ഇന്ത്യ (INDIA) അടിസ്ഥാന വിവരങ്ങൾ.. ഈ കാര്യങ്ങൾ പഠിക്കാതെ ഒരു പരീക്ഷക്കും പോകരുതേ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 599

  • @MrandMrs_PSC
    @MrandMrs_PSC  4 ปีที่แล้ว +318

    ഒരു mistake ഉണ്ട്..4 സിംഹങ്ങൾ അല്ല 5 എണ്ണം ഉണ്ട്... ഇന്ത്യയുടെ offical site ൽ 5 എണ്ണം കാണിക്കുന്നുണ്ട്.... 5 lion ഓർത്തു വെച്ചേക്കു.. Total 8 മൃഗങ്ങൾ

    • @vishnutt4508
      @vishnutt4508 4 ปีที่แล้ว +10

      Ok , eniku doubt undaayirunnu clear cheythu തന്നതിന് thanks

    • @babyshifa8160
      @babyshifa8160 4 ปีที่แล้ว +3

      ok

    • @bindusivanbinduks9112
      @bindusivanbinduks9112 4 ปีที่แล้ว +3

      Ok... Thankyou

    • @vineshpv446
      @vineshpv446 4 ปีที่แล้ว +2

      Thank you Sir.

    • @mickynow6669
      @mickynow6669 4 ปีที่แล้ว +3

      Athe thazhe oru സിംഹം കൂടി ഉണ്ട്

  • @Navami123
    @Navami123 4 ปีที่แล้ว +412

    എന്റെ അമ്മ പറഞ്ഞു വിദ്യ പറഞ്ഞു നൽകുന്ന ഗുരുവിനു ഗുരുദക്ഷിണ നൽകിയാൽ മാത്രമേ അത് പ്രയോജനപ്പെടു എന്ന്. അത് കൊണ്ട് ഞാൻ സർ ന്റെ ക്ലാസിനു ഗുരു ദക്ഷിണ ആയി like എന്നും നൽകുന്നത് ആണ്. എല്ലാരും ഈ concept ഏറ്റ് edukkanne.

    • @sitharaarun5406
      @sitharaarun5406 4 ปีที่แล้ว +3

      sure friend❤️

    • @rajesh8846
      @rajesh8846 4 ปีที่แล้ว +1

      Ok

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +22

      😊

    • @dhanyaanilkumar7073
      @dhanyaanilkumar7073 4 ปีที่แล้ว +10

      Njanum like first like pinne class kaanum nammude sirnte class kidu aanu

    • @anwinyuvi266
      @anwinyuvi266 4 ปีที่แล้ว +4

      തീർച്ചയായും സുഹൃത്തേ

  • @spgundoo
    @spgundoo 4 ปีที่แล้ว +91

    Students ന്റെ vibes തൊട്ടറിയുന്ന അദ്ധ്യാപകൻ. എത്ര ശ്രദ്ധിച്ച് പഠിച്ചാലും Negative അടിക്കുന്ന Questions ആണ് ദേശീയചിഹ്നം, ഗാനം, ഗീതം, Constitution തുടങ്ങിയവയുടെ അംഗീകരിച്ച വർഷവും തീയതിയും. വളരെ ഫലപ്രദമായ Memory Code ഉപയോഗിച്ച് പറഞ്ഞ് തരുന്ന ഇത്തരം അദ്ധ്യാപകരെ ഞങ്ങളിലേക്കെത്തിക്കാൻ നിമിത്തമായ കൊറോണേ... നിന്നോട് 2 മീറ്റർ അകലത്തിൽ ഒരു നന്ദി 🙏

  • @sajishasajishap259
    @sajishasajishap259 4 ปีที่แล้ว +40

    പുറമെ കാണുമ്പോൾ ഒരു പരുക്കൻ, പ്രവൃത്തി കൊണ്ട് simple man

  • @abhijith.b6642
    @abhijith.b6642 4 ปีที่แล้ว +84

    മനസ്സിൽ നിന്നും ആത്മാർഥമായി സർ എന്ന് വിളിക്കാൻ തോന്നുന്നത് സർ ന്റെ ഒക്കെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ആണ്

    • @siljaaneesh402
      @siljaaneesh402 3 ปีที่แล้ว

      👍👍

    • @chinchus6711
      @chinchus6711 3 ปีที่แล้ว

      Athe🙏👍

    • @AbdulRaheem-hq9gk
      @AbdulRaheem-hq9gk 3 ปีที่แล้ว

      സാർ ഡ്രൈവിംഗ് എക്സാം ഇനി മാത്രമായി പുതിയ ക്വസ്റ്റ്യൻസ് വച്ച് ഒരു വീഡിയോ ഉണ്ടാകുമോ ഡ്രൈവിംഗ് എക്സാം ഇനി ഇനി അധികം ദിവസമില്ല ജനറൽനോളജ് മറ്റ് ചോദ്യങ്ങളും ദയവായി സാർ

    • @chinjuchinju7387
      @chinjuchinju7387 2 ปีที่แล้ว

      Sathyam..

  • @rajeshuttully6812
    @rajeshuttully6812 3 ปีที่แล้ว +1

    സർ, വളരെ നല്ല ക്ലാസ്സ്‌ ആണ്, താങ്ക്സ്, മനസ് മടുപ്പിക്കാതെ ക്ലാസ്സ്‌ പറഞ്ഞു തരുന്നതിനും, വീണ്ടും ക്ലാസ്സ്‌ കേൾക്കാൻ പ്രേചോദനം നൽകുന്നതിനും

  • @vishnutt4508
    @vishnutt4508 4 ปีที่แล้ว +54

    അരുൺ ചേട്ടാ prilims exam നുള്ള ഓരോ ക്ലാസ്സ് num waiting aannu
    Katta support undu എല്ലാവരുടെയും👍
    🙏

  • @rajeswarisujith6838
    @rajeswarisujith6838 4 ปีที่แล้ว +5

    Thank u sir 🙏. Sir ന്റെ ക്ലാസ്സ്‌ കേട്ടിട്ട് ഒരു thanks ൽ നിർത്താൻ തോന്നുന്നില്ല. സൂപ്പർ 👏👏👏👏👏👏❤️❤️❤️🙏🙏🙏🙏🙏🙏

  • @preejamol4524
    @preejamol4524 4 ปีที่แล้ว +9

    Maximum eee chanel ellearum share cheythu grow cheyanam....... 🙏🙏🙏🙏🙏🙏🙏🙏🙏🙏Ethupole classukal yutube polea ulla platfamil kitiyathenu a lot of thanks..... God blesss u sir🙏🙏🙏

  • @shinicr8752
    @shinicr8752 4 ปีที่แล้ว +3

    Thank you sir. സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ തന്നെ പഠിച്ചെടുക്കാൻ കഴിയുന്നുണ്ട്.
    സർ അശോകസ്താംഭത്തിൽ മുകളിൽ 4സിംഹങ്ങളും താഴെ 4മൃഗങ്ങളായ ആന കുതിര കാള സിംഹം എന്നിവയുമാണ്. അങ്ങനെ ആകെ 8മൃഗങ്ങൾ ഇതിനുള്ള കോഡ് HOLE. Horse, Ox, Lion, Elephant

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      Good.. താഴെ ഉള്ള സിംഹത്തിന്റെ കാര്യം വിട്ടുപോയി

  • @Dhanyaunni12313
    @Dhanyaunni12313 4 ปีที่แล้ว +13

    നല്ല വണ്ണം മനസിലാക്കി തരുന്നതിനു ഒരുപാട് നന്ദി coaching സെന്ററിൽ പോകാത്തവർക്ക് sirnte ക്ലാസുകൾ അനുഗ്രഹമാണ് 🙏🙏🙏

  • @hibafathi7844
    @hibafathi7844 4 ปีที่แล้ว +1

    സാർ സൂപ്പർ പത്താംക്ലാസ് level കുള്ള ചോദ്യങ്ങൾ ഇടാമോ ഇന്നലെയാണ് ഞാൻ ആദ്യമായി കണ്ടത് ഇങ്ങനെ പഠിപ്പിച്ചാൽ ഒരിക്കലും മറക്കില്ല വീട്ടമ്മമാർക്ക് വളരെ ഉപകാരമാകും പേസ് കേറ്റി പഠിക്കാൻ പൈസ കയറ്റി പഠിക്കാൻ ഇപ്പോൾ കയ്യിലില്ല താങ്ക്യൂ സാർ വളരെ ഉപകാരം

  • @zakkeerhussain6922
    @zakkeerhussain6922 4 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌, Thank you sir, ഉപനിഷത് കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയി

  • @ammukannan3504
    @ammukannan3504 4 ปีที่แล้ว

    സർ.. ഞാൻ ഒരുപാട് ലേറ്റ് ആയാണ് നമ്മുടെ ഈ ചാനെൽ കാണുന്നത്. സർ ഇന്റെ ക്ലാസുകൾ സൂപ്പർ ആണ്. ഏറ്റവും ഇഷ്ട്ടം ഞങ്ങളുടെ ചങ്ക് ജറിൻ സർ ഇന്റെ ക്ലാസുകൾ ആണ് . ഇപ്പോ കട്ടക്ക് നിക്കും സർ ഇന്റെ ക്ലാസുകൾ.🌹🌹👍👍👍 സൂപ്പർ ഡെഡിക്കേഷൻ 🙏🌹🌹🌹🌹

  • @VineethaVNair-ex6ru
    @VineethaVNair-ex6ru 4 ปีที่แล้ว

    വളരെ നല്ല ക്ലാസ്സാണ്. നന്നായി മനസ്സിലാക്കി തന്നു പഠിപ്പിക്കുന്നതിന് വളരെ നന്ദി. പുതിയ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു. God bless you sir.

  • @chinchus6711
    @chinchus6711 3 ปีที่แล้ว

    Thank you so much sir.... Ellam valare nalla class anu... Orupad nandi.. Doubts ellam clear akunund🙏🙏🙏🙏🙏🙏🙏🙏♥♥

  • @easyworld8095
    @easyworld8095 3 ปีที่แล้ว +1

    Very Good class .School ൽ ഇരുന്നു പഠിക്കുന്നതു പോലെ തന്നെയുണ്ട്

  • @deepatkdeepatk3975
    @deepatkdeepatk3975 4 ปีที่แล้ว

    Sir super class anu... ഞാൻ ആദ്യമായാണ് യുട്യൂബിൽ ക്ലാസ്സ്‌ കേട്ട് നോട്ട് ഉണ്ടാക്കി പഠിക്കുന്നത്...thanku sir

  • @saritham9124
    @saritham9124 4 ปีที่แล้ว +1

    Super cls thank uuu sir LDC prelimns ella topics um cover cheyyum nnu pratheekshikkunnu💖💖💖💖

  • @abithakk7947
    @abithakk7947 3 ปีที่แล้ว

    സർ ഒരുപാട് നന്ദിയുണ്ട് എന്തെങ്കിലും ഒക്കെ പഠിച്ചു എന്നൊരു തോന്നലുണ്ട് 👍👍👌👌

  • @vaisakhvaisu5047
    @vaisakhvaisu5047 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ് 👌.sir പിന്നെ തെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കനെ❤️❤️❤️

  • @readytowinpsc1814
    @readytowinpsc1814 4 ปีที่แล้ว +13

    Sir nte classkanumbozha oru confidence kittunath... 🙂

  • @sarithameenu9371
    @sarithameenu9371 4 ปีที่แล้ว +14

    ഇന്ത്യൻ നദി കൾ ബാക്കി.കാത്തിരിക്കുന്നു. Sir.... Super എല്ലാം

  • @athirau2307
    @athirau2307 4 ปีที่แล้ว

    Good class. Ariyillatha othiri karyangal kitty. Nannayi manasilayi thank you sir.god bless you 🙏🙏🙏

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 4 ปีที่แล้ว

    Polich...oke padichu njan....Kure vayichu confusion ayath sir nte class kettapol vegam manasilayi..thank youuuuuuuuu sir

  • @AnilKumar-mb6mx
    @AnilKumar-mb6mx 4 ปีที่แล้ว

    ഇത്രയും വിശദമായി ക്ലാസ് എടുത്തതിന് വളരെ നന്ദി.👍

  • @akki6998
    @akki6998 4 ปีที่แล้ว +9

    Arun sir...vannee.....para...para...koode para....kidu....🙏🙏🙏🙏👍👍👍

    • @nasbeer
      @nasbeer 4 ปีที่แล้ว

      Koode parayan parayunna tym ariyathe padichu pokunnu

    • @akki6998
      @akki6998 4 ปีที่แล้ว

      @@nasbeer sheriya bro

    • @anvark1178
      @anvark1178 4 ปีที่แล้ว

      @@nasbeer സത്യം

  • @abidj3315
    @abidj3315 4 ปีที่แล้ว +7

    Adipoli class sir ....
    Constitusion classes koodi plz upload......waiting.......

  • @thahiraanwar1873
    @thahiraanwar1873 4 ปีที่แล้ว

    സാർ താങ്കൾ വളരെ നന്നായി ക്ലാസ് പറഞ്ഞു തരുന്നുണ്ട്. ഒരു പാട് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ .

  • @eforenglish1127
    @eforenglish1127 3 ปีที่แล้ว +2

    You are very honest and I like your all codes. Lots of love and thanks from the bottom of my heart 💐💐💐

  • @kalakkancomedy1785
    @kalakkancomedy1785 4 ปีที่แล้ว +1

    Enthu പറഞ്ഞാലും മതിയാകില്ല ഒരായിരം നന്ദി 😍😘😁

  • @ravimanjadi4712
    @ravimanjadi4712 4 ปีที่แล้ว +1

    അടുത്ത ക്ലാസിനു wait ചെയ്യുന്നു sir. എത്രയും പെട്ടന്ന് തന്നെ ആവട്ടെ

  • @aromabooks8754
    @aromabooks8754 3 ปีที่แล้ว

    Ithil kooduthal clear aaayi paranju tharan aarkkum saadhikkilla athrakkum mikacha CLS aaanu sir ndethu thank uuuu so much sir

  • @nafisclassroom8544
    @nafisclassroom8544 4 ปีที่แล้ว

    Adipoli class.......superb.....really talented teacher. Ee channelilekk ethan vaikiyathil vishamikkunnu.

  • @anunair.wayanad551
    @anunair.wayanad551 4 ปีที่แล้ว +1

    Sir,chakarapani sir vilichu somsarichu,class kandu ,sir kurichu paragu orupad thanks

  • @sainulabideen3920
    @sainulabideen3920 2 ปีที่แล้ว

    വളരെ clear ആയി പറഞ്ഞു തന്നു 👍👍

  • @neethukvarghese2399
    @neethukvarghese2399 4 ปีที่แล้ว +16

    വളരെ ഉപകാരപ്രദമായ ക്ലാസുകൾ വളരെ വൈകിപ്പോയതു പോലെ LP, UP പരീക്ഷകൾ അടുത്തെത്തി അതിനു പകാരപ്രദമായ കുറച്ചു ക്ലാസുകൾ കൂടി തരാമോ

  • @prithvisidhu1351
    @prithvisidhu1351 4 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌, ഇതിലെ ഒന്നും ഇനി മറക്കില്ല

  • @achuunni753
    @achuunni753 4 ปีที่แล้ว +1

    Sir njangal lp up kark ini tym valare kuravanu ennalum sir nte oru motivation njangal pratheekshikunnu ithrayum days paid classil chernnu padikan pattunnillannu orth sankadathilarunney ipo ath marito thanks

  • @suchisharavanan4997
    @suchisharavanan4997 4 ปีที่แล้ว

    Sir ne kurichu parayan vaakukalilla..❤❤❤thank you so much sir🙏🙏🙏

  • @amjithdev2204
    @amjithdev2204 4 ปีที่แล้ว +6

    Arun sir keep going... full support🔥

  • @prajeenak1548
    @prajeenak1548 3 ปีที่แล้ว +1

    Thankyou sir... informative...nice class 👌👌

  • @ramsiyanishad4071
    @ramsiyanishad4071 4 ปีที่แล้ว

    Kathirikayirunnu...hak avumonnu bayamayirunnu...nalla tentionayirunnu...enthayalum vannallo.thanks to god..thanks to u sir

  • @anaghatm8209
    @anaghatm8209 4 ปีที่แล้ว +1

    Tankz sir👍👍👍👍itz very clear, intresting and informative

  • @maheshmohan6192
    @maheshmohan6192 2 ปีที่แล้ว

    Sir nte class super aanu... Ellam nannayi manassilavund😍

  • @anithaarun5415
    @anithaarun5415 3 ปีที่แล้ว

    Video kanunnathinu munbe like adikkum, Karanam video adipoliyavumennu urappanu,thank you sir for your sincere class

  • @ajayakumar5861
    @ajayakumar5861 11 หลายเดือนก่อน

    ❤ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ്‌

  • @സുനിൽസുധ
    @സുനിൽസുധ 4 ปีที่แล้ว

    നല്ല ക്ലാസുകൾ ആണ് എല്ലാം.... അഭിനന്ദനങ്ങൾ....👏👏👏❤

  • @pscaspirant1614
    @pscaspirant1614 4 ปีที่แล้ว +6

    സർ ചങ്കാണ് ❤❤numma പാവങ്ങളുടെ ❤😍😍

  • @sudhils9216
    @sudhils9216 4 ปีที่แล้ว +6

    ഒറ്റ ക്ലാസ് മതി ജീവിതം മാറാൻ 🥰🤘😎

  • @vinayadg4715
    @vinayadg4715 2 ปีที่แล้ว

    Excellent teaching..born teacher...Thank you 💐🙏

  • @malayalicreativesense
    @malayalicreativesense 4 ปีที่แล้ว

    വളരെ ഉപകാരപ്രധമായുള്ള ക്ലാസ്സ്‌ ആണ്. താങ്ക് യു സർ 🙏🙏🙏

  • @vaisakhs8366
    @vaisakhs8366 4 ปีที่แล้ว +51

    Prelims topics Oru playlist akkummo sir..

    • @vishnutt4508
      @vishnutt4508 4 ปีที่แล้ว +12

      അതേ ഞാൻ parrayaan ആഗ്രഹിച്ച കാര്യമാണ്
      വെറെ videos ulla kaarannam എതാ ന്നു ചിലപ്പോ തെറ്റും ithaakumboo correct aayi prilims നുള്ളത്‌ follow cheyyaaloo🙏

    • @upcreation6691
      @upcreation6691 4 ปีที่แล้ว +3

      അതെ... അങ്ങനെ ആകുമ്പോൾ എളുപ്പം നോക്കാം

  • @theertha.v2761
    @theertha.v2761 4 ปีที่แล้ว +2

    Super class വൈകിയ വേളയിൽ ആ ഇങ്ങനെ ഒരു channel കണ്ടു തുടങ്ങിയത്. ന്റെ പരിമിതികൾ വച്ചു coaching class നു തുടർച്ചയായി പോകാൻ സാധിച്ചിട്ടില്ല. ഈ class എനിക്ക് വളരെ ഉപകാരം തന്നെ ആണ്.

  • @babyshifa8160
    @babyshifa8160 4 ปีที่แล้ว +3

    Date കളും yearകളും എല്ലാം കൂടി കുഴഞ്ഞ് കിടക്കുകയായിരുന്നു. Realy clear. സാർ എടുക്കുന്ന ഒരു topicൽ ഒരു സംശയത്തിനും chance ഉണ്ടാവാറില്ല. Thanks alot.

  • @smithaappu2670
    @smithaappu2670 4 ปีที่แล้ว

    Confusions clear aayi, class kanan orupadu vaiki, , , super class aanu

  • @medsypoulose5166
    @medsypoulose5166 4 ปีที่แล้ว

    Sir super class ....ini ith orikkalum marakkilla....thanku

  • @vidyaaneesh8865
    @vidyaaneesh8865 3 ปีที่แล้ว

    E play list 22 videos completed.... Thank you sir....

  • @abiaami5224
    @abiaami5224 4 ปีที่แล้ว +1

    State’s nte class edukkaamo sir ...njangale pole ulla veettammamaarkk valare upakaarapradhamaanu sirnte class......🙏🏻🙏🏻🙏🏻🙏🏻

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      എടുക്കാം

  • @nishimohandas
    @nishimohandas 3 ปีที่แล้ว +1

    Best psc class in u tube ..thanku sir 🙏

  • @donbosco2157
    @donbosco2157 4 ปีที่แล้ว

    Confusing aaya karyangal easy aaki thannu... thankyou sir❤️

  • @manikuttan9889
    @manikuttan9889 3 ปีที่แล้ว +1

    Sir nte class kett kazhinjal
    Pinne marakkilla...👍

  • @hema8859
    @hema8859 4 ปีที่แล้ว +4

    cls kanum munne like & comment...
    tnk u sir for the classes🙏🏻

  • @deepthyvijeesh8219
    @deepthyvijeesh8219 4 ปีที่แล้ว

    ഒരുപാട് നന്ദി, എപ്പോഴും മാറി പോകുന്ന dates ആണ്.... ഇപ്പോൾ ക്ലിയർ ayi🌹🌹🌹

  • @lebymohanmohan4661
    @lebymohanmohan4661 4 ปีที่แล้ว

    E class anu prilims nu follow cheyunnathu. Supera, mistakes varalle

  • @anjujayan9543
    @anjujayan9543 4 ปีที่แล้ว

    Thnku sir valare nalla clz😍😍☺️☺️

  • @sruthiak1278
    @sruthiak1278 4 ปีที่แล้ว

    Thank you Mr and Mrs... We were waiting for this kind of tutorials.... All the best....

  • @changeyourlifewithselma5602
    @changeyourlifewithselma5602 3 ปีที่แล้ว

    Parayane vakkukalilla thanku so much sir God bless u

  • @makkutripstvm2093
    @makkutripstvm2093 3 ปีที่แล้ว

    Chetta njan driver examin prepare cheyyukayan.chetnte class enik orupad help aavunund

  • @dhanyadileep9181
    @dhanyadileep9181 4 ปีที่แล้ว

    Super class sir...ini maari pokilla..😍😍

  • @jijijohns6443
    @jijijohns6443 4 ปีที่แล้ว

    Really helpful ❤️❤️❤️❤️ Thank you dear sir🙏🙏🙏

  • @remyadinesh5340
    @remyadinesh5340 4 ปีที่แล้ว

    നന്നായി മനസിലായി thank you sir

  • @foodandtravelwithremiremit2236
    @foodandtravelwithremiremit2236 4 ปีที่แล้ว

    Super class. Pettenn manassilakkan patunnund

  • @rashmikv1621
    @rashmikv1621 3 ปีที่แล้ว

    Good. Way of teaching..sir...can capture u easily....use all english terms also sir

  • @dhanyaen5320
    @dhanyaen5320 4 ปีที่แล้ว +1

    Valare nalla class,sir akshamsarekha,regamsharekha edukkumo🙏

  • @dhrupathpachukukku4130
    @dhrupathpachukukku4130 4 ปีที่แล้ว

    Sir nte kitty kazhinju ennulla parachilil thaanne kittathavarkkum kittottooo suprrr

  • @sunithan2911
    @sunithan2911 3 ปีที่แล้ว

    Enik ellam mansilyiii... thanks sir.......🥰😘😘

  • @Arunmonu420
    @Arunmonu420 3 ปีที่แล้ว

    I respect you sir...... Spl tnx for your grate teaching❤

  • @upcreation6691
    @upcreation6691 4 ปีที่แล้ว +2

    പറയ്യാൻ വാക്കുകൾ ഇല്ല.... 😍😍😍

  • @sulajaksasi2226
    @sulajaksasi2226 4 ปีที่แล้ว

    പുതിയ subsriber ആണ്. സൂപ്പർ ക്ലാസ്. വീട്ടമ്മ ആണ്. എന്റെ ലാസ്റ്റ് ചാൻസ് ആണ്

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      നന്നായി പഠിക്കു

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 4 ปีที่แล้ว

    സാർ നിങ്ങളെ സമ്മതിച്ചു... അത്രയും സൂപ്പർബ് ക്ലാസ്സ്‌.. വിവരസാങ്കേതിക വിദ്യയുടെ ക്ലാസ്സ്‌ എടുക്കുമോ pls

  • @jyothi567
    @jyothi567 4 ปีที่แล้ว

    Sir suprr class thankuu

  • @jayeshs8281
    @jayeshs8281 3 ปีที่แล้ว +4

    പഠിക്കണം എന്ന മനസ്സിൽ ഈ ക്ലാസ്സിൽ ഇരുന്നാൽ notes ഇല്ലാതെ തന്നെ മനപാഠം ആക്കുവാൻ കഴിയുന്ന... ചിട്ടയായ ക്ലാസ്സ്‌

  • @anoopta2380
    @anoopta2380 4 ปีที่แล้ว

    Sir ini mattullavare kurich onnu parayanda. Sir nte class njangalke avasyam und.sir nte classinte plus point enthanennal mistakes illa.iniyum orupad arivukal njangalileke ethikumenne prathikshikunnu. Thank you so much sir

  • @subhagirish1680
    @subhagirish1680 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @Musafirmoos
    @Musafirmoos 4 ปีที่แล้ว +1

    Sri.. constitution onnu cheyyuo....engane...padichalum......vivaravakasavum....manushyavakasavum...mathre....thalel...nikanollu...sir...eduthal..ath angu set avum...

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +1

      Okay.. ചെയ്യാം

  • @psc2209
    @psc2209 4 ปีที่แล้ว

    Ithuvare ariyath otta karyam mathramane ee videoyil ninne kittiyath pakshe athu mathi sir oru pakshe aa chodhyam aayirikkum ente bhavi theerumanikkunnath😊😊

  • @jishagireesh1894
    @jishagireesh1894 2 ปีที่แล้ว

    Thank you,lgs nu vendi veendum class kandu thudanghunnu

  • @pluviophile6460
    @pluviophile6460 4 ปีที่แล้ว

    Sir rivers um five year plan um balance idane.sir nte class matram follow cheytal entanenanu alochikunae.......katta waiting...😍

  • @gichuscreatives5637
    @gichuscreatives5637 4 ปีที่แล้ว

    Super class sir.. thank you 👍🏽

  • @subisubeesh5537
    @subisubeesh5537 4 ปีที่แล้ว

    Sir... thanks.. ithete nalla cls tharunna sirnu...

  • @abdulraheem8564
    @abdulraheem8564 4 ปีที่แล้ว

    Oru part full complete cheythit next topic edukunathale nalath. Sir nte class ok super annu

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      ഇതു part??

    • @abdulraheem8564
      @abdulraheem8564 4 ปีที่แล้ว

      Indian river

    • @abdulraheem8564
      @abdulraheem8564 4 ปีที่แล้ว

      After ഹിമാലയം. ഉത്തരമാഹാസമതലo. ഉത്തരപർവത മേഖല. പശ്ചിമഘട്ടം പൂർവഘട്ടം തീരപ്രദേശം

  • @anvithadwaith4991
    @anvithadwaith4991 3 ปีที่แล้ว

    Way of teaching super

  • @shibuthakidiyil1413
    @shibuthakidiyil1413 4 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല kidu👌👌👌

  • @ravoofpk9129
    @ravoofpk9129 3 ปีที่แล้ว

    ഒരുപാട് നന്ദി sir

  • @vanikrishna4906
    @vanikrishna4906 4 ปีที่แล้ว

    ഇന്നലെ ആണ് ക്ലാസ്സ്‌ കണ്ടത്. ഇത് മതി എന്ന് തോന്നി psc പഠിക്കാൻ 👍👍

  • @praveenkannan5810
    @praveenkannan5810 4 ปีที่แล้ว

    Sir adipoli cls aayirunnu nannayit manasilayii

  • @Gamer-td5mi
    @Gamer-td5mi 4 ปีที่แล้ว

    Excellent class thank you sir

  • @aadhiaadhi4089
    @aadhiaadhi4089 4 ปีที่แล้ว +4

    ആദ്യം ലൈക്ക് പിന്നെ ക്ലാസ് പിന്നെ കമെന്റ്❤️❤️ സർ സുഖമാണോ😊

  • @mandreams1
    @mandreams1 4 ปีที่แล้ว

    മിണ്ടുന്നതും തത്തയും കഠിനവും സൂപ്പർ....