Aliyans - 652 | വനിത സംഘടന | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 575

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +708

    *അതേയ് സത്യം പറഞ്ഞോണം അളിയൻസ് 652 ഭാഗവും കണ്ട ആരൊക്കെ ഉണ്ട് 😌😌*

  • @talesoftheabbys
    @talesoftheabbys ปีที่แล้ว +65

    രണ്ട് ദിവസം ആയിട്ട് ഇതുവരെ കാണാത്ത പല ആംഗിളിൽ നിന്നും വീടൊക്കെ കാണിക്കുന്നു.. കൊള്ളാം നന്നാകുന്നുണ്ട്.. ക്യാമറ അടിപൊളി 👍🏻

    • @balunambiar
      @balunambiar ปีที่แล้ว +4

      Yes; Also camera clarity onnude better ayapole und

    • @talesoftheabbys
      @talesoftheabbys ปีที่แล้ว +2

      @@balunambiar athe 💯

    • @sunnyvarughese1260
      @sunnyvarughese1260 6 หลายเดือนก่อน

      All episodes watching on time

    • @Ann-zo
      @Ann-zo 5 หลายเดือนก่อน

      😊👍

  • @jalajas1376
    @jalajas1376 ปีที่แล้ว +48

    പിടിച്ചതിനേക്കൾ വലുത് ആണല്ലോ മാളത്തിൽ ഇരിക്കുന്നത്😂😂കനക..സൂപ്പർ

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര ปีที่แล้ว +79

    അളിയൻസ് ടീവിയിൽ കാണാത്തവർ ലൈക്ക് 🔥

  • @muthalavan1122
    @muthalavan1122 ปีที่แล้ว +119

    ഉപ്പും മുളകിന്റെ യും പ്രഥമ സ്ഥാനം ഞാൻ ഒഴിവാക്കി... ഇപ്പോൾ അളിയൻ vs അളിയൻ ആണ്.. പ്രഥമ സ്ഥാനം. 😄😄

    • @abrahamka4089
      @abrahamka4089 ปีที่แล้ว +2

      Only അളിയൻസ്
      അളിയൻ vs അളിയൻ പണ്ട്

    • @mohammadpp2650
      @mohammadpp2650 ปีที่แล้ว

      ഞാനും

    • @abhilashkerala2.0
      @abhilashkerala2.0 ปีที่แล้ว +1

      Marimayam,aliyans,chakkapzham its good program now.

    • @semimolabdulaziz3655
      @semimolabdulaziz3655 ปีที่แล้ว

      ​@@abhilashkerala2.0,susu also

    • @JoyIsaac1739
      @JoyIsaac1739 ปีที่แล้ว +2

      yes ഉപ്പും മുളകും worst

  • @shalini-lf9mi
    @shalini-lf9mi ปีที่แล้ว +13

    1:43 ഗൾഫിൽ ജോലി ചെയ്യുന്നവരെ മണ്ടന്മാർ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കേണ്ടിയിരുന്നില്ല... അവരിൽ പലരും അളിയൻസിന്റെ പ്രേക്ഷകർ ആണെന്ന് ഓർക്കുക...

  • @rosely4326
    @rosely4326 ปีที่แล้ว +28

    ആ പുരുഷൂ നെ കാണുമ്പോൾ ബല്ലാത്ത ഒരു വെശമം 🤣🤣🤣

  • @Liyafarsana
    @Liyafarsana ปีที่แล้ว +22

    ക്ളീറ്റസ്. സീരിയലിൽ. കുറച്ചു. കാലം. ഉണ്ടാകില്ല. എന്ന് തോന്നുന്നു നിങ്ങൾക്. തോന്നുന്നു ടോ. ക്ളീറ്റസിന്റെ. സംസാരം. കേട്ടപ്പോൾ

    • @sajithmanoj2792
      @sajithmanoj2792 ปีที่แล้ว +1

      Yenikkum thonni😂

    • @anees9181
      @anees9181 ปีที่แล้ว +3

      😅enikum thoni athanu aa delhi poke 😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +32

    കല്ലാമ സതീശൻ , പവിഴ പുറ്റ് ബിജു.. അടിപൊളി പേരുകൾ 🤣🤣🤣👌👌👌👍👍👍🤭

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +26

    പുതിയ camera കൊളളാം..... അടിപൊളി clarity 😍

  • @ajimathew2198
    @ajimathew2198 ปีที่แล้ว +24

    കർക്കിടകമാസത്തിൽ സാധാരണ മുരിങ്ങ ഇല ഉപയോഗിക്കാറില്ല എന്ന് തോന്നുന്നു

    • @chandrika_pt
      @chandrika_pt ปีที่แล้ว

      അത് ശരിയാണ് 😂

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว

      S

    • @aamis16
      @aamis16 5 หลายเดือนก่อน

      Athentha

    • @aamis16
      @aamis16 5 หลายเดือนก่อน

      Athentha

  • @gopakumar4789
    @gopakumar4789 ปีที่แล้ว +19

    ഇന്ന് നമ്മുടെ റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആണല്ലോ.. അടിപൊളി

  • @jollysports5654
    @jollysports5654 ปีที่แล้ว +9

    ക്ലീറ്റയ്ക്ക് വേറെ എന്തോ വർക്ക് കിട്ടിയിട്ടുണ്ട്,സിനിമയോ സീരിയലോ എന്തെങ്കിലുമൊക്കെ, അതുകൊണ്ട് ഈ സീരിയലില്‍ നിന്ന് കുറച്ചു മാറി നിൽക്കാൻ ആണോ പരിപാടി

  • @manikvkl8252
    @manikvkl8252 ปีที่แล้ว +3

    തിരക്കഥാകൃത്ത് ഒരു മണ്ടത്തരം പറഞ്ഞു ഗൾഫിൽ പോകുന്നവർ എല്ലാവരും മണ്ടന്മാരാണോ രാഷ്ട്രീയക്കാരെ പോലെ അല്ലല്ലോ ഞങ്ങൾ ജോലി ചെയ്ത് ജീവിക്കുന്ന ഗൾഫിലെ

  • @princysanthosh90
    @princysanthosh90 ปีที่แล้ว +11

    അളിയൻസ്ന്റെ വ്യൂസ്, കൗമുദി ചാനലിന്റെ സബ്സ്ക്രൈബ്ഴ്സും കൂടി കാണുമ്പോൾ ഒരു സന്തോഷം ❤️❤️

  • @ramachandran5854
    @ramachandran5854 ปีที่แล้ว +71

    തങ്കം RD P യിൽ ചേരുകയാണ് നല്ലത്😂😂😂 തങ്കത്തിന് കോമഡി ശരിക്കും വഴങ്ങും👍

    • @smnair3168
      @smnair3168 ปีที่แล้ว +2

      കൂടുതൽ വഴങ്ങിയത് കൊണ്ട് മറിമായം നിന്നും ഔട്ട് ആക്കി😂

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu ปีที่แล้ว +2

      ​@@smnair3168nallathu allenkil ee paripadiyil ithrayum varsham ninn povillqllo

    • @jancyjose9185
      @jancyjose9185 ปีที่แล้ว

      DDT

  • @hamzariyadh6514
    @hamzariyadh6514 ปีที่แล้ว +2

    അതന്താ ഗൾഫിൾ പോഗുന്നവരക്കേ മണ്ടന്മരാണോ
    ഗൾഫുക്കാർ ഉള്ളത് കൊണ്ടാണ് നിങ്ങളേ പോലേ ഉള്ളവർ ഇന്ന് നാട്ടിൽ വിലസുന്നത്
    പ്രർവാസികളാണ് നാടിൻ്റെ നെട്ടല്ല്
    അല്ലാതേ നിങ്ങളേ പോലേ ഉള്ളവർ അല്ലാ

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 ปีที่แล้ว +62

    മഞ്ജു........ Super..... Face action..... കൊള്ളാം... നല്ല അഭിനയം...... & originality 👍🏾👍🏾👍🏾👍🏾❤❤❤❤❤❤

  • @manojk1315
    @manojk1315 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് തങ്കം കൊണ്ടുപോയി 🥰🥰🥰

  • @abhiabhilash1525
    @abhiabhilash1525 ปีที่แล้ว +18

    Camera man മാറിയോന്ന് ഒരു സംശയം... 😊

    • @alicejhon3900
      @alicejhon3900 ปีที่แล้ว +2

      yes nalla clarity undd innale muthal

    • @hinahiba5709
      @hinahiba5709 ปีที่แล้ว +1

      അതെ നല്ല മാറ്റമുണ്ട് 😊👍

    • @aswathyraj3011
      @aswathyraj3011 ปีที่แล้ว

      Njan undddddd

  • @JoyIsaac1739
    @JoyIsaac1739 ปีที่แล้ว +5

    രാജേഷേ ഈ പുതിയ പാർട്ടി മെംബർ മുഖം കൊണ്ട് കോക്രി കാണിക്കുന്നേ നിർത്താൻ പറയണം നാച്ചുറൽ അഭിനയം മതി ....മഹ വെറുപ്പീരാണ് .. നടരാജനെ തന്നെ ഒരു കണക്കിനാ സഹിക്കുന്നെ ഇനി ഇയാളെ കൂടെ പറ്റില്ലാ 😂😂😂

    • @supriyap5869
      @supriyap5869 ปีที่แล้ว +4

      ശരിയാണ് വൈകല്യമുള്ളതുപോലെ അയാളെ നേരെ അഭിയപ്പിച്ചൂടെ ഗോഷ്ടി കാണിക്കൽനിറുത്തിയിട്ട് ആദ്യഎപ്പിസോഡുകളിലെ കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഇതിപ്പോ കോമഡീസീരിയലല്ല ഗോഷ്ടീസീരിയലാണ്

  • @bin_esh
    @bin_esh ปีที่แล้ว +7

    പ്രമുഖൻ ക്‌ളീറ്റോ പ്രമുഖി തങ്കം, സ്വയം പൊങ്ങച്ചതിനു രണ്ടും ഒന്നിനൊന്നു മെച്ചം.

  • @jayakumarnc4190
    @jayakumarnc4190 ปีที่แล้ว +6

    തങ്കം ക്ലിറ്റോയുടെ വളിച്ച ചിരി കാണിച്ചത് സൂപ്പറായി

  • @sreejith9687
    @sreejith9687 ปีที่แล้ว +16

    ഒരാളെ എത്രകാലത്തെ പരിചയം ഉണ്ടെങ്കിലും എത്ര അടുപ്പമുണ്ടെങ്കിലും നിസ്സാരകാര്യത്തിന് പോലും ലില്ലി സംശയിക്കുന്നത് ആയിട്ട് പലപ്പോഴും കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ ലില്ലിയുടെ പെരുമാറ്റം പലപ്പോഴും വെറുപ്പിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് അസൂയയും കുശുമ്പും ഒക്കെ പ്രകടിപ്പിക്കുന്ന ഒരു സ്വഭാവമാണ് ലില്ലിയുടേത്.പല പല എപ്പിസോഡുകളിൽ നിന്നും മനസിലായിട്ടുള്ള കാര്യമാണിത്.

    • @abrahamka4089
      @abrahamka4089 ปีที่แล้ว +2

      ഏതു സമയവും ഭർത്താവിനെ കുറ്റപ്പെടുത്തുവാനും ആങ്ങളയെ സപ്പോർട്ട് ചെയ്യാനും മുൻപിൽ

    • @jayavimalan8010
      @jayavimalan8010 ปีที่แล้ว +3

      അതാണ് ലില്ലി യുടെ റോൾ അതവർ വളരെ നാച്ചുറൽ ആയി ചെയ്യുന്നു

    • @sirajc7362
      @sirajc7362 ปีที่แล้ว +3

      അങ്ങനെ പറയരുത് തങ്കത്തിന്റെ അത്ര കുശുമ്പും അസൂയയും ഒന്നും ലില്ലി കാണിക്കാറില്ല ഇന്നത്തെ എപ്പിസോഡിൽ പോലും രണ്ടാമത് ഫോൺ വന്നപ്പോൾ തങ്കമാണ് ലില്ലിയോട് ഒന്നും പറയാതെ തലക്കനം കാണിച്ച് പോയത് എന്നിട്ടും ലില്ലി സപ്പോർട് ചെയ്തത് തങ്കത്തിനെയാണ്

    • @sreejith9687
      @sreejith9687 ปีที่แล้ว +1

      @@jayavimalan8010 പലപ്പോഴും അതുപോലുള്ള സീനുകൾ വരുമ്പോൾ സ്കിപ്പ് ചെയ്താണ് കണ്ടിട്ടുള്ളത് അതാണ് വെറുപ്പിക്കൽ എന്ന് പറയാൻ കാരണം. ഒരു പ്രേക്ഷകൻ ചിലതൊക്കെ skip ചെയ്തു കാണുന്നു എങ്കിൽ അത് അഭിനേതാവിന്റെ കഴിവല്ല അഭിനയത്തിൽ എവിടെയോ തകരാറുണ്ടെന്നാണ് അർത്ഥം. ചിലപ്പോൾ ആവർത്തനവിരസത കൊണ്ടുമാകാം.

    • @sreejith9687
      @sreejith9687 ปีที่แล้ว

      @@sirajc7362 തങ്കത്തിനെയും ലില്ലിയും ഒരേ ത്രാസിൽ തൂക്കരുത്. കാരണം ക്ലീറ്റസിനെ പോലെയാണോ കനകൻ..? ക്ലീറ്റസ് ഉടായിപ്പിന്റെ ആശാനാണ്. വീട്ടുകാര്യം പോലും നേരെ ചൊവ്വേ നോക്കാത്ത ഒരാൾ. ക്ലീറ്റസ് കാരണം തങ്കം ഒരുപാട് തലവേദന അനുഭവിച്ചിട്ടുണ്ട്. തങ്കത്തിന്റെ സ്ഥാനത്ത് ലില്ലി ആയിരുന്നെങ്കിൽ ക്ലീറ്റസിനെ വർഷങ്ങൾക്കു മുമ്പ് തന്നെ ഉപേക്ഷിച്ചിട്ട് പോയേനെ.

  • @shihabsk6101
    @shihabsk6101 ปีที่แล้ว +5

    മറിമായം അളിയൻസ് കരിക്ക്
    ഇതാണ് എൻറെ ഫേവറേറ്റ് സീരിയൽ കാരണം ഒരു ബോർഡ് ഇല്ലാത്ത ഒരു എപ്പിസോഡ്

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว +22

    Ommanchandi sir ❤️❤️

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +5

    Oru MLA polum illaatha D.D.T. Partykku kendhrathil 3 vakthaakkal.😂 Athum P.M. nte seat nu thottarikil irunnu kendhram edukkunna theerumaanangalkku abhipraayam ariyikkaan 😂 ithokke kandum kettum irikkunna paavam 😂 prekshakan🤔

  • @sirajc7362
    @sirajc7362 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് തങ്കവും ലില്ലിയും തകർത്ത്
    വീടും ചുറ്റുപാടും ഇപ്പൊ പല ആംഗിളിൽ കാണിക്കുന്നുണ്ടല്ലോ നന്നായി രണ്ട് ദിവസമായി മുത്ത്‌ എവിടെ? റൊണാൾഡും പോയോ

  • @jayasreejayadevan8123
    @jayasreejayadevan8123 ปีที่แล้ว +2

    ലില്ലി പറഞ്ഞത് ശരി... തങ്കം ഒരു irritating wife ആണ്

  • @ManiKandan-ee3bf
    @ManiKandan-ee3bf ปีที่แล้ว +33

    തങ്കം കരയാതെ പ്രശ്നങ്ങളെ നേരിട്ട ഒരു എപ്പിസോഡ്. സൂപ്പർ

    • @sujathakv3751
      @sujathakv3751 ปีที่แล้ว

      മഞ്ജു ഒരു സംഭവമാണ് 😂😂😂😂

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +66

    👏👏ഇന്ന് തങ്കം തകർത്തു 👏👏ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👏👏പലയിടത്തും ചിരിപ്പിച്ചു 👏👏സൂപ്പർ ഡയലോഗ് 👏👏സൂപ്പർ സ്ക്രിപ്റ്റ് 👌👌👌👌👌

    • @babujohnvarghese8492
      @babujohnvarghese8492 ปีที่แล้ว +3

      പിന്നല്ല തങ്കം തകർത്തു.

    • @jayaullas1030
      @jayaullas1030 ปีที่แล้ว +2

      സത്യം 😂😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@babujohnvarghese8492rrr😊🛕😊

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@babujohnvarghese8492കഷ് ,ന്ത്സി

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@jayaullas1030കയ ഇഷെ എന്ന നിലയിൽ എൻ്റെ ഇഷ്ഷ ആണ് ഈ

  • @chandrika_pt
    @chandrika_pt ปีที่แล้ว +25

    മഞ്ജുവിനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰🥰🥰

    • @abrahamka4089
      @abrahamka4089 ปีที่แล้ว +3

      പുരികം വരയാണ് എന്ന് എനിക്കു മാത്രമോ തോന്നിയത്

    • @smnair3168
      @smnair3168 ปีที่แล้ว +1

      Putti

  • @AbdulSalam-yu3vr
    @AbdulSalam-yu3vr ปีที่แล้ว +7

    അപ്പുക്കുട്ടൻ സാറേ ഇത് വരെ കണ്ടവർ ആരെങ്കിലുമുണ്ടോ

  • @hibafathima3733
    @hibafathima3733 ปีที่แล้ว +1

    Tanghm. Karuttittalle. Nalonam make up koodiyo velittirikkunn

  • @rajeleenac5036
    @rajeleenac5036 ปีที่แล้ว +4

    എനിക്ക് ആ പുരുഷൻ ചേട്ടന്റ മുഖം കണ്ട് ട്ട്..... ആയ്യോാ പാവം ചിരി വരുന്നു

  • @gamecahanger578
    @gamecahanger578 ปีที่แล้ว +1

    Please dayavu chythu aa purushu carecter ozhivakki please pakka boring ippo ee program Kanan thonninnilla

  • @VijeshV-ew3xw
    @VijeshV-ew3xw ปีที่แล้ว +4

    652 ഭാഗവും യൂട്യൂബിൽ കണ്ടത് ആരൊക്കെ?

  • @Zoomin123
    @Zoomin123 ปีที่แล้ว +11

    Happy birthday dear Aneesh🎉🍰🎊

  • @Rasheed-x1b
    @Rasheed-x1b ปีที่แล้ว +43

    14:54 ലില്ലി natural acting 👍🏻👍🏻👍🏻

  • @shijinshiji3643
    @shijinshiji3643 ปีที่แล้ว +16

    അളിയൻസ്സിന്റെ പ്രേത്യേകത എന്തെന്ന് വെച്ചാൽ ക്ലയ്മാസ് സൂപ്പർ ആയിരിക്കും

  • @muralie753
    @muralie753 ปีที่แล้ว +18

    ഇന്നത്തെ ഹീറോയിൻ തങ്കം കലക്കി സൂപ്പർ ഡയലോഗ്സ്❤❤❤

  • @anoopvj77
    @anoopvj77 ปีที่แล้ว +56

    വനിത സംഘടന സൂപ്പർ 😊

  • @this.is.notcret
    @this.is.notcret ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് 👌🔥💥❤️
    തങ്കം സൂപ്പർ ആക്റ്റിംഗ് 👍👍
    പട്ടാളമാണ് വെടി വച്ചു കൊല്ലും 😂😂
    ലില്ലിയും തങ്കവും പൊളിച്ച് 👌👍❤️

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว +3

    ഒരു തരകൻ സാറും /
    അപ്പുക്കുട്ടൻ സാറും /
    കാണാമറയത്തു / തന്നെ -

  • @Laljoh
    @Laljoh ปีที่แล้ว +2

    റൊണാൾഡ് വല്ല സദ്യയും കിട്ടുന്നിടം തപ്പി പോയോ???

  • @jojuthonipurackal9984
    @jojuthonipurackal9984 ปีที่แล้ว +6

    ഇതാണോ കോമഡി സീരിയൽ.

  • @molyjames5620
    @molyjames5620 ปีที่แล้ว +7

    22:13 തങ്കം: എന്ത് ഹി ഹി ഹി😂

  • @gopinathanct5458
    @gopinathanct5458 ปีที่แล้ว +1

    Soumyayude mudi viggu anennu ye eppisodilanu manassilayathuC

  • @chitrabai4176
    @chitrabai4176 ปีที่แล้ว +1

    Thankam nee ethu neravum theety ano? Ippol 90 kg. Kanumallo.

  • @anujathomas3575
    @anujathomas3575 ปีที่แล้ว +5

    Muthu nte birthday celebration kanichu oru episode edamo?

  • @sandy____697
    @sandy____697 ปีที่แล้ว +5

    ബോർ എപ്പിസോഡ് 😢

  • @shameersalim8872
    @shameersalim8872 ปีที่แล้ว +1

    ക്ലീറ്റസ് ആ പറഞ്ഞത് ശരിയായില്ല ഗൾഫിൽ പോകാൻ ഞാൻ മണ്ടൻ ആണോ എന്ന്
    അതെന്താ ഗൾഫിൽ പോകുന്നവരും ഗൾഫിൽ ഉള്ളവരും മണ്ടന്മാരാണ്

  • @shajahanshajahan3624
    @shajahanshajahan3624 ปีที่แล้ว +2

    ക്ലീറ്റൊ വേറെ ഏതോ ഷൂട്ടിംഗിന് പോകുവാനുള്ള പരിപാടിയാണ് അപ്പോൾ കുറച്ച് നാളുകൾ ക്ലീറ്റോയുടെ ഫോൺ വിളികൾ മാത്രം കാണാം.

  • @tipsbyachuz
    @tipsbyachuz ปีที่แล้ว +2

    കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി കഥ ഇല്ലേ. അമ്മക്ക് സുഖം ഇല്ലാണ്ട് പോയതല്ലേ എന്നിട്ട് അമ്മയെ കാണിച്ചില്ല. ഞങ്ങൾ expect ചെയ്തതാണ് ath

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +2

    ഉപ്പും മുളകും ,ചക്കപ്പഴം എല്ലാം ബെസ്റ്റ് ആളുകളെ മാറ്റി നശിപ്പിച്ചു.ഇപ്പൊ ആകെ കാണുന്നത് ഇതാണ്.ക്ലീട്ടോയെ മാറ്റി ഇതും നശിപ്പിക്കാൻ പോവുകയാണോ എന്ന് സംശയിച്ചു ഡൽഹിക്ക് പോക്ക് കേട്ടപ്പോൾ.എന്തായാലും രണ്ടു പരിപാടി കാന്നൽ നിർത്തിയപ്പോൾ ആരോഗ്യം കൂടി ആ സമയം ജിമ്മിൽ പോകുന്നു

  • @husnak1192
    @husnak1192 10 หลายเดือนก่อน +1

    Oru kitchen nte two sides aanu.. ra ndu veedukalile kitchen aayi kanikkunnathu😊

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +33

    Thangam chechi acting always super, very well supported by versatile Lily. Excellent combination.

  • @Malamal_bro
    @Malamal_bro ปีที่แล้ว +40

    സത്യം പറയാല്ലോ... ഇന്നത്തെ script and dialogues പൊളിച്ചു.... അഭിനയം പിന്നെ പറയണോ... എല്ലാരും ഒരേ പൊളി... 😍😍❤️❤️

    • @premam.p1108
      @premam.p1108 ปีที่แล้ว +1

      അതിൽ തങ്കം പൊളിച്ചു ❤️❤️❤️❤️

    • @prasannakenath6775
      @prasannakenath6775 ปีที่แล้ว

      ​@@premam.p1108z

    • @Malamal_bro
      @Malamal_bro ปีที่แล้ว

      @@premam.p1108 😄

    • @Suparnika
      @Suparnika ปีที่แล้ว

      നല്ല അഭിനയം.. സൗന്ദര്യം കൂടിട്ടുണ്ട്..❤

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +2

    തങ്ക o പെൺപുലിയായി ക്ലീറ്റോ ന്റെ അന്ത്യം - കഥ അവസാനിക്കുന്നു - ക്ലീറ്റോൻ ഇല്ലാത്ത കഥ - തുടരും

  • @usaidzaiha238
    @usaidzaiha238 ปีที่แล้ว +1

    ഗ്ലീറ്റൻസിനേയും അയാളെ പാർട്ടിയേയും മടുത്തു അറുബോറാണ് മറ്റ് കഥാപാത്രങ്ങൾ ഒക്കെ -

  • @sreejapravi7072
    @sreejapravi7072 ปีที่แล้ว +6

    Manju chechi super expression

  • @cheers_sharingandreceiving
    @cheers_sharingandreceiving ปีที่แล้ว +5

    Enikku mathram ano eeyide ulla episodukal thattikkoottu aayitum, artistukalde abhinayam athra natural aavaatha poleyum thonnunath😢 oru story illaatha pole

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +1

      Shariyanu munpokke oru cheriya aashayamayalum avatharanam nannavumayirunnu ithippo kittunna preshamsakkulla oru meni nadikkal athra thanne athu ithinte pazhaya episodukalum ippozhathethum nokkiyal sharikkum manasilavum

  • @lijochacko5670
    @lijochacko5670 ปีที่แล้ว +3

    റൊണാൾഡോ എവിടെ?

  • @sreenivasanv5227
    @sreenivasanv5227 ปีที่แล้ว +4

    കനകൻ &ലില്ലി 👩‍❤️‍💋‍👩റിയൽ ഹസ് &വൈഫ്‌ 😁

  • @madhusoodhananparammal
    @madhusoodhananparammal ปีที่แล้ว +7

    Eppo Kanan pattiya ore oru nalla program ❤

  • @jitheeshrnair8170
    @jitheeshrnair8170 ปีที่แล้ว +10

    652 episode aayitum character vittu pokathe act cheyuna Aliyan's ellavarkum big salute😍👌🏻👍🏻Ee situations oke nammude veedukalil ഇന്നലെ, ഇന്നു, അല്ലെഗിൽ നാളെ ഒക്കെ നടക്കാവുന്നതും നടന്നതും ആയിരിക്കാം 😊

  • @saraths1620
    @saraths1620 29 วันที่ผ่านมา

    Ennathe episodum Ella episode polle....a shavam thankam 24hrs thetta thanne....madukkal chavayunna polle....Avalle aruthu vittallum thirilla.... khastam...pavam producer

  • @ratheeshmazha4754
    @ratheeshmazha4754 ปีที่แล้ว +3

    ഇത് ഡൽഹീലിരുന്ന് കാണുന്ന ഞാൻ👌😄🌹🌹

  • @sabuvg7196
    @sabuvg7196 ปีที่แล้ว +3

    Comedy Ella ,

  • @Sheeeeeee654
    @Sheeeeeee654 ปีที่แล้ว +7

    Aliyans lovers plz like ❤❤❤

  • @dszashalini
    @dszashalini ปีที่แล้ว +11

    Kuppukuttan saar 🤣🤣🤣🤣🤣🤣 Thangam too good 👏👏👏 Cleeto and Thangam Adipoli 😂😂😂😂

  • @mmahesh5323
    @mmahesh5323 ปีที่แล้ว +1

    ക്യാമെറമേനോൻ മാറിയെന്നു തോന്നുന്നു...

  • @aaryesdee
    @aaryesdee ปีที่แล้ว +1

    Delhiil evide aayirikkum cleetus mathaiyude thamasam? Malli viharil aayirikkumo?
    aaryesdee

    • @aaryesdee
      @aaryesdee ปีที่แล้ว

      Please read as Mallu Vihar

  • @ashrafmk8741
    @ashrafmk8741 ปีที่แล้ว +6

    Thangam adipoli acting ✌✌✌✌

  • @MERLINESTANI
    @MERLINESTANI ปีที่แล้ว +1

    പുരുഷു വന്നതോടെ ഇന്നത്തെ അളിയൻസ് കാണൽ നിർത്തി.
    പുരുഷു വിനെ കാണുന്നതോടെ അളിയൻസിനോടുള്ള ഇഷ്ടം കുറയുന്നു.

  • @jubimathew3169
    @jubimathew3169 ปีที่แล้ว +1

    Ee pennumbilla dae show arkum kananam

  • @KarthikakarthikaR-g5h
    @KarthikakarthikaR-g5h ปีที่แล้ว +5

    ഇതൊക്ക പലപ്രവിശ്യം വന്നല്ലോ പഴയ എപ്പിസോഡിൽ നിന്നും നിന്ന് കുറച്ചു കുറച്ചു എടുത്തിട്ടൊരു കഥ എന്തോന്നെടെ ഇത്

  • @rekhaj5757
    @rekhaj5757 ปีที่แล้ว +3

    കിളിയുടെ ടോപ് ഇൻ്റെ shoulder താഴോട്ട് വീഴുമല്ലോ. Neck kurach താഴ്ത്തി, shoulder kootty തയ്ക്കെൻ്റെ ലില്ലി.

    • @ashamarythomas9741
      @ashamarythomas9741 ปีที่แล้ว

      എന്റെ പൊന്നേടാവേ കാലം 2023 ആയി. അവർക്ക് ഇഷ്ടമുള്ള തുണി അവര് ഉടുക്കട്ടെ.

    • @rekhaj5757
      @rekhaj5757 ปีที่แล้ว

      @@ashamarythomas9741 yes, but suit avunnilla ennu thonni. Neck deep akamayirunnu. Shouldr width kuranju n3ck kayari ayappol ottum match illa ennu thonni.
      She is wearing nice dress only bro.i wear sleevles, short dress too. So not critisising. Stiching ottum.pora bro

  • @Krishnanunni-k9m
    @Krishnanunni-k9m 10 หลายเดือนก่อน

    ഇത്ര കാലമായിട്ടും അൻസാറിന് ക്ലീറ്റോയുടെ വീടറിയില്ലേ.

  • @MohammedMohammed-jw6se
    @MohammedMohammed-jw6se ปีที่แล้ว +1

    ഞാൻ 🤣

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +7

    അളിയൻസ് ഇഷ്ട൦ 👍👍👍

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +1

    അളിയസിന്റെ കുടുതലും ആ സ്വാതകർ ഹാൾഫിലാണ് ഗൾഫിൽ ജോലിചെയ്യാൻ ഞാൻ അത്ര മണ്ടനൊന്നുമല്ല എന്നപ്രയോഗം നന്നായില്ല കാരണം ഗൾഫിൽ ജോലി ചെയ്യുന്നവർ എല്ലാം മണ്ടൻ മാർ ആണ് എന്ന കണ്ടെത്തൽ ഒട്ടും ശെരിയായില്ല വിദേശത്ത് ജോലി ചെയ്യുന്ന വിദേശികളുടെ പണം കൊണ്ടാണ് മറ്റു സ്റ്റൈറ്റിനെ അപേക്ഷിച്ചു കേരളം ഇത്രയും പുരോഗതി കൈവരിച്ചത് ഓർക്കണം മറ്റൊന്ന് നിങ്ങൾ കലാകാരന്മാർ കെട്ടും കെടക്കയും എടുത്ത് പ്രോഗ്രാമിന് എഴുന്നള്ളുന്നതും ഗൾഫിലേക്ക് തന്നെയാണ് അതുകൊണ്ട് ആ പ്രമർശം തികച്ചും വേദന ഉണ്ടാക്കി......

    • @KarthikakarthikaR-g5h
      @KarthikakarthikaR-g5h ปีที่แล้ว

      ആക്ടർസ് എന്ത് ചെയ്യാൻ എഴുത്തുകാരൻ എഴുതി വെച്ചതല്ലേ അവർക്ക് പറയാൻ പറ്റു ഗൾഫുകാരെ മൊത്തം നിരാശയിൽ ആക്കി 😢കൊട്ടാരക്കരയുടെ kadakalഇനി വേണ്ട

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว +1

    Manju hair otukiveku please

  • @nishasam4292
    @nishasam4292 ปีที่แล้ว +1

    തങ്കം സൂപ്പർ ക്‌ളേറ്റ്‌സ് നെ കാളും ലീഡർ ആവാൻ യോഗ്യത തങ്കം ആണ്‌

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +1

    ലാസ്റ്റ ഇൻ്റ ഗതിയാവും - ക്ലിറ്റോക്ക് - വൈഫിനെ എല്ലാവരും നിർബന്ധിച്ച് തെരെഞ്ഞെട്ടുപ്പിന് നിർത്തി - ഞാൻ തോൽക്കും എന്നു വിജാരിച്ചു കഴിഞ്ഞപ്പോൾ അവൾ വിജയിച്ചു -- - പെട്ടു പോയി -

  • @sunitharaj1587
    @sunitharaj1587 ปีที่แล้ว +8

    സൂപ്പർ ❤❤

  • @ajithninan7789
    @ajithninan7789 ปีที่แล้ว +2

    Really bored. Never Bring All these, my sincere request

  • @SureshCB-hs8rt
    @SureshCB-hs8rt ปีที่แล้ว +2

    ഡിഡിടി പാർട്ടി തല്ലിപ്പൊളി പാർട്ടി ഡി ഡി പാട്ടുകാർക്ക് എന്നും തല്ലു കൊള്ളും

  • @babuudumattu4251
    @babuudumattu4251 ปีที่แล้ว +6

    Super story...Eallaavarum super

  • @koyickal1
    @koyickal1 ปีที่แล้ว +1

    thankam chechi nalla putti ittittundu alle

  • @aswathie8295
    @aswathie8295 ปีที่แล้ว +3

    Happy birthday Aneesh eatta❤

  • @imnotamoose8391
    @imnotamoose8391 ปีที่แล้ว +1

    Too much lipstick for Clito

  • @sherinjohn1380
    @sherinjohn1380 ปีที่แล้ว +2

    ഹാപ്പി. ബർത്ത്. ഡേ. അനീഷ്‌യേട്ടാ.

  • @maradona447
    @maradona447 ปีที่แล้ว +1

    ഡെമോക്രറ്റിക് ഡിവോലോപ്പമെന്റ് പാർട്ടി ഓഫ് ട്രാവൻകോർ എന്ന പാർട്ടിക് എന്ത് ദേശീയ കൌൺസിൽ 😂

  • @bhargavi7086
    @bhargavi7086 ปีที่แล้ว +2

    സ്പീക്കറിൽ ഇട്ട് സംസാരിച്ചൂടേ അപ്പൊ ലില്ലിക്കും കേൾക്കാലോ...

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      ഞാനും അതാലോചിച്ചു പിന്നെ മനസ്സിലായി മറുവശത്തു ആളുണ്ടെൽ അല്ലെ സ്പീക്കറിൽ ഇട്ടാൽ ലില്ലിക്കും കേൾക്കു 😂

  • @prasadks4455
    @prasadks4455 ปีที่แล้ว +2

    വളിപ്പ് കഹാനി

  • @marneer381
    @marneer381 ปีที่แล้ว +1

    Ronald missing

  • @bhargavi7086
    @bhargavi7086 ปีที่แล้ว +2

    പാഞ്ച് സാത്താട്ട് അല്ല പാഞ്ച് ച്ചെ സാത് ആണ്. പിന്നെ ഗിൻഗിൻ കെ എന്നാണ്

  • @Demoonefor
    @Demoonefor ปีที่แล้ว +12

    എല്ലാവരും ഒന്നിനൊന്നു മെച്ചം❤❤

  • @jubinajohn9355
    @jubinajohn9355 ปีที่แล้ว +2

    Camera angle changes nannayind...