വളരെ നല്ല അവതരണം വളരെ ഉപയോഗപ്രദമാണ് താങ്കളുടെ വീഡിയോകൾ നല്ല ക്വാളിറ്റി സിമൻറ് കമ്പനിയുടെ പേരിലുള്ള ധാരാളം ലോക്കൽ സിമൻറ് ഇന്ന് വിപണിയിൽ വിൽക്കപ്പെടുന്നു അത് തിരിച്ചറിയാൻ പറ്റാതെ ചതിയിൽ പെട്ട് പോയ ഒരാളാണ് ഞാൻ , മറ്റുള്ളവർക്ക് ഇത് ഭവിക്കരുതെന്ന് എന്ന ആഗ്രഹത്തിലാണ് ഈ കമൻറ് , ഞാനൊരു സിമൻറ് ഏജൻസിയിൽ ആവശ്യപ്പെട്ടപ്പോൾ മലബാർ സിമൻറ് ഉണ്ടെന്ന് പറഞ്ഞു 425 രൂപയാണ് അതിന് വില പറഞ്ഞത് സർക്കാരിൻറെ മലബാർ സിമൻറ് ആണെന്ന് കരുതി ധാരാളം ബാഗ് Cement ഉപയോഗിക്കുകയും ചെയ്തു, എന്നാൽ സാധാരണ സിമൻറ് ലഭിക്കുന്ന ഉറപ്പും കരുത്തും ലഭിക്കാതെ ആയപ്പോൾ അന്വേഷിച്ചപ്പോഴാണു മനസ്സിലായത് സർക്കാർ നിർമ്മിക്കുന്ന മലബാർ സിമൻറ് അല്ല എന്ന് മലബാർ ഗോൾഡ് എന്ന് പേരുള്ള മറ്റൊരു സിമൻറ് ആയിരുന്നു അത് ഇത് പോലെ നല്ല സിനിമ കമ്പനിയുടെ പേരിനോട് സാദൃശ്യമുള്ള മറ്റു സിമൻറ് വിപണിയിൽ ലഭ്യമാണ് വഞ്ചിതരാകാതിരിക്കാൻ ഈ സന്ദേശം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക താങ്കളുടെ വീഡിയോ ധാരാളം ജനങ്ങൾ ഇഷ്ടപ്പെടുന്നു👍🏻
Ready mix concrete ൽ opc 53 grade cement ആണല്ലോ ഉപയോഗിക്കുന്നത്, ambuja cement ന്റെ fineness 400 ആണ്, ultratech ന്റെ fineness 365 ആണ്, fineness കൂടുമ്പോൾ quality കൂടും, പക്ഷെ crack വരും, കോൺക്രീറ്റ് കഴിഞ്ഞ ഉടനെ plastic sheet കൊണ്ട് മൂടുക, അല്ലെങ്കിൽ വൈകിട്ട് 5 മണിക്ക് ശേഷം concrete ചെയ്യുക, crack ഒഴിവാക്കാം, opc 53 grade cement ആണ് concrete ന് best cement...
Recently i was able to know that ready in mix concrete they mix opc with fly ash sepperately at the time of concrete mixing i think they do so for cost saving. Is this direct mixing effective compared to the ppc directly from plant.
All major brands having PPC, PSC, and OPC 43/53 grades. OPC 33 grade not in market now. In Kerala 70% are using PPC and Karnataka 75% are preferring OPC. I am working with Cement industry in Bangalore. Thanks for your valuable video.
Main slab വാർപ്പിന് Water proof cement ഉപയോഗിക്കുന്നത് ആണോ അല്ലെങ്കിൽ normal cementil Dr. Fixit ചേർക്കുന്നത് ആണോ നല്ലത് .അടുത്ത ആഴ്ച വീടിൻ്റെ main സ്ലാബ് വാർപ്പ് ആണ്
ബെസ്റ്റ് സിമെന്റ് ഡാൽമിയ ആണ് പിന്നെ jsw സിമന്റ് അൾട്രാടെക് acc ramco shunker um nallath ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പലങ്ങളും ഡാമുകളും പണിയുന്നത് ഡാൽമിയ jsw cemntukal ഉപയോഗിച്ചാണ്...
SIR , ഞാൻ ഇപ്പോൾ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞിരിക്കുകയാണ് അടുത്തതായി ഒരു കോഴ്സ് നോക്കാൻ താല്പര്യമുണ്ട് (QA/ QC) or (autocad ,Revit ,3ds Max ) ഇതിൽ ഏതാണ് നല്ലത് Please Replay 🙏🙏
എത്ര വില കൂടിയ സിമന്റ് ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നല്ല മണൽ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം എംസാൻഡ് പീസ് ആൻഡ് മു ഉപയോഗിച്ച് വീട് വെച്ച് ഒരു വർഷം ആവുന്നതിനു മുൻപ് പൊട്ടലുകൾ വീഴുന്നു തുടങ്ങും
വളരെ നല്ല അവതരണം വളരെ ഉപയോഗപ്രദമാണ് താങ്കളുടെ വീഡിയോകൾ നല്ല ക്വാളിറ്റി സിമൻറ് കമ്പനിയുടെ പേരിലുള്ള ധാരാളം ലോക്കൽ സിമൻറ് ഇന്ന് വിപണിയിൽ വിൽക്കപ്പെടുന്നു അത് തിരിച്ചറിയാൻ പറ്റാതെ ചതിയിൽ പെട്ട് പോയ ഒരാളാണ് ഞാൻ , മറ്റുള്ളവർക്ക് ഇത് ഭവിക്കരുതെന്ന് എന്ന ആഗ്രഹത്തിലാണ് ഈ കമൻറ് , ഞാനൊരു സിമൻറ് ഏജൻസിയിൽ ആവശ്യപ്പെട്ടപ്പോൾ മലബാർ സിമൻറ് ഉണ്ടെന്ന് പറഞ്ഞു 425 രൂപയാണ് അതിന് വില പറഞ്ഞത് സർക്കാരിൻറെ മലബാർ സിമൻറ് ആണെന്ന് കരുതി ധാരാളം ബാഗ് Cement ഉപയോഗിക്കുകയും ചെയ്തു, എന്നാൽ സാധാരണ സിമൻറ് ലഭിക്കുന്ന ഉറപ്പും കരുത്തും ലഭിക്കാതെ ആയപ്പോൾ അന്വേഷിച്ചപ്പോഴാണു മനസ്സിലായത് സർക്കാർ നിർമ്മിക്കുന്ന മലബാർ സിമൻറ് അല്ല എന്ന് മലബാർ ഗോൾഡ് എന്ന് പേരുള്ള മറ്റൊരു സിമൻറ് ആയിരുന്നു അത്
ഇത് പോലെ നല്ല സിനിമ കമ്പനിയുടെ പേരിനോട് സാദൃശ്യമുള്ള മറ്റു സിമൻറ് വിപണിയിൽ ലഭ്യമാണ് വഞ്ചിതരാകാതിരിക്കാൻ ഈ സന്ദേശം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക
താങ്കളുടെ വീഡിയോ ധാരാളം ജനങ്ങൾ ഇഷ്ടപ്പെടുന്നു👍🏻
Ready mix concrete ൽ opc 53 grade cement ആണല്ലോ ഉപയോഗിക്കുന്നത്, ambuja cement ന്റെ fineness 400 ആണ്, ultratech ന്റെ fineness 365 ആണ്, fineness കൂടുമ്പോൾ quality കൂടും, പക്ഷെ crack വരും, കോൺക്രീറ്റ് കഴിഞ്ഞ ഉടനെ plastic sheet കൊണ്ട് മൂടുക, അല്ലെങ്കിൽ വൈകിട്ട് 5 മണിക്ക് ശേഷം concrete ചെയ്യുക, crack ഒഴിവാക്കാം, opc 53 grade cement ആണ് concrete ന് best cement...
In my experience PPC cements are best for concrete. It has strength and durability. But in case of OPC it has only strength.
Jsw concreel hd നല്ലത് ആണോ
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു sir ന്റേത് congratulations
Dalmia insta pro cement nallathano... please reply
Post Tensioning & Pre Tensioning വ്യത്യാസവും ഗുണ ദോഷങ്ങളും വ്യക്തമാക്കി ഒരു വീഡിയോ ചെയ്യാമോ..
വളരെ നല്ല അറിവ് നൽകിയ വിഡിയോ 👍🏻♥️
Veettil gas line cheyythu cylinder purathu vekkunnathu legel ano???? Gas line nte karyangal oru video ill ulppeduthan pattumo????
Thoni use cheyunathano or mixer upayogichu mix chyunathano nallathu?
Njan varpinu dalmia anu use akethu . Ath nalla cement alle ??
Theppinu eranad cement anu use cheythe aaa cement nallathano??
സർ ഞൻ ഇപ്പൊ 4 month ആയി L&T company യിൽ ആണ് QA/QC department ahn so IS code ne പറ്റി ഒരു വീഡിയോ ചെയ്യാമോ
Recently i was able to know that ready in mix concrete they mix opc with fly ash sepperately at the time of concrete mixing i think they do so for cost saving. Is this direct mixing effective compared to the ppc directly from plant.
വീട് wall പണിയുന്നതിന് opc, ppc ഏതാണ് നല്ലത്, തേപ്പു പണി, വാർക്കുവാനും, അൾട്രാടെക് opc യും ppc യും ഉണ്ടോ
Ppc
Comercial building earth coloum വർക്കിന് ഏത് cement ആണ് നല്ലത്.
Malabarcements is also introduced ready made plastering material
Itraem simple aayi matoralkm explain chaeyan patumn thonunilla🤝 nalla content aan👍
ശങ്കർ സിമെന്റിന്റെ csk എങ്ങനെ
ആർകെങ്കിലും അറിയുമോ
Ramco supercreet cement best cement (PPC)
Explain about ready mix cement
well explained can easily understand a lay man too 👌
ഇൻ്റർലോക്ക് നിർമാണത്തിന് ഏത് സിമൻ്റ് ഉപയോഗിക്കണം
If you don't mind, you should post a video about ready plaster cement.
Which ppc brands is preferable for plastering bcz i am going to plaster my house soon
Ready-mix plaster video വേണം bro
Chettinad cement നല്ലതാണോ
Ready mix plaster detail and rate of cost
Now a days many news heated about mud blocks_ ok interlock bricks. Is it safe and cost effective
Waiting for Ready mix plastering video😍
Room double height kodukkunnathineppattiyulla oru video idumo?
നമ്മുടെ നാട്ടിൽ സ്റ്ററങ്ങിന്ന് ശേഷം ഭിത്തികൾ പലതവണ നനച്ച് കൊടുക്കുന്നു. പക്ഷെ വിദേശത്ത് ഈ പരിപാടി കാണുന്നില്ല. എന്ത് കൊണ്ട്?
nalla class aayirunnu...nannayi manassilakunnund
All major brands having PPC, PSC, and OPC 43/53 grades. OPC 33 grade not in market now.
In Kerala 70% are using PPC and Karnataka 75% are preferring OPC. I am working with Cement industry in Bangalore.
Thanks for your valuable video.
Which brand
Chettinad Cement
@@kvmshihab chettinad opc cement undo🤔
Chettinad Opc 43 / 53 available
PPC ku grade undo?
Roof slab M20 mixing I'll admixture add chyanno?
Dalmia Cement മറന്നോ bro 🤔 DSP Dalmia 👌
കൊള്ളില്ല
Kollulla
@@roshankurianroy2097 ആരു പറഞ്ഞു
@@moseskp1780 why
Kollila brooo
Perfect malabar ciments thanee ah
Ready mix plastering video venam
Readymix plaster video venam
Main slab വാർപ്പിന് Water proof cement ഉപയോഗിക്കുന്നത് ആണോ അല്ലെങ്കിൽ normal cementil Dr. Fixit ചേർക്കുന്നത് ആണോ നല്ലത് .അടുത്ത ആഴ്ച
വീടിൻ്റെ main സ്ലാബ് വാർപ്പ് ആണ്
Dr. Fixit ചേർത്തുവരുന്ന ACC സിമെന്റ് ആണ് main വാർപ്പിന് നല്ലത്.. Mixing ratio correct ആയി വരുന്നത് കൊണ്ട് അതായിരിക്കും better 👍
Ppc സിമെന്റ് അതിൽ നല്ലത് ഏത്.. പ്ലീസ് റിപ്ലൈ
Sir
ടൈൽസ് നെ പ്പറ്റി വ്ലോഗ് ചെയ്യുമോ...
Bharati cement nallathano?
Dalmia dsp de abiprayam! Parayo dalmia nalla brand saanp? A class cement aaanu ennu parayunnu
Pakshe fly ash enna waste mix cheythittum ppc kku alle rate kooduthal i think you have said ppc is cheaper can you verify that?
Broo..thrissur oru veedu paniyan sahayikkamo..thankalude number tharumo
One doubt Hydrophobic cement
ethokkeya evide kiitum
Ramco superfast ഞങ്ങള്‍ bricks ഉണ്ടാക്കാന്‍ വാങ്ങുന്നത്
Foundation PSC. Normal RCC PPC best
Wonderful and detailed description...
Chettinad nallathano
Directly using cement detail video please...
Kairali TMT steel എങ്ങനെ നല്ലതാണോ
പോരാ....
ടാറ്റാ or jsw ഉപയോഗിക്കൂ.
Sir, hollow bricks ondakan nalla cement etha, grade
Plz reply
Ramco. സൂപ്പർ ഫാസ്റ്റ്
Plinth beam and plinth belt psc ano opc ano nallath
India tech enna cement company undo
Do a video regarding graded concrete
readymix plaster video please,bro
Bro nect videol ready mix nte details parayuu
Please post ready mix plastering video
Can you do a video about waterlevel
Endanu quick setting cement
Thanks brother 🤝🏼
ബെസ്റ്റ് സിമെന്റ് ഡാൽമിയ ആണ് പിന്നെ jsw സിമന്റ് അൾട്രാടെക് acc ramco shunker um nallath ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പലങ്ങളും ഡാമുകളും പണിയുന്നത് ഡാൽമിയ jsw cemntukal ഉപയോഗിച്ചാണ്...
Acc കഴിഞ്ഞേ ഒള്ളു സിമെന്റ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സിമെന്റ് acc ആണ്
wow Excellent
റൂഫ് പ്ലാസ്റ്ററിങ് ചെയ്യുവാൻ ഏത് സിമെന്റ് ആണ് നല്ലത്?
960sqft പ്ലാസ്റ്റർ ചെയ്യുവാൻ എത്ര സിമെന്റ് & M സാൻഡ് വേണം?
Chettinad
Well explained
Ready mix plaster cementനെപറ്റി ഒരു വീഡിയോ ആവശ്യമുണ്ട്
ചേട്ടിനാട് സിമെന്റ് എത് ക്വാളിറ്റി ആണ്
Ultra tech തന്നെ അയച്ച മതി
തൽക്കാലം എല്ലാരും ശങ്കർ സിമൻറ്വാങ്ങിക്കോളൂകൂടുതൽ ചിന്തിക്കേണ്ടഅനുഭവമേ ഗുരു
Acc ആണ് നല്ലത്
Veedinte main slab nu ethu cement anu better. PPC or PSC.
PPC
Very good video
What cement is used for wall plastering for boundry wall?
Lintal vaarp etha nalle jsw nalle ano?
Main varppinu edhi ciment annu nallethe
🤚Sir plz make a video on estimation of Residential building.
Psc or ppc which is better
PSC
Kerala available PSC Cement eathoke aanu?
Chettinad Cement
Ready mix cement vdio idumo?
Very nice info.
thanks bro
Ready mix cement speech
Hi brother,
Which is the best for foundation
Roof
Construction
nice info,, Thank you
Malabar cement kollavo
nallathanu
SIR , ഞാൻ ഇപ്പോൾ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞിരിക്കുകയാണ് അടുത്തതായി ഒരു കോഴ്സ് നോക്കാൻ
താല്പര്യമുണ്ട് (QA/ QC) or (autocad ,Revit ,3ds Max ) ഇതിൽ ഏതാണ്
നല്ലത് Please Replay 🙏🙏
Revit,3dx max
Auto cad എന്ത് ആയാലും പടിച്ചിരിയ്ക്കണം അത് ഡിപ്ലോമ ആയാലും D സിവിൽ ITI ആയാലും ഇനി എൻജിനീയറിങ്ങ് ആയാലും
ശങ്കർ സിമെന്റ് best ആണ്
Athay best 👌 jhaan sankarcement factorial joli chaithittumd.andhra kadappayil.kadappa stone aanu resource.
ഏതൊക്കെ സിമന്റ് വന്നാലും ശങ്കർ ശൂലവും, ഭാരതി സിമന്റ് ഇവരുടെ തട്ട് തണുത്തന്നെയിരിക്കും 👍🏻👍🏻😊😊😊
പറി ആണ് Acc കഴിഞ്ഞേ ഒള്ളു സിമെന്റ്
Vary good, pls up laud concrete mix video
Pls upload ready mix video
എന്താണ് സിമന്റ് എങ്ങനെ മാർക്കറ്റിൽ പറ്റിക്കുന്നു എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
എന്റെ അനുഭവം പറയാം വീഡിയോസ് ഉണ്ട്
വീടുകളിൽ അടുപ്പ് നിർമ്മിക്കുന്നതിന് ബെസ്റ്റ് സിമന്റ് ഏതാണ് ചൂട് അടിച്ചാൽ അധികം പ്രശ്നം വരാത്ത ppc ആണോ
One doubt..
Cube strength cement matram depend cheythallallo nikkunne..mixing koodi depend cheyyille..mixing proper allenki ee strength kittathe fail akile..?
Yep. No doubt. I mentioned it in the video
Yes
ഫില്ലറുകൾ ഫൃഡിങ്എങിനയ്കൂബിക്അടിആകുക
Psc സിമന്റ് പ്ലാസ്റ്ററിന് പറ്റുമോ
Acc concrete plus extra strong is a specially formulated cement,not OPC
What is the benefit of Acc concrete plus?
Acc crack varunnundu
@@hafidvptrithala2625പറി ആണ് പോടാ
Ramco concrete cement best
അതിന് Weather plus മരിക്കണം 😊
Thankyou
Thanks bro👍👍
Maha cement entaaanu apiprayam
സൂപ്പർ
എത്ര വില കൂടിയ സിമന്റ് ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നല്ല മണൽ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം എംസാൻഡ് പീസ് ആൻഡ് മു ഉപയോഗിച്ച് വീട് വെച്ച് ഒരു വർഷം ആവുന്നതിനു മുൻപ് പൊട്ടലുകൾ വീഴുന്നു തുടങ്ങും
exactly