ബിസ്സിനസ്സുകാർ വളരേണ്ടത് നമ്മുടെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അനിവാര്യമായ കാര്യമാണ് പക്ഷെ monopolies ഉണ്ടാവുന്നത് ഉപഭോക്താവ് എന്ന നിലയിൽ നമുക്ക് പാരയാവും. അദാനിയും അംബാനിയുമൊക്കെ വളരണം പക്ഷെ ഇവരോട് മൽസരിച്ച് സേവനം തരാൻ മറ്റു കമ്പനികളും ഉണ്ടാവണം. എന്നാലെ കൂറഞ്ഞ ചിലവിൽ മികച്ച കൂടുതൽ ഗുണമേൻമയുള്ള സേവനങ്ങൾ നമുക്ക് ലഭിക്കു
Very much informative and interesting video, waiting for similar highly informative videos. Appreciating your great presentation skills and in-depth knowledge ❤❤❤
അദാനിയുടെ വ്യത്യസ്ത ബ്രാണ്ടുകൾ ലയിച്ചു ഒറ്റ പേരിൽ റീബ്രാൻഡിംഗ് നടത്താൻ ഉള്ള സാധ്യത ഏറെയാണ്. അൾട്രാ ടെക് (മുമ്പ് ബിർള, L&T, ജെ പി ഇങ്ങനെ പല പേരിൽ ) ലയിച്ചുണ്ടായ കമ്പനി ആണ്. റീബ്രാൻഡിംഗ് കഴിയുന്നതോടെ മാർക്കറ്റിംഗ് കുതിപ്പിൽ അൾട്രാ ടെക് നെ പിന്നിലാക്കാൻ അദാനി ക്ക് സാധിച്ചേക്കും
One of the main suppliers of cement to India used to be companies from Pakistan, with tons of cement being transported daily through the Wagah border. However, about six years ago, that trade stopped, creating a significant opportunity for Indian companies. Around the same time, Adani began to capitalize on this market.
ബ്രോ Slag സിമന്റ് ആണ് ഗ്രീൻ സിമന്റ്. (ഇന്ത്യയിൽ വിൽക്കുന്നതിൽ ഗ്രീൻ സിമന്റ് ന്ന് പറയുന്നത് Slag ആണ്. കാർബൊൻ എമിഷൻ ഭയങ്കര കുറവാണ് compared to OPC & PPC.
അദാനിയുടെ ചേട്ടൻ വിനോദ് ശാന്തിലാൽ അദാനിയെ പറ്റി ഒരു വിഡിയോ ചെയ്യുമോ?same like Gautham adani he is one of the best goat level investor from india who is now in cyprus🔥
ബിസിനസ്സ് ചെയ്യാൻ BBA അല്ലെങ്കിൽ MBA അല്ല അതിനേക്കാൾ വേണ്ടത് Business Acumen ആണെന്ന് അദാനി വീണ്ടും വീണ്ടും കാണിച്ച് തരുന്നു. കച്ചവടത്തിൽ സിലബസിനെക്കാളും പുസ്തകങ്ങളേക്കാളും വിലയുണ്ട് സാഹചര്യത്തിനനുസരിച്ച് നമ്മളെടുക്കുന്ന തീരുമാനങ്ങൾക്ക്.
Bba mba പഠിച്ചെന്നു വെച്ച് ബിസിനസ് ചെയാൻ അറിയണം ഇല്ല... Bba mba കൊണ്ട് വേണേൽ തൊഴിൽ കിട്ടും.... ഒരു വിദ്യാഭ്യാസവും ഇല്ലെങ്കിലും ബിസിനസ് വിജയിക്കാൻ പറ്റും അതിന് വേണ്ടത് ബിസിനസ് ചെയുന്നെ industry കുറിച്ച് പഠിച്ച ചെയുക ആണ് എന്നതാണ്... Arun ഐസ്ക്രീം ഓണർ ലൈഫ് അതൊരു മോട്ടിവേഷൻ ആണ്....
@@Lolanlolan304ബിസിനസ്സിൽ BBA , MBA എന്നിവയെക്കാളും വേണ്ടത് business acumen തന്നെയാണ്. പിന്നെ ഡിഗ്രി ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ വേണമെങ്കിൽ ഒരു തൊഴിൽ കിട്ടും. പക്ഷേ സമയത്തിനനുസരിച്ച് തീരുമാനം എടുക്കണമെങ്കിൽ കച്ചോടം ചെയ്യാനുള്ള ബുദ്ധിയാണ് വേണ്ടത്. You're right..👍🏻👍🏻..
Bro in a single generations spanning 60 years he became the fourth richest person in the world and you think he is not intelligent when he's not hailing from a family like those of Ambani tata where significant wealth was passed down.
Opinion: India needs to invest more into police reforms and modernisation. Currently, our police forces are not upto the level that a country that is an emerging superpower must have. Payscales, benfits, training, functional autonomy, promotion and education opportunities must be improved as well.
Bro great video... appreciate the effort... loved how u connected different adani business...gives confidence to invest in adani group.... subscribed 😊
ഇന്ത്യ അതിവേഗം വികസിക്കുന്ന ഈ സാഹചര്യത്തിൽ, രാജ്യത്തിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം വർധിക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും കൂടുതൽ നിർമ്മിക്കപ്പെടാൻ പോകുന്നതുകൊണ്ട്, സിമന്റിന്റെ ചില്ലറ വിൽപ്പനയും മൊത്തവ്യാപാരവും വളരെ വേഗത്തിൽ വളരും. ഇതുവഴി സിമന്റ് വ്യവസായം വലിയ വളർച്ചയുടെ പാതയിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത ലക്ഷ്യം വച്ച്, അടാനി ഗ്രൂപ്പും വലിയ കുതിപ്പിനൊരുങ്ങുന്നു. ഈ സാഹചര്യത്തിൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ നമുക്ക് സമ്പത്ത് സൃഷ്ടിക്കാനും മികച്ച അവസരം ലഭിക്കുന്നു. Chat gpt😂
@@paalakkaran.ചിരിപ്പിക്കല്ലേ 😂😂, അയിമതി ഉണ്ടെങ്കിൽ കള്ള രാഷ്ട്രീയക്കാർക് അയിമതി കാട്ടാൻ പറ്റുകയുള്ളു, പിന്നെ കുറച്ച് ഗവണ്മെന്റ് ജീവനകാര്കും, ഞാൻ ഏതായാലും യൂറോപ്പിലേക് പോകാൻ തീരുമാനിച്ചു
JSW Cement ന്റെ ipo വരുവാണെന്ന് കേൾക്കുന്നുണ്ട്. JSW പോലൊരു ഗ്രൂപ്പ് എല്ലാം മേഖലകളിലും മുന്നിട്ട് നിൽക്കുന്നവരാണ്. അങ്ങനെ എങ്കിൽ ബിർള അദാനി Jindal colour ആവും സിമന്റ് industry.🎉
Adani is exporting cement overseas for their ports projects and resale.Cost reduction in supply chain management and cornering large tenders in infrastructure in India or abroad with green cement branding at massive scale will be possible.Next, Adani will tie up with business for sourcing of steel or Iron rods and rocks as well in future to improve cost efficiency.Green cement is entertained in EU projects. Moreover Adani group has high political connections to further their business. Cement industry sector in India will be clearly led by Ultratech cement only due to quality standards and cost efficiency.Adani has higher volume production for sourcing of cement for their. Captive projects.
അദാനിയുടെ ഒരു ബിസിനസ് മോഡലാണിത് അദ്ദേഹം ചെയ്യുന്ന ഏതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ട് കൂടുതലായി ആവശ്യം വരുന്ന റോ മെറ്റീരിയലുകൾ പുറത്തുനിന്നു വാങ്ങാറില്ല.
People think is company vs company. It’s man vs man. Clever man know show to manipulate his compatriots. So basically, a clever man will make money as long as he can. Earlier someone else. Today Adani. Tomorrow someone else.
ബസ്സിനെസ് ചെയ്ത് വിജയിച്ചവർ മാത്രം അല്ല പരാജയ പെട്ടവർക്കും ബിസിനസ് ഒന്നും ചെയ്യാതെ കൃത്യമായി നീരീക്ഷിക്കുന്നവർക്കും പഠിപ്പിക്കാനും സിലബസ് തയ്യാറാക്കാനും കഴിയും
Modi ji is in the pocket of Adani and he can develop very fast . Both of them are coming from ഗുജറാത്ത് and he is ready to change the Indian polacies in favour of Adani ..
Use this link to apply for up to 100% scholarship at Scaler School of Business - bit.ly/46wGdiG
The cohort starts in early September.
ഇത്തരം ഇൻഫർമേഷൻ ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤
ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകത ആയി തോന്നിയത് പറയുന്നതിനെ കുറിച്ച് വ്യക്തമായ ഗൃഹാപാഠം നടത്തി അവതരിപ്പിക്കാൻ ഉള്ള കഴിവാണ്. I am your big fan sir
ബിസ്സിനസ്സുകാർ വളരേണ്ടത് നമ്മുടെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അനിവാര്യമായ കാര്യമാണ് പക്ഷെ monopolies ഉണ്ടാവുന്നത് ഉപഭോക്താവ് എന്ന നിലയിൽ നമുക്ക് പാരയാവും. അദാനിയും അംബാനിയുമൊക്കെ വളരണം പക്ഷെ ഇവരോട് മൽസരിച്ച് സേവനം തരാൻ മറ്റു കമ്പനികളും ഉണ്ടാവണം. എന്നാലെ കൂറഞ്ഞ ചിലവിൽ മികച്ച കൂടുതൽ ഗുണമേൻമയുള്ള സേവനങ്ങൾ നമുക്ക് ലഭിക്കു
Ultra ടെ ഏറ്റവും വലിയ ഉപഭോക്താവ് അദാനി ആണ്. ക്ലവർ ബിസിനസ്.
Backward integration or related diversification strategy by Adani group.
It is called white labeling. Adidas, Nike, Zara ivar okke ith thanne ann cheyunnath avar onnum swantham ayi onnum undakunilla
താങ്കൾ വളരെയധികം study ചെയ്തതായാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.ഇങ്ങനെയാണ് ചെയ്യേണ്ടതും. Informative chanel❤❤
Being a cement company employee I would say well covered video 👍🏻
Very much informative and interesting video, waiting for similar highly informative videos.
Appreciating your great presentation skills and in-depth knowledge ❤❤❤
Very informative video.
You have done good homework and efforts..
Congrats and Thanks
അദാനിയുടെ വ്യത്യസ്ത ബ്രാണ്ടുകൾ ലയിച്ചു ഒറ്റ പേരിൽ റീബ്രാൻഡിംഗ് നടത്താൻ ഉള്ള സാധ്യത ഏറെയാണ്. അൾട്രാ ടെക് (മുമ്പ് ബിർള, L&T, ജെ പി ഇങ്ങനെ പല പേരിൽ ) ലയിച്ചുണ്ടായ കമ്പനി ആണ്. റീബ്രാൻഡിംഗ് കഴിയുന്നതോടെ മാർക്കറ്റിംഗ് കുതിപ്പിൽ അൾട്രാ ടെക് നെ പിന്നിലാക്കാൻ അദാനി ക്ക് സാധിച്ചേക്കും
Anurag bro ❤
Very informative
Anurag, Shelkh Haseena issue നെ പറ്റി ഒന്ന് detailed ആയിട്ടു video ഇടാമോ?
മനസ്സിലായി, മനസ്സിലായി, കാര്യം ഇപ്പോ പുടികിട്ടി 👌👌
ഇതിന്റെ കൂടെ അടുത്ത പ്ലാന്റ് ബീഹാറിൽ ആണെന്ന കാര്യം കൂടി പറയണം 👍🏻
Thanks for the video ❤
Valare nannai manasilaki thannu. Ith pole iniyum pretheekshikunni
Bangladesh issue video cheyyamo bro?
I am a former employee in Holcim😊
Salary??
One of the main suppliers of cement to India used to be companies from Pakistan, with tons of cement being transported daily through the Wagah border. However, about six years ago, that trade stopped, creating a significant opportunity for Indian companies. Around the same time, Adani began to capitalize on this market.
Cement prices should reduce.That is a big thing…
പൊളിച്ചു മുത്തേ 👍🔥
ബ്രോ Slag സിമന്റ് ആണ് ഗ്രീൻ സിമന്റ്. (ഇന്ത്യയിൽ വിൽക്കുന്നതിൽ ഗ്രീൻ സിമന്റ് ന്ന് പറയുന്നത് Slag ആണ്. കാർബൊൻ എമിഷൻ ഭയങ്കര കുറവാണ് compared to OPC & PPC.
അദാനിയുടെ ചേട്ടൻ വിനോദ് ശാന്തിലാൽ അദാനിയെ പറ്റി ഒരു വിഡിയോ ചെയ്യുമോ?same like Gautham adani he is one of the best goat level investor from india who is now in cyprus🔥
ബിസിനസ്സ് ചെയ്യാൻ BBA അല്ലെങ്കിൽ MBA അല്ല അതിനേക്കാൾ വേണ്ടത് Business Acumen ആണെന്ന് അദാനി വീണ്ടും വീണ്ടും കാണിച്ച് തരുന്നു. കച്ചവടത്തിൽ സിലബസിനെക്കാളും പുസ്തകങ്ങളേക്കാളും വിലയുണ്ട് സാഹചര്യത്തിനനുസരിച്ച് നമ്മളെടുക്കുന്ന തീരുമാനങ്ങൾക്ക്.
Bba mba പഠിച്ചെന്നു വെച്ച് ബിസിനസ് ചെയാൻ അറിയണം ഇല്ല... Bba mba കൊണ്ട് വേണേൽ തൊഴിൽ കിട്ടും.... ഒരു വിദ്യാഭ്യാസവും ഇല്ലെങ്കിലും ബിസിനസ് വിജയിക്കാൻ പറ്റും അതിന് വേണ്ടത് ബിസിനസ് ചെയുന്നെ industry കുറിച്ച് പഠിച്ച ചെയുക ആണ് എന്നതാണ്...
Arun ഐസ്ക്രീം ഓണർ ലൈഫ് അതൊരു മോട്ടിവേഷൻ ആണ്....
@@Lolanlolan304ബിസിനസ്സിൽ BBA , MBA എന്നിവയെക്കാളും വേണ്ടത് business acumen തന്നെയാണ്. പിന്നെ ഡിഗ്രി ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ വേണമെങ്കിൽ ഒരു തൊഴിൽ കിട്ടും. പക്ഷേ സമയത്തിനനുസരിച്ച് തീരുമാനം എടുക്കണമെങ്കിൽ കച്ചോടം ചെയ്യാനുള്ള ബുദ്ധിയാണ് വേണ്ടത്. You're right..👍🏻👍🏻..
Thank u so much 🎉🎉
Very very informative content.Hats off you.
Thanks a lot
Thanks for the valuable information ❤️
Not because of his intelligence, entire government worked for him
Bro in a single generations spanning 60 years he became the fourth richest person in the world and you think he is not intelligent when he's not hailing from a family like those of Ambani tata where significant wealth was passed down.
🤣
Well explained ✌️
Thank you
Super informative ❤❤
❤ informative.
Opinion: India needs to invest more into police reforms and modernisation. Currently, our police forces are not upto the level that a country that is an emerging superpower must have. Payscales, benfits, training, functional autonomy, promotion and education opportunities must be improved as well.
പരിസ്ഥിതിക്ക് ഇത്രയും ശതമാനം കാശ് കൊടുക്കണമെങ്കിൽ🎉❤
പുള്ളിക്കും ലാഭമാണ്.
European unionil environment law okke valare shakthamanu...India pole alla...
Thanks for sharing 😊
ED - അങ്ങനെയാണ് Ambuja Adani-യുടെ കൈകളിൽ എത്തിയത്.. കൂടുതൽ decoration അന്നും വേണ്ട..
Thank you Anurag
Adipoli video bro🎉
Good information
Etta... Nigal wayanad nte patti oru video iddumo..pls🙏 iam waiting
Nice video man 👍🏽
Sir ur great ❤
Ithrayum nalla explanation malayalathil❤❤
Super bro ...❤
He may concentrate more on export of Green cement where he can make more profit and brand name in international market
Super 👌 👍 😍 ❤❤❤
കിടിലൻ വീഡിയോ മാഷേ
Let there be healthy competition. Don't worry about headache
Can u do a detailed version of Bangladesh issue??
Very good explanation
Bangladesh issue ne kurich video cheyyamo
Guys what is your opinion about ola ipo
Fundamentally it is bad...
Nallathalla
Jsw cement ipo??
Bro I will invest my money in the adani group market shares
Bro great video... appreciate the effort... loved how u connected different adani business...gives confidence to invest in adani group.... subscribed 😊
Iran israel issue video cheyyamo
Nice video
very helpfull.go on with this strength
That's the plan! 🙌
Oru Vedio il eduth paranjolu
Karanam nannyi study cheetha karyangal Etanu better conclusion aayit cheyyan kayyunnund
ഇന്ത്യ അതിവേഗം വികസിക്കുന്ന ഈ സാഹചര്യത്തിൽ, രാജ്യത്തിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം വർധിക്കും. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും കൂടുതൽ നിർമ്മിക്കപ്പെടാൻ പോകുന്നതുകൊണ്ട്, സിമന്റിന്റെ ചില്ലറ വിൽപ്പനയും മൊത്തവ്യാപാരവും വളരെ വേഗത്തിൽ വളരും. ഇതുവഴി സിമന്റ് വ്യവസായം വലിയ വളർച്ചയുടെ പാതയിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത ലക്ഷ്യം വച്ച്, അടാനി ഗ്രൂപ്പും വലിയ കുതിപ്പിനൊരുങ്ങുന്നു. ഈ സാഹചര്യത്തിൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ നമുക്ക് സമ്പത്ത് സൃഷ്ടിക്കാനും മികച്ച അവസരം ലഭിക്കുന്നു. Chat gpt😂
ചാറ്റ് GPT യെ വിശ്വസിച്ച് കായ് കളയണ്ട
അത്രയും വേഗത്തിൽ പാലങളും റോഡുകളും പൊളിഞ്ഞു വീഴുന്നുമുണ്ട്...
@@paalakkaran.ചിരിപ്പിക്കല്ലേ 😂😂, അയിമതി ഉണ്ടെങ്കിൽ കള്ള രാഷ്ട്രീയക്കാർക് അയിമതി കാട്ടാൻ പറ്റുകയുള്ളു, പിന്നെ കുറച്ച് ഗവണ്മെന്റ് ജീവനകാര്കും, ഞാൻ ഏതായാലും യൂറോപ്പിലേക് പോകാൻ തീരുമാനിച്ചു
Is good to invest adhani stocks now?
Good information 🫡thank you✌🏼
Glad it was helpful!
@@AnuragTalks1It can be more helpful if you provide English subtitles 🙏🙏
Excellent
thank you
JSW Cement ന്റെ ipo വരുവാണെന്ന് കേൾക്കുന്നുണ്ട്. JSW പോലൊരു ഗ്രൂപ്പ് എല്ലാം മേഖലകളിലും മുന്നിട്ട് നിൽക്കുന്നവരാണ്. അങ്ങനെ എങ്കിൽ ബിർള അദാനി Jindal colour ആവും സിമന്റ് industry.🎉
സൂപ്പർ സൂപ്പർ അറിവ്
Gd performance
Supper vedio
Keep going bro
🔥🔥
ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത് വിശദമായ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
Adani is exporting cement overseas for their ports projects and resale.Cost reduction in supply chain management and cornering large tenders in infrastructure in India or abroad with green cement branding at massive scale will be possible.Next, Adani will tie up with business for sourcing of steel or Iron rods and rocks as well in future to improve cost efficiency.Green cement is entertained in EU projects.
Moreover Adani group has high political connections to further their business.
Cement industry sector in India will be clearly led by Ultratech cement only due to quality standards and cost efficiency.Adani has higher volume production for sourcing of cement for their. Captive projects.
Bangladesh issue please explain
മനസ്സിലാവുന്ന അവതരണം
❤️
🔥🔥🔥
❤❤
Uff എന്റെ മോനെ
Reliance smart they also doing this method that's y they always sell products with 5% discount
ഏട്ടാ എന്നെ പോലെ കുറെ ആളുകൾ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്ങനെ ബിസിനസിന് ആവിശ്യം ആയ ഇൻവെസ്റ്റ്മെന്റ് കണ്ടത്താം എന്ന ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.
👍
Isaac Newton video cheyyo bro?
Waiting
❤👍🏻
👍👍
How about ramco cement
amazinggg
അദാനിയുടെ ഒരു ബിസിനസ് മോഡലാണിത് അദ്ദേഹം ചെയ്യുന്ന ഏതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ട് കൂടുതലായി ആവശ്യം വരുന്ന റോ മെറ്റീരിയലുകൾ പുറത്തുനിന്നു വാങ്ങാറില്ല.
സിമന്റ് ബിസിനസ്സ് ഈ രണ്ട് കമ്പനികളുടെ കയ്യിൽ മാത്രം ആയാൽ അധികം വൈകാതെ സിമെന്റിനു 700,800പ്രേതീക്ഷിക്കാം
അപ്പോൾ അംബാനി ഫ്രീ ആയി തന്നോളും 😅
മൊബൈൽ ഫോൺ ചാർജിന്റെ ഗതി വരും.
🥶🔥
Dhruv rathee ne kurichu video cheyumo bro ?
❤
I m a subscriber.. Can you please control the speed of communication
Why? ,when you can control it by your own?
🎉🎉🎉🎉🎉🎉🎉
Chengayee e integration ann at the initial stage muthal use cheyunnath ann adanii
People think is company vs company. It’s man vs man.
Clever man know show to manipulate his compatriots. So basically, a clever man will make money as long as he can.
Earlier someone else.
Today Adani.
Tomorrow someone else.
വർഷങ്ങൾക്കു മുന്നേ എഡ്യൂക്കേഷൻ methode നെ കുറിച്ച് ഒരു comment ചെയ്തു. Last ah കമെന്റ് delete ചെയ്യേണ്ടതായിട് വന്നു
ബസ്സിനെസ് ചെയ്ത് വിജയിച്ചവർ മാത്രം അല്ല പരാജയ പെട്ടവർക്കും ബിസിനസ് ഒന്നും ചെയ്യാതെ കൃത്യമായി നീരീക്ഷിക്കുന്നവർക്കും പഠിപ്പിക്കാനും സിലബസ് തയ്യാറാക്കാനും കഴിയും
May cement price upto 750/bag
സംഘി cement പേര് കൊള്ളാലെ. .. നല്ല counter ആയിരുന്നു …🔥🔥🔥🔥
ULTRATECH CEMENT.. SHARE STOCK MARKETIL KUTHIKKUKYAN
Modi ji is in the pocket of Adani and he can develop very fast . Both of them are coming from ഗുജറാത്ത് and he is ready to change the Indian polacies in favour of Adani ..