Aliyans - 656 | ചോക്ലേറ്റ് | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Haritaki Herbal Hair Care Products
haritakiherbal...
wa.me/+9181369...
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
പാടി പാടി എന്ന് കേൾക്കുമ്പോൾ കലാഭവൻ മണിയുടെ പാടി ഓർമ വന്നവർ ഉണ്ടോ ആദ്യം ആയി കേൾക്കുന്നത് മണിയുടെ കാര്യത്തിലാ
സത്യം 🙏🏻🙏🏻
@@beenab111111111111111111111111
111aaaaaaaaaaaaaaaaaa
ഞാനും അതാണ് ഓർത്തത്
ലില്ലിയുടെ പുഞ്ചിരിയും കണ്ണും ചേഷ്ടകളും ഒക്കെ ഗംഭീരം. ലില്ലി ഒരു പ്രതിഭ തന്നെ.
ആഴ്ച യിൽ 7 ദിവസം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ പ്രവാസികൾക്കു ഒരു സന്തോഷം ഉണ്ടാകും ❤❤❤
It's a good suggestion. Im sure the team will look into it. May be atleast in future
Absolutely
True
ആഴ്ചയിൽ എന്നും 7 ദിവസം തന്നെ
@@muhammednk7905ഫയങ്കര തമാശ
അളിയൻസ് യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടി ❤
ഇവരുടെ ഓരോരുത്തരുടേയും ആക്ടിങ് ഒരു രക്ഷയും ഇല്ല natural acting പൊളി ❤❤❤
ഫൂ
കോഡ് ഹൈറ് എന്ന
"പാടി" എന്ന വാക്ക് മതി മണിചേട്ടനെ ഓർക്കാൻ😢😢😍😍😍😍😍❤❤
വെള്ളമടിക്കാൻ. അല്ലെ. ഓർക്കുന്നില്ല..
പാടി. വലിയ. സംഭവം. ഒന്നും. അല്ല. വെള്ളമടിക്കാൻ. മാത്രം..
@@fati.fati..99.. പാടി എന്തോ ആയിക്കോട്ടെ, പക്ഷെ കലാഭവൻ മണി...
അതെന്താ? ?
@@shilpasreekumarnair എന്ത്! പാടിയോ! പുഴക്കരയിലുള്ള മനോഹരമായ വിശ്രമ കേന്ദ്രം.!
അടിപൊളി അഭിനയമായിരുന്നു ലില്ലിയ്ക്കു ലാസ്റ്റ് സീൻ ഉഗ്രൻ 👍👍🥰🥰
പട്ടുസാരിയും , ആടയാഭരണങ്ങളും, മേക്കപ്പും, ലിപ്സ്റ്റിക്കുമിടാതെ കഥാപാത്രങ്ങളായി ജീവിക്കുന്ന കുറേ അഭിനേതാക്കൾ❤️❤️❤️❤️ ഉഡായിപ്പിന്റെ ആശാനായ ക്ലീറ്റോയും, ക്ലീറ്റോയ്ക്കു കഞ്ഞി വെക്കുന്ന റൊണാൾഡും ... അങ്ങനെ ഒരുരുത്തരും ഒന്നിനൊന്നു സൂപ്പർ
Cleeyto, Ronald അച്ചാച്ചൻ, അമ്മാവൻ, ടീം സൂപ്പർ
അൻസാർ , നടരാജൻ😂😂
ലില്ലുമോൾ കന കൻ ❤❤❤
എനിക്കൊരു doubt ഉണ്ട്... ഹരിതകി ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, മാലതിക്ക് എന്തിനാ ഇത്ര സന്തോഷം??? 🙄🙄🙄 ഹരിതകി മാലതിയുടെ company ആണോ??? 🙄🙄🙄🙄
😂😂😂
Nice joke
@@marygodwin4123joke അല്ല കാര്യമായി തന്നെയാ ചോദിച്ചത്
Same doubt enikum und
😅😅😅
*ചോക്ലേറ്റ് ഇഷ്ടള്ള കൊതിയന്മാരും കൊതിച്ചിക്കളും ഓടി baa ചോക്ലേറ്റ് ണ്ട് 😌🍫🍫🍫🍫🍫🍫🍫🍫🍫*
Ninak ishtatto 😀
എത്തിയോ. ശിഖണ്ഡി. ചാന്ത്..😂
വന്നല്ലോ. ഊള. ചാന്ത്.. 😜
തരുവോ
@@somlata9349 ya veno
ഇന്നത്തെ പെർഫോമൻസിന് ലില്ലി മോൾക്ക് ഒരു കുതിരപ്പവൻ
05:06 to 05:13 ആരെങ്കിലും ശ്രദ്ധിച്ചോ..
റൊണാൾഡ് ചെറിയ ഗ്ലാസ്സിലെ ചായ വലിയ ഗ്ലാസ്സിലേക്ക് ഒഴിക്കുന്നു. എന്നാൽ കുടിക്കുന്ന സമയത്ത് ചെറിയ ഗ്ലാസ്സ് .. 😂😅
സിനിമയിലും മറ്റും അഭിനയിക്കാനും, മറ്റ് പ്രോഗ്രാമകൾക്ക് പോകാനും വേണ്ടിയാണ് ഒരോ എപ്പിസോഡിലും, ഒരോത്തരേയുംകാണിക്കാത്തത്, ഇപ്പോൾ തങ്കം തിരിക്കിലാണ്, അതിനാൽ അമ്മയ്ക്ക് അസുഖമായി എപ്പിസോഡാക്കി തങ്കം അവിടെയാണെന്ന് വരുത്തി തീർത്തു. അതാണ് ലോജിക്ക്.😅😅😅😊😊😊❤❤
Y Amma is not coming
😊😊 മനസിലാക്കി കളഞ്ഞു
No manjuvindaye family problem aanu...
@@rejipatteril783 enthu problem
റൊണാൾഡ് ആദ്യം സിപ്പ് ചെയത ഗ്ലാസ്സും രണ്ടാമത് സിപ്പ് ചെയ്ത ഗ്ലാസ്സും ഒന്നല്ല ...... ആരെങ്കിലും ശ്രദ്ധിച്ചവരുണ്ടോ ?
മദ്യം എവിടെ കിട്ടിയാലും അവിടെ കമഴ്ന്നു വീഴുന്ന ഒരു അമ്മാവൻ.
uppum mulakum and aliyans പ്രോഗ്രാം fans undo എന്ന പോലെ
ലില്ലിപ്പെണ്ണ് ഒരു കില്ലാഡി തന്നെ... 😄😄ആറാടുകയായിരുന്നു... 😆😆... ഷിറ്റ് പൊളിച്ചു 👌👌👌
Athentha bro angane paranje.. sheet polichenno
Such a good show with natural acting..
മച്ചമ്പി റൊണാൾഡ് തിരിച്ച് വന്നതിൽ സന്തോഷം ഉളളവർ ഇവിടെ ലൈക്കിക്കോ
Lilly beautiful smile at 12:46 ❤❤
ലില്ലി പൊളിച്ചു. ഇതിൻ്റെ രണ്ടാം ഭാഗം വേണം
ഇതു കണ്ടപ്പോൾ അളിയൻസിലെ ഒരു പഴയ episode ഓർമ വന്നു cleeto ആപ്പിളിൽ മദ്യം injection ചെയ്തു വച്ചു fridgeൽ വച്ചതും മുത്തുമോൾ അത് എടുത്തു കഴിച്ചു ഫിറ്റ് ആയി പോയതും😅😅
നേര് 😃😃😃😃.ആ എപ്പിസോഡ് ഒന്നുടെ കാണാൻ തോന്നുന്നു.. മുത്തിന്റെ ആക്ടിങ് സൂപ്പർ ആയിരുന്നു 😊😊
Eth episode???
@@lovelyalex7490 aliyans jiva apple amritha TV...
@@kichukichu6781episode number ethreyaa??
ഇപ്പൊ ഇതൊക്കെ തന്നെ. ആപ്പിൾ ചോക്ലറ്റ് ആവും ദിലീപ് വേറെ ആള് ആവും .
കുക്കർ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചേ 😁
ലില്ലി സൂപ്പർബ് 😂 കനകന്റെ shouting സൂപ്പർ 👍
Lillypennum Kanakan Aliyanum❤❤😊😊 Super expressions Lillykkutty ❤❤❤ Cute Pair aanu ningal😊 ningalude interaction scene or chumma rendaalem serial il orumichu kanumbo thanne oru Sandosham anu😊😊
Duty kazhinju Vanna kanakante kayyil ninnum, Helmet& Uniform vaangi veettinakathu vakkunna ammaavan🤝
അളിയൻസ് ന്റെ വ്യൂസ് കൂടുന്നുണ്ട് ❤️സന്തോഷം
ക്ലീറ്റോയുടെ മീശ ഇഷ്ടമുള്ളവര്‍ like 😅😅
ക്ലൈമാക്സ്, ലില്ലി പൊളിച്ചു 💥💥👏👏😀😀
Dr🧐🧐🧐🫂🧑🦯🧑🦯🧑🦯🤷🤷🤷🥴
Oru side ill mammooty matte sidil mohanlal nere nokkiyal Suresh gopi... Athenthoru kollam ayirikkum 😮😂
😂ലില്ലിപ്പെണ്ണ് പൊളിച്ചല്ലോ 😅 തങ്കം കൂടി ഉണ്ടായിരുന്നേൽ 😅
റൊണാൾഡ് മച്ചമ്പി.. വെൽകം 👏👏👏
7 days akkuvo atleast 5 days enkilum nale koode kqzhnjal ini 3 days kathirikanam😢
Ronald fan's ❤❤❤❤😢
ഹാ എയർപോർട്ടിൽ നിന്നും ഞാൻ വാങ്ങാറുണ്ട് ഈ ചോക്ലേറ്റ്... Hennesy 😘😍 പൊളിയാ
ഈ ചോക്ലേറ്റ് കഴിച്ചാൽ ഇത്ര വലിയ ആള് ഇങ്ങനെ പൂസ്സാവാത്തതൊന്നും ഇല്ല
@@dileepmv7438 yes.... ചെറിയ ഒരു കിക്ക് അത്രേ ഒള്ളൂ.. അതും കുറേ കഴിച്ചാൽ...
Ronald comeback👍🏻👍🏻
Plz ആഴ്ചയിൽ ഏഴു ദിവസവും വേണം..... Sir
ആട്ടിൻ കാട്ടം കണ്ടാൽ കൂർക്കയാണെന്നു പറയുന്നവർ പറയും ഈ സീരിയൽ 7 ദിവസം വേണം അത ഇത സത്യത്തിൽ പണ്ടത്തെ അപേക്ഷിച്ച് വളരെ ബോറും . ആശയ ദാരിദ്രവും . കോമഡി അന്ന് എഴുതി വയ്ക്കണം ഇവർ പറയുന്നത് അത്ര ബോർ . കാർട്ടൂൺ കഥകൾ ഇതിലും എന്തു ഭേതം
Correct
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 🌹🌹🌹
Purushan neyum, ammayeyum kalanjo
Parakkum lallu 🤭
Ok
എന്റെ ഫ്രണ്ട് അവൻ ഉള്ളവർ va😁
Lilli മുത്തേ ഇന്ന് പൊളിച്ചു ഉമ്മ💋
തങ്കം ഇല്ലാത്തതു കൊണ്ട് ഒരു സുഖം ഇല്ല ലില്ലി ഇല്ലെങ്കിലും അങ്ങനെ യാ
എല്ലാദിവസവും aliyans ഇടുവോ പ്ലീസ്
Todays Lilly's performance Superb.. Keep it up.. regular viewer from dubai... While watching this programme we really getting some nostalgic moments which we are missing....
ക്ലീറ്റോയുടെ രാഷ്ടീയം മടുത്തു. വരുമാനമുള്ള ഏതെങ്കിലും വ്യാപാരം തുടങ്ങുക നന്ന്.
ക്ലീട്ടോയുടെ ഉറക്കവും സ്വപ്നം കാണലും എത്ര സ്വാഭാവികം. ഈ ള ഒഴിക്കലും തുടക്കലും ആവാമായിരുന്നു - ഓണം എപ്പിസോഡ് കലക്കണം ഹയ് റൊണാൾഡോവ ന്നു ജീവൻ വച്ചു.
ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ കണ്ട് തുടങ്ങിയതാ അളിയൻസും മാറിമായവും
Curacao, Drambuie, Cream de mint, Hennessy enna perilulla liqueur chocolates kittum. But its not for kids.
കൊള്ളാം 🙏💕... നന്നായിട്ടുണ്ട് 👏👌❤️
ലില്ലിയുടെ മമ്മൂട്ടി 😂😂😂
Lilly unconscious aayappol njan sharikkum pedichu poyi, daily kandu kandu swantham kudumbathil ullavarodu ulla pole oru aduppam♥️🥰 Anyway nice episode 👌👌👌
Cleetoyude സ്വപ്നം കാണൽ ഓ super
Idhnde part2 venavar. Like adiku
മിട്ടായി എപ്പിസോഡ് കലക്കി....
Lilly super nale bakki undo❤❤❤❤ethu lillykku
മച്ചമ്പി തിരിച്ചു വന്നു ഇന്നി ഒന്നുകൂടി ഉഷാറാവുo❤
Ella divasam venam aliyans episode
ലില്ലി കിടന്നപ്പോൾ ഉള്ള ക്ലോസപ്പ് ഷോർട്ടിൽ 2 കൈയ്യും മുകളിലേക്ക് മലർന്ന നിലയിൽ തൊട്ട് അടുത്ത ഷോർട്ടിൽ ഒ കൈ നാഴെ വെച്ചിരിക്ന്ന് അടുത്ത ഷോർട്ടിൽ പിന്നേയും കൈ മലർന്ന നിലയിൽ
ഇതിന്റെ രണ്ടാം ഭാഗം തീർച്ചയായും പ്രതീക്ഷിക്കുന്നു. 👍🙏🔥
ഒന്നാമത്തെ oooooompi.
Where is my crush thankam .... Lilli yude chiri super aanu
Ronald wannu polichu ❤️❤️❤️
Last ചിരിച്ചു ചത്തു 🥰
ചോക്ലേറ്റ് 2ഇടുവോ
Nycly shot guys🎉
അളിയൻസ് കുടുംബത്തിലെ ഒരു അംഗം ❤❤❤
Ronald is back 🙌🏻🙌🏻🙌🏻
Oro karyam orth vishamichirikkuvayirunnu.. Appoyanu ith kandath.. Entho manassinu sandhosham vannu
റോണാൾഡിന്റെ വളർന്ന താടി ബോർ ആണ്.
Adipoli 😍😍😍
അടിപൊളി
Ronald achachan vanne😂❤️❤️❤️
Lilly flat 😂😂😂 പൊളിച്ചു 😂😂
Part 2 ഉണ്ടായിരുന്നുവെങ്കിൽ 👍👌
Lilly 👌👍👍👌ect..... 🙏
എന്തോന്നെടെ ഇതൊക്ക കഷ്ട്ടം തന്നെ
ലില്ലിയുടെ ക്ലീട്ടോ ചേട്ടൻ വിലു മാറ്റി ചേട്ടായി എന്ന് വിളിച്ചു കൂടെ
Get up Get up Appukuttan Sir vilikkunnu.
Alcohol chocolate kazhichuvo Lilli
അടിപൊളി ആണ് അളിയൻസ് ടീം പൊളി സീരിയൽ 😍😍😍
Dhileepum mammoottiyoke undallo😅
Ronald is back 🎉
തങ്കത്തിനെ മിസ്സ് ചെയ്തു ഇന്ന്....
Daily undayirunnekil 😢… pls ee progrm stop cheyeruthu ..
nilapaaramulla oru show aanu .. athilere characters/actors .. ouff ❤❤ .. no raksha !!! ❤.. nammude naatukarkku itharam nilaparamulla progrm kodukanam 😅. Movie kanan thonilla ee progrm inte munnil .. old episods vare kaanuvaanu 😅
Anyway good job 🎉🎉 & keep it up ..
love from France ❤
Ee odukkatthe role Lilykku alla Thangatthinu pattiya role aayirunnu. Lilly angane matullavarude fridgeil ninnu onnum kandavaanam edutthu kazhikunna kathaapaatram allaayirunnallo.
ലില്ലി അവസാനം പൊളിച്ചു❤❤❤❤❤
camera angle okke marilo.. kollam
തങ്കം എവിടെ പോയി😢
വേറെ വല്ല ഷൂട്ടിംഗ് ഉണ്ടാവും
Thank God you have got Ronald back...so cute he is
ഇപ്പൊ വളിപ്പാകുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കുക്കർ എപ്പിസോഡ് മഹാമോശം. കഥകൾ ഒന്നും കിട്ടുന്നില്ലേ അയ്യേ കഷ്ടം.
Aliyans is my love in my favourite ❤❤
അങ്ങനെ ലില്ലി padoski 😂
അമ്മയ്ക്ക് അസുഖം ആണേൽ മക്കളുടെ അടുത്തല്ലേ ഉണ്ടാകേണ്ടത്. അമ്മയെ ഒഴിവാക്കിയോ.
കനകന്റെ ആക്കി ചിരി super
മഴയുണ്ടോ നിങ്ങളുടെ ഒക്കെ നാട്ടിൽ ഫ്രണ്ട്‌സ്
Illa naghaldheth nalla chuudh annh😂
Nalla mazha vtl vellam keri bro 😔 vtl full
@@sarithabanu9039 place evide
ഞാനും വന്നേ
ലില്ലി കൂടുതൽ സുന്ദരിയായിരിക്കുന്നു
Lilly acting adipoli
Ed kadapo pediyayii makale kurichu orthit..enath lokam ..vallathada😢😢
Hajar😊😊
ലില്ലി യുടെ സുരേഷ്‌ഗോപി. 😂😂
Kunjannamachi kanakante am maye oke kandit etra nalayi...pls bring them