Geography ( ഉപദ്വീപിയ, ഡെക്കാൻ പീഠഭൂമി ) ഈ ഭാഗം നിങ്ങൾ ഇനി ജന്മം പോയാൽ മറക്കില്ല 😄 / Deccan Plateau

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 702

  • @MrandMrs_PSC
    @MrandMrs_PSC  3 ปีที่แล้ว +162

    ഇന്ത്യയിലെ ഭൂപ്രകൃതി വരച്ചു പഠിക്കാം.. 4 type of Classification.. .. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. എവിടെ നിന്നാണ് Geography ലെ ഭൂപ്രകൃതി ( Topography) തുടങ്ങുന്നത്
    ലിങ്ക് താഴെ
    th-cam.com/video/gl1k1kkaLZc/w-d-xo.html

    • @deekshithkumar.m.m3010
      @deekshithkumar.m.m3010 3 ปีที่แล้ว +13

      മാഷിന്റെ എല്ലാം ക്ലാസുംനന്നായി ഓർമ നിക്കുന്നുണ്ട്!👍👍 ഭൂമിമധ്യരേഖ, അക്ഷഅംശരേഖ, രേഖമ്ശം, ഉത്തരം ദക്ഷിണ രേഖ എന്നിവയേ വിശദികരിച്ചുകൊണ്ട് ക്ലാസ്സ്‌ തരുമോ?

    • @soumyamini1996
      @soumyamini1996 3 ปีที่แล้ว +1

      വളരെ നല്ല ക്ലാസ്സായിരുന്നു.

    • @freethinker3701
      @freethinker3701 3 ปีที่แล้ว +1

      River onnu full akko

    • @khaleelurahmankc7351
      @khaleelurahmankc7351 3 ปีที่แล้ว +1

      Sir,......Pamir in Tajikistan

    • @khaleelurahmankc7351
      @khaleelurahmankc7351 3 ปีที่แล้ว +1

      Then how can this be included in Tibet...?

  • @safooramk7351
    @safooramk7351 3 ปีที่แล้ว +453

    ഡിഗ്രി ലെവൽ prelimsnte geography complete സർ എടുക്കണം എന്നുള്ളവർ like👍

  • @gvani8997
    @gvani8997 3 ปีที่แล้ว +3

    Entha paraya, padikkunna kaalathu polum itrem manasilakki padichittilla. Thank You Sir.

  • @flyingbird233
    @flyingbird233 3 ปีที่แล้ว +8

    Sir ന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദം ആണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏🙏🙏സാറിനെയും കുടുംബത്തെയും 🙏

  • @rohinist7369
    @rohinist7369 3 ปีที่แล้ว +12

    Sir, geography യുടെ ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിച്ചുകൊള്ളുന്നു......

  • @dhanyajathin5458
    @dhanyajathin5458 3 ปีที่แล้ว +1

    എല്ലാം വളരെ നല്ല ക്ലാസുകൾ ആണ്... കുറെ ദിവസങ്ങൾ ആയി ഓരോ ടോപ്പിക്ക് കാണുന്നുണ്ട്... വളരെ നന്ദി.. നല്ലത് മാത്രം വരട്ടെ....👍

  • @najmunajmu1290
    @najmunajmu1290 3 ปีที่แล้ว +9

    Eniku etavum ishtappetta class aanu Arun sir nte class nallonam manassilavum

  • @basi6302
    @basi6302 3 ปีที่แล้ว +52

    സർ
    മേഘങ്ങളെ കുറിച് ഒരു ക്ലാസ്സ്‌ വേണം
    (സിറസ്, നിമ്പസ് etc......
    എത്ര നോക്കിയിട്ടും കൺഫ്യൂഷൻ വരുന്നു.

  • @ajitachu74
    @ajitachu74 3 ปีที่แล้ว +5

    Sir നിങ്ങൾ പൊളിയാണ്. 🥰🤩❤️🤩🖤🖤🖤😘💯💯💯🤩🤩🤩❤️❤️❤️❤️🖤🖤🖤💓😍🥰😘❣️

  • @achusworld5754
    @achusworld5754 3 ปีที่แล้ว +7

    നല്ലപോലെ മനസിലായി... എനിക്ക് basically geography പാടായിരുന്നു.. ഇപ്പോൾ സാറിന്റെ class കാണാൻ തുടങ്ങിയപ്പോൾ മുതൽ geography ആണ് ഏറ്റവും ഇഷ്ടം.. thank u sir... sir history കൂടി എടുക്കണം എന്നാണ് താല്പര്യം..

  • @dark_devil_by_gfx
    @dark_devil_by_gfx 10 หลายเดือนก่อน

    Image kanichu padippikunathukodu nannayi manasilakunudd... Orupadu nanni.... Thanku so much... Daivam aayusum aarogyavum taratte.... Sir orupadu effort edutanu padippikkunaath....Orupadu nanni....i 🙏

  • @RameesaKhalid
    @RameesaKhalid ปีที่แล้ว +1

    Etreyum nannay class edutha sir n orupaad tnx..best class

  • @girishts5905
    @girishts5905 3 ปีที่แล้ว +32

    Sir, ഒരുപാട് ക്ലാസ് കണ്ടു, വളരെ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് .ക്ലാസിനു ഇടക്ക് പരസ്യം add ചെയ്യാത്തത് വളരെ സന്തോഷം തോന്നി.
    Thank you sir 🙏 😊😊😊

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +3

      👍

    • @jannuscreations3850
      @jannuscreations3850 3 ปีที่แล้ว +13

      സർ add ആക്കിയാലും അത്‌ ഞാൻ കണ്ടിരിക്കും bcos സർ ഉം ടീമും എടുക്കുന്ന effortin ആകെ ഉള്ള ഒരു profit അത്‌ മാത്രമാണ്..... ആയിരക്കണക്കിന് ഉറുപ്പിക വാങ്ങി ജികെ പഠിപ്പിക്കുന്ന ഒരുപാട് online centres ഉണ്ട് but സർ നമ്മുടെയിൽ നിന്ന് ഒന്നും വാങ്ങുന്നില്ല.. So, സർ നു കൊടുക്കാവുന്ന ഏറ്റവും നല്ല പ്രതിഫലം ഒരു like,sub, share ഒക്കെയാണ്... 👍

  • @rajithav.s8676
    @rajithav.s8676 5 หลายเดือนก่อน

    അരുൺ സാർ.....ജെറിൻ സാർ ഇവരെ വെല്ലുന്ന മറ്റൊരു അദ്ധ്യാപകന്റെ ക്ലാസ്സ്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊളി 👏👏👏👏👏👏🙏🙏🙏നല്ലത് മാത്രം വരട്ടെ 🙏

  • @vijeshvasundharan1987
    @vijeshvasundharan1987 2 ปีที่แล้ว +1

    Sirnte ella classum super anu enkilum kurachum koodi nallatupole mansilakunatum maranupokathirikunathinum karanam varachu padipikunatu kondu thaneyanu....God bless you sir

  • @silpaprpr4312
    @silpaprpr4312 3 ปีที่แล้ว +1

    Love th way of teaching suprb എല്ലാം manasil pathinjathu pole.. orupaad നന്ദി sir

  • @hidarose6663
    @hidarose6663 ปีที่แล้ว +2

    The best teacher in Geography ❤

  • @devanarayanbinu9358
    @devanarayanbinu9358 3 ปีที่แล้ว

    Sir nte class njan mudangathe kanarund.... Geography manassilayathu class kanda shesham aanu... Athu vare kanathe padikkunna reethi aayirunnu... 13 th nu njan exam ezhuthiyirunnu.... Valare nannayi thanne score cheyyan patti.... Thank you

  • @reshmavimal6634
    @reshmavimal6634 3 ปีที่แล้ว

    Class ipozha kanan patiye....iniyum orupaad kananund....kanda class 👌
    Nalla clarity yodu koodi parayunnund...

  • @sreenivasks7421
    @sreenivasks7421 ปีที่แล้ว +1

    Mansoor sir,Arun sir,jerin sir.... ഇവരെ പോലുള്ള അധ്യാപകരെ ആണ് സ്കൂളിൽ നിയമിക്കേണ്ടത്...

  • @aswathym6285
    @aswathym6285 ปีที่แล้ว +2

    സാറിന്റെ class എപ്പോഴും super aanu🙏🥰

  • @SARIGA.
    @SARIGA. 3 ปีที่แล้ว

    Super class..
    ഉത്തരമഹാസമതലം ,ഉത്തര പർവത മേഖല okke ithu pole eduthu tharane..

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว

    ഞാൻ കാണാൻ വയ്കിപ്പോയി നല്ല class subscribed thank you 👍👍

  • @subaidapa949
    @subaidapa949 2 หลายเดือนก่อน

    Ighane english terms parayunnadhkondd valare helpful aanu thank you sir ❤❤

  • @rejinap3610
    @rejinap3610 3 ปีที่แล้ว +1

    സാറിന്റെ ക്ലാസിനു വേണ്ടി wait ചെയ്യുകയായിരുന്നു. Thanku so much sr. God bless u

  • @sajithasritha4796
    @sajithasritha4796 3 ปีที่แล้ว +1

    Sir nte class kandathinu shesam geographiyod oru special interest aanu
    Interesting

  • @nijil_767
    @nijil_767 3 ปีที่แล้ว +1

    Thankyou for introducing chakra pani classes

  • @sumi1496
    @sumi1496 3 ปีที่แล้ว +20

    നല്ലപോലെ മനസിലായി thank you sir നാളെ exam എഴുതാൻ പോകുന്ന എല്ലാവർക്കും നല്ലപോലെ എഴുതാൻ കഴിയട്ടെ എല്ലാവിധ ആശംസകളും 🙏🙏🙏

  • @tijokurian6810
    @tijokurian6810 3 ปีที่แล้ว +14

    Sir ന്റെ ക്ലാസിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു സാർനെ കിട്ടിയിരുന്നെങ്കിൽ portion തീർക്കാൻ മാത്രം എന്തൊക്കെയോ വന്നു പഠിപ്പിക്കും അത് കുട്ടികൾ പഠിച്ചാൽ എന്ത് ഇല്ലെങ്കിൽ എന്ത് എന്ന് കരുതുന്ന ടീച്ചേഴ്സിനെ മാത്രമേ കണ്ടിട്ടുള്ളു. സാർ ഞങ്ങൾ പാവങ്ങളുടെ മാണിക്യം ആണ്

    • @aaronraghav5158
      @aaronraghav5158 7 หลายเดือนก่อน

      Annu itrayoke mathi ennu vechanu padichath.innu jolik vendi athmarthathayode padikkunu.aa difference und.allathe teachersne kuttam parayaruth

  • @windowsoflearning8618
    @windowsoflearning8618 ปีที่แล้ว +3

    ഇത്രയും ചിട്ടയായ ജോഗ്രഫി ക്ലാസ്സ്‌ വേറെ കുറവാണു you ട്യൂബിൽ

  • @reshmaradhakrishnan7451
    @reshmaradhakrishnan7451 3 ปีที่แล้ว +1

    Thankuuuuuu So much Sir....i was wating for dz class....physiography....👍☺️

  • @sreejith9954
    @sreejith9954 3 ปีที่แล้ว

    Thank you sir
    Nallathu pole manasilayi
    Oru idea kitty sir

  • @swapnaratheesh8522
    @swapnaratheesh8522 3 ปีที่แล้ว

    Excellent Ettavum tough part etra padhicchittum doubt aayirunnu sirnde class kandathode clear ayi thank u very much sir🙏🙏🙏

  • @aswathyvc6206
    @aswathyvc6206 3 ปีที่แล้ว

    Sir padipikkuna reethiyil manasilaki padichal ela subject l ninum ela questions m kittum👍

  • @athira4204
    @athira4204 2 ปีที่แล้ว +54

    തുടക്കകാരി ആണ്.. പറയാൻ വാക്കുകൾ ഇല്ല. ഇത്ര നന്നായി ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന ഒരു അധ്യാപകനെയും ഇതുവരെ കണ്ടിട്ടില്ല... ജിയോഗ്രാഫി ആണ് ഞാൻ പഠിക്കുന്നത് ഇപ്പോൾ. ഉത്തരപർവത മേഖല കൂടെ ക്ലാസ്സ് ചെയ്യാമോ സർ...its my request.

    • @MrandMrs_PSC
      @MrandMrs_PSC  2 ปีที่แล้ว +6

      ചെയ്യാം

    • @athira4204
      @athira4204 2 ปีที่แล้ว +1

      @@MrandMrs_PSC Thank u sir🙏

    • @sajnasaji447
      @sajnasaji447 ปีที่แล้ว +2

      @@MrandMrs_PSC എവിടെ ഞാൻ കണ്ടില്ല .

    • @athiraathu2790
      @athiraathu2790 ปีที่แล้ว +2

      @@sajnasaji447 cheythitilla

    • @geethu2152
      @geethu2152 ปีที่แล้ว

      ​@@MrandMrs_PSCഉത്തരപർവത മേഖല ക്ലാസ്സ്‌ ഉണ്ടോ sir

  • @Divyaodanavattom
    @Divyaodanavattom 3 ปีที่แล้ว

    Super class thank you sir orikkalum manasilurakkatha karyam ayirunnu namichu🙏🙏🙏

  • @lishamanoj422
    @lishamanoj422 3 ปีที่แล้ว

    Sir parayan vakkukalilla sirnte class orupadu usefulayito

  • @ummusalmapulikkal5409
    @ummusalmapulikkal5409 3 ปีที่แล้ว +29

    Vaau ഞാൻ പ്രദീക്ഷിച്ച ക്ലാസ്സ്‌ 👍👍

    • @lp3850
      @lp3850 3 ปีที่แล้ว +3

      അദു നന്നായി

    • @nandusvlogsandtechs3596
      @nandusvlogsandtechs3596 3 ปีที่แล้ว +1

      @@lp3850 malayalam full mark ayirikkumallo

    • @saanvi8231
      @saanvi8231 3 ปีที่แล้ว

      Exam ന് അച്ചര പിസക് വരുദാതെ എഴുതണേ 😂😂😂😂😂

  • @sruthirowan5190
    @sruthirowan5190 2 ปีที่แล้ว

    Thank you sir....ee padichathonnu...ini marakilla..tnq very much

  • @niniyapoovathodi6631
    @niniyapoovathodi6631 3 ปีที่แล้ว +1

    Wow rogi ichichathum vyadyan kalpichathum

  • @suryasumesh3961
    @suryasumesh3961 3 ปีที่แล้ว

    Nalla class ayirunnu sadharana geography enik eshttamilathathane sirnte class adipoliyane

  • @ariyaradhakrishnan3027
    @ariyaradhakrishnan3027 3 ปีที่แล้ว

    Hi sir,Class nalla useful ahn. central government jobsine kurichum ith pole class eduth thannal nallath ayirunnu

  • @hai718
    @hai718 3 ปีที่แล้ว

    Sir geographi class വേറെ ലെവൽ thanq sir

  • @sunilkumarak9847
    @sunilkumarak9847 3 ปีที่แล้ว +2

    Nalla class Thanku sir

  • @reshmiks7045
    @reshmiks7045 3 ปีที่แล้ว +1

    Thank u sir ennik ariyatha part Anu ee video enik ishapettu thank u so much

  • @NatureLover-wf1cp
    @NatureLover-wf1cp 3 ปีที่แล้ว +2

    Exam kaynjalum sir de class follow cheyum 🥰 bcz its worth it✅

  • @akhilvijayan4602
    @akhilvijayan4602 3 ปีที่แล้ว +3

    വളരെ നല്ല class. ഞാനും എന്റെ സുഹൃത്തുക്കളും സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് പഠിപ്പിക്കുന്നത് ..🤗👏

  • @vimalvarghese3906
    @vimalvarghese3906 2 ปีที่แล้ว +1

    Thank you, super class.

  • @sonasl2000
    @sonasl2000 ปีที่แล้ว +4

    ഉത്തരപർവതമേഘല class koode cheyyaavo sir? It's my request

    • @MrandMrs_PSC
      @MrandMrs_PSC  ปีที่แล้ว +2

      ചെയ്യാം

    • @Prasanth322
      @Prasanth322 ปีที่แล้ว

      @@MrandMrs_PSC എനിക്ക് ഇത് വേണം സർ..

  • @suneeshaprasad
    @suneeshaprasad 3 ปีที่แล้ว

    thank you sir. nale exam anu .nale exam ezhuthunna ella kootukarkkum ashamsangal 😍😍😍.padichathellam ellarkkum kittatte😍😍😍👍👍👍👍

  • @aswinsivadas3744
    @aswinsivadas3744 9 หลายเดือนก่อน

    The best explanation ever i have seen!💯
    Thankyou so much sir 🙏🏻❤️🙌🏻

  • @neethumanesh879
    @neethumanesh879 ปีที่แล้ว +1

    Calm and quite presentation 👍👍

  • @sumeshkn8218
    @sumeshkn8218 3 ปีที่แล้ว +9

    This is the best channel for psc preparation for beginners. Thank you so much sir 💝

  • @anoopshanmukhan2126
    @anoopshanmukhan2126 3 ปีที่แล้ว +3

    നന്ദിയുണ്ട് സാർ

  • @anusreepv2354
    @anusreepv2354 3 ปีที่แล้ว +1

    Sir indian history onn part part ayi eduth tharaamo sir nte class anegil kurach koode nannayirunnene

  • @rennygeorge3088
    @rennygeorge3088 3 ปีที่แล้ว

    Oru kuzhappom illa
    Adipoli class
    Idhokke evide anennu oru pidi indayilla

  • @manumohan6008
    @manumohan6008 3 ปีที่แล้ว

    സൂപ്പർ ക്ലാസ്.....ഹിസ്റ്ററിക്ലാസ് കൂടി include ചെയ്യാമോ plzz

  • @dd.s5706
    @dd.s5706 3 ปีที่แล้ว

    Indiaye kurich ekadesa idia kitiyath sirnte classiludeyanu.thanks

  • @sarasum7089
    @sarasum7089 3 ปีที่แล้ว +10

    ഇത്രയും നല്ല ക്ലാസ് ഈയിടെ ഞാൻ കേട്ടിട്ടില്ല 👏👏👏👏👏👏🔥🔥🔥🔥🔥🔥🔥

  • @anjalianju9385
    @anjalianju9385 3 ปีที่แล้ว +7

    Geography sir padipichal pinne orikkalum marakilla thank you for your effort nale aanu exam sir nde blessings venam

  • @roshinirajappan2945
    @roshinirajappan2945 3 ปีที่แล้ว

    Nannayi manasilayi sir excellent class

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 2 ปีที่แล้ว

    Ipoozhanu Sir ellam manassilayath thank u so much👍👍👍

  • @soniyamolms6675
    @soniyamolms6675 2 ปีที่แล้ว

    Super onnum parayanilllaaa.very nice

  • @marysandra9045
    @marysandra9045 ปีที่แล้ว

    Spr aayitt manasilagunnund tto nxt ldc prelims nu prepare cheiyunna clzes cgeiyaamo

  • @varshavinod9818
    @varshavinod9818 ปีที่แล้ว +1

    Sir uthara parvadamehala onn cheyyamoo kure noky onnum angott manasilakathapole... Oru satisfaction kittanilla.. pls sir onn class cheyyumo

  • @minivm6798
    @minivm6798 8 หลายเดือนก่อน

    നല്ല ക്ലാസ്സാണ് Sirന്റെ🙏

  • @najiyairfan1669
    @najiyairfan1669 ปีที่แล้ว

    Sir plzzz ഉത്തര പർവ്വത megala class chyoo sir
    Sinte class ilya tta
    You tubil vere kure und,but sirntedh വേണം

  • @baijuk2609
    @baijuk2609 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌.. ചേട്ടൻ സൂപ്പറാ.. 🥰🥰🥰🥰🥰🥰🥰🥰

  • @saranyasunilkumar687
    @saranyasunilkumar687 3 ปีที่แล้ว +1

    Nale yanu sir exam corona കാലത്തു super class thannu sir inum teaminu orayiram thanks. Ldc ku selecton kitum enna pratheekshayil nale ponathu. Ldc ku kattaku suport cheyane sir❤❤❤

  • @sprmgm1230
    @sprmgm1230 3 ปีที่แล้ว +1

    Thank you!

  • @sherleyusha3015
    @sherleyusha3015 3 ปีที่แล้ว

    Etrayum kaalum geography ishtamallayirunnu....eppol Sir karanam geography ishtapedunnu. ...Thnq so much Sir

  • @reshmavinod5381
    @reshmavinod5381 3 ปีที่แล้ว

    വളരെ നല്ല class.

  • @aadhisloveland1655
    @aadhisloveland1655 3 ปีที่แล้ว +16

    Sir plus two prelims classes oru play list il iduvo 🤔

  • @akhieshanjana8960
    @akhieshanjana8960 3 ปีที่แล้ว

    Class muzuvan kandu kazinjittilla.ennalum parayathirikkan vayya .amazing..note prepare cheyyanda onnum cheyyanda sir nte class just onnu sredhichal mathi.pinne orikalum marakkilla🙏

  • @deepajanardhanan595
    @deepajanardhanan595 2 ปีที่แล้ว +1

    Adipoli class sir....thank u so much🙏😊

  • @rajir7703
    @rajir7703 2 ปีที่แล้ว +1

    Super Class sir

  • @bajendrisoman574
    @bajendrisoman574 3 ปีที่แล้ว +6

    Sirnte class follow cheythathu kondu mathram
    Prilimsnu 60 marku kitti.thank u sir. L gs nu vendiyulla class edukamo. Pls.

  • @nisamr7256
    @nisamr7256 3 ปีที่แล้ว +1

    Thank you sir
    God bless you

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +40

    സാർ നാളെയാണ് Exam സാറിന്റെ പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകണം♥️♥️♥️

    • @jayarajkalluvelil
      @jayarajkalluvelil 3 ปีที่แล้ว +6

      വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
      മത്തായി 21 : 22
      13 തിയതി എക്സാം എഴുതുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ..

    • @sreelekshmysree9546
      @sreelekshmysree9546 3 ปีที่แล้ว +1

      @@jayarajkalluvelil yes👍

    • @rinu7743
      @rinu7743 3 ปีที่แล้ว +1

      Exam easy ayruno?

    • @sreelekshmysree9546
      @sreelekshmysree9546 3 ปีที่แล้ว

      @@rinu7743 അതെ സുഹൃത്തേ. Easy ആയിരുന്നു 👍നമ്മൾ പഠിച്ചത് ഒക്കെ അങ്ങ് എഴുതി......

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +3

    After 2021 March 10th prelims, again came back for 2023 LGS Mains

  • @athiramp8815
    @athiramp8815 3 ปีที่แล้ว

    Pending ayi vechekkuvarunnu... Correct time sir Vannu.. Thank you..

  • @aiswaryak4943
    @aiswaryak4943 3 ปีที่แล้ว +13

    No words to express the happiness of enjoying geography classes for the first time in my life.. Thank u sir... 👍

  • @lenshalens7802
    @lenshalens7802 3 ปีที่แล้ว

    Nannayi manasilayi.... Thanku sir

  • @zakiyyama3163
    @zakiyyama3163 3 ปีที่แล้ว

    No words to explain about these class

  • @studyhistorywithme3725
    @studyhistorywithme3725 10 หลายเดือนก่อน

    Valare nallath veendum class idanm please

  • @sureshkumar-rt9jh
    @sureshkumar-rt9jh 14 วันที่ผ่านมา

    ഞാൻ ഒരു അധ്യാപകനാണ്. ഇപ്പോളാണ് താങ്കളുടെ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നും പറയാനില്ല. Excellent എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. നമിക്കുന്നു

    • @MrandMrs_PSC
      @MrandMrs_PSC  13 วันที่ผ่านมา

      സന്തോഷം sir 🔥

  • @chintuarun6558
    @chintuarun6558 3 ปีที่แล้ว

    അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏

  • @x23PSC
    @x23PSC 3 ปีที่แล้ว

    Onnum. Ezhuthanda aavshyamilla. Bookil ellam thalakk kerum. Tnk u sir❤

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 ปีที่แล้ว +1

    Thank you sir

  • @nooraar5273
    @nooraar5273 3 ปีที่แล้ว

    Nannayitt manasilakunnund sir🥰 thanks

  • @midhunavijayan6973
    @midhunavijayan6973 3 ปีที่แล้ว

    Nalla class... Ith polethe class anu vendath... Thank u sir

  • @pramod-uj3td
    @pramod-uj3td 3 ปีที่แล้ว

    Super class next partinu kathirikkum

  • @ashwikars5264
    @ashwikars5264 3 ปีที่แล้ว

    Thank you very much sir nannayi manasilayi

  • @renjinisukumaran1747
    @renjinisukumaran1747 4 หลายเดือนก่อน

    Wonderful class

  • @rajisabinraji6770
    @rajisabinraji6770 3 ปีที่แล้ว

    Geography ithilum nallapole aarkkum padippikkan kazhiyila👍

  • @shynisujesh8491
    @shynisujesh8491 3 ปีที่แล้ว

    Kure noki ee clasinayi.epolenkilum kitiyallo.thanks.

  • @entertainmentforkids9999
    @entertainmentforkids9999 3 ปีที่แล้ว

    Super class sir, geography പഠിച്ചു

  • @josnajoseph9596
    @josnajoseph9596 3 ปีที่แล้ว

    Nalle exam annu.sir blessing vennam.Karanam najan psc ishtapett padichathu ee channel follow cheyyan thudaggiyappol annu

  • @gopikk6746
    @gopikk6746 3 ปีที่แล้ว

    Very good explanation

  • @absaralattuthottathil7010
    @absaralattuthottathil7010 10 หลายเดือนก่อน

    Sir
    Uthara parvatha megala cheyyooo
    Plsssss😢😢