സുന്ദരമായ എപ്പിസോഡ് ! പ്രത്യേകിച്ച് കനകനും ലില്ലിയും തമ്മിൽ മുറിയിൽ ഇരുന്നുള്ള സംസാരം വളരെ ആകർഷകമായി ! ലില്ലിയുടെ മുഖത്തെ ഭാവങ്ങൾ ഒരു സ്നേഹവതിയായ ഭാര്യയുടെ ഭാവം നന്നായി പ്രകടിപ്പിച്ചു. ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ടു. സൗമ്യക്ക് അഭിനന്ദനങ്ങൾ !
ചതയം നല്ല ആഘോഷം ആയിരുന്നു ചതയസദ്യ ആകാമായിരുന്നു കനകൻ ഈ മൂന്നു ഓണവും ഒരു ജോടി ബ്ലാക്ക് ഷർട്ട് ആയിരുന്നു കനകനെ സമ്മതിച്ചരിക്കുന്നു ഇതാണ് യെഥാർത് കഥാപാത്രം തനി നാടൻ വീട്ടു രീതി കൊള്ളാം എല്ലാകഥാപത്രങ്ങക്കും എല്ലാ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാഘോഷം എല്ലാ എപ്പിസോഡും സൂപ്പർ
എന്തെല്ലാം പുകിലായിരുന്നു.. എനികിഷ്ടപെട്ടത് കനകൻ ജമന്തിയോട് പറഞ്ഞതാ.. എന്നെ നിർബന്ധിക്കണം എന്ന് 👌😀😀😀😀😀😃😃😃😀 പിന്നെ മറ്റൊരു ഡയലോഗും. നീ മറക്കണ്ട എനിക്കിഷ്ടം കോഴിടെ കാലാ എന്ന് 👌😀😆
Pavam Cletto. Kanakans behavior is very rude to his aliyan. That can't appreciate. Kanakan is not having any respect to Cletto . Cletto better go and stay at Pala
ഞാനും അപ്പുക്കുട്ടൻ സാർ നെ ഒന്ന് കാണാമെന്നു വിചാരിച്ചു..... കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഓഞ്ഞ കാലും ചെരുപ്പും കണ്ടപ്പോൾ തന്നെ വിചാരിച്ചു.... അപ്പുക്കുട്ടൻ സാർന്റെ വരവ്. ഗോവിന്ദ 🤣🤣🤣
No words to describe, except; EXCELLENT episode with awesome natural acting..👍👌. To be honest, missing original kannakan (manikandan), another natural actor..
ഇന്നത്തെ എപ്പിസോഡ് വളരെ മോശം. കനകന്റെ ഓവർ ആക്ടിംഗ്. ഇവിടെ ഓരോ മന്ത്രിമാർ സ്വാർണം കടത്തുന്നു. പാവം cleetto ഒരു 3000 രൂപ എടുത്തതിനാണോ ഇങ്ങനെ . എന്നും ഒരാളെ താഴ്ത്തി കെട്ടിയുള്ള ഈ എപ്പിസോഡ് നിങ്ങളുടെ പ്രോഗ്രാം ന്റെ നിലവാരം കുറക്കുന്നു. രാഷ്ട്രീയം എന്ന് പറഞ്ഞലെ പണം കയ്യിട്ട് വാരൽ തന്നെയാണ്.
ചിക്കെന്റ leg പിസ് കിട്ടിയപ്പോൾ കനകന്റെ ചിരി പൊളിച്ചു ❤ അത് കഴിഞ് എല്ലാവരും ചിരിച്ചപ്പോൾ ഉള്ള കനകൻ്റെ മുഖ ഫാവം പൊളി 😂
Plesse like.😢
സുന്ദരമായ എപ്പിസോഡ് !
പ്രത്യേകിച്ച് കനകനും ലില്ലിയും തമ്മിൽ മുറിയിൽ ഇരുന്നുള്ള സംസാരം വളരെ ആകർഷകമായി ! ലില്ലിയുടെ മുഖത്തെ ഭാവങ്ങൾ ഒരു സ്നേഹവതിയായ ഭാര്യയുടെ ഭാവം നന്നായി പ്രകടിപ്പിച്ചു. ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ടു. സൗമ്യക്ക് അഭിനന്ദനങ്ങൾ !
യെസ്, ബ്രോ 🙏👍
Ys👍
ചതയം നല്ല ആഘോഷം ആയിരുന്നു ചതയസദ്യ ആകാമായിരുന്നു കനകൻ
ഈ മൂന്നു ഓണവും ഒരു ജോടി ബ്ലാക്ക് ഷർട്ട് ആയിരുന്നു
കനകനെ സമ്മതിച്ചരിക്കുന്നു
ഇതാണ് യെഥാർത് കഥാപാത്രം
തനി നാടൻ വീട്ടു രീതി കൊള്ളാം
എല്ലാകഥാപത്രങ്ങക്കും എല്ലാ
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ
ഓണാഘോഷം എല്ലാ
എപ്പിസോഡും സൂപ്പർ
അവസാനം ആ കോഴി കാൽ ലില്ലി എടുത്തു കനകനു കൊടുത്തപ്പോ ചിരിച്ചവർ ഉണ്ടോ 🤣🤣🤣🤣 ഞാൻ ചിരിച്ചു.....
ഞാൻ. ചിരിച്ചു.
Appukuttan sirineyum, muthulekshmiyeyum kaanaan wait cheyyynnavar aarokke unde
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് പുലി വന്നില്ലല്ലോ. എല്ലാവരും തകർത്ത് അഭിനയിച്ചു. കനകൻ സൂപ്പർ
Party is my mol😍😍😘😘😊😋
ഞാൻ എല്ലാത്തിലും എന്തെങ്കിലും കമന്റ് അയച്ചാൽ 2ലൈക് വരെ കിട്ടാറൊള്ളു
Ippo kore like kiteelo
സാരമില്ല 28 വരെ ആയിട്ടുണ്ട് 🤗😂
36 ayi
49 ആയി
Enjoy enjoy 😄😄😄
56 ayi
Happy
അങ്ങനെ അളിയൻസിന്റെ ഓണമാഘോഷത്തിനു ഇന്ന് തിരശീലവീണു😔😔
പുറത്തുന്നു വരുമ്പോൾ മാസ്ക് ഇല്ലാത്തത് ശരിയായില്ല.. എന്തെന്നറിയില്ല ഈയിടെയായി മാസ്ക് വെക്കാത്തവരെ കാണുമ്പോൾ എന്തോ ഒരു ഇത്
മോന്തക്ക് ഇട്ട് പോട്ടിക്കാൻ ആണോ
Sathyam..mask idathath oru sughamillatha pole.
@@nivedhidh9053 ഒന്ന് പോടേയ്.
mask kopp
ഇപ്പൊ ആ ഒരു ഇത് മാറിയോ 🤭
അളിയനാ സുഖമില്ലാത്ത ആളാ 😂😂😂😂😅😅
😚😚😚😚😄😄😄😄😄😄😄😄😚😚😚😚😚😚😚😚😚😚😚😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😅😏😏😏😏😏🥰🥰🌜🌜😍😍😯😯😯😯😯😂😯😆😆😆😆😆😳😯😙🥶🥶😙😙🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶😠😠😠😓😓😠😠😓😠😓😠😁😂😠😁😇😁😇😁😇😁😇😁😇😁😇😇😁😇😁😇😁😁😇😇😳😳😳😆😆😳😙🥶
😏😏😏🌜😏🌜😏🌜👍🏼🌜😏🌜😏🌜😏👍👍😤👍😤👍😤👍😤😤👍👍👍👍👍👍👍👍👍👍😃😃😍😃😍😃😃⏫😃⏫😃⏫😃⏫😃⏫😃⏫😃⏫😃⏫😟😃👍🏿😃😃😃👍🏿😃👍🏿😃👍🏿😃👍🏿👍🏿😃😃👍🏿👍🏿
Paavam kleetto.... vishamam thonniyavar undo
അളിയൻസ് വേറെ ലെവാണ് ഈ എപ്പിസോഡു പൊളിച്ചു
സൂപ്പർ എപ്പിസോഡ് ആയിരുന്നു
ചതയ അപ്പുക്കുട്ടൻ സാറിന്റെ വരവ് സൂപ്പറായി സൂപ്പർ അടിപൊളി എല്ലാവരും തകർത്തഭിനയിച്ച
Manju chechy @15:05 :- "Kodukk cleeto.. Ini aarengilum pattikkan pattuvayrikkum anneram kittum paisa"🤣🤣🤣🤣🤣
Chirich chatth
കൊറോണ കാലം ആയിട്ട് മാസ്ക് ഇല്ലാതെ പോലീസ് കാരനും കുടുംബവും പുറത്ത് പോയി വരുന്നത്
Veedd ethanakumbol azhichadayirikkummmm okkkk
😆😆😆😆
പൂക്കളില്ലാത്ത പുള്ളികളില്ലാത്ത ഒരു ഷർട്ട് cleto ഇട്ടു കണ്ടു.
Vellem vella shirt cleetonte uniform aahn sthiram.. Athpore..
ഇന്നും നമ്മുടെ ചങ്കുകൾ പൊളിച്ചടുക്കി ചതയം സൂപ്പർ
ഈ രണ്ട് വീടും വീട്ടുകാരും ഞമ്മള ചങ്കാണ്❤️❤️❤️❤️❤️😍😍😍😍😍😍
കനക്കനും ലില്ലയും എന്തരു റൊമാൻറികാ😍😍😍😋😋 like you
♥️♥️♥️
@@neemanemmaam4712 😍❤️❤️💗
ഇങ്ങനെ ഇരുന്ന് ഉണ്ണുന്നത് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാ
Lilly kuttiyude saree ishtamayavar like adiche
Enik estamayi Lilyyude sari
Njan ann like adiche
Lillychechide dress selection okke allelum super aahn..hairstyleum athe. Oro episodeum situation anusarich dress code keep cheyum Soumya chechi..
Thankam at 15:03: കൊടുക്ക് ക്ലീറ്റോ. ഇനിയും ആരെയെങ്കിലും പറ്റിക്കാൻ പറ്റുമായിരിക്കും. അന്നേരം കിട്ടും പൈസ. 🤣🤣🤣
Cleato നമുക്ക് പിന്നെ ആരെയെങ്കിലും പറ്റിക്ക ാം മഞ്ജു ചേച്ചി മരണ മാസ്സ് അല്ലെ😀
കനകന് ചെറിയ വട്ടുണ്ടോ ഇന്ന്. 🤔🤔
എന്തെല്ലാം പുകിലായിരുന്നു.. എനികിഷ്ടപെട്ടത് കനകൻ ജമന്തിയോട് പറഞ്ഞതാ.. എന്നെ നിർബന്ധിക്കണം എന്ന് 👌😀😀😀😀😀😃😃😃😀 പിന്നെ മറ്റൊരു ഡയലോഗും. നീ മറക്കണ്ട എനിക്കിഷ്ടം കോഴിടെ കാലാ എന്ന് 👌😀😆
മിനി സ്ക്രീനിലെ ജഗതി അതാണ് ക്ളീറ്റോ
Chadhayam thakarthu 🥰🥰 Cletto Rocks 🥰🥰🥰🥰🥰🥰🥰
അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണാം എന്ന് കരുതിയതാ അവിടെയും ട്വിസ്റ്റ്. (ഉടായിപ്പ് രാജാവ് ക്ളീറ്റോ തന്നെ 🤓🤓👍)
ഈ DDT മൊയലാളിയെ ഇന്നേലും
കാണാ വിചാരിച്ചതേനു 😥😥
ഇന്ന് എന്നെ കണ്ടില്ലേ അത് മാതി 😌😂
@@AbcdEfgh-ec2tm
നീയാണോ DDT മൊയലാളി 😐
കണ്ടാ ഞാൻ നാല് കൊടുക്കാൻ വിചാരിച്ചദേനു🤒
@@hakeenshaju5360 ആണോ 😌എങ്കിൽ തന്നോളൂ 😜🙄
@@AbcdEfgh-ec2tm
അപ്പൊ അനക്കിനി ജീവിക്കണ്ടേ 😊😛
@@hakeenshaju5360 ഇയ്യ് ഓങ്ങുമ്പത്തിനും ഓൾ തടി എടുത്തിട്ടുണ്ടാവും 😂പിന്നല്ലേ
Kanakan lilly room conversation supr... Serikkum natuarality feel cheyyunnu.
Ammavane miss cheyyunnavar like adi
Aliyana sugamillatha alaaaaa😅😅😅top counter 😅😅😅😅😆😆😆😆cleetttooooo
15:05 😆 manju chechi u Rock🤘
Sathyam.. Kodukk cleeto.. Ini aarengilum pattikkan pattuvayrikkum anneram paisa kittum🤣🤣🤣
Appukkuttan sarine kanan vannavarkku like adikkanulla nool❤️😃😃😃😃😃😃😃😂😂😂😂😂😂🏃♂️🏃♂️🏃♂️🏃♂️
അളിയന്മാരെ നിങ്ങൾ വീണ്ടും വീണ്ടും മിന്നിക്കുക ആണ്
Lilly kuttiyude fans evide varu
Lillikkutty uyir
Yante channel subscribe chey
സൗമ്യ 🥰🥰🥰
Sthiram aayite youtubel matram aliyans kanunna pravaasikal undo
Yante channel subscribe chey
Hamnna's creation beeshani aano? 😂 😆
പുറത്തുപോകുമ്പോൾ മാസ്ക് ആകാമായിരുന്നു😷
15:04... Kodukku Clito, eene aarengilum Pattikan pattuvayirikkum aaneram kittum paisa...😆😆😆😆
Hi my dears eallavarum vanno. Onam podi podicho.... onathinoppam nammude aliyansum koode koodiyappol iratti madhuram 🥰🥰
Yante channel subscribe chey
Yes അളിയന്‍ 😍
Lilly.സൂപ്പർ
Wow supper episode🔥🔥🔥 SO happy😊😊😊
Pavam Cletto. Kanakans behavior is very rude to his aliyan. That can't appreciate. Kanakan is not having any respect to Cletto . Cletto better go and stay at Pala
But his character and role is like that
പിന്നേ.. മടിയിൽ ഇരുത്തി താലോലിക്കാൻ തോന്നുന്ന സ്വഭാവമല്ലെ ക്ളീറ്റോയുടെ 😄🤣
@@foodideasbynittu Edh serial Ann real life Alla.......
@@tomyvarghese2080 athinu njan paranjo serial allalnnu? Alla yennu paranjavarkku marupadi kanunnillallo
😂 reel anu
ഞാനും അപ്പുക്കുട്ടൻ സാർ നെ ഒന്ന് കാണാമെന്നു വിചാരിച്ചു..... കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആ ഓഞ്ഞ കാലും ചെരുപ്പും കണ്ടപ്പോൾ തന്നെ വിചാരിച്ചു.... അപ്പുക്കുട്ടൻ സാർന്റെ വരവ്. ഗോവിന്ദ 🤣🤣🤣
അളിയനാ സുഖമില്ലാത്ത ആളാ ക്ളീറ്റൊ റോക്ക്സ്😂😂
Kanagande erikkalum aneekkalum polichu 👍👍👍👍👍👍
Super episode. Appreciate the team work
ഓണം ആയിട്ടുപോലും അമ്മയെ കാണിക്കാതെ ഇരുന്നത് ശെരിആയില്ല.
Lilly yude saree superrr lillykuttium🥀🌹🥀
അളിയൻസ് ടീമിന് മാസ്ക് ആവശ്യം ഇല്ലേ???
ഷൂട്ടിംഗ് സമയത്തു ആവശ്യമില്ല...അല്ലാത്ത സമയത്തു എല്ലാവരും ലൊക്കേഷനിൽ വെക്കാറുണ്ട്
Mask mukhiyam bigile
@@LaijuKaruvel നിങ്ങൾ ഈ സീരിയലിൽ ആരായിട്ടാണ് ജോലി ചെയ്യുന്നത്?
@@LaijuKaruvel യഥാർത്ഥ്യത്തൊട് അടുത്ത നിൽക്കണമെങ്കിൽ ഇതിലെ യാത്രകളിലും മാസ്ക് വേണം
@Foodiecog പോലീസിനെ പേടിച്ചാണ് 70% ആൾക്കാരും മാസ്ക് ഉപയോഗിക്കുന്നത്.
Excellent script😘😘😘
🤯🥵🥵🥵🥵😌😤🌜🌜😤🌜🧐🌜😓🌜🧐😓🌜🧐🌜🧐🌜😓😓🌜😓😌😓😌😓😓😌😓😌😓😌😓😍😍😌😌😓😓😓😓😌😌😌😓😓😌😓😌😓😌😓😌😓😓😓😓😓😌😓😌😓😌😓😌😓😌😓😓😌😌😓😓😌😓😌
Kanakantem lillyudem scene😆😆😆poli... Ego kaaranam angaan mela kanakanu... 😆😆
Super episode 👌👍👍
💕💖💕Akshaya is pretty💕💖💕
Hmmm
Super
@@alhasanmediaalhasanmedia7268 I I in the world
Er
Lilly is more pretty.. she is a dancer that might be reason for her beautiness.
പാവമാണ് qleetto😞😭😰😧😦
എനിക്ക് പാവം തോന്നുന്നു
Aliyans ishttam🤗😍
Lily fans please comment it. Super😍😍
അവിട്ടം, ചതയം, next ഉത്രാടം പോരട്ടേ🤪🤪🤪🤪🤪
Very.good episode-- and the food made my mouth water
എന്തായാലും കൊള്ളാം.... അടിപൊളി
Super aliyans😅😍
Pala storyilum appukkuttan sarine ppole oru character undavarundu
Kora sarinepole never seen physically 😂😊
Last kanakas smile reminded me of bts Kim Taehyung 😂😂😂😂😂 armieeee like and comment
Ella divasavum 3 aliyans undavanee pls
അനീഷേട്ടാ... കോഴിക്കൊതിയാ .. ക്ലൈമാക്സ് കൊള്ളാം...
Appukkuttan sir ne njangakk ini ennelm kanan pattuoo director siree💁♀️💁♀️
Aliyans fans vannnu like adich pottikooo😎
Thankam at 7:01 😂😂😂
nalla twist ayirunnu.😅😅😅😅
Lilly kutty fans power
Polichu polichu 😁😁😁😁👌👌👌 അനിൽ ചേട്ടായി പൊളിച്ചു👌👌
Purath poyith mask onum vachilalo avar
Yante channel subscribe chey
നല്ല ഫാമിലി. തികച്ചും യാഥാസ്തികഠ
ലില്ലി എന്തൊരു സുന്ദരിയാണ് നല്ല അഭിനയം
ലില്ലിക്കുട്ടി ലാസ്‌റ് പണി പറ്റിച്ചല്ലോ 😂😂😂😂😂
cute aliyans..
എല്ലാവരുടെയും വരവിൽ മാസ്ക് ഇട്ട് കാണിക്കാമായിരുന്നു.
They r not showing any present covid conditions in any episode. So it's bad
Exactly. They should follow that atleast while coming from outside even kanakan being a policeman
വളരെ ശരിയാണ് ബ്രോ
Yes sariya
@@GoodVibeswithAishu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
15:04 "കൊടുക്ക് ക്ളീറ്റോ.. ഇനി ആരെയെങ്കിലും പറ്റിക്കാൻ പറ്റുമായിരിക്കും.അപ്പൊ കിട്ടുമായിരിക്കും "😄😄😂🤣
അളിയൻസിൽ വന്നാ ബിരിയാണി കിട്ടുമെന്ന് പറഞ്ഞു one mrs :, വൈഷ്ണവി nair🤗😍😂
🙄🙄🙄
കഞ്ഞി മതിയോ 🤔
Hi.. memories..!! 😊
Ithu daily kanarundo..
@@hakeenshaju5360 ഇല്ല വിളിച്ചു വരുത്തിയതാ 🙂ന്റെ വൈഷ്ണവി ന്നിട്ട് അവൾ വന്നില്ല 🤒🤒
@@zubair.makasaragod കഞ്ഞീം പയറും ആയാലും മതി 😌😌
വിയറ്റ്നാം അപ്പുകുട്ടൻ സാറിന്റെ വരവ് ഒന്ന് പ്രതീക്ഷിച്ചപ്പോൾ ഇന്ദ്രൻസിന്റെ മുഖം ആണ് മനസ്സിൽ വന്നത്.....ക്‌ളീറ്റൊ ഇസ്‌തം.....🤣👍
അളിയൻസ് കണ്ടില്ലങ്കിൽ എന്തോ ഒരു ഇത് പോലെ... എന്നത്തേതുo പോലെ അടിപൊളി...
എല്ലാപേരും പുറത്തു പോയതാണ കാണിച്ചത് എല്ലാപേരും മാസ്ക് ധരിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
No words to describe, except; EXCELLENT episode with awesome natural acting..👍👌. To be honest, missing original kannakan (manikandan), another natural actor..
Ko ni bu t😅the 😝
As
@@ambilibai6689 endhaana udeshichadha...be clear n precise when you comment....God bless..
Thakarthu.super. adipoli......
E. Al. Vs. Al.. kanumbol. Endhoru. Trilling. Annenno...... sathyam.. pwolichu...... ummmaa
Super 💖
Aliyana..sukhamillathaayaalaa😀😀
Lilli sari super 👌👌👌👍👍👍
ഇനി ആരെയെങ്കിലും പറ്റിക്കാൻ പറ്റുമായിരിക്കും... അപ്പോൾ കിട്ടും പൈസ.. മഞ്ജു.. 👌👏
Iniyum aareyenkilum pattikkan kittum 😂😂😂😂😂
ഇന്നത്തെ episode കലക്കി
ഇന്നത്തെ എപ്പിസോഡ് വളരെ മോശം. കനകന്റെ ഓവർ ആക്ടിംഗ്. ഇവിടെ ഓരോ മന്ത്രിമാർ സ്വാർണം കടത്തുന്നു. പാവം cleetto ഒരു 3000 രൂപ എടുത്തതിനാണോ ഇങ്ങനെ . എന്നും ഒരാളെ താഴ്ത്തി കെട്ടിയുള്ള ഈ എപ്പിസോഡ് നിങ്ങളുടെ പ്രോഗ്രാം ന്റെ നിലവാരം കുറക്കുന്നു. രാഷ്ട്രീയം എന്ന് പറഞ്ഞലെ പണം കയ്യിട്ട് വാരൽ തന്നെയാണ്.
കൊല്ലം മാറുന്നില്ലേ എപ്പോഴും 15 കൊല്ലമാണൊ
Sathyam
kozhikothiyan aneesh broi..........ishtammm
Nammude muth fans like cheyu
Yante channel subscribe chey
ഈ ഓണമായിട്ടുപോലും കനകനും, ഭാര്യയും മക്കളെ കൂട്ടാത്തതു കഷ്ടം തന്നെ.
കൊറോണ ആയത് കൊണ്ടാവും കുട്ടികളെ മാറ്റിനിർത്തിയത്
അമ്മയുമില്ല
ഓണാഘോഷത്തിന് എപ്പിസോഡിൽ. അതും ഇതുപോലെ ഒരു ട്വിസ്റ്റ് ആകാമായിരുന്നു. അവരുടെ എൻഗേജ്മെൻറ് മാത്രം കഴിച്ചാൽ മതിയായിരുന്നു
Appukkuttan sariney kaanaan aagrahamullavar undooo???
Super
Aliyans
ചദയദിനാശംസകൾ 💕💕🌹👍🏼🙏
🤣🤣🤣🤣🤣polichu