Concrete Mix Ratio and uses?? Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Concrete Mix Ratios Used For Construction | Civil engineer Malayalam
    This video , sharing about concrete mix used in kerala for construction purpose.Video mage in Malayalam Language especially for students workers and common people in kerala.
    There are many grades of nominal mix concrete like M5, M7.5, M10, M15 and M20.
    In above grades of concrete mix the letter 'M' refers to Mix where as the value like 5,7.5,10,15 etc. indicate the compressive characteristic strength of concrete after 28 days in specified conditions. Unit of this compressive characteristic strength of concrete is Newton /mm2
    Mix ratios used in general:
    M-7.5 1:4:8
    M-10 1:3:6
    M-15 1:2:4
    M-20 1:1.5:3
    Queries Solved
    ▪ What is concrete mix ratio in malayalam
    ▪ Concrete mix ratio for slabs
    ▪ concrete mix ratio for column
    ▪ Various concrete mixing in malayalam
    ▪ m20 concrete mix ratio
    #civilengineer #civilengineermalayalam #ktu

ความคิดเห็น • 108

  • @vishalmadhu2727
    @vishalmadhu2727 ปีที่แล้ว +10

    താങ്കളുടെ അവതരണ മികവ് കൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.......നന്ദി.....❤❤.❤❤

  • @karthikab1869
    @karthikab1869 3 หลายเดือนก่อน +1

    സാർ താങ്കൾ നല്ല രീതിയിൽ അവതരിച്ചു താങ്ക്സ്

  • @AshikMannur
    @AshikMannur 2 ปีที่แล้ว +13

    Knowledge becomes fruitful while its benefit reaches to the community. This gentleman supported me with a crucial information at a very needed time. Just over a phone call he did a great service!. Almighty bless you dear, all the very best.

    • @krishnapriya824
      @krishnapriya824 ปีที่แล้ว

      How we can connect to him ??

    • @AshikMannur
      @AshikMannur ปีที่แล้ว

      Dear Author, somebody seeks your number.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +5

    ഏറെ ഉപകാരപ്രദമായ വീഡിയോ 😊👍👍 Tnx a lot ❤️❤️

  • @isarrasool369
    @isarrasool369 2 ปีที่แล้ว +4

    Civil engineers offshore companies ll vaccancy indavo..athine kurich oru video cheyo

  • @gafoortudma3399
    @gafoortudma3399 15 วันที่ผ่านมา

    നിലം മുറ്റം കോൺക്രീറ്റ്റ് ചെയ്യാൻ രേഷ്യു 1.2.3 ആണോ 1.2.4.ആണോ 1' 1.1/2' 3 ആണോ നല്ലത്

  • @anjanaprakash2123
    @anjanaprakash2123 2 ปีที่แล้ว +1

    Building Permit design ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരു video ചെയ്യാമോ, please... 🙏🙏

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 2 ปีที่แล้ว

    വീട് പണി ഉടൻ തുടങ്ങാൻ ഇരിക്കുന്ന എനിക്ക് മേൽപറഞ്ഞ വിഷയങ്ങളിൽ ഉണ്ടായിരുന്ന ടെൻഷൻ വളരെ യധികം കുറക്കാൻ സാധിച്ചു,,thank you sir..

    • @Asifaas559
      @Asifaas559 2 ปีที่แล้ว

      ടെൻഷൻ കൂടാതെ നോക്കണം

  • @praveenramachandran2753
    @praveenramachandran2753 2 ปีที่แล้ว +4

    A very good hearted person may god bless him🧡

  • @rjkottakkal
    @rjkottakkal ปีที่แล้ว +1

    ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ ഏതു ratio ഉപയോഗിക്കുക

  • @vishnums9620
    @vishnums9620 2 ปีที่แล้ว +1

    Barbending schedulene kkurichu oru video cheyyamooo?

  • @ashrafhassan2762
    @ashrafhassan2762 2 ปีที่แล้ว +1

    ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു നന്ദി

  • @muhammedrafi8400
    @muhammedrafi8400 2 ปีที่แล้ว +2

    Land development permit കുറിച്ച് ഒരു deatail vido ഇടുമോ

  • @nikhil_jose_n
    @nikhil_jose_n 2 ปีที่แล้ว +1

    Bro
    Please do videos about
    Latest civil engineering job/ internship opportunities, notifications.

  • @shankardasshivas
    @shankardasshivas 2 ปีที่แล้ว

    Oh my goodness, what a wonderful explanation, really proud of u sir🙋‍♂️🌹🙏🏾

  • @teslatv-3695
    @teslatv-3695 2 ปีที่แล้ว

    Tendering processs, Tendering preperation തുടങ്ങിയവയെ കുറിച്ച് ഒരു vedio ചെയ്യൂ. അതുപോലെ Detail project report ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാണിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @mahmoodt2533
    @mahmoodt2533 2 ปีที่แล้ว

    ഫൌണ്ടേഷൻ ഇടാൻ വേണ്ടിയുള്ള കുഴിയുടെ നീളം കൂടുതലാണ് . കോറി വെയ്‌സ്റ്റ് സിമെന്റ് മിക്സ്‌ ചെയ്ത് ഒരടി ഉയർത്തിയാൽ balamundavumo

  • @anchurayyushorts6520
    @anchurayyushorts6520 2 ปีที่แล้ว

    m sand ഉം river Sand ഉം Mix ചെയ്ത് ആണ് വാർപ്പ് കഴിഞ്ഞത്
    1 ചാക്ക് സിമന്റ് 3 കൊട്ടപുഴ മണൽ 2കൊട്ട Mടand 8 കൊട്ട മെറ്റൽ ഈ അളവിലാണ് വാർത്ത ത്
    മണലും Msandum Mix ചെയ്താൽ നല്ല ഉറപ്പാണ് എന്നു പറഞ്ഞു

  • @farsanacvk4717
    @farsanacvk4717 2 ปีที่แล้ว +1

    Plan online submitted engeneyanenn onn oru vedio cheyyamo

  • @drsajumathews2019
    @drsajumathews2019 ปีที่แล้ว

    സാർ
    പേവിങ് ബ്ലോക്ക്‌ നിർമിക്കാൻ വേണ്ട കോൺക്രീറ്റ് മിക്സ്‌ റേഷിയോ തരാമോ

  • @jayhar
    @jayhar ปีที่แล้ว

    Doubts
    5:31
    One bag Cement= 20 Chatti sand....the ratio call 1:5 ??

  • @rijasvs6596
    @rijasvs6596 8 หลายเดือนก่อน

    1:4:6 anu Contractor parayunne. Ethu ok ano main slabinu. Chattiyanu upayogikkunne

  • @kabeerm4
    @kabeerm4 2 ปีที่แล้ว

    ബ്രോ ..പെർമിറ്റ് നു submit ചെയ്യേണ്ട drawings വെക്തമായി paranjaro ...autocad 10 yr ആയിട്ട് അറിയും ..ലൈസൻസ് ഉം ഉണ്ട് ..ബട്ട് ഇതുവരെ ഒരു permit എടുത്തു കൊടുത്തിട്ടില്ല

  • @gafoortudma3399
    @gafoortudma3399 15 วันที่ผ่านมา

    3 ഇഞ്ച് കോൺഗ്രറ്റ് എത്രബാഗ് സിമന്റ് വേണം 1000sf

  • @ratheesan875
    @ratheesan875 ปีที่แล้ว

    Three stair commercial building foundation metal size ethra

  • @MrMaheshsainath
    @MrMaheshsainath 2 ปีที่แล้ว +1

    Very informative, Thank u 🙏

  • @vinayakvijayan6255
    @vinayakvijayan6255 2 ปีที่แล้ว +1

    Sir, hollow bricks ondakan nalla cement etha, grade

  • @shafeerminha473
    @shafeerminha473 2 ปีที่แล้ว

    ഉപകാര പെട്ട വീഡിയോ

  • @thomasgeorge6626
    @thomasgeorge6626 2 หลายเดือนก่อน

    Very good ..Thanks

  • @susmithdileep7444
    @susmithdileep7444 2 ปีที่แล้ว

    Sir,
    Could you make videos on drawing plan of a house?
    Its rules and all…

  • @geevarghesebabu2348
    @geevarghesebabu2348 2 ปีที่แล้ว +2

    Bro outside Kerala btech padichvrkk lbs license eduknn Equalance certificate kanikno

  • @shafeerminha473
    @shafeerminha473 2 ปีที่แล้ว

    ഉപകാര പെട്ട vediyo

  • @subinashaheer4183
    @subinashaheer4183 ปีที่แล้ว

    Useful presentation

  • @monialex9739
    @monialex9739 5 หลายเดือนก่อน

    Thanks brothet GOD BLESS

  • @ysysysus6437
    @ysysysus6437 2 ปีที่แล้ว

    റോഡ്പണിക്കു കൂട്ടിയിട്ട മെറ്റൽ അളക്കുന്നരീതി ഒന്ന് പറയാവോ

  • @jairaghavan.krishnankutty5719
    @jairaghavan.krishnankutty5719 2 ปีที่แล้ว

    PADY DRAYING AREA 3000SQ.FT WHICH IS SUTABLE CONCREATE SLAB OR CONCREATE

  • @ahmedshameer
    @ahmedshameer ปีที่แล้ว

    Hi, I am planning an inverted T beam foundation. Do I need RCC as plinth beam or will simple concrete of adequate thickness suffice?

  • @Hadiyhh..
    @Hadiyhh.. 2 ปีที่แล้ว

    Njangalk oru veed vekkanam, ningal calicut evideyanu?

  • @ajuksunny8825
    @ajuksunny8825 ปีที่แล้ว

    Hi Sir,. A question not related to topic. Need help and Expecting a reply. In my floor plan first floor toilet comes above living room. Does sunken slab applicable in this set-up or normal stepup toilet is preferred.
    Expecting a reply

  • @aneeshsuresh3242
    @aneeshsuresh3242 ปีที่แล้ว

    ഭിത്തി കെട്ടുന്ന ratio??

  • @shameelmohammed2843
    @shameelmohammed2843 2 ปีที่แล้ว

    linkedin account create cheyunna video onn cheyavo 😇

  • @muhammedshemeer6111
    @muhammedshemeer6111 ปีที่แล้ว

    Normally concrete n use cheyyunna 1 kuttede volume ethrayaa

  • @ericabraham5074
    @ericabraham5074 2 ปีที่แล้ว

    Chettan endh collegilla engineering padichath

  • @saifsiyad
    @saifsiyad 2 ปีที่แล้ว

    Civil engineering kazhinj ethu sub course cheyyunnathan nallath

  • @josephthomas9483
    @josephthomas9483 2 ปีที่แล้ว

    What about using only 12mm chips

  • @zahpk7007
    @zahpk7007 2 ปีที่แล้ว

    Design engineer te scope and needed skills ne kurich onn Share cheyyumo

  • @premshobm2109
    @premshobm2109 2 ปีที่แล้ว

    Valuable information....

  • @skk4000
    @skk4000 2 ปีที่แล้ว

    Bro river veed vekumboll
    Rules enthallamaannn

  • @aiswaryaanoopj6278
    @aiswaryaanoopj6278 2 ปีที่แล้ว

    ഇന്ന് ഞങ്ങളുടെ pcc വർക്ക്‌ ആയിരുന്നു 👍🏻👍🏻👍🏻

  • @engineeringtech42
    @engineeringtech42 2 ปีที่แล้ว

    Very intrested vidio thax bro

  • @joelalex8165
    @joelalex8165 2 ปีที่แล้ว +1

    You are great ❤️

  • @jacobmathew452
    @jacobmathew452 2 ปีที่แล้ว

    കിണർ ring അനുപാതം ഏത്ര

  • @sravansabu8594
    @sravansabu8594 2 ปีที่แล้ว

    Floor roofing ratio allenki waterproofing cheyyunna ratio ethra

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 4 หลายเดือนก่อน

    Super info

  • @vijeshpv6992
    @vijeshpv6992 2 ปีที่แล้ว

    ഞാൻ കാസർഗോഡ് സ്വദേശിയാണ്.. videos എല്ലാം കാണാറുണ്ട്... എൻ്റെ വീടിൻ്റെ പണി നടക്കുന്നു.വീടിന് 3 തൂണുകൾ ഉണ്ട്.അതിൻ്റെ വീതി (തടി) വളരെ കുറഞ്ഞുപോയി എന്ന് തോന്നുന്നു.. വീടിന് ആ തൂണുകൾ ചേർച്ച ഇല്ലാത്തപോലെ തോന്നുന്നു.. വീതി കൂട്ടിയാൽ കൊള്ളാം എന്നുണ്ട്. വീതി കൂട്ടാൻ ഏത് Bricks ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ..ഇങ്ങനെ വീതി കൂട്ടിയാൽ പിന്നീട് വിള്ളൽ ഉണ്ടാകുമോ... please ഒരു മറുപടി തരണേ🙏

    • @saijus389
      @saijus389 3 วันที่ผ่านมา

      A c c blok

  • @abdulazeez9091
    @abdulazeez9091 2 ปีที่แล้ว +1

    Good info. Sir

  • @shaqwanali9826
    @shaqwanali9826 2 ปีที่แล้ว

    Padav kazhinj 28 days nenakkandi varumo

  • @arunjames4739
    @arunjames4739 2 ปีที่แล้ว

    Roof concrete timil waterproofing cheyani

  • @teena174
    @teena174 2 ปีที่แล้ว

    Sir, pcc kk metal nte thickness 3/4 size okay aanoo.. Rply pratheeshikkunnu..

    • @CivilEngineerMalayalam
      @CivilEngineerMalayalam  2 ปีที่แล้ว

      yes

    • @teena174
      @teena174 2 ปีที่แล้ว

      @@CivilEngineerMalayalam thank you sir.. ഇന്നു വീടിന്റെ , പിസിസി ചെയ്തു...1 1/2 size ആണേ പ്ലാൻ ഇൽ പറഞ്ഞത്... ചീങ്ക ആയത്കൊണ്ട് 3/4 മതി എന്നു കോൺട്രാക്ടർ പറഞ്ഞു... അതാ ചോദിച്ചത്.....

  • @rishada2819
    @rishada2819 ปีที่แล้ว

    Shasthreeyamatya strength enghne nokkum

  • @Jo-yl5dh
    @Jo-yl5dh 2 ปีที่แล้ว

    Oru detaild estmate edumo

  • @writeout2jacobs
    @writeout2jacobs 2 ปีที่แล้ว +2

    Hi.. 1 : 1.5 : 2.5 ratio main slab casting nu nallathano ? Is it supirior mix than 1 : 1.5 : 3 ? Cement using is Ultratech. Blue metal using only 20 mm size.

    • @bijojoseph1980
      @bijojoseph1980 2 ปีที่แล้ว +1

      1:1.5:3 is m20 mix its a standard one.

    • @nadeemismailpk
      @nadeemismailpk 2 ปีที่แล้ว +1

      1:1.5:2.5 mix M25 nde strength undavum.. cement content will be more. M20 (1 1.5 3) is enough for slab

  • @myunus737
    @myunus737 2 ปีที่แล้ว

    വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് ഒരു vedio ചെയ്യാമോ

    • @deepaksivasankaran5657
      @deepaksivasankaran5657 2 ปีที่แล้ว +1

      Vaarkayude time il ഉപയോഗിക്കുന്ന concrete ന്റെ mix 15x15x15cm cube mould fill ചെയ്യും. അതിന് ശേഷം ആ cube mould il നിന്ന് dismantle ചെയത് അടുത്ത് ഉള്ള laboratory il compressive strength test ചെയ്യും.
      Cube ന്റെ ലോഡ് at failure ആണ്‌ ആ mix ന്റെ compressive strength.

  • @soorajperambra1752
    @soorajperambra1752 2 ปีที่แล้ว

    Great ❤

  • @niyazmahmood265
    @niyazmahmood265 2 ปีที่แล้ว

    Thank you

  • @varghesemathew-bb1if
    @varghesemathew-bb1if ปีที่แล้ว

    🙏🏼nice

  • @pradeepc8241
    @pradeepc8241 2 ปีที่แล้ว

    Thanks bro

  • @wanderer1849
    @wanderer1849 2 ปีที่แล้ว +2

    1 bag cement 2 kotta kk alle ollu

    • @anandhuv8405
      @anandhuv8405 2 ปีที่แล้ว +1

      1 bag 2 kotta

    • @shamsyzain
      @shamsyzain 2 ปีที่แล้ว

      കുട്ട different sizes ഉണ്ട്‌....so 1bag can give 2 or 2.5 ഉണ്ടാവാം

  • @priyadavid3379
    @priyadavid3379 2 ปีที่แล้ว

    Hi sir super

  • @priyadavid3379
    @priyadavid3379 2 ปีที่แล้ว +1

    M20 mix 20mm.12mm 6mm jely %

  • @Plvinchuvadil
    @Plvinchuvadil 2 ปีที่แล้ว

    Big salute 👍👍👍

  • @teslatv-3695
    @teslatv-3695 2 ปีที่แล้ว +1

    👍

  • @shafeeqh3916
    @shafeeqh3916 2 ปีที่แล้ว

    M30 details

  • @ANOOPANOOP-n9m
    @ANOOPANOOP-n9m 27 วันที่ผ่านมา

  • @raremedia881
    @raremedia881 2 ปีที่แล้ว

    അടിപൊളി

  • @stylesofindia5859
    @stylesofindia5859 2 ปีที่แล้ว

    ഹായ് Bro

  • @ysysysus6437
    @ysysysus6437 2 ปีที่แล้ว

    👍👍👍

  • @achuthskumar588
    @achuthskumar588 2 ปีที่แล้ว +1

    🙏❤️

  • @nithinkb6905
    @nithinkb6905 2 ปีที่แล้ว

    sir 1:4:5 kozhapamundo? contractor ithaanu nale roof slab concrete cheyyan pone. plz reply soon

  • @askarkwt8471
    @askarkwt8471 2 ปีที่แล้ว

    ഹായ്

  • @akhilr1796
    @akhilr1796 2 ปีที่แล้ว

    🌹👍🏽👍🏽👍🏽

  • @pk.5670
    @pk.5670 ปีที่แล้ว

    Very complicated explanation sorry😢

  • @harikannan227
    @harikannan227 2 ปีที่แล้ว

    ChettAnte number tharuo

  • @VenugopalB-j1w
    @VenugopalB-j1w 10 หลายเดือนก่อน

    👍

  • @anshidamujeeb1953
    @anshidamujeeb1953 2 ปีที่แล้ว

    👍♥️