Aliyans - 653 | അമ്മ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 595

  • @riyafaizal5073
    @riyafaizal5073 ปีที่แล้ว +129

    'അമ്മ ഇല്ലെങ്കിലും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാൻ മക്കളെ പഠിപ്പിക്കണം.അത് ആൺ ആയാലും പെണ്ണ് ആയാലും

    • @madhu.veetil
      @madhu.veetil ปีที่แล้ว +9

      അതെന്താ അമ്മ ഇല്ലെങ്കിൽ അച്ഛന് നോക്കിയാൽ

  • @nithinputhalath7297
    @nithinputhalath7297 ปีที่แล้ว +42

    ഇത്രയും പ്രായമായ കൊച്ചിനെ ഇങ്ങനെ കൊഞ്ചണ്ട കാര്യമില്ല..സ്വന്തം കാര്യം നോക്കാൻ പഠിക്കണം

    • @sufiyabeevi6145
      @sufiyabeevi6145 ปีที่แล้ว +1

      Ente chechide molku 13 yr aval avalde ellakaryangalum thaniye nokum

  • @shyjarajan7313
    @shyjarajan7313 ปีที่แล้ว +201

    ഇങ്ങനെ വേണം മാമനും, മാമിയും, എന്തൊരു സ്നേഹം

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +5

      പക്ഷെ ആ സ്നേഹം സ്വന്തം മക്കളോടും കൂടി വേണേ .....

    • @amalchandran9342
      @amalchandran9342 ปีที่แล้ว +4

      സ്വന്തം മക്കളോടു സ്നേഹം കാണികാതെ പെങ്ങുടെ മകളൊടും മാത്രം സ്നേഹം കാണിക്കുന്നു

    • @shruthir236
      @shruthir236 ปีที่แล้ว +2

      ​@@kavithapanikar1806 yes....avare kanaanpolum illa

    • @anjumnaveedpk
      @anjumnaveedpk ปีที่แล้ว +1

      ​@@kavithapanikar1806❤❤❤❤❤eh

    • @safeertseppi1199
      @safeertseppi1199 ปีที่แล้ว +2

      @@kavithapanikar1806kanakan korach overaa

  • @dubishashyju2248
    @dubishashyju2248 ปีที่แล้ว +123

    ഈ എപ്പിസോഡ് വളരെ മോശം ആയി തോന്നി.... ഒരു കൊച്ചുകുട്ടിയെ കെയർ ചെയ്യുന്നത് മനസിലാക്കാം... ഒരു വലിയ കുട്ടിയെ സ്കൂളിൽ വിടാൻ പെടാപാട് പെടുന്നു... ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ നിലവിളിക്കുന്നു.... ഒടുക്കം അച്ഛൻ ടൈം ടേബിളിൽ പ്രകാരം ബുക്ക്‌ ബാഗിൽ വയ്യ്ക്കുന്നു ..... ഒടുവിൽ തങ്കം വരുമ്പോ എങ്കിലും പറഞ്ഞു മനസ്സിലാക്കും എന്ന് കരുതി അതും ഇല്ല..

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +7

      👍ഇത് തട്ടിക്കൂട്ടി ഒപ്പിച്ചതാണെന്നു തോനുന്നു. ബോർ

    • @nandakumargopinathakurup3521
      @nandakumargopinathakurup3521 ปีที่แล้ว +6

      സൗമ്യക്കു അടിപൊളി skit നന്നായി ചേരും...... തങ്കത്തിനു ഫവാഭിനയം.... Super 👍🏾👍🏾👍🏾👍🏾👍🏾

    • @abrahamolickal4045
      @abrahamolickal4045 ปีที่แล้ว +2

      കറക്റ്റ്

    • @suniv9292
      @suniv9292 ปีที่แล้ว +13

      ശരിയാ ഇതിനെയാണ് സ്നേഹിച്ചു വഷളാക്കുന്നു എന്ന് പറയുന്നേ. സ്വന്തം യൂണിഫോം പോലും തേക്കാനുള്ള പ്രാപ്തി ഇല്ലേ. പിന്നെ ആ ചെറുക്കൻമാർ കമന്റ്‌ പറഞ്ഞപ്പോൾ ഇരുന്നു കരയുന്നു ഇപ്പഴത്തെ കാലത്ത് ഇങ്ങനെ പോയാൽ ശരിയാവില്ല ഇത്തിരി bold ആവണം

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Ghgg😉😉😉🧏💀💀💀😆😆😆

  • @shajithp6412
    @shajithp6412 ปีที่แล้ว +10

    ഈ സീരിയലിൽ എല്ലാം ഉണ്ട്,നാച്ചുറൽ ആക്ടിങ്,കോമഡി, സെന്റിമെൻസ്, ഡയറക്ഷൻ, എല്ലാം തികഞ്ഞ ഒരു സീരിയൽ. അഭിനന്ദനങ്ങൾ ഈ സീരിയലിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും love uuu alll❤❤❤❤❤❤❤❤❤❤❤

  • @sujatomly6003
    @sujatomly6003 ปีที่แล้ว +43

    ക്ലീറ്റോയെ ഇതിന് മാത്രം കുറ്റം പറയാൻ ഇത് lkg padikkunna കൊച്ചാണോ .... സ്വന്തം കാരൃം നോക്കാൻ അറിയാവുന്ന പ്രായം ആയില്ലേ മുത്തിന് ....
    ഇത് എന്തൊരു സ്ക്രിപ്റ്റ്....

  • @sindhusindhu5812
    @sindhusindhu5812 ปีที่แล้ว +22

    Orupad orupad orupad ishtam ulla serial aanu...
    Ellavareyum orupad ishtam..❤❤❤❤❤❤

  • @mercyjacob3383
    @mercyjacob3383 ปีที่แล้ว +130

    വളർന്ന ഒരു കുട്ടിയുടെ ടൈം ടേബിൾ വരെ നോക്കി കൊടുക്കണോ ? അതൊരു തെറ്റായ മെസ്സേജ് അല്ലേ ??

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +4

      ഏതവനാടാ Script 😊

    • @sojanus5619
      @sojanus5619 ปีที่แล้ว

      സത്യം

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว +2

      ഇത്രയും വളർന്ന കുട്ടിക്ക് അത്യാവശ്യം ഭക്ഷണ മുണ്ടാകാനും. വസ്ത്രം തേക്കാനും പറ്റുകേലെ.

    • @alicejoy5670
      @alicejoy5670 ปีที่แล้ว

      11

    • @Nair1qq
      @Nair1qq ปีที่แล้ว +2

      ഇതിനു മുന്പും കണ്ടിട്ടുണ്ട്.
      ഇതൊക്കെ ഇതി വീട്ടിൽ ആണാവോ നടക്കുന്നത്?

  • @archanaarun3222
    @archanaarun3222 ปีที่แล้ว +99

    എത്രയോ പിള്ളേർ ചെറുതിലെ തന്നെ സ്വന്തം കാര്യങ്ങളും വീട്ടിലെ എല്ലാ കാര്യങ്ങളും ഒക്കെ നോക്കിയിട്ടാണ് സ്കൂളിൽ പോകുന്നത്. അപ്പോൾ ഇന്നത്തെ എപ്പിസോഡ് ഇൽ മുത്തിന്റെ eee ഒരു അഭിനയം അത്ര പോരായിരുന്നു 👍🏻

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +29

    മുത്ത് സ്വന്തം കാര്യം നോക്കാൻ ആയല്ലോ

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      But Athinae thannae vechu poya kondallae

  • @sobhakrish5511
    @sobhakrish5511 ปีที่แล้ว +155

    18 വയസ്സായ കൊച്ചിന് ഒന്നും ചെയ്യാൻ അറിയത്തില്ല സ്വന്തം യൂണിഫോം തേക്കാനോ ടൈംടേബിള് ടൈംടേബിൾ നോക്കി പുസ്തകം എടുത്തുവെക്കാനും ഒന്നും അറിയില്ല

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +7

      😅😅😅

    • @rasheedkanikkara7660
      @rasheedkanikkara7660 ปีที่แล้ว +21

      അതെല്ലാം അറിഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് എങ്ങനെ കൊണ്ടുപോകും ചേട്ടാ

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 6 หลายเดือนก่อน +3

      കൊച്ചിന് 5 vayasse എന്ന് ullu😅

    • @clin502
      @clin502 5 หลายเดือนก่อน +2

      അമിത ലാളനയാണ് കാരണം.

    • @subithaasharaf8323
      @subithaasharaf8323 4 หลายเดือนก่อน +1

      No

  • @മീനുമനു
    @മീനുമനു ปีที่แล้ว +228

    അളിയൻസ്‌ ഇഷ്ടമുള്ളവർ ആരൊക്കെ 😌😌🥰🥰🥰

    • @vimalkumarr6621
      @vimalkumarr6621 ปีที่แล้ว +4

      അളിയൻസ് എനിക്ക് ഇഷ്ടമാണ്

    • @lijibijubiju5929
      @lijibijubiju5929 ปีที่แล้ว +2

      Njan undu😀😀

    • @channel-od2kz
      @channel-od2kz ปีที่แล้ว +1

      ഞാൻ ഉണ്ടോ

    • @lillypj4018
      @lillypj4018 ปีที่แล้ว +2

      എനിക്കും ഇഷ്ടം

    • @sibkhath
      @sibkhath ปีที่แล้ว +1

      Njan undu Thamizhan Chennai sutheshi now watch from Bangaluru

  • @jameelatc7712
    @jameelatc7712 ปีที่แล้ว +22

    ക്ലിറ്റോ പറഞ്ഞതു ശരി കുട്ടികൾ പ്രാപ്തരാകണം.

  • @mareenareji4600
    @mareenareji4600 ปีที่แล้ว +131

    മുത്ത് ഇത്രയും വലിയ കുട്ടി അല്ലേ..... എല്ലാവരും കൂടി over caring ഉം പുന്നാരവും.... ഒട്ടും നന്നായി തോന്നിയില്ല. എന്ന് മാത്രമല്ല..... ഇവിടെ cleeto ചെയ്ത തെറ്റ് എന്താണ്..... അല്ലെങ്കിലും കനകനും ലില്ലിയും കുട്ടികളെ കൊഞ്ചിക്കൽ over ആണ്

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +11

      അതെ അത് ഓവറുമായി ബോറുമായി

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +6

      @@gireeshchira5799 സത്യം.

    • @jubimathew3169
      @jubimathew3169 ปีที่แล้ว +9

      Anganae kunjugalae snehikkanam, over onnum alla

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +6

      പക്ഷെ ആ കൂടെ സ്വന്തം മക്കളെയും സ്നേഹിക്കണം. രണ്ട് മക്കളെ എവിടെയോ കൊണ്ട് പാർപ്പിച്ചിട്ട് തിരിഞ്ഞു പോലും നോക്കാതെ പെങ്ങളുടെ മകളെ മാത്രം Care ചെയ്താൽ അത് over തന്നെയാണ്.

    • @jubimathew3169
      @jubimathew3169 ปีที่แล้ว +4

      @@kavithapanikar1806 ithu oru show allae

  • @salinip8869
    @salinip8869 ปีที่แล้ว +11

    ലല്ലു പ്രശ്നം ഇത്ര വലുതാക്കേണ്ട കാര്യമില്ല.. പിന്നെ ഭക്ഷണം അത്യാവശ്യത്തിനു ഒക്കെ ക്‌ളീറ്റോ ഉണ്ടാക്കികൊടുത്തുലോ..

  • @rosajisaji5144
    @rosajisaji5144 ปีที่แล้ว +31

    മുത്തിൻ്റെ ഡ്രസ്സ് തെകാൻ അറിയില്ലെ.. പുസ്തകം tt eduth vakkan..ithokk dad n mom veno.. ente makkal 5 class മുതൽ ഇതൊക്കെ തന്നെ ചെയ്യും. ഞാൻ working arunnu.

  • @UbaiskKodakkadan
    @UbaiskKodakkadan ปีที่แล้ว +9

    മുത്തു നീ പോത്തുപോലെ വളർന്നില്ലേ ഡ്രസ്സ്‌ തേക്കാൻ പോലും അറിയില്ലല്ലോ

  • @RajaniPaily
    @RajaniPaily ปีที่แล้ว +58

    മുതിർന്ന കുട്ടിയല്ലേ, സ്വന്തമായി കാര്യങ്ങൾ ചെയ്തു ടേ, ക്ലിറ്റോ യു മായുള്ള സ° സാരത്തിൽ തീരെ അനുസരണമില്ലാത്ത കുട്ടിയാണ് ,

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +35

    ലില്ലിക്കുട്ടിക്കും ഒരു ഹെൽമെറ്റ് ഒപ്പിച്ചു കൊടുക്ക് ഡയറക്ടർ
    ചേട്ടാ...ഒരു പോലീസുകാരൻ തന്നെ നിയമം തെറ്റിച്ചാലോ....

    • @nissonattoor478
      @nissonattoor478 ปีที่แล้ว +2

      ലില്ലിക്ക് മാത്രമല്ല അമ്മാവനും വേണം ഹെൽമറ്റ്

  • @Foxtale24
    @Foxtale24 ปีที่แล้ว +122

    ഈ കുടുംബത്തിന്റെ കഥ ഒരിക്കലും അവസാനിക്കല്ലേ എന്ന ഒറ്റ പ്രാർത്ഥന യേ ഉള്ളൂ....

  • @jalajas1376
    @jalajas1376 ปีที่แล้ว +24

    പാവം..cleetto....അറിയാവുന്ന പോലെ ചെയ്ത് തന്നില്ലേ❤...അമ്മയ്ക്ക് തുല്യം അമ്മ മാത്രം❤❤❤😊

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 ปีที่แล้ว +144

    ഈ എപ്പിസോഡ് ശെരി ആയില്ല.
    പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും അമ്മയെ ഒത്തിരി അങ്ങ് depent ചെയ്യുന്നത് ശെരി അല്ല 😊😊
    ഈ എപ്പിസോഡിൽ മുത്തിനെ ഒന്ന് bold ആക്കി കാണിക്കാമായിരുന്നു....
    Eg: ആ പയ്യന്മാരുടെ കമന്റ്‌ തിരിച്ചു നല്ല മറുപടി കൊടുക്കാതെ പോയി ഇരുന്നു മോങ്ങി....
    സ്വന്തം യൂണിഫോം പോലും തേച്ചു വെക്കാൻ കുട്ടിക്ക് അറിയില്ലേ 😊😊😊
    ഇതൊക്കെ ഒന്ന് bold ആക്കി കാണിച്ചിരുന്നെങ്കിൽ episode പൊളിച്ചേനെ....

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +2

      👍

    • @jarmilakaimal2618
      @jarmilakaimal2618 ปีที่แล้ว +3

      Muth is not that young she couldn't iron her uniform herself and pur her books in her bag.

    • @salinip8869
      @salinip8869 ปีที่แล้ว +9

      എന്റെ അഭിപ്രായവും ഇത് തന്നെ.. ഇങ്ങനെ എല്ലാം ചെയ്തു കൊടുത്തു parents തന്നെ വഷളാക്കും
      എന്നിട്ട് മക്കളെ കുറ്റം പറയുകയും ചെയ്യ്യും..

    • @RenukaDevi-rw9yu
      @RenukaDevi-rw9yu ปีที่แล้ว +11

      ഇത്രയും മുതിർന്ന കുട്ടിക്ക് അമ്മ ഒരു ദിവസം വീട്ടിൽ ഇല്ലെങ്കിൽ manage ചെയ്യാൻ അറിയില്ലേ

    • @aromaharshan1000
      @aromaharshan1000 ปีที่แล้ว +1

      അതെ

  • @mukeshk9639
    @mukeshk9639 ปีที่แล้ว +98

    നല്ല തീം ആയിരുന്നു... അമ്മയെ കാണാതാവുമ്പോഴുള്ള അവസ്ഥ... അയ്യോ.. കാര്യം ചീത്ത പറേം ഒക്കെ ചെയ്താലും... അമ്മ ഇല്ലാദവുമ്പോ വ്വല്ലാത്ത വിഷമം thanne👏👏👏❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +27

    എപ്പിസോഡ് വേഗം തീർന്നു പോയി
    കനകൻ ആധി പിടിച്ചു ചാടി ഇറങ്ങി ചെന്നത് പൊളി.... പാവം ക്‌ളീറ്റൊ... മുത്തിനും പ്രായത്തിനു അനുസരിച്ചു പക്വത ആവാം

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Fggg😙🤷🤷😙😏😙😏😙😏😙😙😏🤎😏😏🤎😏🤎😏🤎😏🤎😏😏🤎

  • @noufi6009
    @noufi6009 ปีที่แล้ว +6

    Innathe കഥ തീരെ ശരിയല്ല. വേറൊരു രീതിയിലാണെങ്കിൽ നന്നായേനെ. Cleetoye ighne thazhthi കെട്ടരുത്

  • @shylajas5173
    @shylajas5173 ปีที่แล้ว +12

    മുത്തിന്റെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള പ്രായം ഉണ്ടല്ലോ. കുറച്ചുഓവർ ആയിപോയി. 😄

  • @ranigeorge6504
    @ranigeorge6504 ปีที่แล้ว +62

    ആരായാലും ഇതുപോലെയൊന്നും പിള്ളേരെ വളക്കരുത്. ചെറിയ classil പഠിക്കുന്ന കുട്ടിയൊന്നുമല്ലലോ.plus two വിന് പഠിക്കുന്ന പെണ്ണ്, അപ്പനും അമ്മയ്ക്കും ജോലിയുള്ള എത്രയോ കുട്ടികൾ വീട്ടിൽ വന്ന് ഇളയ കുട്ടികളെ കൂടി നോക്കുന്നൂ. പകൽ 5 minute dady താമസിച്ചപ്പോഴെയ്ക്കും ബാക്കി എല്ലാവരുടെയും കുറ്റപ്പെടുത്താൽ കേട്ടാൽ മതി. മക്കളെ bold ആയിട്ട് ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്. പിന്നെ ഒരു ദിവസം ആഹാരം ഇഷ്ടമല്ലെങ്കിൽ കൂടി കഴിച്ചു പഠിക്കണം.സ്വയം uniform തേയ്ക്കാനും , bagil ചോറും, പുസ്തകം ഒക്കെ എടുത്തു വയ്ക്കാൻ പണ്ടേ പഠിപ്പിക്കേണ്ടതായിരുന്നു. ഇത് എല്ലാവരും കൂടി എന്താണ് കാണിച്ച് കൂട്ടുന്നത്. തങ്കത്തിനും, ലില്ലി യ്ക്കും, കനകനും മക്കളെ വളർത്താൻ അറിയില്ല

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +3

      സത്യം.

    • @newkudir6439
      @newkudir6439 ปีที่แล้ว

      കാജ്ജ് സ്മേജെ

    • @hananahhashim296
      @hananahhashim296 2 หลายเดือนก่อน

      Dhdhfhdhfhfhrhrhhrhdhhrhrhdfhhfhhhfhdhdhddh

    • @hananahhashim296
      @hananahhashim296 2 หลายเดือนก่อน

      👨🏾‍🦼😐🦶🏾🤦🏾‍♂️😄🤦🏾‍♂️😄🤦🏾‍♂️😄🤦🏾‍♂️😄🤦🏾‍♂️😄🤦🏾‍♂️🤣🤣🤦🏾‍♂️💇🏾‍♂️🤦🏾‍♂️

  • @JJ-id1uj
    @JJ-id1uj ปีที่แล้ว +29

    ക്ലീറ്റോടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ മുത്ത് ഇന്ന് രണ്ടെണ്ണം വാങ്ങിയേനേ. ശെരിക്കും ദേഷ്യം വന്നു

  • @tipsbyachuz
    @tipsbyachuz ปีที่แล้ว +14

    ഇന്നത്തെ എപ്പിസോഡിൽ ഒരു നല്ല message ഉണ്ട്. കുട്ടികൾ ആരു എന്ത് പറഞ്ഞാലും വീട്ടിൽ വന്നു പറയണം. ഇന്ന് മുത്ത്‌ അത് പറയാതെ ഇരുന്നാൽ നാളെ ഇതു പോലെ പലരും പറയും ഒടുവിൽ അത് വേറെ stage എത്തും.

    • @shamsudheenshamsu4136
      @shamsudheenshamsu4136 ปีที่แล้ว +2

      മുത്ത് പറഞ്ഞതു കൊണ്ടല്ലെ അവർ അറിഞ്ഞത് അവൾ പറയുന്നത് നിങ്ങൾ കണ്ടില്ലേ

    • @amalchandran9342
      @amalchandran9342 ปีที่แล้ว +1

      മാമന്റെയും മാമിയോടു പറയാതെ അച്ചന്റെയും അമ്മയുടെയും അടുത്ത് പണമായിരുന്നു

    • @tipsbyachuz
      @tipsbyachuz ปีที่แล้ว +1

      @@shamsudheenshamsu4136 മുത്ത് പറഞ്ഞത് കൊണ്ടാണ് ഒരു നല്ല message എന്ന് പറഞ്ഞത്. പറയാതെ ഇരുന്നെങ്കിൽ വേറെ സ്റ്റേജിൽ എത്തും എന്നാണ് പറഞ്ഞത് ഞാൻ. So ഇതിലൂടെ മുത്തിനെ പോലെ എന്ത് നടന്നാലും വീട്ടിൽ വന്നു പറയണം എന്നാ ഉദേശിച്ചത്‌.

    • @shamsudheenshamsu4136
      @shamsudheenshamsu4136 ปีที่แล้ว

      ok സഹോദരാ

  • @anjaliskrishna
    @anjaliskrishna ปีที่แล้ว +13

    Muth itrem valiya kuti aayile? Uniform oke thaniye iron cheyan padile? Athupole oru day oke ullath vach kazhikan padile? Amma cheyth tharunna pole achan cheyth tharanam nnu vashi pidikamo... Muthimte charecter kurach maariya pole...

  • @vineethak.m2753
    @vineethak.m2753 ปีที่แล้ว +41

    ക്‌ളീറ്റോയെ അത്രയ്ക്ക് കളിയാക്കണ്ട...... പറ്റുന്നപോലെ ഒക്കെ ചെയ്തില്ലേ.... മാത്രമല്ല മുത്ത് വലിയ കുട്ടിയല്ലേ....

  • @rafeenakm3091
    @rafeenakm3091 ปีที่แล้ว +10

    Muthinu swantham dress thekkan polum kazhiyille.

  • @sarithasasi6476
    @sarithasasi6476 ปีที่แล้ว +12

    മുത്ത്‌ വലുതായി വരുതോറും ഒരു സ്നേഹം ഇല്ലാത്ത കുട്ടി ആയി പോയ

  • @sreejith9687
    @sreejith9687 ปีที่แล้ว +87

    എന്റെ ഓർമ്മയിൽ അമ്മാവൻ ഉള്ള ഒരു എപ്പിസോഡും ബോറായിട്ട് തോന്നിയിട്ടില്ല.

  • @sajeshkeloth2273
    @sajeshkeloth2273 ปีที่แล้ว +24

    എനിക്ക് ഈ camera കാണുമ്പോൾ മുൻഷി ഓർമ വരുന്നു

  • @appleorange3408
    @appleorange3408 ปีที่แล้ว +61

    ഇത്രയും മുതിർന്ന കുട്ടിക്ക് എല്ലാ കാര്യങ്ങളും അച്ഛൻ ചെയ്തു കൊടുക്കണം അല്ലേ .. പാവം ക്ലീറ്റോ ചേട്ടൻ പറ്റുന്ന പോലെ ഉണ്ടാക്കി കൊടുത്തിട്ടും അത് കഴിച്ചില്ല ആ കുട്ടി .
    അമ്മ ഇല്ലാതെ അച്ഛനോടൊപ്പം കഴിഞ്ഞ ദിവസങ്ങൾ ഓർമ്മ വന്നു എനിക്ക് . എനിക്ക് അറിയുന്ന പോലെ ഉണ്ടാക്കും നന്നായില്ലെങ്കിലും അച്ഛൻ കഴിക്കും എല്ലാത്തിനും ഒപ്പം ഉണ്ടാകും അച്ഛൻ . ഈ വരുന്ന ശനിയാഴ്ച അച്ഛന്റെ ആണ്ടാണ് . ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ അച്ഛനെ ഓർത്തുപോയി ഈ കമന്റ് എഴുതുമ്പോ ശരിക്കും കരഞ്ഞുപോയി . അച്ഛൻ ഇല്ലാതായാൽ പെണ്കുട്ടികൾ ശരിക്കും അനാഥരാണ് .
    സീരിയൽ ആണ് എന്നാലും മുത്തേ ക്ലീറ്റോ ചേട്ടൻ നല്ല അച്ഛനാണ് .

    • @anithavinod37
      @anithavinod37 ปีที่แล้ว +2

      Sathyam

    • @sreejaanilkumar1172
      @sreejaanilkumar1172 ปีที่แล้ว +3

      അമ്മ വേണം. പക്ഷേ അച്ഛനു തുല്യം അച്ഛൻ മാത്രം.

    • @salinip8869
      @salinip8869 ปีที่แล้ว +1

      Athe... Sathyam..

    • @rizwanmon9932
      @rizwanmon9932 19 วันที่ผ่านมา

      Nhn +1 +2 vare ante umma ayirunu uniform iron chaiyal😅😊 anik iron chaiunath madiyannu😂

  • @shajithp6412
    @shajithp6412 ปีที่แล้ว +38

    ഈ സീരിയൽ കാണുബോൾ ഉള്ള ഒരു മനസുഗം അത് ഒന്ന് വേറെ തന്നെയാണ് ❤❤❤

  • @melvin5355
    @melvin5355 ปีที่แล้ว +6

    തീം ഒക്കെ കൊള്ളാം, ഒരു, പക്ഷെ കുട്ടി ചെറിയ കുട്ടി അല്ല, 18വയസുണ്ട്, ഒരു വീട്ടിലെ മുഴുവൻ ജോലിയും ചെയ്യാനുള്ള പ്രായം ആയി

  • @amspoker9476
    @amspoker9476 ปีที่แล้ว +35

    ക്ളീറ്റോ യെ ഇത്രേം താഴ്ത്തി കെട്ടേണ്ട കാര്യം ഉണ്ടായിരുന്നോ?
    ഡാഡിയെ മോൾടെ മുന്നിൽ ചെറുതാക്കി അല്ല .മമാന്റെയും മാമിയുടെയും സ്നേഹം കാണികണ്ടതു...😠

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +8

      സത്യം. എന്തായാലും അച്ഛനോളം വരില്ല ഒരു മാമനും മാമിയും '

    • @jobinsam6304
      @jobinsam6304 ปีที่แล้ว +1

      Yes

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +4

      👍അതൊരു അജണ്ടയായി മാറിയിട്ടുണ്ട് അതുകൊണ്ട് നല്ല ബോറാവുന്നുമുണ്ട്

    • @amalchandran9342
      @amalchandran9342 ปีที่แล้ว +1

      അത് ശരിയാ

  • @kavithapanikar1806
    @kavithapanikar1806 ปีที่แล้ว +85

    മുത്തിന്റെ ഡാഡിയോടുള്ള സംസാരവും പെരുമാറ്റവും ശരിയല്ല. വല്യ കുട്ടിയല്ലേ സ്വന്തം കാര്യങ്ങളും അത്യാവശ്യം അടുക്കളക്കാര്യങ്ങളും തനിയെ ചെയ്യാം.

    • @UbaiskKodakkadan
      @UbaiskKodakkadan ปีที่แล้ว +5

      ക്ളീറ്റോ പാവം

    • @nirmalapv348
      @nirmalapv348 ปีที่แล้ว +4

      Correct

    • @susythomas2317
      @susythomas2317 ปีที่แล้ว +1

      Muthlu over

    • @anniejacob8385
      @anniejacob8385 ปีที่แล้ว

      😊

    • @Anu_Allu
      @Anu_Allu ปีที่แล้ว +1

      എല്ലാം മുത്ത് അല്ലെങ്കിൽ തങ്കം ചെയ്യട്ടെ.. cleto നാട്ടുകാര്യം മാത്രം നോക്കട്ടെ .. അല്ലേ
      അങ്ങനെ cletoye support ചെയ്യണ്ട ആരും.

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +11

    Cleeto ye ഇങ്ങനെ kochakkalle, അമ്മയെ ഇവിടെ കൊണ്ട് നിർത്തി കൂടെ, അമ്മ ഒറ്റക്ക് തറവാട്ടിൽ ആണോ.

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +1

      കനകന്റെ മക്കളുo തറവാട്ടിലുണ്ട്. മക്കളോട് ഒരു പാട് സ്നേഹമുള്ള കനകനും ലില്ലിയും അവിടെ നിർത്തിയാണ് അവരെ നോക്കുന്നത് .....😀😀😀

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว

      @@kavithapanikar1806 😁😁

  • @Demoonefor
    @Demoonefor ปีที่แล้ว +89

    അമ്മ എപ്പിസോസ് കണ്ടപ്പോൾ അമ്മയെ കാണുമെന്നാണ് വിചാരിച്ചത്😮😮😢

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +64

    😊ടൈറ്റിൽ കണ്ടപ്പോ അമ്മ വന്നെന്നു കരുതി 😊നല്ല സബ്ജെക്ട് ആയിരുന്നു... ക്‌ളീറ്റോ ചേട്ടന്റെ മുഖത്തു വന്ന മാറ്റങ്ങൾ സൂപ്പർ 👌👌👌😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      💋💓💋💓💋🧏🧏😚🧏🧏😚🧏😚🧏😙😙💀🫁💀🫁🫁💀

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🎉,gf😄🥰🥰😆🤦🤦🤦🤦🤦🤦🤦🛕🫁🛕🛕😙🛕🛕🫁🛕🛕🫁🛕🫁🛕🫁🛕🫁🤦🫁🤦🫁😆🫁😆🛌🏋️💋🏋️🧏💋💋👤👤😉😠😱😠😱😠😱

    • @hananahhashim296
      @hananahhashim296 ปีที่แล้ว +2

      😏😙😏🛀😏🛀🛀🤎🛀🤎🛀💋🛀💋🛀💋🛀🤎🛀🤎🛀🤎🛀😏😏👤😏🥰😏😏🥰😏🥰🥰😏😏😙😏😙😏😏😙👤🛀👤🛀👤🛀👤😱👤🛀👤🛀👤🛀👤🛀🛀😏👤😙👤😙👤😙👤😙👤🥰👤👤😱😏😱😏🥰😏🥰😙👤🥰👤😙👤😙👤👤😱👤🥰👤👤🥰👤🥰🥰👤👤🛀💋🛀💋🛀💋🛀💋🛀😙💋💋😙💋😙💋🛀💋🛀💋😙🤎😙🤎😙🤎🤎😙🤎😙😏🤎😙🤎😙😏😙😏😙💋😙😙💋💋💋🛀💋😙💋😙💋😙💋💋😙😙💋😙💋💋😙😙🤎😙🤎🤎😙🤎😙🤎😙🤎😙🤎🤎😙😏😙🤎😙😏🤎😙😏😏😙😏😙🤎🤎😙😙🤎🤎😙🛀🤎🤎🛀🤎🛀🤎🛀🤎😙🤎😙🤎😙🤎😙😙🤎😙🤎🤎😙🤎😙😙🤎🤎🤷🤎🤷🤎😙🤎😙💋😙💋💋😙💋😙💋😙😙💋😙💋😙💋🛀💋😙💋😙💋😙💋😙💋🛀💋🛀👃🫁😠🫁😠😠🏋️😚😠😚😚😚😚😚😚😚😠🏋️😠🏋️😠🏋️😠🏋️😠🏋️😚😚😚😠😚🏋️😠🏋️😠🏋️🏋️😠😚😚😚😚😠😚😠😚😠😚😠😚😠😚😚😚😠😚😠😚😠😚😠😚😚😠😚😠😚😚😠😚😚😠😚😠😚😚😠🏋️😠😮😮😮😂😮😂

  • @sujatomly6003
    @sujatomly6003 ปีที่แล้ว +5

    എൻെറ കൊച്ചും ഇതേ പ്രായം ആണ് അവള് അതൃവശം എല്ലാം തന്നെ ചെയ്യുമല്ലോ.....
    പിന്നെ വല്ല ആണുങ്ങൾ വല്ലതും പറഞ്ഞാൽ നല്ലത് തിരിച്ചു പറയും ....

  • @Asokam-c9t
    @Asokam-c9t ปีที่แล้ว +37

    മുത്ത് ഇള്ള കുട്ടിയൊന്നും അല്ലല്ലോ ...നാവ് മാത്രം ഏറെ

  • @smnair3168
    @smnair3168 ปีที่แล้ว +5

    പെണ്ണിൻ്റെ konjal കാണുമ്പോൾ ഒരു ചവിട്ട് കൊടുക്കാൻ തോന്നും

    • @jubimathew3169
      @jubimathew3169 ปีที่แล้ว +1

      Ningadae vettil ulla kuttyae chavuttumo

  • @anurinu1091
    @anurinu1091 ปีที่แล้ว +21

    ഇതു വരെ ഉള്ള എല്ലാ എപ്പിസോഡ് ഉം കണ്ടിട്ട് ഉണ്ട് 1st ടൈം ആണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഈ എപ്പിസോഡ് വളരെ ബോർ ആയിരുന്നു +1നു പഠിക്കുന്ന ഒരു പെൺ കുട്ടിക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ അറിയില്ലേ 5 ഇൽ പഠിക്കുന്ന ഒരു കുട്ടി ഇതിലും നന്നായി കാര്യങ്ങൾ ചെയ്യുമല്ലോ... എന്നും കാണുന്നവരെ നിരാശപെടുതാത്ത എപ്പിസോടുകൾ pradeshikunnu.

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +55

    അളിയന്മാര് രണ്ടോ നാത്തൂമർ രണ്ടും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ❤😂😢😮😅😊

  • @Ss-cj8xe
    @Ss-cj8xe ปีที่แล้ว +5

    സ്വന്തം ഡ്രസ്സ്‌ ഇസ്തിരി ഇടാൻ അറിയില്ല... Time table നോക്കി ബുക്ക്‌ എടുത്തുവെക്കാൻ അറിയില്ല... ഒരു ദിവസം ഉള്ള ഫുഡ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ അറിയില്ല... നല്ല ബെസ്റ്റ് കുട്ടി 🤭🤭🤭

  • @abdulnazerv4397
    @abdulnazerv4397 ปีที่แล้ว +11

    ടൈം ടേബിൾ നോക്കി പുസ്തകം ബാഗിൽ വച്ചിട്ടുണ്ട് ക്ലീററോ ചേട്ടൻ , അതും ശനിയാഴ്ച😂

  • @ambikapillai7259
    @ambikapillai7259 ปีที่แล้ว +4

    Deshyam Vannu ithu kandappol. Ithentha 19th century yo? 17 vayassulla oru penkuttiye ingane aayal engane aa kutty jeevickum samuhathil.

  • @shajithp6412
    @shajithp6412 ปีที่แล้ว +19

    ഈ സീരിയൽ ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന ❤❤❤❤

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +5

    അമ്മയെ കൂടെ നിർത്തി മക്കളല്ലേ നോക്കേണ്ടത് അല്ലാതെ വല്ലയിടത്തും കൊണ്ടുപോയിടരുത് മക്കൾ കഴിഞ്ഞേ വേറെ ആളുകളുള്ളൂ

  • @sajikumarrkumarr6691
    @sajikumarrkumarr6691 ปีที่แล้ว +3

    കനകന്റെ വീടിന്റെ തൊട്ട് അപ്പുറത് ഉള്ള വീട്ടിൽ താമസക്കാർ ആരും ഇല്ലേ ഇതുവരെ അവിടെ താമസിക്കുന്ന ആരെയും കണ്ടട്ടില്ലല്ലോ

  • @johnkc8947
    @johnkc8947 ปีที่แล้ว +8

    പോലീസുകാരൻറെ ഭാര്യയ്കു സ്കൂട്ടറിൽ പുറകിൽ ഇരിയ്കാൻ ഹെൽമറ്റ് വേണ്ടന്നാണോ പറയുന്നതു

  • @binduunnikrishnan1466
    @binduunnikrishnan1466 ปีที่แล้ว +4

    മുത്തിനെ എല്ലാവരും കൂടി വഷളാക്കുകയാണ്. ഇപ്പോഴേ പന്ന സ്വഭാവം ആണ് ആ കുട്ടിയുടെ

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว +20

    നല്ല ഉത്തരവാദിത്തമുള്ള മാമനും മാമിയും. നല്ല എപ്പിസോഡ്

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +4

      പക്ഷെ ആ ഉത്തരവാദിത്തം സ്വന്തം മക്കളോട് കാണുന്നില്ല. ഇത്രയും തന്നെ വലുതായ മക്കൾ എവിടെ യാണ് താമസിക്കുന്നത്? ഇത് എന്തായാലും കൂടുതൽ തന്നെ

  • @muhammedalimpm9044
    @muhammedalimpm9044 ปีที่แล้ว +3

    ശ്ശെടാ 30 സെക്കന്റ്ന്റെ ഗ്യാപ്പിൽ മാമനും മാമിയും വന്നിട്ടും മുത്തിന് ഇമ്മാതിരി ഒറ്റപ്പെടലോ 🤔🤔🤔🤔🤔🤔

  • @Chethana-2207
    @Chethana-2207 ปีที่แล้ว +4

    മുത്തേ കുറച്ച് ഇങ്ക് തരട്ടെ വാവെ...snuggy കെട്ടി തരട്ടെ വാവെ

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +5

    ശരിക്കും അമ്മ വന്നെന്ന് വിചാരിച്ചു സന്തോഷിച്ചതാ... 😢

  • @saroopkumar677
    @saroopkumar677 ปีที่แล้ว +3

    ആഹങ്ങരി മുത്ത് നെ egane ayal sheriyavi lla

  • @rubinahusein3111
    @rubinahusein3111 ปีที่แล้ว +3

    Muthu eppizhum ahankaram.....സ്വന്തം ഉണ്ടാക്കി കഴിച്ചു കൂടെ

  • @renjinimv-vlogs
    @renjinimv-vlogs ปีที่แล้ว +4

    Time table anusarichu eduthu vaykan LKG aano...

  • @sajeevs7072
    @sajeevs7072 ปีที่แล้ว +16

    അവസാനം നശിപ്പിച്ചു.. ഞാൻ വിചാരിച്ചു അളിയന്മാർ രണ്ടും കൂടി അവന്മാർക്കിട്ട് രണ്ട് പൊട്ടിക്കും എന്ന്.. അങ്ങനെ ആയിരുന്നെങ്കിൽ പൊളിച്ചേനെ... അമ്മയെന്നും അമ്മതന്നെ ❤❤❤❤❤

  • @priyasreejesh
    @priyasreejesh ปีที่แล้ว +4

    Episode seriyayilla.. Cleeto chettan cheythathil thettu onum illathanum... Pana pole valarana penninu onum cheyanarinjoodr kashtam thanne. So boring

  • @santhoshcn1298
    @santhoshcn1298 ปีที่แล้ว +9

    എന്റെ കനകാ നീ ഒരു ആദർശധീരനായ പോലീസല്ലെ എന്നിട്ടാണോ നീ പല്ലിയേയും കൊണ്ട് ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ പോയത് ?

  • @mprama575
    @mprama575 ปีที่แล้ว +25

    Excellent episode..... Lilly and Clito super 👍🙏

  • @thasleemaibrahim1465
    @thasleemaibrahim1465 ปีที่แล้ว +11

    പുതിയ കേമറ ഒരേ കറക്കലായപ്പോൾ കണ്ണിന് എന്തോ ദുദ്ധിമുട്ട്

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +2

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതു ഭാഗ്യം. ഒരമ്മ ചെയ്യുമ്പോലെ എല്ലാം ചെയ്തു കൊടുക്കുന്നു 'പാവം ക്ലീറ്റോ

  • @s-eprath
    @s-eprath ปีที่แล้ว +11

    ഇങ്ങനെ ഉള്ള കുടുംബത്തിൽ വേണം ജീവിക്കാൻ ❤👌🏻

  • @user-alliee
    @user-alliee ปีที่แล้ว +8

    ഇന്നലെ മുത്തിനെ കാണാതായപ്പോ വിചാരിച്ചതെ ഉള്ളൂ മുത്തെവിടെ പോയെന്ന് ❤️🥰കണ്ടതിൽ സന്തോഷം

  • @kskvlogs332
    @kskvlogs332 ปีที่แล้ว +1

    കലക്കി 🌹🌹🌹💝💝💝

  • @sreenitcr810
    @sreenitcr810 ปีที่แล้ว +7

    Super ഇതുപോലെ ഒരു കഥകളൊക്കെ ഇത്രയും ഭംഗിയായി പറയുന്ന ചാനൽ ഉണ്ടോ

  • @this.is.notcret
    @this.is.notcret ปีที่แล้ว +3

    ക്ലൈമാക്സ്‌ ശരിയായില്ല എല്ലാ ദിവസവും നോക്കി പാർട്ടി ഓഫിസിൽ പോകുന്ന ക്ലീറ്റോക്ക് ശനിയാഴ്ച ആണെന്ന് അറിയില്ലേ....
    ഏത് ദിവസമാണെന്ന് കരുതിയാണ് ക്ളീറ്റോ ടൈംടേബിൾ നോക്കിയത് 😀
    തനിയെ ഒന്നും ചെയ്യാൻ അറിയില്ലേ മുത്തിന് സ്വന്തം ബുക്ക്‌ പോലും എടുത്ത് വയ്ക്കാൻ അറിയില്ലേ +2 പഠിക്കുന്ന കുട്ടി ഇതിനെക്കാലും ചെറിയ കുട്ടികൾ എല്ലാം തനിയെ ചെയ്യുന്നു...
    അച്ഛൻ ഇത്രയൊക്കെ ചെയ്തു തന്നില്ലേ ആ മനുഷ്യനെ നമിക്കണം അതിന് പകരം കുറ്റപ്പെടുത്തൽ... എന്താണോ കഴിക്കാൻ ഉള്ളത് അത് കഴിക്കാൻ പഠിക്കണം അങ്ങനെയാണ് കുട്ടികളെ വളർത്താൻ...
    ഇത് കുറച്ച് ഓവർ ചെല്ലം
    അമ്മയില്ലെങ്കിൽ ഒരു വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെയാണ്...
    മുത്ത് കാര്യം പറഞ്ഞപ്പോൾ കനകൻ ഇരിക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ എടുത്തു മറിക്കുമെന്ന് വിചാരിച്ചു ക്ലൈമാക്സ്‌ ആ ചെക്കന്മാരോട് ഒന്ന് ചോദിക്കുന്നതെങ്കിലും ആകാമായിരുന്നു..

  • @alexy1969
    @alexy1969 ปีที่แล้ว +2

    അമ്മയ്ക്ക് പകരം വെക്കാൻ ആരുമില്ല.അമ്മ വീട്ടിൽ ഇല്ലങ്കിൽ വീട് ഉറങ്ങിയത് പോലെ ആകും. വേറേ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും സന്തോഷം ഉണ്ടാകില്ല

  • @suniv9292
    @suniv9292 ปีที่แล้ว +2

    മുത്തിന് സ്വന്തം യൂണിഫോം തേക്കാനുള്ള പ്രാപ്തിയില്ലേ പിന്നെ time ടേബിൾ വക്കാനും ഒക്കെ ഇപ്പഴും ആള് വേണോ ഇത് ഇത്തിരി ഓവർ ആയിപോയി..ഞാനും ഹസ്ബൻഡും ജോലിക്ക് പോകുന്ന ആൾക്കാർ ആണ് എന്റെ മക്കളെ നോക്കാൻ എന്റെ അമ്മ ഉണ്ടായിരുന്നു കൂടെ എന്റെ മോൾക്ക് 10 വയസ്സുള്ളപ്പോ എന്റെ അമ്മ മരിച്ചു പോയി അന്ന് മുതൽ സ്കൂളിൽ നിന്ന് വന്നാൽ മോളാണ് അനിയനെ നോക്കുന്നതും ഭക്ഷണം എടുത്തു കൊടുക്കുന്നതും രണ്ട് പേരും ട്യൂഷൻ പോകുന്നതും ഒക്കെ ഞങ്ങൾ വരുമ്പോൾ 6 മണി ആകും അതുവരെ

  • @KBR.83.
    @KBR.83. ปีที่แล้ว +6

    ഓ. പിന്നെ. മുത്ത്. ചെറിയ. കൊച്ചല്ലേ. Bor. Episode..

  • @amalchandran9342
    @amalchandran9342 ปีที่แล้ว +1

    ക്ലീറ്റോയോ ഇങ്ങനെ തരം താഴ്ത്തണ്ടായിരുന്നു കനകന്റെയും ലിലീയുടെയും മകൾ അല്ലല്ലോ പിന്നെ എന്താണ് ആതി അച്ഛൻ വിളിച്ചാൽ മകളെ അച്ഛന്റെ അടുത്തു പറഞ്ഞു വിടണം അച്ഛനോളം വരില്ലാ മാമനും മാമിയും

  • @divyaaneesh2062
    @divyaaneesh2062 ปีที่แล้ว +1

    Episode കൊള്ളാം പക്ഷെ ആ സയ്യുനെ വച്ചായിരുന്നു ചെയേണ്ടിയിരുന്നത് അല്ലാതെ +1നു പഠിക്കുന്ന മുതിർന്ന കുട്ടിയെ വച്ചു അല്ല iron ചെയുന്നത് പോട്ടെ timetable നോക്കി ബുക്ക്‌ എടുത്തു വയ്ക്കാൻ പോലും മുതിർന്ന oru കുട്ടിക്ക് അറിയില്ല ന്ന് പറയുന്നതാ കഷ്ടം

  • @girija-2283
    @girija-2283 6 หลายเดือนก่อน +1

    ഇതിൽ ഒരു തെറ്റായ msg.. ഇത്രയും വലിയ ഒരു കുട്ടിയ്ക്ക് ഒന്നും ചെയ്യാൻ അറിയില്ലേ?? കഷ്ടം, കുട്ടികൾ എല്ലാം ചെറുപ്പം മുതൽ സ്വയം ചെയ്യാൻ പഠിച്ചിരിക്കണം.. ഇത്രയും വലിയ കുട്ടിയ്ക്ക് സമയത്തിന് ടൈം ടേബിൾ പോലും വയ്ക്കണം എന്ന ഉത്തരവാദിത്വം അറിയില്ലേ??🤔

  • @deepthipathmini8573
    @deepthipathmini8573 ปีที่แล้ว +1

    അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ട് 😢. അമ്മ എന്നാ ഇനി വരാ? അടുത്ത എപ്പിസോഡിൽ കൊണ്ടുവരോ?

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว +5

    വളരെ നാളുകൾക്ക് ശേഷം അടിപൊടി Super ,very good episode

  • @littlebabyworld9444
    @littlebabyworld9444 หลายเดือนก่อน +2

    7:39 lilly vilichath ketto

  • @dszashalini
    @dszashalini ปีที่แล้ว +2

    Oru episode parakkan lallu de venam...ammayum venam.. koree maasangal aayi avare kandittu...😊

  • @praveenapravee6016
    @praveenapravee6016 ปีที่แล้ว +2

    Ente ചാനലിൽ വിനയകനുള്ള മറുപടി ഉണ്ട്.. പറ്റുമെങ്കിൽ ഒന്ന് kanane

  • @Laljoh
    @Laljoh ปีที่แล้ว +1

    പിള്ളേർ സ്വയം പരിയാപ്തർ ആവണം.ചുമ്മാ വയസായിട്ട് കാര്യം ഇല്ല..

  • @sherinlankasherin4466
    @sherinlankasherin4466 ปีที่แล้ว +2

    O pinna muththu chinna koladale enaka ishtame illa e muththune.macup chida wesa pole uringa arium.

  • @vipinparakkad
    @vipinparakkad ปีที่แล้ว +14

    ഈ ക്യാമറ കൊള്ളൂല കണ്ണിനു സ്‌ട്രെയിൻ ആവുന്നു

  • @smnair3168
    @smnair3168 ปีที่แล้ว +1

    ബോർ ബോർ ബോർ ബോർ ബോർ

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว +10

    പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. അമ്മയുടെ കാര്യം ഒന്നും പറയുന്നില്ല. അമ്മ സുഖമായി ഇരിക്കട്ടെ❤❤❤.
    വേറൊരു കൊടും മാരണം തുടങ്ങിയല്ലോ. പറക്കും ലല്ലു. അവനെയും ആ രണ്ട് ചെറുക്കന്മാരെയും ഭിത്തിക്ക് ചേർത്ത് കനകൻ ചാമ്പും എന്ന് കരുതി. വരും ദിവസങ്ങളിൽ കനകൻ പോലീസ് ഇടപെടൽ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 💥🔥🔥🔥❤❤❤❤❤

  • @jameelatc7712
    @jameelatc7712 ปีที่แล้ว +7

    മുത്ത് എല്ലാത്തിലും പൊരുത്ത പ്പെടണം.

  • @hameedhameedziyad4311
    @hameedhameedziyad4311 ปีที่แล้ว +1

    Cleeto യുടെ അവസാനത്തെ ഡയലോഗിൽ മുഖം ഉപ്പിൽ ഇട്ട നെല്ലിക്ക പോലെ ആയി😅

  • @smithanair2297
    @smithanair2297 ปีที่แล้ว +35

    Expected Sethulekshmi Amma Mam in this episode. Pls do an episode with Amma ❤

  • @abrahamolickal4045
    @abrahamolickal4045 ปีที่แล้ว +2

    Episode not good.

  • @hariharanganapathy3041
    @hariharanganapathy3041 ปีที่แล้ว +4

    ലില്ലിയും താങ്കവും kanakan cleto എന്നിവർ നമ്മുടെ അയൽക്കാർ ആണ് എന്ന തോന്നൽ ആണ്

  • @ajesh7886
    @ajesh7886 ปีที่แล้ว +1

    നെഗറ്റീവ് കമന്റ്‌ ഇടുന്ന പ്രേക്ഷകർ ഇത് ഒരു sitcom ആണെന്ന് ചിന്തിക്കാത്തത് എന്താണ്. അവർക്ക് നൽകുന്ന കഥക്ക് അനുസരിച്ചു സംവിധായകൻ പറയ്യുന്നത് പോലെ അവർ അഭിനയിക്കുന്നു. കഥയും കഥപാത്രങ്ങളും നന്നാകണമെങ്കിൽ എഴുത്തുകാരനും സംവിധായകനും വിചാരിക്കണം.

  • @liginkg2866
    @liginkg2866 ปีที่แล้ว +2

    Used to still camera shots😅 entho puthiya reethi angottu accept cheyyan patunilla😂

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +6

    ലല്ലൂനെ രണ്ടെണ്ണം പൊട്ടിക്കും എന്ന് വിചാരിച്ചു 😄😄😄

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +8

    പെൺ കുട്ടികളെ കാണുമ്പോൾ തമാശയ്ക് ബോയ്സ് കമന്റ്‌ അടിക്കും അത് വലിയ വിഷയം ആകേണ്ട കാര്യം ഇല്ല.

    • @shamsudheenshamsu4136
      @shamsudheenshamsu4136 ปีที่แล้ว

      അത് സ്വന്തം കാര്യത്തിൽ നടപ്പിലാക്കു സഹോദരാ നാട്ടിലുള്ള കാര്യങ്ങൾ നിങ്ങൾ അറിയുന്നില്ലേ .

  • @firstshott
    @firstshott ปีที่แล้ว +2

    Camera man മാറിയോ ഇപ്പോൾ അടിപൊളി ഷോട്ട്കള്‍ ഒക്കെ കാണുന്നു