INDIAN CONSTITUTION PART 1 KERALA PSC QUESTIONS AND ANSWERS

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 820

  • @chakrapaniclasses2.0
    @chakrapaniclasses2.0  3 ปีที่แล้ว +222

    2019 ഭാരത രത്നം കിട്ടിയവർ
    1.ഭുപൻ ഹസാരിക
    2. നാനാജി ദേശ്മുഖ്
    3.പ്രണബ് കുമാർ മുഖർജി

  • @abcd3651
    @abcd3651 3 ปีที่แล้ว +341

    ഈ ചാനൽ നിലനിന്നു പോകേണ്ടത് നമ്മൾ കുറച്ചു പേരുടെ ആവശൃമാണ്.കാണുന്ന എല്ലാവരും ലൈക് പോലും അടിക്കുന്നില.സർ പറയുന്നത് ശരിയാണ് നമ്മുടെ ഭാഗത്ത് തെറ്റ് വന്നു കൂടാ.എല്ലാവരും support പ്രവർത്തിച്ചു കാണിക്കൂ..വാചകങ്ങളിൽ ഒതുക്കാതെ.

  • @joyeljames9920
    @joyeljames9920 3 ปีที่แล้ว +35

    വീഡിയോ like ചെയ്താൽ മാത്രമേ കൂടുതൽ ആളുകളിലേക്ക് എത്തുകയുള്ളൂ
    അത് പോലെ പരസ്യങ്ങൾ skip ചെയ്യാതെ കാണാൻ ശ്രമിക്കണം
    Like Nte എണ്ണം അനുസരിച്ചാണ് TH-cam അൽഗോരിതം വഴി വീഡിയോ കൂടുതൽ പേരിലേക്ക് suggestions povukayollu അതുകൊണ്ട് എല്ലാവർക്കും maximum support ചെയ്യാം

  • @sikaaamy9712
    @sikaaamy9712 3 ปีที่แล้ว +4

    സാറിന്റെ ക്ലാസിലിരുന്നു പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..
    ഓഡിറ്റോറിയം നിറഞ്ഞിരുന്നു പഠിക്കുന്നതും സാറിന്റെ വിലയേറിയ ഉപദേശവും തമാശ നിറഞ്ഞ അദ്ധ്യാപക ശൈലിയും മറ്റ്‌ ഒരിടത്തു നിന്നും കിട്ടാത്തത്രയും ആത്മാർത്ഥമായ സാറിന്റെ സ്നേഹവും എല്ലാം കൊണ്ടും മനസ്സിൽ തൊട്ടു വിളിക്കാം
    നമ്മുടെ ചക്രപാണി സാർ....👍

    • @siva6312
      @siva6312 3 ปีที่แล้ว

      Yz avde classilirunnal nammal joliyum konde varullu. Avdathe ettavum valiya motivation classinidayil posting orderumayi varunna chechimarum chettanmarum aanu. ethilum valiya motivation evdennu kittum 🤗💕💕💕

  • @crazygamingff3298
    @crazygamingff3298 3 ปีที่แล้ว +86

    Constitution class കേൾക്കാൻ വന്ന ഞാൻ 🙄🙄 ഏതേല്ലാം അറിവാണ് നമ്മുടെ chakrapani sir നമുക്ക് തരുന്നത് 👍🌹🌹🌹🙏🙏🙏🙏. ഒരു രക്ഷയുമില്ല ❤❤

  • @anshadachu4037
    @anshadachu4037 3 ปีที่แล้ว +136

    ഈ കിടക്കുന്ന ക്ലാസ് മുഴുവനുഠ മഹത്തായ സമ്പത്താണ്❤

  • @PSCSHACKS
    @PSCSHACKS 3 ปีที่แล้ว +1

    Sir inte ഈ ചാനൽ, ഈ ക്ലാസുകൾ ഞാൻ കണ്ടു തുടങ്ങിയാതെ ഉള്ളു...... ഇനി ഇത് follow ചെയ്യുന്നു.. അത്രയ്ക്കും ഉപകാരപ്രദം ആണ് 🙏... Sir നും ബാക്കി എല്ലാ അദ്ധ്യാപകർക്കും ഒരുപാട് നന്ദി.....🙏🙏🙏🙏.....

  • @anithaunni8259
    @anithaunni8259 3 ปีที่แล้ว +13

    Died of heart attack - English + Constitution+ Renaissance - എല്ലാം സാറിൻ്റെ ഒറ്റ ക്ലാസ്സിൽ നിന്നു പഠിക്കാം

  • @jalajaaji3481
    @jalajaaji3481 3 ปีที่แล้ว +18

    Most respected sir
    Sir I am studing in 8 standard but on this standard I am preparing for kerala psc.sir this class gave me the motivation to study ,earn job
    Thanks a lot sir

  • @shameere1163
    @shameere1163 3 ปีที่แล้ว +3

    നേരിട്ട് ക്ലാസ്സ് ഇൽ പങ്കെടുത്തത് പോലെ ഓരോ ഭാഗവും മനസ്സിൽ ,ഓർമ്മയിൽ തങ്ങി നിൽക്കുന്ന നല്ല ക്ലാസ്സ്.നന്ദി.

  • @anupradeep832
    @anupradeep832 3 ปีที่แล้ว +10

    ചോദ്യോത്തര പരിപാടി നല്ലതാണ് സർ
    Thanku so much

  • @vikasbabu4047
    @vikasbabu4047 3 ปีที่แล้ว +30

    സർനെ കണ്ടതിൽ സന്തോഷം 😍😍😍😍😍കട്ട waiting ആയിരുന്നു

  • @vijukv1021
    @vijukv1021 3 ปีที่แล้ว +12

    ആർക്കും അപഹരിക്കാൻ കഴിയാത്ത ജ്ഞാനം.. അത് ഞങ്ങൾക്ക് പകർന്നു നൽകുന്ന സാറിന് നന്ദി..

  • @priyak1752
    @priyak1752 3 ปีที่แล้ว

    Njn ee aduthanu ee channel kandath..ipo english and IT ee classes anu follow cheyunath..ingne detail ayi edukunath kondu..elupam manasilavunund..ella subum super classes anu

  • @vishnu9482
    @vishnu9482 3 ปีที่แล้ว +19

    എല്ലാവരും IT യുടെ last ഇട്ടിട്ടുള്ള ക്ലാസ് കാണുക..🙏🙏

  • @thesketchman306
    @thesketchman306 3 ปีที่แล้ว +26

    Repetition is the mother of teaching ♥️♥️♥️

  • @sha-qw9qt
    @sha-qw9qt 3 ปีที่แล้ว +5

    Kanunnath kurach peranenkilum avar urach sirnoppam nilkunnavaran.. 🙏🙏 sirnte nadan reethi njangalk othiri arivukal sammanikkunnund👍 thank you sir🙏

  • @jffgfff
    @jffgfff 3 ปีที่แล้ว

    സാർ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. സാറിനെ എന്നും ഓർക്കാറുണ്ട്. നന്ദി സാർ.

  • @sujilap6030
    @sujilap6030 3 ปีที่แล้ว +15

    Ente kuttikal athanu highlight.👍👌💕

  • @anuradhaajith499
    @anuradhaajith499 3 ปีที่แล้ว +2

    വളരെ പ്രയോജനമായ തീരുമാനമാണ് സാർ.ചോദ്യോത്തര Section വളരെ ഉപകാരപ്രദമായിരിക്കും. വളരെയധികം നന്ദി ചക്രപാണി സാർ .ഇരുപതിന പരിപാടികളിൽ ഉൾപ്പെടുന്നവ കൂടി പറഞ്ഞു തരുമോ സാർ

  • @athulyaram9119
    @athulyaram9119 3 ปีที่แล้ว

    Thanks sir, njan orupad psc chanals follow cheyyunund, but itreyum nalloru class kanan kzhinjath ipozha , ella classinekalum variety aayi thoni nannai manasilakunnund connect cheythu padipikkunnath kondu oru pad points padikanunm patunnund, tnq so much sir God bless you 🙏🙏

  • @arya8955
    @arya8955 3 ปีที่แล้ว

    Oro topics edukkumbozhum aa topic nu purathulla kaaryangalumkoodi parayunnathanu matu classukalil ninnum sir nte clasinulla prathyekathaa.valare Nanni undu sir psc padikkunna ororutharkum vendi ingane kashtapedanenu.njn oredathum kandittilla ithupolathe class's.sir ne kanumbo thanne padikkan oru motivationaa .ennum deivam anugrahikate Ella sir maareyum

  • @thaseenamolthaseenamol5227
    @thaseenamolthaseenamol5227 3 ปีที่แล้ว +152

    Sir ഞങ്ങൾ നാടൻ കുട്ടികളാണ് അതുകൊണ്ട് ഇങ്ങനെ ഉള്ളതെ മനസിലാകൂ sir ഞൻ tvm ആണെകിൽ സാറിന്റെ ക്ലാസിൽനിന്നു ആട്ടിയോടിച്ചാൽ പോകില്ല

  • @sudheernarayanan3407
    @sudheernarayanan3407 3 ปีที่แล้ว +1

    Orupad nandhiyund sir..... Marakkilla marikkuvoolam

  • @believeinyourself7268
    @believeinyourself7268 3 ปีที่แล้ว

    Arinjilla. ...M N.Roy🙏. Onnum parayanilla....oru classil ninnu ithrayere information kittunnathu ...chakrapani sirinte classukaliloode anu... നന്ദി സർ 🙏..

  • @adithya5748
    @adithya5748 3 ปีที่แล้ว +2

    Sirnte class asrayichu muscat il irunu njan pscku vendi prepare cheyunu...you are the real hero sir😍🙏🏻

  • @krishnajashaji93
    @krishnajashaji93 3 ปีที่แล้ว

    Orupadu santhosham sir kathirikkukayayirunnu .ella classum kandittundu sir.athu kondanu sir ne pratheekshichirikkunnathu.njangalude abhiprayangal mukhavilakku edukkunnathinu orupadu nandhi sir

  • @fathimabasheerudeen1889
    @fathimabasheerudeen1889 3 ปีที่แล้ว

    Randumoonnu vattam thudarchayayi kettal thanne iii class muzhuvan manasil pathiyum.ii constitution class ithupole thudaranam sir.super class.

  • @95.kochi_model
    @95.kochi_model 3 ปีที่แล้ว +87

    ചോദ്യോത്തര പരിപാടി വേണം സർ👍💪😍🥰😘

  • @Adhuzz
    @Adhuzz 3 ปีที่แล้ว +2

    Kaathirunaaa topic thanku sir....

  • @sreelavalsalan4941
    @sreelavalsalan4941 3 ปีที่แล้ว +13

    Your class is equal to 2 hrs reading .. Sir admiration to the core.
    Enthoru good vibe aanennariyo sirnnte class 😍

  • @kavyaratheesh4509
    @kavyaratheesh4509 3 ปีที่แล้ว +44

    എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണിത്. ഇത് ചക്രപാണി സർ ആണ് എടുക്കുന്നത് എങ്കിൽ ഫുൾ സെറ്റ് ആകും തീർച്ച 😍😍😍

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว +2

    ഒന്നും പറയാനില്ല സാർ 🙏🥰🥰🥰വളരെ നന്നായി മനസിലായി

  • @d_e_v_u_3780
    @d_e_v_u_3780 3 ปีที่แล้ว

    Sir nte teaching methode ile entho magic unde🙏🙏🙏...sir padipikumbo pettenne thalel kerum

  • @sameelasanad1984
    @sameelasanad1984 3 ปีที่แล้ว +4

    Gd mrng Sir,50 qustions making idea is very good, oro subjects based questions aanenkil eere upakaranayirikkumente oru cheria suggestion aanu

  • @thejalakhminc786thejalaksh7
    @thejalakhminc786thejalaksh7 3 ปีที่แล้ว +1

    Arun sir paranhitanu Nhan class kandatu really great...

  • @soumyavs4146
    @soumyavs4146 3 ปีที่แล้ว +15

    M N Roy ഇത്രയും വലിയ ആളായിരുന്നു എന്ന് ഇപ്പോളാ അറിയുന്നത്. സൂപ്പർ ക്ലാസ് സർ. എന്തൊക്കെ പറഞ്ഞാലും last കമ്മ്യൂണിസം ത്തിലേക്കു വരും 🙏🙏🙏🌹🌹🌹

    • @dineshpallara1973
      @dineshpallara1973 3 ปีที่แล้ว

      ശരിയാ മേല്പോട്ട് നോക്കിയിരുന്നോ....👍

    • @ragnarlothbrok7770
      @ragnarlothbrok7770 ปีที่แล้ว +1

      communism varikathanne cheyyum satyam!!!! ♥

  • @greeshmaaroor5935
    @greeshmaaroor5935 3 ปีที่แล้ว +4

    Sir തരുന്ന ഇൗ സ്നേഹത്തിന് പോസ്റ്റിംഗ് orderinte രൂപത്തിൽ ഞങ്ങൾ പകരം തരും ഒരുപാട് നന്ദി സാർ.

  • @connectshantiya7409
    @connectshantiya7409 3 ปีที่แล้ว

    Veendum kanunnu...morning onum kunju vava ullakond rathiri erunnu kanunnu..realy thanks sir..sir ullathu kond enik jolli kittiyirikum..

  • @FLMFilmLoversMedia
    @FLMFilmLoversMedia 3 ปีที่แล้ว +15

    ചോദ്യോത്തര ക്ലാസ്സ് തീർച്ചയായും വേണം.....
    ഇങ്ങനെ ഉള്ള പുതിയ ഓരോ പരിപാടി കൾ ഞങ്ങൾക്ക് വേണ്ടി chakarapani sir psc class 2.0 ൽ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് എങ്ങനെ ജയിക്കാതിരിക്കാൻ പറ്റും. . .

  • @anithaunni8259
    @anithaunni8259 3 ปีที่แล้ว +43

    ഇങ്ങനെ ഭരണഘടന സവിസ്തരം പറഞ്ഞു തരാൻ ഞങ്ങളുടെ സാറിന് മാത്രമേ കഴിയു ഒരു പോയിൻ്റു പോലും മിസ്സാകില്ല. അതു കൊണ്ട് സാറിൻ്റെ ഒപ്പം പോകാനാണ് ഞങ്ങൾക്കിഷ്ടം

  • @pnr0111
    @pnr0111 3 ปีที่แล้ว +21

    RCCUBAI🙏👍GKയ്ക്കുള്ളിൽ ഇംഗ്ലീഷ് ഗ്രാമറും🙏ഒരേ ഒരു ചക്രപാണി മാഷ്❤️✍️▶️🙏

  • @rajpillai7138
    @rajpillai7138 3 ปีที่แล้ว +2

    Super class sir. Connecting facts too good

  • @savithamanoj2946
    @savithamanoj2946 3 ปีที่แล้ว +4

    ശക്തമായ തിരിച്ചുവരവിന് നന്ദി😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘💕

  • @kunjikkannan9995
    @kunjikkannan9995 3 ปีที่แล้ว +2

    സാറും സാറിനോടൊപ്പമുള്ള എല്ലാരും ആരോഗ്യമായിരിക്കട്ടെ 💚💕

  • @aparnamohan8779
    @aparnamohan8779 3 ปีที่แล้ว +1

    Ettavum vilapetta classukal ,,njangalude jeevithathinu velicham nankunnavar sir ningal aanu sir nte team aanu ,🙏✨🥰🥰

  • @travel6223
    @travel6223 3 ปีที่แล้ว +98

    സാറേ, കുറച്ചേ പേരെ ullenkilum, we depend really on u.. ഒരു class എങ്കിലും daily തരണേ.. Please.. Karate, kunfu ne കാലും നാടൻ തല്ലു ആണ് നല്ലത്‌.. അതുകൊണ്ട് സാറിന്റെ നാടന്‍ ക്ലാസ്സ് madhi kto

  • @achu5652
    @achu5652 3 ปีที่แล้ว +2

    എത്ര മികച്ച ക്ലാസുകൾ. എത്ര ലളിതമായ വാക്കുകൾ... 👌👌

  • @anilakannan2610
    @anilakannan2610 3 ปีที่แล้ว

    Good evening sir,sir happy ayi irunnal njagalkku padiikkan Oru enegry Anu .etho Oru special energy sirum njagalumayi connected anu sir.

  • @anshadachu4037
    @anshadachu4037 3 ปีที่แล้ว +26

    ചോദ്യോത്തരഠ ആകാഠ 🔥👍

  • @mmmmbbbbb75
    @mmmmbbbbb75 3 ปีที่แล้ว

    Chakrapani sir happy ayi irikuna kanumpol thane padikan oru oorjam kittunu..ee class nilaninnu pokendath nammude avashyam anu sir.🙏🙏🙏🙏🙏

  • @jayakumarn7437
    @jayakumarn7437 3 ปีที่แล้ว

    Sir പറയുന്ന ഒരോ ചോദ്യോത്തരവും ഒരോ രത്നമാണ്..ഓരോന്നും അമൂല്യം... പെറുക്കി പെട്ടിയിലാക്കി സൂക്ഷിച്ചുവച്ചിട്ടുണ്ട്...

  • @jafarpdn7881
    @jafarpdn7881 3 ปีที่แล้ว +1

    കുറെ കയിഞ്ഞ് sir ne kandappo vallatha സന്തോഷം🌞. God bless our teachers 💝

  • @revathysubi130
    @revathysubi130 3 ปีที่แล้ว

    Connecting factors valare upakaramai. Ethu vare kettittillatha karyangal aanu pakuthi mukkalum. Thanku sir...

  • @anishmasarath7884
    @anishmasarath7884 3 ปีที่แล้ว

    Njamgalum nadan aanu sir... Sir inte nadan class kanan aa njangalkk ishtam.. Ath padich oru joly nedum sir👍👍👍

  • @tenyshiju2009
    @tenyshiju2009 3 ปีที่แล้ว +3

    പഴയ ക്ലാസുകൾ കാണുന്നുണ്ട് sir. പുതിയ ആശയം നല്ലതാണ് സർ 🌹🌹🙏

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +6

    1:52 ഒരു വിദ്യാർത്ഥിക്ക് പഠിക്കാനുള്ള ഊർജം നല്കുന്ന ഇത് പോലെ ഒള്ള സാർ ആണ് ഭാഗ്യം.💪

  • @hafsuptb4828
    @hafsuptb4828 3 ปีที่แล้ว +1

    Oru point il ninum etrayum karyangal parayan sir nu matrame kazhiyu, Thank you sir🙏🙏🙏🙏🙏🙏🙏

  • @soumyamolpk802
    @soumyamolpk802 3 ปีที่แล้ว

    Ingane class venam.Sir avide ingane Happy ayi class eduthu thannal njangal ivide athilere Happy ayi nivruthiyillathe padikkum.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rahul-fq5th
    @Rahul-fq5th 3 ปีที่แล้ว +7

    ഒരു പൂവ്ചോദിച്ചു ഒരു പൂക്കാലം തന്നു റിപ്പീറ്റ് ട്യൂഷൻ ഈസ് മദർ ഓഫ് ടീച്ചിങ് വെറുതെയായില്ല ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👏👏👏👏👏👏👏 ചക്രപാണി സാറും താങ്ക്യൂ ❤️❤️❤️❤️നമ്മുടെ ചന്ദ്രബാബു സാറിനെക്കുറിച്ച് ഒരു അറിവുമില്ല സാർ

  • @kshpd955
    @kshpd955 2 ปีที่แล้ว

    മറ്റൊരു സ്ഥാപനത്തില്, ഒരു ഗൈഡിലും കിട്ടാത്ത അറിവാണ് ഇത്
    അറിവിൻ്റെ കലവറ അതാണ് ചക്ര പാണി sir 🤍💛

  • @skpmathschannel6851
    @skpmathschannel6851 3 ปีที่แล้ว +1

    സാർ...... God bless you🙏

  • @chinnuz2958
    @chinnuz2958 3 ปีที่แล้ว +2

    Sir english kudi bakki eduth tharanee....sir nte cls ellm pwoli ann...Njn MA eng literature student ann..sir padippikkunne pole ethra nallonm njngalk arum grammar eduth thannittillaa...,thankyou sir....god bless u.....

  • @daz5326
    @daz5326 3 ปีที่แล้ว +1

    ഹൃദയത്തിൽ സൂക്ഷിക്കാൻ ചക്രപാണി സാറിൻറെ വാക്കുകൾ ❤️❤️

  • @rinzlife8902
    @rinzlife8902 3 ปีที่แล้ว +2

    Energy unlimited.. Thank you Sir🙏🙏🙏

  • @seethas6168
    @seethas6168 3 ปีที่แล้ว

    Sir nte class orupad miss cheythu.ipo ee video kandappo orupad santhosham ayi.thank you so much sir. Take care of your health sir.

  • @pscrankmakes6939
    @pscrankmakes6939 3 ปีที่แล้ว +13

    *good morning*
    ബംഗാൾ വിഭജനം
    1-നിലവിൽ വന്നത്
    ➡️1905 ഒക്ടോബർ 16
    2-വിഭജനം പ്രഖ്യാപിച്ച വൈസ്രോയി
    ➡️കഴ്സൺ പ്രഭു
    3-വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി
    ➡️മിന്റോ 2
    4-വിഭജന സമയത്തെ INC പ്രസിഡന്റ്
    ➡️ഗോപാല കൃഷ്ണ ഗോഖലെ
    5-വിഭജനം റദ്ദ് ചെയ്ത വൈസ്രോയി
    ➡️ഹാർഡിഞ്ച് 2
    6-റദ്ദ് ചെയ്ത വർഷം
    ➡️1911
    7- വിഭജനം റദ്ദാക്കിയ സമയത്തെ INC പ്രസിഡന്റ്
    ➡️ബി എൻ ധർ

  • @selvipriya8324
    @selvipriya8324 ปีที่แล้ว

    Valare nalla class aayiriunnu.....thanks sir💙

  • @anoopanoop2790
    @anoopanoop2790 3 ปีที่แล้ว

    Sir u r so great 😍sarine neril kananm

  • @girijadinesan2717
    @girijadinesan2717 3 ปีที่แล้ว +1

    Super class aanu sir❤❤e oru class kond orupaad kaaryangal revision cheyyan pati..😍

  • @ashithajinu7354
    @ashithajinu7354 3 ปีที่แล้ว

    Sir nde chirichu kondulla Mugham aavane nu prarthich aanu class kaanan thudangunnath... stay blessed

  • @anshadachu4037
    @anshadachu4037 3 ปีที่แล้ว +8

    Scert based class um pretheekshikunnu sir...

  • @hunterfarter
    @hunterfarter 3 ปีที่แล้ว +4

    Sir paranjath poleyulla chodhyothura session urappayum venam sir🤩Ath ithvare padicha kaaryangal revision cheyyanum weak aayttulla areas manassilakkanum theerchayayum njangalkk upakaarappedum.Ath sir thanne cheyyanamennan njangal ellavarudeyum thalpparyam❤️Thankyou sir

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว +1

    ഏറ്റവും ബുദ്ധിമുട്ട് എന്ന് ഞാൻ കരുതിയ ഭരണഘടന ഇന്നെനിക്ക് വളരെ ലളിതമാക്കി തന്നത് ഈ ചാനലാണ്,,,🙏🙏

  • @sreejagopipg525
    @sreejagopipg525 3 ปีที่แล้ว +2

    Thanks Sir 🙏 ,to some friends, why do you dislike this precious video?

  • @vineesharakesh7089
    @vineesharakesh7089 3 ปีที่แล้ว +3

    നാടൻ psc ക്ലാസ്സ്‌ ഒരുപാട് ഇഷ്ടം

  • @nb6420
    @nb6420 3 ปีที่แล้ว +3

    നാടൻ psc ക്ലാസ്സ്‌ ❤️❤️❤️❤️❤️❤️

  • @ranjitha1918
    @ranjitha1918 ปีที่แล้ว

    വീടുപണിക്കിടെ ഓടിവന്നു ക്ലാസ്സ്‌ കേട്ടു കേട്ടു പഠിക്കുകയാണ് സർ Thqnk you sooo muchhh🙏😔

  • @ancythomas6842
    @ancythomas6842 3 ปีที่แล้ว +3

    Such a valuable and informative class...🙏

  • @suryakalapgmydhily1128
    @suryakalapgmydhily1128 3 ปีที่แล้ว

    Athra super aasir nanniund sneham vum

  • @theerthaammuptheerthaammup4429
    @theerthaammuptheerthaammup4429 3 ปีที่แล้ว +1

    Sir nte class orupadishtam.🤗

  • @aryamolp.s3045
    @aryamolp.s3045 3 ปีที่แล้ว

    Njn sir ta class nu addict anu. Sir ta navil nu varunath ellam muth anu priceless words.enk joli kititt ammaye knd appointment letter open akit.sir ta aduth vannu sir nu letter thanu sir ta kalil veenu anugraham vaganm 🤗🤗 hoo athoke orkubol thaneee kothi akunuu😁😁😁😁

  • @gayathrikrishna1719
    @gayathrikrishna1719 3 ปีที่แล้ว +1

    Naadan class thanneyaaaa kidilam🥰🥰❤❤❤❤❤

  • @nesarasajad847
    @nesarasajad847 3 ปีที่แล้ว +1

    നല്ല ഒരു revision കിട്ടിയ പോലെ ❤️❤️❤️👌👌👌👌👌👌😍😍😍😍👍👍👍👍👍

  • @aismonantony8711
    @aismonantony8711 3 ปีที่แล้ว +136

    Sir. ഒരിക്കലും class നിർത്തല്ല്...ഞാൻ സാറിന്റെ class മാത്രമേ ഞാൻ പഠിക്കുന്നുള്ളു... Sir we are with you....

  • @ajaytrvajay6354
    @ajaytrvajay6354 3 ปีที่แล้ว +1

    Thank you sir
    Pls continue the classes im a regular follower of this channel
    Good class great effort .

  • @raiju009
    @raiju009 3 ปีที่แล้ว +8

    Good morning sir....
    എല്ലാവരും വാക്സിൻ ചലഞ്ചിൽ കൂടി പങ്കെടുക്കണം

  • @adarshbt9537
    @adarshbt9537 3 ปีที่แล้ว +1

    Njngal kore per ennum sir nte koode undavum.. Ennum nanni undavum.... Sir thudaranam... Chakrapani cls😘😘

  • @remananremanan8829
    @remananremanan8829 3 ปีที่แล้ว +112

    Oru request aanu sir...Vishnu sirnte economics,
    SCERT textbook based classes,
    Geography...continuous maths and English class...ithokke njangalkku Paranju tharane sir🙏🙏🙏
    Plz ellarum sirinodu request cheyyane

    • @nivedhyaramesh9306
      @nivedhyaramesh9306 3 ปีที่แล้ว +1

      Athe economics, maths, english, SCERT based class ellam venam.

  • @robinmarkose5295
    @robinmarkose5295 3 ปีที่แล้ว +1

    Excellent class.Thank you sir

  • @sreepas4553
    @sreepas4553 3 ปีที่แล้ว

    Sir Puthiya concept 👍👍

  • @rahulrajendran276
    @rahulrajendran276 3 ปีที่แล้ว +2

    Chakrapani sir ന്റെ വാക്കാണ് ഞങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസം... ❤️❤️❤️

  • @jishakrishna6835
    @jishakrishna6835 3 ปีที่แล้ว +2

    എല്ലാ ക്ലാസും കണ്ടുതീർക്കുകയാണ് സർ. Notes Readyaki Thank u so much sir.

  • @ajaytrvajay6354
    @ajaytrvajay6354 3 ปีที่แล้ว +1

    Thank u sir
    I am a regular viewer of this channel
    Good class great effort
    Pls continue the classes

  • @nijilknijil
    @nijilknijil 3 ปีที่แล้ว +1

    29:21 The Soviet Union, officially the Union of Soviet Socialist Republics (USSR), was a federal socialist state in Northern Eurasia that existed from 1922 to 1991.

  • @babuvinod2708
    @babuvinod2708 3 ปีที่แล้ว

    Sir njan constitution padikunnu. Thank you sir. Nalla classayirunnu.

  • @sarath8964
    @sarath8964 3 ปีที่แล้ว +1

    Njan iklaryam manasil vicharichathanu sir paranjoo thank you.

  • @ramyaramadas2963
    @ramyaramadas2963 3 ปีที่แล้ว +1

    Thank you sir very good class

  • @Kannankalyani1
    @Kannankalyani1 3 ปีที่แล้ว +3

    Goodmorning sir......thank u sir🙏....sir other channels are imitating u and ur way of speech😆.... Chakrapani sir,Mani sir,Vishnu sir,Jayan sir,Mohan sir,Ajith sir,Reshmi miss,Sooraj.....we all loving u....💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @smt2544
    @smt2544 3 ปีที่แล้ว

    Nalla class ayirunu sir. Veruthe novelum kadapathrangalum paranju povathe noveline kurich brief ayi parayunathu kondu manasil nilkum. Inniyum enganeyulla kuduthal classukal expect cheyunu....
    KR meerayude novel pothichoru enna peril 9th standerdil padikanudayiru Malayalam B yil ah kalavum orma vannu. Thanks....