ഇന്നൊരു കടുംപായസം തയ്യാറാക്കിയാലോ.....(Kadumpayasam)

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 352

  • @geethanjaliabhilash701
    @geethanjaliabhilash701 2 ปีที่แล้ว +3

    അമ്മയുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഈ പരുപാടി കാണുന്നത് 👌🏻👌🏻👌🏻👌🏻💖💖💖

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 ปีที่แล้ว +7

    ത്രിമധുരം കാണിച്ചു തന്നപ്പോൾ ഓർത്തു കടുംപായസം ഉണ്ടാക്കി കാണിക്കുമായിരിക്കും. എന്ന്.. ഇന്ന് വീഡിയോ കണ്ടപ്പോൾ അത്ഭുതപെട്ടു പോയി.. ❤❤❤

  • @mininair8836
    @mininair8836 4 ปีที่แล้ว +4

    പായസം പോലെ സ്വീറ്റ് ആണ് ടീച്ചറിന്റെ presentation🙏♥️

  • @ALLIVLOGS57
    @ALLIVLOGS57 2 ปีที่แล้ว +2

    പായസം സൂപ്പർ കേൾക്കാൻ അതിലും രസം അവതരണം 👍

  • @jojomjoseph1
    @jojomjoseph1 4 ปีที่แล้ว +4

    *A to Z പറയുന്ന റ്റീച്ചറുടെ വിവരണം ആണ് എല്ലാ പാചകക്കുറിപ്പിലും, അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്, നന്ദി റ്റീച്ചറമ്മെ 🙏🙏*

  • @vinodggopalan3058
    @vinodggopalan3058 2 ปีที่แล้ว

    Teacherude samsaram kelkkan bhayankara eshtamu enikk.njangalkk ambalam undu teacher.masapoojayanu ullath.ee masapoojakku ee payasam undakkam

  • @remadevi8556
    @remadevi8556 4 ปีที่แล้ว +2

    കടുംപായസം മധുരം, ടീച്ചറുടെ വിവരണം അതിമധുരം

  • @krishnadasnair8168
    @krishnadasnair8168 4 ปีที่แล้ว +8

    Mam, your husband, your son, your daughter and their respective wife and husband are so lucky to have you as wife, mother and MIL. Stay blessed. Krishnadas, Gujarat.

  • @nijisharamdas6417
    @nijisharamdas6417 4 ปีที่แล้ว

    ടീച്ചർ ഞാനും ഉണ്ടാക്കി വളരെ നന്നായിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u

  • @Akshaeezz__
    @Akshaeezz__ 4 ปีที่แล้ว +1

    Njn adhyamaitanu teacherde e vlog kanunnath kadumpayasam ahnu undakanath ennu ketappol thanne manasil vannath kumaranallloor ambalathile kadumpayasam thannanu☺.last avudulla aalu ahnenu ketappol thanne santhoshamai🙏☺😊

  • @shwe2u
    @shwe2u 4 ปีที่แล้ว +13

    Everyday I want to come and see u here ..otherwise I don’t feel my day is complete ..now I feel as if I know you since ages Ma’am ....love u loads....😘😘😘

  • @San-tp8ss
    @San-tp8ss 4 ปีที่แล้ว +6

    The charisma and aura around you is always amazing ma'am...the way you talk generates positive vibes..!!!

  • @bijupillai1
    @bijupillai1 ปีที่แล้ว

    ടീച്ചറുടെ അവതരണ ശൈലി പുതു തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്. കുമാരനെല്ലൂർ കാർത്ത്യായണി അമ്മയുടെ അനുഗ്രഹം എപ്പോഴും ടീച്ചർക്ക്‌ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🥰

  • @Sudha_teacher
    @Sudha_teacher 4 ปีที่แล้ว

    നാവിൽ വെള്ളമൂറുന്നു... മനസ്സിൽ സുഗന്ധം നിറയുന്നു
    അവതരണം മനസ്സിൽ രുചി നിറയ്ക്കുന്നു
    നന്ദി

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว

    കടു०പായസ० എനിക്ക് ഇഷ്ടമുള്ള പായസങ്ങളിൽ ഒന്നാണ്. അമ്പലങ്ങളിൽ നിന്നു० പ്രസാദമായി കിട്ടി ഇഷ്ട० പോലെ കഴിക്കാറുണ്ട്. വീട്ടിൽ ഇതു വരെ ഉണ്ടാക്കിയിട്ടില്ല
    thank you ടീച്ചറമ്മേ😍❤

  • @dasandasan7767
    @dasandasan7767 3 ปีที่แล้ว

    ടീച്ചർ നന്നായിട്ടുണ്ട് വളരെയധികം

  • @BinduYerramilli
    @BinduYerramilli ปีที่แล้ว

    Teacher amma super recipe. Thank you share chaithathinu😍

  • @nithyashagin8741
    @nithyashagin8741 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി ടീച്ചർ സൂപ്പർ

  • @PACHUSKITCHEN
    @PACHUSKITCHEN 2 ปีที่แล้ว

    ടീച്ചറുടെ സംസാരം കേൾക്കാനാണ് ഓടിവരുന്നത് എന്നും നിലനിർത്തിത്തരട്ടേ.... പാജകവും അടിപൊളിയാട്ടോപ്പോ

  • @sujathasujatha4484
    @sujathasujatha4484 4 ปีที่แล้ว +1

    Kothivaruva oru rekshayumilla. Natile ullalakavilambalathile sthiram kazhikum. Mumbail kazhikan veetilthanne undakam. Thank you teacher. 😝😝

  • @krishnakumariravi6312
    @krishnakumariravi6312 4 ปีที่แล้ว +2

    ടീച്ചറിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @suneethibaburaj6842
    @suneethibaburaj6842 4 ปีที่แล้ว

    ടീച്ചർ അമ്മയ്ക്ക് ഒരു പാട് നന്ദി . സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്

  • @SudhaRani-rl5qo
    @SudhaRani-rl5qo 4 ปีที่แล้ว

    എത്ര ഹൃദ്യമായ അവതരണം. ഞങ്ങളുടെ പരദേവത കുടിയിരിക്കുന്നത് കുമാരനെല്ലൂർ അമ്പലത്തിൽ പോകുന്നവഴി ഒരു ശ്രീകൃഷ്ണക്ഷേത്രം ഉണ്ട് അവിടെയാണ്.

  • @rajusongs9148
    @rajusongs9148 3 ปีที่แล้ว

    വളരെ മനോഹരം ഞാനൊരു പായസക്കൊതിയനാണ്

  • @gourinair248
    @gourinair248 4 ปีที่แล้ว +1

    Santhosham Teacher. Same Payasam mikkavarum special Poojakku undakkarudu. May God Bless you. Love you.🙏🙏🙏👍

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +3

    ടീച്ചറെ നമസ്ക്കാരം ശിവദാസ് sir radiovil പറയുന്നത് കേട്ടിട്ടുണ്ട് കുമാരനല്ലൂരാണോ താമസിക്കുന്നത് ഞങ്ങളും കോട്ടയത്ത്‌ തന്നെ തിരുവഞ്ചൂർ അടുത്ത് അതാണ് ടീച്ചറെ എവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നി അമ്പലത്തിൽ vach ആണോ എന്നറിയില്ല ഏതായാലും ടീച്ചർ പറയുന്നത് കേട്ടാൽ ആരും കേട്ടിരുന്നു പോകും അത്ര ഹൃദ്യമായ സംസാരം

  • @sreelakshmik3613
    @sreelakshmik3613 4 ปีที่แล้ว

    Teacher Ammee.. Teacher paranjuthanna Ada undakki.. Nalla Ishtayi.. Orupadu Sandhosham.. Teacharodu orupadu Sneham aanu.. Prarthikkunnu teacher kk vendi❤

  • @lekhavaman3112
    @lekhavaman3112 4 ปีที่แล้ว +1

    Njan kathirunna oru video... Valare santhosham... Thank you teacher🥰

  • @sonasraven
    @sonasraven 3 ปีที่แล้ว

    Kadumpayasam thappi vannatha. Oru nalla teacher ine kitti. 😍

  • @rejeevvasu2438
    @rejeevvasu2438 5 หลายเดือนก่อน

    Hare Krishna ❤🙏🏻💕 thank you so much teacher 🙏🏻

  • @umavenugopal5177
    @umavenugopal5177 4 ปีที่แล้ว +1

    Avatharanam valare nallathu teacher 👍👍

  • @manilaraghunathan5729
    @manilaraghunathan5729 4 ปีที่แล้ว +2

    Teacher I love sweet dish too much. Surely I will try this.

  • @remyark4823
    @remyark4823 3 ปีที่แล้ว

    Ammaa, Made this payasam yesterday for the first time. Came out perfectly. Previously used to have it from temples only. I can't thank you in words. Husband and son liked it a lot. Thank you once again.

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว +1

    കടും പായസം കഴിച്ചിട്ട് കുറെ നാളായി കണ്ടപ്പോൾ കൊതിയായി സൂപ്പർ ടീച്ചറമ്മ ☺✨💙

  • @sreekala5106
    @sreekala5106 4 ปีที่แล้ว

    teacher paranjathu pole thanne undakki . adipoli swad aayirunnu .thank you for this wonderful recipe.

  • @rajiantony6306
    @rajiantony6306 4 ปีที่แล้ว +3

    Just now I prepared kadumpayasam the way you explained. It comes out extremely yummy 😋👌👌👌 Thank you very much teacher. Wishing you a joyous Navaratri 🙏

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 ปีที่แล้ว +1

    ടീച്ചർ അമ്മ ഇഷ്ട്ടം......😘😘😘 പായസം പോലെ വാക്കുകൾ അതി മധുരം.....

  • @srilathaperinchery7523
    @srilathaperinchery7523 4 ปีที่แล้ว +1

    Teacher all your items are wonderful thank you

  • @vijayalakshmicg5686
    @vijayalakshmicg5686 4 ปีที่แล้ว +1

    ഞാൻ വിചാരിച്ചു അപ്പോൾ തന്നെ കടും പായസം. വളരെ സന്തോഷം. ടീച്ചർ ആയുസും ആരോഗ്യത്തോടും കൂടി ദീർഘ കാലം വാഴൻ പ്രാർത്ഥിക്കുന്നു.🙏

  • @hariharanmanohar385
    @hariharanmanohar385 ปีที่แล้ว

    Thank you Teacher for your continued passion to teach.🙏👏

  • @parvathiumenon3331
    @parvathiumenon3331 4 ปีที่แล้ว +1

    ഞാൻ ഏല്ലാ വിദ്യാരംഭത്തിനും നേദിക്കാൻ പായസം ഉണ്ടാക്കുറുണ്ട് തേങ്ങാ തന്നെ ഇടാറുണ്ട് പിന്നെ കദളി പഴവും

  • @USHADEVI-ov1yq
    @USHADEVI-ov1yq 4 ปีที่แล้ว +2

    ടീച്ചർ ഒരു ടീച്ചർ തന്നെ നന്ദി

  • @sushilmathew7592
    @sushilmathew7592 4 ปีที่แล้ว +3

    Teacher your family is so blessed to enjoy your traditional sweets.

  • @lalijanair5706
    @lalijanair5706 4 ปีที่แล้ว +1

    Super payasam!!

  • @harikrishnan3535
    @harikrishnan3535 4 ปีที่แล้ว

    Super,ത്രി മധുരവും സൂപ്പർ ആയിരുന്നു

  • @shamithaajith3236
    @shamithaajith3236 4 ปีที่แล้ว +6

    My favourite...Pranamam teacher👍👍👍❤❤❤

    • @ramadevim.p.madathilponnet2262
      @ramadevim.p.madathilponnet2262 4 ปีที่แล้ว

      True,it is RAJBHOG, Kerala version, except വിറക് അടുപ്പ് all authentic, love you Ma'am ❤️💕

  • @JosephJoseph-qu6xw
    @JosephJoseph-qu6xw ปีที่แล้ว

    Ammauday super payasam❤

  • @selinphilipose7106
    @selinphilipose7106 2 หลายเดือนก่อน +1

    👌👌

  • @elizabethabraham5603
    @elizabethabraham5603 4 ปีที่แล้ว

    I am sure she is a wonderful teacher. Her patience and the way she explains things .

  • @remaviswanathan8305
    @remaviswanathan8305 4 ปีที่แล้ว

    ടീച്ചറിനെ കാണുമ്പോൾ എന്റെ അമ്മ സംസാരിക്കുന്ന തു പോലെയാണ്. എന്റെ പ്രിയപ്പെട്ട അമ്മ മരിച്ചില്ല. ജീവനോടെയുണ്ട്. എന്നും ടീച്ചറിന്റെ സംസാരം കേൾക്കും. വിളക്ക് മിനുക്കി .

  • @mayaproducts1012
    @mayaproducts1012 4 ปีที่แล้ว +1

    Enik ariyilayirunnu thenks teecher

  • @bijigireeshegwd8559
    @bijigireeshegwd8559 4 ปีที่แล้ว +1

    Ammayuda vibhavangalil sneham koodi chertthanu undakkarullathu..
    Mattu new gen youtube ranimaru ellam subscribtion koottan enthellaam janichu koottunnu. Authentic, traditional, oruminiute, 3 ingredientsmathy enookke.. But
    Amma orikkal polum subscribe cheyyanm ennonnum parayarilla. Ella aashamsakalum😍😍😍 nalla arivukal pakarnnu tharunnathinnu thanks teacher ammaa🤗🤗🤗

  • @Userg-y2d523
    @Userg-y2d523 4 ปีที่แล้ว +1

    Suma teacher ghee payasam njan undakkarundu. Dry fruits idarilla..school il padippikunnathu polae teacher present cheyyum .I love it . Waiting for more videos.

  • @shyamalasethumadhavan1285
    @shyamalasethumadhavan1285 ปีที่แล้ว

    Thank you, teacher....🙏 yummy nei payasam.👌😋

  • @deepthiss7959
    @deepthiss7959 4 ปีที่แล้ว

    നന്നായി അമ്മേ...
    ഭയങ്കര കൊതിയായി പായസം

  • @u2banjana
    @u2banjana 4 ปีที่แล้ว +1

    ഒത്തിരി നന്ദി ചിറ്റേ.. ഇവിടെ ഭജന ഒക്കെ നടത്തുമ്പോൾ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്..ഇനി ഇപ്പോൾ ശ്രമം സഫലമാകും... ഒത്തിരി സന്തോഷം... ഉണ്ടാക്കിയിട്ടു പറയാം ട്ടോ..😘😘😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  4 ปีที่แล้ว +1

      ശരിശരി, അതു മതി. നീ നന്നായി ഉണ്ടാക്കും

    • @u2banjana
      @u2banjana 4 ปีที่แล้ว

      @@cookingwithsumateacher7665 മുത്തേ ഞാൻ ഉണ്ടാക്കി....ഒത്തിരി ഒത്തിരി സന്തോഷം...

  • @jayalekhab8294
    @jayalekhab8294 3 ปีที่แล้ว

    Prepared kadumpayasam today. Very very delicious. Thank you teacher for this super payasam

  • @deepamani8668
    @deepamani8668 4 ปีที่แล้ว

    Super കടുംപായസം ടീച്ചറെ നന്ദി

  • @binduau2759
    @binduau2759 4 ปีที่แล้ว

    Serikyum ambalathile neypayasam orma vannu Thanku teacher for sharing this

  • @Tina9769
    @Tina9769 4 ปีที่แล้ว +2

    Your videos are awesome and different..as you help us understand our traditions...your presentation skills , smile, story with the cooking, showing the key ingredient like yam or rice adds more interest..love the story part....tk u for sharing and God bless all of u

  • @udaysankar8446
    @udaysankar8446 4 ปีที่แล้ว

    Ithupoloru teacherine aanu innathe vidhyartheesamoohathinavashyam . Oudyogika jeevithathil teacher oru atyuthama gurunadhayayirunnennu njan manassilakkunnu

  • @sbabubabu7341
    @sbabubabu7341 4 ปีที่แล้ว +2

    I love your presentation and all your recipes are delicious especially traditional

  • @deepasuraj4530
    @deepasuraj4530 3 ปีที่แล้ว

    Thank you teacher, your presentation is so beautiful and matured🙏😊🥰

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +2

    Delicious looking payasam. I will try today itself. I like your talking during the time you prepare any dish. Very interesting and informative thanks

  • @LolliPop-pg8gi
    @LolliPop-pg8gi 4 ปีที่แล้ว

    Teachernde avataranam valare nannayitundu

  • @sobhanamohan5882
    @sobhanamohan5882 3 ปีที่แล้ว

    വളരെ നന്നായി

  • @lakshmikuttynair8818
    @lakshmikuttynair8818 4 ปีที่แล้ว

    Very nice sumateacher.kazhikkan thanunnu🙂

  • @sreedevim478
    @sreedevim478 3 ปีที่แล้ว +1

    Really nice. The way of presentation is excellent teacher.👍👏👏

  • @rajiantony6306
    @rajiantony6306 4 ปีที่แล้ว

    The beautiful talk itself sweeter than kadumpayasam. May God bless you teacher

  • @hymamanoj2985
    @hymamanoj2985 4 ปีที่แล้ว +1

    കാത്തിരുന്ന റെസിപ്പി.. താങ്ക്സ് മാം 🥰🙏

  • @vasanthakumari7025
    @vasanthakumari7025 4 ปีที่แล้ว

    👍 super Suma Teacher

  • @heerasujith7037
    @heerasujith7037 4 ปีที่แล้ว +1

    പായസത്തിന്റെ സുഗന്ധം ഇങ്ങു വരെ എത്തി ടീച്ചറെ ❤️

  • @sumasasidharan4555
    @sumasasidharan4555 4 ปีที่แล้ว +1

    Very nice and sweet Payasam so as the memories. Thank u Teacher.

  • @reniltr9746
    @reniltr9746 4 ปีที่แล้ว

    😍😍🤤🤤🤤 .....nannayitunddd😘😘😘

  • @mariammak.v4273
    @mariammak.v4273 4 ปีที่แล้ว

    Super payasam.l will try to make this

  • @sumaramdasnair7943
    @sumaramdasnair7943 4 ปีที่แล้ว +1

    വളരെ നല്ല പ്രസന്റേഷൻ,

  • @bindusivadas4116
    @bindusivadas4116 4 ปีที่แล้ว

    Innu durgashtami athe divasam oru kadumpayasam,, super kumaraneloor devi sweekarichukanum ee payasam Amme narayana🙏🙏

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 ปีที่แล้ว +1

    Super. Njan in nundakki Jaya sree👌👌👌

  • @rajeshpanikkar8130
    @rajeshpanikkar8130 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി പായസം🥰

  • @rekhav9254
    @rekhav9254 4 ปีที่แล้ว

    കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പടച്ചോർ വെച്ച് എന്റെ അമ്മയും കടും പായസം ഉണ്ടാക്കാറുണ്ട് 😋😋👌👌👌നന്നായിട്ടുണ്ട് ടീച്ചർ 👏👏👏👌😋

  • @Sreelatha555
    @Sreelatha555 3 ปีที่แล้ว

    ടീച്ചറെ വളരെ ഇഷ്ടപ്പെട്ടു ♥♥♥നാളെ തന്നെ ഉണ്ടാക്കും 😍

  • @parvathyunnikrishnanparvat5324
    @parvathyunnikrishnanparvat5324 3 ปีที่แล้ว

    Teacher... Very nice recipe.. Thank you so much for showing this...

  • @mythrymithra
    @mythrymithra 4 ปีที่แล้ว +10

    Hi sumi teacher 🙏😍❤️
    ഞാൻ ടീച്ചർ ഉണ്ടാക്കി കാണിക്കുന്നത് നോക്കി ഇരിക്കയായിരുന്നു ട്ടോ 👍🌷thanks tto 😘🥰കടും പായസം തന്നെ . കഠിന പായസം എന്നും പറയും

  • @sujathamp2585
    @sujathamp2585 4 ปีที่แล้ว +1

    Very nice presentation teacher. Your smile amazing. Love you 😘😘😘

  • @sunilapi9112
    @sunilapi9112 4 ปีที่แล้ว +1

    എൻ്റെ അച്ഛൻ മാഷാണ് മോള് ടീച്ചർ ആണ് എന്നാലും ടീച്ചർ പറയുന്ന ആ സംഭാഷണം കേൾക്കാൻ .എനിക്കിഷ്ടം ആണ്

  • @jayashreepalliyil4209
    @jayashreepalliyil4209 4 ปีที่แล้ว +3

    My favourite. Thank you, mam for this recipe.Could you please upload the recipe of unniappam? Thank you in advance , mam.

  • @mayanair8515
    @mayanair8515 4 ปีที่แล้ว +1

    Nice recipe teacher

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Super. Thanks teacher.

  • @sumamole2459
    @sumamole2459 4 ปีที่แล้ว +7

    കുമാരനല്ലൂർ അമ്പലത്തിൽ പോകുമ്പോൾ കടുമ്പായസം നേദിക്കും. അതില്ലാതെ മടങ്ങി വരില്ല 🙏🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว

    Teacherinde payasathinu kadum Madhuram ormakslku athilum kadum maduram super athi super

  • @shyammenon8240
    @shyammenon8240 4 ปีที่แล้ว

    Hi teacher,,, u have vast knowledge of traditional taste Thank u ❤️❤️🙏🙏🙏

  • @abhimanyupr3836
    @abhimanyupr3836 4 ปีที่แล้ว +1

    ടീച്ചർ അമ്മക്ക് ഒരായിരം താങ്ക്സ്

  • @Prameela589
    @Prameela589 4 ปีที่แล้ว

    Teacher amme innalathe thrimadhuram arunnu ente innathe pooja nivedhyam...soooo devine...ini nale ith thanne👍👍👍👍expecting next pooja recipe...

  • @Ageorge6922
    @Ageorge6922 4 ปีที่แล้ว

    കൊതി വന്നിട്ട് മേല.... ടീച്ചറേ...😊👌👌👌💐

  • @lathapadmakumar2348
    @lathapadmakumar2348 4 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു പ്രിയ പ്പെട്ട ടീച്ചറെ.

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว

    Super payasa m👌👌👌👌👌👌👌👌

  • @sunimolcherian9695
    @sunimolcherian9695 4 ปีที่แล้ว

    Teacher super paayassama

  • @ushakumary6119
    @ushakumary6119 4 ปีที่แล้ว

    Very nice cooking . I like verymuch.

  • @shamnanishad3060
    @shamnanishad3060 4 ปีที่แล้ว +1

    Ummaàaa😘😘😘

  • @sreekumarpai6665
    @sreekumarpai6665 4 ปีที่แล้ว +1

    Nalla swad.thank you.