INDIA അടിസ്ഥാന വിവരങ്ങൾ. ഈ കാര്യങ്ങൾ ഒന്നും പഠിക്കാതെ ഒരു പരീക്ഷക്കും പോകരുതേ. PART-1

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @santamariya1254
    @santamariya1254 4 ปีที่แล้ว +549

    ദാനധർമ്മം എന്നത് എല്ലാവിധ വേദപുസ്തകങ്ങളിലും മഹത്തരമായ ഒരു കാര്യമാണ് അങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങളും ഒരു ദാനധർമ്മിയാണ് ജ്ഞാനത്തെ ദാനം ചെയ്യുന്നത് വളരെ ശ്രേഷ്ഠം.ലാഭേച്ഛകൂടാതെ അത് ചെയ്യുന്നതു കൊണ്ട് ദൈവാനുഗ്രഹം എന്നും സാറിനും കുടുംബത്തിനും ഒപ്പം ഉണ്ടാവും

  • @abhijith-et2lr
    @abhijith-et2lr 3 ปีที่แล้ว +875

    ഏറ്റവും വലിയ indian സംസ്ഥാനം?-
    1.രാജസ്ഥാൻ,2. മധ്യപ്രദേശ്,3. മഹാരാഷ്ട്ര
    Code ക്രീയേറ്റ് ചെയ്തു (1. രാജ് 2. മധ്യപാനി ആയ 3. മഹാനാണ് )കൊള്ളാമോ sir😂😜
    കൊള്ളാമെങ്കിൽ like അഫി ചേട്ടൻ മാരെ

  • @aryagopan2791
    @aryagopan2791 4 ปีที่แล้ว +581

    വെറും ഒരു ക്ലാസ്സ് അല്ല..വീട്ടിലെ ഒരാള് കൂടെ ഇരുന്നു ആത്മാർത്ഥ മായി പഠിപ്പിക്കുന്ന പോലെ ..വലിയ ധൈര്യം തോന്നുന്നു...thankyou sir...

  • @arshanainesh100
    @arshanainesh100 4 ปีที่แล้ว +192

    എന്നെപ്പോലെ തുടക്കക്കാർക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ്സ്‌

    • @Syamsmokie
      @Syamsmokie 3 ปีที่แล้ว +1

      തീർച്ചയായും

    • @srsonlineacademy9598
      @srsonlineacademy9598 3 ปีที่แล้ว +1

      th-cam.com/channels/W6vmhIHExdZ8CSOwv_MKww.html

    • @Itroozz
      @Itroozz 3 ปีที่แล้ว +3

      Njnm thudakkam aanu

    • @jmmlifevlogs4081
      @jmmlifevlogs4081 3 ปีที่แล้ว

      Valare upakara prathamaya class thank you sir.God bless u

  • @balamanikb7745
    @balamanikb7745 4 ปีที่แล้ว +63

    താങ്കൾ അധ്യാപകൻ എന്ന വാക്കിന്റെ പര്യായ മാണ്‌ sir

  • @prajuvijayan6214
    @prajuvijayan6214 3 ปีที่แล้ว +77

    സൂപ്പർ ക്ലാസ്സ്‌ ആണ്‌.. എത്രയോ പൈസ എവിടെയൊക്കെ കൊണ്ട് കൊടുത്തിട്ടും ഇത്ര ആത്മാർത്ഥത്തോടെ ഉള്ള ക്ലാസ്സ്‌ കിട്ടിയിട്ടില്ല.. നന്ദി സാർ..

    • @srsonlineacademy9598
      @srsonlineacademy9598 3 ปีที่แล้ว +1

      th-cam.com/channels/W6vmhIHExdZ8CSOwv_MKww.html

    • @lovestory-d3n
      @lovestory-d3n 3 ปีที่แล้ว

      th-cam.com/video/HR5yXYyAlcc/w-d-xo.html

  • @akhilea4537
    @akhilea4537 4 ปีที่แล้ว +833

    ഞാൻ psc പഠിക്കാൻ വേണ്ടി പല യൂട്യൂബ് ചാനെൽ കാണാറുണ്ട്. ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്ന സാറിന് ബിഗ് സല്യൂട്ട്

  • @reyskywalker.
    @reyskywalker. 3 ปีที่แล้ว +90

    ദൈവം ഉണ്ട്... അതു അമ്പലങ്ങളിലും പള്ളിയിലും അല്ല...സർ നെ പോലുള്ള മനുഷ്യൻമാരിലാണ്‌ ദൈവം കുടികൊള്ളുന്നത്....... Thanku sir🙏

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +6

    എന്റെ ഫ്രണ്ട് suggest ചെയ്തു തന്നതാണ് sir ന്റെ class. .. Subscribed... നല്ല അവതരണം...
    മേഘാലയ... മഴ.. വീട്ടിലിരിപ്പ്.. അടിപൊളി കണക്ഷൻ....

  • @ampadikarthi209
    @ampadikarthi209 3 ปีที่แล้ว +10

    ആത്മാര്തമായി പറഞ്ഞാൽ യൂട്യൂബ് il സാർ ന്ടെ ക്ലാസുകൾ കണ്ടാലും ഞാൻ അങ്ങനെ ഓപ്പൺ ആക്കി നോക്കാറില്ലായിരുന്നു... Orupad ക്ലാസുകൾ കാണാതെ പോകാറുണ്ടല്ലോ മിക്കവരും...
    പക്ഷെ കഴിഞ്ഞ ദിവസം ആണ് ക്ലാസ്സ്‌ കേട്ടു നോക്കിയത്.... Onnum പറയാനില്ല സാർ... ഇത്രയും നാൾ skip ചെയ്തു പോയത് ഒരു വലിയ നഷ്ട്ടമായി പോയി..... Spr ക്ലാസ്സ്‌ 👍👍👍

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +3

      സന്തോഷം

    • @VRrvr23
      @VRrvr23 3 ปีที่แล้ว +2

      സത്യം 👍 നല്ല ക്ലാസുകൾ ✌️

  • @jacksparrow-ig6ho
    @jacksparrow-ig6ho 4 ปีที่แล้ว +99

    തേടിയവള്ളി കാലിൽ ചുറ്റി........... Goood class sir🦸‍♀️🦸‍♀️

  • @rainworld2515
    @rainworld2515 4 ปีที่แล้ว +51

    Thank u sir... ഒരു കുറ്റവും പറയാനില്ല. നല്ല ക്ലാസ്സ്‌.. ആത്മാർത്ഥയോടെ എടുക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.... മനസ്സിൽ തട്ടിയ പറയുന്നത് 😍

  • @PsC_ChampioN
    @PsC_ChampioN 4 ปีที่แล้ว +308

    ജനസംഖ്യാ വളൾച്ച നിരക്ക് 👏👏😑ഇനി ജന്മം പോയാൽ മറക്കില്ല

  • @easyworld8095
    @easyworld8095 3 ปีที่แล้ว +4

    Super class എത്രകേട്ടാലും ബോറടി ഇല്ല നന്നായി മനസിലാകുന്നുണ്ട് Thanku sir

  • @haneeshraveendran
    @haneeshraveendran 3 ปีที่แล้ว +3

    No words sir excellent and useful class ... എല്ലാ ക്ലാസ്സ് ഉം വളരെ നല്ലതാണ് ..
    മനസ്സിലാക്കി പഠിച്ചാലെ മനസ്സിൽ നിക്കുള്ളു സർ പഠിപ്പിക്കുന്നത് ഒരിക്കലും മറക്കില്ല...

  • @darshanadarshu9944
    @darshanadarshu9944 4 ปีที่แล้ว +14

    First time I'm watching this class ..it's really interesting to listen your class sir ..

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +21

    സൂപ്പർ സാർ സ്പീഡ് ഒരു കുഴപ്പവും ഇല്ല 😘😘🙏🌹🌹

  • @remyajithesh3589
    @remyajithesh3589 3 ปีที่แล้ว +1

    Wonderful , very good, excellent 1 Superb എന്നൊക്കെ പറഞ്ഞ് വെറുതേ ക്ലാസിന്റെ വില കളയുന്നില്ല .... അതുക്കും മേലെ എല്ലാ ക്ലാസുകളും , 👍👍👍

  • @remyadinesh5952
    @remyadinesh5952 4 ปีที่แล้ว +45

    കാത്തിരുന്ന ... കിട്ടാൻ ആഗ്രഹിച്ച... കാര്യങ്ങൾ വ്യക്തമാക്കിത്തന്നു.

  • @vincyfrintu380
    @vincyfrintu380 3 ปีที่แล้ว

    വളരെ useful ആയ ക്ലാസ്സ്‌. പ്രത്യേകി ച്ച വീട്ടമ്മാർക്. അടുക്കളയിൽ പണികൾക്കിടയിൽ കേട്ടാലും മറന്നു പോകില്ല സർ. Thank u so much

  • @SRUTHIMOL.....
    @SRUTHIMOL..... 3 ปีที่แล้ว +6

    Ithinokke എന്തോ പറയാൻ... സ്നേഹം മാത്രം ❤️ ഇജ്ജാതി ടീച്ചിംഗ് 👌

  • @soumyaratheesh4943
    @soumyaratheesh4943 4 ปีที่แล้ว +1

    Super class. പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു. very useful Class

  • @kunjattasvlog4010
    @kunjattasvlog4010 4 ปีที่แล้ว +9

    Sir nte class aanu depend cheyyunnath....
    Ella classinteyum Note ezhuthi thanne padikkununnu....
    Next class padikkan aavesathode kaathirikkunnu....
    Class oru rekshayumillaaa.... big salute sir..... 🙏👍👍

  • @catfan5042
    @catfan5042 3 ปีที่แล้ว +1

    കൈയടി കേട്ടു പെട്ടെന്നു ഞെട്ടിപ്പോയി. എന്തായാലും നല്ല ക്ലാസ്ആണിത്. നന്ദി

  • @rejithamol7611
    @rejithamol7611 3 ปีที่แล้ว +7

    സാറെ റിവിഷൻ തുടങ്ങി ഞങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥന ഉണ്ടാകണം 🌹🌹🌹

  • @saranyaarun6108
    @saranyaarun6108 4 ปีที่แล้ว

    online class arudeyum eshttapedathathukonde kanarillayirunnu. veruthe sarinte class kandu. Adyam commentane vayichath. comment kandappo nalla class anenne manasilayi. eppo njan sarinte ellla classum attent cheyyununde. psc padikkunnna ellavarkkum share cheyyarunde. orupad thanks...... God bless you and your family.......

  • @neethup.s.9771
    @neethup.s.9771 4 ปีที่แล้ว +4

    ഇങ്ങനെയൊരു ക്ലാസ്സ്‌ കാത്തിരിക്കുകയായിരുന്നു..... ഒന്നും പറയാനില്ല.. 😃😃🙏🙏🙏🙏👌👌👌👌

  • @balamani6873
    @balamani6873 3 ปีที่แล้ว

    Njanadyamayi psc try cheythathatha.... Appol oru prelimsinte varav.. Bookilla..
    Coaching illa.... Kandathake sarinte thadakkam kure vedios..nnalum prelimsil keripatteetto... Sarinoru big salute 🙏..ippol sarinte vediokal thappi nadakkukaya... 🥰

  • @bijulraj9462
    @bijulraj9462 4 ปีที่แล้ว +18

    Ur way of teaching is superb.expect u from more for the prelims exmz🔥🔥

  • @rejeenasidhik811
    @rejeenasidhik811 3 ปีที่แล้ว

    Adipoli class...ingneyullla clas mathi touch vitta koreyalk upakarapedan...thnku so much sir

  • @ajay3195
    @ajay3195 4 ปีที่แล้ว +8

    more content in less time without any lag or bore.......thank you sir........waiting for more classes...

  • @meghasajin
    @meghasajin 4 ปีที่แล้ว

    Super class,Paisa koduthu psc online clsinu chernnittum speedil edukkunnathukondu indiayum keralavum navothanavumokke poottivachirikkvayirunnu,ethu kandappo padikkan intrst thonnunnund,ezhuthathe thanne manasil kayarunnumund Oro karyangalum.superb 2perudeyum cls adipoliyanu.

  • @prasanthperingattil2207
    @prasanthperingattil2207 2 ปีที่แล้ว +3

    ക്ലാസ് കേട്ടിരുന്നുപോകും...അപ്ഡേഷനുകൾ വരുന്നത് ഡിസ്ക്രിഷനിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും... നല്ല അവതരണം...

  • @honeybunches563
    @honeybunches563 4 ปีที่แล้ว +4

    Lifil aadhyamayitta ithra sincere aayit class edukkunna oru teacher ne kaanunnath a big salute to u sir.....🤗

  • @Skgamer23877
    @Skgamer23877 3 ปีที่แล้ว +6

    Sir, thank you, your geography classes were very helpful for clearing my 10th prelims.

  • @rejithanair8889
    @rejithanair8889 ปีที่แล้ว

    Sir nalla class ആണ്...
    ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സുകൾ ഇടണം...repeated ആയാലും ഇടണം

  • @vishnump9810
    @vishnump9810 3 ปีที่แล้ว +3

    Sir ഒരു രക്ഷ ഇല്ലാ... simple and humple😁❤️❤️

  • @aswathyaswathy2874
    @aswathyaswathy2874 3 ปีที่แล้ว +1

    Sir വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായിട്ടു മനസ്സിലാകുന്നുണ്ട്. കൂടുതൽ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @sarikasarika6446
    @sarikasarika6446 4 ปีที่แล้ว +139

    ഇങ്ങനെ ഒരു ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല... Super.. നന്നായി മനസിലാകുന്നുണ്ട്.. ഇത് കഴിഞ്ഞാൽ തുടർച്ചയായി Indian States എടുക്കുമോ sir... Pls

  • @bijeshkumarm7483
    @bijeshkumarm7483 3 ปีที่แล้ว

    സൂപ്പർ ക്ലാസ് ,നന്നായിട്ട് മനസിലാക്കാൻ സാധിച്ചു .നല്ല അവതരണം

  • @remyaprajijmod460
    @remyaprajijmod460 4 ปีที่แล้ว +35

    എന്നാ ക്ലാസ്സാണ് ഇത്. അയ്യോ ഒന്നും പറയാനില്ല. സാറിനും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ

  • @sruthirowan5190
    @sruthirowan5190 2 ปีที่แล้ว

    Orupad thanks und sir...sir nte class elupathil manasilakanum padichath ormayil nilkanum sahayikunund. ...Ella classukalum super

  • @nijilvijayan6059
    @nijilvijayan6059 4 ปีที่แล้ว +20

    ജനസംഖ്യ വളർച്ച നിരക്ക് ജന്മം പോയാലും ഇനി മറക്കില്ല

  • @aravindk4119
    @aravindk4119 3 ปีที่แล้ว +1

    Perfect class.....നന്നായി മനസ്സിലാകുന്നുണ്ട് sir.....,,

  • @aymu275
    @aymu275 4 ปีที่แล้ว +4

    Supr cls sir.... Serikkum oru class roomil irikkum pole thanne feel cheyyunnund. Nannaayi manasilaakunnum und. Sir nte clsnu vendi waitng aanu ippoll👍👍👍speed kooduthal alla sir normal aanu namukk venel 1.5 lum kelkkaam ennaalum speed koodutal allla sir nte effrtnu tanq so much 👍👍👍👍

  • @athiraakhil9107
    @athiraakhil9107 4 ปีที่แล้ว

    വളരെ നന്ദി... ഇനി ഈ ഭാഗം നോക്കണ്ട നന്നായി മനസ്സിലായി.... thank u sir god bless u

  • @kiranpulikkal703
    @kiranpulikkal703 4 ปีที่แล้ว +9

    Thank You Sir🙏🙏🙏❤️

  • @subhavinu9121
    @subhavinu9121 3 ปีที่แล้ว +1

    സ്വന്തമായി മനസിരുത്തി പഠിക്കുന്ന പോലെ മറ്റുള്ളവർക്കും മനസിലാക്കി പഠിപ്പിക്കുന്ന സാറിന് ബിഗ് സലൂട്ട്' നന്നായി മലസിലാകുന്നുണ്ട് സാർ

  • @fayizmohammed6707
    @fayizmohammed6707 4 ปีที่แล้ว +4

    ഇതാണ് കറക്റ്റ് സ്പീഡ് സർ 👍👍👍

  • @rafeequems1606
    @rafeequems1606 4 ปีที่แล้ว

    ക്ലാസിൽ pokan sadikkatha എന്നെ pole ullavark ഉപകാരപ്രദമാണ്. Bigsalute... sir thnku

  • @neethu5750
    @neethu5750 4 ปีที่แล้ว +3

    Good class sir.Thank you so much sir.

  • @lijivailippattu2765
    @lijivailippattu2765 4 ปีที่แล้ว

    Thanks. എത്ര പഠിച്ചാലും doubt വരാറുണ്ട് . ഇപ്പൊ ഒരു confidence തോന്നുന്നു.

  • @mickynow6669
    @mickynow6669 4 ปีที่แล้ว +20

    Oru like adikkane pattunullu 😄👌👌👌spr
    waiting...

  • @davidagbodji3095
    @davidagbodji3095 3 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൽ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞും..thank you for your all efforts...sir...

  • @visakhsnair6093
    @visakhsnair6093 4 ปีที่แล้ว +17

    Valare nalla class..👍👍
    Dislike adichavar ellam IAS kar ayirikum....

    • @vineevinee5483
      @vineevinee5483 4 ปีที่แล้ว +1

      😂ey avaroke 2021 census kazhjatulla data padikan aayrkum...

  • @neethukp4613
    @neethukp4613 3 ปีที่แล้ว

    Oru karyam padikkumbo,ath enthanenn arinj padichal orikkalum mari povilla,sir inte classukal valare informative an ...thank u so much ..keep doing and be safe

  • @saranyab3634
    @saranyab3634 2 ปีที่แล้ว +3

    എനിക്ക് govt. ജോബ് ഒക്കെ ഉണ്ട് 😊gk touch വീണ്ടും വരുത്താൻ ഇന്ന് work out ചെയ്തു കൊണ്ടിരുന്ന സമയം ഇത് just ഒന്ന് play ചെയ്തു... Really interesting and can grasp easily ❤

  • @wince9567
    @wince9567 3 ปีที่แล้ว +1

    revision aanu sirr..... ithippo 3rd time aanu kaanunnathu... tanxxx 🙏🥰

  • @abhinavss6336
    @abhinavss6336 4 ปีที่แล้ว +5

    ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ്സ്‌ കണ്ടത്.നല്ലതുപോലെ മനസ്സിലായി.വളരെ നല്ല ക്ലാസ്സ്.

  • @divyak7460
    @divyak7460 4 ปีที่แล้ว

    Thnk u sir...വളരെ നല്ല ക്ലാസ് ..വളരെ ആത്മാർഥമായി എടുക്കുന്നു ...

  • @ambiliambili8984
    @ambiliambili8984 4 ปีที่แล้ว +13

    ഇതു പോലെ മതി സർ ക്ലാസ്സ്‌. എന്നാലേ തീരു ഉള്ളു

  • @chinjooseworld1710
    @chinjooseworld1710 4 ปีที่แล้ว

    Suprr class sir..... Sirinte classellam nallareethiyil manasilakunnundu njan firstime psc ezhuthan apply cheythu..... Ella classum njan follow cheyyunnundu

  • @athirajayan2415
    @athirajayan2415 4 ปีที่แล้ว +4

    Thank you sir 🙏
    Super class ❤

  • @jerinbbn4898
    @jerinbbn4898 4 ปีที่แล้ว

    വളരെ നല്ല ക്ലാസ്സാണ് സാറിന്റെ. sir നു ബിഗ് സല്യൂട്ട്

  • @aswathyr3388
    @aswathyr3388 4 ปีที่แล้ว +4

    Perfect speed. Thank you sir

  • @deepavadakkoot587
    @deepavadakkoot587 4 ปีที่แล้ว

    വളരെ വൈകിയാണ് ഈ ക്ലാസ്സ് കണ്ടത്. നന്നായി മനസ്സിലാകുന്നുണ്ട്.. ക്ലാസ്സ് തുടർന്നു കണ്ടു കൊണ്ടിരിക്കുന്നു. സന്തോഷം സർ

  • @ganeshhhmg
    @ganeshhhmg 4 ปีที่แล้ว +11

    വേറെ എന്ത് മറന്നാലും മേഘാലയെ കുറിച് പറഞ്ഞത് മറക്കില്ല 😂❤

  • @DeepaK-zy7vs
    @DeepaK-zy7vs 3 ปีที่แล้ว

    Super class .padikn sherikum intrest varuthunna class

  • @deepthipd4462
    @deepthipd4462 3 ปีที่แล้ว +4

    Nalla class sir. Very useful. 😍😍

    • @haseenahasi4360
      @haseenahasi4360 3 ปีที่แล้ว

      2021ഇൽ സെൻസെസ് നടന്നിട്ടില്ലല്ലോ

  • @najmacy5278
    @najmacy5278 4 ปีที่แล้ว

    Portions ellaam cover cheythu tharumoo ethupoleea. Valarea vegam manasilavunnund class. Thanks a lot

  • @mathewsebastian9156
    @mathewsebastian9156 4 ปีที่แล้ว +62

    ഞാൻ എല്ലാ ക്ലാസും 1.5 ലാ കാണാറ് 👏👏👏👏ക്ലാസ്സ്‌ കൊള്ളാം 👌👌👍
    കറന്റ്‌ affair കൂടി ചെയ്യുമോ plz
    Waiting ആണ്

    • @jithinpthomas1996
      @jithinpthomas1996 4 ปีที่แล้ว +6

      appo njn matrame 2x ittu kelkunne ollo🙄🙄

    • @abhijith8343
      @abhijith8343 4 ปีที่แล้ว +4

      @@jithinpthomas1996 njanund bro😀

    • @Divya-hb5rc
      @Divya-hb5rc 4 ปีที่แล้ว +1

      Current affair class please

    • @rakhigr6245
      @rakhigr6245 4 ปีที่แล้ว +1

      Current affairs ethu month vareyan chodikkunnath

    • @manh385
      @manh385 3 ปีที่แล้ว +2

      Speed 3 okke undayirunnel ella videos eppam theerkkayirunnu 😁

  • @sunithamanoj9546
    @sunithamanoj9546 3 ปีที่แล้ว

    Nalla class ayirunnu ttto sir...padikkenda paranjathu padichupoyi...sirnde classukal ellam suuuper anu..like u soooo much sir...ende sir ne dyvam anugrahikkatte...

  • @عبدالله-ض6ز2غ
    @عبدالله-ض6ز2غ 3 ปีที่แล้ว +5

    ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഉപകാരം ആന്

  • @sunvlogmedia352
    @sunvlogmedia352 4 ปีที่แล้ว +1

    നന്നായി മനസ്സിലാക്കാൻ പറ്റിയ ക്ലാസ്സ്‌ 👍👍

  • @anaghasathyan1668
    @anaghasathyan1668 4 ปีที่แล้ว +3

    GOD BLESS.. THANK YOU

  • @zeenathmadathil1138
    @zeenathmadathil1138 4 ปีที่แล้ว +1

    വളരെ ഉപയോഗപ്രദ മായ class sir,,, thank you so much Sir

  • @dileepkumar-eu9fc
    @dileepkumar-eu9fc 4 ปีที่แล้ว +9

    Sir soooper class👍♥

  • @ashwathyashokan9961
    @ashwathyashokan9961 4 ปีที่แล้ว

    Adipoli class aanutto maashe... Nannayi manasilakunnund...

  • @muhsinaanju
    @muhsinaanju ปีที่แล้ว +8

    Sir 2021 മാറ്റം ഉണ്ടോ... ഉണ്ടെങ്കിൽ ആ വീഡിയോ ചെയ്യാമോ 2024 psc എഴുതുന്നവർക്ക് ... ഞാൻ psc തുടക്കം ആണ് കൂടുതൽ ഒന്നും അറിയില്ല 🙂

    • @ChinnusPscchannel-io6lo
      @ChinnusPscchannel-io6lo 11 หลายเดือนก่อน

      ഈ സംശയം എനിക്കും ഉണ്ട്. ഇത് പഠിച്ചാൽ മതിയോ 2021 മാറ്റം ഉണ്ടോ പ്ലസ് റിപ്ലൈ

    • @sanammus9020
      @sanammus9020 9 หลายเดือนก่อน +2

      2021 ൽ സെൻസസ് നടന്നിട്ടില്ല

  • @reshmachandran1357
    @reshmachandran1357 4 ปีที่แล้ว +1

    Sirnte class adyamayita kanunne orupad ishtayi nannayi manassilakunnund ini sirnte class njanum follow cheyyua

  • @ranascreativeworld8268
    @ranascreativeworld8268 4 ปีที่แล้ว +5

    sir.. ഒരു പാട് ഉപകാരപ്പെടുന്ന ക്ലാസുകളാണ് ...❤️❤️
    വന്യജീവി സങ്കേതങ്ങളെ കുറിച്ചുളള ക്ലാസ് തരുമോ

  • @sreelakshmishinoj416
    @sreelakshmishinoj416 3 ปีที่แล้ว

    Manassilaavunnillenkil oru thavanakoodi kaanuka.. Ennittum manassilaavunnillenkil orikkal koodi.. Ennittum illenkil orikkal koodi.. 😊😊😊😄athu kidukki sir..... 👍👍

  • @vadiyilsStudio
    @vadiyilsStudio 4 ปีที่แล้ว +48

    എന്ത് മറന്നാലും മഴയും മേഖാലയും മറക്കില്ല

  • @muhammedshafi5398
    @muhammedshafi5398 3 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌ ആണ് 👍✌️

  • @anjuvnshibu8687
    @anjuvnshibu8687 3 ปีที่แล้ว +4

    ഈ ചാനൽ ഇഷ്ടപ്പെടുന്നവർ like അടി

  • @sarithakutty6498
    @sarithakutty6498 ปีที่แล้ว

    ഇത്രയും നല്ലൊരു ക്ലാസ്സ്‌ സ്കൂളിൽ പോലും ആരും എടുത്തിട്ടില്ല....

  • @shijasmoideen2946
    @shijasmoideen2946 4 ปีที่แล้ว +12

    അടിപൊളി
    Base ഇങ്ങനെ പറഞ്ഞോളൂ
    സ്പീഡ് ok

  • @sukanyasuku3100
    @sukanyasuku3100 4 ปีที่แล้ว +2

    Wowwww what a perfect basic class.... thanks sirrrr

  • @jasmi.jjasmi.j1565
    @jasmi.jjasmi.j1565 2 ปีที่แล้ว +2

    സർ 2021 ലെ, ജനസംഖ്യയിലും, ജനസാന്ദ്രതയിലും, വലുപ്പത്തിലും ഒക്കെ മാറ്റങ്ങൾ ഉണ്ടോ

  • @indhunair5041
    @indhunair5041 3 ปีที่แล้ว

    Highly effective class.ithupole oru adhyapakane kittan punyam cheyyanam🙏🙏🙏🙏

  • @adarshbkrishna
    @adarshbkrishna 3 ปีที่แล้ว +20

    Lastil meghalaya example oru thug aayirunnu🤣😂😂😂

  • @linsharatheesh8077
    @linsharatheesh8077 3 ปีที่แล้ว

    Suppperrrr class.....
    Athil kooduthal onnum parayaanilla.
    Sir,very big salute

  • @shanta7872
    @shanta7872 3 ปีที่แล้ว +3

    മനസറിഞ്ഞു പഠിപ്പിക്കുന്ന അദ്ധ്യാപകൻ 👍👌❤

  • @arunkr5754
    @arunkr5754 3 ปีที่แล้ว

    അടിപൊളി ക്ലാസ് സാർ. Thanks

  • @dhanyabeautytips2636
    @dhanyabeautytips2636 2 ปีที่แล้ว +4

    സർ 2023 ആയില്ലേ ഇപ്പോൾ എല്ലാം മാറിയോ

  • @anandhusugathan2699
    @anandhusugathan2699 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌

  • @kannandhanaraj1668
    @kannandhanaraj1668 4 ปีที่แล้ว +3

    Good effort sir. Thank you.

  • @shihabudheenshihabudheen9282
    @shihabudheenshihabudheen9282 3 ปีที่แล้ว

    നല്ല ക്ലാസ് നമ്മുടെ സാർ പൊളിയാണ്

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 4 ปีที่แล้ว +115

    Up =Uയർന്ന Pട്ടികജാതി

    • @shinik8278
      @shinik8278 4 ปีที่แล้ว +7

      ഉത്തര ജാതി മധ്യ വർഗം

    • @aswathyk7173
      @aswathyk7173 4 ปีที่แล้ว

      👍

    • @reshmialex6130
      @reshmialex6130 4 ปีที่แล้ว

      🙏👍

    • @aswanthchandran999
      @aswanthchandran999 3 ปีที่แล้ว +1

      Up= uyarna population

    • @manh385
      @manh385 3 ปีที่แล้ว

      @@shinik8278
      👍👍👍

  • @greeshmacdas6802
    @greeshmacdas6802 4 ปีที่แล้ว

    Sir, ഇത് ഇനി ഒരിക്കലും മറക്കില്ല ഒരുപാട് നന്ദി sir adipoliyanutta