്റോപ്പ്‌ വേണം എങ്കിൽ കാര്യം ഉണ്ട്‌ 👍👍

    • @houbara
      @houbara ปีที่แล้ว

      ❤👏👏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    ഹായ്....... അഷ്‌റഫ്‌ ബ്രോ.. താജു ബ്രോ... സ്നേഹം നിറഞ്ഞ കൊറിയയിലെ പ്രക്ഷകർക്കും. ജനങ്ങൾക്കും..... എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം...... 🙏💞💞💞🙏💞💞💞🙏

  • @thambannallure1515
    @thambannallure1515 ปีที่แล้ว +2

    പയ്യന്നൂർ കാർക്ക് പ്രത്യേകഅഭിനന്ദനം,
    നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു🎉

  • @shakirkp7695
    @shakirkp7695 ปีที่แล้ว +1

    18:12 kia ev6 (ലാലേട്ടൻ ഗിഫ്റ്റ് കിട്ടിയ കാർ )

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    ❤❤ കൊറിയ ഇഷ്ടപ്പെട്ടു, നല്ല വൃത്തിയും വെടിപ്പും , അച്ചടക്കമുള്ള ജനങ്ങൾ

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV ปีที่แล้ว +1

    15:30 Anchovy സൂപ്പ്‌ ആയിരിക്കാം (നത്തൊലി മീൻ സ്റ്റോക്ക്‌ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന)

  • @prasadak3058
    @prasadak3058 ปีที่แล้ว +4

    വീണ്ടും നമ്മുടെ കാസർഗോഡ് നീലേശ്വരം...😘❤️

  • @ImmortalPesGamer
    @ImmortalPesGamer ปีที่แล้ว +1

    9:03 appo vande BharatOo vande Bharat ee train same alle

  • @josephignasious7768
    @josephignasious7768 ปีที่แล้ว +2

    Soju..... Super.... Suroundings super and hygenic. Thank you Asref bhai.

  • @shaijanjose2657
    @shaijanjose2657 ปีที่แล้ว +50

    K റയിൽ വേണം ❤️✊️

    • @fightingfile9280
      @fightingfile9280 ปีที่แล้ว +11

      വേണം.. പക്ഷെ പിണുന്റെ സർക്കാരിന്റെ കാലത്ത് വേണ്ട..... കമ്മീഷൻ അടിക്കാൻ കാത്തിരിക്കുവല്ലേ ഭൂതം

    • @jj2699
      @jj2699 ปีที่แล้ว +4

      @@fightingfile9280 പാലാരിവട്ടം പാലം നിർമ്മിച്ചത് ആരാണ്?

    • @ri_shu_zz2541
      @ri_shu_zz2541 ปีที่แล้ว +2

      ​@@jj2699palari വട്ടം പാലം മാത്രം അറിയുക ഉള്ളല്ലെ പിണറായി സർക്കാരിൻ്റെ bharanathil ഉണ്ടാക്കിയ എത്ര പാലം പൊളിഞ്ഞു എത്ര സ്കൂളുകൾ പൊളിഞ്ഞു ഒന്നും അറിഞ്ഞില്ലേ 😅

    • @ijazm
      @ijazm ปีที่แล้ว +1

      @@ri_shu_zz2541parayoo ethra paalangal polinju? Palarivattom teams kooduthal dialogue onnum adikkanda

    • @tmstmsm4
      @tmstmsm4 ปีที่แล้ว +3

      കേരളത്തിൽ ഇതു പോലുള്ള പദ്ധതികൾ വരണമെങ്കിൽ കുറേ കീടങ്ങളുടെ തല മണ്ണിൽ കുത്തണം

  • @shaijanjose2657
    @shaijanjose2657 ปีที่แล้ว +5

    ❤️❤️❤️പവർ വരട്ടെ ❤️❤️

  • @unknown23237
    @unknown23237 ปีที่แล้ว

    താജുക്ക❤ nice personality

  • @shafiev2243
    @shafiev2243 ปีที่แล้ว

    സൂപ്പർ.അവിടുത്തെ റയിൽവെ സ്റ്റേഷൻ. കിടു. നമുക്കും ഉണ്ട് റയിൽവെ സ്റ്റേഷൻ 😢😢

  • @artoflovedrawing1775
    @artoflovedrawing1775 ปีที่แล้ว +2

    അടിപൊളി വീഡിയോ 👏😊😍😍👌👌

  • @nasaruus520
    @nasaruus520 ปีที่แล้ว +10

    ഇവിടെ ഇന്ന് krailin കുറ്റിയിട്ടത് ഓരോ ഗൃഹനാദാന്റെയും നെഞ്ചത്താണ് 😢

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    K Rail നല്ല സ്പീഡ് ല്ലെ

  • @sureshdivakaran9064
    @sureshdivakaran9064 ปีที่แล้ว +5

    കെറയിലിന്റ ഹൈസ്പീഡ് റെയിൽ വേണം

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    കെ റെയിൽ കേരളത്തിലും വരട്ടെ.....!!👍👍👍👍👍💚💚💛💛💞👍

  • @Shinojkk-p5f
    @Shinojkk-p5f ปีที่แล้ว +1

    Thank you Ashraf nanpan💗💚💙🌟👍

  • @sirajpp2591
    @sirajpp2591 ปีที่แล้ว +1

    താജുക പൊളി മച്ചാൻ 🌹

  • @mohan748
    @mohan748 ปีที่แล้ว +1

    High speed train mathi...

  • @ummermunna355
    @ummermunna355 ปีที่แล้ว

    നിങ്ങളുടെ വീഡി യോ സൂപ്പർ

  • @hamzathpasha4064
    @hamzathpasha4064 ปีที่แล้ว

    Ashraf Bro 👍👍👍👍👌

  • @manojarumadi471
    @manojarumadi471 ปีที่แล้ว +15

    കെ റെയിൽ വരും നമ്മുടെ യാത്ര സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം വരും ❤

  • @BabyJose-ex8wq
    @BabyJose-ex8wq ปีที่แล้ว +1

    നമുക്കും വേണം കെ. റെയിൽ

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +1

    മനോഹായാ കാഴ്ചകൾ 🌹❤️❤️🥰

  • @shimnamta7118
    @shimnamta7118 ปีที่แล้ว

    Aaa kozhikode balussery ... Ente naattukaaran 😊😊

  • @aneeshars4103
    @aneeshars4103 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു ബ്രോ 💜

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 ปีที่แล้ว

    Ashrafka evide restaurant l chennalum tips kodukkaan marakkarude.adine pradeeksittavum kore witermaar nikkunnad ok

  • @abdullatheef8692
    @abdullatheef8692 ปีที่แล้ว +1

    കെ റെയിൽപാത വരട്ടേ
    നാട് നെടുവേ ഓടണത് വളരേ വേഗത്തിൽ ഓടട്ടേ
    2003 Mk മുനീർ എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിൽ വന്നിരുന്നേൽ കേരള റൈഞ്ച് തന്നേ പവറായിരുന്നു
    എല്ലാത്തിനും എതിര് നിൽക്കുന്ന മറുതകൾ നാടിന് ക്ഷാപം
    ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റോഡും പാലവും റെയിലും എല്ലാം വരട്ടേ

  • @amithaamithae2654
    @amithaamithae2654 ปีที่แล้ว

    Koreayile k-rail amazing. Avarude neat placesum parayathe vayya🦋

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว

    Valare nalloru video tto...

  • @nassertp8757
    @nassertp8757 ปีที่แล้ว

    സൂപ്പർ.... മനോഹര വീഡിയോ❤❤❤❤❤

  • @imageoautomation
    @imageoautomation ปีที่แล้ว

    Train to busan ഓർമ വന്നു

  • @rashinaduvannur
    @rashinaduvannur ปีที่แล้ว

    15:34 anchovy എന്നാല് നമ്മുടെ നത്തോലി ആണ്

  • @Adilmk1985
    @Adilmk1985 ปีที่แล้ว +6

    കൊറിയ നാട്ടുകാരെ ഉപദ്രവിച്ചല്ല ട്രെയിൻ ഓടിക്കുന്നത്. മദ്യം വിറ്റും ലോട്ടറി കൊടുത്തും അല്ല ചിലവ് കഴിയുന്നത്.

  • @MALIMM606
    @MALIMM606 ปีที่แล้ว

    അഷറഫ് ക്കാ 🔥🔥🔥❤❤❤🥰🥰🥰pwoli 👍🏻👍🏻👍🏻

  • @രാമൻR
    @രാമൻR ปีที่แล้ว +2

    Anchovy നമ്മുടെ നത്തോലി മീനാണ് മാഷേ , നത്തോലി സൂപ്പ്, കൊറിയൻ കുംകിങ്ങിൽ ഉപയോഗിക്കുന്ന fish stock ആണ് anchovy അധവാ നത്തോലി മീൻ 😊

  • @iqbalp4391
    @iqbalp4391 ปีที่แล้ว +1

    Super support video

  • @SunilKumar-io2nb
    @SunilKumar-io2nb ปีที่แล้ว +1

    കെ ,റെയിൽ വരും

  • @ranjithpallimakkal9742
    @ranjithpallimakkal9742 ปีที่แล้ว

    Athine satheeshanum,ulli suratyum,nammude rajavr adv. Jayashankar sir evarokke sammathikkande

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    Super 👍👍👍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Nice vlog അഷ്‌റഫ്❤

  • @ashrafabdulrahim7798
    @ashrafabdulrahim7798 ปีที่แล้ว

    Nalka vidio ashraf ❤️❤️

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว +3

    KL1മുതൽ KL14 വരെ ❤️

  • @rejimiracle3550
    @rejimiracle3550 ปีที่แล้ว

    ഞാൻ തൃക്കരിപ്പൂർ കാസറഗോഡ് dist

  • @devu151
    @devu151 ปีที่แล้ว

    പൊളിയാലേ 👍❤️🌹

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว

    Hi brother vlog super

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว +3

    K rail ❤❤❤ yes we need that 🎉🎉🎉

  • @fixonbross5898
    @fixonbross5898 ปีที่แล้ว +4

    നമ്മുടെ വന്ദേഭാരതൊക്കെ ഇപ്പൊ തന്നെ ksrtc സ്റ്റാന്ഡിലെ കക്കുസ് പോലാക്കിട്ടുണ്ട് നമ്മൾ ഇന്ത്യ കാർ പൊതുമുതൽ നശിപ്പിക്കാറില്ലല്ലോ ഏതോ സായിപ്പ് വന്ന് ചെയ്തത്തവനാണ് സാധ്യത 😁സോജു കഴിക്കാൻ കൊതി 🤤

  • @alijawad_19
    @alijawad_19 ปีที่แล้ว

    We don't need k rail, just increase vandhe bharath trains which can be done with existing infrastructure. K rail needs acquisition of land in an already high density populated state.
    Silver line, a similar project to k rail was abandoned because feasibility study showed it wasn't feasible.

  • @sudhia4643
    @sudhia4643 ปีที่แล้ว

    ആദ്യം. ഞാൻ കാണാം. 👍👍👍👍🙏🙏🙏👌👌👌👌സുധി. എറണാകുളം.

  • @sandy____697
    @sandy____697 ปีที่แล้ว

    Awesome 👍❤

  • @elisabetta4478
    @elisabetta4478 ปีที่แล้ว +1

    Hasn't Vande Bharat fairly high-speed rail with modernised trains already been launched in Kerala?

  • @INDIAN-rc9sh
    @INDIAN-rc9sh ปีที่แล้ว

    Enikum south koreail jolik ponam..avade engane ethum ashraf bai

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice journey in the Korean trains.....❤❤❤

  • @AneesMohammed-h2v
    @AneesMohammed-h2v ปีที่แล้ว

    🥰 super.........

  • @elisabetta4478
    @elisabetta4478 ปีที่แล้ว +2

    Probably learning the local language must be the first mode of survival in southern Korea.
    Are you guys crossing also the demilitarised zone at the SK and NK border? I read on the BBC that a US soldier crossed further the limited area and the NK police immediately arrested him.

  • @shintonoronha7852
    @shintonoronha7852 ปีที่แล้ว

    Waiting for your videos

  • @AliAli-hk6xd
    @AliAli-hk6xd ปีที่แล้ว +1

    Supper

  • @nishathankachan6924
    @nishathankachan6924 ปีที่แล้ว

    Super ❤💗😍♥️💓💝❤💕❤️💞💖💖❣️❣️🥰

  • @ummert6396
    @ummert6396 ปีที่แล้ว

    Super....
    Wow

  • @SukumaranTa-ib6vt
    @SukumaranTa-ib6vt ปีที่แล้ว +1

    K Rail വരേണ്ടത് എല്ലാവർക്കും ആവശ്യമാണ് രാഷ്ട്രീയമായി സ്വന്തം പാർട്ടി ഭരണത്തിൽ നിന്നും ഇല്ലാതാവുമോ എന്ന് കരുതിയാണ് ചിലരാഷ്ട്രീയക്കാർ എതിർക്കുന്നത്

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว

    Super ❤️💝💖

  • @malarvadimedia71
    @malarvadimedia71 ปีที่แล้ว +2

    ഇന്ന് അഷ്റഫ്ക്കയുടെ വീട്ടിൽ ചെന്ന് നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞു 🥰🥰 ഒരുപാട് ആഗ്രഹിച്ചതായിരുന്നു നേരിൽകാണാൻ അത് സാധിച്ചു 🥰🥰❤️❤️

  • @ncmphotography
    @ncmphotography ปีที่แล้ว

    വളരെ നല്ല രീതിയിൽ നാടും നഗരവും ❤❤🙌

  • @hasibhasi
    @hasibhasi ปีที่แล้ว

    Anchovi fish nammale naatiley netthal fish aano nalla tasty aan

  • @nitheeshnithi1233
    @nitheeshnithi1233 ปีที่แล้ว +2

    Train To bussan movie❤

  • @viswanadhvadakara3985
    @viswanadhvadakara3985 ปีที่แล้ว

    Good ❤❤👍👍👍

  • @gafoormuhammed534
    @gafoormuhammed534 ปีที่แล้ว

    Anchovi nammude natholi

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +5

    അവിടുത്തെ ആളുകൾ ആണ് ആ ട്രെയിനും പരിസരമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നത്.... നമ്മുടെ നാട്ടിൽ എന്തുകൊണ്ടെന്നാലും ഒരു മാസം കൊണ്ട് അത് നശിപ്പിക്കാൻ മാത്രമേ അറിയത്തുള്ളൂ... ഇന്ത്യയിലെ വൃത്തിയുള്ള ഒരു ട്രെയിൻ പോലും ഇല്ല എന്നുള്ളതാണ് സത്യം.... എന്റേതല്ലല്ലോ അതുകൊണ്ട് ഇത്തിരി വൃത്തികേട് ആക്കിയാലും കുഴപ്പമില്ല എന്നൊരു മനോഭാവമാണ് ഒരു 90% ആളുകൾക്കും.....

    • @ashrafexcel
      @ashrafexcel  ปีที่แล้ว +6

      പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വേണം സ്കൂളിൽ കുട്ടികളെ ആദ്യം പഠിപ്പിക്കാൻ. കണക്കും സയൻസും ഒക്കെ പിന്നെ മതി.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว

      @@ashrafexcel അതാണ്..... ആരോട് പറയാൻ....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว

      വിദേശ രാജ്യത്തെ കാര്യങ്ങൾ പഠിക്കാൻ പോകുന്ന മന്ത്രിമാരൊക്കെ എന്തുകൊണ്ട് കൊറിയയിൽ പോകുന്നില്ല.... അല്ലെങ്കിൽ അവരോട് ഇക്കാടെ ഈ വീഡിയോസ് കാണാൻ പറ.....

  • @siddeqkkv1905
    @siddeqkkv1905 ปีที่แล้ว

    Super bro 🎉🎉🎉

  • @ebrahimkunju4049
    @ebrahimkunju4049 ปีที่แล้ว +3

    ഉറപ്പായി k rail വേണം

  • @SreeragAron
    @SreeragAron ปีที่แล้ว

    Ashraf bro Videos പോസ്റ്റ് ചെയുന്നത് നല്ല delay ഉണ്ട് കേട്ടോ
    follower from UK

  • @harisbalele3671
    @harisbalele3671 ปีที่แล้ว

    Love from Mysore

  • @gracesamuel4109
    @gracesamuel4109 ปีที่แล้ว

    Anchovie is Kozhuva or netholie fish

  • @pattinikidannuchatharajave3589
    @pattinikidannuchatharajave3589 ปีที่แล้ว

    Azhimadhiyillathodam kalam ende keralam. Idhu pole eppozhum sundharM. Pinaray sir indem Ashrafindem krailum poratte.....

  • @ashrafv8533
    @ashrafv8533 ปีที่แล้ว

    ഗുഡ്

  • @johnantony7237
    @johnantony7237 ปีที่แล้ว

    ആളുകൾ തമ്മിൽ ഉള്ള അന്തരം വലുതാണ്..... എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപ്രിതർ

  • @beenajomy2625
    @beenajomy2625 ปีที่แล้ว

    Super,pro😜👍

  • @hfzr9
    @hfzr9 ปีที่แล้ว

    K rail alla prashnam. Athin vendi propose cheytha Budget aan prashnam.

  • @mohammdeshamseer1269
    @mohammdeshamseer1269 ปีที่แล้ว

    മൊത്തം നമ്മുടെ നാട്ടുകാർ ആണല്ലോ 😍😍😍❤❤❤

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +1

    ❤❤👍👍

  • @blueberryj4351
    @blueberryj4351 ปีที่แล้ว +1

    Hii Sahid bhai & Taju bhai👍👍 South Korea ❤❤😘😍💥🙏

  • @SbnDiaries
    @SbnDiaries ปีที่แล้ว

    korea yile k rail kandu ividem venam enn parayunnath mandatharamaanu
    ivide ellaam konduvaraan aalundavum athil kayyitt vaaran vendi maathram
    ullath nadathikond povaan aalundavilla
    avasana udaharanam ksrtc electric bus. ulgadanam bhayankara ushaarayirunnu ippo?
    angine enthokke karyangal janangalude niguthippanam waste aakan aayitt ivide konduvannu
    k rail konduvaratte athu karanam bhoomiyum veedum nashtapedunnavarkk componsation enn kodukum? athinu enthenkilum oru regamoolam ulla urapp kodukkan enthukond kazhiyunnilla??
    central govt nte highway vannapol arenkilum ethirtho? karanam nashtapariharam ellaavarkum kitti !
    ath pole ithum aarum ethirkila nashtapariharam koduthathinu shesham pani thudangyal..

  • @animalsquad444
    @animalsquad444 ปีที่แล้ว

    Nishu jangine kando

  • @msdmashoodmsd6559
    @msdmashoodmsd6559 ปีที่แล้ว +2

    ഹ വന്നല്ലോ #13
    കാണുന്നതിന് മുന്നേ കമന്റ്‌ എന്നിട്ടെ കാണു 😍

  • @itsme...4183
    @itsme...4183 ปีที่แล้ว

    😍😍👍🏻👍🏻

  • @maheshv.s9792
    @maheshv.s9792 ปีที่แล้ว +1

    ഹായ് അഷ്റഫ് ഇക്കാ സൂപ്പർ വീഡിയോ💙💙💙💙💙👍

  • @mushina7330
    @mushina7330 ปีที่แล้ว

    Bro come to Gwangju..😊