INC വനിത president മാർ കോഡിലൂടെ പഠിക്കാം. MOST IMPORTANT. PART- 1

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നമ്മുടെ ചാനൽ ലെ playlist check ചെയ്തു നോക്കുക. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉണ്ടാവും
    our Telegram group for your all doubts
    Mr & Mrs psc. on telegram
    t.me/mrandmrsp...
    t.me/MrandMrspsc
    മുകളിലത്തെ link ൽ കൂടി Telegram ൽ join ചെയ്യാൻ പറ്റുന്നില്ലെങ്കിൽ.. Mr & Mrs psc എന്നു Telegram ൽ search ചെയ്തു നോക്ക്.. എന്നിട്ട് join ചെയ്യു..
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക: ലിങ്ക് താഴെ..
    / @mrandmrs_psc
    our facebook page link __ / mrandmrspsc
    uവീട്ടിൽ ഇരിക്കുന്നവർക്ക് ഒരു സർക്കാർ ജോലി...
    സമയം പരമാവധി പ്രേയോജന പെടുത്തു.. coaching centre ൽ പോയി പഠിക്കാൻ ഉള്ള paisa ഇല്ലന്നോ സമയം ഇല്ലെന്നോ പറയുന്നവർക്ക് . വീട്ടിൽ ഇരുന്നു അതും നിങ്ങൾക്ക് ഇഷ്ട്ടമുള്ള സമയത്ത് പഠിക്കാം. എല്ലാ ക്ലാസ്സുകളും സൗജന്യം..
    Mr & Mrs psc.. on TH-cam/ FACEBOOK/ TELEGRAM/ INSTAGRAM
    ***പരീക്ഷക്ക് സമയം പോകുന്നു എന്ന പേടി
    ഇനിവേണ്ട... 2 second മതി ഗുണിക്കാൻ.
    ലിങ്ക് താഴെ
    • ഗുണിക്കാൻ 2 second. ( ...
    ***മുൻവർഷ ചോദ്യങ്ങൾ.. ഓരോ മാർക്കും
    ഉറപ്പിച്ചു പഠിക്കാം.. കണക്ക് ഇനി നിസാരം...
    • Maths .. മുൻവർഷ ചോദ്യ...
    ***Most Important വർഷങ്ങൾ
    എന്തായാലും പഠിക്കേണ്ടത്
    Order അനുസരിച്ചു പഠിക്കാൻ.. ഒരു code
    ന്റെയും ആവശ്യം വേണ്ട. ലിങ്ക് താഴെ
    • ഇന്ത്യൻ വനങ്ങൾ.. ( I...

ความคิดเห็น • 854

  • @MrandMrs_PSC
    @MrandMrs_PSC  3 ปีที่แล้ว +372

    ഒന്നു ശ്രദ്ധിക്കണേ.. ലക്ഷ്യ യുടെ ബുക്കിൽ 1959 ൽ ഇന്ദിരാഗാന്ധി INC president ആയ സമ്മേളനം Nagpur എന്നാണ് കൊടുത്തിരിക്കുന്നത് . സോണിയ ഗാന്ധി കൊൽക്കത്ത എന്നും.. എന്നാൽ Talent ന്റെ ബുക്ക്‌ ൽ രണ്ടും ഡൽഹി ആണ് ഉത്തരം.. യഥാർത്ഥ ഉത്തരം അറിയാൻ വേണ്ടി INDIAN NATIONAL CONGRESS ന്റെ OFFICAL SITE ൽ നോക്കിയപ്പോൾ 1959 ൽ INC പ്രസിഡന്റ്‌ ആയിട്ട് കൊടുത്തിരിക്കുന്നത് ഇന്ദിര ഗാന്ധി പോലും അല്ല U. N ദേബർ ആണ്.. :D അത്കൊണ്ട് യഥാർത്ഥ ഉത്തരം തമ്പുരാനറിയാം.. 😃
    നിർത്തുന്നു.. നന്ദി

    • @teenashiju1412
      @teenashiju1412 3 ปีที่แล้ว +4

      😀😀😀

    • @Observer-w7s
      @Observer-w7s 3 ปีที่แล้ว +7

      1959 Dhebar ഉം ആയിട്ടുണ്ട്, അത് കഴിഞ്ഞ് 1959 ൽ തന്നെയാണ് ഇന്ദിരയും ആയത്. ബട്ട്‌ സ്ഥലം ☹️

    • @shintosukumaran2905
      @shintosukumaran2905 3 ปีที่แล้ว +4

      😂😂

    • @fidahfidah9441
      @fidahfidah9441 3 ปีที่แล้ว +12

      Ith pole thampuraanariyaavunna enthellaam aanu nammal padich kayattunnad🤭

    • @siva6312
      @siva6312 3 ปีที่แล้ว +29

      U. N. Dhebar was president of INC from 1955-1959. During his time, he
      presided over the sessions in Avadi, Amritsar, Indore, Gauhati and Nagpur. Indira Gandhi was elected as president in 1959 and presided over the Delhi special
      session. ✌️

  • @Mahadevamedia
    @Mahadevamedia 3 ปีที่แล้ว +108

    Thank u sir...നെല്ലിസൺ ഗുപ്തയിലെ 'ന ' 3 ആയിക്കണ്ടു 33 ഓർക്കുക... 1933

  • @weareindians1947
    @weareindians1947 3 ปีที่แล้ว +105

    സോണിയ ഗാന്ധിയുടെ യഥാർത്ഥ പേര്: അന്റോണിയോ മൈനോ (Previous Question)

    • @bondsvlogs1181
      @bondsvlogs1181 3 หลายเดือนก่อน +1

      edvige antonia albina maino

  • @akashsuresh6065
    @akashsuresh6065 3 ปีที่แล้ว +49

    ജന്മം പോയാലും മറക്കില്ല.
    Fav code : കോളറ പരത്തുന്നത് > ബാക്റ്റീരിയ 🙏 shirt ന്റെ കാളർ . അത് ബാക്കിൽ ആണ് = ബാക്റ്റീരിയ 🙏💥

    • @sreevidyakv1182
      @sreevidyakv1182 3 ปีที่แล้ว +2

      Super code

    • @althu-i2v
      @althu-i2v 2 ปีที่แล้ว

      ഭക്റ്റീരിയ വൈറസ് full padikkan olla nalla code ind you tupe nokiya madhi

    • @farsanack6275
      @farsanack6275 ปีที่แล้ว

      👍🏻👍🏻

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +25

    Comment ചെയ്യണ്ട എന്ന് ആദ്യം വിചാരിച്ചു ബട്ട് ക്ലാസ്സ്‌ അടിപൊളി super ഇതിലും ഈസി ആയി പഠിക്കാൻ പറ്റില്ല.... thankssssss

  • @sahadevmprabhakar6856
    @sahadevmprabhakar6856 3 ปีที่แล้ว +10

    ആദ്യത്തെ മൂന്ന് പേരുടെ വർഷം ഓർക്കാൻ
    വർഷത്തിന്റെ അവസാന അക്കം 7,5,3 എന്നിങ്ങനെ ഒറ്റ സംഖ്യകൾ കുറഞ്ഞു വരുന്നു..
    വർഷത്തിന്റെ മൂന്നാമത്തെ അക്കങ്ങൾ ഒന്നാമത്തെ ആളിന് 1 രണ്ടാമത്തെ ആളിന് 2 മൂന്നാമത്തെ ആളിന് 3...

  • @sreekkuttys1080
    @sreekkuttys1080 3 ปีที่แล้ว +31

    ഈ ജൻമം പോയാൽ ഞങ്ങൾ സർനെ മറക്കില്ല. അത്രയും നന്നായി മനസിലാകുന്നുണ്ട് ഓരോ ക്ലാസും 😍😍

  • @priyankak2164
    @priyankak2164 3 ปีที่แล้ว +22

    സാരി ഉടുത്ത സരോജിനിയെ കാണാൻ (കാൺപൂർ )നല്ല സ്റ്റൈൽ ആണ്. ഇത് പോലെ ഉള്ള ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍

    • @sonakannan6030
      @sonakannan6030 2 ปีที่แล้ว

      Orurakshayumilla.ethini e janmattil Marseille.thanks sir

  • @sajimapp2291
    @sajimapp2291 3 ปีที่แล้ว +12

    പഠിക്കാൻ പറ്റാത്തതിനൽ ഒഴിവാക്കിയാതായിരുന്നു,, ഇപ്പൊ മനസ്സിൽ ആനയും തോട്ടിയും... ഒരുപാട് നന്ദി 🙏🙏🙏🙏

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 11 หลายเดือนก่อน +2

    സാറിന്റെ ക്ലാസുകൾ കണ്ടിട്ടാണ് psc വീണ്ടും പഠിക്കാൻ തുടങ്ങി യത്... ഫസ്റ്റ് ക്ലാസ്സ്‌ ദേശിയ ഗാനം, ഗീതം ആ ക്ലാസുകൾ ആണ് കണ്ട് തുടങ്ങിയത്.. ഇപ്പോൾ പല വീഡിയോയും കണ്ടാലും ആ ക്ലാസ്സിലെ നോട്ടുകൾ ആണ് മൈൻഡിൽ... Thank you 🥰🙏👍

  • @muhsinam.m1578
    @muhsinam.m1578 3 ปีที่แล้ว +25

    Class കേൾക്കുന്ന എല്ലാവരെയും, അത് പഠിപ്പിച്ചേ വിടൂ.... എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത് sir മാത്രമാണ്..... Most valuable class sir🙏🙏🙏

  • @kunjattasvlog4010
    @kunjattasvlog4010 3 ปีที่แล้ว +35

    Superb....
    Oru rekshayumilllAaaa.....
    അവതരണത്തിൽ ഇത്രെയും talented aaya vere aarum undavilla.....
    Big salute!!!

  • @sreeshmapradeep496
    @sreeshmapradeep496 2 ปีที่แล้ว +2

    സാറിൻ്റെ ക്ലാസ്സുകൾ കാണാൻ വൈകിയതിൽ വിഷമിക്കുന്നു. ഒരു തവണ കേട്ടാൽ തന്നെ ക്ലാസിൻ്റെ 90 %വും ഓർമയുണ്ടകും. സൂപ്പർ കോഡുകൾ ആണ്. Thank u sir.

  • @lachuvlogs216
    @lachuvlogs216 3 ปีที่แล้ว +3

    ക്ലാസ്സ്‌ കേൾക്കാൻ കുറച്ചു വൈകി... ഒരിക്കലും മറക്കില്ല... അത്രെയും സിംപിൾ ആക്കിയ CODE... kidilan.... 👌👌

  • @MM-tv5uj
    @MM-tv5uj 3 ปีที่แล้ว +3

    കേട്ടപ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു..thanku... sir.... 👌👌👌കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു... 👍

  • @nishadvhv
    @nishadvhv 3 ปีที่แล้ว +2

    " കിട്ടുന്നില്ലെങ്കിൽ പോട്ടെ " അതാണ് എനിക്ക് സാർ നെ കൂടുതൽ ഇഷ്ടമാക്കിയത്. സാർ പറഞ്ഞത് ഒരു വട്ടം കേട്ടാൽ കിട്ടുമെന്ന് സാർ നും ഞങ്ങൾക്കും അറിയാം. എന്തായാലും പോകില്ല എന്നറിഞ്ഞിട്ട് തന്നെ പറയണതാണെന്ന് ഞങ്ങക്ക് അറിയാട്ടോ..

  • @wesell274
    @wesell274 3 ปีที่แล้ว +68

    Full day sirinte classil irunnalum madukilla ❤️

  • @vidhyapk1507
    @vidhyapk1507 2 ปีที่แล้ว

    New code
    ASINS Congress
    A- Annie Besant
    S- sarojini Naidu
    I- Indira Gandhi
    N- Nellisen Gupta
    S- Sonia Gandhi

  • @sreejats2444
    @sreejats2444 3 ปีที่แล้ว

    സാർ പൊളിയാണ്. ഒരു രക്ഷയുമില്ല. സാർ പറയാറുള്ളതു പോലെ തന്നെ ഇതി ജന്മത്ത് മറക്കില്ല. വൈകി പഠിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. potion കവർ ചെയ്യുമോ എന്ന സങ്കടവും ഉണ്ടായിരുന്നു.... ഉണ്ടായിരുന്നു ..... പക്ഷേ .. സാറിന്റെ ക്ലാസല്ലേ.....എന്തായാലും പഠിച്ച് തീർക്കാൻ കഴിയും എന്ന് ഇപ്പോ നല്ല ആത്മ വിശ്വാസമുണ്ട്. വീട്ടു ജോലികൾക്കിടയിലാണ് പഠിത്തം ........എന്തായാലും ....നന്ദി സാർ ..... സാറിന്റെ channel പരിചയപ്പെട്ടുത്തിയ എന്റെ friend - നും .........

  • @lakshmiluck-tf5le
    @lakshmiluck-tf5le 3 ปีที่แล้ว

    താങ്ക്സ് Sir. എനിക്ക് ബുക്ക്‌ ഇല്ല ഈ ക്ലാസ്സ്‌ ആണ് എന്റെ പ്രതീക്ഷ. 2 കുഞ്ഞു വാവകളും ഉണ്ട്. എങ്കിലും ഞാൻ hard work ചെയ്യ്യുന്നുണ്ട്. സിലബസിൽ ullatheallam വിട്ടു പോവാതെ ക്ലാസ്സ്‌ എടുക്കണേ സാർ.

  • @shadilrasheed5825
    @shadilrasheed5825 2 ปีที่แล้ว +2

    Effective classes👍👍
    Sir padippikkunnath orikkalum marannpokilla..Thank u so much for your great effort❤❤

  • @muhammedvattoli8694
    @muhammedvattoli8694 3 ปีที่แล้ว +18

    Thank യു സർ കടലിടുക്ക് , കാറ്റ്, പർവ്വ്ത നിര ഈ ക്ലാസുകൾ എത്ര യും വേഗം തരുമോ നവംബർ 7 എക്സാം ഉണ്ട് സർ ന്റെ ക്ലാസ്സ്‌ കേട്ടാൽ പിന്നെ മറക്കില്ല അതോണ്ടാ

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      Okay

    • @anupradeep832
      @anupradeep832 3 ปีที่แล้ว +1

      ഏതു exam

    • @facetoface9788
      @facetoface9788 3 ปีที่แล้ว +2

      @@anupradeep832 up exam

    • @shinycyril8832
      @shinycyril8832 3 ปีที่แล้ว +1

      Excellent class. Never l forget this topic because code is also super.

  • @anamika1832
    @anamika1832 3 ปีที่แล้ว +16

    Super,super,class sir
    Thank you for your effort
    Can you give classes of Indian constitution impt topics for exam

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +4

      Okay

    • @anusreepv7926
      @anusreepv7926 3 ปีที่แล้ว +3

      Yes sir please upload Constitution classes

  • @aswathyk.m4520
    @aswathyk.m4520 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌. നന്നായി മനസ്സിൽ ആകുന്നുണ്ട്. Thanks sir.

  • @saumyak8089
    @saumyak8089 3 ปีที่แล้ว +1

    Oru note polum ezhutiyedukenda avashyam illa sir.sir Valare vyaktamayittanu padippikkunnatu. Thanks

  • @induk3608
    @induk3608 3 ปีที่แล้ว +1

    Sirnte class orupadprayojanam. 👍👍👍Janmam poyalmarakkilla. ♥️♥️♥️Aduthajanmathilum jolikittum👍👍👍♥️♥️♥️♥️

  • @sajilapdilshad7095
    @sajilapdilshad7095 3 ปีที่แล้ว +11

    സർ സ്വാതന്ത്ര്യനന്ദര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ. എടുക്കാമോ.
    എക്സാം ആകുമ്പോഴേക്കും prilims എല്ലാ സബ്ജെക്ടും എടുത്തു തരാമോ

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      എടുക്കാം

    • @dhruv3919
      @dhruv3919 3 ปีที่แล้ว +3

      @@MrandMrs_PSC thank you sir സർ എടുത്താൽ പിന്നെ ഒന്നും മറക്കില്ല നന്നായി മനസിലാവുന്നുണ്ട്

  • @myworld2298
    @myworld2298 3 ปีที่แล้ว +2

    Dhayav cheyth class nirtharuth....enne pole kore paavagal nd.. Class inu povan pattathe... 🙏🙏🙏🙏🙏🙏🙏🙏🙏God bless you and your family ❤️

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +3

      ഇല്ല

    • @jestinmaryjoseph4543
      @jestinmaryjoseph4543 3 ปีที่แล้ว +1

      Yes sir, these classes are really helpful for beginners like me.

    • @myworld2298
      @myworld2298 3 ปีที่แล้ว

      @@MrandMrs_PSC thank you sir🥰🙏

  • @sajnarasack6674
    @sajnarasack6674 3 ปีที่แล้ว +4

    കാണാൻ വൈകിപ്പോയി.. സൂപ്പർ ക്ലാസ്സ്‌ ആണ്

  • @neethukp5101
    @neethukp5101 3 ปีที่แล้ว +32

    മാഷേ സൂപ്പർ..... ഈ അക്ഷാംശ രേഖകൾ... പിന്നെ.. കടലിടുക്കുകൾ ഒക്കെ ഒന്നും വരച്ചു പറഞ്ഞു തരാമോ.. 🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +7

      Okay

    • @rejikollam2202
      @rejikollam2202 3 ปีที่แล้ว +2

      സർ മാരായാൽ ഇങ്ങനെ വേണം... റിപ്ലൈ കൊടുത്തതിനു ഒരായിരം നന്ദി 😘

  • @madongseok7147
    @madongseok7147 3 ปีที่แล้ว +9

    Asins
    A ani
    S srojini
    I indhra
    N nellison
    S Sonia

  • @mtsabira1620
    @mtsabira1620 3 ปีที่แล้ว +6

    Super class... and your dedication... awesome

  • @niozainpluzu
    @niozainpluzu 2 ปีที่แล้ว +2

    Sir you really exibited how to study smart instead of study hard. Hats off with million thanks

  • @dheerajkantony
    @dheerajkantony 3 ปีที่แล้ว +11

    Adya 3um thamil 8 varsham vythasam und... 17, 25, 33

  • @dhanyamachath3037
    @dhanyamachath3037 10 หลายเดือนก่อน +1

    Sir, INC സമ്മേളനങ്ങൾ നടക്കുന്നത് ഡിസംബർ മാസത്തിലല്ലേ. എങ്കിൽ സ്വാതന്ത്രനാന്തരം നടന്ന ഫസ്റ്റ് സമ്മേളനം 1947 തന്നെ ആയിരിക്കില്ലേ

  • @anjanamp3805
    @anjanamp3805 2 ปีที่แล้ว +3

    Thanku sir..😍very useful❤‍🔥

  • @subinasakeer2934
    @subinasakeer2934 3 ปีที่แล้ว +17

    ജന്മം പോയാൽ മറക്കില്ല.....
    sir പറഞ്ഞത് സത്യം.... spr cls.

  • @anilmohan6649
    @anilmohan6649 3 ปีที่แล้ว +2

    സാർ ഇന്ദിര ഗാന്ധി പ്രസിഡന്റ്‌ ആയത് ഡൽഹി 1959ആണ്
    1959 നാഗ്പൂരിൽ പ്രസിഡന്റ്‌ UN ദേബർ ആണ് (സ്പെഷ്യൽ സമ്മേളണം )

  • @shanimaneeshshani2142
    @shanimaneeshshani2142 3 ปีที่แล้ว +1

    Adipoli class anu sir orikkal kandal pinee marakoola thank you very much sir

  • @safvanmohd7864
    @safvanmohd7864 3 ปีที่แล้ว +8

    നെല്ലിസൻ ഗുപ്ത ഏത് രാജ്യക്കാരിയണ്?

  • @soumyadinesh2781
    @soumyadinesh2781 3 ปีที่แล้ว +3

    ഒരു ക്ലാസ്സും ശ്രദ്ധിച്ച് കാണാൻfuII timeഇരിക്കാൻ കഴിയുന്നില്ലായിരുന്നു. സാറിൻ്റെ class ഒരു ദിവസം മുഴുവൻ കണ്ടിരിക്കാൻ ഒരു മടിയുമില്ല. very very good class Thank you sir, Thank you So much

  • @seenachenthatta9822
    @seenachenthatta9822 3 ปีที่แล้ว

    ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു.കിട്ടുന്നില്ലെങ്കിൽ അങ്ങ് പോട്ടെ ... അതും ഇഷ്ടപ്പെട്ടു. നന്ദി സർ

  • @Navami123
    @Navami123 3 ปีที่แล้ว +8

    Njan padikkunnath inganeya - 1917+8=1925, 1925+8=1933

  • @soumyavinod7037
    @soumyavinod7037 2 ปีที่แล้ว +1

    Such a mind blowing teaching level... Jst here to see the topics... Bt u made me to sit here and take down the notes... Jst 14 days more for an exam.i am sure i wont skip any of ur topic that i have watched.

  • @meenudevi3312
    @meenudevi3312 3 ปีที่แล้ว +1

    Nice clssss broo, 👏👏👏ennevare padichitt pidikitatha oru area ayirunu.. thanku soo much

  • @vinuks9829
    @vinuks9829 3 ปีที่แล้ว

    Enthu nalla classanu sirnte note ezhuthiyillenkil polum year ulpade ormayil nilkum ........thank u sir ...🙏🙏🙏

  • @aiswaryasanil5882
    @aiswaryasanil5882 3 หลายเดือนก่อน

    Excellent Sir thank you❤️

  • @samarliya
    @samarliya 3 ปีที่แล้ว

    orupad ayi psc ennum paranju nadakunu...kanunnavarku psc padikunu...but njan onnu nalla pole padikunu polumilla...kanathe padikkan patunilla...sir nte class 2 thavana njan kanunund...ipo anu eniku oronine kurichum idea kitunathu....thank u sir...

  • @siva6312
    @siva6312 3 ปีที่แล้ว +2

    Effective class sir 👍
    Sir padicha method okke eniyum paranju tharane ✌️

  • @saleemkandencheri9795
    @saleemkandencheri9795 3 ปีที่แล้ว +1

    Super class sir genius class adutha Ganga brahmaputhra rivers ennu marakatha memmoryil under annu ngan karuthiyirunnu sir class eni kittunilla eppolonnumari HAPPY yay thanks sir

  • @A.thuuuulllll
    @A.thuuuulllll 3 ปีที่แล้ว

    Supper class anu sir 👍👍
    Orikkalum marakkilla
    Kooduthal class pratheekshikkunnu

  • @reshmiks7045
    @reshmiks7045 3 ปีที่แล้ว

    Thanku sir lNC woman president code orikkalum marakathilla very gud gud class thank u so much enniyum enganeyulla class venam thank u somuch

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว

    62ആം വയസിലും ഈ ചാനൽ കേൾക്കുകയും കോഡുകൾ പടിക്കുകയും ചെയ്യുന്ന ഞാൻ.
    അഭിനന്ദനങ്ങൾ.

  • @aagneyak902
    @aagneyak902 3 ปีที่แล้ว +1

    Super class sir....... Sir, തിരുവിതാംകൂർ, കൊച്ചി, തിരുകൊച്ചി പ്രധാനമന്ത്രിമാരെ കോഡ് ഇട്ട് ഒന്ന് പറഞ്ഞു തരാമോ. എപ്പോഴും മാറിപ്പോകും. അതുകൊണ്ടാ...

  • @anishmasarath7884
    @anishmasarath7884 3 ปีที่แล้ว

    Thank u sir....... ee code clear aaytaa.... kittunnumd sir veendum veendum chidikkumbol... matt class ukale pole veruthe paranj pokuka alla sir cheyyunnath ee video kanumm alukale apol thane padippikukayum cheyunnund... thank u for your effort... 🙏

  • @ajmilacp174
    @ajmilacp174 3 ปีที่แล้ว

    Ithrem nalla cls edththanna sirn iniyum orupadcls edth tharaaan aayusum aarogyavum tharatte .........supper

  • @ashwan.tashwan.t1474
    @ashwan.tashwan.t1474 3 ปีที่แล้ว +2

    സാർ ക്ലാസ്സ്‌ വളരെ വളരെ പ്രയോജനമായി. ഇനിയും വീഡിയോ ചെയ്യണേ പ്ലീസ്

  • @shajithayunus9733
    @shajithayunus9733 3 ปีที่แล้ว +3

    Thank u sir, ഞാൻ എല്ലാം കാണാറുണ്ട്, sooppper

  • @beejasanadusadanam6509
    @beejasanadusadanam6509 3 ปีที่แล้ว

    Sir class super. Kelkumbol thannne padikkan kazhiyunu, thanks sir

  • @prafullavp6959
    @prafullavp6959 3 ปีที่แล้ว

    Padikan interest thonni thudangiyath sirnte class kandu thudangiyathil pinne aane..... Thank you sir🙏☺️

  • @SpiderMan-no1jc
    @SpiderMan-no1jc 3 ปีที่แล้ว

    ക്ലാസ്സ് അടിപൊളി. അരുൺ സാറിനു ബിഗ്‌ സല്യൂട്ട്

  • @DevapriyaMS
    @DevapriyaMS 3 ปีที่แล้ว

    പൊളിച്ചു മാഷേ ജീവിതത്തിൽ മറക്കില്ല ഉറപ്പ്, എല്ലാ ടോപിക്കും എടുത്തു tharane👏👏

  • @oruvadakkanfamily9055
    @oruvadakkanfamily9055 3 ปีที่แล้ว

    Good class well explained
    Thank you

  • @ajaykrishnan9308
    @ajaykrishnan9308 3 ปีที่แล้ว +1

    Very good class..great effort..thanku so much🙏

  • @pavithraprathwin2505
    @pavithraprathwin2505 3 ปีที่แล้ว +1

    Thkuuuu super codes ...ithupoleaaa inium pradeshikunu

  • @animolvt4027
    @animolvt4027 3 ปีที่แล้ว

    Sir class nannittund.... Orupad upakaraprdhamya... Vdo aanu.... Tku so much....

  • @varshaakhil470
    @varshaakhil470 3 ปีที่แล้ว

    Sir എല്ലാ ദിവസവും വീഡിയോ പ്രതീകഷിക്കുന്നു, thank you sir

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 3 ปีที่แล้ว

    Oru rakshayillatha class ayirunnu sir. Thank u so much 🙏🙏🙏🙏🙏🙏

  • @sreejithms2679
    @sreejithms2679 3 ปีที่แล้ว +2

    Dear Arun Sir great class, I love your classes

  • @aswathyus4892
    @aswathyus4892 3 ปีที่แล้ว

    Sir ഞാൻ ആദ്യം ആയി കാണുന്നെ ഒന്നും പറയാനില്ല superbbbbbbb ..........😍

  • @asinleya930
    @asinleya930 3 ปีที่แล้ว +2

    Thankyou for this awesome class... ini marakkilla

  • @sofik2848
    @sofik2848 3 ปีที่แล้ว

    ഒത്തിരി നല്ല ക്ലാസ്സ്‌ ആണ്. പെട്ടന്ന് മനസിലായി

  • @deepap2974
    @deepap2974 3 ปีที่แล้ว

    അടിപൊളി ഒരുപാട് ഇഷ്ടമാണ് ക്ലാസ്സ്‌ 👌👌👌

  • @soubishsankar4987
    @soubishsankar4987 7 หลายเดือนก่อน

    Adipoli code and class... Sir ippo enthe class edukkathe... Ippo othiri prepare cheyyanam ennathinalano...plz classukal edukku

  • @antogeorge9415
    @antogeorge9415 5 หลายเดือนก่อน

    Thank you very much. Really helpful video

  • @akhilaat2705
    @akhilaat2705 3 ปีที่แล้ว

    Sir nte cls ella topics um 2 pravashyam veetham kanarundu athu manassilakathathu kondalla ithrayum nalla class Oru point polum marakkathirikkananu orupadu thanks undu sir

  • @upendrank9508
    @upendrank9508 3 ปีที่แล้ว

    Wwe @ sapaturaman എന്നി ചാനലുകൾ നോക്കി .ബ്രോക്കും .റോമന് .randy ഇവരൊക്കെ ആയിരുന്നു എന്റെ frds😁.അങ്ങനെ അതൊക്കെ കണ്ട് ടൈം കളയുന്ന ഞാൻ😁അപ്പോയനെ സാറിന്റെ..ഹിമാലയൻ നദികളും ഉപദീപൻ നദികളും എന്ന ക്ലാസ്സ് കണ്ടത്😁..ഇപ്പൊ എനിക് ബ്രോക്കു ഇല്ല റോമന് ഇല്ല...എങ്ങനെ എങ്കിലും psc എഴുതി ഒരു സർകാർ ജോലി വാങ്ങണം എന്ന് അതിമോഹം😁..എഴുതാൻ പറ്റോ 34 വയസ്സായി എനി ചാൻസ് ഉണ്ടോ🙏

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      Caste nu reservation കിട്ടും

  • @thulasiraj1658
    @thulasiraj1658 ปีที่แล้ว

    Sir താങ്കളെ പോലെയുള്ള ഒരാൾ ഒരു കുട്ടിയുടെ class teacher ആയാൽ പിന്നീട് ആ കുട്ടികൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല ❤

  • @fidhakp5869
    @fidhakp5869 3 ปีที่แล้ว

    Adyayitt kanan sirinte class adi poli continue cheyyanam

  • @Meonly614
    @Meonly614 3 ปีที่แล้ว

    ആശാനെ ഈശോ.. Or ആസാനെ ഈസോ
    ആ -അനിബസന്റ്
    സ-സരോജിനി നായിടു
    നെ-നെല്ലിസൻ ഗുപ്ത
    ഈ-ഇന്ദിര ഗാന്ധി
    സോ-സോണിയ ഗാന്ധി

  • @sajeshmohan8323
    @sajeshmohan8323 3 ปีที่แล้ว

    sir superclass... പറയാൻ വാക്കുകളില്ല'' '

  • @ajinsajeev4044
    @ajinsajeev4044 3 ปีที่แล้ว

    Super class..... ith ini orikkalum marakkilla.... thank you sir😍

  • @anilaanib5894
    @anilaanib5894 11 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ sir than
    Tq❤️❤️

  • @neerajgowtham5182
    @neerajgowtham5182 3 ปีที่แล้ว +1

    താങ്കൾ പറഞ്ഞു തന്ന കോഡ് സൂപ്പർ. അത് എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല 😄

  • @vk-jg8su
    @vk-jg8su 3 ปีที่แล้ว

    INC president വനിതകളുടെ വർഷം പെട്ടന്ന് മനസ്സിലായി Thank you sir

  • @ashwan.tashwan.t1474
    @ashwan.tashwan.t1474 3 ปีที่แล้ว +2

    സാർ ഇന്ത്യൻ വ്യവസായങ്ങളെക്കുറിച്ചു ഫുൾ ഡെയ്റ്റിൽസ് ഉള്ള ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @4Guys637
    @4Guys637 3 ปีที่แล้ว

    Thank u... സർ ന്റെ ക്ലാസ്സിനായി wtng layrunnu

  • @neenumelvin8146
    @neenumelvin8146 6 หลายเดือนก่อน

    Thank you sir.... Good code and explanation

  • @sumithramsumi464
    @sumithramsumi464 2 ปีที่แล้ว

    Nalla ക്ലാസ്.... 👌👌👌thank you sir.....

  • @nithinprakash6757
    @nithinprakash6757 3 ปีที่แล้ว

    Forign president എല്ലാവരും kolkata സമ്മേളനത്തിൽ ആണ് ആയിരിക്കുന്നത്. Including soniyaji

  • @sunithamanoj9546
    @sunithamanoj9546 3 ปีที่แล้ว

    Sir...onnnum parayaaanilla..ethra pravasyaannariyuo oro exaaminum njn ee topic padich exm kazhinju vannu thalakkittadichittulllath...sir thanks alot..padichu njn...ini maatillla..sirne orikkalum marakkkilllattto..

  • @thasneemashareef3233
    @thasneemashareef3233 3 ปีที่แล้ว

    Njan unacadamylund mashee...avide hsa grpil kitiyaa link vazhi keriyatha... Spr clazz.. God blzzz uuu😍

  • @fathimabeegam5953
    @fathimabeegam5953 ปีที่แล้ว

    Super class thank you

  • @faseelac.m646
    @faseelac.m646 3 ปีที่แล้ว

    Supr class sir eda type codes eniyum edanam.... Orkkan valara easy code

  • @UNNISS-tj4tv
    @UNNISS-tj4tv 3 ปีที่แล้ว

    sira adipoli code
    connections kollatta
    ini marakkilla
    thank you so much ❤️

  • @gudushabu8535
    @gudushabu8535 3 ปีที่แล้ว +8

    Indiayude uurjamekala vartha vinimaya mekala clse veagam eaduthe tharuuu sir

  • @heeravibin3245
    @heeravibin3245 3 ปีที่แล้ว

    Superrrrrr class Sir.Thank you so much for your great effort .

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 7 หลายเดือนก่อน

    Ethra പെട്ടന്ന് സിംപിൾ ആയി പഠിച്ചു..thank u

  • @krishnanvishnu5541
    @krishnanvishnu5541 3 ปีที่แล้ว +5

    Sir this class is awesome...... love from thrissur... 🙋‍♂️❤️

  • @prajeenak1548
    @prajeenak1548 3 ปีที่แล้ว

    Thankyou sir 👍👍