മോനെ അടിപൊളി..... ഞാൻ എന്റെ മക്കൾക്ക് വീട് വെക്കുവാനുള്ള ഒരുക്കത്തിലാണ്.... വളരെ അറിവ് തരുന്ന വിഡിയോകൾ ആണ് താങ്കളുടേത്.... ഉന്നത നിലവാരം ഉണ്ട്.... നന്ദി..🙏 con no കിട്ടിയാൽ നന്നായിരുന്നു.../ഹാഷിം ചാവക്കാട്
M sand has one problem. Many times it contains iron which may rust after plastering and form small depressions. Concrete is everlasting unless affected by reinforced bar rusting.
Follow the market. Unless you can enforce discipline there is no meaning using higher grade. Workers or contractors may reduce the cement because of higher quality.
Video is quite impressive and enlightening for home makers.. lot of ifs and else's will be there during each phase. So ur video will help to take quick descion. Btw, I hope from the pie chart Ambuja is 3rd but in your explanation you have promoted Ambuja second. Can you tell who is the second one as per chart?
Thank you bro 😍 വീട് പണിയുമ്പോൾ സ്‌ട്രക്ചർ വർക്കിന് opc ഉപയോഗിക്കുന്നതാണോ നല്ലത്. Ppc ഉപയോഗിച്ചാൽ സ്ട്രങ്ത് കുറയുമോ? സ്‌ട്രക്ചർ വർക്കിന് നല്ല opc സിമന്റ് ഏതാണ്. അത് ഏത് ഗ്രേഡ് ആണ് ഉപയോഗിക്കേണ്ടത്?
Ultratech cement opc ആണോ മെയിൻ സ്ലാബ് വർക്കാൻ നല്ലത് അതോ പ്പിസി ആണോ നല്ലത് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു എത്ര സമയം കഴിഞ്ഞു നനക്കണം വിള്ളൽ ഉണ്ടാവുമോ ഉടനെ നനച്ചില്ലേൽ
Don't u like this video ?? സാധാരണ ചാനലുകൾ പോലെ എല്ലാവർക്കും ഒരുപോലെ കാണാവുന്ന ഒരു ചാനലല്ല എഞ്ചിനിയറിങ് എഡൂക്കേഷൻ ചാനൽ . നിങ്ങളുടെ സുഹുത്തുക്കൾക്ക് ഈ വീഡിയോ ഷെയർ ചെയ്താൽ മാത്രമേ നമ്മുടെ ഈ ചാനൽ വിജയിക്കുകയുള്ളു. നിങ്ങൾ ഈ ചാനലിൻ്റെ വിജയത്തോടൊപ്പം സഹകരിക്കണം .. Support me this time , I will support you in your career !!
@@CivilEngineerMalayalam OPc will be written in black colour ..not necessary that it is yellow..bag colour varies for each brand..ppc red colour writing
മോനെ അടിപൊളി..... ഞാൻ എന്റെ മക്കൾക്ക് വീട് വെക്കുവാനുള്ള ഒരുക്കത്തിലാണ്.... വളരെ അറിവ് തരുന്ന വിഡിയോകൾ ആണ് താങ്കളുടേത്.... ഉന്നത നിലവാരം ഉണ്ട്.... നന്ദി..🙏 con no കിട്ടിയാൽ നന്നായിരുന്നു.../ഹാഷിം ചാവക്കാട്
മക്കൾക്കോ?അവർ സ്വന്തമായി വെയ്ക്കില്ലേ വീടുകൾ?
M sand has one problem. Many times it contains iron which may rust after plastering and form small depressions. Concrete is everlasting unless affected by reinforced bar rusting.
Concrete roof നു ACC Concrete Plus നല്ലതാണോ.
Plastering നു നല്ല cement ഏതാണ്...
🙏🙏🙏അടിപൊളി വീഡിയോ,കിടിലം അവതരണം👍👌🌹❤️😘🚩🚩🚩
Excellent video. Very informative. 🙏
Alla material ne kurichu..simple ayi paranju thannu tku vegam manasilyi.. Thank you
പുഴ മണൽ പണ്ട് മുതലേ ഉപയോഗിക്കുന്നത് ആണ് അത്കൊണ്ട് അതാണ് നല്ലത് എന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്
ACC concrete plus main slabinu edukkaruthu krack kooduthalanu leakum varum
ബ്രോ,, structure വർക്കിന് opc ഏത് grade ആണ് ഉപയോഗിക്കേണ്ടത്?
Main വാർക്ക opc ഏത് grade ആണ് ഉപയോഗിക്കേണ്ടത്?
Follow the market. Unless you can enforce discipline there is no meaning using higher grade. Workers or contractors may reduce the cement because of higher quality.
Which is good for column footing? OPC or PPC?
Helpfull🙏❤️
Video is quite impressive and enlightening for home makers.. lot of ifs and else's will be there during each phase. So ur video will help to take quick descion. Btw, I hope from the pie chart Ambuja is 3rd but in your explanation you have promoted Ambuja second. Can you tell who is the second one as per chart?
Dalmiya cement main concrete nu nalladaano
Sankar cement egne und ? Roof workinu good aaano atho Acc cement aaano better? Kindly advice me ASAP.
Sankar best
Dear ബ്രോ... chettinad cement nde ക്വാളിറ്റി എങ്ങിനെ. ബിൽഡിംഗ് structure കെട്ടാൻ upayogikkamo
Bro ...poli 😍 👍
Opc cement 53 grade engane manassilakkam chackill nokki sadaranakkarkku edinte oru uttaram arkkengilum onnu paranjutharan pattumo pls eg ultratech opc 53 grade engane thirichariyam?
ISI mark and other details black lettering ayirikkum OPC cementil
Pulkit 550D TMT bar എങ്ങിനെയുണ്ട്
Poli channel anallo
sankar cement engane
hai bro can we make wall over in first floor over concealed beam
Which cement is best acc or ultra tech
Sir.. How's Malabar Cements??? Trustable??
Ambuja cement main slabinu nallathano
Zuary, penna cement plastaring nu nallathaano
Yes, penna is best
നന്നായിട്ടുണ്ട്✌️
Cheria thurumbu ulla kambi ruku bond kooduthalo
Super information
വളരെ ഉപകാരപ്രദം
Main varkalinu ppc ano OPC ano use cheyyendathu
Better to use PPC
Acc or ultratech anno nalthu please
Ramco
Thank you
Super👍👍
Very good informations.
പ്ലിന്ത് beam concrete cheyan nalla cement ethu company anu chetta
മലബാർ സിമെന്റ് കേരള govt അല്ലെ? അതിന്റെ ഗുണനിലവാരം എങ്ങന്യാണ്??
സൂപ്പർ ആണ്
Good
👍
Good presentation
Thank you
Essar 500D enganeyundu?
Dalmiya cement nallathano main slabnu
Super BB 👍
Sir. Please send your cont. Number
Very good
Penna cement plastering nallathano...
No
Very good video
Nice video bro
Helpfull
Thank you😍😍
Ente veedinte concreat altratec kollamo
Apple gold and pulkit enganeyaa please rply
Better to use primary steels like vizag, tiscon, JSW and Sail
Thank you bro 😍 വീട് പണിയുമ്പോൾ സ്‌ട്രക്ചർ വർക്കിന് opc ഉപയോഗിക്കുന്നതാണോ നല്ലത്. Ppc ഉപയോഗിച്ചാൽ സ്ട്രങ്ത് കുറയുമോ? സ്‌ട്രക്ചർ വർക്കിന് നല്ല opc സിമന്റ് ഏതാണ്. അത് ഏത് ഗ്രേഡ് ആണ് ഉപയോഗിക്കേണ്ടത്?
Opc and ppc setting time matre difference ulloo…strength same aan
PPC is always better for residential building... Durability is much more for PPC than OPC.
Nallavedio anu
Ultratech cement main slab concrete nu nallathano. Opc ano PPC ano select cheyysndath
Ultratech nallatanu
Ramco super create varppin enganeund
Good
Ultra tech engana und
👌
Good explanation
Ultratech weather plus enkanea
Tata tiscon sd നല്ലതാണോ
yes. super anu
Agni TMT ude guna nilavaram enthanu
Agni, kenza, kairali, peekay okke secondary tmt steel bars aan. Original steel tata, jsw
cantilever reinforced concrete beam design & estimation cheyyamo
Bottom bar 12 mm
Top bars 16 mm
Super bro
USA Portland cement
Very good information bro
Polichu
Kalliyath TMT is good or not
Tata, jsw, jindal.. Best 3.appolo is also good
33 grade compressive strength kurvaano
Yes.. 33 is not using much in the market.. min we have to use OPC43 or PPC based
Acc suraksha cement rcc ക്ക് നല്ലത് ആണോ, അതോ പ്ലാസ്റ്ററിങ് നു ആണോ നല്ലത്
Acc sureksha രണ്ടിന്നും നല്ലതാണു.Acc F2R means foot to Roof. Full workinu ഉപയോഗികുക. Ultratech nalla സിമന്റ് ആണ്. JSW steel നല്ലതാണു . സിമന്റ് JSW
Pulkit Tmt nallathano mainvarppinu
no
പ്ലാസ്റ്റർ ചെയ്യാൻ ഏത് സിമന്റ് വേണം plz
Malabar best
തട്ട് പൊളിക്കുന്ന സമയത്ത് മുകളിൽ വെള്ളം കെട്ടി നിർത്തുന്നതിൽ കുഴപ്പം ഉണ്ടോ
മലബാർ സിമൻറ് എങ്ങനെ
Dalmiya DSP PILLER WORK COLUM WORKINU NALLATHANO
ramco super
My better home chettante channel alle
ശങ്കർ സിമൻറ് നല്ലതല്ലേ
No
Athe
Jsw red പ്ലാസ്‌റിങ് ന് ബെസ്റ്റ് അല്ലേ
വീടിന്റെ മെയിൻ വാർപ്പിൻ ultratech 43/53 ഇതിൽ ഏതാണ് concrete ഇൻ എടുക്കേണ്ടത്.. please reply
Malabar cement best aanu
Ambuja Cement ,Highest grade
M sand il blasting materials nte amsam elle
ACC or JSW ano PPC cementil nalllathu
Acc
Ultratech is Best 🤙🏻❤️
ഭാരതി സ്റ്റീൽ എങ്ങനെ ആണ് റിസൾട്ട്
Tata 👍
മെയിൻ സ്ളാബ് വാർക്കുന്ന സിമെന്റ് പാക്കിങ് ഡേറ്റ് നോക്കി എത്ര മാസം വരെ ഉപയോഗിക്കാം
One month
ഡാൽമിയ സിമെന്റ് നല്ലതാണോ
കബനി സിമന്റ് വീട് തേക്കാൻ പററുമൊ
Jsw cement എങ്ങനെ ഉണ്ട് മെയിൻ വാർപ്പിന്
Very bad, dont use.
It's slag cement. Delayed setting. Once set it's superb Power
Malabercement എങ്ങിനെ
Ultratech cement opc ആണോ മെയിൻ സ്ലാബ് വർക്കാൻ നല്ലത് അതോ പ്പിസി ആണോ നല്ലത് കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു എത്ര സമയം കഴിഞ്ഞു നനക്കണം വിള്ളൽ ഉണ്ടാവുമോ ഉടനെ നനച്ചില്ലേൽ
കോൺക്രീറ്റ് കഴിഞ്ഞാൽ 3 മണിക്കൂറിന് ശേഷം ചണ ചാക്കുകൾ നനച്ച് മൂടിയിടുക.
24 മണിക്കൂറിനു ശേഷം ബണ്ട് കെട്ടി വെള്ളം കെട്ടി നിർത്തുക
Kalliyath Tmt nallathano
Malabar, kalliyath, kenza ivayil scrap use cheythtahannn
Don't u like this video ??
സാധാരണ ചാനലുകൾ പോലെ എല്ലാവർക്കും ഒരുപോലെ കാണാവുന്ന ഒരു ചാനലല്ല എഞ്ചിനിയറിങ് എഡൂക്കേഷൻ ചാനൽ .
നിങ്ങളുടെ സുഹുത്തുക്കൾക്ക് ഈ വീഡിയോ ഷെയർ ചെയ്താൽ മാത്രമേ നമ്മുടെ ഈ ചാനൽ വിജയിക്കുകയുള്ളു.
നിങ്ങൾ ഈ ചാനലിൻ്റെ വിജയത്തോടൊപ്പം സഹകരിക്കണം ..
Support me this time , I will support you in your career !!
🤔🤔😍😍👍👍
ഡാൽമിയ സിമന്റ് തേപ്പിന് നല്ലതാണോ
ബിർല സിമെന്റ് കൊള്ളാമോ
സിമന്റ് ഗ്രേഡ് പാക്കറ്റ്മേ എഴുതിയിട്ടുണ്ടാകുമോ, എങ്ങിനെ അറിയാം?
Yes 53 43 33 ingne എഴുതും
മഞ്ഞ ബാഗുകൾ Opc യും വെള്ള ബാഗുകൾ PP C യും
@@CivilEngineerMalayalam OPc will be written in black colour ..not necessary that it is yellow..bag colour varies for each brand..ppc red colour writing
Jindal 550 നല്ലതാണോ, ചെറ്റിനാട് സിമെന്റ് എങ്ങനെ ഉണ്ട്
Jindal supper anu
Comparing to tata which one is better?
Agni good
Diamond cement enganundu chetta?
It's secondary production
Awesome 🦸
Ultra tech
ACC