ഏതാണ് ലാഭം ? ? MEGA COMPARISON ! ! ! RED CLAY BRICK | LATERITE | SOLID BLOCK | AAC | POROTHERM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 586

  • @CivilEngineerMalayalam
    @CivilEngineerMalayalam  3 ปีที่แล้ว +38

    വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ തരം CEMENT കളുടെ കംപാരിസൺ കാണാം :
    th-cam.com/video/Im0w55EuNJM/w-d-xo.html

    • @happy2video
      @happy2video 3 ปีที่แล้ว +5

      Contact onnu tharo urgent aanu

    • @hareeshhari3345
      @hareeshhari3345 2 ปีที่แล้ว

      Contact number onnu taruo.....

    • @dhayalanv.d9322
      @dhayalanv.d9322 2 ปีที่แล้ว +1

      Translate To Tamil

  • @anoop_seo
    @anoop_seo 3 ปีที่แล้ว +16

    വീട് പ്ലാനിംഗ് മുതൽ നിങ്ങടെ വീഡിയോസ് എല്ലാം കാണുന്നു. ഏറ്റവും ഉപകാരപ്പെടുന്ന വീഡിയോ.

  • @saleemkuttippuram
    @saleemkuttippuram 2 ปีที่แล้ว +28

    Comparison നന്നായിട്ടുണ്ട്...
    But ഒരു കാര്യം കൂടി ഉൾപെടുത്താമായിരുന്നു,
    പിറകെ വരുന്ന ചിലവ് സിമന്റ്‌ plastering ഏറ്റവും ലാഭകരമായതു ഏത്...

  • @etanastkl
    @etanastkl 3 ปีที่แล้ว +7

    ചെങ്കൽ മുതലാളി കൂടുതൽ കല്ല് പ്രൊഡക്ഷൻ ചെയ്യുന്നതിനുവേണ്ടി കല്ലിൻറെ നീളം കുറച്ചു കുറച്ചു കൊണ്ടിരിക്കുന്നു. കോൺക്രീറ്റ് ബ്ലോഗുകൾ തന്നെയാണ് നല്ലത്

  • @Lion-60e
    @Lion-60e 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ടതിൽ...സിമന്റ് brick...ൽ എന്റെ വീട് പണിയാൻ തീരുമാനിച്ചു..ബ്രോ...thanks😍😍

  • @nidhinbosh1672
    @nidhinbosh1672 2 ปีที่แล้ว +9

    ഉറപ്പിന്റെ കാര്യത്തിൽ ചെങ്കല്‍ ആണ് സൂപ്പർ

  • @rd7002
    @rd7002 2 ปีที่แล้ว +5

    One small correction. compressive strength of common red clay bricks available in our market is only 3.5N/mm2 What you have mentioned is for Class A bricks, which is difficult to find here.

  • @dlsspiedy6777
    @dlsspiedy6777 3 ปีที่แล้ว +15

    ചെങ്കല്ലിന്റെ വില സൈറ്റിലെത്തിക്കുന്ന ചിലവ് ഉൾപ്പെടെയാണ്.
    മറ്റുള്ളവയ്ക്കൊക്കെ ലോഡിംഗ്&അൺലോഡിംഗ്,വണ്ടിവാടക ഇവ എക്സ്ട്രാ ചിലവ് വരും
    ചെങ്കല്ല് കിട്ടാൻ പ്രയാസമാണ്.

  • @ajimsajims2912
    @ajimsajims2912 3 ปีที่แล้ว +292

    എവിടെയോ ഒരു വിനീത്ശ്രീനി വാസൻ ശൈലി

  • @sruthymoljins655
    @sruthymoljins655 3 ปีที่แล้ว +2

    Avatharana reethi nannayittund......ellavarkkum manasilakunna reethiyil ulla presantation

  • @sabithwyd
    @sabithwyd 3 ปีที่แล้ว +20

    ഇതിൽ ഓരോന്നിനും പ്ലാസ്റ്ററിംഗ് അടക്കമുള്ള മറ്റ് ചെലവുകളിൽ വരുന്ന വ്യത്യാസം കൂടി ഒരു വീഡിയോ ചെയ്യാമോ

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +8

    സിമന്റ് ഇഷ്ടിക്ക കൊണ്ട് വീട് നിർമ്മിക്കരുത് . ഭിത്തിക്ക് പൊട്ടൽ വീഴും , വീട് ചരിയും ഇതിന് ദൃഢത കുറവാണ് .....

  • @athulghosh8976
    @athulghosh8976 3 ปีที่แล้ว +113

    Great video brother! Still, mention ചെയ്യാതെ പോയ ഒരു കാര്യം കൂടിയുണ്ട്... Cement blocks നല്ലത് തന്നെ... But, construction കഴിഞ്ഞ് താമസം തുടങ്ങി കഴിയുമ്പോൾ ചൂട് അസഹനീയം ആയിരിക്കും... കുറച്ചു കൂടി better എല്ലാ aspects കൊണ്ടും laterite stone (ചെങ്കല്ല്) ആണെന്നാണ് എന്റെ personal opinion..
    ചെങ്കല്ല് കൊണ്ട് പണിത വീടുകൾക്കാണ് better temperature control തരാൻ കഴിയുന്നത്...

    • @pushpakarana5384
      @pushpakarana5384 3 ปีที่แล้ว +2

      വെട്ടുകല്ല് മോശമാണോ ബ്രോ

    • @athulghosh8976
      @athulghosh8976 3 ปีที่แล้ว +12

      @@pushpakarana5384 അയ്യോ വെട്ടുകല്ല് തന്നെയാണ് laterite stone.. It is one of the best!

    • @pushpakarana5384
      @pushpakarana5384 3 ปีที่แล้ว +1

      @@athulghosh8976 നിങ്ങളുടെ nomber തരിൻ

    • @sajan5555
      @sajan5555 3 ปีที่แล้ว +6

      ചെങ്കല്ല് വെട്ടുകല്ല്..രണ്ടും ഒന്നാണ്..

    • @jonijnayan6683
      @jonijnayan6683 3 ปีที่แล้ว +1

      Yes bro വളരെ ശരിയാണ് എന്റെയും അഭിപ്രായം അതുതന്നെയാണ്

  • @vkk2019
    @vkk2019 3 ปีที่แล้ว +4

    ഇന്റർ ലോകിനെ കുറിച്ചു , ഗുണവും ദോഷവും ... ഒരു വീഡിയോ ചെയ്യുമോ

  • @sainulabideenable
    @sainulabideenable 2 ปีที่แล้ว +3

    Bro ഇന്റര്‍ ലോക് കട്ട ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ

  • @dinsonkottackal3551
    @dinsonkottackal3551 3 ปีที่แล้ว +9

    Outer ഭിത്തിയിൽ ചെങ്കലും വീടിന്റെ അകത്തു മാത്രം സിമന്റ കട്ടയും ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും ചൂട് ക്രമികരിക്കുമോ... ലോഡിങ് കപ്പാസിറ്റി രണ്ടിനും കുഴപ്പം ഇല്ലല്ലോ... ഞാൻ പുതിയ ഒരു വിട് പണിയാൻ ഉദ്ദേശിക്കുന്നു എന്റെ മനസ്സിൽ ഉദ്ദിച്ച ഒരു ആശയം ആണ്.. റിപ്ലൈ പ്രതീക്ഷിക്കുന്നു....

  • @anujaanuja9203
    @anujaanuja9203 2 ปีที่แล้ว +2

    2നില വീട് വയ്ക്കാൻ ഏതാണ് നല്ലത്? Ground ഫ്ലോറിനു ഏത് കല്ലാണ് ഉപയോഗിക്കേണ്ടത്

  • @shehzadsathar4092
    @shehzadsathar4092 2 ปีที่แล้ว +11

    Very Informative video. Just want to know the comparison of steel tonnage used between Cement Blocks and Porotherm bricks as the Load is very low for porotherm. Please advise. Will the overall costs be same ?

  • @shefeerpp4088
    @shefeerpp4088 2 ปีที่แล้ว +1

    Cement Block 3 d Floor ചെയ്യാൻ നല്ലതു ആണോ , മഴ വെള്ളം കൊണ്ട് കുഴപ്പം വരൻ സാധ്യത ഉണ്ടോ

  • @himapauly2874
    @himapauly2874 3 ปีที่แล้ว +1

    Compound wall nu ethaanu ettavum nallathu??.. Rate kuravu varunna nalla brick ethaaneny suggest cheyyamo

  • @seb6952
    @seb6952 2 ปีที่แล้ว +5

    Well explained and very clear. Presentation was so good to understand the the calculations. Very useful for taking a decision for me. Served my purpose of watching your video.

  • @pk.5670
    @pk.5670 3 ปีที่แล้ว +1

    ചെങ്കല്ല് നെ വെല്ലാൻ ഒന്നും ഇല്ല.
    ബാക്കി ഉള്ളത് എല്ലാം കോണ്ഗ്രീറ്റ് piller and beem വച് മെയിൻ വാർപ്പ് വരെ ചെയ്ത് അവസാനം പാർടിഷൻ വെക്കാൻ മാത്രം കൊള്ളാം
    പക്ഷെ ചെങ്കല്ല് കൊണ്ട് beem& pillar ആവിശ്യം ഇല്ല
    പിന്നെ ചൂട് ശെരിയായ natural stone ആയത് കൊണ്ട് പഴയ കാല മൻവീട് പോലെ ഏതാണ്ട് temprature ആയിരിക്കും.

  • @bijumathew6113
    @bijumathew6113 ปีที่แล้ว +1

    Why not CSEB bricks ?
    When using concrete blocks, plastering is again an additional cost . Which is also to be reduced.

  • @tiptopthootha
    @tiptopthootha 2 ปีที่แล้ว

    എൻറെ അഭിപ്രായത്തിൽ interlock rocks , cement rocks, വെട്ട് കല്ലും ആണ് ചിലവ് കുറവും കൂടുതൽ കംഫർട്ട്

  • @ajithkchandrasenan9363
    @ajithkchandrasenan9363 2 ปีที่แล้ว

    Chenkall upayogich panithaal chithalinte prasnamnundavumo?

  • @ashrafak1181
    @ashrafak1181 2 ปีที่แล้ว +3

    ഇന്റർലോക്ക് ബ്രിക്ക് (mud ), weight =11kg,14kg,
    Size =11*8*5
    Size =11*6*5.
    Rate :23,27.

  • @ajithvs126
    @ajithvs126 หลายเดือนก่อน

    Istikayudem concrete blockintem Thermal conductivity ekadesham same anallo. Pinnentha concrete blockinu chood kooduthal anenn parayunne

  • @silparose4201
    @silparose4201 2 ปีที่แล้ว

    Cement blocks use cheyyumbol choodu kurakkan ndhanu cheyyendathh..plz replyyy..

  • @renjithrajesh2881
    @renjithrajesh2881 หลายเดือนก่อน

    exterior and interior gypsum plaster cheyumbol suit avuna brick etanu

  • @ananthukn7196
    @ananthukn7196 2 ปีที่แล้ว

    Concrete block bricks um koodi ulppeduthanamayirunnu athaanu ipo ellayidathum upayogikkunnath ettavum labhavum....pinne plasterinte karyam koodi nokkiyittaanu tottal chilav nokkunnath

  • @jobyjoseph305
    @jobyjoseph305 2 ปีที่แล้ว +1

    Very informative video... Thanks for the hard work.. ഒരു പുതിയ type brick നെ കുറിച്ച് കേട്ടു.. M brick.. Recently യൂട്യൂബിൽ തന്നെ കണ്ടതാണ് കേട്ടോ.. Just ഒന്ന് ചെയ്തു നോക്കാം..

  • @RSKViewsVlogs
    @RSKViewsVlogs 2 ปีที่แล้ว

    what are the benefits of laterite brick compared to other bricks? why shoud one use Laterite bricks?

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 2 ปีที่แล้ว

    620sqf 2 bed kitchen living varantah toilet -2 (attached -1) common 1 ethra chenkall vendi varum including foundation too? Pls reply

  • @roohponus2150
    @roohponus2150 2 ปีที่แล้ว

    Chengallu ale choodu kuravullath.? Athalel veedinullil athikam choodu varatha kallu ethanu...

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 3 ปีที่แล้ว +18

    Interlock brick കൂടി ഉൾപ്പെടുത്താമായിരുന്നു

  • @prasanthtextiles8489
    @prasanthtextiles8489 ปีที่แล้ว +1

    Per Brick 80Rs. For 1500 sqft=1800Nos. =1,44,023500 Rs... Mathematics calculation super...👌

    • @remiramshads2s
      @remiramshads2s 10 หลายเดือนก่อน

      അതൊരു ടൈപ്പിംഗ് മിസ്റ്റേക്ക് ആണ് .നെഗറ്റീവ് മാത്രമേ കണ്ടുള്ളൂ .

  • @sreelakshmim.u9806
    @sreelakshmim.u9806 3 ปีที่แล้ว +38

    That was a good attempt.... I would like share few of my views too.... Although brick is costly... It's bond strength is more... As we are doing English bond ...
    In laterite its weight is more ... Compressive strength more .. more load bearing capacity....
    Cement block we are using stretcher bond ... Which is actually recommend for compound wall construction or half wall construction... This is made these days not as per IS code recommended format....So u can't expect much strength compared to others...
    AAC is not a load bearing material... It becomes good option for high rise building... When it's a framed structure...
    Protherm is fine but comaprively not cost effective....
    Laterite and brick houses u can expect more life expectancy... And though starting cost high ....
    Cement blocks don't expect a life expectancy as above material but budget friendly.... Wont loot ur pocket first... But don't expect leave in that house for 50 years ...
    Protherm and AAC gives good sound and heat insulation,.. AAC is good option if u are doing .... A framed structure... And using it as a partition alone .. don't make it to take load .. it's not for that purpose....
    U didn't tell about interlocking bricks....

    • @clementjoseph1443
      @clementjoseph1443 3 ปีที่แล้ว +1

      Interlocking bricks are different from conventional bricks that do not require mortar for the construction of walls. These are designed in such a way that each brick can lock itself with others due to the key and lock mechanism.
      AAC to be used with polymer based adhesive and not cement mortar.
      Regards

    • @RavindraNayakch
      @RavindraNayakch 3 ปีที่แล้ว

      What about Interlock Fly Ash bricks?

    • @clementjoseph1443
      @clementjoseph1443 3 ปีที่แล้ว +1

      @@RavindraNayakch if budget is not a concern they are good too. Thanks

    • @manojk5904
      @manojk5904 3 ปีที่แล้ว

      Wow. nice explanation. I had a laterite compound wall in a slightly wet land. The wall collapsed after a year during a rainy season. What is the best option for a relatively wet area? It should last long. That is the main criteria. Any advise please?

    • @clementjoseph1443
      @clementjoseph1443 3 ปีที่แล้ว +1

      @@manojk5904 Being wet land, the basement not good enough to hold the load and it gave up during the rains!

  • @lawrencethomas7444
    @lawrencethomas7444 2 ปีที่แล้ว +1

    Simple but very clear narration, highly informative -I liked it.

  • @ahamadkutty6362
    @ahamadkutty6362 2 ปีที่แล้ว

    Onnam nilakk chenkallum randaam nilakk concrete block um use cheythal shariyakumo

  • @omprakashs6768
    @omprakashs6768 3 ปีที่แล้ว +3

    What about Cement Interlock bricks please tell

  • @Shibiscorpio
    @Shibiscorpio 2 ปีที่แล้ว +1

    Thanks Bro... cement break ഉപയോഗിക്കുമ്പോൾ മുകളിൽ കോൺക്രീറ്റ് ചെയ്യണമെങ്കിൽ ബീമുകൾ വർക്ക് എന്തായി വരുമോ?

  • @neilkaippallil8390
    @neilkaippallil8390 2 ปีที่แล้ว +1

    ACC Block needs more details.... durability & Quality matters

  • @Kmkozr
    @Kmkozr 2 ปีที่แล้ว

    കാലം കാത്തിരുന്ന താരതമ്യം
    അഭിനന്ദനങ്ങൾ

  • @arundonki3604
    @arundonki3604 3 ปีที่แล้ว +1

    ഹായ് load bearing latrite സ്റ്റോൺ ഹൗസും same coulm structure with low aac block cost diffrence പറയാമോ

  • @psychedelic5184
    @psychedelic5184 3 ปีที่แล้ว +1

    AAC Block alle pwoli... labhavum aanu... speedum aanu... pinne plastering venda...

  • @jayarajvp
    @jayarajvp 3 ปีที่แล้ว +4

    5 inch cement concrete block kondu wall nirmichal 4 inch RCC roof cheyyan pattumo ?

    • @clementjoseph1443
      @clementjoseph1443 3 ปีที่แล้ว +1

      If more area NO

    • @WoundedKingno1
      @WoundedKingno1 3 ปีที่แล้ว +1

      Low spanill possible. Plan kandal yes or no parayan pattum.

  • @nikhildev4132
    @nikhildev4132 2 ปีที่แล้ว +6

    Bro നിങ്ങടെ informations ellam വളരെ useful ആണ് 👍, audio quality കുറച്ചൂടെ നന്നാക്കിയാൽ നല്ലത്

  • @shabnaharoon7308
    @shabnaharoon7308 2 ปีที่แล้ว

    please reply solid block use cheythal veedinte inside
    chood koodumoooo??

  • @rammohan9417
    @rammohan9417 3 ปีที่แล้ว +6

    ഇന്റർലോക്ക് ഒഴിവാക്കിയത് എന്തുകൊണ്ടാണ് ?

    • @duniyakamusafir8044
      @duniyakamusafir8044 3 ปีที่แล้ว

      സെണ്ടർ ലോക്കാണോ താങ്കൾ ഉദ്ദേശിച്ചത്😜😜😜

  • @rahoorahu1
    @rahoorahu1 3 ปีที่แล้ว +4

    Plastering ന് വരുന്ന ചിലവു കൂടി ചേര്‍ത്തു പറയണമായിരുന്നു

  • @athiraushavasudevan1874
    @athiraushavasudevan1874 2 ปีที่แล้ว +1

    Please tell about interlock bricks..is it good ?

  • @donthomas1005
    @donthomas1005 2 ปีที่แล้ว

    Ee toughie interlock blocks enghane und... Veed paniyan useful anno

  • @leaf2130
    @leaf2130 2 ปีที่แล้ว

    Interlocking bricks upayogichulla veedinte video cheyyamo

  • @shabnaharoon7308
    @shabnaharoon7308 2 ปีที่แล้ว

    concrete blocks use cheythal veedinte inside hood koodumo???

  • @vmafarah9473
    @vmafarah9473 2 ปีที่แล้ว

    Ethinte koode plastering cost add cheythum allethayum Ulla rate kanichal kollamayirunnu. Appoyanu ethanu beat cost saving Ennu manasilakuka.

  • @ridithm.p8934
    @ridithm.p8934 2 ปีที่แล้ว

    Thrissur chuvappu kallu kittan vaziyundo?rate ethre varum en arkenkilum paranju tharamo?

  • @dhaneeshnarayanan4216
    @dhaneeshnarayanan4216 3 ปีที่แล้ว

    Veedinde upstair paniyan holl ulla cement block 6 inch upayogikkamo.

  • @sumeshs5644
    @sumeshs5644 ปีที่แล้ว

    1500 squre feet anth chilavu varum veedu vekkan.nalla rethiyil pls reply

  • @faisalpp8491
    @faisalpp8491 2 ปีที่แล้ว

    AAC hd block. നു മുകളിൽ concreet load direct കൊടുക്കാൻ പറ്റുമോ. Pls give replay .

  • @kerala2023
    @kerala2023 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി....

  • @Dgeorge14
    @Dgeorge14 3 ปีที่แล้ว +4

    All of your videos are superb.. You study a topic very well.. 👍🏻

  • @aravindn6710
    @aravindn6710 3 ปีที่แล้ว

    ഇത് ഓരോന്നും വെച്ച് കെട്ടാനുള്ള ലേബർ കോസ്റ്റ് കൂടെ ഉൾപെടുത്തിയാൽ nannayirunnu

  • @shamlamm8096
    @shamlamm8096 2 ปีที่แล้ว

    Ciment katta
    Ground floor il use cheyyaamo?

  • @samsond4294
    @samsond4294 2 ปีที่แล้ว

    Good
    How much cement bags need
    How much sand
    How much metal need
    How much iron need
    For 1500 sqft house
    Please inform

  • @shamlamm8096
    @shamlamm8096 2 ปีที่แล้ว

    Sir,
    Aatha Anu kooduthal urappullath
    Problem free
    Pls reply

  • @MELLOW687
    @MELLOW687 2 ปีที่แล้ว

    ബ്രദർ budget ഹോം ടെ വീഡിയോ ചെയ്യൂ ഒരുപാട് പേർക്ക് ഹെല്പ് ആവും ഉറപ്പായും നമ്മള്ളിൽ പലരും വലിയ വീടുകൾ യാത്ര ചെയുബോഴും..നമ്മൾടെ നാട്ടിലും ഒകെ കാണാറുണ്ട് അത് പോലെ ഒരു ചെറിയ വീട് വേണമെന്നു ആഗ്രഹിക്കാറുണ്ട് contemporary model latin and tradition mix Oru 3 centil 4 centil oke നിൽക്കുന്ന 15 to 20 lackinu ullil ചെയ്ത് എടുക്കാൻ പറ്റുന്ന നല്ല sweet ഹോംസ് ... കുറച്ചു vedio ചെയ്യൂ കയ്യിൽ ബഡ്ജറ്റ് ഇല്ലാതെ വീടുപണിക് iragunavark ഒരു വലിയ ഹെല്പ് aavum

  • @mekkfitness9913
    @mekkfitness9913 3 ปีที่แล้ว +3

    8inch AAC block price is around 130. for HD block

  • @thejuskt532
    @thejuskt532 2 ปีที่แล้ว +2

    Good effort .Can u include interlock bricks ( both clay and concrete) and other construction bricks in market

  • @jabir.u4262
    @jabir.u4262 3 ปีที่แล้ว +11

    ചെങ്കല്ല് തന്നെ ഇനി ആര എന്ത്പറഞ്ഞാലും

  • @niyubahrin
    @niyubahrin 2 ปีที่แล้ว

    Hello brothed... Solid block udheshikkunnadh tabuk aano

  • @subashsinger30
    @subashsinger30 2 ปีที่แล้ว

    VALARE PERFECTION BRO WAATSP KOODE VEKKAMAYIRUNNU
    AVATHARANAM MANOHARAM SWANTHAM ORAL PARAYUNNA POLUNDU

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว

    Very Informative, but I request you to give importance to the presentation and avoid mistakes.. There are so many spelling mistakes and tongue slips - For example - its mentioned that the electrical conductivity is a measure of how effectively heat is transfered!! after 10 minutes in the video

  • @syamkumar1185
    @syamkumar1185 2 ปีที่แล้ว

    വളരെ ഉപകാരo ഉള്ള വീഡിയോ ബ്രോ 👍🏻👍🏻👍🏻👍🏻💕💕💕

  • @ashokkumar-wk2tf
    @ashokkumar-wk2tf ปีที่แล้ว

    But laterite stone nte transportation n unloading 10rs,heavy ranged brush washing cost ulppeduthiyilla

  • @nithinkb6905
    @nithinkb6905 2 ปีที่แล้ว

    ee kallinte hightum lengthum enta difference? engane thirichariyum

  • @deeepzzz
    @deeepzzz 2 ปีที่แล้ว +3

    What about using AAC blocks for outside wall ? (പുറംമതിൽ). Direct ☀️ sunlight & rain ☔️ would be affected (always).

    • @vishnuvishnu-eo8fm
      @vishnuvishnu-eo8fm 2 ปีที่แล้ว +4

      Athonnum prashnam illa but main slab weight onnum thangaanulla karutth illa partitions okke cheyyaan pakka aanu plastering polum avasyam illa direct putty finishing cheyyaam ..

  • @vibik.varkey9842
    @vibik.varkey9842 3 ปีที่แล้ว +6

    Quality and realistic comparison. Thank you bro.

  • @sumithpmathew2358
    @sumithpmathew2358 3 ปีที่แล้ว +7

    ഓരോ brick ഇനും വേണ്ടി വരുന്ന സിമെന്റ് and ലേബർ കോസ്റ്റ് കൂടെ പറയാമോ?

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 ปีที่แล้ว

      Labour per brick 18-20 rs

    • @sumithpmathew2358
      @sumithpmathew2358 3 ปีที่แล้ว

      @@CivilEngineerMalayalam for which type of brick is this price? Also what about filling cement and plastering cost for each type? Could you please do a detailed video on all these?

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ .. നന്ദി 👍👍

  • @marine_traveller6573
    @marine_traveller6573 3 ปีที่แล้ว +3

    How about using AAC blocks with pillars, Is it cost effective compared to red clay bricks??

    • @clementjoseph1443
      @clementjoseph1443 3 ปีที่แล้ว

      Cost effective in terms of Labour and Raw materials

  • @renish6754
    @renish6754 3 ปีที่แล้ว

    Chetta... porch tile interlock nu pakaram use cheyan pattumo??? Plz give me ur valuable opinion

  • @muhammedshafeek07
    @muhammedshafeek07 3 ปีที่แล้ว +4

    How about AAC Brick walls for plumbing an electrical ?? Will there be any kind of issues in toilet construction like leakage ,which is commonly seen ??

    • @ecstazy4151
      @ecstazy4151 2 ปีที่แล้ว

      No issues..

    • @ecstazy4151
      @ecstazy4151 2 ปีที่แล้ว

      Bathroom ഏത് ബ്രിക്ക് ആയാലും waterproof ചെയ്താൽ മതി

    • @vishnuvishnu-eo8fm
      @vishnuvishnu-eo8fm 2 ปีที่แล้ว +1

      Plumbing and electrical ellaaam cheyyaam lekage nu water proof um cheyyaam fininshing pakka aanu but weight edukkunna karyatthil pinnil aanu .. main slab weight support cheyyanulla strength illa . Partitions okke cheyyaan nalla oru option aanu

  • @AsokanKRtoonz
    @AsokanKRtoonz ปีที่แล้ว

    Electrical Conductivity or Thermal Conductivity ?. It seems you wrongly mentioned it as electrical.

  • @vivekraveendran3955
    @vivekraveendran3955 2 ปีที่แล้ว

    AAC HD Brick mattu brick um video cheyyumo ?

  • @ninanmathew4123
    @ninanmathew4123 2 ปีที่แล้ว

    Could u say Acc block and cement block can be used in first floor

  • @Hadiyhh..
    @Hadiyhh.. 2 ปีที่แล้ว

    Njan kozhikode jillayil vadakara aanu, ningalude constructionil nirmicha veedukal ethokke locality kalil undennu parayamo, nhangalkjum oru veed vekkanam.

  • @arunsebastian6553
    @arunsebastian6553 2 ปีที่แล้ว

    2500 sq ft veedinu eee kallukalde rate vachu etra akum ennu parayamo?

  • @marvel_kid1441
    @marvel_kid1441 2 ปีที่แล้ว

    Bro 1st floor red sheet idunathano nalath , concrete ano ,, odd ano nalath ,athinte video cheyyamo

  • @robinthomas3257
    @robinthomas3257 2 ปีที่แล้ว

    ഇരു നീല വീടിന് താഴെ കോൺക്രീറ്റും 1st floor ഇഷ്ടികയും ഉപയോഗിക്കാമോ
    ഉപയോഗിക്കാമെങ്കിൽ അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ഭാവിയിൽ

  • @Prasob-pc8uu
    @Prasob-pc8uu 2 ปีที่แล้ว

    Soo useful. One request echiri speed kurachu explain cheithu yangil more useful aa erikum

  • @dsosys
    @dsosys 2 ปีที่แล้ว +3

    Thank you very much for this valuable information.

  • @RavindraNayakch
    @RavindraNayakch 3 ปีที่แล้ว +4

    Please also add English description in the video as some of the viewers can't read and understand Malayalam. Also wanted to know about Fly Ash bricks and Interlock bricks in comparison between other bricks. Thanks

    • @air870
      @air870 2 ปีที่แล้ว

      Inspite of not knowing Malayalam, I got a good idea of the information provided.

    • @MuhammadRafiq-cw2od
      @MuhammadRafiq-cw2od ปีที่แล้ว

      No: എത്ര

  • @rahulkrishna8285
    @rahulkrishna8285 2 ปีที่แล้ว

    Kazhukiyedukkunna msand ano nallath atho podi adich kalayunnathano nallath

  • @hrushivarma866
    @hrushivarma866 2 ปีที่แล้ว

    Knowldgeable vedio, for all people. Very useful information for very ignorant person like me.

  • @eng.usmanchengazhath5679
    @eng.usmanchengazhath5679 2 ปีที่แล้ว

    Very informative.but information not completed..you just given an idea only .pls full fill little more details.

  • @manojpg9174
    @manojpg9174 3 ปีที่แล้ว +6

    Expect a video on Aac block construction, method of construction, with out plastering using column work, comparison of cost.

  • @renji9143
    @renji9143 3 ปีที่แล้ว +10

    മെയിൻ ഒരു സാധനം വിട്ടുപോയി. Interlocking brick

    • @rejithakumari7583
      @rejithakumari7583 3 ปีที่แล้ว +1

      Interlocking അത് വേറെ ഈ വീഡിയോയിൽ പറയുന്നത് wall അഥവാ ചുമർ കെട്ടുന്നത്തിനുള്ള മെറ്റീരിയൽ ആണ് interlocking നിർമാണത്തിനു ഉപയോഗിക്കുന്നത് floor ടൈൽസ് ആണ് 👍

    • @renji9143
      @renji9143 3 ปีที่แล้ว

      @@rejithakumari7583 wall's nu vendi ulla interlocking bricks und sir.

    • @mohammedmohsin2766
      @mohammedmohsin2766 3 ปีที่แล้ว

      @@rejithakumari7583 hammee 🥴

  • @shihab645
    @shihab645 3 ปีที่แล้ว +1

    Very good and useful.
    Sneha mathil പോലുള്ള സിമൻ്റ് ബ്ലോക്ക് ഉപയോഗി ക്കാം എന്ന് കേട്ടിട്ടുണ്ട്. അതൊന്നു പറയാമോ?

  • @prabhasajith3044
    @prabhasajith3044 ปีที่แล้ว

    I have a doubt that,,is that cement blocks is there any possible for two floors with cement blocks,without pillers?

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว

    , വീട് വെക്കാൻ porotherm brick ആണോ, wire cut (ഇഷ്ടിക ) യാണോ നല്ലത്...