Aliyans - 651 | അമ്മയും മക്കളും | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2023
  • IBIS GROUP OF EDUCATIONAL INSTITUTIONS
    Call: +91 96 454 333 31
    Whatsapp: wa.link/nghcmo
    Website: www.ibisacademy.in/
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 412

  • @shareefmaanu3668

    ജനപ്രിയ നേതാവിന് കണ്ണീരിൽ കുതിർന്ന വിട.. ഉമ്മൻ ചാണ്ടി സാർ 😞❤️

  • @FRQ.lovebeal

    അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌

  • @jobigeorge1557

    പ്രിയ ഉമ്മൻ ചാണ്ടി സാറിന് അളിയൻസ് പ്രേക്ഷകരുടെ ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻

  • @riyafaizal5073

    ഇത്രയും originality ഉള്ള സീരിയൽ മലയാളത്തിൽ വേറെ ഉണ്ടാകില്ല.യഥാർത്ഥ ജീവിതം കാണിച്ചു തരുന്നു.അനാവശ്യ ആഭരണങ്ങളോ മേക്കപ്പോ ഇല്ല.അളിയൻസ് adipoli

  • @prasanthkm5475

    ഉപ്പിലിട്ടത് ആരെങ്കിലും കയ്യിട്ട് എടുക്കുമോ

  • @sajeevs7072

    ഇത്രയും കണ്ണുനീർ എവിടുന്നു വരുന്നുവോ ആവോ തങ്കം സമ്മതിച്ചിരിക്കുന്നു... സത്യത്തിൽ നിങ്ങൾക്കൊക്കെ എന്നാണാവോ സിനിമയിൽ ഒരു മുഴുനീള കഥാപാത്രങ്ങൾ കിട്ടുക. സിനിമാ സംവിധായാകർ ഇവരുടെ കഴിവുകളെ എന്നാണാവോ പ്രയോജനപ്പെടുത്തുന്നത്.. കാത്തിരിക്കുന്നു.❤❤❤❤

  • @sudhabiju9270

    തങ്കം ജീവിക്കുകയാണ്... എന്തുകൊണ്ടാണ് മഞ്ജു മിനി സ്‌ക്രീനിൽ ഒതുങ്ങി പോകുന്നത്....

  • @madhumenon650

    കേരളം കണ്ട ഏറ്റവും നല്ല നേതാക്കളിൽ ഒരാളാണ് ഉമ്മൻ ചാണ്ടി സാർ b,k കരുണാകരന്,c അച്യുത മേനോൻ,ഇഎംഎസ് നമ്പൂതിരിപ്പാട്, EK നായനാർ തുടങ്ങി നല്ല സിഎം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ ,എത് പോലെ ശക്തനും pragalbanum ആയിരുന്നു ഉമ്മൻ ചാണ്ടി സാറും

  • @prasannakannan5871

    അമ്മേ കണ്ടിട്ട് കുറെ നാളായല്ലോ. മോന്റെയോ മോളുടെയോ വീട്ടിലേക്ക് ഒന്ന് കൊണ്ട് വന്ന് രണ്ട്‌ ദിവസം നിർത്തു. ഞങ്ങൾക്കും ഒന്ന് കാണാമല്ലോ

  • @muneerkiliyamannil3538

    തങ്കം മാങ്ങ വായിൽ വെച്ചപ്പോൾ ആർക്കൊക്കെ വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @seenajoy1594

    അളിയൻസിന് എന്തുപറ്റി.. നല്ല നല്ല ഷോട്ടുകൾ വന്നു നല്ല ക്ലാരിറ്റി ഉണ്ടല്ലോ. നല്ല ക്യാമറ ... എന്താലും നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ.... ആശംസകൾ ❤️

  • @kunchusshameer7664

    അളിയൻസ് എല്ലാ എപ്പിസോടും കണ്ടവർ ലൈക് അടിച്ചു പോയെ 😄😄😄, (chothikkunnavan വന്നോ )

  • @sijocjsijocj2991

    ഇന്നത്തെ എപ്പിസോഡ് നല്ല ക്ലാരിറ്റി ഉണ്ട് ക്യാമറ പുതിയ ആയി തോന്നുന്നു അടിപൊളി ക്ലാരിറ്റി ❤അളിയൻസ് ഇഷ്ടം

  • @user-il8fr4sm8x

    ഇന്നു ക്‌ളീറ്റോ ഭയങ്കര സൂപ്പർ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ട്ടം ayi

  • @Suresh-tu3sw

    ♥️അമ്മയെ ഒടുവിൽ പ്രതീക്ഷിച്ചു.... ഒരുപാട് നാളായി അമ്മയെ കണ്ടിട്ട്...♥️♥️എല്ലാവരും മനോഹരമാക്കി ♥️♥️

  • @Demoonefor

    ജന നായകന് കണ്ണിരിൽ കുതിർന്ന പ്രമാണം❤😢

  • @safari7152

    അമ്മയെ കാണിക്കണേ.. കുറെ ആയല്ലോ.. സുഖല്ലേ അമ്മക്ക് 😍🥰😘😘

  • @mins1376
    @mins1376  +40

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു.. ഒരു നിമിഷം തങ്കത്തിന്റെ കരച്ചിൽ കണ്ടു കണ്ണു നിറഞ്ഞു... അവർ ഉദ്ദേശിച്ചത് വേറെ ആയിരിക്കും എന്നറിയാം എങ്കിലും.. 👍👍ക്ലീറ്റോയുടെ കർട്ടൻ കാരനോടുള്ള കോൺവെർസേഷൻ രസമായിരുന്നു 😃😃😃😃💕💕💕love this എപ്പിസോഡ്

  • @ikozhikod1391

    ഉമ്മൻ ചാണ്ടി സാർ മരിച്ചതിൽ ഉള്ള വെഷമത്തിൽ അളിയൻ സ് കണ്ടപ്പോൾ എല്ലാ വിഷമവും മറന്ന് പോയി

  • @kmediaonline

    ഇന്നത്തെ episodes നല്ല clarity undallo ennum കാണുന്നതിൽ നിന്ന് വ്യത്യസ്തം ആയി യൂണിറ്റ് ചേഞ്ച് ആയോ