സാർ രണ്ടു തവണ ഇതു ഒന്ന് മനസ്സിൽ വരച്ചു പഠിച്ചാൽ മതി ഒരിക്കലും മറക്കില്ല സാർ എടുക്കുന്ന എഫക്ട് ഞങ്ങൾ നമിച്ചു താങ്ക്സ് സാർ എല്ലാം ക്ലാസ്സ് അറ്റൻഡ് ചെയുന്നു ഉണ്ട് നോട്ട് ഉണ്ട്
ടെക്സ്റ്റിനേക്കാൾ കൂടുതൽ വിഷ്വൽ ആണ് Long term memory യിൽ പെട്ടെന്ന് സേവ് ആവുക എന്ന് അറിഞ്ഞു പഠിപ്പിക്കുന്ന അധ്യാപകൻ. വിദ്യാർത്ഥികൾക്ക് നിദ്ര സമ്മാനിക്കുന്ന ജോഗ്രാഫി ടീച്ചർമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. Visual study ഗവണ്മെന്റ് നിർബന്ധം ആക്കണ്ട കാലം കഴിഞ്ഞു.
ആരാടാ dislike അടിച്ചിരിക്കുന്നത്...വിവരം ഇല്ലാത്തവൻ മാരെ... നിനക്ക് ഒന്നും വേറെ പണി ഇല്ലേ? സൂപ്പർ ക്ലാസ്സ് sir.... Sir nte class കാണാൻ തുടങ്ങിയപ്പോൾ മുതൽ geography ഇഷ്ട്ടം ആണ്
കേരളത്തിലെ ചുരങ്ങൾ..കഥയിലൂടെ പഠിക്കാം. PART-1... ലിങ്ക് താഴെ th-cam.com/video/7Lu23NHppj0/w-d-xo.html പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം.. PART-2.. ലിങ്ക് താഴെ th-cam.com/video/uAWQn8iN3LY/w-d-xo.html കേരളത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം. മുകളിലത്തെ Part 1 & Part 2 കണ്ടവർ മാത്രം ഇത് കാണുക... ലിങ്ക് താഴെ th-cam.com/video/zZD1hinKwy4/w-d-xo.html ഈ topic മുകളിലത്തെ part ഓടെ കഴിഞ്ഞു.. അടുത്തത് ഹിമാലയത്തിലെ ചുരങ്ങൾ ആണ്. അതിന്റെ ആദ്യ Part ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. next part ഉടനെ upload ചെയ്യാം. നന്ദി
ഇത്രയും നാൾ എവിടെ ആയിരുന്നു, സെക്രട്ടറിയറ്റ് പരീക്ഷയിൽ 70 മാർക്കുണ്ട്.. പക്ഷെ കട്ട് off 75.33 ആയിരുന്നു.. അന്ന് ഈ പാസ്സ്, സ്റ്റേറ്റ് ഇവ പറഞ്ഞുതന്നെങ്കിൽ ഇപ്പോൾ എന്റെ ഇഷ്ട job കിട്ടിയേനെ..❤🙏🙏❤😘👍🌹🌹👌
Psckku padichu thudangiyappol padikkanayi sremikkunna oru topic aayirunnu ith,eppozhum palakkad churam mathramanu aake manasilundakuka ...bt sir ethra easy aayi aanu ee class eduthe...super class...thank you so much sir
300 vattam padichittum confusion ayi poya laramanu sir nte orottta class konfu mariyathu. Thank arun sir ithrayum nalla oru class yhannathonu. Ithrayum nalla classinokke aranavo dislike adikkunne... than ku sir for this useful class
യഥാർത്ഥ ടീച്ചർ... ആത്മാർത്ഥമായ teaching. ..athukondu thanne padikkunnavarkum thalparyathode boradiyillade padikan pattunnu...salute you sir...thank u so much...
Njan kurachukalam psc coachiginu poyirunnu .pakuthikku vachu nirthiyathayirunnu ..pinne nokkarillayirunnu. ippo sir nte class kandathu muthal emikkum thonni sremichal kittumennu..njanum psc padikkan thudagi...class kandal oru maduppum illa time pokunnathu ariyukaye illa ellam nalla class anu .thank u sir
ഒരു നിവർത്തിയുമില്ല ❤️❤️കിടിലൻ ക്ലാസ്..❤️❤️❤️. geography.. padikkan pande ishthttama... ippol Double ayi.. ഇത് പോലെ ഹിസ്റ്ററി part edukkumo sir pls.. 🙏🙏
സാറിന്റെ കറന്റ്‌അഫെയർസ് ക്ലാസ്സ് കണ്ടു ഞാൻ കുറച്ചു പിള്ളേർക്ക് പറഞ്ഞു കൊടുത്ത് ഇന്ന് LP യിൽ നിന്ന് 3 ക്യുസ് ചോദിച്ചു പിള്ളേർ വളരെ ഹാപ്പി ആണ് സാറെ ഒരുപാട് നന്ദി ഉണ്ട് മറക്കില്ല ഒരിക്കലും ❤️❤️❤️വിഷ്ണു സാർ ❤️❤️❤️
*സർ ഞാൻ റാങ്ക് ഫയൽ നോക്കുന്നത് നിർത്തി ഫുൾ ടൈം സാറിന്റെ വീഡിയോസ് കാണുന്നു എഴുതി എടുക്കുന്നു പഠിക്കുന്നു ഇപ്പോൾ ടൈം കിട്ടുന്നില്ല ഇത്ര കാലം ടൈം പോകാഞ്ഞിട്ടു ആയിരുന്നു ഒരു വീക് ആകുന്നേ ഉള്ളു സാറിന്റെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് ആ സങ്കടം നല്ലവണ്ണം ഉണ്ട് endhe കുറച്ചു മാസം മുൻപ് കാണാതിരു ന്നത് എന്നാണ്* 😢😢😢😢😢😢ക്ലാസ്സുകൾ👍👌👍👍👌👍👍👍👍👍ഒന്നിന് ഒന്നു മെച്ചം....
ചുരങ്ങളുടെ വേറൊരു ക്ലാസ്സ് കാണാൻ അരുൺ സർ പറഞ്ഞിരുന്നത് കണ്ടിരുന്നു. അന്നു വിചാരിച്ചു സർ ഇനി ഈ ടോപിക് എടുക്കില്ലായിരിക്കും എന്ന്. ഇപ്പൊ ആണ് ആ ഭാഗം ക്ലിയർ ആയത്.thank uu sir
Sir വീഡിയോ ക്ലാസ്സ് എല്ലാം സൂപ്പർ ആണ് ❣️❣️❣️❣️❣️❣️ ഞാൻ ആദ്യമായിമാണ് ഒരാളെ ഫോളോ ചെയ്ത് ക്ലാസുകൾ കാണുന്നത് . ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് sirtae ക്ലാസ്സ് വളരെ usefull ആണ്.. Thank u sirr
3 വർഷം മുമ്പ് ഈ വിഡിയോ ഞാൻ കണ്ടത് ഇന്ന് റിവിഷനു വേണ്ടി വീണ്ടും കണ്ടു ❤ പക്കാ ക്ലിയർ🙏🙏🙏🙏🙏. വീണ്ടും ചോദിക്കുന്നു ''' ഇനിയും ക്ലാസ് എടുത്തു തരുമോ "" . PSC പഠിച്ചു തുടങ്ങിയത് സാറിൻ്റെ ക്ലാസ് കണ്ടാണ് First exam 45 മാർക്ക് ലഭിച്ചു. India യും സംസ്ഥാനങ്ങളും എന്താണ് എന്ന് പഠിച്ചത് സാറിൽ നിന്ന് ആണ്.🙏🙏🙏 ഇനിയും ക്ലാസ് എടുക്കും എന്ന പ്രതീക്ഷയിൽ🙏🙏🙏
Sirnte clas ellam kode kainjal pol 2 vikaramanu 1.army cherrran thonui ,namuku vendi jeevan vediyan nokunee soldiiers munpil namml onu alla 2.i want visit the entire india ,e geography clasile ellam sthalagalum visit cheyanm thonuvva And all above itharam agraham thoniyundakil athu simte class karanam moolam annu❤
Salute to your classes, especially when you provided the alternative answers for other competative exams.🎉❤ I was little worried about the answer key cause the anwer key of psc and ssc maybe sometimes different.But you mentioned the difference in anwers which is lot useful for other exam aspirant's 👏👏Thankyou Sir
Sir Class Edukumboll Sarikum Njangallude Aduth Ninnanu Class Edukunnath Ennu Thonnipokum.Sir Athupole Thane Aanu Class Edukunnath.Idaku Parayunna Ingotu noku, Ente Koode Para Ennoke Kellkumboll Njangall Ariyathe Thane Paranjupokunnunde.Ithrayum Nalla Class Edukunnath Adhyamayitanu Kanunnath. God Bless You Sir.
ഒന്ന് നേരിട്ട് കാണണം എന്ന് തോന്നുന്നവരുടെ പട്ടികയിൽ ഇപ്പോൾ അരുൺ സാർ എന്ന മനുഷ്യനുമുണ്ട്...
വളരെ നല്ല അവതരണം.....
Yes
Athum sathyam
Sir ന്റെ classil ഇരിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്
Yes
👍
ഉറക്കം വരുമ്പോഴും ക്ലാസ്സ് കേൾക്കുന്നണ്ടകിൽ പഠിപ്പിക്കുന്ന സാറിന്റെ പേര് അരുൺ എന്നായിരിക്കും ❤️😍😍😍
U r correct
😍😍😍
Sathyam maashe....
Exact....
Sariyaaanu....
thumb nailnodu 100 % neethi pularthiya class ,,,super class ..thank you sir
Thank you
സാർ രണ്ടു തവണ ഇതു ഒന്ന് മനസ്സിൽ വരച്ചു പഠിച്ചാൽ മതി ഒരിക്കലും മറക്കില്ല സാർ എടുക്കുന്ന എഫക്ട് ഞങ്ങൾ നമിച്ചു താങ്ക്സ് സാർ എല്ലാം ക്ലാസ്സ് അറ്റൻഡ് ചെയുന്നു ഉണ്ട് നോട്ട് ഉണ്ട്
ടെക്സ്റ്റിനേക്കാൾ കൂടുതൽ വിഷ്വൽ ആണ് Long term memory യിൽ പെട്ടെന്ന് സേവ് ആവുക എന്ന് അറിഞ്ഞു പഠിപ്പിക്കുന്ന അധ്യാപകൻ.
വിദ്യാർത്ഥികൾക്ക് നിദ്ര സമ്മാനിക്കുന്ന ജോഗ്രാഫി ടീച്ചർമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. Visual study ഗവണ്മെന്റ് നിർബന്ധം ആക്കണ്ട കാലം കഴിഞ്ഞു.
ആരാടാ dislike അടിച്ചിരിക്കുന്നത്...വിവരം ഇല്ലാത്തവൻ മാരെ... നിനക്ക് ഒന്നും വേറെ പണി ഇല്ലേ?
സൂപ്പർ ക്ലാസ്സ് sir.... Sir nte class കാണാൻ തുടങ്ങിയപ്പോൾ മുതൽ geography ഇഷ്ട്ടം ആണ്
100%
Sathyam
Asooyakkar vallom aayrkm dislike adiche....
Allel vivaramillathavar vallom aayrkmmm
👍
Coaching centre karayrikm dislike chynna
ഒരൊറ്റ വിഷമമേ ഉള്ളു....😔.... സാറിന്റെ ക്ലാസ്സ് കാണാൻ വൈകിപ്പോയി......
yes
Crt 😔😔😔
At last I found out my teacher.. Outstanding classes Sir. No words to express my gratitude. Respect..
കേരളത്തിലെ ചുരങ്ങൾ..കഥയിലൂടെ പഠിക്കാം. PART-1... ലിങ്ക് താഴെ
th-cam.com/video/7Lu23NHppj0/w-d-xo.html
പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം.. PART-2.. ലിങ്ക് താഴെ
th-cam.com/video/uAWQn8iN3LY/w-d-xo.html
കേരളത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം. മുകളിലത്തെ Part 1 & Part 2 കണ്ടവർ മാത്രം ഇത് കാണുക... ലിങ്ക് താഴെ
th-cam.com/video/zZD1hinKwy4/w-d-xo.html
ഈ topic മുകളിലത്തെ part ഓടെ കഴിഞ്ഞു.. അടുത്തത് ഹിമാലയത്തിലെ ചുരങ്ങൾ ആണ്. അതിന്റെ ആദ്യ Part ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. next part ഉടനെ upload ചെയ്യാം.
നന്ദി
*Sir second link work avanilla..paschimaghattam part 2* 😕
Ente ponnuooooo..... oru boaradiyum illathe kandirunnu..... ethra simple aaki thannu sir☺☺
Sir pwoliyaaaaaaaaaaaa👏👏👏👏👏👏
രണ്ടു തവണ കണ്ട് മനസിലാക്കി 👌👌
ഇത്രയും നാൾ എവിടെ ആയിരുന്നു, സെക്രട്ടറിയറ്റ് പരീക്ഷയിൽ 70 മാർക്കുണ്ട്.. പക്ഷെ കട്ട് off 75.33 ആയിരുന്നു.. അന്ന് ഈ പാസ്സ്, സ്റ്റേറ്റ് ഇവ പറഞ്ഞുതന്നെങ്കിൽ ഇപ്പോൾ എന്റെ ഇഷ്ട job കിട്ടിയേനെ..❤🙏🙏❤😘👍🌹🌹👌
Super class. ഇതു വരെ പഠിച്ചെടുക്കാൻ പറ്റാത്തതാണ് sir എത്ര simple ആക്കി പഠിപ്പിച്ചു
Psckku padichu thudangiyappol padikkanayi sremikkunna oru topic aayirunnu ith,eppozhum palakkad churam mathramanu aake manasilundakuka ...bt sir ethra easy aayi aanu ee class eduthe...super class...thank you so much sir
ഒന്നും പറയാൻ ഇല്ല....വിദ്യാർത്ഥികളുടെ മനസറിഞ്ഞു ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകൻ 🙏🙏🙏🥰🥰🥰
300 vattam padichittum confusion ayi poya laramanu sir nte orottta class konfu mariyathu. Thank arun sir ithrayum nalla oru class yhannathonu. Ithrayum nalla classinokke aranavo dislike adikkunne... than ku sir for this useful class
Valare athmarthamaya classes... Feel like sitting in a classroom... Idakk add cheythirikkunna tones 👌👌👌chirichu oruvazhiyayi....god bless you
Yes sir, now geography become my favourite subject. Very good class ❤❤❤❤
യഥാർത്ഥ ടീച്ചർ... ആത്മാർത്ഥമായ teaching. ..athukondu thanne padikkunnavarkum thalparyathode boradiyillade padikan pattunnu...salute you sir...thank u so much...
Njan kurachukalam psc coachiginu poyirunnu .pakuthikku vachu nirthiyathayirunnu ..pinne nokkarillayirunnu. ippo sir nte class kandathu muthal emikkum thonni sremichal kittumennu..njanum psc padikkan thudagi...class kandal oru maduppum illa time pokunnathu ariyukaye illa ellam nalla class anu .thank u sir
അടിപൊളി ക്ലാസ്സ് .എല്ലാം പഠിച്ചു 👍🏻Thank u sir
Geography padikkan interestayi thudangiyath sarinte class kandathumuthalanu,super classanu
Thank uuu sir oru മാർക്ക് സാറിന്റെ ക്ലാസ്സിൽ ninnum kitty ഞാൻ കുറച്ചേ ആയുള്ളൂ class കാണാൻ തുടങ്ങിയിട്ട് sooo thank uuu so much
Sir.. ന്റെ class കണ്ടിട്ട അല്പം പാട് ആയി തോന്നിയ ക്ലാസ്സ്.. ഇതാണ്.. ചുരം
സ്വതന്ത്രാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികൾ എന്നതിനെ കുറിച്ചു ഒരു video ചെയുമോ സർ🤗
എനിക്കും ആ ക്ലാസ് കാണാൻ ആഗ്രഹമുണ്ട്
Sir pls do a video in this topic
Chythtund
അതേ സർ ഈ ക്ലാസ് എന്തായാലും വേണം ..സർ എടുക്കുന്നത്
എടുക്കാം
ഞാൻ ഗൈഡ് നോക്കാറേ ഇല്ല. ഇതു നോക്കിയാ പഠിക്കുന്നത് ... Thank u
Me also
ആദ്യമായി കാണുന്നു ഈ ചാനലിലെ വീഡിയോ....pwoli ക്ലാസ്സ്...
എന്നാ മുറുക്കി പിടിച്ചോ, ഉറപ്പായിട്ടും ഉപകാരം ഉണ്ടാവും, എല്ലാ വീഡിയോയും ഒന്നിനൊന്ന് മികച്ച താണ്,
Super class
Geography sirnde varachu padippikkal annennum points ormayil nilkkum
പണ്ടും Geography ഇഷ്ടായിരുന്നു ..ഇപ്പോൾ കൂടുതൽ ഇഷ്ടായി ♥♥
വരച്ചു പറഞ്ഞു തന്നത് കാരണം ചുരങ്ങൾ ഓർമയിൽ നിൽക്കുന്നു.
ഒരു നിവർത്തിയുമില്ല ❤️❤️കിടിലൻ ക്ലാസ്..❤️❤️❤️. geography.. padikkan pande ishthttama... ippol Double ayi.. ഇത് പോലെ ഹിസ്റ്ററി part edukkumo sir pls.. 🙏🙏
Vaayikkumbol onnum manasilavatha topic aayirunnu. athine friendly aakki thannu. thank u sir
സാറിന്റെ കറന്റ്‌അഫെയർസ് ക്ലാസ്സ് കണ്ടു ഞാൻ കുറച്ചു പിള്ളേർക്ക് പറഞ്ഞു കൊടുത്ത് ഇന്ന് LP യിൽ നിന്ന് 3 ക്യുസ് ചോദിച്ചു പിള്ളേർ വളരെ ഹാപ്പി ആണ് സാറെ ഒരുപാട് നന്ദി ഉണ്ട് മറക്കില്ല ഒരിക്കലും ❤️❤️❤️വിഷ്ണു സാർ ❤️❤️❤️
പണ്ട് maths മാത്രം ആയിരുന്നു എന്റെ fav subject. E channel le class's കണ്ടതിനു ശേഷം geography യും ഏറ്റവും ഇഷ്ടപ്പെട്ട subject ആയി മാറി 🥳🥳💖🥰
*സർ ഞാൻ റാങ്ക് ഫയൽ നോക്കുന്നത് നിർത്തി ഫുൾ ടൈം സാറിന്റെ വീഡിയോസ് കാണുന്നു എഴുതി എടുക്കുന്നു പഠിക്കുന്നു ഇപ്പോൾ ടൈം കിട്ടുന്നില്ല ഇത്ര കാലം ടൈം പോകാഞ്ഞിട്ടു ആയിരുന്നു ഒരു വീക് ആകുന്നേ ഉള്ളു സാറിന്റെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് ആ സങ്കടം നല്ലവണ്ണം ഉണ്ട് endhe കുറച്ചു മാസം മുൻപ് കാണാതിരു ന്നത് എന്നാണ്*
😢😢😢😢😢😢ക്ലാസ്സുകൾ👍👌👍👍👌👍👍👍👍👍ഒന്നിന് ഒന്നു മെച്ചം....
Good class
Lp exame currentile vuhan ulpedunna pravisya pravisya👌🏽👌🏽👌🏽
Hube
Njn kandathil vech mikacha class, may God bless you
ചുരങ്ങൾ ഇത്രയും clear ആയി എടുത്തു തന്ന arun sir നു ഒരായിരം നന്ദി. 👍👍
Sirnte class padikan nalla confidence ane tharunnad...nalla avatharanam...
Sir innunadanna LPSA exam il sir paranja question.. Athpole thanne ondarnnu ... 😍😍😍😍...... Corona clasile ulpede.. Thank you sir..😍😍😍😍
Aano 🥰🥰
ഞാൻ കണ്ടു
@@MrandMrs_PSC 😍😍😍😍
@@jisbs6845 athe.. Kore ondarnnu
@@Midhun_K_M mm good 🥳🥳
സഫാരി ചാനലിൽ പോയി കശ്മീർ കണ്ടിട്ട് അരുൺ സാറിന്റെ ക്ലാസ്സ് കാണാൻ അടിപൊളി
നല്ല ക്ലാസ്സ് ❤️❤️
Super class
@@sreejacl8923 😊
University examinu vendi revision cheyyukayanu ee video kandit.lots of thanks from heart❤
2 ാം പ്രാവശ്യം കണ്ടപ്പോൾ👍👍👍👍
ipo kanunna classukal like Chaithathinu Shesha manu canarullath. Sir 916 Gold anu..🙏🙏
സർ പഠിപ്പിക്കണം എന്ന് ആഗ്രഹിച്ച ക്ലാസ്. നന്ദി
History class koodi edukkavo. Geography class okke poli aatto. Waiting for history classes. pls complete before December.
എടുക്കാം
Good class.....churangal padichu
Super🔥🔥
Sir solar system class pls
Okay
Sir class vegam vegam tharanee... Kathirikkukayaanu... Sir te class nu vendiiii
😘
Ellaa samayathum ee topics confusing aaayirunnu..paattaavunna reethiyil okke code ittu nokiyirunnu..but no raksha...ini ath undakillaa.. topic pakka anu..psc evdenn venelum chothikkatte..we r ready..Thankyou Arun sir...
സാർ ന്റെ ക്ലാസിനു ഡിസ്‌ലൈക് അടിക്കുന്നത് അവർക്ക് മനസിലാകാഞ്ഞിട്ടല്ല.. അസൂയ കൊണ്ടാ...
Vere panionnumillathathukonda
Vivaramillaytaaavum
Athe supr class
എന്റമ്മോ ഒരു രക്ഷയുമില്ല superb class 👍👍
Salute our bsf jawans and indian army.....
fully confused ayi maty vecha portion ayirunnu....thank u sir..god bless u
സൗരയൂഥവും സവിശേഷതകളും topic edukumo sir
എടുക്കാം..
Yes sir..nikum ariyilla
sir aa topic edukanae
ചുരങ്ങളുടെ വേറൊരു ക്ലാസ്സ് കാണാൻ അരുൺ സർ പറഞ്ഞിരുന്നത് കണ്ടിരുന്നു. അന്നു വിചാരിച്ചു സർ ഇനി ഈ ടോപിക് എടുക്കില്ലായിരിക്കും എന്ന്. ഇപ്പൊ ആണ് ആ ഭാഗം ക്ലിയർ ആയത്.thank uu sir
സൂപ്പർ ക്ലാസ്സ് ആണെന്ന് പറയേണ്ടതില്ലല്ലോ തകർത്തു😊😊😊 സൗരയൂഥത്തെ കുറിച്ച് ഒരു ക്ലാസ് എടുത്തു തരാമോ
എടുക്കാം
Excellent class sir. Ethu vare enganeyulla class enikku kittiyittilla thank you so much sir
ഒരു പ്രാവശ്യം മാത്രമേ ലൈക്ക് അടിക്കാൻ പറ്റുള്ളൂ എന്ന സങ്കടം 😐
Comnt cheyyathirikkan pattunnilla ethra mathram hmwrk cheythittavum ithra perfect ayi class edukkunnath................
എന്താ പറയുക...🙏🙏🙏ഇപ്പോൾ ആണ് Jk ladak ഒക്കെ എന്താണ് എന്നു മനസിലായത്... പോയി വന്ന ഒരു feel..
Sir..northern mountain range topic class tharamo...ellam nalla classukalanu
peedabhoomikalum sthithi cheyyunna area yum mapil varach kaanikkaamooo...pls...😊
ചെയ്യാം
Ee class kandite satyatil oru geography teacher aakan moham tonni, vere level sireee🙏
Sir thank you. now I can memorize the facts. Because of your way of teaching. God bless you 💛💛💛
Sir വീഡിയോ ക്ലാസ്സ് എല്ലാം സൂപ്പർ ആണ് ❣️❣️❣️❣️❣️❣️ ഞാൻ ആദ്യമായിമാണ് ഒരാളെ ഫോളോ ചെയ്ത് ക്ലാസുകൾ കാണുന്നത് . ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് sirtae ക്ലാസ്സ് വളരെ usefull ആണ്.. Thank u sirr
NH ithupole cheyyumo? വരച്ച്
ചെയ്യാം
വളരെ ഉപകാര പെട്ടു ഈ ക്ലാസ്സ്. നന്ദി നന്ദി...
Physics and chemistry class koode taruvo🙏🙏
Hajas psc class നല്ലതാ സയൻസ് ne
@@amruthamd8283 tq
Class nannayi manasil aayi 👍🙏
Full കാണുന്നതിന് മുമ്പ് like adikkum😍😍
Super class
Adipwoli class.......clear ayi....pakka 🤩🤩🤩Kale thott vandhichidikkunnun.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Sir ne orupad orupad orupad thanks.......
ലൈക്ക് ചെയ്യണം, സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും പറയേണ്ട ആവശ്യമേ ഇല്ല. ഒറ്റ പ്രാവശ്യം കേട്ട് കഴിഞ്ഞാൽ താനേ ലൈക്, സബ്സ്ക്രൈബ് ആരും ചെയ്തിരിക്കും.
3 വർഷം മുമ്പ് ഈ വിഡിയോ ഞാൻ കണ്ടത് ഇന്ന് റിവിഷനു വേണ്ടി വീണ്ടും കണ്ടു ❤ പക്കാ ക്ലിയർ🙏🙏🙏🙏🙏.
വീണ്ടും ചോദിക്കുന്നു ''' ഇനിയും ക്ലാസ് എടുത്തു തരുമോ "" .
PSC പഠിച്ചു തുടങ്ങിയത് സാറിൻ്റെ ക്ലാസ് കണ്ടാണ് First exam 45 മാർക്ക് ലഭിച്ചു. India യും സംസ്ഥാനങ്ങളും എന്താണ് എന്ന് പഠിച്ചത് സാറിൽ നിന്ന് ആണ്.🙏🙏🙏 ഇനിയും ക്ലാസ് എടുക്കും എന്ന പ്രതീക്ഷയിൽ🙏🙏🙏
Kashtappett padikkunnathinekkal
Nallath ishtappett padikkunnathaane
Love ur class
പക്കാ 👍പഠിച്ചു,പഠിപ്പിച്ചു തന്നു.thankyou so much
Sirnte clas ellam kode kainjal pol 2 vikaramanu
1.army cherrran thonui ,namuku vendi jeevan vediyan nokunee soldiiers munpil namml onu alla
2.i want visit the entire india ,e geography clasile ellam sthalagalum visit cheyanm thonuvva
And all above itharam agraham thoniyundakil athu simte class karanam moolam annu❤
Thanks sir...... Eppozhum marannu pokunna topic.........
Enganeyum Geography padipikkam ennum padikkam ennum eppolanu manasilavunnadu
Great sir🙏🙏🙏🙏
Eni orikkalum Marannupovunnu manasilavunilla ennonnum parayanulla chance ella👌
Sir nu mathre e reethiyil class adukkan pattu.. nannayi manasilayi.. thank you sir
ഇനി മറക്കില്ല ഒരുപാട് നന്ദി sir👏🤗
Thank u sir orupad usefull aanu 👍enikum munbe nalla buthimuttayirinnu ee portion epol kitunnunde👍👍
Nalla class sir👍👍👍👍
Salute to your classes, especially when you provided the alternative answers for other competative exams.🎉❤ I was little worried about the answer key cause the anwer key of psc and ssc maybe sometimes different.But you mentioned the difference in anwers which is lot useful for other exam aspirant's 👏👏Thankyou Sir
Correct anu....nagalum padichuto👌👌👌👌supero super
Adipoli sir eppozha sherikum padichae
Thankyou sir
Valare upakara pradamayirunnu
Thank you sir.. ഇതിന് മുമ്പ് geography ഇത്രയും എളുപ്പത്തിൽ മാസ്സിലാക്കാൻ സാധിച്ചിരുന്നില്ല
സാറിന്റെ class എല്ലാം സൂപ്പറാണ് 😍😍😍😍
Hats off u sir നല്ല ബുദ്ധിമുട്ട് ആരുന്നു ഇത് ഇപ്പോൾ
പക്കാ ആയി 😄😄...
May god bless u sir
Sir nte class ne patti parayan vaakukal ella. Excellent class.
5 times ee class naan kettu.ippo perfect aayeettu manassilaayi sir.super class🙏🙏
Super sir 🎉🎉nalla class
Onnum parayanilla pakka sir... Thank you so much..
Supper class sir. ശെരിക്കും ചുരങ്ങളിലൂടെ പോയ feel.... Great sir....
👍
@@MrandMrs_PSC സാറേ
Super class
Makes Geo interesting
Sir Class Edukumboll Sarikum Njangallude Aduth Ninnanu Class Edukunnath Ennu Thonnipokum.Sir Athupole Thane Aanu Class Edukunnath.Idaku Parayunna Ingotu noku, Ente Koode Para Ennoke Kellkumboll Njangall Ariyathe Thane Paranjupokunnunde.Ithrayum Nalla Class Edukunnath Adhyamayitanu Kanunnath. God Bless You Sir.
അടിപൊളി class . Thank you sir 🙏