Aliyans - 624 | മലയാളകഥ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 973

  • @philipthomas9777
    @philipthomas9777 ปีที่แล้ว +88

    തങ്കത്തിന്റെ വിഷമം മനസിലാകും 😂പ്രസവസമയത്തുപോലും ഇത്ര വേദനിച്ചിട്ടുണ്ടാകില്ല 😂😂😂 എന്റെ സുലുചേച്ചി വീട്ടിൽപണിയൊന്നുമില്ലേ 😂തങ്കത്തിന്റ തള്ള് കേട്ടോണ്ടിരിക്കാതെ 😂😂😂

    • @febamol98
      @febamol98 ปีที่แล้ว +1

      😂😂😂😂

    • @sheelav.r.9200
      @sheelav.r.9200 ปีที่แล้ว +3

      ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മടുത്തു. സൂപ്പർ 😄😄😄😄

  • @shyamalahariharan6018
    @shyamalahariharan6018 ปีที่แล้ว +29

    ഇങ്ങനെ വീടിനു മുൻപിൽ ഇരുന്നു വർത്തമാനം പറയുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു.

  • @bindhus2885
    @bindhus2885 ปีที่แล้ว +276

    ഇന്നത്തെ എപ്പിസോഡ് എന്റെ പൊന്നോ ഒരുപാട് ചിരിച്ചു 😅. ഡിഗ്രി കഴിഞ്ഞിട്ട് എഞ്ചിനീയർ. എല്ലാരും ഒന്നിനൊന്നു മെച്ചം 😅😅

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      🥶☺️💫😄💫💫😄😄😄😄😳😄😳😄😳😳😄😄😳😄😳😳😄😄😳😄😄😄😳👍👍😳😳😳😳👍😳👍👍😳👍😳😳👍

    • @itsme1938
      @itsme1938 ปีที่แล้ว +3

      ശ്രദ്ധിച്ചോ ; തങ്കം തന്നെ സ്ക്രിപ്റ്റ്

    • @dileepmv7438
      @dileepmv7438 ปีที่แล้ว +1

      ENTHE, DEGREE KAZHINJITTUM ENGINEERING CHEYYALLO

    • @sindhubinoy6724
      @sindhubinoy6724 ปีที่แล้ว +1

      5:33

    • @LinceVarghese-tq7bw
      @LinceVarghese-tq7bw ปีที่แล้ว

      @@hananahhashim296 yttfttgg, you g
      Thank

  • @roshnibeautyvlog2742
    @roshnibeautyvlog2742 ปีที่แล้ว +106

    ഇന്നത്തെ episode അടിപൊളി. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം സിനിമ കാണുന്ന പോലെ🤣. തങ്കം ബിന്ദു പണിക്കർ 🤣🤣🤣🥰❤️👍

    • @sweetyvarghese5591
      @sweetyvarghese5591 ปีที่แล้ว +3

      Correct... Njanum orthu 😂😂😂😂😂😂😂

    • @anjalivijayan6762
      @anjalivijayan6762 11 หลายเดือนก่อน +2

      അതെ ഞാനും ഓർത്തു 😂

    • @IqbalIqbal-tr8po
      @IqbalIqbal-tr8po 10 หลายเดือนก่อน +1

      Correct

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +327

    ഇതുപോലുള്ള ഐറ്റങ്ങൾ ഇറക്കി വിടണ്ണാ 😂😂😂 കുറച്ചുനാളുകൾക്കു ശേഷം ഒരുപാട് ചിരിച്ച ഒരു എപ്പിസോഡ് 👍🏻😂😂😂

    • @rechuvijay9282
      @rechuvijay9282 ปีที่แล้ว +1

      😂😂🔥🔥

    • @sukanyasb4842
      @sukanyasb4842 ปีที่แล้ว +1

      Super 💞 Chirichu mathi ayi. 👍👏👏👏👏👏😍👍🙏

    • @josnaalphin4136
      @josnaalphin4136 ปีที่แล้ว +2

      Super iniyum iganneyulla programs cheyu

    • @rajeshperumal.pillai6034
      @rajeshperumal.pillai6034 ปีที่แล้ว +1

      ​@@rechuvijay9282 ❤❤❤❤😂😂😂😂😂😂😂😂😂

    • @lemonandroses1513
      @lemonandroses1513 ปีที่แล้ว +1

      ​@@rechuvijay9282 nagar 😮

  • @princysanthosh90
    @princysanthosh90 ปีที่แล้ว +37

    Haiii അത് ഇംഗ്ലീഷ് അല്ല
    ഗുഡ് മോർണിംഗ് അതും ഇംഗ്ലീഷ് അല്ല... തങ്കം rockssss

  • @shinyvarghese4489
    @shinyvarghese4489 ปีที่แล้ว +24

    ന്റമ്മോ!!ഇത്തവണ "ബോബനും മോളിയും പിറകിൽ പോയി!!തങ്കത്തിന്റെ പ്ലാനിങ് കേട്ടപ്പോൾ!!മുത്തിന്റെ ഭാവം !!ഒന്ന് കാണേണ്ടത് തന്നെ!!😂

  • @Dangare397
    @Dangare397 ปีที่แล้ว +223

    എന്റെ പൊന്നോ, എന്നെയങ്ങാട് കൊല്ല്, എത്ര കാലത്തിനു ശേഷമാ ഒരു കോമഡി എപ്പിസോഡ് കാണുന്നത്. എല്ലാവരും പൊളിച്ചു,

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl ปีที่แล้ว +9

    ഞാനിന്ന് ഒത്തിരി താമസിച്ചു അളിയൻസ് കാണാൻ എല്ലാവർക്കും ഇഷ്ടമായോ എനിക്ക് ഒത്തിരി ഇഷ്ടമായി ചിരിച്ചു മടുത്തു

  • @mridulamanoj3722
    @mridulamanoj3722 ปีที่แล้ว +54

    റോസമ്മ വന്ന് കുളമാക്കിയതിന്റെ കുറവ് നല്ലോണം നികത്തി😂😂😂

  • @shreejucharan2023
    @shreejucharan2023 ปีที่แล้ว +17

    😂😂😂😂മുത്തിന്റെ ഒരു ഗതി കേടു 😂😂😂😂പാവം ഇവര്‍ പറയുന്നതു കേട്ടു....ഒരു പരുവം ആയി 😅😅😅😅തങ്കത്തിന് English വായിക്കാനും അറിയില്ല 😂😂😂😂

  • @kannanmohan3984
    @kannanmohan3984 ปีที่แล้ว +3

    നല്ല എപ്പിസോഡ്❤❤ സ്വന്തം നാടിന്റെ സംസ്കാരം വിസ്‌മൃതി യിൽ ആക്കി... മറ്റു സംസ്കാരങ്ങളെ അനുകരിക്കാൻ ഉള്ള ത്വര കൂടുതൽ മലയാളിക്ക് സ്വന്തം..അത് എല്ലാത്തരത്തിലും,വസ്ത്രം, ഭക്ഷണം, ജീവിത ശൈലി അങ്ങനെ പോകുന്നു... എവിടെ പോയാലും സ്വന്തം നാടിനെയും അതിന്റെ തനത് സംസ്‌കാര തെയും സംരക്ഷിണം എന്ന വലിയ ഒരു സന്ദേശം നർമ്മത്തിൽ ചാലിച്ചു സമ്മാനിച്ചു... മനോഹരം...❤❤❤

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +33

    മനോഹരമായ ഒരു എപ്പിസോഡ്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. മറുനാട്ടിൽ നിന്നും വരുന്ന ഒരു പ്രവാസി അവന്റെ ആ ഒരു സ്വപ്നം അതായിരുന്നു എന്റെ കുട്ടി പ്രായത്തിലെ ഇറങ്ങിയ ആ പാട്ട്. അതുമാത്രമോ നാട്ടിലെ ചക്കയും ചേമ്പും കാച്ചിലും മരച്ചീനിയും ഒക്കെ തിന്നാൻ വരുമ്പോൾ, അവർക്ക് ബർഗറും കൊണ്ട് കാത്തുനിൽക്കുന്ന നമ്മുടെ മലയാളിയുടെ ഒരു അവസ്ഥ, നമ്മുടെ മണ്ണിന്റെ മണം നമുക്ക് എവിടെപ്പോയാലും മറക്കാൻ കഴിയുമോ, ഓച്ചിറ വള്ളിക്കാവ് കാരനായ ഞാൻ തിരുവനന്തപുരത്ത് ഇപ്പോൾ താമസിക്കുമ്പോൾ നാട്ടിലേക്ക് പോകുമ്പോഴും അവിടെ ചെല്ലുമ്പോൾ സഹോദരിയും അമ്മയൊക്കെ വച്ചു തരുന്ന ആ ഭക്ഷണം, ആ പഴയകാല ഭക്ഷണം ചേമ്പും കാച്ചിലും മരച്ചീനിയും അതോടൊപ്പം മത്തി കറിയും മത്തി വറുത്തതും ഒക്കെ കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം എല്ലാം കേരളത്തിലാണ് , എന്നിട്ടും ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
    അപ്പോൾ പിന്നെ മറ്റൊരു രാജ്യത്ത് നിന്നും വരുമ്പോൾ നമ്മുടെ മണ്ണിന്റെ ആ മണം അവരെത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട്. ഭക്ഷണം ഉൾപ്പെടെ ഒന്ന് ആലോചിക്കുക. ആ സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്

  • @shijinshiji3643
    @shijinshiji3643 ปีที่แล้ว +89

    അടിപൊളി എപ്പിസോഡ്. ഇതിലെ റൊണാൾഡ് തങ്കം ചേച്ചിയുടെ ഇംഗ്ളീഷ് പെട്രോൾ പമ്പിൽ പെട്രോൾ പെട്രോൾ എന്ന് പറയുന്നപോലെ മൊത്തം പൊളിയും 🤣

  • @meenasundhar6436
    @meenasundhar6436 ปีที่แล้ว +3

    പുട്ട് കുറ്റിയിൽ നിന്ന് കുത്തുന്ന പോലെയല്ലേ ഓരോരുത്തരുടെയും തള്ള്, തള്ളിനൊരു കുറവും ഇല്ല 🙏🏻🙏🏻🙏🏻❤️

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +196

    എനിക്ക് ഇഷ്ടമായത് റൊണാൾഡിന്റെ ഡ്രസ്സ്‌ ആണ്... ബട്ടൺ തുറന്നങ് ഇട്ടു 😂

    • @creativegirl1285
      @creativegirl1285 ปีที่แล้ว +7

      Aa enikkum😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว +2

      Sgsg🧐🤯😤😟😤😟😲😄😟😟☺️☺️☺️😄☺️☺️😄☺️☺️😤😟😤😟😟😲😟😲😲😟😲😟😟😲😟😲😲☺️☺️😲☺️😲☺️😲😲☺️😲☺️😲☺️☺️😲☺️☺️😲😲☺️☺️😲☺️☺️☺️😲😲😲☺️☺️😲☺️😲☺️😲☺️😲😩😩😲😲😲😩😲😩😲😩😲😩😲😩🤯🤯🤯😟😟😟😟😟😟😟😤😛😤😛😛😤😤😛😛😛😛😤😛😛😛😛😳💫💫💫💫💫😛😛💫💫😛

    • @muneerarayams8219
      @muneerarayams8219 ปีที่แล้ว +2

      കുറെ നാളുകൾക്കു.ശേഷം. അലിയൻസ് കണ്ടു.ചിരിച്ചു...നന്നായി.നല്ല സന്ദേശം

    • @this.is.notcret
      @this.is.notcret ปีที่แล้ว +1

      😂😂😂

    • @geethas3247
      @geethas3247 ปีที่แล้ว +1

      അതെ 😂😂😂

  • @preethita1762
    @preethita1762 ปีที่แล้ว +89

    എന്റമ്മോ ചിരിച്ചൊരു വഴിക്കായി..... ഒന്നും പറയാനില്ല..... അളിയൻസ് കണ്ട് ഇത്രയേറെ ചിരിച്ചൊരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല.... തങ്കത്തിന്റെയും ലില്ലിയുടെയും പൊങ്ങച്ചം കേട്ടിട്ട് സുലുച്ചേച്ചിയുടെ മുഖഭാവം കണ്ടപ്പോൾ ചിരിച്ചു ചത്തില്ലന്നേയുള്ളു..... എന്തായാലും കിടിലോൽ കിടിലം... Keep it up 👍

  • @surabhivenugopal8926
    @surabhivenugopal8926 ปีที่แล้ว +2

    ചിരിച്ചു ചിരിച്ചു ചത്തു മൈൻഡ് ഒക്കെ ഫ്രീ ആയി എല്ലാവരും പൊളിച്ചു ഇത് ഇതേപോലെ തന്നെ പോക്കണം

  • @mufeedamufi5407
    @mufeedamufi5407 ปีที่แล้ว +20

    ചോറ് തോന്നുമ്പോൾ കണ്ടു ചിരിച്ചു തരിപ്പിൽ കയറി. യാം ഫൈൻ താങ്ക്യൂ മഞ്ജു rocks

  • @ragabhichikku5798
    @ragabhichikku5798 ปีที่แล้ว +6

    അവര് മലയാളം മറന്നു എന്നാണ് ജാൻ അറിഞ്ഞത്. റൊണാൾഡ്. പൊളി ഡയലോഗ് 🥰🥰🥰

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +39

    പിന്നല്ല... നമ്മളെ നാട് പോലെ മറ്റൊരു നാട് ഉണ്ടോ ❤ ഈ റൊണാൾഡ് നെ പോലെ ഒരു ബ്രദർ എനിക്കും വേണമായിരുന്നു.. ഇച്ചിരി ചോറും കറിയും കൂടുതൽ കൊടുക്കണം എന്നല്ലേ ഉള്ളു നല്ല ഹാപ്പി ആയി ചിരിച്ചോണ്ട് മുന്നോട്ട് പോകാം 😁

  • @somlata9349
    @somlata9349 ปีที่แล้ว +28

    സുലു ചേച്ചി ഇഷ്ട്ടം ❤❤❤❤

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +59

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ഓർമ വന്നു. ചിരിച്ചു ഊപ്പാട് വന്നു. സത്യം
    SSLC second year 😂😂😂😂😂. എന്നെ വേലക്കാരൻ എന്ന് പറഞ്ഞേക്കല്ലേ ന്നു റൊണാൾഡ്. Look ഉണ്ടേലും പറയില്ല എന്ന് തങ്കം 🤣🤣🤣🤣. മുത്ത്‌ പറഞ്ഞത് എല്ലാം സത്യം ആയി. Degree കഴിഞ്ഞു എഞ്ചിനീയറിങ് നു പോയ തങ്കത്തിനു അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ല. ഒട്ടും പഠിക്കാത്തവൾ അമേരിക്കയിലും 😄😄😅😅😅😅😂😂😂😂. ഇത് പോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏💕💕

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว

      സത്യം 😁😁😁😁🥰🥰🥰🥰

    • @savithriae3159
      @savithriae3159 ปีที่แล้ว

      ശരിയാണ്

    • @mohandasdas8792
      @mohandasdas8792 11 หลายเดือนก่อน

      തേങ്ങ എത്ര അരചാലും. എന്ത് താളലെ കറി എന്ന് പറയുന്നത് പോലെ യാണ്. തങ്കം തിൻറ കാര്യം

  • @robinthomas3454
    @robinthomas3454 ปีที่แล้ว +11

    Super episode റൊണാൾഡ് അണ്ണാ പൊളിച്ചു. പെട്രോൾ പെട്രോൾ 😂😂😂😂

  • @ng4mtrollsmalayalam834
    @ng4mtrollsmalayalam834 ปีที่แล้ว +18

    അളിയൻസ് തിരുമ്പി വന്ത്ട്ടേന് സോല്ല് ❤

  • @geethajoseph2470
    @geethajoseph2470 ปีที่แล้ว +169

    ഇന്നത്തെ episode -- ചിരിച്ചു ചിരിച്ചു മടത്തു --- old movie -- അയലത്തെ സുന്ദരി ഓർമ വന്നു 👌👌😂😂

    • @itsme1938
      @itsme1938 ปีที่แล้ว +2

      അതെ; പപ്പു പിള്ളയുടെ ഉപദേശ പ്രകാരം മരുമകൻ രവിയെ സ്വീകരിക്കാൻ വേഷം കെട്ടുന്ന കുട്ടൻ നായർ അമ്മാവനും കുടുംബവും😅

    • @basheerpk1181
      @basheerpk1181 ปีที่แล้ว +1

      സൂപ്പർ👌👌👌

    • @bincybkennedy7756
      @bincybkennedy7756 ปีที่แล้ว +1

      😂😂

    • @rockfightergamerz1412
      @rockfightergamerz1412 ปีที่แล้ว +2

      +Sreekrishna purathe nakshatra thikakkam..

    • @ummerk8827
      @ummerk8827 ปีที่แล้ว

      നീലമേഘ.കുടനിവർത്തി. താലവന പീലിക്കൂടി... മുഴുകാപ്പു. ചാർത്തി. നില്കും. ഗ്രാമസുന്ദരി..... 🤣🤣🤣🤣🤣

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +120

    😂 ഇന്നത്തെ
    എപ്പിസോഡ് കണ്ട് ചിരിച്ച് ചാവും.എല്ലാവരും സൂപ്പർ 😅👍

    • @hananahhashim296
      @hananahhashim296 ปีที่แล้ว +3

      Kkkkkkkkkkkk👍👍👍👍🏼👍🏼😇😇😇😇😳😳😳😳

  • @suryasyam3062
    @suryasyam3062 ปีที่แล้ว +28

    ഈ week episodes നന്നാക്കുന്നുണ്ട്, പഴയത് പോലെ 😆

  • @nishaninan5180
    @nishaninan5180 ปีที่แล้ว +34

    ഇന്നത്ത എപ്പിസോഡ് കണ്ടപ്പോ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം ഓർമ vannu

    • @jameelatc7712
      @jameelatc7712 ปีที่แล้ว

      ഞാനും ഓർത്തു.

  • @faisalch3359
    @faisalch3359 ปีที่แล้ว +3

    പൊളി സ്ക്രിപ്റ്റ് മഞ്ജു പത്രോസിന് അഭിനന്ദനങ്ങൾ 😃😃

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +6

    ഇവരുടെ പൊങ്ങച്ചം പറച്ചിലിനിടയിൽ കുടുങ്ങി പോയ മുത്തിന്റെ ഒരു അവസ്ഥ... കഷ്ടം

  • @Mary-ds4xc
    @Mary-ds4xc ปีที่แล้ว +2

    സത്യം,സൂപ്പർ,തങ്കം പൊളിച്ചു.ഇത്ര real ayi ആരു. അഭിനയിച്ചില്ല,മുത്ത് പാവ.ം.എന്തു ചെയ്യാൻ,

  • @shajansuby7256
    @shajansuby7256 ปีที่แล้ว +7

    അടി പൊളി എപ്പിസോഡ്. തങ്കവും മുത്തും ശരിക്കും അമ്മയും മോളുമാണോ ?

    • @josephkt
      @josephkt ปีที่แล้ว +2

      Nop....sulu and muthu is amma and mol

    • @ummarmalayil2903
      @ummarmalayil2903 ปีที่แล้ว +1

      സുലു ചേച്ചി ആണ് മുത്തിന്റെ അമ്മ

    • @ummarmalayil2903
      @ummarmalayil2903 ปีที่แล้ว +1

      സുലു ചേച്ചി ആണ് മുത്തിന്റെ അമ്മ

    • @sv8394
      @sv8394 ปีที่แล้ว +1

      അവരുടെ അഭിനയം super ആണ്.ശരിക്കും അമ്മയും മോളും പോലെ

  • @alexshaji7709
    @alexshaji7709 ปีที่แล้ว +5

    തങ്കത്തിന്റെ "How are you" പൊളിച്ചു 👌👌

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +28

    ഒരു സാധാരണ മലയാളി കുടുബത്തിലെ സാധാരണകഥ.ലേശംഅതിഭാവുഖതയുള്ളത് തമ്പിയണ്ണനിലും നാടകനടനത്തിലും.അവരുടെ കുടുംബംകൂടി കണ്ടാൽ നന്നായി..അമ്മാവനെയൊന്നുകാണാൻകാത്തിരിക്കുന്നു.അമ്മായിയെയും അമ്മ യേം.അമ്മാവൻറ ശേഷിമരുന്ന് എന്തായീ.എല്ലാംസപ്നത്തിൽ മാത്രമോ

  • @pillai2974
    @pillai2974 ปีที่แล้ว +5

    Very good episode .....thanks to all team !

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +9

    SULU Checchi,nishkalankayaaya oru ayalvaasiyaayirunnu...Thankathinteyum,Lilliyudeyum koode chernnu ,ippol Avarum cheriya oru nonacchi aayo Ennoru samshayam 😂

  • @ansaabraham7521
    @ansaabraham7521 ปีที่แล้ว +11

    After some episodes aliyans is back with hilarious episode 😂😂😂😂😂😂

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +41

    അളിയൻസ് എല്ലാ എപ്പിസോടും കണ്ടവർ ഇവിടെ കമോൺ 👍👍👍

  • @ichuinu5887
    @ichuinu5887 ปีที่แล้ว +51

    ഇനി മഞ്ജു പത്രോസ് കഥ മതി ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നു അടിപൊളി എപ്പിസോഡ് 👍👍

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว +95

    Akshaya mole, s acting superb❤😊

  • @shaijithaaathul6850
    @shaijithaaathul6850 ปีที่แล้ว +17

    റൊണാൾഡ്‌ : യൂ ലുക്കിംഗ്‌ BPL 😂ദാരിദ്രരേഖയ്ക്ക്‌ തഴെയാന്ന് 😂 എന്റെ പൊന്നോ ഇന്ന് ചിരിച്ച്‌ ചത്ത്‌ ❤😂😂😂😂

  • @bijujoseph5346
    @bijujoseph5346 ปีที่แล้ว +1

    ഇതൊക്കെ കൈയിൽ വച്ചിട്ടാണോ രാജേഷേ 👍 ഹോ സൂപ്പർ 🙏❤️😀😀😃🌹🧡 അടിപൊളി 😃 ഇങ്ങനെയാവണം അളിയൻസ് തകർത്തു 🙏👍

  • @liji.a.sa.s422
    @liji.a.sa.s422 ปีที่แล้ว +9

    കോൺസ്റ്റബിൾ ഗ്രേഡിൽ ഉള്ള ആളെ എസ് ഐ ആക്കിയ ലില്ലിയും , നാട്ടിൽ പഠിക്കുന്ന മുത്തിനെ ഊട്ടിയിൽ പഠിക്കാൻ വിട്ട തങ്കവും പൊളിച്ചു . ചില സാഹചര്യങ്ങളിൽ ആർക്കും ദോഷം വരാത്ത പൊങ്ങച്ചം നിഷ്കളങ്കർ ആയ പെണ്ണുങ്ങളിൽ ഉണ്ടാവാറുണ്ട് , എന്തായാലും അടിപൊളി ......

  • @noufalmufinoufal4176
    @noufalmufinoufal4176 ปีที่แล้ว +2

    ഇതു പോലെ ഉള്ളത് മതി അടിപൊളി episode ചിരിച്ചു മ്മടുത്

  • @asmishebin7479
    @asmishebin7479 ปีที่แล้ว +12

    We are lovely... Sleeping in one bed.. Everyday 😂😂😂

  • @harizyuoosf527
    @harizyuoosf527 ปีที่แล้ว +1

    തങ്കം... നിങ്ങൾ തങ്കം അല്ല പൊന്ന് ആണ് പൊന്ന്.. ചിരിച്ചു ചത്തു...😂😂😂😂😂😂😂.

  • @padminiprasad7573
    @padminiprasad7573 ปีที่แล้ว +23

    തങ്കം super 👍❤

  • @sandeepsudhakar4223
    @sandeepsudhakar4223 ปีที่แล้ว +1

    Nallavannam chiripichoru episode. Well done team..❤❤❤.kudozz to the entire team.. 🎉🎉

  • @krishnaambika5760
    @krishnaambika5760 ปีที่แล้ว +21

    ഇന്നത്തെ ഇപ്പോസോഡ് കണ്ടിട്ട് ഒരുപാട് ചിരിച്ചു ഇങ്ങനേം ആൾക്കാർ ഉണ്ടോ തള്ള് തങ്കത്തിന്റെ അപാരം kanakane കണ്ടപ്പോൾ കണ്ണ് തള്ളി പോയി ലില്ലി സൂപ്പർ റൊണാൾഡ് അടിപൊളി മുത്ത് മാത്രം നോർമൽ

    • @itsme1938
      @itsme1938 ปีที่แล้ว +1

      സ്ക്രിപ്റ്റ് തങ്കമാണ്; ഒരു പെരുന്തച്ചൻ കോംപ്ലക്സ്😅

  • @smnair3168
    @smnair3168 ปีที่แล้ว +1

    എല്ലാവരും പറയുന്നു tholichu ചിരിച്ചു ചത്തു എന്ന്. എന്ത് കോപ്പാ ഉള്ളത് ചിരിക്കാൻ. ഫൂ

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc ปีที่แล้ว +8

    ഈ എപ്പിസോഡിൽ കനകനെ കുറച്ച് ബുദ്ധി ഉണ്ടാകും എന്ന് വിചാരിച്ചു.😂😂

  • @Ed-dy6bl
    @Ed-dy6bl ปีที่แล้ว +26

    This is the kind of episode we need!!💕

  • @sreejith9687
    @sreejith9687 ปีที่แล้ว +4

    ഇംഗ്ലീഷ് ഭാഷ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ചാൽ അത് ഭയങ്കര കോമഡി ആയിരിക്കും എന്ന് വീണ്ടും ഇവിടെ തെളിഞ്ഞിരിക്കുന്നു. 😂😂😂😂

  • @99cssuresh
    @99cssuresh ปีที่แล้ว +17

    "Let us be ourselves" ....Nice message delivered in the most humorous manner....Hi Aliyans...I can see the hidden smile in all your faces as you enact these roles.....😜

  • @girijachandran9761
    @girijachandran9761 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ❤️❤️❤️❤️❤️❤️

  • @lavendersoul980
    @lavendersoul980 ปีที่แล้ว +2

    today's episode is too good... othiri chirichu 🤣🤣🤣

  • @arunggarun3532
    @arunggarun3532 ปีที่แล้ว +17

    കുറെ നാളുകൾക്കു ശേഷം അളിയൻസ് കണ്ടു ചിരിക്കാനായി 😂😂

  • @sarithamadhu9956
    @sarithamadhu9956 ปีที่แล้ว +2

    എന്നാലും തങ്കം എഞ്ചിനീയർ എന്റമ്മോ എന്തൊരു തള്ള്.
    . ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മടുത്തു 🤣🤣

  • @bindukv9740
    @bindukv9740 ปีที่แล้ว +6

    ചിരിച്ചു വയറു നോവിച്ചു കളഞ്ഞു... മഞ്ജു... You... ഒരു രക്ഷയുമില്ല... Love.. U.... So much.. എനിക്കു നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ❤❤❤

  • @dhanyajose4125
    @dhanyajose4125 ปีที่แล้ว +1

    Kanakante english paranje vanna style and outfit😂😂😂😂😂😂😂 Then Aliyaaaaaa😂😂😂😂😂😂😂😂😂😂 Ronald😂😂😂😂😂😂😂😂😂😂

  • @SabeerNilamel
    @SabeerNilamel ปีที่แล้ว +8

    ചിരിച് ചത്തു.. അമേരിക്കക്കാരെ സ്വീകരിക്കാൻ വേണ്ടി മുത്തും, ക്ളീറ്റോയും, തങ്കവും, റൊണാൾഡും കൂടി ചർച്ച ചെയ്യുന്ന സീൻ എന്റെ പൊന്നൂ ഒരു രക്ഷെയും ഇല്ല.. മുത്തു ഒകെ അപാര പെർഫോമൻസ് ആണ്.. അവസാനം അമേരിക്കൻ മലയാളി വന്നിട്ട് നല്ലൊരു സന്ദേശവും.. പൊളി ❤❤❤

  • @ManiKandan-ee3bf
    @ManiKandan-ee3bf ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്. തങ്കത്തിന്റെ ഇംഗ്ലീഷ് പഠിത്തം കണ്ട് ചിരിച്ച്😅😅😅. ഹായ് എന്ത് ഇംഗ്ലീഷ് അത് നമ്മൾ എന്നും പറയുന്നതല്ലെ

  • @sairapramod2645
    @sairapramod2645 ปีที่แล้ว +3

    സീരിയൽ തീരല്ലേ എന്ന് ആശിച്ചു പോയി😂😂😂 സൂപ്പർ👍

  • @sideeksideek774
    @sideeksideek774 ปีที่แล้ว +1

    തങ്കത്തിന്റെ പറച്ചിൽ കേട്ടിട്ട് അടുത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല

  • @RR-wi6ir
    @RR-wi6ir ปีที่แล้ว +6

    🙏അള്ളോ ചിരിച്ചു ചിരിച്ചു. വയർ വേദന എടുക്കുന്നു. ഓരോ എപ്പിസോഡ് ഹോ ഒരു രക്ഷയും ഇല്ലാ

  • @SomarajanK
    @SomarajanK ปีที่แล้ว +2

    Super topic... Very interesting and eye opener to the keralitees.

  • @shamseerchithari9888
    @shamseerchithari9888 ปีที่แล้ว +214

    കനകന്റെ അഭിനയത്തിൽ പല സ്ഥലത്തും മമ്മൂട്ടിയുടെ ഒരു സ്റ്റൈൽ ആർക്കെങ്കിലും ഫീൽ ചെയ്യാറുണ്ടോ? എനിക്ക് പല സമയത്തും തോന്നാറുണ്ട്

    • @geenanandhan4690
      @geenanandhan4690 ปีที่แล้ว +4

      Undkkalle

    • @chikki_and_me
      @chikki_and_me ปีที่แล้ว +3

      Ende ponno vanthallu🤣🤣

    • @fati.fati..99..
      @fati.fati..99.. ปีที่แล้ว +5

      ചിരിപ്പിക്കല്ലേ.. 😂😂

    • @SamadPa-f3j
      @SamadPa-f3j ปีที่แล้ว +2

      ശരിയാണ്

    • @Ajm337
      @Ajm337 ปีที่แล้ว +3

      Not mamooty!!dulqar…😅

  • @avovlog1976
    @avovlog1976 ปีที่แล้ว +1

    ഇ episode full തങ്കത്തിന്റെ തള്ളലുകൾ 😂😁😁😜മൊത്തം engish തള്ളൽ മയം 😂😁😜

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +14

    😂 ചിരിപ്പിച്ചു
    അവസാനം ഉള്ള കാര്യവും പറഞ്ഞു ❤❤❤
    അളിയൻസ് പൊളിയാണ് ❤

  • @ranjinianjuanoop4010
    @ranjinianjuanoop4010 ปีที่แล้ว

    Super Episode.. orupad chirichu... ellarum adipoli...❤❤❤❤

  • @nithyar6696
    @nithyar6696 ปีที่แล้ว +20

    മഞ്ജു ചേച്ചിയുടെ കഥ പൊളി🔥🔥🔥🔥🥰

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว

    ഇമ്മാതിരി എപ്പിസോഡിന് വേണ്ടിയാണ് കാത്തിരുന്നത്....ചിരിച്ചു ചിരിച്ചു .......പൊളി....🤣🤣🤣🤣🤣👍

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +26

    നല്ല വിദ്യാഭ്യാസ മുള്ള തങ്കത്തിന്റെ ഇംഗ്ലീഷ് അറിയാത്ത അഭിനയം.... ഓ ഗംഭീരം 😂

  • @latamenon5872
    @latamenon5872 ปีที่แล้ว +11

    Superb acting..this must b the only serial where all actors are of the same superb calibre 👏🏻👏🏻👏🏻

  • @anagha.rrajan1124
    @anagha.rrajan1124 ปีที่แล้ว +1

    ന്റ പൊന്നോ 😂😂 ഇ എപ്പിസോഡ് പൊളിച്ചു 😂ഇങ്ങനെ ഉള്ള എപ്പിസോഡ്സ് ഇനിയും ഉണ്ടാവട്ടെ 🎉

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +6

    പൊളിച്ചടുക്കി തങ്കം ഒരു രക്ഷയും ഇല്ല കിടുക്കി👍👍👍👍👍👍

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +2

    ഇന്ന് അടിപൊളി ഒരു സദ്യ ആയിരുന്നു നല്ല എപ്പിസോഡ് ചിരിച് ഒരു വഴി ആയി

  • @rajeshkora4848
    @rajeshkora4848 ปีที่แล้ว +4

    ഇനി സിക്രിപ്പ്റ്റ് മഞ്ചു ചേച്ചി എഴുതിയ മതി അടിപൊളി

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +1

    Chirikkathe engane abhinayichu ee episode?😂😂😂

  • @naushadbabu9964
    @naushadbabu9964 ปีที่แล้ว +3

    ഞങ്ങളെ വീടിന്റെ മുറ്റത് അല്ലെ വന്നേ, ഞങ്ങൾ പറഞ്ഞോളാം. ലില്ലി 😂😂😂😂

  • @FreeFireGaming-lq5zc
    @FreeFireGaming-lq5zc ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ച് ചാവും അടിപൊളി ❤❤❤❤❤❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +4

    ചിരിക്കാതെ എങ്ങനെ ഇതൊക്കെ ഷൂട്ട്‌ ചെയ്യുന്നു എന്റെ പൊന്നോ 😂😂😂😂

  • @sunuvinu007
    @sunuvinu007 ปีที่แล้ว

    😁😁കുറേ ചിരിച്ചു.. 🤣 എല്ലാരും ഒന്നിനൊന്നു മെച്ചം ❤️ഒരു പ്രവാസി എന്ന നിലയിൽ അല്ലാതെ തന്നെ ഹൃദയം കൊണ്ട് ഏറെ ഇഷ്ടം തോന്നിയ എപ്പിസോഡ് ❤️

  • @shamidasil
    @shamidasil ปีที่แล้ว +3

    വിദ്യാഭ്യാസം ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും വ്യത്യാസം, മുത്ത് അതുള്ളതിന്റെ ഗുണവും, മറ്റുള്ളവർ അതില്ലാത്തതിന്റെ കൊണവും കാണിച്ചു, അവസാനം ആ ചേച്ചി പ്രവാസികളെക്കുറിച്ച് പറഞ്ഞത് ഒരു പ്രവാസി എന്ന നിലക്ക് എന്റെ മനസ്സും കണ്ണും നിറച്ചു കളഞ്ഞു😇

  • @sunilklbm7482
    @sunilklbm7482 ปีที่แล้ว +2

    എന്റെ പൊന്നോ തങ്കത്തിന്റെ ഉടായിപ്പ് പിടിക്കപ്പെട്ടപ്പോഴുളള അവസ്ഥ 😂😂

  • @marykutty5728
    @marykutty5728 ปีที่แล้ว +1

    തങ്കത്തിന്റെ hair style പക്കാ ഭിക്ഷക്കാരി 😂

  • @valsalakumarmadhavanpillai3233
    @valsalakumarmadhavanpillai3233 ปีที่แล้ว +3

    I am watching again and again to laugh. All are good including sulu chechi .

  • @khalidhkhalidh5295
    @khalidhkhalidh5295 ปีที่แล้ว

    എന്ത് അപ്പ വളരെ കുറഞ്ഞു പോയി കുറെ കൂടെ വേണം ആയിരുന്നു, അടി പോളി, ഇത് ആണ് അളിയൻസ്, തമ്പിയും ഇല്ല, റോസും ഇല്ല, പൊളിച്ചു

  • @varghesechakkalakkal2284
    @varghesechakkalakkal2284 ปีที่แล้ว +31

    ഇത്രമാത്രം ചിരിച്ച ഒരു എപ്പിസോഡ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.... എല്ലാവരും അടിച്ചു പൊളിച്ചു.... അഭിനന്ദനങ്ങൾ aliyans and team....

    • @itsme1938
      @itsme1938 ปีที่แล้ว +2

      മഞ്ജു ചേച്ചിയുടെ സ്ക്രിപ്റ്റാണ്

  • @rockfightergamerz1412
    @rockfightergamerz1412 ปีที่แล้ว +1

    ഇതെന്താ പെട്രോൾ പമ്പ് ആണോ..?
    വേലക്കാരൻ ആനെന്നൊന്നും പറഞ്ഞെക്കല്ലേ..,???
    ഇല്ലല്ല...look il അങ്ങനെയാണെങ്കിൽ ഇലും ഞാൻ അങ്ങനെ ഒന്നും പറയില്ല...
    പാവം മുത്ത്..
    മുത്തിന് സ്കൂളിൽ പോകുവാൻ പോകുന്ന സ്കൂൾ shoe...
    അവർ ഇങ്ങനെ വരുമെന്ന് വിചാരിച്ചുള്ളൂ...
    ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ തന്നെയാണ്...
    നന്ദി
    തങ്കം സ്റ്റൈൽ സൂപ്പർ

  • @tipsbyachuz
    @tipsbyachuz ปีที่แล้ว +8

    Nice episode,, really this episode made us happy.. Thank you Manju chechi and entire Aliyans teams. Go ahead❤❤
    with Lots of love.

  • @nirmaladas4371
    @nirmaladas4371 ปีที่แล้ว +2

    ആ ക്ളീറ്റസിന്റെ മുഖത്ത് കുറച്ചുംകൂടി പൌഡറ് ഇടായിരുന്നു. കുറച്ചുംകൂടി തള്ളായിരുന്നു തങ്കം...

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +40

    ഇതാണ് ഞങ്ങളുടെ അളിയൻസ്😂😂
    കുറെ നാളുകൾക്ക് ശേഷം തുടക്കം മുതൽ അവസാനം വരെ ചെറിയൊരു ചിരിയോട് കൂടി കണ്ടു❤️
    22:30 ക്ലീറ്റൊ ഫാമിലി😃😃😃🤟

    • @SN-mv9rb
      @SN-mv9rb ปีที่แล้ว +2

      മഞ്ജു പത്രോസ് ന് (തങ്കം ) നന്നായി അഭിനയിക്കാൻ മാത്രം അല്ല , നല്ല script എഴുതാൻ കൂടി അറിയാം എന്ന് ഇന്നത്തെ episode ലൂടെ തെളിയിച്ചിരിക്കുന്നു

    • @Vineeshkvijayan
      @Vineeshkvijayan ปีที่แล้ว

      @@SN-mv9rb അത് ഞാൻ ശ്രദ്ിച്ചിരുന്നില്ല 😊👍

  • @sajnatomy1146
    @sajnatomy1146 ปีที่แล้ว +2

    Super episode
    Ellarum super
    Lilly de performance exceptionally good!!!

  • @hamzaarifa7889
    @hamzaarifa7889 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡ് കലക്കി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😃😃😃english പഠിത്തം 😃😃

  • @saraphiliph8423
    @saraphiliph8423 ปีที่แล้ว +1

    Very good episode. Laughed a lot .

  • @anishnair2049
    @anishnair2049 ปีที่แล้ว +10

    അമേരിക്കേന്നു നേരിട്ടു കേരളത്തിലേക്ക് കുടിയേറിയ അളിയനും കുടുംബവും 😄😄👍🏻

  • @naushadbabu9964
    @naushadbabu9964 ปีที่แล้ว +2

    ആരും ശ്രദ്ധിക്കാതെ പോയ കനകൻ കൗണ്ടർ,വലിച്ചു കേറ്റു അതിനെ 😂😂😂😂.

  • @lijuliju3871
    @lijuliju3871 ปีที่แล้ว +3

    ചിരിച്ചു ചത്തു..hi English അല്ല... തങ്കം... മുത്ത് action