ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... ലുണി സബർമതി എന്നി നദികളുടെ നിക്ഷേപം കൊണ്ടാണ് marusthali bhagar രൂപം കൊണ്ടത്.. ക്ലാസ്സിൽ പറഞ്ഞപ്പോൾ സരസ്വതി എന്നായി പോയി.. സരസ്വതി നദി ഹരിയാന,Up ഭാഗത്ത് ആണ് ഒഴുകുന്നത്.. അത് ഭൂമിക്ക് അടിയിൽ ആണ് ഒഴുകുന്നത്.. അതൊരു Invisible river ആണ്... ഈ കാര്യം മനസിലാക്കി വെക്കുക.. .34:47 ആണ് തെറ്റ് സംഭവിച്ചത്
Thankuu sir ഞാൻ സാ റിന്റെ പഴയക്ലാസ് (കടൽത്തീരം, നദികൾ )ഒന്നുകൂടി കാണുകയായിയുന്നു,,,,thanku thanku sir 🙏🙏🙏🙏🙏🙏സാറിന്റെ ക്ലാസ്സു കിട്ടിയാലേ ഒരോടോപിക്കും perfect ആവുകയുള്ളൂ, പിന്നെ മറന്നുപോവില്ല 🙏🙏🙏🙏👍👍🙏🙏
ഇന്ത്യ എന്ന് പറയുമ്പോൾ ഔട്ട്ലൈൻ മാത്രം ആയിരുന്നു അറിയാമായിരുന്നത്. ഇപ്പോ സാറിന്റെ ക്ലാസ്സ് കണ്ട് തുടങ്ങിയതിൽ പിന്നെ ഇന്ത്യയുടെ ഭൂരിഭാഗവും മനസ്സിലുണ്ട്. Thank you sir.
കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനലിൽ എത്തിച്ചേർന്നാൽ അവർക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ട്!!❤❤.. എത്ര നന്ദി പറഞ്ഞാലും തീരില്ല സാറിനോട് ❤❤പഠനത്തിലുള്ള മടുപ്പ് ഒഴിവാക്കാൻ ഇങ്ങനെയുള്ള ക്ലാസുകൾ കൊണ്ടേ സാധിക്കൂ. Sir പൊളിയാണ്. ആദ്യമായിട്ട് ഞാൻ കണ്ട sir ന്റെ class ഉപദ്വീപീയ നദികൾ ആണ്..confusion ഇല്ലാതെ എങ്ങനെ ചോദിച്ചാലും answer ലേക്ക് എത്തുന്ന രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ അതുകൊണ്ട് സാധിച്ചു..സർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ❤🙏
Ya mone ഞാൻ psc പഠിക്കാൻ യൂട്യൂബ് തുറക്കുമ്പോൾ സാറേ ക്ലാസ്സ് കണ്ട on ആകുല മനസ്സിലാവൂല വിചാരിച്ചിട്ട്, but trully ഇത്രേം മനസ്സിൽ പതിഞ്ഞ മറ്റൊരു ക്ലാസ്സ് എന്റെ ലൈഫിൽ കണ്ടിട്ടില്ല. ഒരുപാട് നന്ദി ❤
നന്ദി വാക്കുകളിൽ പറഞ്ഞു ഒതുക്കുന്നില്ല..സാറിന്റെ ക്ലാസ്സ് കേട്ട് പഠിച്ചു ഞാൻ ജോലി വാങ്ങും..അന്ന് എന്റെ കുഞ്ഞിനേം കൊണ്ട് നേരിട്ട് കാണാൻ വരും...നന്ദി അറിയിക്കാനും ഗുരു ദക്ഷിണ തരാനും🙂
Thanku sir ഏത്ര നല്ല ക്ലാസ്സ് ആണിത് വരച്ചുകാണിക്കുന്നോണ്ട് മനസിലാക്കിപഠിക്കാൻ കഴിയുന്നു. ക്ലാസ്സ് കയ്യുമ്പോഴേക്കും thaarrw ആകുന്നുണ്ട് ഒരുപാട് താങ്ക്സ്. ലൈവ് ക്ലാസ്സിൽ ഇരിക്കുന്നപോലെ
വളരെ നല്ല cls. അമിതമായി പറഞ്ഞ് മനസിലാകാത്ത അവസ്ഥയും വന്നില്ല. നല്ല പോയിന്റ് കുറെ കിട്ടുകയും ചെയ്തു. Psc പഠിക്കുന്ന കൂടുതൽ പേർക്കും confusion ഉണ്ടാകുന്ന ഭാഗം വളരെ നല്ലപോലെ മനസിലാക്കി തരുന്ന ഒരു cls💖
Sir,njan sadharana oru geography class kaanarilla,but ee class kandapol skip cheyane thonunilla,long class ayittum nja skip cheyathe kandenkil athu sirnte otta kazhivu kondanu,hats off you sir, really admirable class,thanks a lot
നല്ല റിസ്ക് എടുക്കുന്നുണ്ട് sir..അതിനുള്ള ഗുണവും ഞങ്ങൾക്ക് ഉണ്ട്.അത് കൊണ്ട് തന്നെ എല്ലാ സപ്പോർട്ടും സാറിന് ഉണ്ടാവും..ഒറ്റ ഷോട്ടിൽ എന്ന രീതിയിൽ ഉള്ള സാറിൻ്റെ ക്ലാസ്സ് prepration അഭിനന്ദനം അർഹിക്കുന്നു
ഞാൻ psc പഠിക്കാൻ തുടങ്ങിയിട്ട് ആദ്യം യൂട്യൂബിൽ കാണുന്നത് സാറിന്റെ ഈ ക്ലാസ്സ് ആണ്.... എനിക്ക് നന്നായി മനസിലാക്കാൻ പറ്റി.... ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തന്നതിന് താങ്ക്സ് 🙏👌🥰
Thank u സാർ.... ജ്യോഗ്രഫി ഇഷ്ടം അല്ലാതിരുന്ന, എത്ര പഠിച്ചാലും തലയിൽ കേറാതിരുന്ന എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടം ജ്യോഗ്രഫി പഠിക്കാൻ ആണ്.. കാരണം സാറിന്റെ ക്ലാസ്സ് ആണ്....ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഉള്ള ഫീൽ.. ജോഗ്രഫി ഇത്ര സിമ്പിൾ ആയിരുന്നോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്..ഉത്തര മഹാസമതലം കണ്ടിട്ട് ദിനോസർ പോലെ ഇരിക്കുന്നു 😂അതുകൊണ്ട് ഓർമ്മിക്കാൻ എളുപ്പ വഴി ആയി 😁
Syllabus search ചയ്തു കാണുന്നതിൽ പ്രദാന ചാനൽ ആണ് സാറിന്റെ.. ഒരുപാട് ആയി, bt ഇതുവരെ സാറിന്റെ പേര് അറിയില്ലായിരുന്നു.. ടൈം waste ചെയ്യണ്ടല്ലോ ന്ന് കരുതി details നോക്കിയില്ല.. പേര് തുടക്കത്തിൽ ഉൾപ്പെടുത്തിയാൽ.. നന്നാകുമായിരുന്നു.. ക്ലാസുകൾ വളരെ മികച്ചത്.. 👍👍
Ella classineyumpole ithum super classa ayrunnu. Ee areayum clearayi... oro classum oru vattam kandal pne marannupovilla. Aniketavum confused tpicum confused areayum ithayrunnu. Ipo naa easyayi...elam manasil urachu.. anikotum orma nikatha bagama current affairs . Adh includiyth oru class tharumo..orikalum marakillenn anikurappund..thank u sir.. current affairs
Thank u sir. റാങ്ക് file വായിച്ചാൽ പഠിക്കാൻ പറ്റുമായിരിക്കും. പക്ഷെ മനസ്സിൽ എപ്പോഴും ഉണ്ടാക്ണമെന്നില്ല. Sir te ഈ ടീച്ചിങ് method ഒരിക്കലും മറക്കാൻ സാധ്യത ഇല്ല
Innu ravileyum koodi sirnde chanelil njn check cheydhadheyuloo ee topic. Geography yod oru ishtam vannu thudangiyadh sirnde class kanan thudangiyadhinu sheshamaan
സാർ അടിപൊളി ക്ലാസ്സാണ് എല്ലാം മനസ്സിലാവുന്നുണ്ട് ഹിമാലയത്തിന്റെ ക്ലാസ്സ് ഒന്നു എടുക്കാമോ ഹിമാലയത്തിനെപ്പറ്റി ശരിക്കും പഠിക്കാൻ ഈങ്ങളെ ക്ലാസ്സ് എടുത്തു തരുമോ plzzzzzzzzzzzzzzzzzz
Masha Allah Ethra nannayanu class edukkunnathu, ningale polullavaru high school ninne undayirunnu venkil, nalla adyapakananu👍kuduthal topics pratheekshikkunnu
ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... ലുണി
സബർമതി എന്നി നദികളുടെ നിക്ഷേപം കൊണ്ടാണ് marusthali bhagar രൂപം കൊണ്ടത്.. ക്ലാസ്സിൽ പറഞ്ഞപ്പോൾ സരസ്വതി എന്നായി പോയി.. സരസ്വതി നദി ഹരിയാന,Up ഭാഗത്ത് ആണ് ഒഴുകുന്നത്.. അത് ഭൂമിക്ക് അടിയിൽ ആണ് ഒഴുകുന്നത്.. അതൊരു Invisible river ആണ്... ഈ കാര്യം മനസിലാക്കി വെക്കുക.. .34:47 ആണ് തെറ്റ് സംഭവിച്ചത്
Terai chathupp pradheshm ale
👍sir
Bookil saraswathi ennau kaanunne ithilipo etha crct🙄😒😒😒
ടെക്സ്റ്റ് ബുക്കിൽ സരസ്വതി ആണ് സർ 🤔
ഇന്ത്യ എന്ന് പറയുന്നതേ കെട്ടുകാഴ്ചകളുടെ നാടാണ്... Invisible റിവർ 😂😂
Rasamanu sir. Orupadu chanalukal kanunudu allavarum oninonnu supper annu. Gurukanmar ethra mosham ayi class eduthalum avar ennum ammaku thullyam annu.
ഇപ്പോഴാണ് ഉത്തരമഹാസമതലത്തിനു ഒരു ഉത്തരം കിട്ടിയത് 👍👍👍👍👍ക്ലാസ്സ് രസം ആണ് എന്നല്ല ഒന്നാം തരം മാമ്പഴ പുളിശ്ശേരിയാണ് ❤❤❤❤❤❤❤ഇനിയും waiting 🙏🙏
😄
Thankuu sir ഞാൻ സാ റിന്റെ പഴയക്ലാസ് (കടൽത്തീരം, നദികൾ )ഒന്നുകൂടി കാണുകയായിയുന്നു,,,,thanku thanku sir 🙏🙏🙏🙏🙏🙏സാറിന്റെ ക്ലാസ്സു കിട്ടിയാലേ ഒരോടോപിക്കും perfect ആവുകയുള്ളൂ, പിന്നെ മറന്നുപോവില്ല 🙏🙏🙏🙏👍👍🙏🙏
ഇന്ത്യ എന്ന് പറയുമ്പോൾ ഔട്ട്ലൈൻ മാത്രം ആയിരുന്നു അറിയാമായിരുന്നത്. ഇപ്പോ സാറിന്റെ ക്ലാസ്സ് കണ്ട് തുടങ്ങിയതിൽ പിന്നെ ഇന്ത്യയുടെ ഭൂരിഭാഗവും മനസ്സിലുണ്ട്. Thank you sir.
സാറിന്റെ ക്ലാസ്സ് കണ്ടുകഴിഞ്ഞാൽ പിന്നെ ആ ഭാഗം double ok ആണ്.Thanks a lot. Such a great effort
ഞങ്ങൾക്കുവേണ്ടി സാർ എടുക്കുന്ന effort,, thank you സാർ,,,,, ബിഗ് സല്യൂട്ട് 🙏🙏
കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനലിൽ എത്തിച്ചേർന്നാൽ അവർക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ട്!!❤❤.. എത്ര നന്ദി പറഞ്ഞാലും തീരില്ല സാറിനോട് ❤❤പഠനത്തിലുള്ള മടുപ്പ് ഒഴിവാക്കാൻ ഇങ്ങനെയുള്ള ക്ലാസുകൾ കൊണ്ടേ സാധിക്കൂ. Sir പൊളിയാണ്. ആദ്യമായിട്ട് ഞാൻ കണ്ട sir ന്റെ class ഉപദ്വീപീയ നദികൾ ആണ്..confusion ഇല്ലാതെ എങ്ങനെ ചോദിച്ചാലും answer ലേക്ക് എത്തുന്ന രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ അതുകൊണ്ട് സാധിച്ചു..സർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ❤🙏
ഇത്രയും നല്ല ക്ലാസ് വേറെ എവിടെയും കിട്ടിയില്ല..... നല്ല അവതരണം ,... ഒട്ടും ബോറടിച്ചില്ല...
Thank you
ഞാനും ഒരു ജോഗ്രഫി സർ ആണ്..... പക്ഷെ നിങ്ങടെ മുന്നിൽ ഞാൻ ഒന്നുമില്ല 😍😍😍
Kandu padik😂
@@sreelakshmi2877 🤣🤣🤣🤣
Geografy sir govt school lano
Gov school eshtamalla ennal gov joli venam Alle kashtam
Enna kalanjitt aakunna valla panikkum pokanam
ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന പോലെ തോന്നും
സൂപ്പർ ക്ലാസ്സ്
സാറിൽ ഒരു നല്ല അധ്യാപകൻ ഉണ്ട്.. എപ്പോഴും മാറ്റിവെച്ചിരുന്ന subject, സാറിന്റെ സഹായത്തോടെ നന്നയി മനസിലാക്കാൻ പറ്റി, thanks & God bless u sir🙏🙏🙏🥰
മാറ്റി മാറ്റി വച്ച topic. Thank you sir. കാണാതെ പഠിക്കേണ്ടി വന്നില്ല. കണ്ടു പഠിച്ചു.
Ya mone ഞാൻ psc പഠിക്കാൻ യൂട്യൂബ് തുറക്കുമ്പോൾ സാറേ ക്ലാസ്സ് കണ്ട on ആകുല മനസ്സിലാവൂല വിചാരിച്ചിട്ട്, but trully ഇത്രേം മനസ്സിൽ പതിഞ്ഞ മറ്റൊരു ക്ലാസ്സ് എന്റെ ലൈഫിൽ കണ്ടിട്ടില്ല. ഒരുപാട് നന്ദി ❤
നന്ദി വാക്കുകളിൽ പറഞ്ഞു ഒതുക്കുന്നില്ല..സാറിന്റെ ക്ലാസ്സ് കേട്ട് പഠിച്ചു ഞാൻ ജോലി വാങ്ങും..അന്ന് എന്റെ കുഞ്ഞിനേം കൊണ്ട് നേരിട്ട് കാണാൻ വരും...നന്ദി അറിയിക്കാനും ഗുരു ദക്ഷിണ തരാനും🙂
സന്തോഷം
താങ്കൾക്ക് തുല്യമായി ആരും വന്നിട്ടില്ല... തിരിച്ചു വരൂ 🎉🎉🎉🎉🎉
കൊറേ കാലമായി ഇത് പഠിക്കുന്നു ഇപ്പോഴാണ് ഇതൊക്കെ ഒന്നു മനസിലായത് ക്ലാസ് പൊളി ഒരു രക്ഷേം ഇല്ല 🔥🔥🔥
👍
@@MrandMrs_PSC tnx🥰
, എത്ര ലോങ് ആണെങ്കിലും സാറിൻ്റെ ക്ലാസ്സ് കണ്ടാൽ പിന്നെ പഠിക്കേണ്ട ആവശ്യമില്ല ക്ലാസ് ഒരു രണ്ട് തവണ കണ്ടാൽ പക്കയായിരിക്കും thank you sir ❤
Thanku sir ഏത്ര നല്ല ക്ലാസ്സ് ആണിത് വരച്ചുകാണിക്കുന്നോണ്ട് മനസിലാക്കിപഠിക്കാൻ കഴിയുന്നു. ക്ലാസ്സ് കയ്യുമ്പോഴേക്കും thaarrw ആകുന്നുണ്ട് ഒരുപാട് താങ്ക്സ്. ലൈവ് ക്ലാസ്സിൽ ഇരിക്കുന്നപോലെ
Ethkokke paid classill poyalum ith onn manusilavan ivide varanam . ippoll ok aayi🙏🏻🙏🏻🙏🏻 thank you sir
സർ അടിപൊളി ക്ലാസ്സ്. നന്നായി മനസ്സിൽ ആയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടേ - ഇതേ പോലെ ഉത്തര പർവത മേഖല യും, പീഡഭൂമിയും എടുത്ത് തരണം. Its my rqst.സർ tnx
Sir ഞാൻ വേറെ ക്ലാസുകൾ കാണാറുണ്ട് but sir ന്റെ ക്ലാസ്സ് ആണ് കൂടുതൽ മനസ്സിൽ ആകുന്നത്. Very very thaks....
വളരെ നല്ല cls. അമിതമായി പറഞ്ഞ് മനസിലാകാത്ത അവസ്ഥയും വന്നില്ല. നല്ല പോയിന്റ് കുറെ കിട്ടുകയും ചെയ്തു. Psc പഠിക്കുന്ന കൂടുതൽ പേർക്കും confusion ഉണ്ടാകുന്ന ഭാഗം വളരെ നല്ലപോലെ മനസിലാക്കി തരുന്ന ഒരു cls💖
സമയം പോയതേ അറിഞ്ഞില്ല.. 😄
ഒരു ചെറിയ ക്ലസിൽ ഒരുപാട് വലിയ കാര്യങ്ങൾ വളരെ ഈസി ആയി പഠിക്കാൻ പറ്റി 🥰thku sir❤️🙏
സത്യം... 😌jeography എത്ര തവണ പഠിച്ചാലും ഓർമ്മ ഇരിക്കില്ലാരുന്നു. സർ ന്റെ ക്ലാസ്സ് ഒരു തവണ കണ്ടാൽ ഓർമ്മ കിട്ടും.
Sir,njan sadharana oru geography class kaanarilla,but ee class kandapol skip cheyane thonunilla,long class ayittum nja skip cheyathe kandenkil athu sirnte otta kazhivu kondanu,hats off you sir, really admirable class,thanks a lot
വളരെ മികച്ച ക്ലാസ്സുകളാണ് സർ എടുക്കുന്നത് . സാധാരണ ക്ലാസ്സുകളിൽ ഒന്നും കാണാത്ത ഒരു ടെൻഷൻ ഈ ക്ലാസ്സിലുടനീളം ഫീൽ ചെയ്തു .,💯💯💯💞💞💞💥💥💥
Sirnodu ethra nanni paranjallum mathiyavilla........... Daivam njngalkk vendi സൃഷ്ട്ടിച്ചപോല്ലെ......... Geograpy sub epol ente most fav ayi marii....... Karanam onne ollu....... Arun sir..... 🥰🥰😘😘
നല്ല റിസ്ക് എടുക്കുന്നുണ്ട് sir..അതിനുള്ള ഗുണവും ഞങ്ങൾക്ക് ഉണ്ട്.അത് കൊണ്ട് തന്നെ എല്ലാ സപ്പോർട്ടും സാറിന് ഉണ്ടാവും..ഒറ്റ ഷോട്ടിൽ എന്ന രീതിയിൽ ഉള്ള സാറിൻ്റെ ക്ലാസ്സ് prepration അഭിനന്ദനം അർഹിക്കുന്നു
സന്തോഷം
Thank you sir..,. സൂപ്പർ ക്ലാസ്സ്..
ഞാൻ psc പഠിക്കാൻ തുടങ്ങിയിട്ട് ആദ്യം യൂട്യൂബിൽ കാണുന്നത് സാറിന്റെ ഈ ക്ലാസ്സ് ആണ്.... എനിക്ക് നന്നായി മനസിലാക്കാൻ പറ്റി.... ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തന്നതിന് താങ്ക്സ് 🙏👌🥰
Thank you
Inganoke aarunnu lley.kanathe padichum marannum maduthu..thanku sir❤
ഒരു രക്ഷയുമില്ല. Super class. 👌👌
ഈ topic ഇതിലും നന്നായി എടുക്കാൻ ആർക്കും പറ്റില്ല 🙏
പുലികൾ പതുങ്ങിയിരിക്കുന്നുണ്ടാകും
Thank u സാർ.... ജ്യോഗ്രഫി ഇഷ്ടം അല്ലാതിരുന്ന, എത്ര പഠിച്ചാലും തലയിൽ കേറാതിരുന്ന എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടം ജ്യോഗ്രഫി പഠിക്കാൻ ആണ്.. കാരണം സാറിന്റെ ക്ലാസ്സ് ആണ്....ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഉള്ള ഫീൽ.. ജോഗ്രഫി ഇത്ര സിമ്പിൾ ആയിരുന്നോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്..ഉത്തര മഹാസമതലം കണ്ടിട്ട് ദിനോസർ പോലെ ഇരിക്കുന്നു 😂അതുകൊണ്ട് ഓർമ്മിക്കാൻ എളുപ്പ വഴി ആയി 😁
Sherikkum nannaayi aaswadich kaettirunnu atrak kidu..... Geography 💯
നല്ല രസം തന്നെ യാണ് സർ കുറെ നാൾ ഞാൻ പാട് പെട്ടു ഈ ടോപിക് പഠിക്കാൻ സർ ന്റെ ക്ലാസ് കണ്ടപ്പോൾ ആണ് സെറ്റ് ആയത് 🙏❤💯
നല്ല ക്ലാസ്സ് ആണ് സർ. എനിക്ക് കുറച്ചു ബുദ്ധിമുട്ട് കൂടുതൽ ഉള്ള area ആണ്. നന്നായി മനസ്സിലായി. താങ്ക്സ് sir
Syllabus search ചയ്തു കാണുന്നതിൽ പ്രദാന ചാനൽ ആണ് സാറിന്റെ.. ഒരുപാട് ആയി, bt ഇതുവരെ സാറിന്റെ പേര് അറിയില്ലായിരുന്നു.. ടൈം waste ചെയ്യണ്ടല്ലോ ന്ന് കരുതി details നോക്കിയില്ല.. പേര് തുടക്കത്തിൽ ഉൾപ്പെടുത്തിയാൽ.. നന്നാകുമായിരുന്നു.. ക്ലാസുകൾ വളരെ മികച്ചത്.. 👍👍
Mr & Mrs psc ആ പേര് പറയുന്നതാണ് എനിക്ക് ഇഷ്ട്ടം...
ഇതുപോലെ സിംപിൾ ആയി അങ്ങ് പറഞ്ഞ് പോയാൽ മതി 👍🏼
Sooper class,,, 👍👍🙏👌👌👌👌 പഠിച്ചു നോട്ട് എഴുതി 👏👏👏❤👏❤Very very Thankuuu sir
മനസിലാവാത്ത തല പുകയുന്ന കാര്യങ്ങൾ simple ആയി മനസ്സിൽ കേറി 🥰
Wish u all the best sir
God bleesss youuu sir.classil irunnu padikkunnath pole thanne. Nalle polle manasilayi. I follow everyday...
41.40 Shredhichirikkane.....super timing Sir...njanum aa kallinoppam urundu poyaayirnu..
Thank You Sir
ഉത്തരപർവതമേഖല ഇതുപോലെ എടുക്കാമോ. ഈ ക്ലാസ് നന്നായി മനസ്സിലായി thanks
Ithukudi edukumo
ഉത്തരപർവത മേഖല എടുക്കാമോ sir
Plz uthara parvatha mekhala
Utharaparvathamekhala
Uthara parvatha mekhala koodi edukkamo sir, class nannayi manassilayi Thanks
Sirinte clz kandu kazinju books vayikumbozanu sir ormayil nilkunathu ! books mathram vayikumbo pneedu marannu pokunundu !Thankyou soo much sir ♥️♥️
Ella classineyumpole ithum super classa ayrunnu. Ee areayum clearayi... oro classum oru vattam kandal pne marannupovilla. Aniketavum confused tpicum confused areayum ithayrunnu. Ipo naa easyayi...elam manasil urachu.. anikotum orma nikatha bagama current affairs . Adh includiyth oru class tharumo..orikalum marakillenn anikurappund..thank u sir.. current affairs
Nalla class aanu sir..ith kettit text nokkumbo very very easy aanu...nannnayi manasilavunnund
സർ ഉത്തര പർവത മേഖല ഒന്ന് ഇടാമോ please 🙏🙏🙏🙏🙏
Sir nte effert nn ethra nanni parajalum theerila 🤗🤗🤗 ee bakam clear ayi thank yu sir 🙏🙏🙏🙏🙏🙏
Ee topics oke ithra interesting il padikan patumenu ipozhanu manasilayath…. Thnq sir thank you for ur sincere efforts..👏🏻👏🏻
Thank u sir. റാങ്ക് file വായിച്ചാൽ പഠിക്കാൻ പറ്റുമായിരിക്കും. പക്ഷെ മനസ്സിൽ എപ്പോഴും ഉണ്ടാക്ണമെന്നില്ല. Sir te ഈ ടീച്ചിങ് method ഒരിക്കലും മറക്കാൻ സാധ്യത ഇല്ല
കിടു 🔥 ക്ലാസ്സ് അരുൺ sir💛
ഈ ഭാഗം set ആയി
Ethara paranjalum mayhyavula super classss......God bless u sir..........
ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു. ഇനി പ്രത്യേകം പഠിക്കേണ്ട ആവശ്യമില്ല. എല്ലാം നന്നായി മനസിലായി. Thank you sir 🙏
ജോഗ്രഫി ഇത്രയം നല്ല രീതിയി പറഞ്ഞു മനസ്സിലാക്കാൻ സാറി എടുക്കുന്നു affort അത് പറഞ്ഞു അറിയക്കാൻ സാധിക്കുകയില്ലാ 🙏🙏🙏🙏 നന്ദി
എത്ര മടുപ്പിക്കുന്ന ടോപ്പിക്ക് ആയാലും സാർ എടുക്കുമ്പോൾ രസമാണ് 👌👌👌
@mr&mrs psc ,sir ,
5 tharathilula bhuprakrithi undennu thozhil varthayil kandu.
1 utharaparvatha mekhala
2 utharamahasamathalam
3 upadweepiya peetabhumi
4 theera mekhala
5 dweepukal
Sir oru rakshayumilla sir puliyaanu
Class super eni marakkilla
Geography ariyan sir de class thanne kaananamm🥰🥰🥰 orikkalum marakillaaa.... enthoru hardwork aah sir cheyyunne 👏👏👏
ആത്മാർത്ഥതയുള്ള ക്ലാസ്സ് 💙
Enikk orupaad ishtaayy.. Subscribed❤️❤️😍
Super classayirunnu sir.manassil ezhuthiyidunna pole aanu sir nte class.....🙏🙏🙏🙏
റാങ്ക്ഫയൽ പഠിച്ചിട്ടു എല്ലാം മറന്നുപോയി വീണ്ടും സാറിന്റെ ക്ലാസ്സ് കണ്ടുപഠിക്കുകയാണ് ഒത്തിരി നന്ദി സർ 🥰🥰🥰🥰🥰
Valare mikacha class... Thank you sir... Very useful
Innu ravileyum koodi sirnde chanelil njn check cheydhadheyuloo ee topic. Geography yod oru ishtam vannu thudangiyadh sirnde class kanan thudangiyadhinu sheshamaan
Thank u sir. Eppola kure karygal manasilayath
Sir nigal teaching field il varanam. Allenkil students nu valiya nashttam . Thank you so much sir
God bless you 👍👍👍super class
സാർ അടിപൊളി ക്ലാസ്സാണ് എല്ലാം മനസ്സിലാവുന്നുണ്ട്
ഹിമാലയത്തിന്റെ ക്ലാസ്സ് ഒന്നു എടുക്കാമോ
ഹിമാലയത്തിനെപ്പറ്റി ശരിക്കും പഠിക്കാൻ ഈങ്ങളെ ക്ലാസ്സ് എടുത്തു തരുമോ plzzzzzzzzzzzzzzzzzz
Hair style super sir.....sundaranayittundu
Super enikk orupadistaman sirnte class👍👍👌👌👌💯🙏🙏🙏🙏
Thank you sir....
Its really interesting....
ഉത്തര പർവത മേഖല class തരുമോ.
എത്ര long ആയാലും കാണും.
ഉത്തര പർവത മേഖല
തീരസമതലം കൂടി ചെയ്യാമോ sir🙏
Sir entha Ath entha edukkathe
Uthara parvatha mekhala enthe??
Masha Allah
Ethra nannayanu class edukkunnathu, ningale polullavaru high school ninne undayirunnu venkil, nalla adyapakananu👍kuduthal topics pratheekshikkunnu
Ethra vekthamayi edukunn.....thank u sir......
സർ ന്റെ class ഒരു പ്രാവശ്യം കണ്ടാൽ മതി. Ok യാവും. പ്രീലിംസിനു എനിക്ക് അനുഭവം ആണ്. Thank u sir🙏
manasilakunnundo enna karyathil oru samshayavum venda sir,nannayitt manasilakunnund .good presentation,keep going.
നന്നായി മനസ്സിലാവുന്നുണ്ട്
അരുണ്‍ സർ ഞങ്ങള്‍ psc ഉദ്യോഗാര്‍ത്ഥികളുടെ മുത്താണ്😍😍❤️❤️
Sir nte claasoke adipoli aann. Nannayi manasilavunund. Varach padipikond thanne ath mindinn pokunilla. Thank you so much sir. 🥰🥰🥰
Super class ayirunu sir .. 🙏❤️ nalla pole manasilayi... 💯💯
Good class sir very intresting
super classs 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
sir adipoliya....correct ellam mnsilavunund.....❤❤
Thank ypu
Theerchayayum e vedio yk pinnile effort manassilavunnund👍
Ee class kandappozhaanu pandu kanaapaadam padich ezhithiyathokkea endhaanennu kathiyath ❤❤
Super class.sir
Vayichupadichal idhonnum thalayil kayarilla😊
Thankkk u thankk u thankk u so muchhh 🥰
Uthara paravtah meghalayayude class ithupole cheyyhmo sir
Indian geography set ayi🔥🔥🔥
Excellent bro....m🌷🌷🌷🌷👌👌👌👌👌
Indian Geography etra pravisham paduchu enumuu oru ideayum illaa ellam marunnu pokunuuu, avasanam njan evide ithu, Thanku sir😍😍😍😍
Thanku very much nallla classs annu sir
ജോഗ്രഫി പഠിക്കണമെങ്കിൽ sir തന്നെ പാഹിപ്പിക്കണം... Thank you sir 🙏🏻🙏🏻
🙏🏻crct👍🏻
Yes
@@anvilifestyles4804 p
Ethra paranjalum matjiyavilla, sirnte effort thank you soomuch sir
Nalla adipwoli class
ഇത്ര ഇൻഡ്രസ്റ്റിങ് വിഷയമായിരുന്നോ ഈ ജോഗ്രഫി....
😍😍
Sir njan revision ntte ഭാഗമായിട്ടാണ് ഈ ക്ലാസ്സ് കണ്ടത്, ഉത്തര മഹാസമതലം കോൺഫിഡൻസ് അയി, ക്ലാസ്സ് നന്നായി മനസ്സിലായി 🙏🙏🙏🙏
ക്ലാസ്സ് നല്ലരസമായിരുന്നു.... സൂപ്പർ 👌👌👌👌